Forgotten Malayalam Movies S02 E06 | Jayam | Malayalam Movie Review Funny | Nandan | Vinayakan

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Forgotten Malayalam Movies is a movie review series where we review some of the greatest (read : worst) movies in malayalam
    This week's movie is Jayam. Jayam introduced young rockstar Nandan to the Mollywood industry and also made sure that he never got a chance in another film. Go ahead and watch this review to understand the basics of Bombay underworld and also to spare yourselves from 2 hours of crap.
    You can watch season 1 of forgotten malayalam movies on Mainstream TV app. Use this link : www.mainstream...
    Follow me on insta for some exclusive content : / channel
    Follow subtitler chettan on insta : / unnikrishnan.jr
    Follow poster boy (pavam who will not copyright strike you, unlike a few others) : / crispin.babyarts

Комментарии • 2,1 тыс.

  • @dilipmv6546
    @dilipmv6546 3 года назад +3854

    Kids: ohm kali
    Men: clinjo
    Legends : raksha raksha oombal

  • @AswinMadappally
    @AswinMadappally 3 года назад +1487

    Ringtone set. Jayam...jayam jayam🎶.. Pever bgm 👌🔥🔥

  • @ajaya4045
    @ajaya4045 3 года назад +1699

    ഗോലി ഖേൽ കളിക്കുമ്പോൾ തോക്ക് തനിക്ക് നേരെ വന്നപ്പോൾ നന്ദൻ ഫ്രം കേരള
    "ഓം പാളി "

  • @Iabhayarjun
    @Iabhayarjun 3 года назад +389

    പോയി ഇരുന്നു പഠിക്കാൻ അമ്മ പറഞ്ഞതിന് സ്വയം തീരുമാനിച്ചു ബോംബക്ക് നാട് വിട്ട് പോയിട്ട് അമ്മയോട് പ്രതികാരം ചെയ്യാൻ വരുന്ന നായകൻ 😂🤣

    • @imzareng8587
      @imzareng8587 Год назад +8

      വല്ലാത്തൊരു കഥ

  • @bhadrasaraswathy1316
    @bhadrasaraswathy1316 2 года назад +78

    Yes i am still alive after watching the great classics JAYAM,SRAAVU,VAIDOORYAM😂😂

  • @abhinav9593
    @abhinav9593 3 года назад +982

    ലെ പടത്തിന്റെ പ്രൊഡ്യൂസർ : ഇപ്പൊ ഈ വീഡിയോ കാണാൻ വന്ന പകുതിയെണ്ണമെങ്കിലും അന്ന് തീയേറ്ററിൽ വന്നിരുന്നങ്ങേ മുടക്ക്മുതൽ എങ്കിലും തിരിച്ചു കിട്ടിയേനെ..😂😂

    • @Litera_Trotter
      @Litera_Trotter 3 года назад +7

      😂😂😂

    • @weirdkid5983
      @weirdkid5983 3 года назад +6

      🤣🤣

    • @athirajoshy5290
      @athirajoshy5290 3 года назад +48

      ഇതിലെ നടൻ എന്റെ നാട്ടുകാരനാ...പുള്ളി തന്നെ ആ പ്രൊഡ്യൂസർ

    • @atwunz
      @atwunz 3 года назад +20

      @@athirajoshy5290 thonniyayrunu.

    • @nightrider-hm5xn
      @nightrider-hm5xn 3 года назад +11

      @@athirajoshy5290 ആ പുള്ളിക്കാരൻ ഇപ്പൊ എന്ത്ചെയ്യുന്നു? മുംബൈക്ക് മടങ്ങിപോയോ

  • @kl-2family401
    @kl-2family401 3 года назад +784

    *ഇങ്ങനെ ഒരു തോൽവി പടത്തിന് ജയം എന്ന് പേരിട്ട ആളാണ് മാസ്സ്.* 😁😁

    • @VisruthlyVlogs
      @VisruthlyVlogs 3 года назад +11

      Vishnu bhai😁😁

    • @NadakkalTharavadu
      @NadakkalTharavadu 3 года назад +8

      😂😂😂✌️

    • @illuminatus2945
      @illuminatus2945 3 года назад +22

      മാസ്സ് മൂവിയെ പരിഹസിക്കുന്നോ? നിന്നെ നന്ദൻ serr fans sketch ചെയ്തു കഴിഞ്ഞു.

    • @poorneshkumar714
      @poorneshkumar714 3 года назад +7

      @@illuminatus2945 😂hemme

    • @HHHHHH-kj1dg
      @HHHHHH-kj1dg 3 года назад +5

      @@illuminatus2945 uff mass

  • @niyapaul523
    @niyapaul523 3 года назад +687

    I see from where Christopher Nolan got his inspiration for Tenet.

