"the prime suspect mermaid came and killed him" "Eventually Jithu finds out Sai Kumar is the mermaid" "mermaid theme intensifies" Subtitle chettan is killing it 😂
അണ്ണന്റെ ഈ ബൈക്ക് ഓട്ടം കണ്ടിട്ട് ധൂം 2 വിൽ അമീർഖാന് പകരം ആദ്യം ജിത്തു ഭായിയെ നായകനാക്കാൻ ആയിരുന്നു പ്ലാൻ പിന്നീട് ജിത്തു ഭായിയുടെ ഡേറ്റ് കിട്ടാത്തതുകൊണ്ട് ആ സിനിമ അമീർ ഖാന് പോയി
ഇത് ലണ്ടനിൽ ഇരുന്നു കാണുന്ന മറ്റൊരു ജിത്തു 🙏🙏🙏 അപമാനിച്ചു മതിയായെങ്കിൽ നിർത്തിക്കൂടെ.... ഇവന്റെ പേര് ജിത്തു ആയത്കൊണ്ട് മാത്രം ഇത് നിങ്ങൾ എടുത്തു ഉടുക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന ഞാൻ 🙏🤣
Someone edited the Wikipedia page of this film and added this comment :The highlight of this movie was heroine Kausalya acted in a glamorous role for the first time & Devans character does not die in the film. Bro you made DEVJI famous.
@@_f_ar_ha_n_ annathe kaalathu ithupole the cinemakalku nalla making okke kaanilla. Because nammaku mammootty mohanlal suresh kazhinjnu vera nalla padanagal illa.
"Moreover, all the stereotypes of Malayalam film industry had been broken in this film as Devan's character does not die in the film....."this is from the Wikipedia of this film 👀
How did Jithu complete his education , come to India become an IPS and get assigned to the same case ….how did they get a-listers like nandini and manya to do this forgotten film….🤔🤔🤔🤔🤔 I recall this hero had appeared on some talk show as ‘ Jayan ulla uttaram’ but was not seen after that …
@@rajeevcheruvally1207 yes. ടൈഗർ എന്ന സിനിമയും ഉദയം എന്ന സിനിമയും ഒക്കെ ഒരേ വർഷം റിലീസ് ചെയ്ത സിനിമയാണ്. 2005ൽ. ഷർട്ടും ഇട്ട് ആളെ കണ്ടാൽ തടിയൻ ആണെന്നെ പറയു. പക്ഷെ സൂപ്പർ ബോഡി ബിൽഡർ 🔥🔥.
ഇങ്ങേര് ഞാൻ കമന്റ് ചെയ്യുന്നത് ശ്രദ്ധിച്ചിരുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല.😍 താങ്ക്സ് ബ്രോ .... നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ടാണ് ഞാൻ ദേവ് ജി പടങ്ങൾ കാണാൻ തുടങ്ങിയത് .... പിന്നെ ഈ പടത്തിനെന്താണ് കുഴപ്പം? എനിക്ക് ഇഷ്ടപ്പെട്ടു😍😍
Finally!!!! Thank you boys, thank you appuppa!! This was long due!! Udayam suggestion was my first comment in your first video in the old channel. Thank you appuppa!! Ummaahh!!
അപ്പുപ്പൻ ആൻഡ് ബോയ്സ്... please review 'നമ്മൾ തമ്മിൽ'. കലിപ്പനും കാന്താരിയുമായി പ്രിത്വിരാജ്യും ഗീതും തകർത്തു അഭിനയിച്ച ഫിലിം. U won't be disappointed 😜
@@akashsasidharan1627 ആ പുള്ളി രണ്ടു പടത്തിലും കൂടി അഭിനയിച്ചിട്ടുണ്ടായിരുന്നു. നാദിയ കൊലപ്പെട്ട രാത്രി, മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ എന്നീ സിനിമകളിൽ. മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ സിനിമ വന്നതും പോയതും അറിഞ്ഞില്ല. ജയറാമിന്റെ പടം ആണ്.
ഈ പടം release ആയത് ഓർമയുണ്ട്. 2002-2003 ൽ. Poster ൽ നായകനെ ജയനുമായിട്ട് ഉപമിച്ചിട്ട്. ( dupe ഇല്ലാതെ act ചെയ്തതിന് എന്ന് (തമ്പുരാനറിയാം)) . ഒരാഴ്ച theatre ൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ....!!!
