@@jishnulal9010 ആയിടയ്ക്ക് big brother, Shylock ഒക്കെ അടിപ്പിച്ച് കണ്ട് ജീവിതമേ വെറുത്തവരുണ്ടായിരുന്നു. Shylock പിന്നെ കോമഡിയും റിവഞ്ചും എല്ലാം ഇട്ടും ഒരു അവിയലാക്കി
@@OUTSPOKENROAST ഒരു ആഗ്രഹം ഉണ്ട്, ഇക്കയോടുള്ള ആരാധന മൂത്ത് College arts day class cut ചെയ്ത് കണ്ട ഒരു സിൽമ ഇണ്ട്, "one day മാത്രം" sorry "വന്ദേമാതരം "അത് ഒന്ന് വറത്ത് പൊരിച്ച് എടുക്കാമേ
അബദ്ധവശാൽ തിയേറ്ററിൽ കാണേണ്ടി വന്ന പടം 😅, ഉയ്യോ മറക്കൂല 😆ബട്ട് ആഹ് മൂവി കണ്ട ശേഷം ബ്ലാക്ക്ബെറി ഫെൻ ആയി, വാങ്ങിക്കാൻ പറ്റുന്ന കാലം ആയപ്പോൾ ഫോൺ കമ്പനി പൂട്ടിപ്പോയി🤧
ലോക്പാൽ, ലൈലാ ഓ ലൈലാ, സലാം കാശ്മീർ... ഈ റേഞ്ച് കൂതറ പടങ്ങൾ എങ്ങനെ ജോഷിക്ക് പിടിക്കാൻ തോന്നി എന്നത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.... (പുള്ളി comeback നടത്തി... But ബോംബ് എന്നും ബോംബ് തന്നെ)...🙂
റിലീസ് ഡേ ക്ലാസ്സ് കട്ട് ചെയ്ത് തീയേറ്ററിൽ പോയി ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കാണാതെ രക്ഷപെട്ട സിനിമ 🤣😂 🙏 പിന്നീട് ഒരിക്കലും കാണാൻ തോന്നിയിട്ടില്ല, സീരിയൽ നിലവാരം ആണ് LOKPAL 😎
@@alansunny7527 ദുബായ് കണ്ടിട്ടുള്ള ആളുകൾ ഒരുപാട് ഉണ്ട്.ഇപ്പോഴും കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതിലെ കഥാപാത്രം ഇപ്പോഴും ഇഷ്ടപെടുന്ന മാസ്സ് കഥാപാത്രം തന്നെയാണ്. പക്ഷെ ഈ സിനിമ ഇറങ്ങിയത് പോലും ഈ റോസ്റ്റ് കണ്ടിട്ടാണ് പലരും അത്ര അവസ്ഥ അല്ല മറ്റേത്
ചേട്ടാ ഞാൻ expect ചെയ്യത് theatre പോയി കണ്ട സിനിമയാണ് shylock ഈ സിനിമ ഒന്ന് roast ചെയ്യണം കാരണം ഈ സിനിമ 100 Cr collection ചെയ്യ്ത്തു. ഒരു അസ്വതകൻ എന്ന നിലയിൽ request ചെയ്യുകയാണ്
ദൈവം സഹായിച്ച് ഈ സിനിമ കണ്ടിട്ടില്ല ഇത് വരെ😌🙏
ഞാൻ കണ്ടു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😉🤣🤣🤣
@@ഇന്ത്യൻ-ഡ5ഞ nannayi😅
@@vaisakhvijayankuvalasery3971 😅
Theatre family aayi poyi
Aakae motham 10 per kottayam abhilashil 😄
ബ്രഹ്മാണ്ട സിനിമയുടെ റോസ്റ്റ് വരുന്നുണ്ട് എന്ന് കമ്മ്യൂണിറ്റിയിൽ പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല😐🙌
കണ്ടവർക്കൊക്കെ ഒരു ബ്രഹ്മാണ്ട feel കിട്ടിയിട്ടുണ്ടാകും 🤤...
