It is not so easy bro Android Kunjappan is actually a cinematic masterpiece in terms of the all the aspects, from technical to the acting brilliance Adipoli padam aanu athu
Thank you Anantu for the quality content every single time! You & another channel have inspired me to start my own channel..! It will be launched soon. Thanks once again and keep entertaining!
കൂട്ടുകാർ, റോബോ..ഇതുപോലെ ഒള്ള പടങ്ങൾ മാത്രം തിരഞ്ഞുപിടിച്ചു ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ശങ്കർ സാറിന് മാത്രമേ സാധിക്കൂ👍👍 ശങ്കർ ഭക്തർ ലൈക് ബട്ടൺ ഞെക്കി പവർ കാണിക്ക്😎😎 all kerala Shankar Obedient Fans Association aka SOFA🔥🔥
ചെറുപ്പത്തിൽ ഞാനും കണ്ട് ആസ്വദിച്ച പടം ആയിരുന്നു ഇത് 🥺 അന്നൊക്കെ robot എന്ന് പറഞ്ഞു അട്ടികൂട് കൊണ്ട് വന്നാലും നോക്കിയിരുന്ന ഒരു കാലം ഒണ്ടാർന്നു..😑 ഇപ്പൊ ഓർക്കുമ്പോൾ എല്ലാം ❌️😂🤣
ദാ പിടിച്ചോ ഒരു ലിസ്റ്റ് 1. ബെസ്റ്റ് ഫ്രണ്ട്സ് 2.കേരളോത്സവം 3. വലിയങ്ങാടി 4. ചാവേർപ്പട ( ബാദുഷ fen 😌😌) 5. ഗുണ്ട 6. ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് 7. മസന്നഗുടി മന്നാടിയർ സ്പീക്കിംഗ് 8. ദി ക്യാമ്പസ് 9.തില്ലാന തില്ലാന 10. സിംഫണി 11.മണിയറ കള്ളൻ 12. ഓഫ് ദി പീപ്പിൾ 13. ഗോപാല പുരാണം 14. ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ 15. മാജിക് ലാമ്പ് 16. സുൽത്താൻ 17. ഹേയ് ലേസ 18. ഒരു സ്മാൾ ഫാമിലി 19. സീനിയർ മാൻഡ്രെക് 20. തസ്കര ലഹള 21. ബെസ്റ്റ് ഓഫ് ലക്ക് 22. കന്യാകുമാരി എക്സ്പ്രസ് 23. ലക്കി ജോകേഴ്സ് 24. കൊട്ടാരത്തിൽ കുട്ടി ഭൂതം 25. ബാങ്കോക്ക് സമ്മർ 26. ഹാപ്പി ദർബാർ 27. പുലിവാൽ പട്ടണം 28. എൻട്രി 30. പോലീസ് മാമൻ തൽകാലം ഇത് പിടി ബാക്കി പിന്നെ 😌😌😌😁😁 15.
You really missed the great contemporary dialogue in the movie Robo at 10:00mins.... Guys check it out , the movie is available in RUclips... Play at 00:10:00
Cheruppaththil ithinte trailer TV yyil kanditt ath theatre il irangaan vendi kaathirunna oru samayyam enikkundaayirunnu. Theatre il poyit TV yyil polum ee padam vannilla 😢. Pinne ippazhalle arinjath malamcult movie anennnu 😂
Am I the only one who wants to know if this guy’s appooppan is even real? 😅 #wewanttoseeappooppan
Appoppan is iluminandi
Nooo me too😂
Sad to say that his Apoopan is no more....
India wants to know.
Appoopan is busy campaigning in USA for Trump to be POTUS at Trumpannan’s special request .....
തമിഴിൽ കോടികൾ മുടക്കി ഉണ്ടാക്കിയപ്പോ ഇവിടെ കോടി മുണ്ട് മടക്കി ഉണ്ടാക്കി. 🙄
😂😂😂😂😂
😂😂
Lmao 🤣
Podey🤣🤣🤣🤣🤣🤣🤣🤣
😂😂
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ പടം ഇറങ്ങിയത് അന്ന് ഇതൊരു സംഭവമായിട്ട എനിക്ക് തോന്നിയത്😂😂 അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു😝
😅😅😅😅😅
Same. Ente aduth usb il ee padam indayirn. Bore adikkumbo poi kaanum annu 😂😂. Ippo njanum athorthu regret cheyyunu😂
അപ്പോൾ കുട്ടികളെ ഉദ്ദേശിച്ചു പുറത്തിറക്കിയ പടം അന്നത്തെ കുട്ടികൾക്ക് ഇഷ്ടപ്പെട്ടു എന്നല്ലേ? അപ്പോൾ സംവിധായകൻ അതിൽ വിജയിച്ചു
Now I understand why android kunjappan is so praised
Yeah its not easy to pull off such things in malayalam.
