Sambhavam kalkkiiiii…. I just finished watching KGF 2 before watching this…♥️ KGF back ground scoril enne kanichu thanna ee chanalinte karanavarkku oraayiram Nandhiiiii 🙏 really enjoyed… good work …. Liked and subscribed 👍
15:51 "കൊണ്ടും കൊടുത്തും കുട കൊണ്ട് കുത്തിയും.." aa dialogue polichu👌🏼😂😂 last family tree (house kaalan kuda) kandittu orupad chirichu.. as usual poli review 😂😂😂😂😂😂😂
@@OUTSPOKENROAST അത് കാണാനുള്ള ശക്തി നമുക്ക് ഇല്ല സഹോദര. നിങ്ങളുടെ ഈ video കണ്ടപ്പോൾ തന്നെ മതി ആയി. ഇങ്ങനെ ഒരു സിനിമ ഇറങ്ങി എന്നുപോലും ഈ വീഡിയോയിലൂടെ ആണ് അറിയുന്നത്.
15:35 'അരുൺ' എന്ന് വിളിക്കുമ്പോ മാത്രം എഴുന്നേറ്റ് പോവാൻ വേണ്ടി പാറപ്പുറത്ത് വെയ്റ്റ് ചെയ്തിരുന്ന പാവം വില്ലന്റെ intro! 😂🔥 എന്റെ പൊന്നോ! വളരെ വളരെ വ്യത്യസ്ഥമായ ഒരു സിനിമ തന്നെയാ ഇത് ! 😋😋😋 ശരത്തേട്ടാ, ഇത്തവണ മുൻകൂട്ടി പറയാതെ വന്നു ഞെട്ടിച്ചു കളഞ്ഞു ട്ടോ! Heavy Roasting!!!✌️🤩🔥
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന കാര്യം ഇന്ന് അറിഞ്ഞു 🤣🤣കഥ കുറച്ചുകൂടി വികസിപ്പിച്ച് vfx ചേർത്ത് നല്ല പ്രൊമോഷൻ കൊടുത്തിരുന്നെങ്കിൽ... കോടികൾ കൊയ്തേനെ 🔥🔥 മലയാളത്തിന്റെ റോക്കി ഭായ്
എങ്ങനെയാണെങ്കിലും ചിരിപ്പിക്കുക( അതൊരു ഉദാഹരണമാണ്) എന്ന നല്ല ഉദ്ദേശത്തോടെ മാത്രം ചെയ്യുന്ന വീഡിയോകൾക്ക് ഈ കണ്ട് അംഗീകാരങ്ങൾ പോലെ എപ്പോഴും കൂടെയുണ്ടാകും
KGF 2 avum nn karuthi njan ang vijilambich poyarnn😶🤣ഞാൻ അങ്ങ് ഇല്ല്യാണ്ടായി പോയേനെ 🙌ബൈദുബായ് ഇങ്ങനെ ഒരു film ഉണ്ടെന്ന് അറിയിച്ചതിന് നന്ദി 🤣 നിങ്ങളുടെ അവതരണം എന്നത്തേ പോലെ variety ആയിട്ടോണ്ട് Mr. Outspoken siiirrrrrrr.... ❤ Suggestion: next beast cheyan pattoo.... Illa lle😶😑🥲
2014 ൽ റിലീസ് ചെയ്ത പടം റിലീസ് ചെയ്യുമ്പോൾ തിയേറ്ററിൽ തന്നെ പോയി കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു... പക്ഷെ തിയേറ്റർ കാര് ചതിച്ചു ജില്ലയിൽ ഒരു തിയേറ്ററിൽ പോലും റിലീസ് ചെയ്തില്ല... Missed the theater experience😩😩
OMG thank you so much for including that dialog "sir vishayathil ninnum thenni marunnu" I was thinking about this dialog for the last several months. I knew that it was by Salimettan, but couldn't really remember from which movie. that was a superbly funny dialog where salimettan was both funny and "kalipp" at the same time.