ND
Roast chaiyan aanelum ee padam okke kandirunna brode avastha
ഇതാണ് നുമ്മ പറഞ്ഞ നടൻ⚡
@@afal007 😂
Ee ചാനലിനോട് പ്രത്യേക ഇഷ്ടമാണ്... അവതരണം superb 😂❤️🔥🔥🔥
Thanks a ton for the love & support bro 💕
@@OUTSPOKENROAST MEGHASANDHESHAM MOVIE ROAST NEXT PLESE
Sathyam👍😍
🌹🌹🌹🌹വളരെ ശരിയാണ്
Appoopan and the boys kndu nok😂😂
Theater ൽ പോയി അനുഭവിച്ച ഈ ഐറ്റത്തിനെ ആരേലും വറുത്തിരുന്നേൽ നന്നായിരുന്നു എന്ന് തോന്നിട്ടുണ്ട് അവസാനം അതു സംഭവിച്ചല്ലോ തിരുപ്പതിയായി 👌🏻👌🏻👌🏻
big brother theatril poyi kanda athra gathiketavar illa
First day first show 😢
@@AnoobAbu i know your feelings bro 🤜🏻
@@jebinjames9593 ente suhurthu poyirunnu avan athinte ksheenam theerkan adutha divasam vaikundapuram kaanan ennem koottiya poyathu
@@jishnulal9010 ആയിടയ്ക്ക് big brother, Shylock ഒക്കെ അടിപ്പിച്ച് കണ്ട് ജീവിതമേ വെറുത്തവരുണ്ടായിരുന്നു. Shylock പിന്നെ കോമഡിയും റിവഞ്ചും എല്ലാം ഇട്ടും ഒരു അവിയലാക്കി
ലാലേട്ടന്റെ ഒരു മാസ്സ്മരിക Fancy Dress Show തന്നെ ആയിരുന്നു ഈ പടം 🔥 മാസ്മരികത വല്ലാതെ കൂടിയ കാരണം പിന്നെ ഈ പടം തന്നെ മറക്കേണ്ടി വന്നു!!
ayyo agane parayaruthu nadanvismayam gang theri vilikan varum.
@@atwunz ലാലേട്ടൻ പൊളി ❤️🔥 തന്നെ ആണ്, പിന്നെ ഈ പടം തല്ലിപ്പൊളി ആയെന്ന് മാത്രം 😂
മാസ് മരികത കൂടി കണ്ണടിച്ചു പോയതാ.....
@@userAVJ അതെ,കണ്ണടിച്ച്, അത് മാറാൻ വേണ്ടി ചിലവാക്കിയ സുനേത്രകൾ..😪😪
സത്യം
ലാലേട്ടൻ്റെ ഒരു പടം കണ്ടിട്ട് ഒരു സീൻ പോലും ഇഷ്ടപ്പെടാത്ത,ഓർമ പോലും ഇല്ലാത്ത പടം ആണ് ഇത്..ഈ episode കണ്ടപ്പോൾ ഒന്ന് കൂടി കാണാൻ തോന്നി..
Naashathilekkaa thanteyee pokk
😂
@@OUTSPOKENROAST 😂
ഇങ്ങനെ ഒരു പടം ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് തന്നെ
Correct
ഞാനും ഇപ്പോഴ കേൾക്കുന്നെ
Sathyam🤣😅
Njanum
Sathyam... 😅
ഓഹോ .. അപ്പോ തന്നെ മനസ്സിലായി സിനിമയെ പ്രേമിക്കുന്ന ആളാണന്ന്
ഈ പടത്തിന്റെ റോസ്‌റ്റിംഗ് കാണുമ്പോൾ തന്നെ ഉറക്കം വരുന്നു... അപ്പൊ റോസ്‌റ് ചെയ്യാൻ വേണ്ടി ഇത് കുത്തി ഇരുന്ന് കണ്ട നിങ്ങൾ ഒരു.... കില്ലാടി തന്നെ 🔥🔥🔥🔥
😂😂😂😂😂😂
