Forgotten Malayalam Movies S04 E07 | The Soorya Trilogy | Malayalam Movie Review Funny | Indrajith

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 1,4 тыс.

  • @appuppanandtheboys
    @appuppanandtheboys  Год назад +127

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform: kukufm.page.link/DJ4EnXTWvJc9CoGt9
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : ANB200

    • @vivekkv8169
      @vivekkv8169 Год назад +5

      "1000: oru note paranja kadha"
      Review this 👆

    • @crxtube187
      @crxtube187 Год назад

      Edo
      ... Njan innu ethra wait cheythannu ariyo...
      😶😶😶😶...
      Avasanam vannu Ella...
      Santhosh am ayi ❤️❤️❤️❤️

    • @amalrajpc2876
      @amalrajpc2876 Год назад

      fine wine എന്ന് കേട്ടിട്ടുണ്ട്.clever wine കിടിലനായിരിക്കും

    • @sachinmurali7682
      @sachinmurali7682 Год назад +3

      GOA അല്ലെ മധുപാൽ ദേവ് ജി യെ കൊല്ലുന്ന പടം? അതൊന്നു Review ചെയ്തേക്ക്.

    • @thefanofhighflyers5173
      @thefanofhighflyers5173 Год назад +2

      കാലചക്രം എന്ന സിനിമ കണ്ടിട്ടുണ്ടോ??

  • @sarmamadhavan
    @sarmamadhavan Год назад +1514

    കഴിഞ്ഞ episode ലേ "പനച്ചിക്കാടാ" nte ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല 🤣

    • @mrsirius4786
      @mrsirius4786 Год назад +149

      Panachi kaaaadaaa koothadidammm,.,.,.,.,.
      Parapa...papapapa...pa.papa

    • @tpvin
      @tpvin Год назад +10

      🤣🤣

    • @sarmamadhavan
      @sarmamadhavan Год назад +37

      @@mrsirius4786 മുത്തും പൊന്നും കോർർർർക്കാം.....💃💃💃💃💃

    • @jyothykajyothy408
      @jyothykajyothy408 Год назад +7

      😂😂

    • @mrsirius4786
      @mrsirius4786 Год назад +35

      @@sarmamadhavan 😂 തലയിൽ നിന്ന് പോവുന്നില്ല

  • @bharathlal9798
    @bharathlal9798 Год назад +352

    Shanki's bag.. Asian bread, wonder cake & biscuit 🤣🤣🤣

    • @shrutimohan8908
      @shrutimohan8908 Год назад +6

      😂😂😂😂😂

    • @arjunnambiar9395
      @arjunnambiar9395 Год назад +23

      Because the only thing that you have to worry abt in a dense forest is...... Dying of hunger 😂😂

    • @shrutimohan8908
      @shrutimohan8908 Год назад +12

      Picnic enjoy cheyan vannpole allea vanne....cobra mission ayalim 😂

    • @Premkumar-gs9pj
      @Premkumar-gs9pj Год назад +3

      🤣

  • @devikacn8297
    @devikacn8297 Год назад +581

    I still remember, I bought the DVD of sooryakireedam to watch it with my family. Not only the movie was super-cringy, but the DVD also got stuck in between the 15 min awkward "combine study" scene. There was an embarrassing silence for some time until my dad came and took out the dvd, cursing the salesperson who convinced us that it was the best horror movie of that time.

    • @sid8288
      @sid8288 Год назад +22

      Itinteyum dvdoo 😂😂😂

    • @devikacn8297
      @devikacn8297 Год назад +58

      @@sid8288 2008 il undayirunu..chathichatha enne🥲

    • @SandraVee
      @SandraVee Год назад

      @@sid8288 annoke eth oola padam erangyalum korach naal kazhnj ayinte dvd erangumayirunu

    • @sid8288
      @sid8288 Год назад +45

      Athokke nte veetl ... Kochile muthal oru filmnte maatram cassette achan rent edthond varu " Meleparambil Aanveedu " movie ,it was his fav movie 😄 ath ittittu vcr vare adich poyi .. Nostu ❣️