  • @username730
    @username730 Год назад +25

    0:04 illuminaty confirmed 💯

    • @jagjiye
      @jagjiye 4 месяца назад

      Yeahhh❤😂

  • @noormuhammed4732
    @noormuhammed4732 3 года назад +292

    ഡെയിലി റോസാപൂവും കൊണ്ട് തമ്പുരാട്ടി കുട്ടിയുടെ കണ്ണീർ വാങ്ങാൻ പോണ
    ഞാറ്റുപേട്ടി ഭരതൻ ഇഷ്ടം ❤❤

  • @sachinsaju55
    @sachinsaju55 3 года назад +309

    ഒറ്റ കൂളിംഗ് ഗ്ലാസ്‌ കൊണ്ട് 'പിഴ 'ആയിത്തീർന്ന ഞാറ്റുവേറ്റി ഭരതൻ ആണ് hero🔥🔥.

  • @sumanchalissery
    @sumanchalissery 3 года назад +696

    പേര് എങ്കിലും ജയിച്ചു നിൽക്കട്ടെ എന്ന് കരുതിയ ഡയറക്ടർ #ബ്രില്ല്യയൻസ് 😍🔥

    • @iub2604
      @iub2604 3 года назад +13

      Dude 😂😂

    • @sumanchalissery
      @sumanchalissery 3 года назад +8

      @@iub2604 😊

    • @arunms260
      @arunms260 3 года назад +11

      ഇത് ജെയ്ക്കിന്റെ പെരു പറഞ പൊലെ അയല്ലൊ

    • @immoralpolice9900
      @immoralpolice9900 3 года назад +6

      @@arunms260 jaik ?

    • @aravindraju8308
      @aravindraju8308 3 года назад +4

      😂

  • @arunms2178
    @arunms2178 3 года назад +79

    താരാട്ടു പാട്ട് കേട്ട് ബിയർ അടിക്കുന്ന നന്ദൻ from kerala, നന്ദൻ from ഡൽഹി. നന്ദൻ from കട്ടച്ചൻകുഴി..... etc....

  • @ayye5208
    @ayye5208 Год назад +15

    0:04 he predicted the future

  • @shafeeqmuhamed8174
    @shafeeqmuhamed8174 3 года назад +11

    പൊളി മച്ചാനെ. ഓരോ എപ്പിസോഡ് കഴിയുമ്പോഴും expectations കൂടുന്നുണ്ട്. Hope you can keep your current momentum

  • @haridev4hd
    @haridev4hd 3 года назад +83

    ഇനി ജയറാമേട്ടന്റെ 'സത്യ' കൂടി ഒന്ന് റിവ്യൂ ചെയ്യുവോ , കുറെ mass cool scenes ഉണ്ട് അതിൽ

  • @glennquagmire5438
    @glennquagmire5438 3 года назад +258

    Kilindu meesha
    Thudutha kavilukal
    Adangu paithale
    - jaggu bhai, 2009

  • @sumianil5431
    @sumianil5431 3 года назад +41

    I'm one of ur first subscribers ..now we r a rapid growing family of 51k subs and counting ....so happy for u mahn ....well deserving ...highly excited for ur contents more n more

  • @visakhprakash4031
    @visakhprakash4031 3 года назад +24

    ഈ അടുത്തായി 'Yakshi Faithfull Yours' എന്ന ഒരു ക്ലാസിക് കാണാന്‍ ഭാഗ്യം ഉണ്ടായി.
    Appuppan would be proud 👏

  • @sreejithpro
    @sreejithpro 2 года назад +4

    നന്ദൻ ഫ്രം കേരള എന്റെ കസിൻ സിസ്റ്ററെ കല്യാണം ആലോചിച്ചു വന്നിരുന്നു. ഞാൻ ഈ പടം തിയറ്ററിൽ പോയി കണ്ടത് കൊണ്ട് അവള് രക്ഷപെട്ടു. ആ നന്ദി ഇന്നും അവള് പറയും . . . .

  • @akkidilbar1
    @akkidilbar1 3 года назад +155

    അടുത്തത് ജയറാമിന്റെ പാർത്ഥൻ കണ്ട പരലോകം...😁

    • @Paul-qe1jn
      @Paul-qe1jn 3 года назад +7

      ജയറാമിന്റെ ഒര് കെട്ട് പടവുണ്ട്

    • @adithyan7776
      @adithyan7776 3 года назад +6

      Athu nalla padam anu

    • @kamarkm9951
      @kamarkm9951 3 года назад +5

      @@adithyan7776 മാജിക്‌ ലാംപ്

    • @jayanand568
      @jayanand568 3 года назад +1

      Nalla padam aann

  • @captaincranium9875
    @captaincranium9875 3 года назад +41

    Ithu polathe padam okke annu erangeelaarnenkil, innu nammak ithu pole irunnu appoppan and boys-nte video kaanan patoolarn. So huge thanks to all the directors, actors and technicians behind those films 😇😇 ohm kaali...