Oru Minnaminunginte Nurunguvettam Devan is the lead actor..doesn't die..not a Devan fan but regular viewer of your videos..you keep asking the movie where he doesn't die..another movie is AGNIDEVAN
ജനാർദ്ദനനെ ആദ്യം കാണിച്ചപ്പോൾ തന്നെ പുള്ളിയാണ് വില്ലൻ എന്ന് ഞാൻ ചുമ്മാ ഊഹിച്ചു. ദേ സംഭവം ശരിയായി. പടം കാണാതെ റോസ്സ്റ്റിംഗ് കണ്ടു സസ്പെൻസ് മനസ്സിലാക്കാൻ പറ്റി
I actually liked this move when I was kid.. I still remember I watched this in CD and this movies was good and the climax twist was good.. May be a good actor + a good director could have made this movie a passable movie
ബ്ലാക്ക് മണി വൈറ്റ് ആക്കുന്നു. ഒരുകോടി യോ രണ്ടു കോടിയോ മുടക്കുള്ള ഒരു ചിത്രത്തിന് ഒരു 20 /30 കോടി രൂപ നിർമ്മാണച്ചെലവ് പറയുന്നു .എ രൂപ കേരളത്തിൽ എത്തിച്ചു നല്ല വൃത്തിയായി വെളുപ്പിച്ച എടുക്കുന്നു
Daymmmmnnnn!! I was trying not to laugh...big smile...LAUGH (every minute)!!!🤣🤣🔥🔥🔥 your laughter is truly contagious (korach cruel jokes😂😁)and the subtitle dude...kalakki🔥
1. ജിത്തു 30yil ചീറി പായും...😂😂😂 2. അടുത്ത 15 മിനുട്ടത്തേക്ക് നിർത്താതെ കൊണ്ടൊണ്ടിരിക്കും😂😂😂 3. ഉദയം കാണാൻ തിയറ്ററിലും ആരും ഉണ്ടായിരുന്നില്ല😂😂 4. പപ്പായെ 😂😂😂😂
Jithu Energetic & Truly Terrifying Indians ( JETTI ) army assemble 🔥
😂😂😂
🤣🤣🤣
😂😂😂
🤣
😂😂
Thanks to Appuppan and boys for mentioning me here :)
😀
The ultimate devji fen is here
@@SaifAli-vd6tf #devjikkoppam
🤣🤣
Ooh kk daa 1 day munp create cheytha accountumaai vannittund. Shanoop kandiyilinu vare fake. Nella myr
"the prime suspect mermaid came and killed him"
"Eventually Jithu finds out Sai Kumar is the mermaid"
"mermaid theme intensifies"
Subtitle chettan is killing it 😂
Exactly 😂😂..
Meir.... 😂😂😂
🤣
Subtitle oru rekshyaum illa😜🤪🤭
🤣🤣🤣 i was like what the f is happening 🤣🤣
9:51 തീയറ്റർ പുരപറമ്പായ നിമിഷം.. 💥💥💥💥 ദേവ് ജി എൻട്രി 💥💥💥💥
മലയാളത്തിലിറങ്ങുന്ന കോമഡി എപിസോഡുകൾ കണ്ടിട്ട് ഉറക്ക കരഞ്ഞിരുന്ന ഞാൻ ആദ്യമായിട്ടാണ് മച്ചാനെ ഇങ്ങനെ ചിരിക്കുന്നത് .... യു ആർ ഗ്രേറ്റ് 😂😂😂😂😂
ആ ബൈക്ക് വരുന്ന സീൻ കണ്ടപ്പോൾ ഓർത്തത് നമ്മുടെ Mr. Bean വാച്ച് നോക്കുന്ന (meme) സീൻ ആണ്. 🤓🤪
ruclips.net/video/-5bwToXmYuM/видео.html
ചിരിപ്പിച്ച് കൊല്ലുമോ
😂😂😂😂😂😂
15:59 proves that Jithumon was junior to shirtooran in college and got inspired by his mess moves
ruclips.net/video/g27VDN6NWfQ/видео.html
I like the fact that instead of mass u used the word mess. Lol 😂
🤣🤣
This was a fan theory when this movie released.
🤣🤣🤣
"ഉദയം " became അസ്തമയം for the Hero.
ആ നായകൻ കുറച്ചു പടത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.
"Jayam" paraajayam aayapolaeyo?
But not for devji, he is not dead... Just missed
@@ananthrajendar9601 tigrer ലേ സ്റ്റീഫൻ
@@aneeshkumar1917 yes
Jethu: How was it?
