KICHAMANI MBA | ROAST E28 | Malayalam Movie Funny Review | Suresh Gopi | Navya Nair | OUTSPOKEN

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,3 тыс.

  • @harikrishnans2193
    @harikrishnans2193 2 года назад +73

    Ad ഓടിച്ചു വിടാൻ പറഞ്ഞ ആ മനസ്😍😍. ശരത്തേട്ടൻ ഉയിർ 😍

  • @vaisakhsasik5719
    @vaisakhsasik5719 2 года назад +30

    😆😆 അമ്മ സുരേഷ് ഗോപി ഫാൻ ആയോണ്ട് തിയേറ്ററിൽ 1st day കണ്ട പടമാണ് . പടം തുടക്കം മുതൽ അവസാനം വരെ നല്ല കൂവൽ ആയിരുന്നു . പക്ഷെ ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം സുരേഷ് ഗോപി പറയുന്ന ഡയലോഗിന് നല്ല കയ്യടി ഉണ്ടായിരുന്നു. പടത്തിൽ കയ്യടി വന്ന സ്ഥലം ആയത്കൊണ്ട് ആ സീൻ നല്ല ഓർമയുണ്ട്. ഗുഡ് job bro 😍

  • @sreeragssu
    @sreeragssu 2 года назад +15

    വന്നവനും പോയവനും മാറി മാറി വെറുപ്പിച്ചപ്പോഴും വെറുപ്പിക്കൽ top il നിന്നത് പടത്തിലെ നായകൻ ആയ കിച്ചാമണി തന്നെയാണ് . അവസാനം ആയപോഴേക്കും തീയേറ്ററിൽ ഭയങ്കര കൂവൽ ആയിരുന്നു

  • @veenaveena5841
    @veenaveena5841 2 года назад +28

    ഞാൻ പ്രധാനമന്ത്രിയുടെ മോനാ, കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ് 😂
    ചിന്നുവിന്റെ ചേട്ടൻ നെയ്യാറ്റിൻകര ഗോപൻ, നെയ്യാറ്റിൻകര ഗോപന്റെ അച്ഛൻ കിച്ചാമണി 😆
    കുഴിയിലോട്ട് കാലും നീട്ടിയിരിക്കുന്ന അമ്മുമ്മ പോലും ഇത്രയും തവണ നാരായണ എന്ന് പറയില്ല😝
    നല്ലൊരു നടനെ വെച്ച് കോപ്രായം കാണിപ്പിച്ചു, അതുതന്നെ സിനിമ

  • @abhijithjithuuu2032
    @abhijithjithuuu2032 2 года назад +14

    അടുത്ത തവണയും ഇതുപോലെ പറയാതെ വന്നാൽ മതി... Just thrilled... 🔥🔥🔥

  • @jenharjennu2258
    @jenharjennu2258 2 года назад +14

    ആസിഫ് അലി നായകനായ ഒരു സിനിമയും ഇവിടെ വന്നിട്ടില്ല kunjaldo മന്ദാരം ഓക്കേ പ്രതീക്ഷിക്കുന്നു. ഒപ്പം മേട്ടന്റെ അഞ്ചിൽ ഒരാൾ അർജുനനും പെട്ടന്റെ മോസ് n ക്യാറ്റ്

  • @ABINSIBY90
    @ABINSIBY90 2 года назад +21

    സത്യത്തിൽ ഈ സിനിമ ഇതുവരെയും കണ്ടു തീർക്കാത്തവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും..

    • @syamrajs963
      @syamrajs963 2 года назад

      ഞാൻ കണ്ടിട്ടുണ്ട് ഫുൾ 😂😂

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад

      Njan ipozha kandath

  • @arancarnivora5087
    @arancarnivora5087 2 года назад +13

    ശമ്പളം വേണോങ്കി ഞാൻ തരാതിരിക്കാം 😆പക്ഷേ ഭക്ഷണം.. അത് ഞാൻ തരില്ല 😂😂😂😂 king of comedians ജഗതി ചേട്ടൻ 🔥🔥🔥

  • @sreeragssu
    @sreeragssu 2 года назад +19

    ആറാട്ട് വീഡിയോ remove ആയതിൽ അതിയായ ദുഃഖം രേഖപെടുത്തുന്നു..
    ഏറ്റവും ഇഷ്ടമായ റോസ്റ്റ് വീഡിയോകളിൽ ഒന്നായിരുന്നു അത്.. ഇനി കാണാൻ വല്ല വഴിയുമുണ്ടോ...,,????

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +3

      Just oru 2 years wait cheyyu

    • @sreeragssu
      @sreeragssu 2 года назад

      @@OUTSPOKENROAST 🥵

    • @cocusnucifera5232
      @cocusnucifera5232 2 года назад

      @@OUTSPOKENROAST ഞാൻ download ചെയ്തു വച്ചിട്ടുണ്ട്.....

    • @sreeragssu
      @sreeragssu 2 года назад

      @@cocusnucifera5232 കിട്ടുമോ

    • @cocusnucifera5232
      @cocusnucifera5232 2 года назад

      @@sreeragssu outspoken അണ്ണൻ copyright അടിച്ചു തരും

  • @praveen.s9888
    @praveen.s9888 2 года назад +8

    00:56
    സത്യം പറഞ്ഞത് വളരെ അധികം നന്ദി ഉണ്ട് ചേട്ടാ

  • @chirichkilipaaripresents
    @chirichkilipaaripresents 2 года назад +17

    1:45
    ..
    Binamo scam aann ...
    withdrawals block cheyyum...
    Iq option pole kore company kalil onnaan ith...
    ...
    Ith oru regulatory body yudeyum underl regulated alllaa...
    ..
    ..
    please don't promote these scams..
    They want validations like these.....
    ...
    ..

