Forgotten Malayalam Movies S04 E01 | Lokanathan IAS | Malayalam Movie Review Funny | Kalabhavan Mani

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,6 тыс.

  • @appuppanandtheboys
    @appuppanandtheboys  2 года назад +62

    Download Cashkaro
    cashk.app.link/2q2RnAssbqb
    OR
    Download the app from Playstore or App store and use my code APPUPAN25 Download CashKaro from the link above and get ₹25 instantly CashKaro offers real cash for shopping online which you can transfer straight to your bank account!
    Giveaway Rules -
    1. Make an account on CashKaro with the link in the description or signup with the code APPUPAN25
    2. Make a purchase on any website listed on CashKaro. Do not cancel your order.
    3. 1 Lucky winner will win a Echo Bluetooth speaker and 10 other winners can win Amazon vouchers worth rs
    500.

    • @vishnuprasad5745
      @vishnuprasad5745 2 года назад

      Ennittum (movie)

    • @777johan
      @777johan 2 года назад

      war and love... Must.... Please

    • @anukutty9820
      @anukutty9820 2 года назад +2

      ❤️❤️

    • @jeffrinjustin8695
      @jeffrinjustin8695 2 года назад +3

      Bro ur channel is entertaining but pls concentrate little on censor Unwanted scenes.

    • @anukutty9820
      @anukutty9820 2 года назад +2

      Keep going...ur idea is amazing..big .fan❤️❤️

  • @abijithp92
    @abijithp92 2 года назад +1055

    IAS എക്സാം പാസായ ഉടനെ ഒന്നരവർഷം ട്രെയിനിങ്ങും പ്രൊബേഷനും പിന്നെ അസിസ്റ്റൻറ് കളക്ടറും ഒന്നും ആവാതെ നേരിട്ട് കലക്ടറായി ചാർജെടുത്ത loki യുടെ മനസ്സ് ആരും കാണാതെ പോകരുത്

    • @bipindaskg4470
      @bipindaskg4470 2 года назад +159

      അതും സ്വന്തം ജില്ലയിൽ തന്നെ ആദ്യത്തെ പോസ്റ്റിംഗ്

    • @rohitsathishnair3730
      @rohitsathishnair3730 2 года назад +45

      "Loka"nathanu enthu Bharat Darshan, enthu cadre!

    • @akashsasidharan1627
      @akashsasidharan1627 2 года назад +16

      Athupptte mundu uduthondu local ayi perumarunna collectorude manassu athu aarum kaanathe pokaruthu.pinne 1 st charge edukkunnathu auto yil vannu kondu

    • @krislee7791
      @krislee7791 2 года назад +13

      അത് ട്രോളേട്ടനും വിട്ടുപോയി 🤔

    • @shrutimohan8908
      @shrutimohan8908 2 года назад +5

      @@akashsasidharan1627 Kasthuriman movie startingil angane allea... District collector veetipoyi reporting um

  • @mahendraraj7488
    @mahendraraj7488 2 года назад +1201

    സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ ലോകനാഥന്‍ പിറ്റേദിവസം രാവിലെ കുളിച്ചൊരുങ്ങി തൊട്ടടുത്തുള്ള ഒരു കളക്ട്രേറ്റ് നോക്കി സൗകര്യത്തിനങ്ങ് ചാര്‍ജ്ജെടുക്കുകയാണ്. അതും ഡയറക്ട് ജില്ലാകളക്ടര്‍ പോസ്റ്റില്‍. അല്ലെങ്കിലും ഈ ട്രെയ്നിംഗും പ്രൊബേഷനും പോലെയുള്ള പ്രഹസനങ്ങള്‍ കൊണ്ട് വല്ല കാര്യവുമുണ്ടോ? ഒരു കാര്യവുമില്ല. അതാണ്.

    • @saurabhregie6675
      @saurabhregie6675 2 года назад +46

      Athaanu 🤣🤣

    • @koshykattappana3298
      @koshykattappana3298 2 года назад +15

      ഹാ വക്കീലേ നിങ്ങൾ ഇവിടെയും🔥

    • @jala_jalaja
      @jala_jalaja 2 года назад +32

      ഇനി ട്രെയിനിംഗ് കാലഘട്ടം കൂടി ഇടാത്ത കുറവേയുള്ള്😀

    • @-christeenaSony
      @-christeenaSony 2 года назад +3

      😂😂

    • @moidupilakkandy5104
      @moidupilakkandy5104 2 года назад +3

      😆😂

  • @pranavsanthosh6719
    @pranavsanthosh6719 2 года назад +70

    ആദ്യമായിട്ടാണ് ഒരാള് എക്സാം എഴുതി മാത്രം കളക്ടർ ആവുന്നത്. ഇന്റർവ്യൂന് പോയിട്ടില്ല ട്രെയിനിങ്ങിനു പോയിട്ടില്ല സബ് കളക്ടറായി ഇരുന്നിട്ടില്ല. എല്ലാം ഒരൊറ്റ അപ്പോയ്ന്റ്മെന്റ് ലെറ്റെറിൽ തീർന്നു.ഇതെങ്ങാനാണ് എന്ന് പറഞ്ഞു തന്നാൽ ഞങ്ങൾക്കും കളക്ടർ ആവാമായിരുന്നു.