Yaa
👍👍
It is not so easy bro
Android Kunjappan is actually a cinematic masterpiece in terms of the all the aspects, from technical to the acting brilliance
Adipoli padam aanu athu
ആ ഹാക്കറിനു കണ്ടിട്ട് പത്താം ക്ലാസ്സ് ജയിച്ചു വന്ന് പ്ലസ് വണിൽ കേറിയവനെ പോലെ തോന്നുന്നു
@Thor Odinson ഓഹ് 😌😌
6th Std ile IT textbook vech Robot programme cheytha mastan bhai mass aanenkil pinne 10th ile IT kazhinja ee hacker vere level alle ??
@@97ameen 😂
🤣🤣🤣🤣🤣🤣
10 class jayich pinne ellavarum degree kku ano cherunee🧐🧐
Thank you Anantu for the quality content every single time! You & another channel have inspired me to start my own channel..! It will be launched soon. Thanks once again and keep entertaining!
This comment is a legend......... 😍😍😍😍. Now you are one of the best you tubers
@@devathavishnu2780 Thanks a lot 😍🙏❤️
😘😘😘😘 you nailed it ❤️❤️
മനസ്സിൽ വച്ചോ തിരുമേനി i am outspoken 🔥🤩
Big fen ser outspoken 🔥🔥🔥🔥
എനിക്ക് ചേട്ടന്റെ expressions കണ്ട ചിരി വരുന്നത് 😂😂😂 പിന്നെ ഓരോ dialogues ഉം
"കണാ കണാ കണാ കണാ കണാ" കണ്ണുനിറയിക്കും ഈ റോബോ. 🤣🤣🤣
😂😂
@@ammaalu_s ayyayuoo😂😂😂
കൂട്ടുകാർ, റോബോ..ഇതുപോലെ ഒള്ള പടങ്ങൾ മാത്രം തിരഞ്ഞുപിടിച്ചു ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ശങ്കർ സാറിന് മാത്രമേ സാധിക്കൂ👍👍 ശങ്കർ ഭക്തർ ലൈക് ബട്ടൺ ഞെക്കി പവർ കാണിക്ക്😎😎 all kerala Shankar Obedient Fans Association aka SOFA🔥🔥
Pwoli bro🤣
SOFA pever
😆
മസ്താൻ ബായ് അപ്പൊ നിങ്ങളുടെ കഥ ആണല്ലേ 😁
🤣🤣🤣🤣
After watching ROBO, terminator got self-terminated.
😂😂
😂😂😢😢😖😖😭😭
🤣🤣. Skynet got brrr
U mean me 😂😂
Lol hahahah
"cmon baby, i am your friend" - hackerman 2008
Lol
And later on Cmon baby oh yeah was derived from this
Ackerman?? 😳
@SSS20025yes levi
*മച്ചാന്റെ റിയാക്ഷനാണ് ഇതിൽ മെയിൻ*
*കട്ട വെയിറ്റിങ് ആയിരുന്നു* 😍 😍 😍
The way kochupreman says " robo" always cracks me up 🤣🤣
Google saying, Riyas Khan acted as Robo, 😆✌🏻
Adichu keri vaa kanna
This guy got a thing for Shankar ser. confirmed.
Le Riyaz Khan - njan assistant vettamrigam🤣🤣
@@vinnymaria1056 😂😂
@@vinnymaria1056 🤣🤣🤣
Riyaz Khan annan fans association viyojikunnu
He is റിയാസ് ഖാൻ ഫാൻ ബോയ്
ചുമ്മാതല്ല അവനെ ഇന്റർപ്പോൾ തിരയുന്നത്...ഇവനെ പിടിച്ചു അകത്തിട്ടാൽ ഹാക്കിങ് നിർത്താമെന്നു ബാക്കി ഹാക്കര്മാര് പറഞ്ഞു കാണും...
🤣🤣
🤣🤣😖😖😖🤣🤣🤣🤣🤣
ഫ്രെണ്ട് : what type of music do you listen to?