    • @sid8288
      @sid8288 Год назад +28

      @@devikacn8297 Ennalum ee padathinte dvd market cheyta saleschettan anu nte hero 🦸

  • @morax5162
    @morax5162 Год назад +190

    ചിത്രഭാനു ചിലരെ രക്ഷിക്കും
    ചിലരെ അടിക്കും
    But most importantly ചിത്രഭാനു എവിടെയും മതിക്കും
    🤣

  • @adithyaprasad8586
    @adithyaprasad8586 Год назад +452

    Bale Besh was a throwback to back when this series used to be known as Bale Besh instead of Appuppan & The Boys. CR7 vare tribute irakki

    • @deibam7761
      @deibam7761 Год назад +9

      OG🖤

    • @shylajashaji1348
      @shylajashaji1348 Год назад +1

      @@deibam7761 OG .......🤔🤔🤔
      Athentha

    • @harikrishnas3403
      @harikrishnas3403 Год назад +1

      @@deibam7761 old generation

    • @adithyaprasad8586
      @adithyaprasad8586 Год назад +8

      @@shylajashaji1348 Original Gangster. It's a word that's used to represent sonething that came first and made an impact.

    • @Jim-Lahey-
      @Jim-Lahey- Год назад +2

      Who is CR7?

  • @VishbinPrayanhairstylist
    @VishbinPrayanhairstylist Год назад +103

    വഴിയേ പോയ പാമ്പിനെവരേ ഐറ്റം ഡാൻസ് കളിച്ച് പേടിപ്പിച്ച് വിട്ട ചേച്ചിയാണെന്റെ ഹീറോ😂

  • @mrsirius4786
    @mrsirius4786 Год назад +317

    Others have : MCU , DCU , LCU , etc,,,,,...
    But
    We have THE SOORYA TRILOGY . hope it will expand and become a UNIVERSE 🛐

    • @vidhunvinod127
      @vidhunvinod127 Год назад +4

      SCU

    • @mmb5859
      @mmb5859 Год назад +5

      Athode. Ippam ulla universinu oru theerumanam avum

    • @plainnan
      @plainnan Год назад +13

      Surya trilogy expand cheythal solar system alle aakuvollu? Huhuhu

    • @mrsirius4786
      @mrsirius4786 Год назад +5

      @@plainnan broooo sammma smart bro

    • @Jayakrishnantr5217
      @Jayakrishnantr5217 Год назад +3

      "Vaa bale besh"
      -Nolan after watching the soorya trilogy.

  • @sanubsalim29
    @sanubsalim29 Год назад +168

    "സിനിമ തുടങ്ങുമ്പോൾ അജിത്തിന്റെ വയറിളകികൊണ്ടിരിക്കുകയാണ്" 😁😁😁🤪

  • @ganabhooshanamgirishkochin
    @ganabhooshanamgirishkochin Год назад +89

    ബ്രോ കുറച്ചു ദിവസം മുമ്പ് ജയ ജയ ജയ ഹേ ക്ക് പോയപ്പോ ഇന്റർവെല്ലിന് രോമാഞ്ചം ട്രൈലെർ ഇട്ടു.. ശെരിക്കും അതിൽ ബ്രോയെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നി.. Thought i should share this❤‍🩹

  • @AthonCreations
    @AthonCreations Год назад +22

    14:40 i know in which movie madhupal kills deviji..... pakshe ath ippol parayyan pattilla ...... Varratte....

  • @PYKTube
    @PYKTube Год назад +342

    Goa was the masterpiece where Devji died a hero's death
    Madhupal * Devji
    Into the deathverse

    • @ph1djgam
      @ph1djgam Год назад +39

      10 points credited in multiverse

    • @amaljose1704
      @amaljose1704 Год назад +18

      Ee comment pin cheyyathath orumathiri Clinjo paripadi aayipoyennanu njangal real fightersinte abhiprayam. 😡

    • @devjirocks
      @devjirocks Год назад +19

      Congrats. You have earned a role in my next film.

