SHYLOCK | ROAST E22 | Malayalam Movie Funny Review | Mammootty | Meena | Raj Kiran | OUTSPOKEN

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 2,1 тыс.

  • @Anoop_Anil_mpzl
    @Anoop_Anil_mpzl 3 года назад +804

    17:14
    le anu sithara:എല്ലാർക്കും പറ്റുന്നയാ.
    Reviewoli: എന്ത്?
    Audience: ടിക്കറ്റ് എടുത്ത അബദ്ധം

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +85

      Hahaha poli

    • @arunroy7086
      @arunroy7086 3 года назад +35

      @@minnalmurali6998 Ella mohanlal fansum parayarilla

    • @sunilkumar-iw6nx
      @sunilkumar-iw6nx 3 года назад +46

      🤣 മമ്മൂക്കേനെ സുഖിപ്പിച്ചാൽ എല്ലാ പടത്തിലും വേഷം കിട്ടുമെന്ന് പറഞ്ഞ്...
      ആര്..
      ഞാൻ തന്നെ എന്നോട്.

    • @Anoop_Anil_mpzl
      @Anoop_Anil_mpzl 3 года назад +11

      @@OUTSPOKENROAST thanks for pinning bro

    • @jenharjennu2258
      @jenharjennu2258 3 года назад +13

      @@minnalmurali6998 മോഹൻലാൽ ഫാൻസ്‌ ഊള പടങ്ങൾ അവർ തന്നെ തള്ളി കളയും

  • @arunkp4203
    @arunkp4203 3 года назад +2050

    Roasting എന്നൊക്ക പറഞ്ഞിട്ട് super താരങ്ങളുടെ പടങ്ങൾ nice ആയി ഒഴിവാക്കി ഏതേലും stardom കുറഞ്ഞ ആളുകളുടെ പടം മാത്രം റോസ്റ്റ് ചെയ്യുന്നവർക്ക് ഇടയിൽ bro ഒരു പുലിയാണ് 😍😍😍

    • @amarendrababubali
      @amarendrababubali 3 года назад +248

      Appuppan and the boysine aan udheshichathenkil ath pullide forgotten Malayalam movies series ile episodes aan, athil famous allathathe varu

    • @sathwikvasudev1145
      @sathwikvasudev1145 3 года назад +4

      💯💯

    • @arunkp4203
      @arunkp4203 3 года назад +32

      @@amarendrababubali അതൊന്നും ഞാൻ കാണാറ് പോലുമില്ല bro

    • @Anjuu6969
      @Anjuu6969 3 года назад +61

      @@amarendrababubali Appupan and the boys 💪💪💥

    • @glitchichu5111
      @glitchichu5111 3 года назад +64

      @@amarendrababubali athil peru thanne forgotten malayalam movies ennaan appo pandathe aayirikkum mikkathum

  • @policeimmoral
    @policeimmoral 3 года назад +616

    Rajini movies dialogues - 2 tablespoon
    vijay movie dialogues -1tblspoon
    Mohan lal dialogues - 2 teaspoon
    Vijay sethupathi dialogues - ഒരു നുള്ള്
    Boss ടാ mass ടാ ആവശ്യത്തിന് സ്വാദിഷ്ടമായ shylock movie dialogues ready 😋😋😋😋😋

    • @jenharjennu2258
      @jenharjennu2258 3 года назад +5

      🤣🤣🤣

    • @poornimagopalpv2001
      @poornimagopalpv2001 3 года назад +3

      🤣🤣🤣

    • @jintumjoy7194
      @jintumjoy7194 3 года назад +4

      സ്ക്രിപ്റ്റ് എന്ന് പറയൂ

    • @shxr.mp4
      @shxr.mp4 3 года назад +4

      😂

    • @abhikrish611
      @abhikrish611 3 года назад +11

      @Amal suresh 😂😂ഫാൻ അല്ലാഞ്ഞിട്ടാണോ കുരുപൊട്ടി മറുപടി ഇട്ടത്

  • @anushkats2777
    @anushkats2777 3 года назад +460

    ഷൈലോക്കിലെ സിദ്ധിഖ്നെ കണ്ടാൽ ബാലരമയിലെ ജമ്പനെ പോലെ ഉണ്ട് 💯.

    • @Showtimeframes
      @Showtimeframes 3 года назад +11

      🤣

    • @vinayraj274
      @vinayraj274 3 года назад +18

      ബാലരമ ആണോ ബാലഭൂമി അല്ലെ 😂

    • @manzoormr7741
      @manzoormr7741 3 года назад +18

      @@vinayraj274 ബാലരമ വായിച്ചിട്ടില്ല അല്ലെ

    • @vinayraj274
      @vinayraj274 3 года назад +2

      @@manzoormr7741 thanikku samshayam undel poyi nokku balaramma aano atho balabhoomi aano ennu appo manasilakum😂

    • @preenubabu2118
      @preenubabu2118 3 года назад +20

      @@vinayraj274 ബാലരമയിൽ ആണ് ജമ്പനും തുമ്പനും

  • @vinayraj274
    @vinayraj274 3 года назад +102

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് പക്ഷെ ചേട്ടൻ പറഞ്ഞ ഈ കാര്യങ്ങൾ 17:48-18:00 വളരെ ശെരിയാണ് 👍എന്നും നഷ്ട്ടം പ്രേഷകർക്കു മാത്രം 🙏

  • @arunsethumadhavan614
    @arunsethumadhavan614 3 года назад +219

    ഒരാള് ഇറങ്ങാൻ വേണ്ടി എന്തിനാ Rolls Royce inte 2 doorum തുറക്കുന്നത് എന്ന് മനസിലായില്ല..🤔 മാസ്സ് ഡാ ആയിരിക്കും😂

  • @zachu_zac
    @zachu_zac 3 года назад +964

    Shylock എന്ന് പറഞ്ഞാൽ നമ്മളിൽ പലർക്കും ആദ്യം മാസ്സ് ഡാ എന്ന് bgm ഓർമ്മ വരും😂

  • @arunkp4203
    @arunkp4203 3 года назад +506

    ഈ പടം മാസ്സ് ആണെന്നും പറഞ്ഞ് ഇതിലെ കുറെ ഡയലോഗ് സ്റ്റാറ്റസ് ഇട്ടു നടന്ന കൂട്ടുകാർക്കു എല്ലാം share ചെയ്തേക്കാം 🤣 ഒരു മനസുഖം 😌😌😌

    • @nidheeshanitha6684
      @nidheeshanitha6684 3 года назад +9

      🤣

    • @mukeshettanuyir9593
      @mukeshettanuyir9593 3 года назад +34

      @Marvan Edits mass padakam🤗

    • @subscriberschallen
      @subscriberschallen 3 года назад +6

      @Marvan Edits aa best

    • @mukeshettanuyir9593
      @mukeshettanuyir9593 3 года назад +12

      @Marvan Edits ee padam kanda arkado athu varathath so hospital is the best choice 🤗💯

    • @mukeshettanuyir9593
      @mukeshettanuyir9593 3 года назад +11

      @Marvan Edits randum Nalla alamb padon ni immathiri padangal mathram kandondirnal ninak pranth mathram alla ni Katta psycho aakum