    • @yokez8310
      @yokez8310 3 года назад +3

      Hi light yagami

    • @VisruthlyVlogs
      @VisruthlyVlogs 3 года назад +3

      ഹല്ല ഇതാര് ലൈറ്റ് യാഗാമിയോ😁 റയുക സുഖം അല്ലെ, മിസ് അമനെ എന്ത് ചെയ്യുന്നു, നേറിനെ സൂക്ഷിക്കണം🙏

  • @StormInc1498
    @StormInc1498 3 года назад +68

    Salute to you, Appupan and of course the boys for watching this one. Ithu forgotten movies category alla, ithu ‘WTF -are these really theatre releases’ category aanu.

  • @Mr_stranger_23
    @Mr_stranger_23 3 года назад +90

    ഞാറ്റു വെട്ടി ഭാരതനാണ് എന്റെ ഹീറോ.. കൊറച്ചു കൊറച്ചു കണ്ണീർ എടുക്കട്ടെ മക്കളെ 🌹🌹😂

  • @RahulRajCr7
    @RahulRajCr7 Год назад +15

    "Romanjam" bro manifested his destiny 😂✌️💯

  • @ajstatusvlogmedia9430
    @ajstatusvlogmedia9430 3 года назад +100

    അപ്പോ സുഹൃത്തുക്കളെ അടുത്ത ഒരു കൂറ പടവുമായി അപ്പുപ്പനും പിള്ളാരും വീണ്ടും എത്തിയിരിക്കുന്നു🤣🤣.

  • @SK-rs2zt
    @SK-rs2zt 3 года назад +529

    കാലചക്രവും ജയവും കണ്ട സ്ഥിതിക്ക് വാമനപുരം ബസ് റൂട്ടും കൂടി കണ്ടു ആ സീരീസ് അങ്ങ് കംപ്ലീറ്റ് ചെയ്തേക്ക്

    • @guesswho9905
      @guesswho9905 3 года назад +4

      Kalachakrathinte undo

    • @SK-rs2zt
      @SK-rs2zt 3 года назад +4

      @@guesswho9905 ഉണ്ട് 1സ്റ്റ് സീസണിൽ

    • @SK-rs2zt
      @SK-rs2zt 3 года назад +36

      @@sumanchalissery ഞാൻ സോനു ശിശുപാൽ സിനിമാറ്റിക് യൂണിവേഴ്സിനെ കുറിച്ച് ആണ് പറഞ്ഞത്

    • @guesswho9905
      @guesswho9905 3 года назад +1

      @@SK-rs2zt ലിങ്ക് undo

    • @clashbysg6248
      @clashbysg6248 3 года назад +34

      Bus conductor കൂടെ വേണമായിരുന്നു 😁

  • @arjunmurali4167
    @arjunmurali4167 3 года назад +67

    മാസ്സ് ഡയലോഗ് പറഞ്ഞാൽ ചവിട്ട് കിട്ടുന്ന നായകൻ ഇത്രേം ഗതികെട്ട നായകനെ വേറെ എവിടെയും കണ്ടിട്ടില്ല 😂ഭാവിയിൽ ഈ ഗതി ആർക്കും അതായത് ഒരു സിനിമ നടനും വരല്ലേ 🤣🤣

  • @jyothis571
    @jyothis571 3 года назад +99

    ഞാൻ കരുതിയത് ഈ Boysum സാങ്കൽപ്പികം ആണെന്ന് ആണ്😔👌🏼

  • @MalayalamTechMaster
    @MalayalamTechMaster 3 года назад +299

    ഇങ്ങനെ oru movie ഉണ്ടെന്ന് ippolaaa ariyunnath😂😂😂🥵🥵

  • @asnaf__n
    @asnaf__n 3 года назад +332

    എന്ത് ഓം കാളി വന്നാലും clinjo യുടെ തട്ട് താണ് തന്നെ കിടക്കും 💥
    CLINJO🤣💯

    • @user-uh6mu1yk9x
      @user-uh6mu1yk9x 3 года назад +32

      Raksha Raksha oombal

    • @jithumuraleedharan5231
      @jithumuraleedharan5231 3 года назад +5

      Clinjo

    • @yokez8310
      @yokez8310 3 года назад +4

      Uvvaaaaaaa

    • @animeguy2961
      @animeguy2961 3 года назад +15

      Njanonnu kulichitt varaam

    • @sidharth4957
      @sidharth4957 3 года назад +9

      Clinjo 😂😂....chathalum parayam chathillelum parayam ...chavan kidakunpolum paryam.....athrakk mass vere edhanu😂🔥😉