    • @chidambaradas4718
      @chidambaradas4718 Год назад +1

      Athu eppo parayann pattilla.. varattee le-DevG 🔥

    • @febinmlavil
      @febinmlavil Год назад +3

      devji intro ulla episode ethannu parayamo? or movie ?

  • @brownadam999
    @brownadam999 Год назад +109

    "Sorry Girls. Now it's Studytime" 💥 ijjathi mass

  • @sunilbabuk7602
    @sunilbabuk7602 Год назад +1566

    എടാ 5 മണിക്ക് വരുമെന്നല്ലേ പറഞ്ഞത് 😄😄

  • @SandraVee
    @SandraVee Год назад +188

    16:48 Joey moment 😂😂

    • @bdxgamer2788
      @bdxgamer2788 Год назад +11

      adaranjali nerathu 🙂nanana anananananananaanananananan

  • @abhishek1978
    @abhishek1978 Год назад +68

    "മാനിറച്ചി കഴിച്ചില്ല മീനിറച്ചി കഴിച്ചിട്ടുണ്ട്"
    ഏഹ് ഏഹ് ഏഹ് എന്റെ പൊന്നാടവേ മപ്പ് സാനം

  • @muhammedali049
    @muhammedali049 Год назад +24

    18:01 എന്റെ മോനെ expression😂😂😂🤙🏻🤙🏻🤙🏻🤙🏻

  • @originalgangstercinderella9992
    @originalgangstercinderella9992 Год назад +14

    19:41 oh yeah u have, aghh the swag😩

  • @jitheshwarrier4456
    @jitheshwarrier4456 Год назад +192

    My favourite BGM is always THAKIDA THOM..😂😂

  • @rajeshvr6232
    @rajeshvr6232 Год назад +29

    എന്റെ പൊന്ന് ബ്രോ ഒറ്റയടിക്ക് ഇത്രയും വീഡിയോസ് ഒരുമിച്ച് കണ്ട ഒരു ചാനൽ വെറെയില്ല ലൈഫിൽ🥰

  • @lohitsuresh598
    @lohitsuresh598 Год назад +36

    മധുപാൽ ദേവ് ജീയെ കൊല്ലുന്ന പടം " ഇപ്പൊ പറയാൻ പറ്റില്ല....പിന്നെ പറയാം".......GOA 🔥

  • @gowri6013
    @gowri6013 Год назад +200

    "ഉൾക്കാട്ടിൽ താമസിക്കുന്നത് കൊണ്ട് range കിട്ടുന്നില്ലെന്ന് തോന്നുന്നു".
    "എല്ലാത്തിനും ഒരു 2 second delay"😂😂.

  • @nikhil_willington
    @nikhil_willington Год назад +403

    തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ Trilogy 🔥

  • @RetroMaverick
    @RetroMaverick Год назад +206

    The movie name is 'Goa' Madhumilk kills da Devji😀

  • @noushu5f
    @noushu5f Год назад +15

    മാനിറച്ചി കഴിച്ചിട്ടുണ്ടോ?
    Shanky: ഇല്ല മീൻ ഇറച്ചി കഴിച്ചിട്ടുണ്ട് 😂

  • @abdurahimannoushad9195
    @abdurahimannoushad9195 Год назад +77

    Legend 'Shanky' is back after a while🥳🤩💥

    • @shrutimohan8908
      @shrutimohan8908 Год назад +6

      Shanky fans 😍🤩 ..Enthoke ayalim....80 s super nadan ayrnnu ..

    • @kiranmurali1792
      @kiranmurali1792 Год назад +6

      @@shrutimohan8908 sathyam

    • @shrutimohan8908
      @shrutimohan8908 Год назад +7

      @@kiranmurali1792 Yes 🙂👍 but type cast aykondaaa field out aythu ....Lalettan villain ayi vannu Verestile roles cheythu....