ഇന്ന് മുതൽ ഇവനാണ് ഈ കുടുംബത്തിന്റെ കാരണവർ എന്ന് പറഞ്ഞപ്പോൾ, അത് പറയാൻ കാത്ത് നിന്നത് പോലെ, പെട്ടന്ന് ആ ചാരുകസേരയിൽ കയറി ഇരുന്ന ആ "കൊച്ചുകാരണവർ" ആണ് എന്റെ ഹീറോ 🤣🤣🤣🤣
Hemmee..... pwoli saanam💥 ഇങ്ങനെ ഒരു പടം ഉണ്ടായിരുന്നു എന്ന് അറിയിച്ചതിന് തെങ്സ്. Roasting ന് വേണ്ടി ആണെങ്കിലും ഈ സൈസ് അവരാതങ്ങൾ ഒക്കെ എടുത്ത് വച്ച് കുത്തിയിരുന്ന് കാണുന്ന outspoken sir nte മനക്കട്ടി അപാരം തന്നെ....🔥🔥
Sambhavam kalkkiiiii…. I just finished watching KGF 2 before watching this…♥️ KGF back ground scoril enne kanichu thanna ee chanalinte karanavarkku oraayiram Nandhiiiii 🙏 really enjoyed… good work …. Liked and subscribed 👍
❤️
Athu kalakki , charithrathil adyam ayi arikkum outspoken channalil oru roasting nu ,athinte hero reply tharunnath 😍😍
Swantham roast nu reply idan oru range venameda.The most down to earth actor and film family in mollywood.🔥🔥💪
E dairyam njangalde dd bhayil maatrame kaanu..
Darshan bro...happy to see you taking up constructive criticism...n yes kgf background score was lit...
ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം തരാം
നിങ്ങൾ ഒരു കാലത്തും അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ because he is out spoken😎
Toofaan Toofaan....Idi minnalinnu thada ittavaneeeeee :-D
@@OUTSPOKENROAST 🔥
അപ്പോ ഇതൊരു കുടുംബചിത്രം ആയിരുന്നു
(ആരുടെ മുകേഷിന്റെ കുടുംബക്കാരുടെ 😁)
😂😂
😅😅
ബെട്ടി ഇട്ട ബായ പോലെ
😂🤣
😁😁
ഇതാവുമ്പോ ആരും copyright അടിക്കത്തില്ല. ഇങ്ങനെ എങ്കിലും 4 പേർ ഈ പടം കാണുന്നതിൻ്റെ നന്ദി കിട്ടും. സൈഫുമാ ഒരു ചയ്ഞ്ചുമാ.
കാര്യം
Athe 🔥
Ithinu copyright illennu aaru paranju. Innale raathri vare video visibility blocked aayirunnu. Pinne kore portion cut cheyth kazhinja sheriyaayath
@@OUTSPOKENROAST ഇതിനും copyright??! എന്തൊരു അഹങ്കാരം. പട്ടിക്കും ഷൂസ്
@@OUTSPOKENROAST kgf song use cheytathn copyright undakumo bro?
ഇങ്ങനെ ഒരു പടവും ഇങ്ങനെയൊരു നടനും മലയാളത്തിൽ ഉണ്ടായിരുന്നു എന്ന് ഞാൻ അറിയുന്നത് ഈ റോസ്‌റ്റിംഗിലൂടെയാണ്😌.
njanum
15:51 "കൊണ്ടും കൊടുത്തും കുട കൊണ്ട് കുത്തിയും.." aa dialogue polichu👌🏼😂😂 last family tree (house kaalan kuda) kandittu orupad chirichu.. as usual poli review 😂😂😂😂😂😂😂
Thank u Lakshmi
@@OUTSPOKENROAST മച്ചമ്പി 🐓🐓🐓 നമ്മക്കൊന്നും റിപ്ലൈ ഇല്ല അല്ലെ 🐓🐓🐓
@@Emuzlite Comment ittenkile reply tharaan pattu bro
@@OUTSPOKENROAST ഒഹ്ഹ്ഹ് ഒഹ്ഹ്ഹ് തോം തകിട തോം
Mark The Name
Stunt Master Theeppori Nithya 😂
Inganeyoru padam irangiyennu ariyicha Sarath chettan mass aanu 😂😂
Youtubil und. kand nokk
@@OUTSPOKENROAST അത് കാണാനുള്ള ശക്തി നമുക്ക് ഇല്ല സഹോദര. നിങ്ങളുടെ ഈ video കണ്ടപ്പോൾ തന്നെ മതി ആയി. ഇങ്ങനെ ഒരു സിനിമ ഇറങ്ങി എന്നുപോലും ഈ വീഡിയോയിലൂടെ ആണ് അറിയുന്നത്.