  • @prejithp007
    @prejithp007 3 года назад +607

    കുട്ടി വില്ലന്റെ കൂട്ടുകാരൻ "തൊട്ടി " വില്ലൻ 🤣🤣🤣🤣

    • @33R3X
      @33R3X 3 года назад +7

      😂😂😂

    • @PAPA_DJ
      @PAPA_DJ 3 года назад +4

      🤣🤣

    • @moviemania6302
      @moviemania6302 2 года назад +1

      🤣🤣🤣🤣

    • @shetgap7808
      @shetgap7808 2 года назад +1

      Rohit Sharma nde cut und avanu

    • @creatorcraft5305
      @creatorcraft5305 2 года назад +1

      ചിരിപ്പിക്കാൻ ആയിട്ട് 🤣

  • @sanjaysoman3407
    @sanjaysoman3407 3 года назад +83

    അജയ് വാസുദേവിന്റെ സിനിമ കാണുമ്പോൾ എനിക്ക് തോന്നിട്ടുള്ളത് പുള്ളിക്ക് മമ്മൂക്കയോട് എന്തോ വിരോധം ഉണ്ടെന്നാണ്... അല്ലെങ്കിൽ ഒരു മഹാ നടനെ ഇങ്ങനെ നശിപ്പിക്കുമോ 😀

    • @devanandanlr679
      @devanandanlr679 2 года назад +3

      ഇനി അങ്ങേര് കുഞ്ചാക്കോ ബോബനെ വച്ചു ഒരു മൂവി വരുന്നില്ലേ 😁അത് എങ്ങനെ ആകുമോ

  • @ibinraja7364
    @ibinraja7364 3 года назад +160

    ഷാജോണിന്റെ മോൻ ആണ് കുട്ടി വില്ലൻ കുട്ടി വില്ലന്റെ കൂട്ടുകാരൻ ആണ് ഈ തോട്ടി വില്ലൻ...എന്റെ പൊന്നോ 😂😂😂😂😂😂😂😂😂😂😂😂😂

  • @sreeragssu
    @sreeragssu 3 года назад +330

    ഇക്കാ കയ്യും കാലും ഇളക്കിയാൽ അപ്പോൾ വരും ഗോപി അണ്ണന്റെ വെറൈറ്റി BGM " മാസ്സ് ഡാ Boss ഡാ " വാടാ വാടാ വാടാ 😂🤣

    • @anusathiankk
      @anusathiankk 3 года назад +9

      😂😂

    • @jayaprakashk5607
      @jayaprakashk5607 3 года назад +5

      😂😂

    • @technoaea7121
      @technoaea7121 3 года назад +3

      Enthaayaalum rasamundaayirunnu

    • @SKMFILMSOfflSayoojKM
      @SKMFILMSOfflSayoojKM 3 года назад +17

      ലെ ഇക്ക : ഡയലോഗ് പറഞ്ഞ് ശേഷം ശ്വാസം വിടുന്നു
      ഗോപിയേട്ടൻ : മാസ് ഡാ 🤣🤣🤣🤣

    • @srilakshmirnair117
      @srilakshmirnair117 3 года назад +4

      😂😂😂😂

  • @pandemonium541
    @pandemonium541 3 года назад +505

    ദ്വായർത്ഥ പ്രയോഗങ്ങൾ ഇല്ലാതെ വ്യക്തി ഹത്യ ഇല്ലാതെ കുടുംബ ഗ്രൂപ്പിൽ പോലും ഷെയർ ചെയ്യാൻ പറ്റുന്ന കിടുകാച്ചി റോസ്സ്റ്റിംഗ് 😘😘😘😘😘

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +58

      Thank you. 😍🙏

    • @anantharam4695
      @anantharam4695 3 года назад +36

      True....he deserves more views....appupan and mushkoon poli aanu...ennalum pullide video korachoode decent aan....decent in the sense without Adult comedy....

    • @NobodY-1803
      @NobodY-1803 3 года назад +6

      Athu angne kure kudumbayolikall 😐😐

    • @arun4557
      @arun4557 3 года назад +14

      അടക്കവും ഒതുക്കവുമുള്ള പെണ്ണ് എന്ന് പറഞ്ഞു പെണ്ണിനെ ഒതുക്കുന്ന പോലെ അണ്ണനെ ഒതുക്കാമെന്ന് കരുതണ്ട. വേണ്ടിടത് വേണ്ട പോലെ പ്രയോഗിക്കാനുള്ളവ ആണ് ദ്വയാർത്ഥ പ്രയോഗവും തെറിയും ഒക്കെ.

    • @ahamarabi1668
      @ahamarabi1668 3 года назад +1

      Drakulade roast okke yaa mwona😌

  • @RIJO168
    @RIJO168 3 года назад +122

    17:58 *ഈ 150 രൂപയ്ക്ക് എന്തോരം ഏത്തപ്പഴം വാങ്ങി പുഴിങ്ങി തിന്നാം* 😂🤣

  • @gaff00000
    @gaff00000 3 года назад +56

    അവസാന ഡയലോഗ് 🔥🔥🔥 as an end user സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും അതു വിമർശിക്കാനുള്ള അവകാശം ഉണ്ട്. ബിരിയാണി കൊള്ളില്ല എന്ന് പറയാൻ അതു കഴിച്ചു നോക്കിയാൽ മതി, ഉണ്ടാക്കാൻ അറിയണം എന്നില്ല. 👌 ഫാൻസോളികളുടെ അണ്ണാക്കിൽ പൊട്ടിച്ചിട്ടുണ്ട്.

  • @altairezio4106
    @altairezio4106 3 года назад +292

    Never thought you would roast such a big film. Kudos bruv

    • @hilurmohammed2023
      @hilurmohammed2023 3 года назад +3

      Ezio Auditore😍

    • @shebingeorge4482
      @shebingeorge4482 3 года назад +1

      Kuttanadan blog, lokpal varey pokki🤣🤣🤣

    • @Mgking107
      @Mgking107 3 года назад +17

      Big film o enich podey 😂😂

    • @AshishThomashere
      @AshishThomashere 3 года назад +9

      Big film.. haha

    • @saran758
      @saran758 3 года назад +7

      Ith eppla big film aaye fans inte thallal maatram

  • @vishnuvj1269
    @vishnuvj1269 3 года назад +447

    ഈ പടം ഒക്കെ വൻ ഹിറ്റ് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ടന്നത് ആണ് വിരോധാഭാസം😂

    • @sreeragssu
      @sreeragssu 3 года назад +77

      കളക്ഷൻ വച്ച് നോക്കിയാൽ hit തന്നെ ആണ്.