  • @ashokkrishna8637
    @ashokkrishna8637 3 года назад +62

    ഓം കാളി അല്ല വേറെ എന്ത് കാളി വന്നാലും 'Clinjo' ടെ തട്ട് താണ് തന്നെ ഇരിക്കും!! 🔥

    • @yokez8310
      @yokez8310 3 года назад +3

      Uvaaaaaaa

    • @BabyN7
      @BabyN7 3 года назад +2

      Raksha Raksha Oom bal

    • @ashokkrishna8637
      @ashokkrishna8637 3 года назад +1

      @@BabyN7 😂😂 baja baja patha patha😜

  • @MonkeydLuffy-vz7xh
    @MonkeydLuffy-vz7xh 3 года назад +154

    Waiting for devan's another cult classic movie
    Devan fans like

  • @Hyy_groot
    @Hyy_groot 3 года назад +45

    10:18 wtf..?ഷഡിയെന്നോ🤣🤣 എന്തോന്നടെയ് 😂

  • @rohithpv7652
    @rohithpv7652 3 года назад +112

    ഈശ്വരാ നടി രേഖ അല്ലെ അത് പൊന്ന് ചേച്ചി നിങ്ങൾക്ക് ഈ ഗതി വന്നലോ 🤭🤭🤭🤭🤭

  • @Boogey_M4N
    @Boogey_M4N 3 года назад +94

    ആ ആദ്യം വെടി കൊണ്ട് ചത്തവനെ എനക്ക് അറിയാം.. Thats "Kerala Johnny Sins" 😋

  • @basikally
    @basikally 3 года назад +39

    ബോംബെയിലെ അധോലോകത്തിന്റെ പ്രിയപ്പെട്ട കളി "ഗോലികളി“ 😂

  • @shafi9995
    @shafi9995 3 года назад +55

    "അഭേ സാലെ, ദൂദ് തോ ഗയാ..!!" (Dooth gone 💦💦💦🤣🙄)

  • @sarathpillai3143
    @sarathpillai3143 3 года назад +59

    Kids : Russian roulette
    Legends : Golee khel

    • @vimalj8392
      @vimalj8392 2 года назад

      Kids play squid game
      Legends play GOLEE KHEL

    • @arunaravind6154
      @arunaravind6154 2 года назад

      Gods: watches this crap movie without even blinking once..

  • @imnithinpaul05
    @imnithinpaul05 3 года назад +29

    10:19 Nandan is the real slim shady!! 🔥🔥

    • @aravindhsm1287
      @aravindhsm1287 2 года назад +6

      will the real 'nandan from kerala' please stand up

  • @arjunthomas9085
    @arjunthomas9085 3 года назад +198

    ജയം ഇങ്ങനെയൊരു മലയാളം പടമുള്ളത് ഇപ്പോഴാണ് അറിയുന്നെ

    • @boncybenny9596
      @boncybenny9596 3 года назад +3

      ഞാനും

    • @RockyBhai-xb3ck
      @RockyBhai-xb3ck 3 года назад +1

      Athe

    • @kerfooty
      @kerfooty 3 года назад

      'Forgotten Malayalam Movies' എന്നാണല്ലോ channel name.

    • @arjunthomas9085
      @arjunthomas9085 3 года назад +1

      @@kerfooty channel peru athalla 😁 paripadi peru aanu

    • @sirajumkd9011
      @sirajumkd9011 3 года назад

      Pand etho kairali we channel il aanenn thonunnu kanditund kurach ee type movies athil idakk varaarund 😀

  • @cinematic.motion
    @cinematic.motion 3 года назад +58

    ഭരതൻ ഒരു കിലാഡി തന്നെ
    അവസാനത്തെ മരണ acting 🤣

  • @Iampauljoseph
    @Iampauljoseph 3 года назад +23

    This channel's subtitler comes up with variety subtitles everyday🤣🔥

  • @muhammadaslam8189
    @muhammadaslam8189 3 года назад +2

    Review സിദ്ധാർത്ഥ (മമ്മൂട്ടി ഫിലിം)
    Achadhin
    Face 2 Face
    Doubles
    Gangster
    Thapana
    Mamankam
    Indraprastham (Image enhancing software okke kandu pidikkunnund)
    White
    Praise The Lord
    Bhargava Charitham
    Love in Singapore (ആക്രി മച്ചു)
    Pattalam (Dog catcher )

