3:42 പോകാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടും ഗുണ്ട പെട്ടി എവിടെ എന്ന് ചോദിച്ചപ്പോൾ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ പെട്ടി എവിടെ എന്ന് പറഞ്ഞു കൊടുത്ത ആ ചേച്ചിയുടെ മനസ്സ് 🤌🏻
Actually vinu mohan is a good actor.. His performance in movies like cycle was really awesome, but movies he selected & directors who used him really destroyed him..
Always surprised by the amount of hardwork behind these videos. One good thing about you is you always respond to comments and takes feedback. A small suggestion is to roast some vintage malayalam movie
20:00 Udayanithi stalin nayakan aaya psyecho Movieyude director ee Cinemayude big fan anenn ethra perkk ariyam😍 ithil ninnu inspired ayitt aan Director aa movie eduthath thanne
വിനു മോഹൻ ശെരിക്കും ടാലെന്റെഡ് ആണ് സൈക്കിൾ ഫിലിം കണ്ടവർക്ക് അറിയാം.. ഇപ്പൊ ഇങ്ങനെ ആയതിൽ ട്രോളന്മാർക്ക് വല്യ പങ്കുണ്ട്.. കൈലാഷ് ഒരു ഇന്റർവ്യൂ ഇൽ ഇത് പറഞ്ഞിരുന്നു.. ട്രോൾ ഭയന്ന് ഒരുപാട് ഫിലിം അവസരങ്ങൾ നഷ്ട്ടപെട്ടെന്ന്... ഇപ്പഴത്തെ വല്യ സൂപ്പർസ്റ്റാർസ് കാണിക്കുന്ന കോപ്രായങ്ങൾ വെച്ച നോക്കുമ്പോ ഇവരൊന്നും ഒന്നുമല്ല.. പക്ഷെ അവർ സൂപ്പർസ്റ്റാർസ് ആയോണ്ട് വീണ്ടും വീണ്ടും അവസരങ്ങൾ കിട്ടും.. പക്ഷെ ഇവരൊക്കെ ഒരിക്കെ എയറിൽ കേറിയ പിന്നെ താഴെ ഇറങ്ങാൻ ട്രോളന്മാർ വിടില്ല.. പിന്നെ ലോ ബഡ്ജറ്റ് ഫിലംസ് മാത്രമേ കിട്ടു... Hope എന്നൊന്ന് ഉണ്ടെല്ലോ അതോണ്ട് ക്ലിക്ക് ആവുമെന്ന് കരുതി കുറെ ലോ ബഡ്ജറ്റ് ഫിലിംസിൽ അഭിനയിക്കും... ആസിഫ് അലി പോലെ ചിലർ രക്ഷപെടും... ബാക്കിയൊക്കെ ഇങ്ങനെ അങ്ങും ഇങ്ങും എത്താതെ ചിരിക്കാനുള്ള വക ആയി മാറിപോവും.
@@OUTSPOKENROASTകണ്ടു.. പക്ഷെ കമന്റ്സ് കണ്ടപ്പോ പൊതുവെ പറഞ്ഞതാ.. വിനു മാത്രമല്ല കൈലാഷും തിരിച്ചു വരണം.. ഞാൻ ഫാൻ ഒന്നുമല്ല.. പക്ഷെ ഇങ്ങനെ നാട്ടുകാർക്ക് കോമഡി പീസ് ആവുമ്പൊ ഉള്ള വിഷമം അതൊരു വല്യ വേദന തന്നെയാ.
Hi bro, full pack entertainment as always. Really appreciating your hardwork. You deserve much more attention. Its one of a kind. Considering your efforts for the vdo making, we will try to be patient throughout the process ( but please try to bring contents bit faster 😬). All the best bro.
📌 മലയാളത്തിലെ ആദ്യ നൂറ്റമ്പത് കോടി പടം പുലിമുരുകൻ ഗാലക്സി സ്റ്റാർ വിനു മോഹൻ്റെ പേരിലാണെങ്കിലും കോടാലി പടങ്ങളിൽ മാത്രം കാണുന്ന ദേവ്ജിയുടെ മാസ്സൊന്നും ഒരു ഗാലക്സി സ്റ്റാറും കൂൾ സ്റ്റാറുമൊന്നും കാണിച്ചിട്ടില്ല..🔥 ഇന്നും മലയാളത്തിലെ ആദ്യ ഓസ്കാർ ദേവ്ജിയുടെ കൈകളിൽ ഭദ്രം..💕
അദ്ദേഹത്തെ ഇങ്ങനെ കുറ്റം പറയരുത്. കാരണം അദ്ദേഹത്തിന് സാധാരണക്കാർ ഒരുക്കുന്ന സിനിമകളിൽ അഭിനയിക്കാനുള്ള ഒരു വലിയ മനസ്സുണ്ട്. അതു കൊണ്ടാണ് സാധാരണ ക്കാരായ പുതിയ സംവിധായകർ എടുക്കുന്ന ഇത്തരം ലോ ബഡ്ജറ്റ് സിനിമകളിൽ തല വെക്കുന്നത്. ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്.😁😁.