  • @monishm.p8484
    @monishm.p8484 2 года назад +19

    🤣🤣🤣🤣കഴിഞ്ഞ ദിവസവും ടീവിയിൽ ഈ പടം ഉണ്ടായിരുന്നു.... ഞാൻ ഒരിക്കൽ പോലും ഈ പടം ആദ്യം മുതൽ അവസാനം വരെ കണ്ടിട്ടില്ല.... കണ്ടിരിക്കാൻ സാധിക്കില്ല 🤪🤪🤪

  • @shakirmek
    @shakirmek 2 года назад +23

    That Navya Nair - gs pradeep cross over was lit 😂😂

  • @muhammadshafeekm6628
    @muhammadshafeekm6628 2 года назад +12

    മായാവി എന്ന സിനിമയിൽ IAS എന്നതിന് ഇരുട്ട് അടി സർവീസ് എന്ന് ഫുൾഫോം കൊടുത്തു,
    അതിന് പകരം കിച്ചാമണി MBA മെമ്പർ ഓഫ് ബാച്ച്ലേഴ്‌സ് അസോസിയേഷൻ എന്ന് കൊടുത്തത് ആണെന്ന് തോന്നുന്നു

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 года назад +10

    *ചിരിച് ചിരിച്ചു പണ്ടാരമടങ്ങിപ്പോയി 🤣🤣🤣, റോസ്റ്റ് ചെയ്യാനാണെങ്കിലും ഈ സിനിമയൊക്കെ കുത്തിപ്പിടിച്ചിരുന്നു കാണുന്ന താങ്കൾക്ക് ഇരിക്കട്ടെയൊരു കുതിര പവൻ*

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +11

    8:20 ബ്രോ, അവളെ കിച്ചാമണി എടുത്ത് വളർത്തിയതാണെന്ന് പ്രത്യേകം പറയുന്നുണ്ട്

  • @chinnufasil5986
    @chinnufasil5986 2 года назад +16

    ഇത്തവണ റോസ്‌റ്റിങ് ആയില്ല
    റോസ്സ്റ്റിങ് ആവണമെങ്കിൽ ഈ പടം വരണം "ഭാർഗവ ചരിതം മൂന്നാംഘണ്ടം"
    അടുത്ത തവണ ഈ ഫിലിം roasting ചെയ്യണേ
    Iam waiting🔥🔥🔥

    • @sanasyousaf4750
      @sanasyousaf4750 2 года назад +1

      Vamana puram bus root

    • @sree6938
      @sree6938 2 года назад

      തോപ്പിൽ ജോപ്പൻ (തോപ്പൻ ) or കോപ്പൻ 😁

  • @vaishaks89
    @vaishaks89 2 года назад +13

    I'm surprised ur previous video was taken down. Aaratu review was really good.

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +1

      I was expecting that. Hence put a community post before the video

    • @vaishaks89
      @vaishaks89 2 года назад

      @@OUTSPOKENROAST surprisingly, I even downloaded the video on YT downloads. It got removed from there as well. This current video is also nicely done. If you can do make a video on how you edit these.. The cuts are really good.

  • @Anand_Ilangovan
    @Anand_Ilangovan 2 года назад +15

    ഇത് ഒരു പ്രത്യേക case study ആണ് ഈ ചിത്രം!!! As usual, roast കലക്കി!!! 👍🏻👍🏻👍🏻
    Can you do തസ്കരവീരൻ in the future, if possible? It was a fun movie 😄😄😄 but it would be fun to roast it as well!!!😁😁😁
    Thank You!!! 🙏🏻🙏🏻🙏🏻

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +296

    ഇതെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ 😆👌😆👌👌താങ്കൾ പൊളിയാണ് bro 🤗🤗🤗

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +26

      Thanks bro

    • @motherofacuteboy9147
      @motherofacuteboy9147 2 года назад +11

      @@OUTSPOKENROAST ഞാൻ sis ആണേ 😆😆😆🙏🙏🙏😂😂😂

    • @kuttusan2.077
      @kuttusan2.077 2 года назад +19

      @@motherofacuteboy9147 Angerr angane gender difference nokkar illa 😂

    • @Lazy123-k1x
      @Lazy123-k1x 2 года назад +7

      @@OUTSPOKENROAST സർക്കാർ ദാധ മൂവി റോസ്റ്റ് ചെയ്യുമോ???

    • @NoOne-no9te
      @NoOne-no9te 2 года назад +1

      @@Lazy123-k1x 👌

  • @policeimmoral
    @policeimmoral 2 года назад +11

    സുരേഷ് ഗോപിയുടെ Lanka ഒന്ന് റോസ്റ്റ് ചെയ്യു പ്ലീസ് .😁😁😁🙈🙈🙈😋😋😋😋😌😌😌😌😜😜😜😜

    • @cocusnucifera5232
      @cocusnucifera5232 2 года назад +1

      അണ്ണൻ തുണ്ടുപടം റോസ്റ്റിംഗ് തുടങ്ങിയിട്ടില്ല

  • @007arunc
    @007arunc 2 года назад +11

    Fight
    സീനിൽ ഡമ്മി ആക്ടർസ് വരുന്നത് പുതിയ കാര്യം ഒന്നും അല്ല.പല fight സീനും സ്ലോ mo അല്ലേൽ ഫ്രീസ് ചെയ്തു നോക്കിയാൽ വേറെ ആളെ ആവും കാണുക.സോ അതിൽ കാര്യം ഒന്നും ഇല്ല.