Me: koora padam
Jethu: Thank You
😂😂😂😂😂😂...ente ponno inghane chirippikkalle🤣🤣🤣
Aah Sheri okay thankyou 😆
😆😆😆😆
🤣🤣🤣
16:16 *G-spot stimulation tutorial.*
😂🤣 Legendary comment.
😂😂
Some guy named Aswin95 edited the Wikipedia page of this movie today. and added this line “& Devans character does not die in the film.”
Yeah it's there.. 😹 btw who is the edited guy??
The hero we don't deserve, but the one we need...
I didn't edit anything... Oh my god.. My dupe😂😂
I just saw that !
"Moreover, all the stereotypes of Malayalam film industry had been broken in this film as Devan's character does not die in the film"
😂😂 ഈ കൂറ പടങ്ങളെല്ലാം കണ്ട് ആൾക്കാരെ ചിരിപ്പിക്കാനും വേണം ഒരു റേഞ്ച് 😆🔥
നന്ദിയുണ്ട് അപ്പൂപ്പൻ &boys 😁😍❤️
ruclips.net/video/g27VDN6NWfQ/видео.html
09:08 സ്വന്തം വളർത്തച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ ഉള്ള ആ എക്സ്പ്രഷൻ... ഉഫ്.. മാരകം 💪
Mr Shanoop Kandiyil 😂😂😂 Rock's 😂
ആ അപ്പൊ ഇത് കണ്ടിട്ടാ പണ്ഡിറ്റ് "ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ് "ഇറക്കിയത് 😂...
@omega man 🤣🤣🤣
Lumier brothers, മലയാളിക്കര റെസിഡൻസി, ജോൺ ഹോനായി ഈ പടങ്ങൾ കണ്ടു നോക്ക് അത് കഴിഞ്ഞു എന്നെ തല്ലരുത് അത്ര കലാമൂല്യം ഉള്ള പടങ്ങൾ ആണ്
"ഉദയം കാണാൻ സിദ്ധീഖ് മാത്രമല്ല തീയേറ്ററിലും ആരും ഉണ്ടായിരുന്നില്ല" thug😂😂
ruclips.net/video/-5bwToXmYuM/видео.html
Ravile jithumon 6 manikku udichu vaikunneram 6 manikku asthamichu 😁
@@akashsasidharan1627 good one XD
@@ishowspeedgaming 😁😁
@@akashsasidharan1627 🤣🤣🤣🤣
ഇതിലെ നായകനും സംവിധായകനും പിന്നെ ഉദയം കണ്ടിട്ടില്ല.. പക്ഷേ നിർമ്മാതാവിന്റെ അസ്തമയം ഈ സിനിമയോടെ തീർന്നു..
പുള്ളി തന്നെ അണ് പ്രൊഡ്യൂസർ 😂😂
😆
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ദാ വന്നു ദേ പോയി
Nayakan anu producer
ഇന്ന് നല്ല രീതിയിൽ ചിരിക്കാൻ പറ്റി ഇനിയും ഇതേ പോലെയുള്ള ഉമ്പിയ പടം ചെയ്യണം
Venam 😂
അണ്ണന്റെ ഈ ബൈക്ക് ഓട്ടം കണ്ടിട്ട് ധൂം 2 വിൽ അമീർഖാന് പകരം ആദ്യം ജിത്തു ഭായിയെ നായകനാക്കാൻ ആയിരുന്നു പ്ലാൻ പിന്നീട് ജിത്തു ഭായിയുടെ ഡേറ്റ് കിട്ടാത്തതുകൊണ്ട് ആ സിനിമ അമീർ ഖാന് പോയി
Omg.... That 30kmph bike scene and round & round bike scene is in the UK...!!! Jithu Mon the great...
ഇത് ലണ്ടനിൽ ഇരുന്നു കാണുന്ന മറ്റൊരു ജിത്തു 🙏🙏🙏
അപമാനിച്ചു മതിയായെങ്കിൽ നിർത്തിക്കൂടെ.... ഇവന്റെ പേര് ജിത്തു ആയത്കൊണ്ട് മാത്രം ഇത് നിങ്ങൾ എടുത്തു ഉടുക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന ഞാൻ 🙏🤣
Man he also british citizen
Ini enthayalum udukkum 😜
ഈ ലണ്ടനിലെ എല്ലാ മലയാളികളുടെയും പേര് ജിത്തു എന്നാണോ ?