  • @timetraveller245
    @timetraveller245 Год назад +50

    സൂര്യ കിരീടം...പടം മൂഞ്ചലാണെങ്കിലും ആ bgm കൊള്ളാം 🔥🔥

  • @ajbutch5137
    @ajbutch5137 Год назад +130

    ഞാൻ ആ രണ്ടാമത് ഉള്ള പടം പണ്ടെങ്ങാണ്ട് kiran tv യിൽ കണ്ടിട്ടുള്ളതാ, പടത്തിന്റെ പേരും കഥയും ഒന്നും ഓർമയില്ലെങ്കിലും shanky യുടെ മീനിറച്ചി comedy ഇപ്പഴും ഓർമ്മയുണ്ട് 🤣

  • @rramaier
    @rramaier Год назад +13

    Style starring Unni Mukundan and Tovino Thomas
    Film star starring Dileep and Kalabhavan Mani
    Salperu Ramankutty starring Jayaram
    Waiting for your review 😍

  • @Its_me_akshay003
    @Its_me_akshay003 Год назад +18

    23:00 ഇതെന്ത് ബിഗ്ഗ് ബോസോ 🤣

  • @samms448
    @samms448 Год назад +16

    ഈ സിനിമകൾ കണ്ട് തീർത്ത ഞാൻ
    My brain : 4:51 കേതുർ ദശ യുടെ മൂർധന്യത്തിൽ ഇതും ഇതിനപ്പുറവും സംഭവിക്കും 🙂

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan4332 Год назад +19

    Msc Sem exam nadannond irikkuvanu.. Stress koodiyal njgal Panachikkada song aanu room il vekkunnathu😂🤣
    What a relaxation..

  • @LEO-ev9db
    @LEO-ev9db Год назад +12

    19:07 feck my mind... thought she was gonna say Finger "ring"

  • @rismen9033
    @rismen9033 Год назад +123

    UMuk re-joining the appopan and boys extended universe🔥🔥🔥

    • @asmasana70
      @asmasana70 Год назад +5

      reunion 😌

    • @rismen9033
      @rismen9033 Год назад +3

      @@asmasana70 I'm a fake fan😔😔

    • @linomammen2537
      @linomammen2537 Год назад +8

      I'm glad! Udane Sheffikinte Santhosham koode varanam ivide review il. Tholinja padam

    • @ramsrivastava1635
      @ramsrivastava1635 Год назад

      Hridyam, godfather and monster review needed

    • @shanujwilson1204
      @shanujwilson1204 Год назад +3

      U.M.Fi.

  • @achuthanm6013
    @achuthanm6013 Год назад +81

    You guys forgot the legend Jnanasheelan. He was the director of the serial "Minnukett" one of the longest serials in Mallu serial history. Asakusale pennundo penninu minnundo 🤣⚡

    • @naughtiusmaximus
      @naughtiusmaximus Год назад +15

      Core Memory Unlocked

    • @Sun.Shine-
      @Sun.Shine- Год назад +2

      എന്റെ പൊന്നോ ഓർമ വന്നു 👀

  • @annaliya5662
    @annaliya5662 Год назад +6

    Hi enikk munnu suhurthukkal undu Peru , Aparna, anupama,archisha payankara valiya fans ann they are like so obsessed like really obsessed and in love with this show .nigal avare eppolekilum orkanam
    Thankyou

  • @Vishu95100
    @Vishu95100 Год назад +16

    0:01-പവനായിയും ഹോനായിയും... മരണമില്ലാത്ത രണ്ട് കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യകലാകാരന്മാർ..

  • @vishnushalagramam2702
    @vishnushalagramam2702 Год назад +13

    There was 4th installation to the Solar trilogy.. You missed that.. Sooryan(agriculture star Jayarams)..

  • @noushu5f
    @noushu5f Год назад +13

    9:31 എന്തൊരു Natural expression by CR7 Captain Raju🤣

  • @NoOne-no9te
    @NoOne-no9te Год назад +8

    മച്ചാനെ introduction കണ്ടപ്പൊഴെ ഈ video നിങ്ങൾ പൊളിയ്ക്കും എന്ന് ഉറപ്പാക്കിത്തന്നു. 😍😍😍😍

  • @hamidAliC
    @hamidAliC Год назад +18

    ചിത്രഭാനു എവിടെയും മദിക്കും... Mass dialogue
    Unni mukundan fans of India ( umfi)