3:57 🤣🤣🤣 "പെട്ടന്ന് അങ്ങോട്ട് വാസ്ഗോഡ് ഗാമ കേറി വരും " 🤣🤣🤣🤣🤣😂😂😂😂 അത് പൊളിച്
എന്തോ ഭയങ്കര സീരിയസ് കാര്യം പറയുവാ എന്ന മട്ടിൽ ഉള്ള ഹ്യൂമർ ആണ് നിങ്ങടെ Main highlight😁👍👍
sathyam... njan chirichu sathu🤣😂😅😆
ഞാൻ സീര്യസായിട്ട് തന്നെയാ പറയുന്നത് 😂😒
@@OUTSPOKENROAST ഒരു ആഗ്രഹം ഉണ്ട്, ഇക്കയോടുള്ള ആരാധന മൂത്ത് College arts day class cut ചെയ്ത് കണ്ട ഒരു സിൽമ ഇണ്ട്, "one day മാത്രം" sorry "വന്ദേമാതരം "അത് ഒന്ന് വറത്ത് പൊരിച്ച് എടുക്കാമേ
Santhosh panditinte pole 😂 pulli serious aayi cheythalum sambavam comedy ayirikkum 😂
Athalle ee sarcasm enn parayane🙄
കണ്ണിൽ കാണുന്ന എല്ലാവരുടെയും അടുത്ത് തന്റെ secret identity വെളിപ്പെടുത്തുന്ന എ10ന്റെ കിടിലൻ കഥാപാത്രം😅
അതും അതീവ രഹസ്യമായി 😂
Sathyam…. Chodichillelum angot keri paranj kodukum
ആനന്ദ് അവിടെ ദേവ്ജിയെയും , റിയാസ് ഖാനെയും ഒക്കെ roastumbol ഇവിടെ only high class roast 😁
ഇത് അന്ന് theatre പോയി ഇരുന്നു കണ്ട എന്റെ അവസ്ഥ 😫😫
ഇപ്പോഴും അതിന്റെ ഒരിത് മാറിയിട്ടുണ്ടാവില്ല 😂
അയ്ശെരി ഇവിടേം ഇണ്ടാ..
@@afal007 മറക്കാൻ ശ്രമിക്കുന്നു ആ ദിവസം 😢
@@ToddyBeer69 നീ എല്ലാടോം ഉണ്ടല്ലോ 😢
Peru kelkumpoze avoid cheyth videnda padangal aanithoke
ചേട്ടോ "Praise the lord"
എന്നൊരു മലയാളം ഫിലിം ഉണ്ട്, ലോക്ക്പാൽ , കുട്ടനാടൻ ബ്ലോഗ് ഒക്കെ വഴി മാറി നിൽക്കും Roasting ന് പറ്റിയ വിഭവം ആണ് just try 👍🏻
മോഹൻലാലിൻറെ ചവർപടങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ടോപ് 5 ൽ വരുന്ന പടമാണ് ലോക്പാൽ.
സത്യം
Poda mohenlal ❤️❤️❤️💯
Odiyan
ഇട്ടിമണി
ബിഗ് ബ്രെദർ
ലോകപൽ
റെഡ് വൈൻ
@@hashimhashi6076 mammoka same.. last 4 year eduthaal ithinekkal വലിയ list കിട്ടും 🥴..10 year എടുത്താൽ പറയnda athrem und😌
@@rahul-qg9dj 😂😂💯💯
ഇതുവരെ ഈ സിനിമ കണ്ടിട്ടില്ല.. ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം🙏🙏🙏
14:09 😂😂😂 അത് correct situationഉം ആയി Sync ആയി !!😉😂😂
2013 ൽ ലോക്‌പാൽ, റെഡ് വൈൻ, ലേഡീസ് & Gentleman, ഗീതാഞ്ജലി എന്നീ വമ്പൻ പരാജയങ്ങൾ കഴിഞ്ഞാണ് ക്രിസ്മസ് നു ദൃശ്യം റിലീസ് ആയത്... 🔥 2013 ഡിസംബർ 19..