Enjoy man 😎
🙏🤣
I am from Madhya Pradesh but I still watch Dev Ji's movies
😂😂🤣🤣🤣 your fate
Oh dhuranthan
Ente ponnada uvve...Satyam para nee alle big brother nteym adar love nteyum okke hindi dubbed version undakki RUclips il idunne 😂
@@great390 athe njan anu
Y bro??
Someone edited the wiki page on the movie which now reads "the highlight of the movie...is that Devan's character does not die in the movie".
Budget:1 crore
Collection:400 crore😂
"Moreover, all the stereotypes of Malayalam film industry had been broken in this film as Devan's character does not die in the film" ;D
Devji "niram" cinemayil marikkunnilla 🔥🔥🔥🔥
@@docashiqify thurupgulan
Budget 3 billion enoke ittind 🤣🤣...collection 50 paisa
Best Catchphrases in the universe.
Black stallion = Clinjo
Nathan from Kerala = Ohm Kaali
Jithu Mon IPS = Naw.
Kochu preman : robboooo
Reksha reksha oomfal
8:25 Gym and Pam😂 That subtitle dude is killing me😂😂
ruclips.net/video/ajWDRPN5YAU/видео.html
Ath sraavu movie ilum indayirunu😂😂 ith part two
ഇതാരാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ - jithumon ijjathi😁
Pulli jayan akan nokkiyathavum paavam cheetipoyi .annu valiya news ayirunnu malayalam cinemayile puthiya jayan enna viseshanam😁
ruclips.net/video/g27VDN6NWfQ/видео.html
@@akashsasidharan1627 parajayan
@@akashsasidharan1627 🤣🤣ano
Someone edited the Wikipedia page of this film and added this comment :The highlight of this movie was heroine Kausalya acted in a glamorous role for the first time & Devans character does not die in the film.
Bro you made DEVJI famous.
This guy never dissapoints us
ruclips.net/video/g27VDN6NWfQ/видео.html
The subtitles are underrated af 🔥🔥
11:00 That entry 💥💥💥💥😂😂😂
1:15
താഴെ ഉള്ള എന്റെ കമന്റ് ഉം ഉൾപെടുത്തിയതിൽ വ്യക്തിപരമായി നന്ദി അറിയിക്കുന്നു 🙂🙂🤝
അപൂപ്പൻ ആൻഡ് the ബോയ്സ് ❤
Truth is Shanoop Kandiyil is Anantaraman itself 💯.
ruclips.net/video/g27VDN6NWfQ/видео.html
illuminandi😈
@@suyodhkolazhy7308 thann Anoo
High chance 😂
Fun fact : Actually it is Appoopan😆😜
Padathinte producer was like : hey man u got any script cuz I have money to waste😂😂
@Latest Malayalam Full movies endhelum kitiyal alle veluku
Producer Nayakan thanne aayirunnu bro..😂😂
@Latest Malayalam Full movies how?
Aa Paisa viit valla pavangalem help cheyarn 😂😂😂
Hero himself was the producer. In that days news was like, more than tax evading of illegal money he was interested in serving his "urges"...☺️☺️
I am from Jharkhand, still watched udayam
Jithumon is my heroooo
Devji immortal... 😄😄
I am also Jharkhand..
Nice to meet you
Hi I'm from Himachal Pradesh.nice to see you❤🙏😍
Polli polli macha chIrich ente patha vannu🥰🔥
നാട്ടുകാരുടെ റിക്വസ്റ്റ് പ്രകാരം പല തരത്തിലുള്ള വിഷം കഴിക്കുന്ന Mr.അനന്തരാമൻ. 😂
ruclips.net/video/-5bwToXmYuM/видео.html
to be honest this movie has a decent script for early 2000s standard😌😌
Valya kozhappullatha story aan athyavisham nalla making okke undayirunnel jayich poyene..
Ithokke 2000thinte thodakkam undaya Jayan Tharangam kaaranam vanna kure shitukalil onnan Ith
Nayakan dupe illand abhinayicha actions ennokke paranj kodura hype ketti last FD maathram aal undaayi pinne theatril 16 nilayil potti..
And The comedy is that ee Padathinte producerum Nayakan thanne aaan..😂😂
@@_f_ar_ha_n_ annathe kaalathu ithupole the cinemakalku nalla making okke kaanilla. Because nammaku mammootty mohanlal suresh kazhinjnu vera nalla padanagal illa.