പി എസ് സി ചോദ്യം ഉണ്ടാക്കുന്ന മേഖലയിൽ ബ്രോയ്ക്ക് ഒരു ഭാവി കാണുന്നുണ്ട്... അവസാനത്തെ കുടുംബ ബന്ധം പോളി.....
DD ഭായ് 💥💥💥💥💥
Ee channelinte prekshakaril palarum PSC test pushpam pole pass aayittund :-D
ഞാൻ ഇന്നാണ് ഇങ്ങെനെ ഒരു സിനിമ ഉണ്ടെന്നു തന്നെ അറിഞ്ഞത് 🤣
വല്ല വാഴും കോവിലകം സ്റ്റാർ ന്റെ പടം ഒകെ ആണേൽ അറിഞ്ഞേനെ
cool starine abamaanikkalle setta....
ഞാനും 😂
അങ്ങനെ വരാൻ വഴിയില്ലല്ലോ. ഇമ്മാതിരി ചവർ ഒക്കെ തീയേറ്റർ വാച്ച് ശ്രീരാഗ് മിസ് ചെയ്യാറില്ലല്ലോ
@@OUTSPOKENROAST entho e padam irangiyath arinjilla
Athu appuppan &boys channel il undu vaidooryam alle
11 മണിക്ക് വീട്ടിലേക്ക് വന്ന മുകേഷിനോട് കാരണവർ :അന്തസ്സ് വേണമെടാ അന്തസ്സ്
മുകേഷ് :ബാക്കി പറയുന്നില്ലേ
കാരണവർ :നിൽക്ക് ആ kgf ലേ bgm ഒന്ന് ഇട്ടോട്ടെ
*പ്രായം കൊണ്ട് ചെറുപ്പവും മനസ്സ് കൊണ്ട് വൃദ്ധനും ആയ കാരണവര്‍ കൊലമാസ്സ് തന്നെ 🤣🤣🤣*
🤣🤣🤣🤣
😁😁
മധുരിക്കും ഓർമ്മകളെ എന്ന പഴയ പാട്ടിന്റെ ഒരു റീമിക്സ് മാത്രമാണ് ഈ പടത്തിൽ നല്ലതെന്നു പറയാൻ ഉള്ളത്..
കന്നഡയിൽ ഇറക്കിയിരുന്നെങ്കിൽ ബ്ലോക്ക്ബസ്റ്റ്ർ ആവേണ്ടിയിരുന്ന പടമാണ്., പെവർ സ്റ്റാർ..!! 🔥🔥🔥
😎🤗😂
Sathyam .. ichiri mass keti oru superstarinte datum opicha sambavam sett
Unfortunately release aaya industry maari poyi
@@OUTSPOKENROAST 😍
@@OUTSPOKENROAST kannadayil dub cheyth release aakkiyal check
കാരണവർ ഒരു കുടുംബ ചിത്രം..
Dd ഭായ്, dd ഭായിയുടെ അമ്മുമ്മ, അമ്മാവൻ, അച്ഛൻ, അമ്മ (പ്രൊഡ്യൂസർ )... പിന്നെ ജഗതി ചേട്ടന്റെ മകളും...
Oru family subject undenn paranjapo ithrayum pratheekshichilla.
ലെ Outspoken: എനിക്ക് ആരുടെയും മിത്രമാവണ്ട. എൻ്റെ roasting ആർക്കും താങ്ങാനുമാവില്ല 🔥
Podraa antha BGM :-P
@@OUTSPOKENROAST 😍🔥
ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടവരുടെ അവസ്ഥ. എന്റെ സിവനേ ...🤣🤣🤣
Theatre experience 🔥
Mukeshum familiyum kandu kanum
@@harisankerh9728 🤣🤣ഞാൻ ഇടാൻ വന്ന കമന്റ് 🤣
Theatre il ticket keerikodukkunna chettan polum kandu kanilla....