    • @vishnuvj1269
      @vishnuvj1269 3 года назад +87

      @@sreeragssu collection മാത്രമേ ഉള്ളു പിന്നെ ഫാൻ ബോയ്സിന് കണ്ടുകൊണ്ട് ഇരിക്കാം സാധാരണ നല്ല ഒരു entertainer പ്രതീക്ഷിച്ചു പോകുന്നവർക് വായിൽ വിരൽ ഇട്ടും ഇരിക്കാം.. 💯

    • @Rockybhai-ty6et
      @Rockybhai-ty6et 3 года назад +35

      Big brother nde oppam irangiyathu kondu matram hit aaya padam

    • @akshaysuresh8948
      @akshaysuresh8948 3 года назад +40

      Chinatown, shylock okke super hit category aanu
      Engane ee 2 cinemakal full irunn kandavar nallla abhiprayam paranju enn ariyilla

    • @vishnuvj1269
      @vishnuvj1269 3 года назад +13

      @@akshaysuresh8948 സത്യം ഇവരൊക്കെ ഏത് dimensionil ആണോ ജീവിക്കുന്നെ😂

  • @pmaya69
    @pmaya69 3 года назад +311

    പൊളി ശരത്തേ🤣🤣🤣🤣. മൈക്കിൾ ജാക്സന്റെ ആ ഡാൻസ് 🤣🤣🤣.
    Wish you a Happy Christmas &Happy new year 💖

  • @naineevlogs733
    @naineevlogs733 3 года назад +41

    Big brother കഴിഞ്ഞപ്പോൾ expect ചെയ്ത ഐറ്റം 🤣🤣🤣നിങ്ങളുടെ ഓരോ വീഡിയോസ് nu വേണ്ടിയും വെയ്റ്റിങ് ആണ് 👌

  • @intothewild5804
    @intothewild5804 2 года назад +7

    പറഞ്ഞത് 100 % സത്യം. നഷ്ടംപ്രേക്ഷകർക്ക് മാത്രം.ലാലിൻ്റെയും മമ്മൂട്ടിയുടെയും ജയറാമിൻ്റെയും ജഗതിയുടെയുമൊക്കെ 90 കളിലെ സിനിമകൾ തന്നെ പ്രേക്ഷകന് ശരണം❤️🔥

  • @AravisBlog
    @AravisBlog 3 года назад +341

    Big Brother Kazhinjappozhe Expected This to Happen😍🔥

    • @harikrishnankanakath2121
      @harikrishnankanakath2121 3 года назад +8

      ഇപ്പോൾ ത്രാസ് തുല്യമായി 😂

    • @SivaSiva-bp1fq
      @SivaSiva-bp1fq 3 года назад +5

      😂😂😂njan adhyame karuthiyatha Shylock entha illathe ennu

  • @amarroshan8389
    @amarroshan8389 3 года назад +58

    Roasting കാണുന്നതിന് മുൻപ് തന്നേ like അടിച്ചു 😂😂

  • @anompillai1306
    @anompillai1306 3 года назад +121

    വാടാ വാടാ വാടാ വാടാ..,.... Next BGM next movie പോടാ പോടാ പോടാ പോടാ പോടാ........ ഇതാകുമ്പോൾ പ്രേക്ഷകനും പറയാൻ എളുപ്പമാണല്ലോ 😂😂😂😂

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM 3 года назад +59

    5:50 Mammookka Bday യ്ക്ക് Mashup ഉണ്ടാക്കിയപ്പോൾ ഈ BGM തെരഞ്ഞു പിടിച്ച് കുത്തിക്കേറ്റിയ ഞാൻ അപ്പോ മരണമാസ്സ് ആയി😎😎😁
    ഇപ്പോൾ ഇത് കണ്ടപ്പോ ചെറിയൊരു ബെ‌സ്മം 🤣🤣🤣

  • @MovieManiaMalayalam
    @MovieManiaMalayalam 3 года назад +20

    ആ ആമ ബ്രില്ലിൻസ് പൊളിച്ചു 😆😆😆
    പിന്നെ അവസാനത്തെ ബിരിയാണിയും 👏👏👏

  • @anoopvarghese675
    @anoopvarghese675 3 года назад +93

    രണ്ടര മണിക്കൂർ കഠിനതടവും 150 രൂപ പിഴയും 😄

  • @vineethvinee6241
    @vineethvinee6241 3 года назад +29

    ഫ്ലാഷ്ബാക്കിൽ വെറുതെ കൊന്നുകളയാൻ വേണ്ടി മാത്രം എന്തിനാ ഇത്രയും കഥാപാത്രങ്ങളെ സിനിമയിൽ കുത്തിക്കയറ്റിയത്. കൊല്ലുന്നത് ഒരാളെയാണെങ്കിൽപ്പോലും മമ്മുട്ടിക്ക് പ്രതികാരം ചെയ്യാമല്ലോ😀😀😀

  • @azharsubaircinemas
    @azharsubaircinemas 3 года назад +25

    ഒരാൾക്ക് ഇറങ്ങാൻ രണ്ടു ഡോർ തുറക്കേണ്ട മോസ്റ്റ് മോഡേൺ കാർ

  • @vipinu.s3441
    @vipinu.s3441 3 года назад +24

    ഇനിയും സൂപ്പർ ഹിറ്റ്‌ ആയ ഒന്നിനും കൊള്ളാത്ത സിനിമകൾ മോളിവുഡിൽ ഉണ്ട്. അതിനായി കട്ട വെയ്റ്റിംഗ്. പ്രേക്ഷകരുടെ മനസിലെ അരിശമാണ് നിങ്ങൾ പറഞ്ഞ് തീർക്കുന്നത്. അത് കേൾക്കുമ്പോ വല്ലാത്ത മനസുഖം.

  • @abysamuel4896
    @abysamuel4896 3 года назад +115

    I love outspoken bcoz of following reasons
    1. No personal insult
    2. Entertainment
    3. Punch dialogues
    Bro , please don’t do any type of personal insult Like Devji, cool star kailesh, universal star vinu mohan etc..
    We expect you to concentrate in funny elements of movie. You should be unique. Never inspired from anyone.. pls

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +29

      Thanks. I dont do personal insult on anyone. Not even the actors who are getting roasted.

    • @abysamuel4896
      @abysamuel4896 3 года назад +3

      @@OUTSPOKENROAST Thanks bro for your great time. ❤️❤️🎈🎈🎈🎈

    • @alan..815
      @alan..815 2 года назад +1

      🥰

  • @user-jwalakuttan
    @user-jwalakuttan 3 года назад +186

    വീഡിയോ ഹൈടെക് ആയല്ലോ ഡബിൾ റോൾ ഒക്കെ ആയല്ലോ poli man poli 👍👍👍

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +34

      Oru cheriya pareekshanam 😁

    • @manzoormr7741
      @manzoormr7741 3 года назад +6

      @@OUTSPOKENROAST masking ആയിരിക്കും ഇല്ല്യോടാ

  • @anilkc_12N
    @anilkc_12N 3 года назад +78

    ഗോപി സുന്ദറാണ് ഈ സിനിമയിൽ ഏറ്റവും കൂടുതൽ പണിയെടുത്ത് bgm 🔥 boss da mass da.....