  • @creatorcraft5305
    @creatorcraft5305 2 года назад +15

    Cuteness കൊണ്ട് ആറാടുകയാണ് 🤣🤣😁

  • @English-f4x
    @English-f4x 2 года назад +10

    എനിക്ക് ഒട്ടും ഇഷ്ട്ടം അല്ലാത്ത roasting channel ആയിരുന്നു ഇത്.. But ഇപ്പൊ അങ്ങ് addicted ay💯

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +5

      Thank you. Kore naalayi chodikanam enn vijarikkunnu. Instagramil Ith kavitha nairude id alle. Poetry snaps. Athum ithum aayit enthelum bandhamundo. 2 koyayo?

    • @English-f4x
      @English-f4x 2 года назад

      @@OUTSPOKENROAST illa bro ഞാൻ അത്യാവശ്യം writings and poems ഒക്കെ എഴുതാറുണ്ട്... So athond ആണ് ഈ name ഇട്ടത്

  • @jackpot2105
    @jackpot2105 2 года назад +12

    15 വർഷം മുൻപിറങ്ങിയ പടത്തിൽ ഫൈറ്റിൽ ഡ്യൂപ്പിനെ വെയ്ക്കുന്നത് ഇന്നത്തെ ടെക്നോളജി ഉപയോഗിച്ച് identify ചെയ്യുന്നതൊന്നും കോമഡി ആയി കാണാൻ പറ്റില്ല ബ്രോ..... ഇതിലും ക്വാളിറ്റി ഉള്ള പടങ്ങളിൽ പോലും ആ മിസ്റ്റേക്ക് ആ ടൈമിൽ കാണുമെന്നത് ഉറപ്പാണ്....
    ബാക്കിയൊക്കെ കൊള്ളായിരുന്നു... പെർഫെക്ട് ആയ ഒരു സെലക്ഷനും ആയിരുന്നു ഈ മൂവി.. പക്ഷേ കുറച്ചുകൂടി വേണം എന്നൊരു ഫീൽ തോന്നി.... ഇനിയും നല്ല വീഡിയോകളുമായി വരിക... 😊

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад

      Dupe ne veykkunnath okke normal aanu. But ath prekshakark manassilaakkan pattaatha vidhathil venam. Big brotherilum spadikathilum ithe pole dupene easy aayi identify cheyyan pattum

    • @jackpot2105
      @jackpot2105 2 года назад

      @@OUTSPOKENROAST 😊😊😊

    • @jackpot2105
      @jackpot2105 2 года назад +5

      @@OUTSPOKENROAST ആ ടൈമിലെ മിക്ക പടങ്ങളും ഇപ്പോൾ കാണുമ്പോൾ ഡ്യൂപ്പിനെ identify ചെയ്യാൻ പറ്റും. അത് അന്നത്തെ ടെക്നോളജിയുടെയോ ചിന്തകളുടെയോ പ്രശ്നമാണ്. ഇന്നത്തെ കാലത്തു കുറച്ചുകൂടി അഡ്വാൻസ് ആയി എന്നതുമാത്രമാണ് അതിനെ വിമർശിക്കാൻ ഉള്ള ഒരു കാരണം. അത് ശരിയാണെന്നു തോന്നുന്നില്ല. കാരണം അന്ന് കാണുമ്പോൾ അതൊരു പ്രശ്നമായിരുന്നില്ല. അന്ന് നമ്മൾ കാണാൻ ഉപയോഗിക്കുന്ന ടെക്നിക്സ് ഉപയോഗിച്ചു അത് identify ചെയ്യാനും പറ്റില്ലായിരുന്നു........ അതേസമയം advanced ആയ ഈ ഒരു ടൈമിൽ ലോകദുരന്തം ആക്കി ചെയ്ത ബിഗ് ബ്രദറിലെ ഫൈറ്റൊക്കെ വിമർശിക്കപ്പെടേണ്ടത് തന്നെയാണ്. 💯

  • @jenharjennu2258
    @jenharjennu2258 2 года назад +11

    സുന്ദരപുരുഷനിലും അദ്ദേഹം നന്നായി കോമഡി ചെയ്തിട്ടുണ്ട്

  • @Karma1856
    @Karma1856 2 года назад +11

    ഈശ്വരാ 🙄🙄ഞാൻ late ആയി പോയോ 🙄മുന്നറിയിപ്പ് തരാതെ വന്ന outsopken ആശാൻ നീതി പാലിക്കുക 🥴

  • @arunkannur692
    @arunkannur692 2 года назад +6

    ജീവിതത്തിൽ ആദ്യമായി ഒരു സിനിമയുടെ intervell നു ഇറങ്ങിപ്പോയത് ഈ സിനിമയാണ്..

  • @vinodtm7695
    @vinodtm7695 2 года назад +10

    Jungle book പാട്ട് ഒന്ന് കേട്ടിട്ട് വരട്ടേ 😍

  • @MalaparambaMonkey
    @MalaparambaMonkey 2 года назад +9

    തലൈവരുടെ മരം കൾട്ട് സീരിയൽ Hit Annaathhe റോസ്റ്റ് ചെയ്യു ബ്രോ 😂

  • @mydailydiary399
    @mydailydiary399 2 года назад +16

    ഗുണ്ട എന്ന സലീം ബാവ സംവിധാനം ചെയ്ത സിനിമയെ ഒന്ന് roast ചെയ്യണം🙏🙏

  • @rj_vlogsoffl1162
    @rj_vlogsoffl1162 2 года назад +16

    We Want Beast Roast 😌🙌🏻Please?