  • @ajeshvishnu8322
    @ajeshvishnu8322 Год назад +159

    *ഈ Video കാണുമ്പോഴും `അച്ഛന്റെ കൊച്ചുമോളിലെ´ Prince അണ്ണന്റെ Dance ആണ് തലയിൽ കിടന്ന് കറങ്ങുന്നത് 😵😵*

  • @adarshsnaick5829
    @adarshsnaick5829 Год назад +24

    അപ്പൂപ്പനും പിള്ളേരും സ്ട്രോങ്ങാ.... വെറും സ്ട്രോങ്ങ് അല്ല.... ട്രിപ്പിൾ സ്ട്രോങ്ങ് 🔥⚡🤯

  • @arjunthattumkal9354
    @arjunthattumkal9354 Год назад +7

    🎼പനച്ചിക്കടാ 🎵കൂത്താടിടം 🎶🎶

  • @M4movies283
    @M4movies283 Год назад +6

    ബ്രോയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. നോട്ടിഫിക്കേഷൻ വന്ന ഉടനെ അത് മുഴുവനും കണ്ടിട്ടേ വേറെ പരിപാടിക്ക് പോകാറുള്ളു. Really love your reaction videos❤️ and laugh alot. Keep working and expecting more from you🙌🔥

  • @imNegan665
    @imNegan665 Год назад +22

    U Muknth:Arengilum korch motivate cheythengil oru good human avamayrn
    Prince:COME ON BABY!!!!

  • @prince.t.u2872
    @prince.t.u2872 Год назад +17

    14:35 "എനിക്ക് ഉത്തരം പറയണം എന്നുണ്ട്... പക്ഷേ ഇപ്പൊൾ പറയാൻ പറ്റില്ല" 😂😂😂😂

  • @hishams150
    @hishams150 Год назад +6

    18:02 .... Million Dollar Expression 😂😂😂

  • @STALINSTUART
    @STALINSTUART Год назад +13

    7:00 😂😂😂 ശ്രീജിത്ത്‌ രവി 😂😂

  • @vijar5832
    @vijar5832 Год назад +25

    08:18 മെസ് ഇൻട്രോ ഓഫ് ഷാങ്കി 😂

  • @Blizzard_tainments
    @Blizzard_tainments Год назад +10

    14:35 that movie is goa 😅
    oru പ്രധാന കാര്യം പറയാനുണ്ട് ..
    അത് ഇപ്പൊ പറയാൻ അവില്ല 🤣🤣🔥devji mass

  • @optimusprime4418
    @optimusprime4418 Год назад +20

    Anyone remember the old soap opera "Minnukettu" used to air in Soorya TV? That was directed by one Njanasheelan .I think the director of the first movie is also this guy... considering the amazing story line /s

  • @alwinjohnson1322
    @alwinjohnson1322 Год назад +16

    13:55 Shanky 🔥🔥🔥 Heavy Heavy

  • @arjunarju9523
    @arjunarju9523 Год назад +58

    Anirudh Pisharody watching Nishanth Sagar say"clever wine" be like : ഏട്ടൻ😂.

  • @shylajashaji1348
    @shylajashaji1348 Год назад +43

    1:34 mission impossible bgm 😆😆😄 (with trilogy le oro padathintem poster ). Nailed it 🔥

  • @AVJ369
    @AVJ369 Год назад +28

    അന്യായം 😜😂😂😂 കൊച്ചിൻ്റെ അച്ഛൻ twist 😆😆

  • @bprogamer1546
    @bprogamer1546 Год назад +9

    11:11 Bale besh, Annante s1 channel inte peru alle 😂😂😂.