Nalla story aanenn para script verum shokam 🤣 pinne abhinayikkaan ariyaavunna aareyelum vakkanam
@@arunmenon8294 naayakan alle producer 😂
Plot kozhappamilla.. acting & dialogue okke arnnu vere level😂🤭🤭
7:59 please don't tell me , you guys didn't see that .... This film has a repeating finger theme 🤣🤣
16:16 🤣 etoo
10:24 asadhya subtitles engane sadhikkunnu namichu settaaaa. Subtitle vayich mathram chirikkanund kore🔥💥
"Moreover, all the stereotypes of Malayalam film industry had been broken in this film as Devan's character does not die in the film....."this is from the Wikipedia of this film 👀
Ithum und
Budget 1 crore
Box office 400 crore
@@arvindjijiantony4882 😂
Can someone please explain the joke in that?
ലെ പോഞ്ഞിക്കര: ഈ സിനിമ കണ്ടിട്ട് എന്റ്റെ മസ്സിൽസ് വെട്ടിതിളക്കുന്നൂ..😂😂😂😂
ruclips.net/video/g27VDN6NWfQ/видео.html
ruclips.net/video/-5bwToXmYuM/видео.html
You never know, പോഞ്ഞിക്കരയുടെ origin സ്റ്റോറി ആയിരിക്കും ഇത് 😁😂
How did Jithu complete his education , come to India become an IPS and get assigned to the same case ….how did they get a-listers like nandini and manya to do this forgotten film….🤔🤔🤔🤔🤔 I recall this hero had appeared on some talk show as ‘ Jayan ulla uttaram’ but was not seen after that …
Cash pannam dhuttu honey money...cash..pannam...
kadhayil chodyam illa pillechaaa
Thampuranariam🤣🤣🤣
I think this fellow acted in Suresh Gopis Tiger
ruclips.net/video/dqY6Z_7BEIM/видео.html rajamanikyam 😂😂😂😂
ഉദയം എന്ന മൂവി കഴിഞ്ഞപ്പോൾ ജിത്തു മോൻ മസിൽ കുത്തി കേറി അസ്തമിച്ചു എന്നാണു കേട്ടത്😎💪🏻
ഏയ് പുള്ളി കുറച്ചു പടത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ക്രിസ്ത്യൻ ബ്രതേഴ്‌സിൽ ഉണ്ട്.
ruclips.net/video/g27VDN6NWfQ/видео.html
ruclips.net/video/g27VDN6NWfQ/видео.html
ടൈഗറിൽ ഉണ്ട്.. ഒരു ലോഡ് മസിലുമായി
@@rajeevcheruvally1207 yes. ടൈഗർ എന്ന സിനിമയും ഉദയം എന്ന സിനിമയും ഒക്കെ ഒരേ വർഷം റിലീസ് ചെയ്ത സിനിമയാണ്. 2005ൽ. ഷർട്ടും ഇട്ട് ആളെ കണ്ടാൽ തടിയൻ ആണെന്നെ പറയു. പക്ഷെ സൂപ്പർ ബോഡി ബിൽഡർ 🔥🔥.
ഇങ്ങേര് ഞാൻ കമന്റ് ചെയ്യുന്നത് ശ്രദ്ധിച്ചിരുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല.😍 താങ്ക്സ് ബ്രോ .... നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ടാണ് ഞാൻ ദേവ് ജി പടങ്ങൾ കാണാൻ തുടങ്ങിയത് .... പിന്നെ ഈ പടത്തിനെന്താണ് കുഴപ്പം? എനിക്ക് ഇഷ്ടപ്പെട്ടു😍😍
Fake shannop🤣🤣
Ayya.. eneet podei🤣🤣
17:42 Pappaya 🤣
Finally!!!! Thank you boys, thank you appuppa!! This was long due!! Udayam suggestion was my first comment in your first video in the old channel. Thank you appuppa!! Ummaahh!!
ruclips.net/video/g27VDN6NWfQ/видео.html
മോനേ ummaa
Fun fact : Bheeman Raghu was to direct this movie and Raveena Tandon was signed as heroine. Pinne enthaavo sambhavicchathu?