ഞാൻ : .... It's complicated
😂🙏🏻
Shankar's Robo എന്ന് ആദ്യം കേക്കുമ്പോൾ ഒരു കൺഫ്യൂഷൻ പണ്ട് ഉണ്ടായിട്ട് ഉണ്ട് 😂😂
ചെറുപ്പത്തിൽ ഞാനും കണ്ട് ആസ്വദിച്ച പടം ആയിരുന്നു ഇത് 🥺
അന്നൊക്കെ robot എന്ന് പറഞ്ഞു അട്ടികൂട് കൊണ്ട് വന്നാലും നോക്കിയിരുന്ന ഒരു കാലം ഒണ്ടാർന്നു..😑
ഇപ്പൊ ഓർക്കുമ്പോൾ എല്ലാം ❌️😂🤣
😐😂😂
Subjecting himself to merciless torture for the greater good. This guy’s not the hero we deserve, but the hero we need. Subscribed!
😂
VCU(Vinayan's Cinematic Universe) movies review cheyyumo
Dracula, Little superman,etc..
War and love, black cat😂😂
Ath veno.. Enikk pani kittiyathaa
ruclips.net/video/em4CRRRINYY/видео.html
War and love 🤣🤣🤣🤣
Little superman ormipaikalle ponno
yakshiyum njanum❤️❤️❤️❤️
😂😂😂😂such a terrible movie ,thanks da for taking the sacrifice of watching and reviewing this for us. 6 th standard textbook for programming robo 😂😂
Quite a fascinating movie. Could have been better with the presence of King Khan.
Baadusha khan aano
@@shravanas1017no.. rriaas khaann😎
😂😂
@@shravanas1017 റിയാസ് ഖാൻ 🔥🔥
U mean murkhan?
മൈ.. മൈ.. മൈ.. മൈനാ യുടെ അത്ര catchy അല്ല..
മൈ മൈ is 🔥
Athe njn comment chyan irikarrnu
True
🤣🤣
Ee paattu aa cinemayil ninnallathe kanaan valla vazhiyum undo. Vibe cheyyan aarn :D
@@aravindeeyy video song und
Bro I had an intuition that you'd review this movie next. And boy I was right! Good work man. Your content is legit bonkers 😊
All Universe Milkyway star Kailaash annan fans like here 🔥🔥
@@sreedarknight641 power....powere...eyy
Galaxy star vinu ser first, athu kazhine ulllu Kailaash
@@anoopnazeer2609 Annan RUclips channel thudangeettundu pakshe theera power illaa subscribersum kuravaanu😂
4 പാട്ടയും 2 LED ബുൾബും 🔥🤩
😂
😂😂😂😂🙂🤣🤣🥲😭😭😭
When we hear 'THE DRUG LORD'
we expect a james bond look alike guy with guns..
But we get a 'കള്ള നാട്ടുവൈദ്യൻ with അരിഷ്ടം'😂😂
താങ്കൾക്ക് എതിരെ വധ ശ്രേമത്തിന് കേസ് കൊടുക്കാൻ പൂവാ...😂
ചിരിപ്പിച്ചു കൊല്ലാൻ നോക്കിയതിനു....
Izhra’s wallpaper behind ..😆😆😆😆😆
😂😂
കണ്ടു 🤣
Shroov annan fen anno
@@jeesleo1571 mai mai mai mai .... m fan of king riyaz khan ....& eagles...
If life gives u a khan option go for riyas khan!!!
Kochupreman laughing and saying Robo ...😂😂😂😂😂
Kottakkal simham spotted
രോഭോ 🤌
Robooo🤣
😂😂😂😂😂😂😂😂😂
എടാ റോബോ......... 😂😂😂😹🙏🏻
This means you are listening to our comments♥️Thanks Bro✌️for this
Always listening brother
Adipoli🤘🏼
4:58: kamal hassan sir inte sound poole indaayi😂
🤣🤣
😂yeah
ഇതിൽ എത്ര പേർക്കറിയാം റോബോയുടെ റീമേക്ക് ആണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന്?💓
@Mathew Alex എന്തുവാ ബോസ്സ്..🙏😂😂
Mom can we watch Big Hero 6
Mom: We have Big Hero 6 at home
Big Hero 6 at home:
I just noticed that Robo's ears are..smiley stress balls? *mindblown*
വീണ്ടും കണ്ണൂർ , പുതുമുഖങ്ങൾ , outsider , players , colors , പോലെയുള്ള ചിത്രങ്ങളും കാണണം
Machaneeee, Shankar was known as the romantic hero of mollywood around 80s. He was the lead in manjil virinja pookla
Enth parayana machane... Ippo ingane aayi poyi😪
06:18 Hackerlevel 💯🔥🤣
Bro എവിടാ നിങ്ങൾ.. ശെരിക്കും miss ചെയ്യുന്നു.. ഇത് തന്നെ എത്രാമത്തെ തവണ കാണുന്നു എന്ന് ഓർമ്മയില്ല
Check appuppan and boys
@@ashishvarghese4534 ഞാൻ കണ്ടാരുന്നു
3:11 shanky expression king🔥🔥🔥🔥
6:42 I lost my shit here👍🏾👍🏾😎
After watching ROBO,
Autobots decided to join decepticons and destroy human race!!
