എന്റെ ചേട്ടന്മാരെ ഇതുപോലെ ഞാൻ ലൈഫ്യിൽ ചിരിച്ചിട്ടില്ല തലേ ഒകെ വേദനിക്കുന്നു ചിരിച്ചു ചിരിച്ചു... വേറെ ലെവൽ പെർഫോമെൻസ് ബ്രോസ് കേറി വാ... lot of thanx bro🙏
ഇന്ദു ചൂടൻ ദൂരേ നിന്ന് നടന്നു വരുമ്പോ കുറേ dialogs പറഞ്ഞു വരുന്നതും, പക്ഷെ അത് ആരും കേൾക്കാത്തതും എന്റമ്മോ അപ്പൊ തുടങ്ങിയ ചിരിയ ഞാൻ..,.... അത് ആലോചിച്ചു ആലോചിച്ചു ചിരിച്ചോണ്ടിക്കുവാനാ 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣qq🤣🤣🤣🤣🤣🤣❤❤❤❤❤
ആദ്യമായിട്ട് ഫാൻസിനോട് ബഹുമാനം തോന്നുന്നു. തമാശകൾ തമാശകളായി കണ്ടതിന്. അല്ലെങ്കിൽ തമ്മിൽ തല്ലും, ചെളി വാരി തെയ്ക്കലുമാണ് കാണാറുള്ളത് Edit: പറഞ്ഞത് തിരിച്ചെടുത്തു, എന്റെ കമന്റിന്റെ അടിയിലും തുടങ്ങി
ഇതിൽ വേറെ ഏത് ജില്ലയിലെ സ്ലാങ് use ചെയ്തിരുന്നാലും ഇത്രേം effective ആകുമായിരുന്നില്ല...തിരുവനന്തപുരം സ്ലാങ്👌👌😁🤣🤣 പിന്നെ ആ പച്ച ഷർട്ട് മച്ചാൻ👌👌😁😁 കിടുവേ
ലേലം സിനിമ സ്പൂഫ് ചെയ്താൽ മാരക ഡയലോഗ് ഒക്കെ കേൾക്കാമായിരുന്നു, ആ പവിത്രൻ ആയ മച്ചാൻ 'മരംവെട്ടുകാരൻ ആയിരുന്നു എന്റെ അച്ഛൻ.... എന്നു പറഞ്ഞാൽ പൊളി ആയിരിക്കും..😎
Trivandrum slang ഏറ്റവും ഇഷ്ടം ഉള്ളവർ ഒന്ന് neelam മുക്കണേ ഒരു തിരുവനന്തപുരം കാരനായത് കൊണ്ട് ഒരു കൗതുകം കൊണ്ട് ചോതിക്കുകയാണ് കേട്ടാ..... എന്താരായാലും നിങ്ങൾ ലൈക് അടിക്കാൻ മറക്കല്ല് kettaaaa...
powli 😂
അയ്യോ സെർ നീങ്കള
ഒരു hi tharuo
തലൈവരെ നീങ്കളാ....🥰
😍😍😍😍😍✌️✌️✌️✌️✌️
_😍_
Smoki ചേട്ടോ ❤️❤️❤️❤️❤️❤️😍😍😍😍❤️😍❤️
എത്രാമത്തെ തവണ ആണ് ഞാൻ ഇത് ഇരുന്നു കാണുന്നത് എന്റെ പൊന്നോ .. suggestion വരുമ്പോൾ എല്ലാം കാണും 🤣❤️.. ഈശ്വരാ ഇതെല്ലാം മാഞ്ഞു പോയല്ലോ 🤣
🤣🤣🙏
Njaaanum vindum vindum kandu povunu velathilu mungunadhum dialogue paranj chaaadi varunadhum 🤣😂
Sathyam Aswin anna
Thalaivaree
ഇതെല്ലാം മാഞ്ഞു പോയല്ലോ -എന്താ ഉദ്ദേശിച്ചത് പുള്ളി?, 🤔🤔
കാലു കൊണ്ട് വെള്ളം തെറിപ്പിക്കുന്ന സീൻ..... ഇത്രയും മികച്ച സീൻ. എന്റമ്മോ !!!!
അത് കണ്ടാണ് bro ഏറ്റവും കൂടുതൽ ചിരിച്ചത് 🤣🤣
അതെന്നെ.. തവളയോ മറ്റോ കരയുന്ന ശബ്ദം കൂടി കേൾക്കുമ്പോൾ പൂർത്തിയായി.