  • @Anand-sd5bj
    @Anand-sd5bj 2 года назад +5

    ഒട്ടും പ്രതീക്ഷിക്കാതെ ആയിപ്പോയി കേട്ടോ ഈ വരവ്...
    അടിപൊളി സാനം😆😆😆😆

  • @RE-ur8tq
    @RE-ur8tq 2 года назад +12

    കഴിഞ്ഞ ദിവസം ഈ മൂവി കണ്ടപ്പോൾ ഓർത്തതാ 😂ഇതിനെ ഒന്ന് റോസ്റ്റ് ചെയ്തിരുന്നേൽ എന്ന് നന്ദി ഉണ്ട് 🤣

  • @aktech8102
    @aktech8102 2 года назад +9

    11:42 Varshangal ayulla cliche polichezhuthiya scene 👌

  • @vineethvinee6241
    @vineethvinee6241 2 года назад +8

    2007 ഓണത്തിന് വലിയ ഹൈപ്പോടെ റിലീസ് ചെയ്ത പടമാണ്. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ് എന്ന സിനിമ കിച്ചാമണിയുടെ കൂടെ ക്ലാഷ് ആകണ്ടെന്ന് കരുതി റിലീസ് മാറ്റി വെച്ചിരുന്നു😂😂😂

  • @BlackPanther-py2ih
    @BlackPanther-py2ih 2 года назад +18

    We want beast we want beast😌👌🏻

    • @ritvik17vm79
      @ritvik17vm79 2 года назад +1

      Dei vidra dei

    • @movieenthusiasts9547
      @movieenthusiasts9547 2 года назад +1

      We want ET we want ET🤩👌🏼

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад

      @@movieenthusiasts9547 eh eh njn suru pan alla monu 😌😌 choriyanda 🤣🤣

    • @movieenthusiasts9547
      @movieenthusiasts9547 2 года назад +1

      @@BlackPanther-py2ih A10 or ikka🌝

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад

      🤣 എന്റെ പൊന്നു മൈരേ ആ ജിമിട്ടിനു ഗുഹാനോളിടേം ഫെൻ ആക്കാൻ നോക്കാതെ. ഒരു ഫുണ്ടയുടെ ഫെൻ alla.

  • @sunilbabuk7602
    @sunilbabuk7602 2 года назад +6

    ചാനൽ subscribe ചെയ്യാതെ വീഡിയോ കാണുന്നത് ആരോഗ്യത്തിന് ഹാനികരം 😂😂😂😄ഇങ്ങള് പൊളിയാ 😍😍😍

  • @sajinjs
    @sajinjs 2 года назад +8

    ഈ പടത്തിൽ ജയസൂര്യ ഉണ്ടായിരുന്നെന്നു ഓർമ വന്നത് അവസാനത്തെ scene കണ്ടപ്പോ ആണ് 😅😅
    Btw, ബിജു മേനോൻ എന്നാ ഒരു ലുക്കാ..👌'വെള്ളിമൂങ്ങ' പടത്തിലെ പോലെ ഉണ്ട്.
    Roasting പതിവുപോലെ heavy ആയിട്ടുണ്ടേയ് ശരത്തേട്ടോ! 🔥😂

  • @user-jwalakuttan
    @user-jwalakuttan 2 года назад +4

    ഒരു മുന്നറിയിപ്പ് ഇല്ലാതെ വന്നു ഞെട്ടിച്ചു. ഇപ്പോ കേരളത്തിൽ പെയ്യുന്ന മഴ പോലെ. വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍

  • @Linsonmathews
    @Linsonmathews 2 года назад +10

    കിച്ചാമണി 😍
    കള്ളപ്പണം വെളുപ്പിക്കാൻ ഓരോ സിനിമകൾ 🤒

  • @adeebmuqthar8528
    @adeebmuqthar8528 2 года назад +13

    ഇത് തിയേറ്ററിൽ പോയി കണ്ട ഹതഭാഗ്യനാണ് ഞാൻ എജ്ജാതി ഊള പടം 😂😂🤭🤭🤭

  • @kareemshine4548
    @kareemshine4548 2 года назад +10

    2007 ഓണം റിലിസ് അലിഭായ് നസ്രാണി കിച്ചമണി MBA. 3 പടക്കം

    • @aswinkanilkumar8410
      @aswinkanilkumar8410 2 года назад +6

      നസ്രാണി പിന്നെയും കാണാൻ കൊള്ളാം ബ്രോ

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +7

      Njan FDFS Alibhaikk thala vech koduthu. Idi kond chalungi 🥲

    • @ajoabeythomas4448
      @ajoabeythomas4448 2 года назад +1

      @@OUTSPOKENROAST അലിഭായി ഓഗസ്റ്റ് 15 നു ആരുന്നു.. നാഗർകോവിൽ കോളേജിൽ നിന്ന് രാവിലെ trivandrum എത്തി. 4 തിയടെറിൽ പടം ഉണ്ടാരുന്നു..വൈകിട്ട് വരെ കാത്ത് നിന്ന് ബ്ലാക്കിൽ ടിക്കറ്റ് എടുത്ത് ഫുൾ ടൈം നിന്ന് കണ്ട പടമാ 😄😄😄