  • @venkiteshmangalath5402
    @venkiteshmangalath5402 3 года назад +29

    "valiyangadi" review needed....manikuttan fens come here

  • @Amalll344
    @Amalll344 3 года назад +205

    All kerala kylesh fens association(AKKFA) MEMBERS ASSEMBLE🔥

    • @anirudhananthakrishnan187
      @anirudhananthakrishnan187 3 года назад +13

      Kailash Uyir Servants of India (KUSI) und

    • @udhaysajeev2330
      @udhaysajeev2330 3 года назад +12

      Onnu podey Galaxy star Vinu annan aanu mass💥

    • @mvsachin9224
      @mvsachin9224 3 года назад +9

      Kailash universal Disaster of india(KUNDI) Reporting 💪

    • @ajaya4045
      @ajaya4045 3 года назад +7

      Nandans EverGReen Organisation NEGRO മെമ്പർഷിപ് ഇന്ന് കൊടുത്ത് തുടങ്ങും

    • @jaz3ee
      @jaz3ee 3 года назад +4

      Devan Enthusiasts India (DEI) reporting

  • @abhijithkrishnan4243
    @abhijithkrishnan4243 3 года назад +50

    ക്ലിൻജോയെ കടത്തി വെട്ടാൻ അങ്ങനെ ഓം കാളി🔥.. ഇനി നീ ഉദയം എന്ന സിനിമയെ പറ്റി Review ചെയ്യണം

    • @rohithpv7652
      @rohithpv7652 3 года назад +1

      Enrammo kandinu chetta ijjathi durantham🙏🙏🙏🙏

    • @abhijithkrishnan4243
      @abhijithkrishnan4243 3 года назад

      @@rohithpv7652 അതല്ലെ അതിനെയും കൂടെ എടുത്തിട്ട് Air കേറ്റാൻ ഞാൻ പറയുന്നത്

  • @muhammednaseefk
    @muhammednaseefk 3 года назад +26

    അവസാനം എല്ലാരും വന്നു.... ഇനിയാണ് അപ്പൂപ്പന്റെ എൻട്രി 🔥🔥🔥

  • @manudasmd
    @manudasmd 3 года назад +121

    ഭരതൻ മരിക്കുവാ, ഒരാൺകുട്ടിയ്യേ കണ്ടിട്ട്. അസ്സൽ ഒരു ആൺകുട്ടിയെ 😂😂😂

    • @VK-dm8bl
      @VK-dm8bl 3 года назад +2

      Bharthan verentho kand bhayananu paranjath

  • @teddyfiend1420
    @teddyfiend1420 3 года назад +21

    നമ്മുടെ മസ്താൻ സാബ് ശങ്കരണ്ണന്റെ 'ദി ഫയർ' പേര് കേട്ടിട്ട് തെറ്റിദ്ധരിക്കണ്ട തുണ്ടു പടമല്ല തുണ്ടു പടമാണേൽ നാല് സീനെങ്കിലും ഇണ്ടായേനെ ഇത് ഏകദേശം ഒരു കൂട്ടുകാർ റേഞ്ച് പടം. അപ്പൂപ്പന് എന്തായാലും ഇഷ്ടപെടും പടം ഫുൾ യൂട്യൂബിൽ indu

  • @abdullazahid7469
    @abdullazahid7469 3 года назад +65

    ബ്രോ " ഹരിന്ദ്രൻ ഒരു നിസ്കളങ്കൻ " എന്നാ മൂവി റിവ്യൂ ചെയോ 🤪

  • @manu2652
    @manu2652 3 года назад +193

    Boys നെ കണ്ടു, ഇനി Appuppan നെ കാണാൻ വേണ്ടി ഉള്ള കാത്തിരുപ്പ്..⚡️
    100k Subscribers എത്രയും പെട്ടെന്ന് എത്തട്ടെ ❤️
    ഓഹം രക്ഷ രക്ഷ ഊമ്പൽ 😁

  • @adithyanhsankar4960
    @adithyanhsankar4960 3 года назад +10

    എന്നും കൈരളി ടീവി ഇൽ രാത്രി ഇടാറുണ്ട്.... ഒറ്റ വട്ടം കണ്ട് ഞാൻ കൃതാർത്ഥനായി 😂😂😂😁😍

  • @jacksonjoseph7856
    @jacksonjoseph7856 3 года назад +51

    യുവരാജ് സിംഗ് 🤣🤣🤣🤣🤣👌

  • @clashbysg6248
    @clashbysg6248 3 года назад +176

    *"Clinjo"* fans ഇവടെ camon 😎🔥

  • @ajeshvishnu8322
    @ajeshvishnu8322 3 года назад +16

    Waiting ആയിരുന്നു 😋😋
    സംഭവം കിടുക്കി 👌💥
    ഇനിയും കൂടെ കാണും ജഗ്ഗുഭായും പിള്ളേരും ✌🔥🔥🔥

  • @harigovind6316
    @harigovind6316 3 года назад +31

    What is the intro BGM? I want the complete details now!
    ~DON UNNI

  • @kottaramkizhakkekara8543
    @kottaramkizhakkekara8543 3 года назад +9

    എല്ലാ ദിവസവും കണ്ണീരെടുക്കുന്ന ഭാഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.... ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്

  • @vishnuvasantha_
    @vishnuvasantha_ 3 года назад +24

    നായകൻ യുവരാജ് 🔥🔥🔥🔥😂😎😂😂

  • @ABINSIBY90
    @ABINSIBY90 3 года назад +73

    ബ്രോ ഉദയം എന്നൊരു പടമുണ്ട്. അങ്ങ് തകർത്തേക്ക്..