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +13

      Copy paste copy paste. Valya pani onnumilla

    • @CibiBen
      @CibiBen 3 года назад +1

      @@OUTSPOKENROAST cmon bro production ain't that easy 😅

    • @Spidervers78
      @Spidervers78 3 года назад

      @@OUTSPOKENROAST gaatha govindham okke pulli poliyaa

  • @praveenkc3627
    @praveenkc3627 3 года назад +143

    Shylock was my favourite character in the play The Merchant Of Venice
    Shylock എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വന്നിരുന്നത് ആ മനോഹരമായ കഥാപാത്ര സൃഷ്ടിയെ ആയിരുന്നു
    ഒരു literature പ്രാന്തൻ ആയത് കൊണ്ട് തന്നെ പ്രേമം ആയിരുന്നു ആ പേരിനോട്
    ആ Shylock ഇനെ ആണ് ഇവന്മാര് 🙄🙄🙄🙄

    • @sreekanthp.r1202
      @sreekanthp.r1202 3 года назад +5

      You are absolutely right

    • @jintumjoy7194
      @jintumjoy7194 3 года назад +2

      ഇനി ഇപ്പോ ഞെട്ടി എണീക്കാലോ

    • @jainsridev2154
      @jainsridev2154 3 года назад +6

      Enna adtha vattam venicile vyapari roast cheyyatte😁

    • @futeditzz6500
      @futeditzz6500 3 года назад +3

      @@jainsridev2154 ath nalla cinema aanallo

    • @jainsridev2154
      @jainsridev2154 3 года назад +1

      @@futeditzz6500 sheda appo paatoola alle🙃

  • @roshithk9764
    @roshithk9764 3 года назад +26

    പോച്ചിഗി map ന് പകരം പൊള്ളാച്ചി map....... അത് കിടിലൻ ആക്കി 😂😂😂👍🏻

  • @SIVA_CUTZZ
    @SIVA_CUTZZ 3 года назад +136

    Mass da, boss da...... Padam തിയറ്ററിൽ ഇരുന്നു കണ്ടവർ ....ഇറങ്ങി ഓടടാ😂😂😂😂

    • @demon4086
      @demon4086 3 года назад +2

      😂🤣🤣

    • @SIVA_CUTZZ
      @SIVA_CUTZZ 3 года назад

      @@mubasheerali3764 ningal ath kandittalle odiyath. Njangalokke angane ethra ethra Padam kand odiyum pinne urangiyum irikkanu, ente valiyamama 😂😂

    • @rj_vlogsoffl1162
      @rj_vlogsoffl1162 3 года назад

      😂😂😂😂😂😂😂😂

    • @aarabhipramod3117
      @aarabhipramod3117 2 года назад +1

      😀😀😀😀

  • @rashidnn1367
    @rashidnn1367 3 года назад +48

    Ajai vasudev ചെയ്ത മൂന്നു പടങ്ങളുടെയും ഗതി ഇതാണല്ലോ പടച്ചോനെ...
    പുള്ളി ഇപ്പോഴും 2000 ന്റെ തുടക്കത്തിലാണ്...

    • @jenharjennu2258
      @jenharjennu2258 3 года назад +5

      2000 ത്തിന്റെ തുടക്കത്തിൽ നല്ല പടങ്ങൾ ഇവിടെ വന്നിട്ടുണ്ട്

    • @rashidnn1367
      @rashidnn1367 3 года назад +2

      @@jenharjennu2258 മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം പതിറ്റാണ്ടായി ആണ് 2000 എണപ്പെടുന്നത്

    • @rashidnn1367
      @rashidnn1367 3 года назад +1

      @La രാജാധിരാജ മാസ്റ്റർ പീസ്

    • @jayaprakashk5607
      @jayaprakashk5607 3 года назад

      @@rashidnn1367 😂😂

    • @jenharjennu2258
      @jenharjennu2258 3 года назад +7

      @La കാഴ്ച തന്മാത്ര കസ്തുരിമാൻ പിന്നെ മീശമാധവൻ പോലത്തെ ക്വാളിറ്റി ഉള്ള commercial സിനിമ

  • @jenharjennu2258
    @jenharjennu2258 3 года назад +85

    ഇതും മധുരരാജയും ഹിറ്റ്‌ ആക്കുന്ന ഫാൻസ്‌ ഉണ്ട എന്നാ മനോഹര സിനിമ പ്രൊമോഷൻ കൊടുക്കില്ല.

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +15

      Kore naalayille ee video chodikkunnu. Ipo happy aayallo

    • @jenharjennu2258
      @jenharjennu2258 3 года назад +4

      @@OUTSPOKENROAST yes.

    • @Gautham55_53
      @Gautham55_53 3 года назад +13

      Shylock vechu nokumbol maduraraja bedham

    • @shyjishe2963
      @shyjishe2963 3 года назад

      True

    • @izzax8606
      @izzax8606 3 года назад +2

      Avark mammootiyude mass mathram mathi

  • @nikhilsadanandan393
    @nikhilsadanandan393 3 года назад +54

    തൊട്ടി വില്ലൻ 😂😂😂😂😂 എൻ്റണ്ണാ നമിച്ചു

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 года назад +37

    റോസ്റ്റിംഗിലും ഒരു ഒരു കലയുണ്ട് എന്ന് കാണിച്ചു തന്ന റോസ്‌റ്റിംഗ് മച്ചാൻ outspoken.....super 👍

  • @gauthamangauthaman980
    @gauthamangauthaman980 3 года назад +8

    17:47 സത്യം! മാസ് പടങ്ങൾ എന്ന് പറഞ്ഞിറങ്ങുന്ന super/megastar പടങ്ങൾ ഏറെക്കുറെ എല്ലാം തന്നെ ഒരു വകയ്ക്കും കൊള്ളില്ല. ഇതെന്താ ഈ ജീനിയസുകൾക്ക് മനസ്സിലാവാത്തത് എന്ന് എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല.

  • @punisher9639
    @punisher9639 3 года назад +91

    Man...you are BRAVE🔥😌 i be with you till the end❤️

  • @FarhanMundackal
    @FarhanMundackal 3 года назад +4

    ഞാൻ തിയറ്ററിൽ പോയി കണ്ടിഷ്ട്ടപ്പെട്ട ഒരു ചിത്രമാണ് ഷൈലോക്ക് . ഇതിനും മാത്രം കളിയാക്കാൻ മാത്രം ഒന്നും ഈ സിനിമയിലലില്ല. അത്യാവശ്യം entertainment ഉള്ള മാസ് സിനിമയാണ്. അങ്ങനെ ആണേൽ നിങ്ങൾ പുലിമുരുകൻ എടുത്ത് ചെയ്തു കാണിക്ക് . അത് ലോകവിസ്സി കഥയല്ലേ .

  • @sree7510
    @sree7510 3 года назад +45

    വെറുതെ അല്ല നിങ്ങൾ അവിയൽ പടം എന്ന് ആദ്യം പറഞ്ഞത്😂😂😂😂😂

  • @gineshpondy9266
    @gineshpondy9266 3 года назад +19

    മമ്മൂട്ടി ആരാധകരെ പോലും ചിരിപ്പിച്ചു...

  • @shijind.shivan2644
    @shijind.shivan2644 3 года назад +38

    Merry Christmas bro.....😂😂😂
    Roasting level🔥🔥🔥🔥 oru raksha illa... Powwlii❤❤❤

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +21

    ചിലവൻമാര് ഇവിടെ പറഞ്ഞായിരുന്നു പാവം ആൾക്കാരെ മാത്രമേ roast ചെയ്യുകയുള്ളു super stars നെ roast ചെയ്യാനുള്ള തന്റേടം ഒന്നും ഇല്ലേന്ന്..ആ പറഞ്ഞവൻമാര് എന്തീയെ ..after bigbro 💥

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +17

      Aa paranjavar onnum Roast Episode 01 kandittundavilla

    • @ajeeshraj2721
      @ajeeshraj2721 3 года назад +3

      ആ പറഞ്ഞവരിൽ ഒരുത്തൻ ഞാനാണ്....