@@harisankerh9728 അതെന്താ എല്ലാവരും മുകേഷ് എന്ന് പറയുന്നത്.🙄🤔
*Low cost Peter ഹൈൻ*
*STUNT*: *തീപ്പൊരി നിത്യ* 🔥🔥😂 (5:50)
😁😁
അടിപൊളി editing bro & last family tree കലക്കി 😂
Pwoli episode ❤️
Thanks Rijo
സ്വന്തം മരുമകന്റെ ചേട്ടൻ ആയി അഭിനയിക്കാൻ മുകേഷേട്ടന് കിട്ടിയ ഭാഗ്യം കാണാതെ പോകരുതേ 😅
😀😀
ചേട്ടനും അനിയനും തമ്മിൽ 30വയസ്സ് അന്തരം ഉണ്ടെന്നു മാത്രം 🤣
@@injunjoe760 30 ൽ കൂടുതൽ വയസ്സ് വ്യതാസമുണ്ട്
സ്ഥിരം മേമേബേർസ് ഹാജർ ഇട്ടോളൂ ❤️
15:35 'അരുൺ' എന്ന് വിളിക്കുമ്പോ മാത്രം എഴുന്നേറ്റ് പോവാൻ വേണ്ടി പാറപ്പുറത്ത് വെയ്റ്റ് ചെയ്തിരുന്ന പാവം വില്ലന്റെ intro! 😂🔥
എന്റെ പൊന്നോ! വളരെ വളരെ വ്യത്യസ്ഥമായ ഒരു സിനിമ തന്നെയാ ഇത് ! 😋😋😋
ശരത്തേട്ടാ, ഇത്തവണ മുൻകൂട്ടി പറയാതെ വന്നു ഞെട്ടിച്ചു കളഞ്ഞു ട്ടോ! Heavy Roasting!!!✌️🤩🔥
Thanks bro. Athrem neram adheera aa veyilath olichirikkuvaarunnu. Oru shoda polum kudikkathe
@@OUTSPOKENROAST 😂😂😂😂😂😂
മമ്മൂട്ടിയിടെ തസ്കര വീരൻ റോസ്റ്റ് ചെയ്യാമോ
വജ്രം ആണ് തസ്കരവീരനെ അപേക്ഷിച്ച് കൂടുതൽ roast ചെയ്യാൻ ഉള്ളത്😂
വന്ന ഉടനെ കണ്ടില്ലെങ്കിൽ പണി പാളും എന്ന് വിചാരിച്ചു ഓടി വന്നു 🥳🥳🥳🥳
ath nannayi
അതൊക്കെ ആശാൻ്റെ ഒരു നമ്പറല്ലേ
shoo...
ഇങ്ങനെ ഒരു കാരണവർ ഉണ്ടെന്ന് ഇപ്പയാണ് അറിയുന്നത് 😀 ഇത്
വല്ലാത്ത കാരണവർ തന്നെ 💨
DD music oppam Ulla editing vere level... Super video Chetta... Love from Pune
Thanks from Pune too
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് തന്നെ ഇപ്പോൾ അറിയുന്ന ലെ njan😹😹😹🥲🥲🥲😌😌😌
Ee block buster film ariyillenno
Divya Darshan 😂😂😂😂 intro with dd bgm 😂😂😂
Le മുകേഷ്.... ഇതും ഇനി എന്റെ തലയിൽ ആകുമല്ലോ 🤣🤣🤣🤣🤣
hahaha
ഇത് കാണുന്ന മുകേഷ് : ഞാൻ ന്താടാ നിങ്ങളുടെ കളിപ്പുള്ള യോ, മലര് വില പോലുംതരുന്നല്ലല്യോഡാ....