Red Wine പിന്നെയും 😁
Red Wine വലിയ കുഴപ്പമില്ലാത്ത പടം ആണ്, ബാക്കി മൂന്നെണ്ണം ആണ് 🥴
ദൃശ്യം വരുന്നവരെ മോഹൻലാൽ ദുരന്തം പടങ്ങൾക്ക് മാത്രമാണ് തിരഞ്ഞു പിടിച്ചു date കൊടുത്തത്
@@NS-vq5cc daa mone ikka date koduthapole onnum lalettan dste koduthittillaa
@@NS-vq5cc kundan mammadinte athrayum flop ella dubai white cobra 🤣🤣🤣🤣🤣🤣
ഇത് വരെ ലോക്കി അണ്ണൻ കേറാത്ത വീടുള്ളവർ ലൈക് അടി 😌
അണ്ണന്റെ വരവു ഇടക്കെ ഉണ്ടാകു പക്ഷെ ആ ഒരു വരവ് ഒന്നൊന്നര വരവായിരിക്കും 🥰
Late aa vanthaalum latest aa varuven intha lonapaan 😎
ഇന്നു കൂടെ ഈ പടത്തെക്കുറിച്ച് ഓർത്തായിരുന്നു.. ഇപ്പൊ Tvയിലൊന്നുമില്ലല്ലോ എന്ന്😃😆
മുഴുവനും കാണാഞ്ഞത് എത്ര നന്നായി 😂😂
Amirtha ചാനലിൽ ആണ് ഈ സിനിമ കൂടുതലും കാണിക്കുന്നത്
@@libinlibin733 അതറിയാം Bro. ഞാൻ പണ്ട് Asianet ൽ പകുതി വരെ കണ്ടതാ... പടം നല്ലതായതുകൊണ്ട് വീണ്ടും ബാക്കി കാണാൻ തോന്നിയില്ല.
ഇത് ലോക്പാൽ അല്ല ഇത് അവൻ്റെ വെറും കവർപാൽ ആണ്🤣🤣🤣🤣🤣🤣
🤣
അമൃത tv കാര് കൊറേ പ്രാവശ്യം എന്നോട് പറഞ്ഞതാ കാണാൻ പക്ഷെ ഞാൻ കാണില്ല ... 😁
ബ്ലോക്ക്‌ബസ്റ്റർ ആണെന്നൊക്കെ പറഞ്ഞുകാണുമല്ലോ
Aahne njnum kandilla
ലോക്‌പാൽ = ലോകതോൽവി 😁
ഞാൻ തീയേറ്ററിൽ പോയി കണ്ടതാ... But ഒരു scene പോലും ഓർക്കുന്നില്ല ഇ പടത്തിലെ 🙏🙏
Bhaagyavaan
അടിപൊളി!!!! കുറച്ചുദിവസം വൈകിയെങ്കിലും എന്താ ഒരു ദിവസം മുന്നേ ഇങ്ങ് എത്തിയല്ലോ!!! ദതാണ് നമ്മുടെ ഔട്ട്സ്പോക്കൺ
👌👌👌👌👌👍👍👍👍👍
വാള് പടങ്ങളുടെ അന്തകൻ outspoken 🔥
😃😂🙏
ബ്രഹ്മാണ്ട സിനിമയുടെ റോസ്റ്റ് എന്ന് കേട്ടപ്പോൾ വിനയന്റെ P V C വീരഗാഥ ആണെന്ന് Expect ചെയ്ത ഞാൻ 🥺🥺🥺🥺🥺🥺💥💥💥💥💥💥💥❌❌❌❌❌
❌തീയേറ്ററുകൾ പൂരപ്പറമ്പാക്കിയ സിനിമ മെഗാ Block buster... മിനി സ്ക്രീനിൽ ആദ്യമായി😂😂😂 : ejjathi😂
അബദ്ധവശാൽ തിയേറ്ററിൽ കാണേണ്ടി വന്ന പടം 😅, ഉയ്യോ മറക്കൂല 😆ബട്ട് ആഹ് മൂവി കണ്ട ശേഷം ബ്ലാക്ക്ബെറി ഫെൻ ആയി, വാങ്ങിക്കാൻ പറ്റുന്ന കാലം ആയപ്പോൾ ഫോൺ കമ്പനി പൂട്ടിപ്പോയി🤧
😂
"I am trapped."
ആ ബോംബ് പൊട്ടിക്കുന്ന sceneil ആ മിഥുനത്തിൽ തേങ്ങാ ഉടക്കുമ്പോൾ ഉള്ള ഉർവശിയുടെ നിലവിളി കൂടി ഇടാമായിരുന്നു
പാവങ്ങളുടെ ദശാവതാരം 😹
😂😂😂
keralathile no 1 superstarinu kodikal koduthu ee oola padam edutha producer paavangalod ithra snehamullavanayirunu
Dasahavatharam alla... Dhasha "avaratham" 🤣
😂😂😂😂എന്ത് വിറ്റ ഭായ്
@@jebinjames9593
ഇതിന്റെ പ്രൊഡ്യൂസർ ലാലേട്ടൻ ഫാൻ ആണ്.