  • @rithwikcjayan671
    @rithwikcjayan671 Год назад +7

    20:33 Vara Sinthara Veya Sinta..🔥🔥 Atlas Ramachandran Manthravadi reference

  • @abhinavsreekumar4703
    @abhinavsreekumar4703 Год назад +12

    Finallyyy... Kore episodekalkk sheshm... the slo-mo dialogue effect is backk😂💥

  • @jishnulal9010
    @jishnulal9010 Год назад +30

    Now we know where " BALE BESH " came from 😄

  • @vishnuvijayan157
    @vishnuvijayan157 Год назад +18

    സത്യം പറ ഉണ്ണി, ഇത് അപ്പൂപ്പൻ and ബോയ്സ് create ചെയ്ത Wikipedia page അല്ലേ?😁😁

  • @potatoheadsharesfood2409
    @potatoheadsharesfood2409 Год назад +67

    Man I feel sorry for the people who don't understand malayalam😂. The subtitles are way more hilarious which have nothing to do with what he explains

  • @richiecarlose1666
    @richiecarlose1666 Год назад +12

    18:57
    😃FingeRIN.....Oh.. ok.. suffeRING
    😒😒

    • @J1thu7
      @J1thu7 Год назад +3

      Damn...😆😆

  • @bilaaaaaaaal
    @bilaaaaaaaal Год назад +17

    *Devjiye madhupal konnath*
    *അത് ഇപ്പോൾ പറയാൻ പറ്റില്ല* 😂

  • @krish2340
    @krish2340 Год назад +11

    Nissaram❤️appupan nd the boys 🥳.. simply love your efforts man!😇

  • @afal007
    @afal007 Год назад +26

    *നിസ്സാരത്തിലെ ആദ്യത്തെ video ഇറങ്ങിയിട്ട് 1 കൊല്ലത്തിൽ അധികമായി....🥲but still it feels like a new channel ❤️...CONTENT 🔥...*

  • @Therealhunter4
    @Therealhunter4 Год назад +27

    12:50 was 🔥🔥🔥🤣🤣🤣🤣

  • @shamlaAK
    @shamlaAK Год назад +14

    ഇന്ദ്രജിത് പൃഥിരാജ് കരൺ ജോഹർ ബോളിവുഡ്... രസായി വായിച്ചു വരായിരുന്നു. ശ്ശെ തീർന്ന് 😂 subtitles ❤

  • @Søutħsidë
    @Søutħsidë Год назад +8

    20:10 mad scientist: I don’t have to listen to this shit 😅

  • @Bella_953
    @Bella_953 Год назад +36

    After a long time Shankar movie 🤩💯👌
    Next riyas ikka , dev ji movie expect chayunu !!!!!!

  • @jrjtoons761
    @jrjtoons761 Год назад +13

    വിക്രമിനു ശേഷം അപ്പൂപ്പൻ and boys ൽ പെട്ടു പോയ മികച്ച നടൻ ഇന്ദ്രജിത്ത് ഏട്ടൻ . 😃. big Ms നെ എടുത്ത് പറയുന്നില്ല.

  • @srikeshpillai
    @srikeshpillai Год назад +80

    എപ്പിസോഡ് വന്നു എന്നറിഞ്ഞപ്പോൾ കിട്ടിയ സന്തോഷം,🔥🔥

  • @arjunrj6978
    @arjunrj6978 Год назад +11

    ആണ്ടവാ.. ഇതൊക്കെയാണ് ട്വിസ്റ്റ്‌ 🔥

  • @yhtawsa
    @yhtawsa Год назад +13

    Cr7 nte final words reminded me of "ini ellam lays"😂

  • @arunvishnum.e3156
    @arunvishnum.e3156 Год назад +6

    22:11 vilak oothi keduthiya pore

  • @fuckermonu
    @fuckermonu Год назад +14

    Marshal ji nervously gobbling his mom's spaghetti 🤣🤣🤣

  • @sreeraj9060
    @sreeraj9060 Год назад +84

    മീൻ ഇറച്ചി was epic😹

  • @sharmilanakulan6643
    @sharmilanakulan6643 Год назад +6

    20:43 uff goosebumps

  • @atwunz
    @atwunz Год назад +9

    13:15 aa sound 😂

  • @DavyJones..
    @DavyJones.. Год назад +16

    @14:37 madhupal kills devji in GOA😂

    • @devjirocks
      @devjirocks Год назад +7

      Congrats. You have earned a role in my next film.