    • @funserious4412
      @funserious4412 7 месяцев назад +1

      Simple cash undo kayyil? Undenkil ithupole oru cinema nirmichu collector aayittu abhinayichaal mathi😂

    • @anithaks6690
      @anithaks6690 6 месяцев назад

      ലെ script writer എല്ലാം പറഞ്ഞു compliment ആക്കി 😆😆

  • @arjunongallur1184
    @arjunongallur1184 2 года назад +203

    പണ്ടൊക്കെ ഈ ടൈപ്പ് പടത്തിലെ ഡയലോഗ്‌ കേട്ടു അടിപൊളിയായി തോന്നിയ എനിക്ക് വർഷങ്ങൾക്ക് ശേഷം same ഡയലോഗ്‌ കേൾക്കുമ്പോൾ നെറ്റി ചുളിയുന്നു...

  • @pretheeshgpresannan4172
    @pretheeshgpresannan4172 2 года назад +335

    The movie "Ben Johnson" was a decent comeback for Mani as a hero (after being busy in Tamil and Telugu films) but unfortunately, every other movie (including this one) that followed failed to catch up.

  • @jerinnj1999
    @jerinnj1999 2 года назад +21

    ഈ സിനിമ കണ്ടിട്ട് ഞാൻ മനസ്സിൽ എടുത്ത പ്രതിജ്ഞയാണ് വലുതാകുമ്പോൾ IAS ആയി എല്ലാ ഓട്ടോറിക്ഷയിലും യാത്രക്കാരുടെ enjoyment ആയി laptop വെക്കണം.അപ്പോ ഓട്ടോറിക്ഷയിൽ പോകുമ്പോഴും സിനിമകളും മറ്റും കാണാവുന്നതാണ്
    ഓട്ടോറിക്ഷക്കാർക്ക് കൂടുതൽ ഉപകാരമാണല്ലോ

  • @Iampauljoseph
    @Iampauljoseph 2 года назад +991

    Normal people - binge watching shows with 4 seasons on Netflix and prime
    Legends - binge watching 4 seasons of appupan and boys videos for free🌝😂

    • @ashinddevanand
      @ashinddevanand 2 года назад +48

      Gods - watch both for free

    • @abhinav6880
      @abhinav6880 2 года назад +1

      Where do you get the first season
      Pls attach link

    • @Xcvbn3355
      @Xcvbn3355 2 года назад +21

      Immortals : Started watching this from Bale Besh time 😏

    • @incarnated67
      @incarnated67 2 года назад +2

      @@abhinav6880 avarde Instagram pageil und bro

    • @abhinav6880
      @abhinav6880 2 года назад +1

      @@incarnated67 thank you

  • @akshayoj17
    @akshayoj17 2 года назад +228

    We live in a society where everyone talks in the comment section about how great the video is but no one types +1 so that Pankumaman will bring back Appuppan

  • @nidhisp5165
    @nidhisp5165 2 года назад +432

    ചന്തി, ചന്തി ,ചന്തി. Loki likes it , loki can't avoid😂

  • @jishnuks5687
    @jishnuks5687 2 года назад +16

    പക്കാ തെലുങ്ക് പടം പോലെ ഉണ്ട്. ഇത് അന്ന് തെലുങ്കിൽ വല്ല ചിരഞ്ജീവിയെയോ, ബാലകൃഷ്ണ യെയോ അതുമല്ലെങ്കിൽ പവൻ കല്യാണിനെയോ വച്ച് ഈ അനിൽ ചെയ്തിരുന്നെങ്കിൽ പടം Blockbuster ആയേനെ ഈ അനിലും രക്ഷപെട്ടാനെ

    • @abhijith7480
      @abhijith7480 Год назад +3

      ബെൻ ജോൺസൻ സൂപ്പർഹിറ്റ്‌ ആയപ്പോൾ ആ effect ഇൽ പുറകെ വന്ന ഈ പടവും ഹിറ്റ്‌ ആയി കൂറ പടം ആണെങ്കിലും പക്ഷെ director രക്ഷപ്പെട്ടില്ല 😂😂😂