Jeevanum kond odiyathaakum
Raveena Tandon ഈ ചപ്പടാച്ചി പടത്തിലോ Heroine ആയിട്ട് ? 😳😳😳😳🙆🙆🙆🙆🙆
script vayichu kaanum ;)
7:45 subtitles just rock 😂
12:26 no disrespect madam ingane cheytha jithu soft alla hard aarikum aakunne🤣🤣🤣🤣🔥🔥
💀💀💀
Had a tuff day at work. And this video was a real stress buster .. adipoli avatharanam and kidilan subtitles 😁
അപ്പുപ്പൻ ആൻഡ് ബോയ്സ്... please review 'നമ്മൾ തമ്മിൽ'. കലിപ്പനും കാന്താരിയുമായി പ്രിത്വിരാജ്യും ഗീതും തകർത്തു അഭിനയിച്ച ഫിലിം. U won't be disappointed 😜
ജൂണിലെ നിലാമഴയിൽ പാട്ടുള്ള പടം അല്ലേ
@@adithyalal8197 അതു തന്നെ .. ആ പാട്ടു കലിപ്പന്റെ സ്വപ്നം മാത്രമായിരുന്നു ഗുയ്സ് 🥲🥲
Atupole thanne thudakkam enna cinema undayirunnu nayakante tudakkavum odukkavum orumichu nadannu
@@akashsasidharan1627 ആ പുള്ളി രണ്ടു പടത്തിലും കൂടി അഭിനയിച്ചിട്ടുണ്ടായിരുന്നു. നാദിയ കൊലപ്പെട്ട രാത്രി, മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ എന്നീ സിനിമകളിൽ. മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ സിനിമ വന്നതും പോയതും അറിഞ്ഞില്ല. ജയറാമിന്റെ പടം ആണ്.
@@ananthrajendar9601 njan udheshichathu nayakan ayittanu. Nadiya kollapetta rathri enna cinemayil undayirunnatu njan kandittundu.
"ഇല്ലം" എന്നൊരു
സിനിമ ഉണ്ട്. കിളി പോവും മോന്സെ. അതിൻ്റെ നയ്കൻ ആരാ എന്ന്
കണ്ടാൽ പിന്നെയും
കിളി പോവും. 😭😭😭😭 റിവിയു പ്രതീക്ഷിക്കുന്നു
ഞാനൊന്നു കാണട്ടെ
@@ShinchanNohara0181 ചെന്ന് കേറിക്കൊഡ്..... ആംബുലൻസ് വിളിച്ചു ഇട്ടോ ചുമ്മാ ഒരു മുൻകരുതൽ....
@@userAVJ കണ്ടു 🙂
@@ShinchanNohara0181 Aarude cinimaya
@@userAVJ😂😂
ഈ പടം release ആയത് ഓർമയുണ്ട്. 2002-2003 ൽ. Poster ൽ നായകനെ ജയനുമായിട്ട് ഉപമിച്ചിട്ട്. ( dupe ഇല്ലാതെ act ചെയ്തതിന് എന്ന് (തമ്പുരാനറിയാം)) .
ഒരാഴ്ച theatre ൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ....!!!
aa poster eniku orma und. manyayudeyum nadiniyudeyum nadukku ingeru nikunna photo. puthiya tharodayam enu matto captionum . 2005 or 04 arunu
Jayano?.. Devyeee🙏
അതെ. THE ULTIMATE ACTION HERO
ജയനുശേഷം മറ്റൊരു താരോദയം എന്നായിരുന്നു ക്യാപ്ഷൻ പോസ്റ്ററിൽ ഉണ്ടായതെന്ന് തോന്നുന്നു.
@@ananthrajendar9601 yes ഡാ
@@ashkrizz Mm👍👍
ചിരിക്കല്ലേ ചിരിക്കല്ലേ ഇപ്പേ ചിരിച്ചാ ചിരി നിർത്താൻ പറ്റൂല😆😆😆
14:18 Sigma Jithu 👺
Oru Minnaminunginte Nurunguvettam
Devan is the lead actor..doesn't die..not a Devan fan but regular viewer of your videos..you keep asking the movie where he doesn't die..another movie is AGNIDEVAN
AGNIDEVAN is not among forgotten movies.Maybe that is the reason for omission.
😂😂 ചിരിച്ച് ഒരു വകയായി. പറയാതിരിക്കാൻ വയ്യ അവതരണം ക്ലാസ്സ് ആയി വരുന്നുണ്ട് 👍
ruclips.net/video/ajWDRPN5YAU/видео.html
Mr Shanoop Kandiyil, innate roastum ella episode um pole super ayrunnu😊...keep up the good work!😎
ruclips.net/video/SsFS3KMjwGQ/видео.html
Fun fact : Jithu IPS acts as "Stephen" in the hit Suresh Gopi movie "The TIGER" :D :D
Jithu anna pewer !! :D
Also #Devjikuoppam finally triumphs XD
Plot twist.. Jithumon was the producer of this movie 😂😂
ruclips.net/video/ajWDRPN5YAU/видео.html
Avante original name Anil ennanu. Sureshgopiyude 'The Tiger' cinemayile Stephen
Pretty sure
ഇങ്ങേരുടെ ഒരു cameo ഉണ്ട് christian brothers ഇൽ.