ഏത് കോടാലി പടം എടുത്താലും ദേവ് ജി ഉണ്ട്.. കോടാലി സൂപ്പർസ്റ്റാർ
😁
😂😂
😂
😆
പഴയ ഷക്കീല പടങ്ങളിലും ഉണ്ട്
ഇച്ചിരി ലേറ്റായി.. എന്നാലും വന്ന് കാണും....😍😍😍😍കാരണം ഞാന്‍ എന്‍റെ കൂട്ട്കാരോട് പറയുന്ന അതേ ശൈലിയിലാണ് നിങ്ങള്‍ പറയുന്നത്..
Thanks bro
3:42 പോകാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടും ഗുണ്ട പെട്ടി എവിടെ എന്ന് ചോദിച്ചപ്പോൾ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ പെട്ടി എവിടെ എന്ന് പറഞ്ഞു കൊടുത്ത ആ ചേച്ചിയുടെ മനസ്സ് 🤌🏻
😂😂😂
ഇങ്ങനെ ഒരു പടം ഉണ്ടെന്ന് അറിയിച്ചത് സന്തോഷം 🙏🙏
Actually vinu mohan is a good actor.. His performance in movies like cycle was really awesome, but movies he selected & directors who used him really destroyed him..
Same thing mentioned at the end of the video
@@OUTSPOKENROAST 🥰💯
അതെ
നായകനാകാൻ ശ്രമിച്ചതാണ് പ്രശ്നമായത്
over acting and over expression is a problem! even in cycle it is seen
06:30 Devji🔥🔥didn't expect his entry😍
Twist polichaloda mahapavi🥴
@dhilensabu1441 it's obvious, since, Devji is in every valicha malayalam films
Sorry
Hoping to see outspoken bro in Romancham 2
Anamika'ye thalakkaan Telepathy'um aayi varunnath Outspoken Annan thanne aayirikkum 😁👍
@@nirmalkuruppath8447 Oh… so you HAVE heard about Telepathy 😂
@@OUTSPOKENROAST afkooos 😎
Anamika koodathe vere 2 pretham koodi undallo.. athil onnu outspoken Annan anel .. comedy ayrikum..
Njan actually ee comment idaaan varayirunnuu..😂😂
Always surprised by the amount of hardwork behind these videos. One good thing about you is you always respond to comments and takes feedback. A small suggestion is to roast some vintage malayalam movie
Thanks a lot bro
Vinu got a dream start (nivedhyam and cycle ), but bad selections of movies can't make him sustain the momentum .
True
കല്ലട ഡയലോഗ് കലക്കി 😆😆😆😆
True story
Dev ji intro was just awesome. Especially the padayappa bgm 👌
The tribute at the end was such a classy move man! Made the whole thing more beautiful ❤❤
Thank You so much 🙏😊
@@OUTSPOKENROAST ith Vinu annante fake aanonn oru doubt. Ivane nambaathe ... !!! 😅
Man... This is 😂😂😂😂
ഉസ്താദിന്റെ പ്രസംഗം 🤭😂😂...that was just epic.... All the bgms were amazing 🤣
Thank You 🙏
@@OUTSPOKENROAST 🤤
@@OUTSPOKENROAST 😂
@@OUTSPOKENROAST🔥
ഒരു ചായ കുടിച്ചോണ്ട് ഇരുന്നപ്പോ ആണ് ഈ വീഡിയോ വന്നത്.... ചിരിച്ചു ചിരിച്ചോരു വഴിയായി പൊന്നോ 😅🤣🤣🤣👌👌👌
Thanks bro 😂
സംഭവം എന്തായാലും തൂഫാൻ സോങ് വന്നപ്പോ രോമാഞ്ചം വന്നു 🥰
Low Cost Classmates 4:15 Rocky 😂😂😂 6:22 Devji ❤️❤️❤️❤️. 11:40 😂😂😂 17:08 😂😂😂 17:35 😂😂😂
അറിയും തോറും അകലം കൂടുന്ന മഹാ സാകരം devji🔥
Ellam oru bhaagyamaanennu karuthiya mathi
@@OUTSPOKENROAST 🤣✌🏻
🤣🤣🤣true
9:02 ആ mask ഞാനും സ്ഥിരം കാണാറുള്ളതാ 🤣🤣🤣😜😜😜
Appo sthiraanalle
Ethengilum livil aano 🤔🤔
ഇതൊന്നും അത്ര നല്ലതല്ല കേട്ടാ 😜🤪
17:07 ഉസ്താദിന്റെ ഡയലോഗ്😂😂😂😂
20:00 Udayanithi stalin nayakan aaya psyecho Movieyude director ee Cinemayude big fan anenn ethra perkk ariyam😍 ithil ninnu inspired ayitt aan Director aa movie eduthath thanne
സൈങ്കിൽ എന്ന സിനിമയിൽ
വിനീത് നെകളും നന്നായി അഭിനോയിച്ചു.