  • @amirwahd
    @amirwahd 2 года назад +38

    13:43 captions though🤣🤣🙏🏼

  • @_anim3x
    @_anim3x 2 года назад +57

    16:12 badass dialogue ever 😂😂😂

  • @aravind4989
    @aravind4989 2 года назад +444

    16:09 that was unexpected 😂💥

  • @sreeram6374
    @sreeram6374 2 года назад +825

    Legend says Loki cleared IAS by writing an essay on ചന്തി🥲

    • @karthikj2275
      @karthikj2275 2 года назад

      Myr😂

    • @hilurmohammed2023
      @hilurmohammed2023 2 года назад +39

      Indulekha by o chandumenon

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +11

      Ulta legends say IAS guy ogling at night with cg and killing innocent ones in road rash

    • @vijeshnair1771
      @vijeshnair1771 2 года назад +9

      He even gave a monologue on that at the IAS interview academy in Mussoorie that made them select him for IAS cadre unanimously….

  • @kareemshine4548
    @kareemshine4548 2 года назад +15

    മണിച്ചേട്ടന്റെ ബെൻജോൺസൺ ഹിറ്റ്‌ ആയതിനു ശേഷം അതെ സ്റ്റൈലിൽ കുറെ പടക്കങ്ങൾ ഇറങ്ങി ലോകനാഥൻ ias ചാക്കോ രണ്ടാമൻ അണ്ടവൻ റെഡ് സല്യൂട്ട് രാവണൻ എബ്രഹാം ലിങ്കൺ പായും പുലി

  • @suyodhkolazhy7308
    @suyodhkolazhy7308 2 года назад +26

    "എല്ലാരുടെം പെങ്ങളെ സിൽവസ്റ്റർ കുത്തിക്കൊല്ലും"
    never thought i will hear these words 😂😂

  • @nirmal7196
    @nirmal7196 2 года назад +3

    #devji #riyasikka #cr7 #coolstar ! waiting for one vinayji ;-)

  • @akshaym4699
    @akshaym4699 2 года назад +60

    6:37 Original name Ranjith
    Simon Naadar in Rajamanikyam 🔥🔥🔥

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +21

    6:59-subtitle🤣🤣🤣🤣🤣🤣

  • @allenjohnsam9607
    @allenjohnsam9607 2 года назад +131

    ഇന്നു ias കിട്ടി നാളെ നേരിട്ട് കളക്ടർ ആയി പോസ്റ്റിങ്ങ്‌ കിട്ടിയ ലോകനാഥൻ ആണ് എന്റെ ഹീറോ.....

  • @sisiraks9413
    @sisiraks9413 2 года назад +21

    13:43 subtitler dude went crazy 😂😂

  • @amalmohanans3292
    @amalmohanans3292 2 года назад +799

    എനിക്ക് ഈ സിനിമ ആ കാലഘട്ടത്തിൽ കണ്ടപ്പോളെ തോന്നിയ കാര്യങ്ങൾ ആണ് ഇതൊക്കെ മണി ചേട്ടൻ ഇതേ പോലെ ചില വേസ്റ്റ് സിനിമകളിൽ അടുപ്പിച്ചു അഭിനയിച്ചട്ടുണ്ട് ആ ഒരു കാലഘട്ടത്തിൽ...

    • @midhanmohan7247
      @midhanmohan7247 2 года назад +65

      Abraham and lincon... Paayum Puli...

    • @sportshub2048
      @sportshub2048 2 года назад +36

      Just money things

    • @SurajInd89
      @SurajInd89 2 года назад +27

      Avan hero aayi abhinayicha ella padangalum ingane thanne.. colony superstar 😀

    • @abhijith7480
      @abhijith7480 2 года назад +73

      ബെൻ ജോൺസൻ ഹിറ്റ്‌ ആയപ്പോ പുള്ളി നായകനായി കുറെ കൂറ പടങ്ങൾ വന്നു എല്ലാം flop ആയി പക്ഷെ അഭിനയത്തിൽ ഒരു legend തന്നെ ആയിരുന്നു 💯💯💯🔥🔥🔥❤️❤️❤️

    • @M._A._Z
      @M._A._Z 2 года назад +107

      @@SurajInd89 marich poya alalle bro athinte respect enkilum kodku

  • @ansaskk7031
    @ansaskk7031 2 года назад +31

    എന്റെ അഭിപ്രായത്തിൽ മണിച്ചേട്ടന് ആക്ഷൻ ഹീറോ വേഷം ചേരാറില്ല
    വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
    കരുമാടിക്കുട്ടൻ
    ആകാശത്തിലെ പറവകൾ
    ഇതെല്ലാം എന്നാ കിടുവായിരുന്നു
    പിന്നെ ഹാസ്യ വേഷങ്ങൾ 🥰

  • @Sathyajitbp
    @Sathyajitbp 2 года назад +99

    Applauds to the brain behind the posters on the wall.. Truly creative and amazing..You should start a merchandise of those..👏🏽👏🏽