Vimal kumar
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഇങ്ങു പോന്നു🤩🤩🤩🤩🔥🔥🔥
മഹീന്ദ്ര യിൽ ജോലി കിട്ടിയപ്പോൾ ഞങ്ങൾ പാവം പ്രേക്ഷകരെ ഒക്കെ മറന്നു എന്ന് കരുതി 😇 ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വന്നുവല്ലോ 😍
കണ്ണാടി നോക്കി വെള്ളമടിക്കുക
No friends.. visible sadness 🥺🥺
With alone bgm 🤧
GOAT
Sathyam… ijjathi loneliness 😭😭
"ലക്ഷകണക്കിന് പേര് ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അത് ലോകപാൽ സൈറ്റ് ആയിരിക്കില്ല വല്ല പോൺപാൽ സൈറ്റും ആയിരിക്കും 😄
അല്ല പിന്നെ, തള്ളുന്നതിനൊക്കെ ഒരു പരിധി ഇല്ലേ
Poli poli ബ്രോ ലാലേട്ടൻ വെറൈറ്റിഒരു മൂവി ഉണ്ട് പെരുച്ചാഴി ബ്രോ അത് തീർച്ചയായും ചെയ്യണം
ലോക്പാൽ, ലൈലാ ഓ ലൈലാ, സലാം കാശ്മീർ... ഈ റേഞ്ച് കൂതറ പടങ്ങൾ എങ്ങനെ ജോഷിക്ക് പിടിക്കാൻ തോന്നി എന്നത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.... (പുള്ളി comeback നടത്തി... But ബോംബ് എന്നും ബോംബ് തന്നെ)...🙂
Dubai cinemayil ninnaan ee kodum duranthangalde starting enn thonunu.
Pand 80sil flop cinemakal ndenkilum ijjathi malancults eduthit illa.
Mammootty nicil thala oori pinneed.
Mohanlal pinnem thala vechapo adaar bombs vann😄😄
എന്നിട്ടും ഇപ്പോഴും മെഗാ ഡയറക്ടർ എന്നാണ് പറയുന്നത്.
@@rejibs ippozhum pidichu nilkunnille. 85 le ethenkilum director inn athe range il undo
Sn swamy, sethu okkeyaanu writers. Established writers aanenkil pulli chumma cheyyum ennanu thonunnath
@@drtonyissac9297 yes porinju okke nalla padama
Atyavasyam joshiy ippolum pidichu nikkunnu
മുത്തേ നീ ഒരേ പൊളിയാണ്...👌👌👌
Thanks a lot bro 😍
@@OUTSPOKENROAST MEGHASANDHESHAM MOVIE NEXT ROAST PLESE
@@OUTSPOKENROAST മമ്മുണ്ണിയുട പടം കൂടി ചെയ്യണം ആവിശ്യം പോലെ ഉണ്ടാവും, ഇതുപോലെ ഓഞ്ഞ പടവും മമ്മുണ്ണിയുടെ ഓഞ്ഞ അഭിനയവും
@@devil7291 ന്താടാ പൊന്നേട്ടനെ പടം റോയ്സ്റ്റിയപ്പോ നൊന്തോ 😂
@@devil7291 anthada fear aayo ni😂
4:30 കഷ്ട്ടപെട്ടു കൈക്കൂലി മേടിച്ചുണ്ടാക്കിയ പണം ലോകപലകൻ അടിച്ചോണ്ട് പോകുമ്പോളും മിണ്ടാതിരിക്കുന്ന ആ മനസ്സാണ് ലോകത്തിലെ ഏറ്റവും ക്ഷമയുള്ള മനസ്സ് 😍😂😂😂
Chodicha odane eduth kodutha aa manass…. 🥲
റിലീസ് ഡേ ക്ലാസ്സ് കട്ട് ചെയ്ത് തീയേറ്ററിൽ പോയി ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കാണാതെ രക്ഷപെട്ട സിനിമ 🤣😂 🙏
പിന്നീട് ഒരിക്കലും കാണാൻ തോന്നിയിട്ടില്ല, സീരിയൽ നിലവാരം ആണ് LOKPAL 😎
Counter ൽ നിൽക്കുന്ന ആൾക്ക് നിങ്ങളോട് എന്തോ ദയ തോന്നിയിട്ടാവും 😬
@@afal007 No
Matinee കാണാൻ പോയപ്പോ ടിക്കറ്റ് കഴ്ഞ്ഞിരുന്നു
Luckiest man In world😂😂
@@user-qh9vv3hy3q 😂👍🏻
@@sreeragssu എന്തായാലും ഭാഗ്യം അങ്ങനെ വന്നല്ലോ...