ഭാമയേകളും നന്നായി തോന്നിയത്
സദ്ധ്യ വിനു മോഹൻ combination
Nivedhyam cinemayilum nalla performance aayirunnu..
Vinu mohan nicedyadyathile same expression thanne syirunnu cycle um undayirunnathu vinneeth ullathu kondu thattukedillathe rekshspettu athsnu real incident
മലയാളത്തിൽ വിനുമോഹൻ സാറിനെ യൂട്ടിലൈസ് ചെയ്യാൻ ആളില്ലാതെ പോയി.. എന്നാല് തെലുങ്കിൽ he was lit 🔥🔥🔥 RRR, നന്നക്ക് പ്രമതോ, ജയ് ലവ കുശ these were epic 🔥🔥🔥
Janatha Garage😂
Aravinda sametha veera raghava 😅😅
12:51 Ith Kochiraajaavile 'paay papa paay papa paay pa paay' paatt alle😂 Athile steps polum veruthe vittilla😂
സുധി കയറി പിടിച്ചിരിക്കുന്നത് എന്റെ മനസ്സിൽ മാത്രമല്ല😂😂
Vinu Annan Lovers & Inspirers (VALI) VADUTHALA UNIT REPORTING.
Galaxy star 🌟 vinu mohan 💪🏻😳
ഒരു ഊളപ്പടവും എൻ്റെ കയ്യിൽ നിന്ന് മിസ്സ് ആകില്ല -Devji 🥰🥰
🤣🤣🤣🤣✌🏻
Devji: Ellam ente kaikalil surakshitham
just devji thinks 😀
Kanthasamy mask..ipo kityo😅
6:22 ദേവ്ജി എന്ന് പറയാതെ ആളെ കാണിച്ചിരുന്നെങ്കിൽ സർപ്രൈസ് ആയേനെ.
വിനു മോഹന്റെ ഹെയർ സ്റ്റൈൽ 😁😁
Helmet vachitt angane aayath aavm 😂
@@neyyattinkaragopan3042😂😂
@5:49 le Naagarajan 🤣🤣🤣
@7:43 Shudha Sangeetham 😆😂😂
വിനു മോഹൻ ശെരിക്കും ടാലെന്റെഡ് ആണ് സൈക്കിൾ ഫിലിം കണ്ടവർക്ക് അറിയാം.. ഇപ്പൊ ഇങ്ങനെ ആയതിൽ ട്രോളന്മാർക്ക് വല്യ പങ്കുണ്ട്.. കൈലാഷ് ഒരു ഇന്റർവ്യൂ ഇൽ ഇത് പറഞ്ഞിരുന്നു.. ട്രോൾ ഭയന്ന് ഒരുപാട് ഫിലിം അവസരങ്ങൾ നഷ്ട്ടപെട്ടെന്ന്...
ഇപ്പഴത്തെ വല്യ സൂപ്പർസ്റ്റാർസ് കാണിക്കുന്ന കോപ്രായങ്ങൾ വെച്ച നോക്കുമ്പോ ഇവരൊന്നും ഒന്നുമല്ല..
പക്ഷെ അവർ സൂപ്പർസ്റ്റാർസ് ആയോണ്ട് വീണ്ടും വീണ്ടും അവസരങ്ങൾ കിട്ടും.. പക്ഷെ ഇവരൊക്കെ ഒരിക്കെ എയറിൽ കേറിയ പിന്നെ താഴെ ഇറങ്ങാൻ ട്രോളന്മാർ വിടില്ല..