    • @mukkattu
      @mukkattu 3 года назад +3

      @@OUTSPOKENROAST ate kuttanadan vlog,padam kandilla but ur roast kandu

    • @ganeshgpanicker7383
      @ganeshgpanicker7383 3 года назад +1

      ചേട്ടാ ഇതു പറയേണ്ടത് അവന്റെ അടുത്ത് ആണ് അപ്പുപ്പൻ and ബോയ്സ് അവൻ ഇതു വരെ മമ്മൂട്ടിയുടെയോ മോഹൻലാലിൻറെയോ പടം റോസ്റ്റ് ചെയ്തിട്ടില്ല ചെയുന്നത് മൊത്തം നമ്മൾ പോലും കെട്ടിട്ടില്ലാത്ത ചിത്രങ്ങൾ ആണ് ചിലപ്പോൾ ജയിച്ച സിനിമകളും അവൻ റോസ്റ്റ് ചെയ്യും 😄

    • @ananthavishnu1
      @ananthavishnu1 3 года назад +1

      @@ganeshgpanicker7383 thanikku vayikkan arinjude? Avante video title thanne forgotten Malayalam movies ennanu. Pinne review enna peril aanu video idunne roast ennalla.
      Chumma enthelum vilich parayathedo

  • @anju321
    @anju321 3 года назад +8

    Bro.. ഇതൊരു സൂപ്പർ റോസ്സ്റ് ആണ്‌.. Really ക്രീയേറ്റീവ്.. രാജ്കിരൺ ഫോൺ നോക്കി ചിരിക്കുന്നത് 🤣🤣🤣... സൂപ്പർ... One of your best..

  • @user-sg4lp4yx3c
    @user-sg4lp4yx3c 3 года назад +12

    Vineya vidheya Rama , Sarileru Neekevaru , Vivegam , Rudramadevi , Legend , Simha , Ruler , Ekalavya (telugu) , Rebel , Sura , Villu , Kochadaiyaan , Anjaan , Aambalai , Kanchana 3 , Street lights , Parole , Daivame kaithozha K kumarakanam , London bridge , Sringaravelan , Mr Marumakan , Manglish , Gangster , Lailaa oo lailaa , Peruchazi , Mr fraud , Koothara , Salaam Kashmir , Style(Malayalam) , Hello Namaste , Rudrasimhasanam , White , Radhe your most wanted bhai , Puli(Tamil/telugu) , Darbar,ulsaha committee
    ഇന്നാ പിടിച്ചോ രണ്ട് വർഷത്തെക്കുള്ള roast movies

    • @user-nm4yx8ih5n
      @user-nm4yx8ih5n 3 года назад +3

      Street Light ഇൽ roast ചെയ്യാനില്ലല്ലോ, ഇത്തിരി lag ഉണ്ടെന്നെ ഉള്ളൂ

    • @shabeeb1821
      @shabeeb1821 3 года назад +3

      Anjaan street light roast cheyyan ullathonnum illallo
      Rudramadevi🥵

    • @punisher9639
      @punisher9639 3 года назад

      @@user-nm4yx8ih5n yes...itz a good one...

  • @krishnank7300
    @krishnank7300 3 года назад +11

    എനിക്ക് മനസ്സിലാകാത്തത് ഒരാൾക്ക് കാറിൽ നിന്നിറങ്ങാൻ എന്തിനാണ് 2 ഡോർ തുറക്കുന്നത് എന്നാണ് 🤔🤔🤔😁

  • @mohammedshareef2083
    @mohammedshareef2083 2 года назад +7

    സിനിമ എന്തിനാകാണുന്നെ നിങ്ങളുടെ റോസ്‌റ്റിംഗ് കണ്ടാൽ പോരെ സമയം പോണത് അറിയില്ല സൂപ്പർ

  • @Hope-li3pw
    @Hope-li3pw 3 года назад +7

    17:08
    ഒന്നാമതെ ഫീൽഡ് ഔട്ടിന്റെ വക്കത്തു നിക്കുന്ന നടി. ഇനിയിപ്പോ മമ്മൂട്ടിയെ പോലെ ഒരു സീനിയർ നടന്റെ സിനിമ എങ്ങാനും കൊള്ളില്ല എന്ന് പറഞ്ഞാൽ, അതോടെ തീർന്നില്ലേ അവൾടെ സിനിമാജീവിതം. 😅

  • @bhai9811
    @bhai9811 3 года назад +12

    actually മലയാളത്തിൽ ഈയിടെ ഇറങ്ങിയ മാസ്സ് മസാല സിനിമകളിൽ ഒന്നാണ് ഷൈലോക്ക്...യുക്തിയൊക്കെ മാറ്റി വെച്ചാൽ കണ്ട് രസിക്കാവുന്ന സിനിമ...ഇടക്ക് ഇത്തരം സിനിമകളും വേണം...വിജയിയുടെയും അല്ലു അർജുന്റെ യും ഒക്കെ സിനിമ കണ്ടു കയ്യടിക്കുന്നവർക്കു ഇതും ദഹിക്കും...ഒരു റോസ്റ്റിംഗ് ഇത് അർഹിച്ചിരുന്നില്ല....

    • @jenharjennu2258
      @jenharjennu2258 3 года назад +6

      എന്ന് മമ്മൂട്ടി അജയ് നോളൻ ഫാനോളി ഒപ്പ്. ഒരു തവണ തന്നെ സഹിക്കാൻ പറ്റില്ല ഈ വധം

  • @atheist4456
    @atheist4456 2 года назад +15

    🤣 1:41 സിദ്ദിഖ് ആണ് മെയിൽ വില്ലൻ , ഷാജോണാണ് സഹവില്ലൻ , സഹവില്ലന്റെ മോനാണീ കുട്ടി വില്ലൻ , കുറ്റിവില്ലന്റെ മോനാണീ തോട്ടി വില്ലൻ 🤣
    One and only outspoken

  • @avner5287
    @avner5287 3 года назад +11

    എനിക്ക് ഈ സിനിമ കണ്ടിട്ടു ഏറ്റവും ബ്രില്യൻസ് എന്ന് തോന്നുന്നത് ബാറിലെ ഡാൻസ് പിന്നെ പാട്ടിന്റെ ബഹളത്തിലും ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന വില്ലാമാരെ അവതരിപ്പിച്ചത് ആണ്

  • @agentmedia8199
    @agentmedia8199 2 месяца назад +1

    മമ്മൂട്ടി ഫാൻ ആയ ഞാൻ രണ്ട് തവണ തിയേറ്റർ പോയി കണ്ട പടം 🔥🔥... Shylock ❤️....
    Roasting ഇഷ്ടം 😄

  • @krishnanunnijayakumar8223
    @krishnanunnijayakumar8223 3 года назад +57

    Sathya reference ejjathi🔥🔥
    Ponn anna ejjathi 🤣🤣🤣

  • @karthi7160
    @karthi7160 3 года назад +23

    അവസാനത്തെ ബിരിയാണി ഡയലോഗാണ് ഇതിലെ മാസ്സ് .