    • @cutlet7127
      @cutlet7127 2 года назад

      സന്തോഷം ആയില്ലേ മിസ്റ്റര്‍

  • @sagaraliasjacky296
    @sagaraliasjacky296 3 года назад +107

    ' DEI FANS UNDO '

  • @aishwarya21399
    @aishwarya21399 Год назад +6

    4:03 Anant is illuminandi 😌

  • @shyamaluful
    @shyamaluful 2 года назад +3

    മഹാവീര്യർ പടത്തിൽ ഞാറ്റു പെട്ടി ഭരതൻ ഉണ്ടായിരുന്നേൽ എന്നു ആഗ്രഹിച് പോയി...

  • @sandeepvivek6134
    @sandeepvivek6134 3 года назад +18

    Everybody's a gangsta until Bharathan becomes Njattupetti Bharathan!!!😎😂

  • @geethikapampurayam469
    @geethikapampurayam469 3 года назад +19

    You guys are wayy more shady than Nandan from Kerala , using appooppz as a bargaining chip! ( great vid tho😁)

  • @sivahari3321
    @sivahari3321 3 года назад +84

    ലോകതോൽവി പടത്തിന്റെ പേര് "ജയം"!!! U see the irony don't you ?

  • @sivapr8810
    @sivapr8810 3 года назад +67

    ഓരോ scene കളിയാക്കിയുള്ള ചിരിയാണ് pwoli 🤣🤣🤣

  • @johnluther5043
    @johnluther5043 2 года назад +5

    12:54padathinte peru jayam pakshe padam potti🤣🤣🤣🤣

  • @new_contents_all_day
    @new_contents_all_day 3 года назад +9

    Most underrated channel from kerala

  • @punyaprakash30
    @punyaprakash30 3 года назад +13

    13:27 appo sherikkum ningal ithraper indalle😅

  • @kishoregeorge9433
    @kishoregeorge9433 3 года назад +13

    Please review "summer palace". Devan and Krishna Kumar's cult classic 😂

  • @renjithmathewpsc
    @renjithmathewpsc 3 года назад +6

    7:50
    🌹😪
    നാളത്തെ ഊഴം നിനക്കാ, തമ്പുരാട്ടി കുട്ടിടെ കണ്ണീരു വീഴ്ത്താൻ...... 🤣🌹

  • @e-footballhunter2581
    @e-footballhunter2581 3 года назад +9

    Most underrated channel ever in malayalam❤❤❤❤❤❤❤❤❤🥺🥺🥺

  • @Govind-dv5vc
    @Govind-dv5vc 3 года назад +46

    Man, you are reviewing the best films!!!! I remember someone said the Inglorious Basterds pub scene was inspired from the bar scene in Izra and it's totally correct. Robo lead to Enthiran film, The Masthan bai and Don Unni relationship was copy pasted in Django Unchained, Narakasuran inspired Thadam, and some parts of Chaverpada was the inspiration for Argo!!!! First I thought that's absurd. But now , I can't unsee it......So basically, these are the best films......

    • @ameennasar2583
      @ameennasar2583 3 года назад +1

      These can not be claimed best films.There were some good elements in these films,which talented filmmakers took inspiration from and produced successful films.

    • @Govind-dv5vc
      @Govind-dv5vc 3 года назад +3

      @@ameennasar2583 sarcasm aayrnnu bro........ ennalum QTye polulla directors Izrayum Koottukarum kand inspired aayille

    • @ameennasar2583
      @ameennasar2583 3 года назад +1

      @@Govind-dv5vc Ofcourse.
      Ullath parayaalloo,enikk sarcasm aan paranjathenn manassilaayilla.
      😂😂😂

    • @Govind-dv5vc
      @Govind-dv5vc 3 года назад +1

      @@ameennasar2583 shedaa.....Tarantino ee filmsinte fan alle😂 Ithinnokke inspired aavanum range venam

    • @ameennasar2583
      @ameennasar2583 3 года назад +1

      @@Govind-dv5vc പിന്നെ പിന്നെ,അതിനൊക്കെ ഒരു പ്രത്യേക range തന്നെ വേണം.