രണ്ടേക്കാൽ മണിക്കൂർ, ലാലേട്ടൻ്റെ ഫാൻസി ഡ്രസ്സ് കാണാം എജ്ജാതി 😂🍼
Allathe veronnum prateekshikkanda
This was unexpected
If possible next samrajyam 2
Son of Alexander
മഹീന്ദ്രയിലെ കോടീശ്വരാ...❤❤❤😊😊😊
😰😨😱
ലോക്കി അണ്ണന്റെ മാനുവൽ റിക്കവറി...🤣🤣🤣😂
എന്തൊക്കെ പറഞ്ഞാലും ഈ പടം ഇന്നാണ് റിലീസ് എങ്കിൽ 100 കോടി എങ്കിലും കളക്ഷൻ തള്ളിയേനെ..
ഒരേ ഒരു രായാവ് 💥
ഇങ്ങനെയും ഒരു പടം ഇറങ്ങിയിരുന്നല്ലേ 😂😆
ചേട്ടാ video length കൂടിയാലും കുഴപ്പമില്ല but detail ആയി roast ചെയ്യണേ please
അണ്ണാ ഹസാരയുടെ അവസ്ഥ... 😂😂😂
എന്നാലും ബ്രഹ്മാണ്ടം എന്ന് പറഞ്ഞപ്പോ ഇത്രേം കരുതീല്ല... 😂😂😂
*നിങ്ങളുടെ അവതരണം അടിപൊളി, ഞാനും നിങ്ങളുടെ ഒരു ഫാൻ ആയി, hard waiting for the next video*
Roast "Doubles" 2011 Malayalam Movie
വ്യാഖ്യാനം ഒരു rakshem ഇല്ല 🤣🤣🤣🤣🤣
😂😂🙏
എവിടെയായിരുന്നു ചേട്ടാ ഒരാഴ്ച എന്ന് പറഞ്ഞു പോയിട്ട്. പിന്നെ ladies and gentlemen ലാലേട്ടൻറെ ആ പടം കൂടി ചെയ്യാമോ
Entayoooo athraykum veeno Out Spoken pavalle athokke kaanan nirbhanthikuka enn paranjal 😂😂
@@aiswaryalekshmis9192 വേണം വേണം എന്നാലെ ഒരു ത്രിൽ ഉള്ളൂ ജീവിതം മടുത്തു പോകാതിരുന്നാൽ മതി😜🤣🤣🤣
തെങ്ങിൽ കേറി കള്ളു കട്ടുകുടിക്കുന്ന കടയ്ക്കൽ ചന്ദ്രൻ......😅😹
14:20👉"... ഈ സിനിമ കണ്ട അണ്ണാ ഹസാരയുടെ അവസ്ഥ.. ന്റമ്മോ.."🤣😁😁😁😁🤣🤣🤣🤣🤣🤣അന്യായ Roasting ചേട്ടായി😍👏👏👏👏👏👏
താങ്ക് യൂ
@@OUTSPOKENROAST വെൽക്കം ചേട്ടായി😍
ഞാൻ കാത്തിരുന്ന റോസ്റ്റ്
Next വാമനപുരം ബസ് റൂട്ട് റോസ്റ്റ് ചെയ്യുമോ
എന്ന് ഒരു ലാലേട്ടൻ ഫാൻ
ഒപ്പ്
Mr.Marumakan onnu roast cheyanee🤭
12:44 മീര നന്ദൻ പറയുന്നതും ഡബ്ബിങ്ങിൽ വന്നിരിക്കുന്നതും വേറെന്തോ ആണ്
ഇങ്ങനെയും ഒരു സിനിമ ഉണ്ടായിരുന്നോ?? ഇപ്പോഴാ കേൾക്കുന്നത് 🤣🤣🤣🤣
Amrita നോക്കണം
കഴിഞ്ഞ കൊല്ലം ആഴ്ചയിൽ മൂന്ന് ദിവസം രണ്ട് നേരം idumayirunnu
@@abinantos1059 ooho ഇനി ശ്രദ്ധിക്കാം 👍😁
ജോഷി ser മൂവി
@@sreeragssu ഏത് ജോഷി സർ 😲
uff theatril entry scene kandu kakkosil thooran poyathu orkkunnuu...ejjathi nostalgia🤣🤣🤣🤣