പിന്നെ ലോ ബഡ്ജറ്റ് ഫിലംസ് മാത്രമേ കിട്ടു...
Hope എന്നൊന്ന് ഉണ്ടെല്ലോ അതോണ്ട് ക്ലിക്ക് ആവുമെന്ന് കരുതി കുറെ ലോ ബഡ്ജറ്റ് ഫിലിംസിൽ അഭിനയിക്കും... ആസിഫ് അലി പോലെ ചിലർ രക്ഷപെടും... ബാക്കിയൊക്കെ ഇങ്ങനെ അങ്ങും ഇങ്ങും എത്താതെ ചിരിക്കാനുള്ള വക ആയി മാറിപോവും.
വീഡിയോയുടെ അവസാന ഭാഗം ഒന്നും കണ്ടില്ലേ ? He will be back
@@OUTSPOKENROASTകണ്ടു.. പക്ഷെ കമന്റ്സ് കണ്ടപ്പോ പൊതുവെ പറഞ്ഞതാ.. വിനു മാത്രമല്ല കൈലാഷും തിരിച്ചു വരണം.. ഞാൻ ഫാൻ ഒന്നുമല്ല.. പക്ഷെ ഇങ്ങനെ നാട്ടുകാർക്ക് കോമഡി പീസ് ആവുമ്പൊ ഉള്ള വിഷമം അതൊരു വല്യ വേദന തന്നെയാ.
അങ്ങനെ ഒരുപാട് നാളിന് ശേഷം നമ്മുടെ ഔട്ട്സ്പോക്കൺ വന്നിരിക്കുകയാണ് 🔥🔥🔥🔥
Hi bro, full pack entertainment as always. Really appreciating your hardwork. You deserve much more attention. Its one of a kind. Considering your efforts for the vdo making, we will try to be patient throughout the process ( but please try to bring contents bit faster 😬). All the best bro.
Thank u for understanding
Action King Vinu Ser 🔥🔥
രണ്ട് കയ്യിലും വാച്ചും കെട്ടി പരിപാടി അവതരിപ്പിച്ച ശരത്തേട്ടൻ ആണെന്റെ ഹീറോ 😊
Time mukkyam 😎
Onn sharathettan time nokkanum, onn hatersinte time nokkanum 😌
@Hisham Ali 😁😂😂
📌 മലയാളത്തിലെ ആദ്യ നൂറ്റമ്പത് കോടി പടം പുലിമുരുകൻ ഗാലക്സി സ്റ്റാർ വിനു മോഹൻ്റെ പേരിലാണെങ്കിലും കോടാലി പടങ്ങളിൽ മാത്രം കാണുന്ന ദേവ്ജിയുടെ മാസ്സൊന്നും ഒരു ഗാലക്സി സ്റ്റാറും കൂൾ സ്റ്റാറുമൊന്നും കാണിച്ചിട്ടില്ല..🔥
ഇന്നും മലയാളത്തിലെ ആദ്യ ഓസ്കാർ ദേവ്ജിയുടെ കൈകളിൽ ഭദ്രം..💕
12:08 😂😂😂😂😂😂
മനോരോഗികളായ തിരക്കഥാകൃത്തുക്കളും, സംവിധായകരും ചേർന്ന്, സിനിമ കാണുന്ന ബോധമില്ലാത്തവരെ (note ബോധം ഇല്ലാത്തവരെ മാത്രം) മനാരോഗികൾ ആക്കുന്നു
ഇത് കൊള്ളാം 👌👌👌 Abrupt ആയി അവസാനിപ്പിക്കാതെ നന്നായി തീർത്തു.