  • @pierbiii
    @pierbiii 2 года назад +9

    3:29 Salim Bava rapid action force director
    🤣🤣🤣🤣🤣

  • @ruediepop5979
    @ruediepop5979 3 года назад +19

    അക്ഷരം തെറ്റാതെ വിളിക്കാം " *പരാജയം* "

  • @abhishekmsful
    @abhishekmsful 3 года назад +5

    ഡയറക്ടർ: ഗോലി കളി എന്നും എൻ്റെ ഒരു weekness ആയിരുന്നു!!!

  • @ljk075
    @ljk075 2 года назад +5

    Watching older videos again. Just superb material..

  • @SaheerKichu
    @SaheerKichu 3 года назад +3

    പണ്ട് എന്റെ ഉപ്പ ഈ പടത്തിന്റെ cd 2 ദിവസത്തെ വാടകക്ക് 20 രൂപ കൊടുത്ത് കൊണ്ടുവന്നിരുന്നു..
    അന്ന് cd വാടകക്ക് എടുക്കുന്ന കാലം ആണ്.. എന്നും ഞങ്ങൾ ഓരോ പുതിയ പടങ്ങൾ CD വാടകക്ക് എടുത്ത് ഫാമിലി ഒരുമിച്ച് ഇരുന്ന് കാണാറുണ്ട്. ഈ ഊമ്പിയ പടം കണ്ട് മുഴുവൻ ആവാതെ ഉപ്പ എണീറ്റ പോയി 😂.. ഞാൻ അന്ന് CD യിൽ തോൽവി എന്ന് എഴുതിവച്ചു

  • @shambhunathpradip187
    @shambhunathpradip187 3 года назад +13

    ഫ്രം ദി ഡയറക്ടർ ഓഫ് കാലചക്രം 🤪 ആണ് ജയം. അടിപൊളി എപിസോട് . I had commented that fun quotient of recent episodes have been dropping down. However this is perfect😂😂

    • @ananthrajendar9601
      @ananthrajendar9601 Год назад +2

      ഈ പുള്ളി തന്നെയാണ് മോഹൻലാലിനെ വെച്ച് വാമനപുരം ബസ്റൂട്ട് എന്ന സിനിമ എടുത്തത് 🤣🤣

  • @sagaraliasjacky296
    @sagaraliasjacky296 3 года назад +74

    😄😄 " RAKSHA RAKSHA UMBAL " 😄😄

  • @jomygeorge81
    @jomygeorge81 2 года назад +3

    0:22 annyaaya expression....
    Ithinte directornte oru malancult padam undu ... Vamanapuram Busroute

  • @abhinandks329
    @abhinandks329 3 года назад +17

    3:50 see with subtitles 😂😂😀😀😀😂🤣

  • @drn2359
    @drn2359 3 года назад +14

    Haha finally subtitle chettan is back with a bang after his trip😄

  • @Prayakh_
    @Prayakh_ 3 года назад +27

    ഇജ്ജാതി പടം ഒക്കെ ഇരുന്ന് കാണുന്നതിന് സമ്മതിക്കണം 🙏

  • @Muhsin_7
    @Muhsin_7 3 года назад +23

    പടത്തിന്റെ പേര് ജയം പക്ഷെ പടം പൊട്ടി😂

  • @jithinkrishnaraj8263
    @jithinkrishnaraj8263 3 года назад +5

    ഇമ്മാതിരി പടങ്ങൾ ഒക്കെ ആരാ ഉണ്ടാക്കുന്നത് 🤣
    അപ്പൂപ്പൻ & ബോയ്സ്.... നിങ്ങൾ പൊളി 💞

  • @jenittacsaji93
    @jenittacsaji93 2 года назад +4

    Headset wachu ethukandu chrikana kettu amma odivannu roomilaku 🤣🤣🤣🤣

  • @user-lt7el3bo7q
    @user-lt7el3bo7q 3 года назад +16

    3:31 അവൻ അല്ലേ ഈ A പടത്തിൽ ഒക്കെ അഭിനയിക്കുന്ന നടൻ 🤣
    ആ പടത്തിൽ ഒക്കെ മെയിൻ നടൻ ആയിരുന്നു പുള്ളി
    ഇതിൽ സൈഡ് ആക്കികളഞ്ഞല്ലോ🤭

    • @coronaearth2839
      @coronaearth2839 3 года назад

      അവന്റെ പേര് നൗഷാദ് എന്ന് ആണ് ആ സീനിൽ വെടി വെച്ചവൻ സലിം ബാവാ രണ്ടു പേരും ഒരുമിച്ച് രണ്ട് മൂന്ന് പടത്തിൽ രോമാഞ്ചം ആയി അഭിനയിച്ചതാണ് 😋

    • @user-lt7el3bo7q
      @user-lt7el3bo7q 3 года назад

      @@coronaearth2839 😅🤭😋

    • @coronaearth2839
      @coronaearth2839 3 года назад

      @@user-lt7el3bo7qദേ പിടിച്ചോ ലിങ്ക്
      ruclips.net/video/kO2OfRAxYs0/видео.html
      13:16 നൗഷാദ് ഇക്ക now 😁👍