Perfect ഓക്കേ..👍🏻👍🏻😂😂
ലോക്കി അണ്ണൻ.. നല്ല പേര്.. 😄
ഈ സിനിമ ഞാൻ കണ്ടതാ .. പക്ഷെ ഇതിൽ കാണിച്ച ഒരു സീനും ഓർക്കുന്നില്ല ... മിക്കവാറും ഉറങ്ങി കാണും... 😁
മോഹൻലാലിനെ വിളിച്ച തെറിയുടെ ഒരു പങ്ക് പാവം അണ്ണാ ഹാസരേയ്ക്കാണ് പോകുന്നത് എന്നാലോചിച്ചു മൗനം പാലിച്ച ഞാൻ
Hahaha 🤣
@@OUTSPOKENROAST MEGHASANDHESHAM MOVIE ROAST NEXT
അയാളെ അണ്ണാ ഹസാരെ എന്നല്ല വിളിക്കേണ്ടത്. K#*#ഹസാരെ ,PachalamBhasi.jpg
ഞാൻ അമൃത ടീവിയിൽ ആണ് ഈ മൂവി ആദ്യമായി കാണുന്നത് 😁😁😁😁
Kidu roast😂😂
Keep going bro♥️
Thank you
❤️😍 കിടു 😁 അടുത്തത് white റോസ്റ്റ് ചെയ്യാമോ
ഷൈലോക്ക് മതി അതിൽ എല്ലാം ഉണ്ട്
Uff🔥🔥 waiting aarnuu❤️❤️
എന്റെ ദൈവമേ..... എന്ന ട്രോൾ ആ 😂😂😂😂😂 അതാണ് powlii 😂😂😂😂😂 ട്രോൾ കണ്ടു ചിരിച്ചു ഒരു വഴി aaayii😂😂😂
Pls subscribe & share too 😌
@@OUTSPOKENROAST MEGHASANDHESHAM MOVIE NEXT ROAST PLESE
ലോക്ക് ആക്കിയ പാൽ 😆
ജോഷി സാറിന്റെ ഏറ്റവും മോശം ചിത്രങ്ങളിൽ മുൻപിൽ തന്നെ ഉണ്ടാവും ഇത് 😂💯
ഇത് മൂപ്പര് ആണ് സംവിധാനം ചെയ്തത് എന്ന് പറയല്ലേ 🙏😂
Ayinu dubai chavanam
@@alansunny7527 🤣🤣🤣
@@alansunny7527 ദുബായ് കണ്ടിട്ടുള്ള ആളുകൾ ഒരുപാട് ഉണ്ട്.ഇപ്പോഴും കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതിലെ കഥാപാത്രം ഇപ്പോഴും ഇഷ്ടപെടുന്ന മാസ്സ് കഥാപാത്രം തന്നെയാണ്. പക്ഷെ ഈ സിനിമ ഇറങ്ങിയത് പോലും ഈ റോസ്റ്റ് കണ്ടിട്ടാണ് പലരും അത്ര അവസ്ഥ അല്ല മറ്റേത്
@@Negan_7733 Randum padu duranthangal thanne aan..enthoke paranjalum..
Laila o laila ithintem mukalil nilkum duranthapadangalil
ഈ സിനിമ fdfs കണ്ടത് ഞാൻ ഓർക്കുന്നു.. വല്ലാണ്ട് ഓർക്കുന്നു 🏃🏃🏃🏃
പോട്ടെ സാരില്ല 😂
🤣
Vamanapuram Bus root eppo cheyyum
Loki annan ennu vilich lokiyude vela kalayandaarnn 😂😂
ഈ പടം എന്നെ ലാലേട്ടൻ ഫാൻ ആയ കൂട്ടുകാരൻ നിർബന്ധിച്ചു കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട് 😁😁😬
🔥🔥
vayaru niranju.. le??