Thank u
9:02 നല്ലത് ചിന്തിക്കു മോനൂസേ 😂😂
4:20 ആ കറങ്ങി കറങ്ങി ഉള്ള ഇടി... 🔥
That BGM🔥🔥..... വിനു അണ്ണൻ just nailed it🔥🔥🔥 രോമം എണീറ്റു സല്യൂട്ട് അടിച്ചു 🙆♂️😲
Pinnalla
Devji entry + bgm😂
18:16 uff theer sanam 😱🔥🤣
ശരത്തേട്ടാ ഇങ്ങളെ വല്ലാണ്ട് മിസ് ആയിരുന്നു.. ഇത് ന്തയാലും പൊളിച്ചു
Thanks bro. Korach busy aayi poi
ഗോൾ എന്ന സിനിമയിൽ ഉള്ള നടനെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. പക്ഷേ ഈ സിനിമയിൽ ഒരു നോക്കുതിനെ വെച്ചപോലെ ആയിപോയി.🥴
എല്ലാ മലം കൾട് പടങ്ങളിൽ ദേവ്ജി must ആണ് അത് ഗോവ ആയാലും ബിഗ് ബ്രദർ ആയാലും
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല. ഒട്ടുമിക്ക വീഡിയോസ് ഞാൻ തിരഞ്ഞുപിടിച്ച് കാണാറുണ്ട് 👌👌👌
Thank You so much brother 🙏
Uff... Galaxy star vinu annan.. ijjathi Romancham🔥🤩
06:30 ente monee entry 😍🔥
OMG DEVJI entry with bgm.. goosebumps guaranteed 🔥🔥👌
ചിപ്പിക്കകത്തെ മുത്ത്🤣🤣🤣🤣🤣
ശരത് ചേട്ടാ 👍 ചിരിപ്പിച്ചു കൊല്ലു മോ 😀😀😀😀
Thanks bro 🙏
Eshwara video cheyyan vendi anegilum ee cinema okke full kanda bro kku nalla Kshama undu …hats off to you 👏🏻
കാത്തിരിപ്പിനു വിരാമം 🥳 വീണ്ടും തീ 🔥🔥🔥🔥
6:18
"ദേവ്ജി" -- ഇസ്തം.... ❤
8:07 iniyenkilum veruthe videdo ayale
Bgm ellaam suuper😂😂😂😂
usthad polichadukkiii😆😆😆😆😆😆😆
എവിടെ ആയിരുന്നു.....
കുറെ നാളായി കണ്ടിട്ട് ❤
21:45 le binu mohan : enne aakuvano ennoru samshayam 🤔😇
Emmathiri roast kandit polum kanan thonnatha movie cheyyaruth bro plz instead of that plz do A10 movies
4:19 ക്ഷുഭിത യവ്വനം Galaxy Star വിനു സെർ 🔥🔥🔥
9:05 mask 😂😂😂
അപ്പോൾ എന്റെ ചോദ്യം ഇതാണ്. എന്താണ് ഈ സിനിമയുടെ ശരിക്കുമുള്ള കഥ.... 🤔
9:02 എന്തിനായിരിക്കും അവർ ആ ടൈപ്പിൽ ഉള്ള മാസ്ക് ധരിച്ചത്.... 🤔
Mask vechath enthinaanen manassilaayille. Aale thirichariyathirikkan
@@OUTSPOKENROAST Oo. Ath sheri... 😁
Damn...that 6:30 intro of Devji changed the whole equation 🔥
ലെ വാർഡൻ: ഡെഡ് ബോഡി അല്ല സർ ആദ്യം കണ്ടത്...
പോലീസുകാരൻ: പിന്നെന്താ ബസ്സിന്റെ ബോഡി ആണോ ആദ്യം കണ്ടത് 😂😂😂😂
please do a roast on Vamanapuram Bus Route. thank you
@9:00 Enthiran Kilimanjaro ano udeshiche? @OUTSPOKEN
Athonum alla bro😂
haha
Aah sure. 😂
12:07 രക്തം കണ്ട് അറപ്പ് മാറിയവനാണ് ദേവ് ജി
അതറിയില്ലേ?😄 പുള്ളിയുടെ വേറെ സിനിമകൾ കണ്ടവർക്ക് അറിയാം 🔥
6:23 സകല മാട്ട പടത്തിലുമുണ്ടല്ലോ ഇങ്ങേര് 🤣🤣🤣🤣🤣
9:21 🤣🤣🤣🤣🤣🤣🤣 ആയ്യോാ...
19:10 വെറുതെ ഒരു തമാശക്ക്.. For horror 😄😄😄
അദ്ദേഹത്തെ ഇങ്ങനെ കുറ്റം പറയരുത്. കാരണം അദ്ദേഹത്തിന് സാധാരണക്കാർ ഒരുക്കുന്ന സിനിമകളിൽ അഭിനയിക്കാനുള്ള ഒരു വലിയ മനസ്സുണ്ട്. അതു കൊണ്ടാണ് സാധാരണ ക്കാരായ പുതിയ സംവിധായകർ എടുക്കുന്ന ഇത്തരം ലോ ബഡ്ജറ്റ് സിനിമകളിൽ തല വെക്കുന്നത്. ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്.😁😁.