വെളച്ചിലെടുക്കരുത്😅😅😅😅
ജോജു ഒക്കെ ഇത്രേം ഗതികേടിൽ ഇരിക്കേർന്നു എന്നു ഇത് കണ്ടപ്പോഴാ മനസ്സിലായത്...ഇത്രേം കഴിവുള്ളവർ ഇങ്ങനെ പെട്ടുപോയത് കഷ്ട്ടം തന്നെ
പേരിലെ ദിവ്യ ദർശന്റെ അർത്ഥം ഈ സിനിമയിൽ മുൻകൂട്ടി കാണാൻ കഴിഞ്ഞല്ലോ അവന് 😆🤭🤭
Bollywood ilu ദുരന്തം starkids ഇപ്പോഴും അനേകം സിനിമകളിൽ അഭിനയിക്കുന്നു എന്നത് വേറെ ഒരു irony.
Stunt by
തീപ്പൊരി നിത്യ 🥴
05:49 Stunt- theeppori nithya💥🤣🤣
Fire thanne athu
@@OUTSPOKENROAST 😂😂
Meesamadhavanile ദിലീപിന്റെ ചേട്ടൻ മുകേഷിന്റെ അളിയനാണല്ലേ..... Very informative😂😂
Ithile muthassi aanu mukeshinte amma..Dd yude ammamma
നരസിംഹത്തിലെ മോഹൻലാലിൻറെ അളിയനും ഇങ്ങേരാണ് 😁
അപ്പോ പട്ടാഭിഷേകത്തിലെ ജഗതി ടെ അനിയനും മുകേഷിന്റെ അളിയൻ ആണല്ലേ, കൺഫ്യൂഷൻ ആയല്ലോ 😂
Stunts
Theeppori Nithya🔥🔥
പാവം കഴിഞ്ഞവർഷം മരിച്ചുപോയി.... Fullname നിത്യാനന്ദം
Fire thanne
@@winit1186 shee...
Stunt: theepori nithya🔥🔥🔥🔥🔥
5:49
Njanum ath adhyam sradhichu😆😆😆
അദ്ദേഹം കഴിഞ്ഞവർഷം കോവിദ് വന്ന് മരിച്ചുപോയി....
@@winit1186 😧
@@winit1186 ☹️
8:14 "aghhh...iyalu ivdem vanno?!" brodaddy.jpg
House കാലൻ കുട 🤣🤣🤣🤣
Undertaker 🤣🤣🤣🤣
വല 🤣🤣🤣
സൂപ്പർ bro😂😂😂
6:24 🔥🔥🔥 Mass dilouge Bro 👍👌
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന കാര്യം ഇന്ന് അറിഞ്ഞു 🤣🤣കഥ കുറച്ചുകൂടി വികസിപ്പിച്ച് vfx ചേർത്ത് നല്ല പ്രൊമോഷൻ കൊടുത്തിരുന്നെങ്കിൽ... കോടികൾ കൊയ്തേനെ 🔥🔥 മലയാളത്തിന്റെ റോക്കി ഭായ്
Just miss
ആറാട്ടിന്റെ റോസ്റ്റ് സൂപ്പർ ആയിരുന്നു. Miss that..
20:59 His narcissism shines bright 😝
KGF കാണാൻ വന്ന ഞാൻ ചമ്മിപ്പോയി 😁😁😁
ഞാനും
അതിലും മാസ് പടം കണ്ടില്ലേ 😊
DD bhai > Rocky Bhai
@@OUTSPOKENROAST ആ ഇനി അങ്ങനെ പറഞ്ഞാ മതിയല്ലോ....