😆😆
@@Alexander-pg3su Minnal Mayavi | Trailer Remix |
ruclips.net/video/9Mqu5kxmDH0/видео.html
@@reonnk2294 polich
എന്റെ മച്ചാന്മാരെ പൊളി ♥️ ഒരു രക്ഷയും ഇല്ല 👌👌👌👌👌
Shelvines uyir
Shelvin bro hi
Hi
Shelvine broo ♥
തലൈവരേ നീങ്കളാ💓🤗
" അമ്പലനടയിലാണോടാ നിന്റെ gems കച്ചവടം" 🤣❤️
Theatre kulungy 😂😂😂
"So sexy"
Kidungi
5:09epic 🔥😂
ഒഴുക്കാൻ താമസിക്കൂല്ല
അര കിലോമീറ്റർ അപ്പുറത്ത് നിന്നേ ഡയലോഗ് പറഞ്ഞോണ്ട് വരുന്ന സീൻ 😂😂
😃😃athe...... ath pwolii👌👌👌👌
😀😀😀😀😀😀😀😀😀😀😀😀😀😀😀😀
😄😄
ഓർമ്മിപ്പിക്കല്ലേ പൊന്നേ 😂😂
Yes maas
ഉഫ്...പൊളിയെ 🤣🤣
Thalaivare ningala 😇
😂😍
തത തലൈവരൈ
Pinnalla🔥
Thank you so much
SSLC ബുക്കിൽ 10ൽ 9 വിഷയത്തിന് D ബയോളജിക്ക് A+ പൊളി 🤣🤣
Hihi
Director brilliance 😜
Aa photo😂
😂
🤣🤣🤣🤣
"എന്തോ കാര്യമായിട്ട് പറയുന്നുണ്ട്"എന്ന troll കണ്ടു വന്നതാണ് എന്റമ്മോ തകർത്ത് കേട്ടോ ഒന്നും പറയാനില്ല ചിരിച്ചു എന്റെ ഊപ്പാട് ഇളകി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സത്യം
Same pitch njanum athu knd vannathaaaa🤭🤭🤭
OK bei
Nte അളിയാഞാനും
Njanum
സിനിമ തുടങ്ങുമ്പോ കാണിക്കണ സർട്ടിഫിക്കറ്റ് 😛 ബയോളജിക്ക് മാത്രം A+🤙🤙🙈
Vision💯
No of chances 13😂
Ejjathi😂😂😂😂😂
Observation level,😂
Ohooo
കട്ട ലാലേട്ടൻ ഫാൻ ആണ് ഞാൻ...
പക്ഷെ ഇത് കണ്ട് ചിരിച്ചു ഇപ്പൊ വയറുവേദനയാ🤣🤣🤣
ethra kandaalum madukkoola...still watching this repeatedly
Aysheri appo iveda ayirunu alle
വെല്ല പണിക്കും പോയാൽ മതി
@@Trespasserswillbeprosecuted AANO ANGHOT MAARI IRIKK
ആദ്യത്തെ ഡയലോഗിൽ മോഹൻലാൽ വെള്ളത്തിൽ നിന്ന് കൂടെ കൂടെ പൊങ്ങുന്ന സീൻ 😂😂😂😂😂😂😂
chirich chirich ntammo
പാവത്തിന് ശ്വാസം എടുക്കാൻ പറ്റണ്ടേ 😂😂
നിങ്ങൾ എന്തിന് അങ്ങോട്ട് നോക്കണ
6:27 വെള്ളത്തിലൊരു ചവിട്ട് ശ്രദ്ധിച്ചോ ഒരു രക്ഷയുമില്ല 😂😂😂 സൂപ്പർ
പുതിയ വീഡിയോ വരാത്തതുകൊണ്ട് ഇതും slow-b-യും ഇടക് ഇടക് ഇരുന്ന് കാണുന്ന ഞാൻ😒
😫😫
ഞാനും 😒
ഇത് എന്ത് ഉണങ്ങിയ മോഹൻലാലോ 🤔🙄🤣🤣😂
ruclips.net/video/TfUnwWIHFps/видео.html
ആറാംതമ്പുരാൻ comedy spoof
ഞാനും
😁njaanum
"മൂന്നാരിലൊക്കെ പോയിട്ടും കളിക്കുന്നുണ്ടെന്നാ കേട്ടത്" 😂
8:15 മൂന്നാറൊക്കെ പോയിട്ടും കളിക്കുന്നുണ്ടെന്ന കേട്ടത്.. 😂😂😂 I'm dead 😂
Not tha point 🤣
😂😂😂
*ഇന്ദ്രചൂഢൻ ഒരു കിലോമീറ്റർ അപ്പുറത് നിന്ന് ഡയലോഗ് പറഞ്ഞു വരുന്ന സീൻ തപ്പി വന്ന മച്ചാന്മാരുണ്ടോ* ? 😂🙏
But urakke paranjukondanu Mohanlal nadannu varunnathu .