Theater ill udayaam kandila
DevG is an extended cameo here... 😂
Man.... ningade kore first copies ippo irangeettund. Your presentation is entirely different and entertaning,,,... 😀
Ethokke aa
@KK outspoken
@@akshaykumartp outspoken
@@rajanisasi4611 Nah Outspoken is unique in his own way. These two are great in my opinion.
@@rajanisasi4611 Anandaraman early 2ksill irangiya cultukaleyanu roast cheyunnath. Outspoken pramugharude ullpadeyulla padagale roast cheyunnu.
Army of Devji Energetic and Aspiring Devotees
( *ARMY OF DEAD* ) assemble 💥
ruclips.net/video/g27VDN6NWfQ/видео.html
#Devjikkoppam
ruclips.net/video/-5bwToXmYuM/видео.html
4:46 point🤣🤣
Cocktail സിനിമ ആയിരുന്നു മലയാള സിനിമയുടെ ഗതി മാറ്റിയത്....... Still remember. പിന്നെ traffic വന്നു... പിന്നെ മലയാള സിനിമ വേറെ ലെവൽ ആയിരുന്നു
14:57 ayyo ithu nammude arnold terminator il kaanikunna vigaaramalle..Robotic jithu😁
4:02 underrated bgm 🔥
ruclips.net/video/g27VDN6NWfQ/видео.html
സർക്കസിൽ ആന സൈകിൾ ചവിട്ടുമ്പോൾ ഉള്ള പോലെ 😹😹😹😹😹😹
@@policeimmoral nayika de intro kaanikkunna bgm alle😂😂😂
Bgm കൊള്ളാം 🔥🔥
പൌരുഷത്തിൽ ജയന് ഒരു successorine കിട്ടി....... ജിത്തുമോൻ.... !!!
Meir 😑
Jayan sir aayitt onnum ee maravazhaye compare cheyyaruth bro..
@@_f_ar_ha_n_ just for joke bro
ജനാർദ്ദനനെ ആദ്യം കാണിച്ചപ്പോൾ തന്നെ പുള്ളിയാണ് വില്ലൻ എന്ന് ഞാൻ ചുമ്മാ ഊഹിച്ചു. ദേ സംഭവം ശരിയായി. പടം കാണാതെ റോസ്സ്റ്റിംഗ് കണ്ടു സസ്പെൻസ് മനസ്സിലാക്കാൻ പറ്റി
"ഇങ്ങനെ ചെയ്ത ജിത്തു സോഫ്റ്റ് ആയിരിക്കില്ല ഹാർഡ് ആയിരിക്കും ആകുന്നെ" 🤣🤣 Coldest Ever
ഡിസ്ക് വാടകക്ക് എടുത്ത് കണ്ട സിനിമ 😌😌 ഇങ്ങേരുടെ ഡാൻസ് 🤭🤭🙆🙆
ruclips.net/video/-5bwToXmYuM/видео.html
His is the one of the villain in the movie TIGER (SG) as Stephen
I actually liked this move when I was kid.. I still remember I watched this in CD and this movies was good and the climax twist was good..
May be a good actor + a good director could have made this movie a passable movie
“Too much I say!” This was probably the most cringe-full of all your movies so far! :D
Dear Appupan and Boys... Chila padangal ningal kaanand pokaruth
Thudakkam....
Symphony.....
Please onn review cheyyanam.. appupanu theerchayayum ishtapedummm
How do they have the budget to make such awesome movies in the UK,they should have filmed in Switzerland
ബ്ലാക്ക് മണി വൈറ്റ് ആക്കുന്നു. ഒരുകോടി യോ രണ്ടു കോടിയോ മുടക്കുള്ള ഒരു ചിത്രത്തിന് ഒരു 20 /30 കോടി രൂപ നിർമ്മാണച്ചെലവ് പറയുന്നു .എ രൂപ കേരളത്തിൽ എത്തിച്ചു നല്ല വൃത്തിയായി വെളുപ്പിച്ച എടുക്കുന്നു
ruclips.net/video/g27VDN6NWfQ/видео.html
@@manu02109able aa 20 kodi chilav parayumbo, adhinte source kanikkanam
@@vlogdude4866 വിദേശത്തു നിന്നും കൊണ്ടുവരുന്ന പണത്തിന് ഇന്ത്യയിൽ തെളിവ് കാണിക്കണമോ? എനിക്കറിയില്ല
@@manu02109able kayyil pidikkunnadhinu limit ind. Baaki bank vazhi patuloo.