yes come on my boy ❤️❤️❤️ ushar ushar
എങ്ങനെയാണെങ്കിലും ചിരിപ്പിക്കുക( അതൊരു ഉദാഹരണമാണ്) എന്ന നല്ല ഉദ്ദേശത്തോടെ മാത്രം ചെയ്യുന്ന വീഡിയോകൾക്ക് ഈ കണ്ട് അംഗീകാരങ്ങൾ പോലെ എപ്പോഴും കൂടെയുണ്ടാകും
Thanks for the support bro
Undertaker എൻട്രി പൊളിച്ചു 😂
2000-ഇൽ ഇറങ്ങിയ മോഹൻലാൽ ചിത്രം "ശ്രദ്ധ" എന്ന് സിനിമയെ വെച്ച് ഒരു എപ്പിസോഡ് പ്രധീക്ഷിക്കുന്നു 🙏🙏🙏
Uff..റോക്കി ഭായിക്ക് മസ്താംഗ് gt പോലെ DD ഭായിക്ക് മഞ്ഞ വെള്ളിമൂങ്ങ🔥🔥
Umbrella star DD💥
Climax എത്തിയപ്പോഴാണ് ഇത് ശരിക്കും ഒരു " കുടുംബ " ചിത്രം ആണെന്ന് മനസ്സിലായത്... 😂👍
hahaha
😂😂
😂😂😂
😁😁😁
അതെ മുകേഷ് ന്റെ ഫാമിലി യുടെ കുടുബംചിത്രം 😄😄😄
KGF bgm oru rakshayumilla😂😂
Crct sinc 🔥😂😂
Best episode in your channel
Thanks a lot Niranjan
അവസാനത്തെ route map കൊള്ളാം മനോരമ വരക്കുമോ ഇത് പോലെ 😂😂
🤣🤣🤣
👌🤣🤣
hahaha lol
പൊന്നണ്ണാ നിങ്ങള്🤣🤣🤣
😂😂
അതിനിടയ്ക്ക് ഒരാൾ പഴക്കുലയുമായി കമിഴ്ന്നടിച്ചു വീണതു കണ്ടോ ......🤭
Indrans…. Ath kaanikkan vendi aanu aa clip avide place cheytath
Time?
@@sherifkkvtm 6:50
please come back with a superstar movie, dear kaaranavar 👏😜❤️
അവസാനത്തെ ഫാമിലി ചാർട്ട് പൊളിച്ചു 🤣🤣🤣
beast onnu roast ചെയണം എന്നാണ് എന്റെ ഒരു ഇത്
Oru 2 varsham kazhinjotte
കാലിന്റെ ഇടയിലെ തെളിവ് 😁🤣🤣🤣🤣😂😂😂
19:53 u just nailed it 😁😁
😂😂
ഇതേതാ ഈ സിനിമ🤔🤔🙄? ഞാൻ വിചാരിച്ചത് KGF ആണെന്ന്. 🤒🤒
Ith thaan Kerala KGF.
@@OUTSPOKENROAST 🤣🤣🤣.
പാവങ്ങളുടെ KGF 😂😂😂
ആരെങ്കിലും copy right claim ചെയ്യുന്നതിന് മുന്നേ കാണാം എന്ന് കരുതി അലാറം set ചെയ്തു വെച്ച് വന്നപ്പഴോ 😂😂😂😂
ഇതിനും copy right stricko 😇😇
Copyright ദൈവങ്ങളെ കാക്കണേ 😅
എന്റെ അമ്മോ ടിനി അണ്ണൻ 👏👏👏👏👏👏👏👏👏👏👏👏
Ijjaathi guest appearance
@@OUTSPOKENROAST പിന്നല്ല
Video ചെയ്യാൻ ആണെങ്കിലും ഈ സിനിമ മുഴുവൻ ഇരുന്ന് കാണാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്...🤠💛
Oru veedinte utharavaditham kittiyappol, oru jillayude motham utharavaditham etedutha Karnnore sthalam MLA aakkanam ennanu ente orithu….