Yes
@@keraleeyan 🤭😂
Njan
@@SCRUTNER 😍😍
ഇന്ദുചൂഡൻ ആ ഡയലോഗ് പറഞ്ഞ് വരുന്ന സീൻ 🤣🤣🤣
"എന്തോ കാര്യമായിട്ട് പറയുന്നുണ്ട്" അത് കണ്ട് വന്നതാണ്. ചുമ്മാ പൊളി 🤣
Njanum😂
*After 2 Years.... Still it's a Masterpiece🔥😹*
അര കിലോമീറ്റർ അപ്പുറത്തു നിന്ന് കുലുങ്ങി വരുന്ന സീൻ എന്റെ പൊന്നോ 🤣😂💥👇
ruclips.net/video/bYKodWV4yoU/видео.html onn kand support cheyyane
😄😄
മൊബൈലിൽ 2 കഥാപാത്രങ്ങളെ മാത്രം വച്ചു പരീക്ഷിച്ചു നോക്കിയ ഒരു സീരീസ് ആണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ 😊
ruclips.net/video/aIQrdXPpv-Q/видео.html
Aa vellathil chaadiyulla chavitum😂
@@Lionheartprince 🤣🤣
പവിത്ര : ദിനേശാ പോ
ദിനേശൻ: OK Bei 😎😎😂😂😂😂
😅😅😅
ruclips.net/video/pbwdKCUKtrY/видео.html
Bro ദിനേശൻ ആയി അഭിനയിച്ചത് ഞാനാണ് 😄thankyou❣️
@@aromalbnair8391 ❤️❤️❤️❤️😍😍
@@aromalbnair8391 ❤❤❤
"മൂന്നാർ പോയിട്ടും കളിക്കുന്നുണ്ട് എന്നാണു കേട്ടത്" 😂
😀😀😀😀😀😀😀😀😀😀
😆😂
😂😂😂
Kiduuuuuveeeee ❤️
😂😂idan വന്ന കമന്റ്
കരിക്കിന് ഒപ്പം നിൽക്കാൻ പറ്റുമായിരുന്നു ചാനൽ., പക്ഷെ ഇപ്പോൾ എന്ത് പറ്റി രണ്ട് ചാനലായി..!!!!
ദൂരേന്ന് ആ ഡയലോഗ് പറഞ്ഞോണ്ട് വരുന്ന സീൻ 😂😂
🤣🤣
ചിരിക്കാൻ ഉദ്ദേശിച്ചാണ് ഞാൻ വന്നത് പക്ഷെ നിങ്ങൾ എന്നെ കരയിപ്പിച്ചു.. ചിരിച്ചു ചിരിച്ചു കരഞ്ഞു പോയ്........ 😃😃😄😄😆😆😆😅😅🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣😅😅😭😭😭
ruclips.net/video/bYKodWV4yoU/видео.html
ഇനി ഞാൻ എങ്ങനെ ഒറിജിനൽ നരസിംഹം ചിരിക്കാണ്ട് കാണും എന്റെ പൊന്നോ..🤣🤣
Sathyam
😄😄😄
😁
Correct 😂😂😂😂
🤣🤣😜
2022 ഫെബ്രുവരി 😂😂
അരക്കിലോമീറ്റർ അപ്പുറത്തു നിന്ന് ഡയലോഗ് അടിച്ചു വരുമ്പോ കാല് കൊണ്ട് വെള്ളം തെറിപ്പിക്കുന്ന സീൻ 😂😂
@@SmartIndian_7337 🙂
December : )
2024 January,28 10:33 PM
ദൂരെ നിന്ന് ഡയലോഗ് പറഞ്ഞു വരുന്ന സീൻ പൊളി😂😂
പുള്ളീടെ അച്ഛൻ മാത്രം അങ്ങോട്ട് മാറി നില്ല്.... ബാക്കി എല്ലാരും ഇങ്ങോട്ട് മാറി നില്ല്..... 😂😂🤣🤣🤣എന്റമ്മോ ഇജ്ജാതി......
ആ പച്ചകുർത്തയിട്ടവനെ ഒന്ന് നോക്കി വെച്ചെക്ക് ഭാവിയിൽ BIGSCREENലെക്ക് വരാനുള്ള മുതലാ 🔥
👏👏😀
Big screen ന്റെ കാര്യം തമ്പുരാനേ അറിയൂ.....