    • @tyga3777
      @tyga3777 2 года назад +3

      Yeaaa great idea

  • @ajithramachandran8197
    @ajithramachandran8197 2 года назад +8

    മണിചേട്ടൻ ഈ കാലത്തും നമുക്ക് ഒപ്പം ഉണ്ടായിരുന്നു എങ്കിൽ ? ഇതുപോലെ തരം താഴ്ന്ന നിലവാരത്തിലുള്ള സിനിമകൾക്ക് പകരം മികച്ച വേഷങ്ങൾ ചെയ്യാൻ ആദേഹത്തിന് അവസരങ്ങൾ കിട്ടുമായിരുന്നു

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 месяцев назад +1

      2010 നു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ഒക്കെ നശിച്ചു പഴയ പ്രസരിപ്പ് ഒക്കെ പോയി.... അമിത മദ്യപാനവും ഭക്ഷണ കാര്യത്തിൽ control ഇല്ലാത്തതും മൂലം ഒരു പ്രതിഭയെ നമുക്ക് നഷ്ടപ്പെട്ടു
      മുരളി, രാജൻ p ദേവ് തുടങ്ങിയവരും ഇതേപോലെ ആയിരുന്നു 😭😭

  • @navyastudent4288
    @navyastudent4288 2 года назад +105

    the fact that subtitle dude really wrote the plot of loki season 2

  • @Blackgoku.18arts
    @Blackgoku.18arts 2 года назад +20

    16:09 ultimate 👌😂

  • @syamsankar1542
    @syamsankar1542 2 года назад +52

    ചേട്ടൻ അഭിനയിച്ച രോമാഞ്ചം എന്ന പടത്തിന് വെയ്റ്റിംഗ് 🥰

  • @sooryamsuss6695
    @sooryamsuss6695 2 года назад +34

    3:06 bro....now I knew that you read the book *quiet* to make video about 'introverts' (but I think you didn't mentioned it in the video). Also I'm currently reading it.😀

    • @anirudhtd7193
      @anirudhtd7193 2 года назад +1

      Etha book

    • @bullymonk710
      @bullymonk710 2 года назад +3

      @@anirudhtd7193 he literally said it's quiet

    • @anirudhtd7193
      @anirudhtd7193 2 года назад

      @@bullymonk710 i think he edited his comments

    • @bullymonk710
      @bullymonk710 2 года назад +2

      @@anirudhtd7193 if it was, the comment would've said *"edited"* next to the date it posted.

  • @ajmaln.a781
    @ajmaln.a781 2 года назад +79

    ഇവിടെ ഇവൻ ബ്രഹ്മാനന്ദൻ രാജമാണിക്യത്തിൽ ഇവൻ സൈമൺ നാടാർ. രണ്ടിലും അണ്ണന്റെ പണി ഒന്നു തന്നെ- വില്ലൻ.🤣😁😁

    • @abhijith7480
      @abhijith7480 2 года назад +4

      Yes 😂

    • @NoOne-no9te
      @NoOne-no9te 2 года назад +3

      😂

    • @akashsasidharan1627
      @akashsasidharan1627 2 года назад +10

      Chandrolsavathil kalathil ramanunni ,naaturajavil karnan

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      @@akashsasidharan1627 താന്തോന്നിയിൽ നീലൻ, സായ്കുമാറിനെ കൊല്ലാതെ kottation വിട്ട ഗുണ്ട😊

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 года назад +4

      രാജമാണിക്യത്തിൽ സൈമൺ നടാർ ആയി ആദ്യം cast ചെയ്തത് കലാഭവൻ മണിയെ ആണ് അദ്ദേഹത്തിന് തിരക്കുള്ളതിനാൽ ആ role brahmanandathinu ലഭിച്ചു... അൻവർ റഷീദ് chottaa മുംബയിൽ കലാഭവൻ മണി ചേട്ടനെ വില്ലാനാക്കി ആ ആഗ്രഹം സാധിച്ചു 👍

  • @wisekid4149
    @wisekid4149 Год назад +9

    2:46 അതൊന്നും ട്രോളെണ്ട വിഷയം അല്ല. ലാലേട്ടനും മമ്മൂക്കയും ചെയ്താ മാസ്.. ഇങ്ങെർ ചെയ്താ അലമ്പൊ? പടത്തിന്റെ മേക്കിങും കോമാളിത്തരങ്ങളും ഒക്കെ ട്രോൾ ഇടുന്നത് രസമാ.. പക്ഷെ ഒരു കഴിവിനെ കളിയാക്കുന്നത് ബോർ പരുപാടിയാ