Hahaha😂😂 best among the list🔥
Scene scene😂😂😂
And ivide orupaad aalu kooodi😂❤️
Reach varatte , reach varatte😂❤️
03:12 caption on 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Kannan is high af😭😂😂❤️
I think he is singlehandedly either reviving or destroying Shankar's career
As per science, you cannot destroy something that does not exist!
There is nothing to destroy
😂😂😂
@@OUTSPOKENROAST bruh i can't 🤣🤣
@@OUTSPOKENROAST 😂aa one nd only outspoken
അപ്പൂപ്പന് നല്ല കഷ്ടകാലം ആണെന്ന് തോന്നുന്നു..
Me who is re-watching this video after some months 🤣🤣👌
03:49 പാലിൽ വെള്ളം ചേർക്കുന്ന ചേട്ടൻ...!😂😂😂😂😂
Got inspired by Kannan's dance moves.
Yes me to
3:22 japanese engineers "write that down write that down"
രണ്ട് എണ്ണ പാട്ട
രണ്ട് കളർ ബൾബ്
"റോബോ " റെഡി 🦾🦿📺🗄️
Please do "Chaverpada" Movie. Badusha khan brilliance ind😂😂
Transformation king badusha khan
Bro he did it
🤭🤭
And Jaggu bhai 😆😆
3:58 RIP Monilal
6:29 njn ivante koode kalikkum🤣🤣🤣🤣
OMG, that song is on loop in my brain! I am trapped!!!
Bruh..those posters in the background. they are gold..... pazhaya posters maati puthiyth vekkan kanicha ah manasu 👏💯❤
Please dont stop this channel find some way to continue your work , i have never laughed like this in a very long time. Your videos are amazing....
So android kunjappan is inspired by robo😂😂😂😂😂
Dude i wanna change my ringtone to this
Now here's a true fan. Proud of you my friend
My ringtone when boss calls : മൈ മൈ മൈ മൈന മൈന 🎶 🐦🐦🐦
ഞാനും ഈ പടം കണ്ടൂ 😢 after 16 years ente bucketlist il undayyirunnu
Guy's a hero. Taking one for the team and watching these movies so that we don't have to.
0:46 -That iyoooooooouuuuuuu bgm was awesome. Not sure from Yodha or Kadhalan.
Kadhalan Raghuvaran BGM alle?
Give me give me Eddie Cavani... 😂
Major waiting for this video...😂😂😂😂😂 Love it ! Bale besh 🔥🔥🔥
ദാ പിടിച്ചോ ഒരു ലിസ്റ്റ്
1. ബെസ്റ്റ് ഫ്രണ്ട്സ്
2.കേരളോത്സവം
3. വലിയങ്ങാടി
4. ചാവേർപ്പട ( ബാദുഷ fen 😌😌)
5. ഗുണ്ട
6. ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്
7. മസന്നഗുടി മന്നാടിയർ സ്പീക്കിംഗ്
8. ദി ക്യാമ്പസ്
9.തില്ലാന തില്ലാന
10. സിംഫണി
11.മണിയറ കള്ളൻ
12. ഓഫ് ദി പീപ്പിൾ
13. ഗോപാല പുരാണം
14. ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ
15. മാജിക് ലാമ്പ്
16. സുൽത്താൻ
17. ഹേയ് ലേസ
18. ഒരു സ്മാൾ ഫാമിലി
19. സീനിയർ മാൻഡ്രെക്
20. തസ്കര ലഹള
21. ബെസ്റ്റ് ഓഫ് ലക്ക്
22. കന്യാകുമാരി എക്സ്പ്രസ്
23. ലക്കി ജോകേഴ്സ്
24. കൊട്ടാരത്തിൽ കുട്ടി ഭൂതം
25. ബാങ്കോക്ക് സമ്മർ
26. ഹാപ്പി ദർബാർ
27. പുലിവാൽ പട്ടണം
28. എൻട്രി
30. പോലീസ് മാമൻ
തൽകാലം ഇത് പിടി ബാക്കി പിന്നെ 😌😌😌😁😁
15.