  • @rasinpadusha
    @rasinpadusha 3 года назад +27

    രാജുവും രാധയും വിളിച്ചാൽ കടക്കൽ ചന്ദ്രൻ ഓടി വരുന്നത്, പണ്ട് പുള്ളി മായാവി ആയി അഭിനയിച്ചത് കൊണ്ടാ.

  • @captainsmagic2857
    @captainsmagic2857 2 года назад +3

    എൻ്റെ time Pass ന് താങ്കളുടെ viedo കാണാൻ തുടങ്ങിയത് ,പിന്നെ സമയം കിട്ടുമ്പോൾ കാണുന്നുണ്ട്, സൂപ്പർ ആയിട്ടുണ്ട്

  • @ajmalanzi517
    @ajmalanzi517 3 года назад +27

    അതിന്റെ ഇടക്ക് one നെ ഒന്ന് ഊക്കിയല്ലേ 😂😂😂🔥❤

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +11

      റൈറ്റ് ടു ഊക്ക് ബിൽ കേരള സിനിമാ സഭ പാസാക്കിയിട്ടുണ്ടല്ലോ. പിന്നെന്താ 😀

    • @daredevil8622
      @daredevil8622 3 года назад +1

      @@OUTSPOKENROAST 😂😂😂

    • @nandhappan7s
      @nandhappan7s 3 года назад +1

      @@OUTSPOKENROAST ente ponnannaa namichu ...

  • @vineethvinee6241
    @vineethvinee6241 3 года назад +74

    ബോസ്ഡാ മാസ്ഡാ വാടാ പോടാ😂😂😂 എന്തായാലും മമ്മുട്ടി വരുമ്പോഴുള്ള ബിജിഎംകൊള്ളാം

    • @adhi6042
      @adhi6042 3 года назад +1

      😀😀😂

  • @Anjuu6969
    @Anjuu6969 3 года назад +25

    കുട്ടി വില്ലന്റെ കൂട്ടുകാരൻ ആണീ തൊട്ടി വില്ലൻ🤣🤣🤣🤣🤣

  • @john-guardian
    @john-guardian 3 года назад +12

    ഭാർഗവചരിതം 3അം ഖണ്ഡം ഒന്ന് റോസ്റ്റ് ചെയ്യുമോ?... ശ്രീനിവാസനെ പോലെ ഒരു എഴുത്തുകാരൻ ആൻഡ് directer ചെയ്ത പടമാണ്.. പ്ലീസ് ഒന്ന് pariganikkane.

  • @NicholasNikkz
    @NicholasNikkz 3 года назад +24

    Director: Mass da, Prekshakar: Mangatholi

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +27

    അത്ഭുതം ആയി തോന്നിയത് തമിഴ്ൽ സെലക്റ്റീവ് ആയി അഭിനയിക്കുന്ന രാജ്കിരൺ എന്തിനാണ് ഈ ചക്കട വണ്ടിയിൽ കയറിയത് 🤣

    • @jenharjennu2258
      @jenharjennu2258 3 года назад +2

      അയാളുടെ തമിഴ് movies കണ്ടു നോക്കണം 🤣🤣🤣🤣💣

    • @jenharjennu2258
      @jenharjennu2258 3 года назад

      കിരീടം തമിഴ് 🤣🤣🤣

  • @NoOne-no9te
    @NoOne-no9te 3 года назад +19

    0:18 PUBG 1:30 Types of Villans ,1:47 തൊട്ടിവില്ലൻ 2:22 #devjikoppam 8:20 🤭 9:00 Tik tok 10:45 Correction കൊടുത്തത് copy right കിട്ടാതിരിയ്ക്കാനല്ലേ brrro 11:50 കൽഭിത്തിയിൽ കുഷ്യൻ 12:40 New Revenge 14:15 Mammootty Dance 16:30 Director's Brilliance 🤭

  • @akhilmurali3409
    @akhilmurali3409 3 года назад +17

    അജയ് വാസുദേവിന്റെ സിനിമയാണെന്ന് അറിഞ്ഞാൽ പിന്നെ ചെയ്യാൻ ഉള്ളത്, അത് കാണാൻ പോകാതെ ഇരിക്കുക എന്നതാണ്

  • @akhiltabraham6717
    @akhiltabraham6717 3 года назад +13

    അജയ് വാസുദേവും മമ്മൂക്കയും ചേർന്ന് വെറുപ്പിച്ച് കൊന്ന പടം😤😤

  • @thesupernova4520
    @thesupernova4520 3 года назад +8

    6:20
    സത്യ ( mass cool) റഫറൻസ്...
    A sharath bro director brilliance 😎🔥

    • @randomguyy5837
      @randomguyy5837 3 года назад

      Copyright പ്രശ്നം കൊണ്ടായിരിക്കും

  • @butwhytrolls7137
    @butwhytrolls7137 3 года назад +8

    ഒരാവിശ്യമില്ലാതെ ഹൈപ്പ് കൊടുത്ത പടമാഇത്, ഫാൻസ്‌ കാരണം രക്ഷപെട്ട പടം,

  • @alk1849
    @alk1849 3 года назад +40

    ഈ കുട്ടി വില്ലന്റെ കൂട്ടുകാരനാണ് ഈ തൊട്ടി വില്ലന്‍🤣🤣

  • @sandeepsatheesan4178
    @sandeepsatheesan4178 3 года назад +38

    പൊളിച്ചു ചേട്ടാ. സൂപ്പർ താരം ചെറിയ താരം എന്ന് ഇല്ല. റോസ്സ്റ്റിംഗ് എന്ന് പറഞ്ഞാൽ റോസ്സ്റ്റിംഗ് ഒൺലി.

  • @ssvtick5974
    @ssvtick5974 3 года назад +21

    Fans of Mammootty and Mohanlal will be responsible for their demise.
    Utter nonsense movie... Still it was a hit. 🤦

    • @jenharjennu2258
      @jenharjennu2258 3 года назад +5

      ഇട്ടിമണി is another example

    • @ssvtick5974
      @ssvtick5974 3 года назад +9

      @@jenharjennu2258 in parallel universe Mammootty might have not rejected the movie "Memories" and Mohanlal was casted for the movie "Joseph" and they are still very successful.
      No offence to prithvi raj or joju... They performed best to their abilities.

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +2

      Erekkure true

    • @harigovind6316
      @harigovind6316 3 года назад

      Mammootty ഒക്കെ പിന്നേം ഭേദമാ ഇപ്പ

  • @ljk075
    @ljk075 3 года назад +16

    Remember wasting my time watching this movie. Great roasting., or let me call it an honest review.. thanks for calling it what it is.