  • @sarathks3436
    @sarathks3436 2 года назад +26

    ഹെഡ്‍ഫോൺ കണക്ട് ചെയ്യാതെ, ഈ വീഡിയോ കണ്ടു 16:16 ലെ ഡയലോഗ് കേട്ട് ഞെട്ടിപ്പോയ ലെ ഞാൻ 😂😂

  • @the__geekboy
    @the__geekboy Год назад +9

    7:07 On Repeat 🔁😂

  • @hanockjoseph
    @hanockjoseph 2 года назад +70

    15:59 the lit moment 🥲

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +11

    Selvester ആണ് തമിഴ് സിനിമകളിൽ supporting actorum, വില്ലനുമായി അഭിനയിക്കുന്ന രഞ്ജിത്ത്. പഴയകാല നടി പ്രിയാരാമന്റെ ഭർത്താവ്😊

  • @ganeshjayaraj7557
    @ganeshjayaraj7557 2 года назад +31

    7:50 was well made🤗🤣

  • @anaghanair3437
    @anaghanair3437 2 года назад +138

    Selva de actual name is Ranjith. Another memorable role is him as a villain in Rajamanikkam 😀

    • @akashsasidharan1627
      @akashsasidharan1627 2 года назад +21

      He did the role in some movies in malayalam chandrolsavam,naaturajavu plays a villain character. And another film prithviraj's movie thanthonni who played tha character role as neelakandan

    • @maleficent1178
      @maleficent1178 2 года назад +20

      Nammade priya ramante husband😉

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +11

      @@akashsasidharan1627 Also in Rajamanikyam as Saimon Naadaar👍

    • @salmabeevi1987
      @salmabeevi1987 2 года назад +5

      @@maleficent1178 ooh yahh😃ipozha ariyunne

  • @abinyjoseph2541
    @abinyjoseph2541 2 года назад +3

    14:42
    Athathu ee channelinte trade mark 😂😂😆

  • @krislee7791
    @krislee7791 2 года назад +15

    ഹോ... ഓർമിപ്പിക്കല്ലേ പൊന്നേ.. അന്ന് വണ്ടിപിടിച്ചു എറണാകുളത്തു പോയി കണ്ട മഹാമാരി ആണ്..

    • @abhijith7480
      @abhijith7480 Год назад +1

      പക്ഷെ ഈ പടത്തിന് അന്ന് നല്ല തിരക്ക് ആയിരുന്നു എല്ലാ തീയേറ്ററിലും🔥🔥🔥

  • @pathfinder4801
    @pathfinder4801 2 года назад +67

    Churuli dialogue kalaki, well placed👍🏻😅

  • @mebinpsy3149
    @mebinpsy3149 2 года назад +3

    ഇജ്ജാതി സാനം..🤣🤣🤣 ഈ ചാനൽ കാണാൻ ഞാൻ എന്തെ ഇത്ര വൈകിയെ ... ഇതൊക്കെയാണ് roasting.. എന്തായാലും pwoli സാനം മച്ചാനെ

  • @shahinshachatheri2338
    @shahinshachatheri2338 2 года назад +22

    5:19 ലോകനാഥൻ ഹീറോ ആട ഹീറോ😂

  • @mvsachin9224
    @mvsachin9224 2 года назад +43

    നല്ല തതറ dialogue കൊണ്ട് സാമ്പുഷ്ടമായ ശിനിമ 👌
    ഒറ്റവാക്കിൽ പറഞ്ഞാൽ "മലംകൾട്ട്"😆

  • @mayflower3244
    @mayflower3244 2 года назад +62

    +1 we want Appuppan back ❤

  • @abhilashanilkumar1136
    @abhilashanilkumar1136 2 года назад +178

    Ananth never disappoints😂😍

  • @adithyakrishnan4389
    @adithyakrishnan4389 2 года назад +5

    4:00 "just like who else but quagmire" Man

  • @alameens971
    @alameens971 2 года назад +8

    14:56 epic😂🤣🤣😂😂🔥🔥🔥🔥

  • @a.dithhh
    @a.dithhh 2 года назад +400

    Kids : clinjo💥
    Men:oom kaalii💢
    Legends:raksha raksha oomfal 😹💫💫

    • @rinsan383
      @rinsan383 2 года назад +68

      Best bgm: thakidaaa thom 😅😂

    • @vishnups5849
      @vishnups5849 2 года назад +39

      Paja paja padha padha
      is my favourite

    • @navaneethr9609
      @navaneethr9609 2 года назад +2

      😂😂😂

    • @39muhammedrishad33
      @39muhammedrishad33 2 года назад +13

      raksha raksha oomfal fav 😂😂

    • @aishuuu1887
      @aishuuu1887 2 года назад +34

      Ultra legends : Pa pa pa.... Pa pa pa....