Sathyam
അത് നീ തന്നെ ആണോ ഇനി😂
ശരിയാ ഡയലോഗ് ഡെലിവറിയും, സൗണ്ട് മോഡുലേഷനും കോമഡി തന്നെ
എത്രാമത്തെ തവണയാണ് കാണുന്നത് എന്നതിന് കണക്കില്ല .2024ലും കാണുന്നു😍🫶
ഒരു തെറ്റും ചെയ്യാത്ത എന്നെ പിടിച്ച് ജയിൽ ഇട്ട മരപ്പാഴ് ആണ് അവൻ 😃🤭
യാ മോനെ 👌🤣
2 ആഴ്ച്ചക്ക് ശേഷം ആണല്ലോ ദൈവമേ യൂട്യൂബ് ഇത് recommend ചെയ്തത്..😐😐
ഇജ്ജാതി പൊളി⚡⚡⚡⚡🔥
Waiting for next
Karikku പോലെ ഒരു വമ്പൻ ടീം ആയി വളരട്ടെ.... ❤️❤️
Ee dp evidunnu kitty
@@dr.ummermasood1486 ഓർമ ഇല്ല ഫേസ്ബുക്കിൽ നിന്ന് കിട്ടിയതാണെന്ന് തോന്നുന്നു...
@@abhimanyu_cr okay. Thanks..
👍
Ith kand karikkinood ubamikkalle anna veshamond 😬😬😬
എന്ത് കക്ഷോ 😂😂😂😂ദൂരെ നിന്നും ഡയലോഗ് പറഞ്ഞു വരുന്ന പോഷൻ. എന്റെ അമ്മോ 😂😂😂
*ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്. But ചിരിച്ചു ചത്തു..😂*
*അര കിലോമീറ്റർ അപ്പുറത് നിന്ന് ഡയലോഗ് പറഞ്ഞ സീൻ* 👌😂💓
*Keep going gyz!!✨️Full support 💯🌟*
😂😂😂
Lalettan fan inu chirikan mohanlal thanne cinema irakkunundallo😂😂
@@suryamoorthy9392 nattukarkku chirikkan ninte thantha ninne undakkiyapola alle
Athenta lalettan fansinu chirikkan paadille
അതെന്താ ലാലേട്ടൻ ഫാൻസിനു ചിരിക്കാൻ പഞ്ചായത്തിൽ നിന്ന് പെർമ്മിഷൻ വല്ലതും വേണോ
JUSTICE കരുണാകരമേനോൻ, എന്ന് പറഞ്ഞപ്പോൾ മുഖത്തെ ഭാവം കണ്ടോ 🤣🤣....
ദേ.. കാണ്
എന്ത് കക്ഷോ 🤣🤣🤣🤣...
0:10 എല്ലാ വിഷയത്തിനും D ഗ്രേഡ് വാങ്ങി ജസ്റ്റ് പാസ്സായിട്ടും കൃത്യം ബയോളജിക്ക് A+ വാങ്ങിയ ഇന്ദുചൂടൻ😂😂
D grade പാസല്ല
😂😂
uÚololpól uppum"&££~
Ella numberum 2255 aan,no of chance 13, 2012le certificate aan, grace markum undenkhilum still not eligible for higher studies 😂😂
😂😂😂
"മൂന്നാറൊക്കെ പോയിട്ടും കളിക്കുന്നുണ്ടെന്നാണ് കേട്ടത്"
🤣🤣🤣
ഇന്ദുച്ചൂടൻ ദൂരത്തുന്ന് പഞ്ച് ഡയലോഗ് പറഞ്ഞ് വരുന്ന സീൻ ....😂😂 പൊളിച്ചു
*വെറുപ്പിക്കാതെ ഇത്രയും പൊളിയാക്കിയ മച്ചാന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...🔥*
മൂന്നാർ പോയിട്ടും കളിക്കാറുണ്ട് എന്നാണ് കേട്ടത്..😁😁😁ഇജ്ജാതി 😂😂😂😂
😂
Aedu matte kali 🤣🤣
😂😂😂
പിന്നളിയന്മാരെ ഇതു കണ്ടിട്ട് പോയി ഒർജിനൽ കണ്ടു...