    • @hemanth1332
      @hemanth1332 2 года назад +1

      നസ്രാണി kollam bro...
      But Alibhai🙄❌️

  • @sanutiew3173
    @sanutiew3173 2 года назад +9

    മോഹൻലാൽ movie, ചതുരംഗം ഒന്നു റോസ്റ്റാമോ? പ്ലീസ് ഒരപേക്ഷയാണ്

  • @vaigaprintkochi8718
    @vaigaprintkochi8718 2 года назад +15

    ഒരു അഭ്യർത്ഥനയാണ് : ട്രേഡിഗ് , ഗയിമിംഗ് പോലുള്ള അപകടം പിടിച്ച പരസ്യങ്ങൾ ഒഴിവാക്കിക്കൂടെ! ഒരുപാട് ആളുകൾക്ക് പണം നഷ്ടപ്പെടുകയും പല കുട്ടികളുടേയും മരണത്തിന് വരെ കാരണമായ ദുരന്തങ്ങളാണ് ഇവയൊക്കെ എന്ന് മനസിക്കുക. Plz...അറിഞ്ഞുകൊണ്ട് തന്നെ ഈ ക്രൈമിൻ്റെ ഭാഗമാകുകയാണ് താങ്കൾ. ഇത്തരം പരസ്യങ്ങളിലൂടെ താങ്കൾക്ക് കിട്ടുന്ന വരുമാനം ഒഴിക്കുകയാണങ്കിൽ അങ്ങയുടെ video കാണുന്നതിന് Payment ചെയ്യുവാൻ എനിക്ക് സാധിക്കും... ( This is not a joke. Your videos have always been my favorite)

    • @SurajInd89
      @SurajInd89 2 года назад +5

      None of these are illegal. So why should he not do the ads? Those who lose money deserve it because it’s their mistake that they lose money.

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +23

      വീഡിയോയിൽ പരസ്യം പതിക്കാൻ വല്യ താത്പര്യം ഉണ്ടായിട്ടൊന്നുമല്ല. എല്ലാ വീഡിയോയ്ക്കും കോപ്പിറൈറ്റ് മുടങാതെ അടിച്ച് കിട്ടുന്നത് കൊണ്ട് യൂട്യൂബ് റവന്യു എനിക്ക് കിട്ടില്ല. അത് കോപ്പിറൈറ്റ് ഓണേഴ്‌സിനാണ് കിട്ടുന്നത്. പിന്നെ രണ്ടാഴ്ചത്തെ എഫൊർട്ടിനും നഷ്ടപ്പെടുത്തുന്ന ഉറക്കത്തിനും പകരമായി എന്തെങ്കിലുമൊരു ലാഭം വേണമല്ലോ എന്നോർത്താണ് ബ്രാൻഡ് പ്രമോഷൻസ് ചെയ്യുന്നത്. പരസ്യം ചെയ്യുമ്പോഴൊക്കെ ആളുകൾ സ്വയം ചിന്തിച്ചു ബുദ്ധിപൂർവം മാത്രം ഉപയോഗിക്കുക എന്ന് എടുത്ത് പറയാറുണ്ട്

    • @vaigaprintkochi8718
      @vaigaprintkochi8718 2 года назад +4

      @@OUTSPOKENROAST (Thank you so much for replying to me) ഞാനും print media Advertising കൈകാരും ചെയ്യുന്ന ആളാണ്. But ഞാൻ എക്കാലത്തും ഇത്തരം പ്രവണതകൾ ഒഴിവാക്കാറുണ്ട്. എന്ത് Offer ഉണ്ടേലും..

    • @vaigaprintkochi8718
      @vaigaprintkochi8718 2 года назад +1

      @@SurajInd89Legal & Illegal ഒക്കെ പറയുവാണേൽ.... ടാക്സ് കിട്ടുമെങ്കിൽ എത് സർക്കാരാണേലും പട്ടിത്തീട്ടം വരെ പായ്ക്ക് ചെയ്ത് കൊടുക്കാൻ അനുമതി കിട്ടും.. ശരിയല്ലേ?

  • @manub2442
    @manub2442 2 года назад +13

    സ്‌കൂളിൽ പഠിക്കുമ്പോ ഒന്നും പല സിനിമകളും കണ്ടിട്ട് അച്ഛനും ചേട്ടന്മാരും ഒക്കെ ബോറൻ സിനിമ ആണ് എന്നൊക്കെ പറയുമ്പോ എനിക്ക് അത് മനസ്സിലാവില്ലായിരുന്നു. നമുക്ക് എല്ലാ സിനിമയും അങ് കാണാൻ അല്ലേ അറിയൂ. ഇവര് പറയുന്ന കുഴപ്പം എന്താ ന്ന് മനസ്സിലാവില്ല. ആ എനിക്ക് പോലും ജീവിതത്തിൽ ആദ്യമായി "അയ്യേ... ഇതെന്തൊരു സാധനം" എന്ന് തോന്നിയ ഒരു സിനിമയായിരുന്നു ഇത് 🙏😑 പ്രത്യേകിച്ചു, ആദ്യ fight scene നടക്കുമ്പോ ഉള്ള കുറേ വളിച്ച dialogues. ഇടികൊണ്ടു ചോര വന്നു നിൽക്കുന്നവനോട് "ഇതിനിടെ നീ വെറ്റില മുറുക്കാൻ ചവച്ചോ?" ന്ന് സുരേഷ് ഗോപി ഡയലോഗ് പറഞ്ഞതും ഞാൻ ചാനൽ മാറ്റിയതും ഒരുമിച്ചായിരുന്നു.. unsahikkable ആയി തോന്നിയിട്ടുണ്ട് അന്നേ ഇതൊക്കെ 🙏🙏🙏😐😐😐😑😑😑😑😑

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +6

      ഇതൊക്കെ എഴുതിയവരെ സമ്മതിക്കണം. ഇജ്ജാതി ഹ്യൂമര്‍ സെൻസ്

  • @psbaldeaglegamer9321
    @psbaldeaglegamer9321 2 года назад +19

    7:47 - 8:15
    Cochin Haneefa :- ഇവൻ പുലിയായിടും പുള്ളിമാനായിടും കുയിൽ പാട്ടിന്റെ ശീലായിടും.
    Outspoken :- കിച്ചാമണി എന്താ... കാഴ്ച ബംഗ്ലാവാവോ....😂😂
    Cochin Haneefa :- ഇവൻ താങ്ങായിടും നല്ല തണലായിടും മനം തളരുമ്പോൾ തലചായ്ക്കാൻ തോളായിടും...
    Outspoken :- കിച്ചാമണി എന്താ Public Comfort Center ആണോ...😂😂😂
    ഉഫ്ഫ്....എജ്ജാതി കൗണ്ടർ അടിക്കൽ.😂😂😂😂😂