  • @nerdy_wizard77
    @nerdy_wizard77 2 месяца назад +1

    3:05 the book he is reading is titled "quiet"
    Watch the contextual part of the video to understand the logic behind this detail

  • @vineethdhanush7611
    @vineethdhanush7611 2 года назад +24

    നായകൻ ആകേണ്ട വില്ലന്മാരിൽ ഒരാൾ 🥰 sound look body മുണ്ടും ഉടുത്ത് മേശയും പിരിച്ചു 💥💥💥💥

  • @lobo780
    @lobo780 2 года назад +9

    Vazhunnor, Mark Anthony, Bada dhosth, Rashtram അങ്ങനെ കുറെ സുരേഷ് ഗോപി movies ഉണ്ട്. മിനിമം 5 characters ചുറ്റിനും നിന്നു പുകഴ്ത്തണം അതും against നിൽക്കുന്നവരും, 2 Post graduation എങ്കിലും ഉണ്ടാകണം എന്നാലും തടി പിടിക്കാനും Taxi ഓടിക്കാനും പോകും ഇനി Dr കൂടെ ആണെങ്കിൽ ഇടയ്ക്കു heart surgery പോയി നടത്തി വരും. നാട്ടിൽ ഉള്ള business എല്ലാ പുള്ളിയുടെ or family. But ബാക്കി business rival's ഒക്കെ കള്ളപ്പണക്കാർ. Bro ഒന്നും നോക്കു movies ഒക്കെ. ശ്രീനിവാസൻ പറയുന്ന പോലെ എന്റെ തല, എന്റെ full figure മാത്രം പടത്തിൽ

    • @dilshad4885
      @dilshad4885 Год назад +3

      Athokke kidilam padam aan ...Vaazhunnor my all.time favrt movie

    • @anithaks6690
      @anithaks6690 7 месяцев назад +2

      അതൊക്കെ അടിപൊളി പടം ആണ്. Odraa

  • @jomk85
    @jomk85 2 года назад +20

    Selva's name is Ranjith (tamil actor). He was the villain in raja manikkyam too...

  • @devipriya6058
    @devipriya6058 2 года назад +104

    I watched this video two times : one for listening to you talk and the other for the awfully hilarious subtitles 🤣🤣🤣🤣🤣

  • @XcorvE4444
    @XcorvE4444 2 года назад +90

    The best movie reviewer ever😹🙌... Gem💎

  • @anithaks6690
    @anithaks6690 2 года назад +3

    താഴ്ന്ന ജാതിക്കാർക്കും കറുത്തവർക്കും ഒന്നുകൂടി apakarshatha ബോധം കൂടും ഇങ്ങനെയുള്ള സിനിമയും കഥാപാത്രങ്ങളും

  • @NoOne-no9te
    @NoOne-no9te 2 года назад +11

    സത്യമായിട്ടും waiting ആയിരുന്നു. 🥰🥰🥰

  • @bobbyarrows
    @bobbyarrows 2 года назад +5

    വൻ സാമൂഹ്യ വിരുദ്ധൻ ആയിരുന്നല്ലേ ഈ ലോക്കി ബ്രോ...

  • @sreedevims413
    @sreedevims413 2 года назад +38

    Man I had a really bad day...Opened RUclips.... And you are back!!! Best thing that can happen to me now🤩

  • @abhiram3530
    @abhiram3530 2 года назад +2

    Annanu vendi aayirunnu waiting🥂🥳

  • @sangeeth4262
    @sangeeth4262 2 года назад +6

    16:08 unexpected🤣🔥🔥

  • @avinvjr331
    @avinvjr331 2 года назад +2

    7:05 Captions on..
    രായ്യണ്ണനെ വെറുതെ വിടെടാ... 😂😂

  • @shakirmek
    @shakirmek 2 года назад +24

    Truly the way you started the advertisement in the middle was too good and funny

  • @vishnumohandas843
    @vishnumohandas843 2 года назад +7

    16:09 that surprise moment🔥

  • @user-jwalakuttan
    @user-jwalakuttan 2 года назад +15

    More time watchable. Very funny video 😆 സൂപ്പർ ഡ്യൂഡ്

  • @BroTalkFact
    @BroTalkFact 2 года назад +13

    Hungry ആയ് ഇരുന്നവന് CB കിട്ടിയ അവസ്ഥ ആണ് അണ്ണാ ഈ എപ്പിടോസ് 🌝🌝

  • @appuvlogs3430
    @appuvlogs3430 2 года назад +4

    Poli 😂😂⭐🔥 next kamboji cheyyu

  • @renukakammadath
    @renukakammadath 2 года назад +7

    സാഹിറാ സാഹിറാ പാട്ട് ഇതിലെ ആണോ...😂 Nice പാട്ടാണ്.. നൊസ്റ്റു 🔥😂♥️

  • @eunoiapeace4526
    @eunoiapeace4526 2 года назад +5

    Song segment ille? Olichu nilkunna Saahira-yude oppam oru "auto odum autokkara" song koode undu

  • @yt-tl8mn
    @yt-tl8mn 2 года назад +8

    പ്രജ, ലോകനാഥൻ, അലി ഭായി, നരി .... അങ്ങനെ കൊറേ ചവർ പടങ്ങൾ ഇറങ്ങിയിട്ട് ഉണ്ട് 2000-2010 കാലങ്ങളിൽ.