ചിരിച് എന്റെ ഫിലമെന്റ് പോയി 🤣🤣🤣🤣🤣🤣
ഇന്ദുചൂടൻ്റെ SSLC സർട്ടിഫിക്കറ്റ് നോക്കിയവർ ഇവിടെ കമോൺ
Biology മാത്രം A+
ഞാനും ഇന്ദുവുമൊക്കെ ഒരേ വേവ് ലെങ്താ😀
ബാക്കി എല്ലാം ഡി അൽ ഉഴപ്പിസ്റ്റ് ചൂടൻ
ruclips.net/video/3V9437xFvyk/видео.html
M
@@CinemaTimesOfficial ☺
🤚🏻💨
നടന്നു വരുമ്പോ ഉള്ള ഡയലോഗ് 😂😂😂😂😂
"ഞാൻ മുൻപ് സഹായിച്ച ആരെങ്കിലുമായിയിരിക്കും..."
"സഹായിച്ച കഥയൊന്നും പറയണ്ട, അതിപ്പോ കിട്ടും" 😂 original നരസിംഹം കണ്ടിട്ട് ഇനിയെങ്ങനെ ചിരിക്കാതിരിക്കും
ചിരിച്ചു ഒരു വഴിയായി, " പവിത്രാ....... ആാാ...,", അടിപൊളി, എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല, ഒന്നും parayanilla😍😍😍😍
നിനക്കുമുണ്ടല്ലോ ജന്മം തന്നൊരാൾ.. പിന്നല്ലാതെ, എന്നെ bud ചെയ്ത് ഉണ്ടാക്കിയതാ.. എജ്ജാതി😂😂😂😂😂😂😂😂
🤣🤣🤣🤣🤣👌♥️
😂😂😂
😂😂😂🔥🔥🔥
😂😂
Mari ninne thettam vare thinnu
മച്ചാമാരെ ചിരിച്ചു ചതിനു.. 😂😂😂
വെള്ളത്തിൽ നിന്ന് മുങ്ങി പൊങ്ങുന്ന scene 2:13
Verified aavunnille
നി പോയി ഒരു dr കാണു
@@Trespasserswillbeprosecuted enthin
എടാ മല്ലു 😍😍
രോമാഞ്ചത്തിൽ ഉള്ള DJ babu ano
Religion: no religion
Nationalty: Indian
Director 🤝🤙🤙
😂😂
ഇജ്ജാതി ഐറ്റം. Suggestion വരുമ്പോൾ ഒക്കെ ഇരുന്നു കാണും 😂😂
ഒരു കിലോമീറ്റർ അകലെ ഡയലോഗ് പറഞ്ഞുവരുന്നത് കണ്ടു ചിരിച്ചു ഊപ്പാട് തീർന്നു...
ജാഫർ റഫറൻസ് എന്റമ്മോ pwlii 🤣🤣🤣😅😅😅😅
ചിരിച്ചു ഊപ്പാട് വന്നൂ 😝😝😝
ജാഫർ റെഫറൻസ്???
MPL ജാഫർ... മൂന്നാർ adichupolikan പോയത്
Njnum
🤣🤣🔥🔥
ഇന്ദ്രചൂടനെ കണ്ടപ്പോൾ അജു വര്ഗീസ്ന്റെ ഒരു കട്ട് തോന്നി....
Enikkum🤪
കുഞ്ഞിരാമായണത്തിലെ അല്ലെ 🙊
@@Ajeshraju58 അതേ
Kalabhsvan shajon
ലാലേട്ടൻ ജൂനിയർ 😂😂
എന്റെ ചേട്ടന്മാരെ ഇതുപോലെ ഞാൻ ലൈഫ്യിൽ ചിരിച്ചിട്ടില്ല തലേ ഒകെ വേദനിക്കുന്നു ചിരിച്ചു ചിരിച്ചു... വേറെ ലെവൽ പെർഫോമെൻസ് ബ്രോസ് കേറി വാ... lot of thanx bro🙏
മണി ചേട്ടൻ.. ആ എൻട്രി... ആ ബാക്ക് നിന്നുള്ള നടത്തം 👌👌👌👌👌👌👌👌👌👌👌👌💙🔥🔥🔥🔥🔥ഒന്നും പറയാൻ ഇല്ല കറക്റ്റ്🎉🎉
ബിലാലിന് ശേഷം .. ഇതാ ഇന്തുചൂടൻ.. പൊളിച്ചു മച്ചാന്മാരെ ചിരിച്ചു ചത്തു
ഇന്ദുചൂഡന്റ SSLC സർട്ടിഫിക്കറ്റ് 😂🤣
അവരതം....അവരതാ... ശേ.... അവതാരം മറ്റേത് അങ്ങേര് കേറി വരുമ്പോ തരും 😂😂😂😂
ഈ ഒരു സാധനം .... വളരെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചു രസിപ്പിച്ചു.... From a mohanlal fan
"നിന്നിടത്ത് പോയി നിക്കണേ.. എല്ലാരും നിക്കണേ" 😆
ദിനേശാ പൊക്കോ...😂😂😂
കാണാൻ കുറച്ചു വൈകിപ്പോയി
ഇത് കണ്ടാൽ സാക്ഷാൽ ലാലേട്ടൻ വരെ ചിരിച്ചു ചാകും...🤣
ഇജ്ജാതി മേക്കിംഗ്😆👌
ലാലേട്ടൻ .....chavathae ഇരുന്നാൽ മതി
പുതിയതൊന്നും വന്നില്ലല്ലോ.