Karanavar aayi poyille
KGF 2 avum nn karuthi njan ang vijilambich poyarnn😶🤣ഞാൻ അങ്ങ് ഇല്ല്യാണ്ടായി പോയേനെ 🙌ബൈദുബായ് ഇങ്ങനെ ഒരു film ഉണ്ടെന്ന് അറിയിച്ചതിന് നന്ദി 🤣 നിങ്ങളുടെ അവതരണം എന്നത്തേ പോലെ variety ആയിട്ടോണ്ട് Mr. Outspoken siiirrrrrrr.... ❤
Suggestion: next beast cheyan pattoo.... Illa lle😶😑🥲
Thank you.... Oru rand varsham samayam thannal beast roast aaki tharaam
@@OUTSPOKENROAST Oru roast n 2 varshoo🤯Unbelievable Outspoken.... 🤣 ningade soukaryom സന്ദർഭം ഒക്കെ അനുസരിച്ചു മതി 😌 ചേരുവകൾ എല്ലാം correct ആയ മതി 🤣
13:43 മണ്ണിൽ വീണ ബണ്ണ് 🔥🔥🔥
Mario Game over sound effect during Karanavars love failure 💯% Brilliant 😆😆😆detailing
Thank you 😊
'മിസ്റ്റർ മരുമകൻ' ഒന്ന് വറുത്ത് തരുമോ? 😜💥❤️🧡💛💚💙💜🖤🤎🤍
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയായിരുന്നോ 😁😁 നല്ല അസ്സൽ പടം 😐😐
ബൈ ദി ബൈ ആ പാട്ട് മധുരിക്കും ഓർമകളെ റിമിക്സ് കൊളളാം 😁😁 ആകെ ഉണ്ടായ ഉപകാരം 🎶🎶
പാടിയ കിളവന് മധുര പതിനേഴുകാരന്റെ സൗണ്ട് കൊടുത്ത ഡയറക്ടർ ബ്രില്ലിൻസ്
@@lonewarrior70 സത്യം🤣🤣
ലെ നജീം അർഷാദ് ഇക്ക ഞാൻ ഇതു പാടണ്ടായിരുന്നു 😐😐
@@zanhasherin8961 hahaha lol
Big salute for the family tree😂😂😂😂😂😂😂😂😂
Thanks to Game of Thrones
അരുണധീര... 🤣🤣🤣🤣
Last kanicha Family tree... 👌🏻👌🏻🤣
😁🙏
4:15
അപ്പൻ ചാവാൻ നോക്കി ഇരിക്കുവർരുന്നു കസേര സ്വന്തം ആക്കാൻ......... 🤪
പക്ഷേ ഇത് ഒരു multistar movie ആണെന്ന് കൂടെ mention cheyyarunnu 😂🔥
പക്ഷേ ഒരു familyyile members only stars🤣🤣
Kgf bgm 😂🔥
5:48 stunts by 'തീപൊരി നിത്യ ' 😂😂😂
2014 ൽ റിലീസ് ചെയ്ത പടം റിലീസ് ചെയ്യുമ്പോൾ തിയേറ്ററിൽ തന്നെ പോയി കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു... പക്ഷെ തിയേറ്റർ കാര് ചതിച്ചു ജില്ലയിൽ ഒരു തിയേറ്ററിൽ പോലും റിലീസ് ചെയ്തില്ല... Missed the theater experience😩😩
Avarod nandi parayu.... Youtubil kidappund padam. Kand aasha theerkk
WWE ലെ undertaker മലയാളത്തിലും 😂😂😂ചിരിച്ചു ചത്തു
Glad that u liked it
19:05 വില്ലന് കമ്പിയോടാണ് പ്രണയം 😂
"കൊണ്ടും കൊടുത്തും കുടകൊണ്ട് കുത്തിയുമൊക്കെത്തന്നെയാണ് DD ഭായ് ഇവിടംവരെ എത്തിയത്ത്". 😂👌
Chirichu oru vazhi ayi🤣🤣
:-D
Karanavar kgf cross over was 🔥😂😂😂
Spoiler
Thanks bro
OMG thank you so much for including that dialog "sir vishayathil ninnum thenni marunnu" I was thinking about this dialog for the last several months. I knew that it was by Salimettan, but couldn't really remember from which movie. that was a superbly funny dialog where salimettan was both funny and "kalipp" at the same time.