    • @Vishu95100
      @Vishu95100 2 года назад

      നരിയോ? അങ്ങനെയൊരു പടമുണ്ടോ?

    • @abhijith7480
      @abhijith7480 Год назад +2

      ​@@Vishu95100 രൗദ്രം ആവും ഉദ്ദേശിച്ചേ അതിൽ മമ്മൂക്കേടെ പേര് നരി എന്നാണ്

    • @skr745
      @skr745 Год назад

      ​@@abhijith7480ലാലപ്പന്റെ നരൻ ആണ് പുള്ളി ഉദ്ദേശിച്ചത് 🙏🏻🙏🏻

    • @devdas8596
      @devdas8596 5 месяцев назад

      That was good movie ​@@abhijith7480

  • @jamesstephen4843
    @jamesstephen4843 2 года назад +12

    Nissaram and appupan and the boys.... Two great channels

  • @Richuraveendran2265
    @Richuraveendran2265 2 года назад +7

    6:21 തെറ്റ് ചെയ്യാത്തതായി ആരുമില്ല ഗോപു 😆😆

  • @winit1186
    @winit1186 2 года назад +11

    Civil Service Pass aaya pittennu thanne Lokanathanu IAS Pattavum swantham jillayil thanne Collector aayi posting nalkiya UPSC mass thanne.....

  • @paathirapoovan5072
    @paathirapoovan5072 2 года назад +7

    6:35 iyalude name ranjith ennanu😌
    Bramananthan 👌🏻🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      രാജമാണിക്യത്തിലെ സൈമൺ നാടാർ💪🏻

  • @psbaldeaglegamer9321
    @psbaldeaglegamer9321 2 года назад +6

    5:09 - 5:16 😂😂😂😂 Ejjathi

  • @NadakkalTharavadu
    @NadakkalTharavadu 2 года назад +2

    പക്ഷെ നിന്റെ വീഡിയോ കാണാൻ ഒരു കാര്യം ഉണ്ട് നീ ചിരിപ്പിച്ചു കൊല്ലും 🤣🤣
    #epic

  • @tacticalboi1904
    @tacticalboi1904 Год назад +5

    6:55 Astronomy just committed suicide lol

  • @joicejoice8109
    @joicejoice8109 2 года назад +6

    ബെൻ ജോൺസൺ നേടിയ വൻവിജയം കണ്ടിറക്കിയ മലങ്കൾട്ടുകളിൽ ആദ്യത്തെത്.

  • @Deepak-pg5xi
    @Deepak-pg5xi 2 года назад +34

    My recommendations for next episode would be movies such as Symphony, Thillana Thillana, Junior Senior, Kakka Karumban

  • @nirmal7196
    @nirmal7196 2 года назад +3

    Appuppan and Boys - Oru Vinayan chithram please , ethra ethra gems aanu
    - Dracula, Yekshi , different variants
    - Vasanthi , Lekshmi, Mani , Peppatti angane kurachu chithrangal
    If you happen to read this comment - one more gem for appuppan - "Korappan The great"

  • @maalik9952
    @maalik9952 2 года назад +137

    *A.M.M.A sentiment A.K.A Anger towards women in cinema🤣🤣🤣*
    Subtitler dude മരണമാസ്സ് 👏👏👏

    • @shanujwilson1204
      @shanujwilson1204 2 года назад +4

      This is ultra level brilliance.

    • @maalik9952
      @maalik9952 2 года назад +3

      @@shanujwilson1204 yeah yeah😁

  • @Vishnugpl
    @Vishnugpl 2 года назад +20

    മര്യാദക്ക് അഭിനയിച്ചുകൊണ്ടിരുന്ന മണിച്ചേട്ടനെ ഇതുപോലുള്ള കൊറേ ഡയറക്ടർ മാര് കൂടി ആണ് ഫീൽഡ് ഔട്ട്‌ ആക്കിയത് 😂
    പുള്ളി നായകൻ ആയി അഭിനയിച്ച ഇതുപോലുള്ള പടങ്ങൾ കൂടുതലും കൂടിയത് ksrtc ബസ് ന്റെ സൈഡിൽ ഒട്ടിക്കുന്ന പരസ്യങ്ങളിൽ ആണ് 🤣😂