മനുഷ്യന്മാർക്ക് ഇങ്ങനെ മടി പാടില്ല.
എല്ലാരും ഒന്ന് ഉത്സാഹിച്ചു പണിയെടുക്കൂ. പെട്ടന്നാവട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️
ഇന്ദു ചൂടൻ ദൂരേ നിന്ന് നടന്നു വരുമ്പോ കുറേ dialogs പറഞ്ഞു വരുന്നതും, പക്ഷെ അത് ആരും കേൾക്കാത്തതും എന്റമ്മോ അപ്പൊ തുടങ്ങിയ ചിരിയ ഞാൻ..,.... അത് ആലോചിച്ചു ആലോചിച്ചു ചിരിച്ചോണ്ടിക്കുവാനാ 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣qq🤣🤣🤣🤣🤣🤣❤❤❤❤❤
അര കിലോമീറ്റർ അപ്പുറത്തു നിന്നും ഡയലോഗ് പറഞ്ഞുകൊണ്ട് വരുന്ന സീൻ 😂😂🤣🤣😂😂🤣🤣
🤣🤣
Long ന്ന് ഡയലോഗ് പറഞ്ഞു വരുന്ന scean 🤣🤣🤣🤣🔥👌
എന്റെ പൊന്നെടാ ഉവ്വേ ചിരിച്ചതിനു ഒരു kanakkoolaa😁😁😀😆
🤣🤣
🤣🤣
🤣🤣🤣🤣🤣🤣
🤣🤣🤣
തുടക്കം മുതൽ അവസാനം വരെ കിടന്നു ചിരിച്ച ഒരേ ഒരു സ്പൂഫ്.
ദൈവമേ ഇത് അവർ അല്ലെ ബിഗ് b സ്കിറ്റ് ടീം 😂 എന്റമ്മോ ബിഗ് b സ്കിറ്റ് ന്റെ ചിരി ഇതുവരെ തീർന്നില്ല 😂😂😂 ഇജ്ജാതി 😂😂
ഞാൻ ഒരു കട്ട ലാലേട്ടൻ fan ആണ് but ഇത് ഒരു രക്ഷയും ഇല്ല😂 നിങ്ങൾ വേറെ lvl... ഇനിയും ഒരുപാട് spoof കൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ✌️✌️✌️✌️💞
ഒരേ പൊളി, ഒരുപാട് ചിരിച്ചു 😅😅😅
Minnal Mayavi | Trailer Remix |
ruclips.net/video/9Mqu5kxmDH0/видео.html
കുറച്ചു വളിപ്പ് ഒണ്ട്... 👍
പച്ച ഷർട്ട് ഇട്ട അളിയൻ വേറെ ലെവൽ
Neela jubba rocky bhai
Ath vettiyar അല്ലടാ
പച്ച ജുബ്ബാ ഇട്ടവൻ: എന്റെ പള്ളീ..അവര് ആളെണ്ണം കൂടുതലാണ്. ആ തടിയനെയൊക്കെ കണ്ടില്ലേ? അവൻ ഇടിച്ചു ഉറക്കും നമ്മളെ.
Last ⚡️ഈ അച്ഛന്റെ ചിതാഭസ്മം വേണോങ്കി ഇവിട ഒഴിക്കിക്കോ, ഇനി അച്ഛൻ കൊച്ചച്ചൻ എന്നും പറഞ്ഞു ഇങ്ങോട്ട് വരരുത് 😂😂😂👌👌👌👌deal
Koop ഇത് കണ്ട് ഉപ്പാട് വന്നു എത്ര കണ്ടാലും മതി വരണില്ല
പണ്ടാര പ്രേമമായി മച്ചാനെ
ഇനി ടൈഗർ പടത്തിന്റെ ക്ലൈമാക്സ് ഒന്ന് ചെയ്യാമോ....? മറ്റെ മുസാഫിർ ട്വിസ്റ്റ്.