  • @bibinjacquard9274
    @bibinjacquard9274 3 года назад +3

    വിവാഹം കഴിഞ്ഞ് ആദ്യമായി ഒരു സിനിമയ്ക്ക് പോകണമെന്ന് അനിയത്തിയും അവളുടെ ഹസ്സും കൂടി പറഞ്ഞപ്പോൾ ഈ സിനിമ suggest ചെയ്ത് കൊടുത്ത് ഞാൻ കൃതാർത്ഥനായി... 😌😌

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад

      Ingane okke alle aliyanittu paniyan pattu 😂

    • @bibinjacquard9274
      @bibinjacquard9274 3 года назад

      @@OUTSPOKENROAST അതെ .. 😁😁 അങ്ങനിപ്പോ സുഖിക്കണ്ട 😌😌....

  • @imabhijithunni
    @imabhijithunni 3 года назад +35

    മാസ്സ് ഡാ! വാടാ വാടാ വാടാ വാടാ🤣🤣🤣😂😂

  • @joelsajan5131
    @joelsajan5131 3 года назад +25

    വിമർശിക്കാൻ അർഹത ഇല്ലാത്തവർ വിമർശിക്കരുത്...
    ഈ ഡയലോഗ് ഈ ഇടക്ക് എവിടെയോ കേട്ടല്ലോ...? 🤔

  • @gokul.t01
    @gokul.t01 3 года назад +13

    അജയ് വാസുദേവ്, കണ്ണൻ താമരക്കുളം ഒക്കെ നിങ്ങൾക്കു ഒക്കെ ഒരു മുതൽക്കൂട്ടു ആണ് 🤣🤣

  • @SHC843
    @SHC843 2 года назад +6

    പൊളിച്ചു. 😂 ഇതിനെ ഒന്ന് ട്രോളി കാണാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു. ഇതിനെ ഒക്കെ വലിയ മാസ്സ്, എനർജി തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞു തള്ളുന്ന കുറെ പേര് ഉണ്ട്.

  • @vishnumurali5004
    @vishnumurali5004 3 года назад +13

    ദേവജിയെ കളിയാക്കിയതിനു ഞങ്ങൾ ഫാൻസ്‌ ആസ്വസ്ഥരാണ് 😏

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +1

      Aaru kaliyakki. Ithrem nalla mass intro koduthitt kaliyakkiyenno. What do u meeeen

    • @vishnumurali5004
      @vishnumurali5004 3 года назад

      @@OUTSPOKENROAST വീട് evidyanu എന്ന് പറ മോനേ 🤭

    • @Ani-gi1pf
      @Ani-gi1pf 3 года назад

      Angane onnulla ayla meen, chaala meen, neymeen🤷‍♂️🤷‍♂️🤷‍♂️😂😂😂

  • @midhunmohan4941
    @midhunmohan4941 3 года назад +23

    17:41 words ❤️.. Kudos to your courage bro on roasting the films of big Ms. More power to you ❤️

  • @anandhujayan
    @anandhujayan 3 года назад +64

    പൊളിച്ചു.. മമ്മുകയുടെ സിനിമയെ റോസ്‌റ് ചെയുന്നു.. ഒടുക്കം അണ്ണനെ ആരാധന കൂട്ടം വലിച്ചു കിറാരുത് 😂

    • @jithus6592
      @jithus6592 3 года назад +20

      Athinu neratheyum cheythitundallo mohanlalinteyum cheythitund

    • @Zaman569
      @Zaman569 3 года назад +10

      അന്ധമായ ആരാദന മോഹൻലാൽ ഫാൻസിന് മാത്രം

    • @anusathiankk
      @anusathiankk 3 года назад +15

      @@Zaman569 chelakala

    • @acjmbn
      @acjmbn 3 года назад +4

      അണ്ണന്റെ റോസ്‌റ്റിംഗ് കണ്ടാൽ മമ്മൂട്ടി വരെ ചിരിച്ചു ചാവും... 🤣

    • @rahul-qg9dj
      @rahul-qg9dj 3 года назад +9

      @@Zaman569 unda😂🤣 potta fans ullatj aark എന്നത് അനുഭവിച്ച് arinjind 🙌😂oraldem ഭാഗം നിക്കുന്നില്ല..mamankam കുട്ടനാടൻ blog പോലുള്ള cinema nanayind parannind ente frnd aaya ikka ആരാധകൻ🥴🚶disaster of decade enn പറയണം..nanayitila enkil nanayitila എന്ന് പറയാം,🙌

  • @adheera_
    @adheera_ 3 года назад +14

    Laila o Laila യെയും പരിഗണിക്ക് തിരുമേനി

  • @KaKaRT-kq6sr
    @KaKaRT-kq6sr 3 года назад +22

    11:20 ഇക്കക്ക് ചവിട്ടാനെളുപ്പത്തിന് നെഞ്ചും വിരിച്ച് നിന്ന് കൊടുത്ത യഥാര്‍ത്ഥ fan Boy അജയ് മോനൂസ് 👏

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +11

      @@joes9233 Thaanalle thaazhe face of indian cinemaye insult cheythu, maha nadane respect cheyyanam ennokke geervaanam vittath. Ennit Mohanlaline poojappura enn vilikam kozhappamilla alle. Fanism kuru pottichond ini ee vazhi varanda ketto

    • @factstalks7206
      @factstalks7206 3 года назад

      @@OUTSPOKENROAST 👍👍

  • @jayadevmenon7086
    @jayadevmenon7086 4 месяца назад +1

    Directors നു Shakespeare nod എന്തോ വിരോധം ഉണ്ട്. കക്ഷിയുടെ കഥകൾ , കഥാപാത്രം ഒക്കെ പേര് വരുന്ന് പടങ്ങൾ കണ്ട അങ്ങനെ തോന്നും( ഷൈലോക്ക് , റോമിയോ , വെനീസിലെ വ്യാപാരി , റോമിയോ ആൻഡ് ജൂലിയറ്റ് , etc.) 😂😂

  • @Praveenenchapoika03
    @Praveenenchapoika03 3 года назад +7

    Bro. താങ്കൾ ആണ് യഥാർത്ഥ നിരുപകൻ..10 മണിക്കൂർ ജോലി ചെയ്താൽ 850 രൂപ ആണ് എന്റെ സാലറി.. അതും കളഞ്ഞു വല്ല്യ ഹിറ്റ്‌ ആണ് എന്ന് അറിഞ്ഞു പോയി കണ്ട കുറാ പടം ആണ് ഇത്, സിനിമ കർ കഷ്ടപ്പെട്ട് ഉണ്ടാക്കി കണ്ണും എന്ന് പറഞ്ഞു പ്രേഷകരെ ഉള ആക്കുന്നത് അതിനു nayikaranam അല്ല

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +2

      ഈ ഫാൻസ്‌കാരാണ് തള്ളി മറിക്കുന്നത് 🤣

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +6

      സത്യം. പറയുന്ന കേട്ടാ തോന്നും സിനിമാക്കാർക്ക് മാത്രേ കഷ്ടപ്പാടോല്ലെന്നു. എന്നാ ഇത്ര കഷ്ടപ്പെട്ട് കൂറ പടം പിഠിക്കാതിരുന്ന പോരേ. അത് പറ്റില്ലാ. കഷ്ഠപ്പെട്ട പടം പിടിക്കുന്നത് എന്ന പറഞ്ഞിട്ട് ഇതിലെ നടന്മാർക്കും ടെക്‌നീഷ്യൻസിനും ഒക്കെ ലക്ഷങള ശംബളം. പാവം പ്രേക്ഷകരുടെ കാശിനു മാത്രം വിലയില്ല.