Galaxy starine side aki rejith Annan azhinjadiya movie 🔥🔥🤣🤣
Pidich ketti idanamaayirunnu
@@OUTSPOKENROAST 🤣🤣
6:28 superstar Entry 🔥🔥🔥💪🏻
തിയേറ്റർ പൂരപ്പറമ്പാക്കിയ സീൻ
8:27 Ganesh Kumar ser be lyk: "Deyy nee njaan aadyam abhinayicha padam kandittondaa, Irakal-u?"
Bgm കലക്കി കേട്ടോ... 🔥😁😁
Colurs enna vinu Ethan movie roast cheyyamo.supper ane
Vereyoru ettande paeru vittupoyo?
You should really do Chinatown
ഗാലക്സി സ്റ്റാർ വിനു അണ്ണൻ ഫാൻസ് റിപ്പോർട്ടിങ്
Bro next vaidooryam cheyyamo
Road to 100k 🔥 🔥🔥
17:08 epic 😅😅👌
ഈ സിനിമയിലെ "മീശ"ലുക്കിൽ വിനു മോഹനെ കണ്ടാൽ തമിഴ് നടൻ ഒരു സതീഷ് ഉണ്ട്, "കത്തി"യിലും "മാൻ കരാട്ടെ"യിലുമൊക്കെ ഉണ്ടായിരുന്ന, അതേ പോലുണ്ട്.
ബക്കറ്റും മഗ്ഗും........ 😂😂😂😂😂😂
Mask ഓർമ 😅😅😅
ഈ സിനിമയുടെ ഏറ്റവും വലിയ പ്രതേകത എന്നാൽ മലയാള സിനിമയിൽ ഫീൽഡ് ഔട്ട് നായിക നായകന്മാരുടെ സിനിമ ആണ്..
11:22 which moive
Kandhasamy starring Vikram
17:38 ഈ മതയോളി ഉസ്താദ് team ന്റെ പ്രഭാഷണം കേൾക്കുമ്പോൾ 🥴 എത്രയോ ഭേദം ആണ് lowcost classmate ലും vinuanna ഒക്കെ ..
9:00 That mask reference 😂👌
😂🔥
Only legends can relate😂😂
😂🤣🤣🤣
Ok ,baay . ini adutha varsham kaanaaam ❤️❤️❤️😁😁🤪😂😂😅👍👍
1:29 njan 4th padikkumbol irangiya aniyathipravilum PG kku padikkumbol irangiya mummy&me yilum pulli college student ayirunnu😊
Athe nithya haritha college kumaran
Mask evideya kandadhenu bro manapoorvam parayanjadhalle😁
Enna oru sathyam parayatte… Enikkath orma illa 😢
9:02
ഈ മാസ്ക് ഞാൻ എവിടെയോ 🤣🤣.
അണ്ണന് വിദേശയാത്രയേക്കാൾ ഇഷ്ടം All India trip ആണല്ലേ🤣🤣
Mwoneeee😂😂😂
എനിക്ക് മനസ്സിലായില്ല, what's that?
@@ARAVIND.R.R ഇത് കളി വേറെയാണ് bro. .. കടച്ചിലല്ല കൈപ്പണിയാ കൈപ്പണി🤣🤣🤣
Ijjatji 🤣🤣🤣
4:06 - 4:10 -- Palayam, Parassala, Kanjikuzhi, Thoppumpadi… shooo… why have you eliminated Malabar Region… Pulli avidae mathram athra famous allannu thonnunnu… 😢😢😢…poor Rocky Baby… 4:10
Malabar areayil alby bhai vannittilla
Ee videoyude endingil thaankalude vaakkukal pwolichu bro🔥
19:09 വെറുതെ അല്ല ഇവൻ ഒക്കെ field out ആയത് നല്ല അഭിനയം വിക്രമും കമലും തോൽക്കും
ഈ പടത്തിൽ ഒന്ന് രണ്ടു നല്ല പാട്ടുണ്ട്.
Notification വരാത്തത്തിൽ ഞങ്ങൾ Real Fighter's ന് ദേഷ്യം ഒന്നുമില്ല
Hit the bell icon and enable ALL option
When Vinu Mohan made his debut mollywood was going through bad phase even the big stars have only done handful of good filims on that time
ബ്രഹ്മപുരം സംഭവത്തിന് ശേഷം ദേവ്ജീ കൊച്ചിക്കാരോട് : ഇതൊക്കെ ഒരു ഭാഗ്യമായി കരുതിയാൽ മതി..
😁😁
6:38 bgm etha guys??
Padayappa BGM
Kidu bro!!
9:04 "mmm"😜