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 года назад +97

    കൂടുതൽ ആയിട്ട് ഒന്നും ചോദിക്കുന്നില്ല.... ഒരേയൊരു ചോദ്യം.... ആ ആറാട്ട് roast വീഡിയോയിക്ക് എന്ത് സംഭവിച്ച്??????😐😐😐 ഒരു തവണ കൂടെ കണ്ട് ചിരിക്കാമെന്ന് കരുതി നോക്കിയപ്പോ സാധനം കാണുന്നില്ല 😐😐😐

    • @ashwi.online
      @ashwi.online 2 года назад +10

      Bunny delete aakkicch kaaanum😂😂

    • @thecomicreadern4344
      @thecomicreadern4344 2 года назад +5

      Copyright adich kaanum

    • @lekshmi7788
      @lekshmi7788 2 года назад +19

      He removed that video himself as the company having rights of that movie contacted him

    • @sreeragssu
      @sreeragssu 2 года назад +7

      സൈന ക്കാണ് rights അവർ കോപ്പിറൈറ്റടിക്കും
      മരക്കാർ ചെയ്താലും same അവസ്ഥ

    • @ameeraneesh9246
      @ameeraneesh9246 2 года назад

      ചോദിച്ചിട്ട് ഉത്തരം കിട്ടിയാ

  • @DinkiriVava
    @DinkiriVava 2 года назад +12

    _Top 5 movies of_ *Suresh Gopi !*
    സുന്ദരപുരുഷൻ
    ഹൈലസ
    ബ്ലാക്ക് ക്യാറ്റ്
    കിച്ചാമണി MBA
    സലാം കാശ്മീർ
    😂 😂 😂 😂 😂

    • @deepakm3668
      @deepakm3668 2 года назад +3

      You forgot 3 classic movies- 'The dolphins', 'ലങ്ക' and 'കാഞ്ചിപുരത്തെ കല്യാണം'....!!!

    • @krishnanunnijayakumar8223
      @krishnanunnijayakumar8223 2 года назад

      Black cat ente ponno 🤣🤣🤣

    • @rohitsathishnair3730
      @rohitsathishnair3730 2 года назад

      @@deepakm3668 Dolphins evideyaa kaanaan kittukaa?

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 2 года назад +11

    Subscribe buttonൻ്റെ അടുത്തിരുന്ന കിച്ചാമണിയും ഞെക്കി.

  • @sudevp5945
    @sudevp5945 2 года назад +7

    ഇത് കളി വേറെ മോനെ നാരായണ 💥💥💥💥. That punch dialogue uff🔥

  • @dewdrops9756
    @dewdrops9756 2 года назад +17

    Oru adaar love
    Cobra
    Bhargava charitham
    China Town
    roast cheyyuo

  • @sreejith_kottarakkara
    @sreejith_kottarakkara 2 года назад +7

    Bro...... superrrr
    1 suggestion.........ഇനി മുതൽ episode nte തുടക്കത്തിൽ അലക്കാൻ പോകുന്ന സിനിമ release ആയ month&year കൂടി പറയണേ

  • @gpparama
    @gpparama 2 года назад +8

    My Dear Sarath Bro, Why did you delete Aaratu Roast, It was one of the best roast, Lal aettan should not do movies like that again, he is our lal aettan and we have all rights to criticize his pathetic films,we want him to do better films and make India, Kerala proud.
    Please repost it brother, you are one of the gutsy youtube roasters, pls do not compromise.

    • @aaryanshaji4356
      @aaryanshaji4356 2 года назад +2

      Copyright issues aayrikkum probably, I don't think he'll have any other issues with posting it

    • @gpparama
      @gpparama 2 года назад +3

      @@aaryanshaji4356 Thank you Bro, was a bit concerned, It was one of his dynamite explosive roasts😄😄😄

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +10

      Why would i compromise if i took the pain to make a video at the first place? If i were to compromise then this channel itself would not have existed because the very first episode of the channel is a movie of Big M Mammootty. I know many loved that episode and was my personal favorite too. But i had to take it down to avoid a copyright strike on my channel. Copyright owners of the movie does not want any one to point out the negative side of that film. They can give a strike with just one button click. But this channel is the result of my two year’s hard work, efforts and many many sleepless nights. I dont wish to have a copyright strike on my channel.

    • @gpparama
      @gpparama 2 года назад

      @@OUTSPOKENROAST sure Sarath Bro, Thanks for the clarity, You should know that you have a loyal subscriber base who were a bit worried, Thats all.Thanks for taking the pain to explain.

  • @prejithp007
    @prejithp007 2 года назад +12

    മലയാള സിനിമയിലെ ഏറ്റവും മോശം സ്ക്രിപ്റ്റ് ഈ സിനിമക്കാണ്. ഒരു ഡയലോഗ് പോലും ശരിയല്ല.