    • @Abhishek-hj9mw
      @Abhishek-hj9mw Год назад +3

      @@devjirocks athilum devji edak vach dead aaville

  • @immoralpolice9900
    @immoralpolice9900 Год назад +36

    For the first time appoppan's boys 3 in 1 roasting 🥵🥵🥵🥵

  • @Anand-io6lh
    @Anand-io6lh Год назад +4

    Ningade pazhaye presentation style thanneya best... With different segments
    Ith oru trilogy enna nilayil thanne part 1 2 3 enn separate episodes aakarnu

  • @atwunz
    @atwunz Год назад +8

    20:03 ithokke aaroduaa parayuna the all time psycho doctor 🤣

  • @jainjohn2478
    @jainjohn2478 Год назад +26

    ഇത്ര അധികം കാത്തിരിപ്പു ഈ മനുഷ്യന്റെ ഓരോ എപ്പിസോടും 🥰🥰🥰

  • @althafkrkz6673
    @althafkrkz6673 Год назад +10

    20:38 ringtone set🔥🔥🔥

  • @skentertainments3953
    @skentertainments3953 Год назад +19

    Naughty Devji was killed by Poor Madhupal in the movie Goa
    Infact of both of them die frequently in their movies but Goa movie was the very first to experiment with Madhupal killing Devji 😄

  • @aishuuu1887
    @aishuuu1887 Год назад +3

    14:40 ഇപ്പോൾ പറയാൻ പറ്റൂല്ല പിന്നെ പറയാം (ഗോവ. ജപഗ )

  • @aishuuu1887
    @aishuuu1887 Год назад +9

    Honey milk = മധുപാൽ... Fans like 👍🏻👍🏻👍🏻

  • @preslykp3912
    @preslykp3912 Год назад +6

    16:26 nishant sagar clairvoyant ;"a person who claims to have a supernatural ability" ennayirikkum parayunath.?

  • @santoonist
    @santoonist Год назад +7

    15:56 'Sooryakiree-dumb'😂..subtitle dude🔥

  • @WickedDarko
    @WickedDarko Год назад +3

    Please watch "5 fingers".

  • @Njan1989
    @Njan1989 Год назад +39

    ഷാങ്കിയുടെ മീനിറച്ചിക്ക് ഒത്ത എതിരാളി. Suffe-Ring..!!!
    😂😂😂😂😆

  • @sachinaudiolibrary3656
    @sachinaudiolibrary3656 Год назад +10

    17:53 ഇതിലും ഭേദം മുകളിലോട്ട് നോക്കി തുപ്പുന്നതാ 😂😂😂

  • @anilatsunny7274
    @anilatsunny7274 Год назад +11

    Atlast after my 10089th comments for Suryavanam it is finally here. Team #shanky🔥

  • @mohandasmohit3190
    @mohandasmohit3190 Год назад +2

    Try sketch movie .vikraminte alla . Saiju Kurup movie . 2007il release

  • @sidharthhkurup5049
    @sidharthhkurup5049 Год назад +4

    5 Fingers (2005). Review cheyyamo 😎

  • @meme8331
    @meme8331 Год назад +7

    That olichottam pennu is Lintu rony 02:55 I guess😮

  • @vaishaks89
    @vaishaks89 Год назад +11

    Dude. There is jayarams movie called Sooryan... directed by vm vinu. You could have included that as well. One more suggestion please review movies that are little more commercial and not total cringe. For example, I rewatch few of your videos like chaverpada or salaam kashmir. I don't rewatch your other videos bcuz it's so cringe...(not your content).. love your work a lot.

  • @shilpanair1997
    @shilpanair1997 Год назад +14

    Hey man... Your expressions are killing 🤣🤣🤣🤣🤣🤣🤣🤣🤣😂😂😂🤣I cant stop laughing.. Oh that expression during the hot scene 🤣🤣🤣🤣🤣

  • @ArjunPrasadZ007
    @ArjunPrasadZ007 Год назад +8

    Please... അടുത്തത് ഒരു Devji പടം..
    ഈ 3 പടത്തിലും Devji ഇല്ലാത്തത് ഭയങ്കര സങ്കടം ഉണ്ടാക്കി..