😂epic
Aahh Im saving this for that cringey uncle who makes me watch shitty movies. Time for me to take revenge .
Broo puthiya posters pwolichu
Iniyum ithpolathe thakarpan reviews idane🔥
Who else saw the IZRA poster in the wall 🤣🤣
Yeah
6:50 🤣🤣 enta moneee
ചിരിച്ച് ചിരിച്ച് വയറു പിടിച്ചു 😂😂😂... പൊന്നണ്ണാ 😃🙏🙏🙏
Haha I can say you will be one of the best channel in malayalam very soon! Keep it up! Love your content..
ഇനിയും ഇതുപോലത്തെ കൂറ പടം കാണാൻ അപ്പൂപ്പന്റെ ജീവിതം ബാക്കി
Do samrajyam 2: son of alexander
That is if you are alive after watching it😂
തനിക്ക് ഇയാളോട് വല്ല വിരോധവുമുണ്ടോ? 😂😂
@@homelander5499 Homelander.. big fan😂
ദേവിയേയ് 😱😱😱😱😱😱😱😱
അത് കണ്ടാൽ ഇയാൾ ചത്ത് പോവും ഹേ!🤢🤢🤢🤢🤢🤮🤮🤮🤮🥶🥶🥶🥶🥶🥶⚰️⚰️⚰️⚰️⚰️⚰️
💍💍💍💍💍
Love from tony stark
Suggesting "My dear Mummy" by Ultra Mass Vinu Mohan. VALI fans please assemble.
ഇത് കണ്ടിട്ടുള്ള അപ്പൂപ്പന്റെ reaction എന്താ പറയാതെ 🤔
Anyway.. pwoli 👌🏻🤣🤣🤣
I was waiting for you. This is so good.
That bgm honestly made the kid look like a Pablo Escobar 😆
കണ്ണാ കണ്ണാ എന്ന് തന്നെ അല്ലെ 😂
Shankar Ser's Robo😂😂
Wonder of Indian cinema
1:16 Gotchaa! dhe nammude apooppan aa draw il
ayyo 😅😅😂😂😂😂😂😂😂😂😂.. etra tavana kanden tanne oru idea illa ...kidilan sanam
Emotinal robot കണ്ണാ, കണ്ണാ 🤣🤣🤣🤣😂😂😂
shankar ser's Robo is a milestone in malayalam industry 😂
Waiting for Shankar Ser's Robo 2.0❤️❤️❤️
2:11 at this moment i thought my headset was fucked upp
You really missed the great contemporary dialogue in the movie Robo at 10:00mins.... Guys check it out , the movie is available in RUclips... Play at 00:10:00
Illatha samayam thann pattikkunno😂😂😂
@@DblAThatIsDblA ee video il alla... Robo movie il
Oodichittadikkum😂
Kumdamandi kanichaa .... Oodichitt adikkum 🔥
കൊള്ളാം വീഡിയോ പൊളിച്ചു അടുത്തത്, സുരേഷ് ഗോപിയുടെ ബ്ലാക്ക് cat, 😁😁
അപ്പൂപ്പന് കുചനിൽ ശുക്രന്റെ ശനി ഉണ്ടെന്നാണ് തോന്നുന്നത്
Machan uyyyirrr ❤️❤️💕💕 waiting for your next episode 😍😘
strangely this movie could have been titled beda dosth too....
Cheruppaththil ithinte trailer TV yyil kanditt ath theatre il irangaan vendi kaathirunna oru samayyam enikkundaayirunnu. Theatre il poyit TV yyil polum ee padam vannilla 😢. Pinne ippazhalle arinjath malamcult movie anennnu 😂
Athul sajeev ന്റെ troll orma vannavarudo😂
😂😂😂machanee poli.. po poli.. puthiya video ku vendi waiting ayirinnu... 🥳🥳🥳
Just loved the izhra poster design.... 👌👌😂
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഇറങ്ങിയപ്പോ ഹോ ഹോ..😬
ശങ്കർ സർ ന്റെ റോബോ ഇറങ്ങിയപ്പോ ഹേ ഹേ .
Dude this is like my favourite series right now.
Bro.. താങ്കളുടെ അവതരണം കണ്ടോണ്ടിരിക്കാൻ തന്നെ രസമാണ് 😂ആ ചിരി...😂😂😂പൊളി...😂😂😂😂😂
Waiting bro😂😂
Video kand chirich oru vazhiyayi 🤣🤣 gud going bro 🔥🔥👍👍