  • @jithinkjoshy1874
    @jithinkjoshy1874 2 года назад +9

    17:16 തകിടതോം ver 2.0😂

  • @aneeshkanil9283
    @aneeshkanil9283 2 года назад +9

    6:13 സുധീർ കരമന ആണോ

  • @ranjithvc7107
    @ranjithvc7107 2 года назад +9

    കുഞ്ഞാലി മരയ്ക്കാർ... പ്ലീസ് 👍😂😂😂😂

  • @Itsdeva.
    @Itsdeva. 2 года назад +11

    എവടെ എന്റെ ആറാട്ട് എവടെ 😌😪

  • @priya371
    @priya371 2 года назад +7

    നിങ്ങൾ ഇതുവരെ 1Lakh ആയില്ലേ ❤❤❤ ശേ ഇത്രേം നല്ല. Contentinu ഫാൻസ്‌ ഇല്ലെടെയ്

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +2

      Aalukal vann video kand chirichitt pokunnathallaathe subscribe cheyyunnilla. Saamam daanam bhedam dennam bheeshani ella adavum payatti nokki 🤷🏻‍♂️

  • @amalsyameettimoottil
    @amalsyameettimoottil 2 года назад +6

    ബാല വേല ചെയ്യിച്ചതിനു പകരമായി പാട്ട് സീനിൽ ഹനീഫ ഇക്കയെ കൊണ്ട് ഡാൻസ് വരെ ചെയ്യിച്ചാവനാണ് കിച്ചാമണി. പണയില്ലാത്തോർക് ഒരു പണി പണിയണ്ടേ നാരായണാ.. 😌❤️

  • @demon_salyer_
    @demon_salyer_ 2 года назад +8

    ഇത്രേം Experience ഉള്ള Highly Talent ഉള്ള സുരേഷേട്ടൻ ഇമ്മാതിരി ചവർ പടങ്ങളിൽ കൊണ്ട് തല വെക്കുന്നല്ലോ 🤦‍♂️

  • @rockyb3795
    @rockyb3795 2 года назад +4

    Thanks for including that nostalgic song of "Jungle Book"

  • @Sreemol_S_Panicker
    @Sreemol_S_Panicker 2 года назад +15

    "ചെപ്പടിക്കുന്നിൽ" song ഇടയ്ക്ക് വന്നപ്പോ നോക്ലാജിയ അടിച്ച് അത് ഒന്നൂടെ പോയി സേർച്ച്‌ ചെയ്തു കണ്ടു.. 😌🚶‍♀️തേങ്ക്സ് അണ്ണാ

    • @manzoormr7741
      @manzoormr7741 2 года назад +3

      ഇതിനു മുൻപ് വന്നിട്ടുണ്ട. Big Brother

  • @aldrinjoseph7413
    @aldrinjoseph7413 2 года назад +12

    *ആറാട്ടു റോസ്റ്റ് വളരെ നല്ലതായിരുന്നു, ഒറ്റ തവണയേ കാണാൻ പറ്റിയുള്ളൂ.... (അപ്പോഴേക്കും.......), പക്ഷെ ചിരിച്ചു ചിരിച്ചു മണ്ണ് കാപ്പി, ഐ ഷെയർഡ് it to my family group as they all went for first day ആറാട്ടു show.*
    But dont worry it happens.....
    You continue your good job....
    Oru video roast ചെയ്യുന്നതിന്റെ effortum, ബുദ്ധിമുട്ടുകളും ഏറെക്കുറെ എനിക്കും അറിയാം. അപ്പോൾ അത് ഡിലീറ്റു ചെയ്യേണ്ടി വന്നാൽ, എത്രമാത്രം ഹാർട്ട്‌ ബ്രേക്കിങ് ആയിരിക്കും. These copy right ossue should not stop you from roasting. നിങ്ങളെ പോലെ പ്രതിബയുള്ളവരുടെ കാഴ്ചയിലൂടെ മലയാളം സിനിമയുടെ കളമൂല്യം ഇനിയും ഉയരട്ടെ.
    All the very best, & good job Mr. Outspokwn

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +1

      Thanks a ton bro

    • @mohamedaflah64
      @mohamedaflah64 2 года назад

      Aaraattu roast video enthe delete cheythath.....??

    • @fkingnobody
      @fkingnobody 2 года назад +1

      @@mohamedaflah64 copyright issues maybe

    • @yeldoyoutubification
      @yeldoyoutubification 2 года назад +1

      Instagramil und

    • @julpar253
      @julpar253 2 года назад +1

      Enthinaanu copyright vannathu? Background score or music? Ichiri edit cheythu onnum koode irakku pls.That video was hilarious.Othiri ishttam aayi.

  • @alan..815
    @alan..815 2 года назад +12

    സംഹാര താണ്ടവായ ഞഞ്ഞപിഞ്ഞ ഞഞ്ഞപിഞ്ഞ 😂😂😂😂😂

  • @Hari-re8py
    @Hari-re8py 2 года назад +4

    Hahaha....that manichithrathazhu background score...pwolich...

  • @gouriguppy4850
    @gouriguppy4850 2 года назад +6

    Video polichu Narayana😂😂👍

  • @jebinjames9593
    @jebinjames9593 2 года назад +4

    6:32 വലിയങ്ങാടിക്ക് മുൻപ് അങ്ങേര് ചില പടങ്ങളിൽ ഹീറോ ആയിരുന്നു. 😀🔥🤫 ആഹ് അതൊക്കെ ഒരു കാലം

  • @renjithmathewpsc
    @renjithmathewpsc 2 года назад +8

    10:47
    രഞ്ജനി ഹരിദാസ് ഇങ്ങനെ ഡയലോഗ് പറയുന്ന ഒരു സിനിമ ഉണ്ട്.... 🙂

  • @abhin3858
    @abhin3858 2 года назад +4

    Sthiram levelil ethiyilla ...orupakshe pratheeksha koodippoyathukondum aavam.. Stunt double ne patti paranjath vendayirunnu ... Waiting for the next video❤

  • @aronjames8937
    @aronjames8937 2 года назад +9

    ചെറിയ പരസ്യം ഉണ്ട് , താല്പര്യം ഇല്ലങ്കിൽ ഓടിച്ചുവിടുക 🤣🤣.