    • @alwingeorge9160
      @alwingeorge9160 2 года назад +1

      Ben ജോൺസൻ 🤍

    • @Vishnugpl
      @Vishnugpl 2 года назад +1

      @@alwingeorge9160 cringe തപ്പാൻ പോയാൽ അതും airil കയറും ആകെ കണ്ടിരിക്കാൻ കൊള്ളാവുന്നത് അത് മാത്രം ആണ് 🤣😂

    • @abhijith7480
      @abhijith7480 Год назад +1

      ​@@Vishnugplബെൻ ജോൺസൻ ഹിറ്റ്‌ ആയതിനു ശേഷം മണി ചേട്ടന്റെ ഇതേപോലത്തെ കുറെ കൂറ പടങ്ങൾ വന്നു തനി local തീട്ട പടങ്ങൾ അതൊക്ക ചിലപ്പോൾ മണി ചേട്ടന്റെ വീട്ടുകാർ പോലും കണ്ടിട്ടുണ്ടാവില്ല 😂😂😂

  • @sraj7440
    @sraj7440 2 года назад +8

    Athu kalakki! Really looking forward to this season ❤️

  • @kevinred3838
    @kevinred3838 Год назад +3

    That ending though... 15:59

  • @gaadithya1664
    @gaadithya1664 2 года назад +3

    A random guy who didn't turned on caption for the video.
    subtitler dude who spent hours on work: 10:27

  • @vandana8142
    @vandana8142 2 года назад +22

    +1. Appuppan needs to come back💪

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +5

    തമിഴ് ദേവ് ജി 😬 രക്ഷകൻ വിജയൻ അണ്ണന്റെ പടങ്ങൾ റിവ്യൂ വേണം 😂

  • @avinvjr331
    @avinvjr331 2 года назад +1

    ഞാൻ ആ captions ആണ് ശ്രദ്ധിച്ചോണ്ട് ഇരുന്നേ... 😂😂
    Punk mama though... 😂❤️‍🔥

  • @Anindian87
    @Anindian87 2 года назад +5

    Machane katta waiting aayirunnu ❤️❤️

  • @abhishekgm4104
    @abhishekgm4104 2 года назад +1

    സന്തോഷം ഉണ്ട് ചേട്ടാ happy to see you

  • @soorajsr8644
    @soorajsr8644 2 года назад +6

    എടാ 5 മണിക്ക് വരുമെന്ന് അല്ലേയ പറഞ്ഞേ 💥

  • @sarangdonmax
    @sarangdonmax 2 года назад +75

    പക്ഷെ മണിയുടെ ഡയലോഗ് ഡെലിവറി...❤️❤️❤️❤️🔥🔥🔥

  • @revathydevu6771
    @revathydevu6771 2 года назад +5

    Ipozhelum vannallo😍🙋‍♀️🙋‍♀️

  • @ZankitVeeEz
    @ZankitVeeEz 2 года назад +24

    6:35 ഇത് രാജമാണിക്യത്തിലെ വില്ലനല്ലേ
    By the way സിനിമക്ക് ചന്തിനാഥൻ IAS എന്ന പേരായിരുന്നു നല്ലത്.

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      രഞ്ജിത്ത് തമിഴ് നടൻ. പഴയ നടി പ്രിയാ രാമന്റെ ഭർത്താവ് ആണ്

  • @-muhammedsiraj-1848
    @-muhammedsiraj-1848 2 года назад +3

    5:07: lit 😂👌🏻🔥

  • @NTJ_2003
    @NTJ_2003 2 года назад +2

    Wondering what happened to th channel... video kandappo santhosham.. keep rocking bro

  • @vj_kiran8088
    @vj_kiran8088 2 года назад +7

    Oh fuck mahn... That churuli reference pakkaa.. 😂😂😂🔥🔥🔥🔥

  • @harikrishnan680
    @harikrishnan680 2 года назад +15

    സൂര്യവനം ചെയ്യോ ഷാങ്കി CR7 അബു സലീം എന്നിവർ അഴിഞ്ഞാടിയ ഹോളിവുഡ് റാംമ്പോ സ്റ്റൈൽ പടം 😂😂😂😂

  • @philipthomas8928
    @philipthomas8928 2 года назад +12

    This is the longest Curb Your Enthusiasm Meme I've seen, worth it tho

  • @Sun.Shine-
    @Sun.Shine- 2 года назад +12

    6:57 subtitles 😂😂😂
    ന്നാലും ഈ episode നു ഒരു disclaimer ആവാരുന്നു R-rated ആണെന്ന്. (തെറികളൊക്കെ skip അടിക്കേണ്ടി വന്നു 💀 & also violence against women 😢)