മലയാളത്തിലെ ഏറ്റവും മസിൽ കൂടിയ സിനിമ . സിനിമ കണ്ടവരുടെ മസിൽ വെട്ടിയ സിനിമ 💪💪💪💪💪💪💪💪💪💪💪💪❌❌❌❌😹😹😹😹😹😹❌❌❌❌
ruclips.net/video/g27VDN6NWfQ/видео.html
ഷമ്മി തിലകൻ സൗണ്ട് 🔥🔥ജിത്തു അണ്ണൻ expression 😪
ruclips.net/video/ajWDRPN5YAU/видео.html
ഷമ്മി തിലകൻ അല്ല ഷോബി തിലകൻ ആണ്
Highway police 2006
Casting thanne scene aan
Riyaskka-Devji combo
Must review
Amazone primil trending aan😁😇
Ee pullide chiri Eniku ishtaa 😍😍
That's make me laugh once again 😘🤣
7:35 Rajamouli polum inspire cheytha scene🔥
രാജമൗലി ആണ് inspire ചെയുന്നതിന്റെ ആശാൻ
ruclips.net/video/-5bwToXmYuM/видео.html
ചെറിയ scen ഇൽ ഒതുങ്ങി പോയ നമ്മുടെ Dev ji😓
#devjikkoppam 🖤
അതാണ് guest role
1:40 uff nen😌
15:37 typical TVM slang 🤣... I m from Malappuram.. but I love TVM swag way of talk...
12:27എന്റ ponno😂😂😂😂😂😂😂😂😂😂😂
Legends ചിന്തിക്കു 🙂
Fun fact: 20 min munne aro Wikipedia yil keri ithinte description ittittund/edit cheytittund. Devji marikkathathanu highlight aayi parayunnath😁
Pever 🤘
വന്നു അല്ലേ... Waiting ആയിരുന്നു 😍😍
ruclips.net/video/g27VDN6NWfQ/видео.html
Aarenkilm subtitles on aakittundo, athilum full comedy aan 😂😂😂
ruclips.net/video/ajWDRPN5YAU/видео.html
ഇവിടെനിന്നും ഇങ്ങനെതെ പടം കണ്ട് പിടിക്കുന്നു.... Well done bro..
Kiddu bro. Polichu.... first time watching your video and believe me.. LOVED IT
Daymmmmnnnn!! I was trying not to laugh...big smile...LAUGH (every minute)!!!🤣🤣🔥🔥🔥
your laughter is truly contagious (korach cruel jokes😂😁)and the subtitle dude...kalakki🔥
This actor was there in Tiger movie as well. As one of the villains
ruclips.net/video/g27VDN6NWfQ/видео.html
Yes...
Stephen from tiger
In Christian Brothers too.
In Prithviraj's movie Krithyam also
1. ജിത്തു 30yil ചീറി പായും...😂😂😂
2. അടുത്ത 15 മിനുട്ടത്തേക്ക് നിർത്താതെ കൊണ്ടൊണ്ടിരിക്കും😂😂😂
3. ഉദയം കാണാൻ തിയറ്ററിലും ആരും ഉണ്ടായിരുന്നില്ല😂😂
4. പപ്പായെ 😂😂😂😂
ruclips.net/video/g27VDN6NWfQ/видео.html
13:56 aysheri e steps aanu Bavani annan copy adichath🤣
12:15
soft ആക്കിയിട്ട് വരാം
*Instantly disowns him by calling him Assami*
The 2000s were a weird ass period 🤣
This doesnt seem like a low budget movie
Early 2010s says hi
@@niyasummer4940 Things actually started changing on the early 2010s. Especially after traffic's success
Exactly 😂
@@elwray470 i think 20 twenty release kazhinjathode inganatha padangal nirthi 😂
Most awaited.... Onn roast cheyth kittanonn vicharichullu... Thanks brother.... 🥰🥰🥰😘😘😘
ruclips.net/video/-5bwToXmYuM/видео.html
16:08 the best part 👌🤣💥
ruclips.net/video/ajWDRPN5YAU/видео.html
13:53 enthaaa chiri 🤣🤣🤣
Was having a crap day and I just saw this. Thanks for the laughs 😄 you all are awesome!