  • @rides4739
    @rides4739 2 года назад +2

    കുറെ waiting ആയിരുന്നൂ ഇതിന് 👌👌👌

  • @ABINSIBY90
    @ABINSIBY90 2 года назад +10

    സുന്ദരപുരുഷനിലും സുരേഷ്‌ഗോപി നല്ല കോമഡി ആയിരുന്നു

  • @imzareng8587
    @imzareng8587 2 года назад +3

    താൻ ഞായറാഴ്ച ഞങ്ങളെ നിരാശപ്പെടുത്തി ഇതു പൊളിച്ചു തിമർത്തു കലക്കി

  • @its_me_diloo
    @its_me_diloo 2 года назад +5

    5:20 നാല്പത്തി ഒന്ന് വൃതം എടുത്ത് മലയ്ക്ക് പോയി വരുമ്പോ ക്ലീൻ ഷേവ് ചെയ്ത ലുക്ക് 😐🚶🚶🚶

  • @hariprasad7375
    @hariprasad7375 2 года назад +2

    💯🖤...As always waiting for the next video 🤘🏽

  • @nithinck1029
    @nithinck1029 2 года назад +8

    Chetta aa aarttu video evdepoi 🙄

  • @gerinjoseph6564
    @gerinjoseph6564 2 года назад +6

    0:25 Minnal prathapan 😻

  • @shakkeerpp1014
    @shakkeerpp1014 2 года назад +6

    10:15 കലക്കി മച്ചാനേ 🤣🤣🤣

  • @arjuns6600
    @arjuns6600 2 года назад +2

    This time petten aanello😎😎 Superb video... Excellent presentation😅😅 and editing 🙌🙌

  • @rajkiranthomas3579
    @rajkiranthomas3579 2 года назад +12

    എനിക്ക് എന്തോ ഈ പടം ഇഷ്ടം ആയി 😄

  • @arjunongallur1184
    @arjunongallur1184 2 года назад +3

    18:50 Sureshgopiyum bijumenonum glassumpottichu marinjuveezhano?..Cinemayil stunt sceneil dupe undavumennath nammal bodhapoorvam marannukalayenda onnanu..Athine vettikeerunnathinod yojippilla..

  • @abhijithjithuuu2032
    @abhijithjithuuu2032 2 года назад +7

    ആരും ശ്രെദ്ധിക്കാതെ പോയ കിച്ചാമണി hairstyle ഭാവിയിലെ തരംഗം. 🔥

  • @bottlecreator7643
    @bottlecreator7643 2 года назад +3

    👌കൊള്ളാം പക്ഷെ
    കുറച്ചു കൂടി പ്രേതീക്ഷിച്ചു😔
    Waiting next episode 🔥

  • @aneeshvtr9477
    @aneeshvtr9477 2 года назад +4

    ചേപ്പടിക്കുന്നിൽ..സോങ് ഇട്ടു nosu തന്നതിന് സ്‌പെഷ്യൽ നന്ദി😍

  • @WorldofLP
    @WorldofLP 2 года назад +6

    Pratheekshikathe ulla varavanallo!! anyways, super 😂😂😂

  • @Spidervers78
    @Spidervers78 2 года назад +5

    5:35 correct വാക്ക് 🤩😂

  • @anandualepy
    @anandualepy 2 года назад +2

    അറിഞ്ഞില്ല ആരും പറഞ്ഞില്ല 😶..
    🤣🤣സുരേഷേട്ടൻ on എയർ 🔥🔥

  • @aaaaaa-jk7bz
    @aaaaaa-jk7bz 2 года назад +9

    Vamanapuram bus roote cheyyumo

  • @ashik007paul
    @ashik007paul Год назад +8

    like your way of presenting... really cool

  • @Zibinbabu
    @Zibinbabu 2 года назад +5

    ബൽറാം vs താരാദാസ് റോസ്റ്റ് ചെയ്യോ 😌

  • @nithincantony1194
    @nithincantony1194 2 года назад +10

    72 model (2013) റോസ്സ്റ്റാമോ

  • @arohan575
    @arohan575 2 года назад +3

    Editing okke vere level👍🏻👍🏻polichu

  • @jinops2486
    @jinops2486 2 года назад +7

    ശനിയാഴ്ച രാത്രി engandu ഏതോ koothara സാധനം അടിച്ച് ഓഫ് ആയി ഇന്ന് രാവിലെ ആണ് എണീറ്റത് എന്ന് തോന്നണു... അല്ലേ ഇന്നലെ upload cheyyanda vedio ആണ് 😂😂

  • @AngelVisionKerala
    @AngelVisionKerala 2 года назад +3

    09:00 വളങ്കടി മാറാൻ ഷൈലോക്ക് പുരട്ടൂ.... ഷൈലോക്ക് പുരട്ടൂ... 🎶🎵

  • @aswinraj9638
    @aswinraj9638 2 года назад +5

    8:15 which superhero is this? 🤣🤣

  • @joythomas9707
    @joythomas9707 2 года назад +6

    പടം തുടങ്ങിയപ്പേൾ നാരായണ
    പടം കഴിഞ്ഞപ്പേൾ കൂരായണ

  • @krishnank7300
    @krishnank7300 2 года назад +8

    സത്യം പറഞ്ഞാൽ രണ്ടരമണിക്കൂർ സുരേഷ് ഗോപി ശരിക്കും വെറുപ്പിച്ചു 😂😂😂