@@subscriberschallen പിന്നേ
തിയേറ്ററിൽ പോയി കണ്ട ലാലേട്ടന്റെ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ 😂😂
4:10 ലാലേട്ടൻ as undertaker🙂👌
ഇയാള് പറയുന്ന കേൾക്കുമ്പോ എന്തോ സീരിയസ് ആണ് കാര്യം എന്ന് കരുതും... പറഞ്ഞ് മുഴുവനായാൽ കിളിപറക്കുന്ന പോലെയാണ് ചിരി വരുന്നത്... ശരത് ഏട്ടൻ,👹❤️
😬😂🤣
Suresh Gopiyude The Dolphins Roast Cheyuammo
ഇതിന്റെ valethungan yogyatha ഉള്ള ഒരു padam koode undu.... laila oo laila
കാസനോവയോളം വരുമോ😜
@@harikrishnankanakath2121 bro angane alla... joshy mohanlal padam anu ee randu ennavum.. mohanlalne pokkiadikkan vendi mathram erakiya randu padangal.. oranam kude ondu hit aayondu ozhivakkiyatha... thakida thakida tha christan brothers
@@rennyraju7460 Pakshe athu valya collection okke nediyathukondu arum kalikkan povarilla. But I agree with you
2012 il oru Job Interview nu aayi Hyderabadilek Kallada bus il povumbozhanu ee movie busil vechirunnu. Bad old memories :P
Mollywood le one of the best script writer sn swamy yum
athupole thanne mikache oru directorum aaya joshiyum aanu ee cinema edutte
Minnaminnikkottam onnu roast cheyyane., udayakrishna sibi k Thomas nte ellam moviest roast cheyyanulla vaka undu...
ഇത് വരെ ഈ ബ്ലോക്ക് ബസ്റ്റർ സിനിമ കാണാത്തവരുണ്ടോ 😌
Lokpal: Director-Joshy🙏
Script by- SN swami🙏🙏
ലോക്‌പാൽ സൈറ്റിൽ മാട്രിമോണി കയറ്റിയത് മികച്ച ഒരു ഇതായിരുന്നു കേട്ടോ ... 😂😂
Kerala matrimony ini parasyam kodukkan Nasayude site maathre baakiyollu
4:34 aa BGM Anniyanil ninnu kattetteduthu lesham maattam varuthan kurachu kashtapettittundavumallo 😁😁
കഥ എഴുതിയ SN സ്വാമിക്കും, DIRECT ചെയ്ത ജോഷി Ser നും നന്ദി 😐
Circus… circus…
Phone kedayath kond chettante videos kanan pattillarunnu... I miss u ... Chettan pwoli ahn
Yellow t shirt itta freaken Mammokoya ❤️ 🔥
Bro 'Erupathi onnam noottand' cheyo
പലരും റോസ്സ്റ്റിംഗ് ചെയ്യുന്നുണ്ടേലും, നിങ്ങടെ വീഡിയോ, അത് വേറെ ലെവൽ 👏👏👍👍
എന്റെ അണ്ണാ എവിടെയായിരുന്നു ഇത്രയും നാൾ...... ഒരുപാട് മിസ്സ് ചെയ്തു.... അടുത്ത ഫിലിം റോസ്സ്റ്റിംഗിനു കട്ട വെയ്റ്റിംഗ്
പതിവ് തെറ്റിച്ചിട്ടില്ല ഈ തവണയും തകർത്തു 😂😂😂
LockPal Compared with Annyan,😂😂😂. But this was a good roast. better than the previous one bro ❤️❤️❤️
Lalppante cinema roasting. Enike ishtapettu
ചേട്ടാ ഞാൻ expect ചെയ്യത് theatre പോയി കണ്ട സിനിമയാണ് shylock ഈ സിനിമ ഒന്ന് roast ചെയ്യണം കാരണം ഈ സിനിമ 100 Cr collection ചെയ്യ്ത്തു.
ഒരു അസ്വതകൻ എന്ന നിലയിൽ request ചെയ്യുകയാണ്
3:59 Barroz inte *aadyatthe* teaser
Njan Idan vanna comment
This is the best roasting video from u sir...
Thank u
അണ്ണാ നമിച്ചു 🤣🔥
#Top_10_Express
Serials and Hindi english.movies oke roast cheyumo
Vasco entry ente mwone 🤣🤣🤣🤣
Chumma fire 🔥
ആദ്യം ലൈക്ക് പിന്നെ കാണുക.. അതാണ് ഈ ചാനലിന്റെ പ്രത്യേകത ❣️
Thank you buddy