    • @coronaearth2839
      @coronaearth2839 3 года назад

      @@shahidkk2573 😂👍 ഇനിയും പ്രോത്സാഹനം ഉണ്ടാകണം 😁🔥

    • @coronaearth2839
      @coronaearth2839 3 года назад

      @@user-lt7el3bo7q ഇക്ക വക്കിൽ വേഷത്തിൽ തിരിച്ചു വന്നു എന്ന് പറഞ്ഞേക്കു

  • @KING-ri2vs
    @KING-ri2vs 3 года назад +18

    3:31 *ലവന്‍ ഒരു കമ്പി ഫിലിം il ഉണ്ട് with രേഷ്മ.*

    • @combo3311
      @combo3311 3 года назад +8

      Avan sthiram shakeela padangalile nayagananu

    • @SK-rs2zt
      @SK-rs2zt 3 года назад +5

      പുള്ളിക്ക് അതേയുള്ളു

    • @coronaearth2839
      @coronaearth2839 3 года назад +1

      നമ്മുടെ നൗഷാദ് ഇക്ക ആണ് അത്🔥🔥😁

    • @SK-rs2zt
      @SK-rs2zt 3 года назад +1

      @@coronaearth2839 പുള്ളിയുടെ പേര് അതാണോ

    • @coronaearth2839
      @coronaearth2839 3 года назад +1

      @@SK-rs2zt ruclips.net/video/kO2OfRAxYs0/видео.html
      12:43 നൗഷാദ് ഇക്ക is back😂😂 പോയി കാണു

  • @haemogoblin7006
    @haemogoblin7006 3 года назад +3

    pls do review these movies:
    1. Bullet - Suresh Gopi - Crime Thriller
    2. Sravu - Babu Antony - Action (A-padam?)
    3. The Campus - Madhu Warrier - Drama

  • @venusstellar1597
    @venusstellar1597 3 года назад +9

    Nenjath vedi kondal vayinn blood varunna director brilliance 😍

  • @kevingeorge5049
    @kevingeorge5049 3 года назад +5

    Hindi dubbed version will be " Bombay Khiladi "

  • @muhammedubai6280
    @muhammedubai6280 3 года назад +80

    അൽഭുത പെടാൻ ഒന്നുമില്ല കാലചക്രം സംവിധാനം ചെയ്ത ആൾ തന്നെ ആണ് ഈ സിനിമ യും ചെയ്തത് 😂😂😂

    • @homelander5499
      @homelander5499 3 года назад +1

      Really? 😂

    • @ajof45
      @ajof45 3 года назад +2

      മോഹൻലാലിനെ വെച്ച് cinema eduthu പൊട്ടിച്ച ടീം ആണ് ഹേ

    • @SahadCholakkal
      @SahadCholakkal 3 года назад +1

      അതെ സോനു ശിശു ലാൽ, വാമനപുരം ബസ്‌റൂട്ട് also

  • @ericzachariah428
    @ericzachariah428 3 года назад +38

    Macha your videos
    are well maid and done in a perfect way with the mix of humour and exact spotting of different kinds of elements (which even if someone on earth had watched this movie wouldn’t even have noticed) and adding them up into a perfectly made video. Love your content ❤️

  • @abhijithpvkd6412
    @abhijithpvkd6412 3 года назад +54

    വീണ്ടും ഞാൻ recommend ചെയ്യുന്നു അപ്പൂപ്പനും മക്കൾക്കും ഒരു മലയാളം സിനിമ സൗദാമിനി

    • @abhijithpvkd6412
      @abhijithpvkd6412 3 года назад +2

      @@finufaiz റിയാസ് ഖാൻ ഇല്ലങ്കിലും ഒരു വെറൈറ്റി പ്രേതമുണ്ട്

    • @urvashitheaters2.015
      @urvashitheaters2.015 3 года назад +2

      എജ്ജാതി

    • @adithyalal8197
      @adithyalal8197 3 года назад +5

      ഇപ്പൊ അതും വന്നു

  • @meeraayyappan6316
    @meeraayyappan6316 3 года назад +17

    കണ്ണുനീർ വീഴ്ത്തുന്ന സംഭവം.....🤭🤭🤭🤭🤣

  • @yoursnottruly
    @yoursnottruly 3 года назад +21

    Watching again and again just for those goddamn subtitles 😂

  • @shanoopkandiyil6445
    @shanoopkandiyil6445 2 года назад +5

    Shanoop kandiyil From Kerala :- ഓം കാളി:-;

  • @amalsasi8632
    @amalsasi8632 3 года назад +23

    Dank celebs continuation please🥺🥺🥺🥺