  • @Lathi33
    @Lathi33 3 года назад +23

    Do കാസനോവ.. അന്ന് മലയാളത്തിലെ highest budget film എന്നും പറഞ്ഞു വന്നിട്ട് മനുഷ്യന്റെ സമയം കളഞ്ഞ ഒരു സാധനം

    • @sreehari61
      @sreehari61 3 года назад +5

      athokke appuppan and boys channel(old channel balebesh!) cheythittund. ippo pulliyude instayil kidappund

    • @syraahmed5215
      @syraahmed5215 3 года назад

      Sathym

  • @Anoop_Anil_mpzl
    @Anoop_Anil_mpzl 3 года назад +44

    6:19 mass fool reference😂

  • @oldschool6742
    @oldschool6742 3 года назад +4

    ഈ പടം തീയേറ്ററിൽ പോയി കാണാൻ പറ്റാതെ ഇതുവരെ പടം കാണാതെ വിഷമിച്ചു നടക്കുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ട്, ഈ വീഡിയോ അവന്റെ കാൽക്കൽ സമർപ്പിക്കുന്നു 😃

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +1

      Shedaa…. Vallathoru vishamam thanne

    • @oldschool6742
      @oldschool6742 3 года назад

      @@OUTSPOKENROAST മാസ്സ് ടാ 😃

  • @ganeshgpanicker7383
    @ganeshgpanicker7383 3 года назад +7

    50 കോടി നേടിയ ഈ അറു വഷളൻ പടം റോസ്റ്റ് ചെയ്യാൻ ബ്രോ കാണിച്ച ചങ്കൂറ്റം അതിനു ഇരിക്കട്ടെ ഒരു കുതിര പവൻ 🟡

  • @cso8352
    @cso8352 3 года назад +15

    6:19 copyright കിട്ടാതിരിക്കാനുള്ള tactical movement.

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +3

      Hahaha. Alla, Sathya reference aanu. Cinemayil itrem reference ullapo videoyil onnu randennam vende

    • @cso8352
      @cso8352 3 года назад +1

      @@OUTSPOKENROAST 👍👍👍

  • @prathyushharigopal4138
    @prathyushharigopal4138 3 года назад +60

    That's put a smile on my face 🔥

  • @athulghosh1458
    @athulghosh1458 3 года назад +34

    ആ ബിരിയാണി ഡയലോഗ് പൊളിച്ചു 💥⚡️, ഷൈലോക്കിലെ ഡയലോഗുകളെക്കാൾ കൊള്ളാം 😂🤭(സോറി അതിന് ഏത് ഡയലോഗ് അല്ലേ...)

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +4

      Ennod oru vaakk paranjirunnel nalla mass dialogue njan ezhuti koduthene 😄😄

    • @athulghosh1458
      @athulghosh1458 3 года назад

      @@OUTSPOKENROAST 😂😂

  • @sadhamck9410
    @sadhamck9410 3 года назад +6

    നിങ്ങൾ super ആണ് bro ഈ ചാനൽ കാണുമ്പോഴാണ് ഞാൻ ചിരിച്ചിട്ട് ഉള്ളത് കോമഡി കണ്ടാൽ പോലും ഞാൻ ചിരിക്കാറില്ല ഇപ്പോഴത്തെ പക്ഷേ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ 😄😄😄😄😄 നിങ്ങൾ ഒരു രസികനാണ് 👍

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +1

      Glad that you are enjoying the videos and it makes you smile ☺️😍🙏

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +1

      @@mtfsopnam6807 Ellarum ningale pole fanism baadhich kuru potti nadakkunnavar aanenn vijaarich aarikkum odiyan, marakkar ennoke parayunnath 😁

  • @winit1186
    @winit1186 3 года назад +2

    റോസ്റ്റ്റിങ് തീരെ കുറഞ്ഞു പോയി എന്നാണ് എന്റെയൊരു ഇത്..... രാജമാണിക്യം പോലത്തെ സിനിമയാണെന്ന് ഒരു തെണ്ടി പറഞ്ഞതും വിശ്വസിച്ച് പോയി കണ്ടതാ.... ശരിക്കും കൊല്ലാക്കൊലയാണ് അജയ് വാസുദേവ് ചെയ്തത്.... സിനിമ കഴിഞ്ഞപ്പോ ഇതിന്റെ സ്ക്രിപ്റ്റ് എഴുത്തിയവന്മാരെ എപ്പോഴെങ്കിലും കണ്ടാൽ തിരണ്ടി വാൽ ചാട്ട കൊണ്ട് തല്ലണം എന്നുണ്ടായി..... ഞാൻ കണ്ട ഏറ്റവും മോശം സിനിമയാണ് ഷൈലോക്ക്..... റോസ്റ്റ്റിയത്തിന് നന്ദി....

  • @akhiln819
    @akhiln819 3 года назад +53

    ഇങ്ങളെ presentation പൊളിയാണ് 💙

  • @muhsinaninu5457
    @muhsinaninu5457 3 года назад +7

    ഈ സിനിമയുടെ സീൻ എടുത്തു സ്റ്റാറ്റസ് ഇടുന്ന ആൾക്ക് ആദ്യം ഷെയർ ചെയ്തു. വേഗം കാണാൻ പറഞ്ഞിരുന്നില്ലേ. ഇപ്പോഴാ ആവോ ഫാൻസ്‌ കാരുടെ പ്രതിഷേധം. കൊള്ളാം

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +1

      Pratishedham oru sidennu kathi tudangiyittund

    • @muhsinaninu5457
      @muhsinaninu5457 3 года назад

      @@OUTSPOKENROAST അത് നോക്കണ്ട. Keep going

  • @Ignition_instinct
    @Ignition_instinct 3 года назад +5

    Njan chettande oru fan boy aane
    Ennal pinne oru like thaa

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +2

      Athipo fan boy allenkilum tharum 😍❤️

  • @narkman_
    @narkman_ 3 года назад +38

    Le njaan : Chetta you are great 😄
    Shylock: appo njaano 😞
    Njan : nee verum waste 😅
    Shylock: angane para 😎

  • @imvishal002
    @imvishal002 3 года назад +3

    ഈ മൂവിയിലെ ബിജിഎം വല്യ അരോചകം ആയിരുന്നു🤧മാസ്സ് ഡാ ഉഫ് 😑,കിടു റോസ്സ്റ്റിംഗ് ബ്രോ, ഒരു മൂവിയിൽ തന്നെ മറ്റു മൂവി സീൻസ് കണക്ട് ചെയ്തു ട്രോള്ളുന്നെ ഇഷ്ടപ്പെട്ടു 😂😂🔥ഒരു വെടിക് 2 പക്ഷി.😂angel ജോൺ, മായമോഹിനി ഒന്നു റോസ്റ്റ് ചെയ്യണം 🔥👌🏻പിന്നെ ഫാമിലിയിലെ എല്ലാവർക്കും ബ്രോയ്ക്കും ക്രിസ്മസ്, ന്യൂ ഇയർ ആശംസകൾ 💟