സ്പൂഫ് ആക്കാൻ നല്ല സ്കോപ്പ് ഉള്ള സംഭവം ആണ്. ഒന്ന് ചെയ്യൂ 😀
Powlikum
🤞
Yes
Athe pwolikkum
Drop your gun baby 🔫 😜
Ippol kanunnavar undo 😂😂😂
😅🏃♂️
പിന്നേ
ഇപ്പൊ കണ്ട് കൊണ്ട് ഇരിക്കുന്നു 😁😁😁
😅
Still bro
എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 🤣🤣🤣🤣 ആ scene
ആദ്യമായിട്ട് ഫാൻസിനോട് ബഹുമാനം തോന്നുന്നു.
തമാശകൾ തമാശകളായി കണ്ടതിന്.
അല്ലെങ്കിൽ തമ്മിൽ തല്ലും, ചെളി വാരി തെയ്ക്കലുമാണ് കാണാറുള്ളത്
Edit: പറഞ്ഞത് തിരിച്ചെടുത്തു, എന്റെ കമന്റിന്റെ അടിയിലും തുടങ്ങി
സത്യം 👌👌👌
Lal pens eeyaduth nannayenn thonunnu..illenki aattane kurich inganonnum kett nikkarilla..😂😂thalachor vannennu thonunnu
@@Joker-um2wl Sathyam paranjal rand perum kanakka, pakshe FFC il eetavum kooduthal de faming eetuvangiyath ikka aanu. Njan kanditund.
@@Joker-um2wl Njan ivarude munpathe Big b koode chertha paranje. Thamasha ellarum thamashayayi kanunnu
@@gauthamjayasree Shariyanu, pakshe thani adimakkannanmar ayirunnu evanmarnu..thamil nattile vijay rajani fansine pole..thamasakk polum onnum parayan pattatha avastha vare vannit und..athrem bodham nashicha adimakannukal😂😂ipo kore mecham und..thalachor valarcha vannitt und..chilapo athaavam..
Randum kanakkaa..thammil bhetham thomman ennu parayum pole..koottathil sense ullath mammootty pansinanu..pakshe avarum thirich paranjum adichum avanmare pole aabanulla pokkayirunnu..bt vazhikk vach mammootty pans rakshapettennu thonunnu
Ufff ലാലേട്ടനെയൊക്കെ സമ്മതിക്കണം അത്രയും നേരം മുങ്ങി ഇരുന്നല്ലോ😪😅 ufff pever...
😂😂
pever
Yes he is
Sarcasm aano atho pottano
Dhrona 2010 kandittundo.. Oru rathri motham vellathil aayrnnu...pitte divasama pongiyath.. 😂😂😂😂
മണപള്ളി പവിത്രന് ഒരു arju you nte ഫേസ് കട്ട് ണ്ടല്ലോ ...team പൊളിയാണ് 🥰😍😍😍😍😍😍🤩🤩🤩🤩😘😘😘😘
നരസിംഹം ഇന്ന് കണ്ടപ്പോ ഇതിന്റെ കാര്യം ഓർമ വന്നു 🤣
ഇതിൽ വേറെ ഏത് ജില്ലയിലെ സ്ലാങ് use ചെയ്തിരുന്നാലും ഇത്രേം effective ആകുമായിരുന്നില്ല...തിരുവനന്തപുരം സ്ലാങ്👌👌😁🤣🤣 പിന്നെ ആ പച്ച ഷർട്ട് മച്ചാൻ👌👌😁😁 കിടുവേ
His name is Subin, they are my friends 🤗
എല്ലാരും പൊളി
മൊബൈലിൽ 2 കഥാപാത്രങ്ങളെ മാത്രം വച്ചു പരീക്ഷിച്ചു നോക്കിയ ഒരു സീരീസ് ആണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ 😊
ruclips.net/video/aIQrdXPpv-Q/видео.html
ഞാൻ പെടക്കും... എനിക്ക് അസുഖം ആണ്..