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് പറഞ്ഞ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപവൻ😄👍🏻
സൂര്യ moviesil ഇത് ഇടക്കിടക്ക് channel മാറ്റിനോക്കുമ്പോൾ കാണാറുണ്ട്😂
Outspoken : കാരണവർ പോലെ ഒരു "family" പടം ഇല്ല
ലെ മരക്കാർ : 🤭🤭🤭
Ath veroru family subject
Bollywood has SRK
Kollywood has DBoss
Mollywood has DD(Divyadarshan)❤️❤️❤️
അണ്ണാ ആ ടിനി ടോമിന്റെ ഡയലോഗ് കഴിഞ്ഞുള്ള എഡിറ്റിംഗ് പെർഫെക്ട് ആയിട്ടുണ്ട് 😄😄😄
വന്താ രാജാവാ താൻ വരുവേ... 🔥
01:55 To be Honest Varun Dhawan is better than Arjun Kapoor.... He has done an OCTOBER and BADLAPUR..... My opinion only
DD bhaiii nna summavaa 💥💥
5:48 stunts by തീപ്പൊരി നിത്യ uff… terror💥💥
15:12🤣🤣🤣🤣🤣🤣🤣 Game Over😁
5:48....Stunt Theepori Nithya....Nthuvadeeee😂😂😂😂😂😂
Stuntil illenkilum peril enkilum thee kidakkatte ennu karuthi
22:06 ഡാർക്ക് കണ്ടിട്ട് പോലും ഇമ്മാതിരി കിളി പോയിട്ടില്ല.. 🤣🤣🤣
ഡാർക്ക് കണ്ട് ഒരുകൊല്ലം മുൻപ് പോയ കിളി ഇത് വരെ വന്നിട്ടില്ല, അതിന്റെ കൂടെ ഇതും...... ☺️
@@abdulreqeebkm1020 ഡാർക്ക് കണ്ട് നമ്മടെ തലയിൽ നിന്ന് പറന്നു പോയ കിളികളെ ആണ് അവിടെ ചത്തു വീഴുന്നതായി കാണിക്കുന്നത്... 😂
Dark ithrayum complicated alla
@@OUTSPOKENROAST 😂😂😂
Thanks,
Thofaan polichu.
Best of luck
Oro video kaanumbozhum expatation koodi varikayaan
Thanks a lot Asmal
Management Quota padam. Cast: Ammavan, Marumakan, Achan, Amma, Ammumma😂😂.
ഇന്ന് മുതൽ ഇവനാണ് ഈ കുടുംബത്തിന്റെ കാരണവർ എന്ന് പറഞ്ഞപ്പോൾ, അത് പറയാൻ കാത്ത് നിന്നത് പോലെ, പെട്ടന്ന് ആ ചാരുകസേരയിൽ കയറി ഇരുന്ന ആ "കൊച്ചുകാരണവർ" ആണ് എന്റെ ഹീറോ 🤣🤣🤣🤣
Athakumpo ini schoolil povandallo
@@OUTSPOKENROAST 🤣😆🤪
ഇത് ഏത് സിനിമ 😂ചേട്ടൻ റോസ്റ്റ് ചെയ്തത് കൊണ്ട് ഈ ചാനൽ കാണുന്നവർ എങ്കിലും ഈ സിനിമ കണ്ടു 🤣🤣
കാരണവർ😂😂
Youtubil und.
ഈ റോസ്റ്റ് കണ്ടിട്ടും ഈ സിനിമ തപ്പി പിടിച്ച് കാണാൻ പോവുന്നവരുടെ കലയോടുള്ള അടങ്ങാത്ത ആഗ്രഹം ആരും കാണാതെ പോവരുത്😒😒
@@ashiqueazeez7523 hahaha 🤣 ookkaanulla aavesham enn para vro 😂
It is a dope opening for a movie..
പക്ഷെ എഴുതിയവൻ ആയിരുന്നു dope എന്ന് മാത്രം.
hahahaha....pwoli
Stunt by തീപ്പൊരി നിത്യ 🤣🤣
അത്രയും സമയം പാറടെ അടിയിൽ വെയ്റ്റ് ചെയ്ത അരുൺ ആണ് എൻ്റെ ഹീറോ
Undertaker🤣🤣🤣👌
Hemmee..... pwoli saanam💥
ഇങ്ങനെ ഒരു പടം ഉണ്ടായിരുന്നു എന്ന് അറിയിച്ചതിന് തെങ്സ്. Roasting ന് വേണ്ടി ആണെങ്കിലും ഈ സൈസ് അവരാതങ്ങൾ ഒക്കെ എടുത്ത് വച്ച് കുത്തിയിരുന്ന് കാണുന്ന outspoken sir nte മനക്കട്ടി അപാരം തന്നെ....🔥🔥
Thank u