Perotta
മേലിൽ ഇമ്മാതിരി പരിപാടി കൊണ്ടു വന്നേക്കരുത് ... 🤣🤣🤣🤣🤣🤣🤣🤣🤣💜💜💜💜💜😘😘
Bts
പൊളിയെ... ചിരിച്ചു ഒരു പരുവം ആയി..!!🤣🤣 ഇജ്ജാതി😂😂 ലാലേട്ടൻ intro scene വേറെ ലെവൽ..!!😆😆
❤️
പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ എന്റെ പൊന്നു മക്കളെ നരസിംഹത്തിൽ ലാലേട്ടന്റെ ഒറിജിനൽ ഇൻട്രോ രോമാഞ്ചഫിക്കേഷൻ🥰🥰🥰
ശ്വാസം വലിക്കാൻ ഉള്ള സമയം താടെ ചിരിച്ചു ചത്തു....🤣🤣😂
തിരുവനന്തപുരം സ്ലാങ് ആണേൽ ചിരിച്ചു മരിക്കും
ലേലം സിനിമ സ്പൂഫ് ചെയ്താൽ മാരക ഡയലോഗ് ഒക്കെ കേൾക്കാമായിരുന്നു, ആ പവിത്രൻ ആയ മച്ചാൻ 'മരംവെട്ടുകാരൻ ആയിരുന്നു എന്റെ അച്ഛൻ.... എന്നു പറഞ്ഞാൽ പൊളി ആയിരിക്കും..😎
ഇത് എന്ത് ഉണങ്ങിയ മോഹൻലാലോ 🤔🙄🤣🤣😂
ruclips.net/video/TfUnwWIHFps/видео.html
ആറാംതമ്പുരാൻ comedy spoof
നിങ്ങള്ടെ ഇപ്പോഴത്തെ റീൽസ് കണ്ടിട്ട് വന്നതാ.... വൈകിയതിൽ ഖേദിക്കുന്നു 🤣🤣.. Adipoli ആയിട്ടുണ്ട്
മൂന്നാറ് പോയിട്ടും കളിക്കുന്നുണ്ടെന്ന കേട്ടെ.. ഇജ്ജാതി 😌😆
ഞാൻ ആഷിക് 😄😁😁🤩
@@aashii__ ayinu
@@bbnewskerala mm👍
ഒരു km ന് മുന്നേ ഡയലോഗ് പറഞ്ഞു വരുന്ന സീൻ എന്റമ്മോ ചിരിച്ച് ഒരുമാതിരി ആയി😂😂😂😂😂😂😂😂
എന്റെ ജീവിതത്തിൽ ഞാൻ ഇത്ര ചിരിച്ചിട്ടില്ല ...ഇനിയും ഇതുപോലുള്ള നിലവാരമുള്ള videos ചെയ്യാൻ സാധിക്കട്ടെ ...all the best team ആടലോടകം
എടാ തൊലിയാർ മണിയാ 😂😂😂👌👌. പച്ച ഷർട്ട് ഇട്ട അണ്ണൻ കിടു 👌👌
മൂന്നാറിലും പോയിട്ടും കളിക്കുന്നുണ്ടെന്ന അറിഞ്ഞേ.... എജാതി സാധനം 🔥🔥🔥🔥
Pls visit my channal
If you don't mind🙏🏾
കാലുകൊണ്ട് വെള്ളം തട്ടുന്ന scene polich🤣🤣🤣
ട്രോൾ കണ്ടു വീഡിയോ കാണാൻ വന്നവരുണ്ടോ (എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 🤣🤣)
രോമാഞ്ചം കണ്ടിട്ട് വരണവർ ഇണ്ടോ
ദുരത്മാകളുടെ സാനിധ്യം 😂😂😂😂😂😂
Undeeee😅🤣
🤣🤣🤣
D J babu aa ath?
@@avinbenny 😂😂
@@GJunes-wg8db yes
Trivandrum slang ഏറ്റവും ഇഷ്ടം ഉള്ളവർ ഒന്ന് neelam മുക്കണേ ഒരു തിരുവനന്തപുരം കാരനായത് കൊണ്ട് ഒരു കൗതുകം കൊണ്ട് ചോതിക്കുകയാണ് കേട്ടാ..... എന്താരായാലും നിങ്ങൾ ലൈക് അടിക്കാൻ മറക്കല്ല് kettaaaa...
കാലങ്ങൾ കൂടി ഒരു വീഡിയോ കണ്ടു ചിരിച്ചു വയറുവേദനയെടുത്തു ആകെ നാശപൂശമായി.. ഹാ ഹാ ഹാ...
ഇനിയും കാലങ്ങൾ മുമ്പോട്ട് സഞ്ചരിക്കുമ്പോൾ Lucifer ഒകെ comedy piece ആയ് മാറുമോ😀😭
iPozhe comedy aaymari
@@noushu5f Aysheri
😁
@@noushu5f athe madhuraraja oke set anu, 135 cake celebration oke kandal chirich chirich, uff
Madhura rajayum masterpiece oke akunengil chilapol idokeyum akum
ഇപ്പൊ തീയേറ്ററിൽ ഇറക്കിയാൽ 100 cr sure🤣🤣🤣... Polii🤣🤣🤣🔥🔥