Welcome To Central Jail | ROAST E05 | Malayalam Movie Funny Review | Dileep | Vedhika | OUTSPOKEN

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @UbaidIbrahim2O
    @UbaidIbrahim2O 4 года назад +4595

    Pwoli 😂😂

  • @abin3694
    @abin3694 4 года назад +748

    യാതൊരു മടിയും ഇല്ലാതെ സൂപ്പർ സ്റ്റാറുകളിടെ പടങ്ങൾ എടുത്തു റോസ്റ്റ് ചെയ്യുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ⚡️

  • @govindss5972
    @govindss5972 4 года назад +397

    ആകാശ ഗംഗ 2 കൂടി ചെയ്യണമെന്ന് വിനയൻ സർ ഫാൻസ് തെക്കൻ കേരള ഘടകം അപേക്ഷിച്ചു കൊള്ളുന്നു

  • @OUTSPOKENROAST
    @OUTSPOKENROAST  4 года назад +337

    Planning for a fun trip with friends? Just go to JAIL 😁🤣 Hope you all will enjoy this video.

    • @zrm6859
      @zrm6859 4 года назад +11

      Roasting inu aanenkilum ee movie Kanda ningaley sammadhichu bro😃

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +25

      @@zrm6859 angane oru abadham patti. Ee padam suggest cheythavare okke screenshot eduth vechittund...!!!

    • @zrm6859
      @zrm6859 4 года назад +3

      @@OUTSPOKENROAST haha...vidarudh onnineyum...

    • @manojmahadevan999
      @manojmahadevan999 4 года назад +2

      Ee movie theatre il kandavarude avastha ..ho sammathikkanam...

    • @Ananthugopan
      @Ananthugopan 4 года назад

      Poli😎😎

  • @OUTSPOKENROAST
    @OUTSPOKENROAST  4 года назад +34

    Watch previous episodes of Outspoken Roast here - ruclips.net/p/PLprs6g65HFlFhh_hU9FaPa7tsny_44-AS

    • @thengatrolls4078
      @thengatrolls4078 4 года назад +2

      ruclips.net/video/sJKKCHhHqVY/видео.html
      Balakrishna telugu movie dhuratham chayamo brother

    • @kichusreekrishna6074
      @kichusreekrishna6074 4 года назад

      chetta last bench enna padathe patti cheyyamo

  • @bibinvp3386
    @bibinvp3386 4 года назад +825

    ദിലീപിന്റെ സിനിമയിൽ ലോജിക് തിരയുന്നത് പാലാരിവട്ടം പാലത്തിൽ കമ്പി തിരയുന്നത് പോലെയാണ്.
    പൊളിയേ പൊളി😁😁😁

    • @deepakm.n7625
      @deepakm.n7625 2 года назад +1

      Underrated comment👌👌👌👌👌👌👌👌👌👌👌
      കിടുവേ 👏👏👏

    • @vikingsfc6615
      @vikingsfc6615 2 года назад +1

      പോടാ മൈരേ.

    • @shajahangood3277
      @shajahangood3277 2 года назад

      😀

  • @anushkats2777
    @anushkats2777 4 года назад +1186

    ചക്കരമുത്തിന് മേരിക്കുണ്ടൊരു കുഞ്ഞാടിൽ ഉണ്ടായ കുട്ടിയാണ് ഉണ്ണിപ്പൊട്ടൻ.

    • @abinregy229
      @abinregy229 4 года назад +40

      😂😂🤣.. Truth

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +131

      Absolutely correct

    • @johnpaul8685
      @johnpaul8685 4 года назад +20

      @@OUTSPOKENROAST. Chetta. What is yur name. Videos poli aato. Name chodichathu vere onnium alla. Personaly chat cheyyanarnnu. Kurachu movies list parayanarnnu. Cheta ningal mustly roast cheyyanda kurachu movies und.most imprtnt movies. That names are follow.
      1. Kidu ( most important because its disater and a most avoidable movie in malayalam )
      2. Mohanlal
      3. Ikkante shadakam
      4. Idi
      5. Neerali
      6. Thrissivaperur kliptham
      7. Aadyaraathri
      8. Face to face
      9. Happy sardar
      10. Chunkzz.
      Ithil ethenkilum okke cheyyanotto pls. Njan ningade channel follow cheyyunna oru fan aanu. Pls
      1. Kidu movie mo

    • @thejuspaulose4372
      @thejuspaulose4372 4 года назад +2

      Yathe yathe

    • @GreenmarkDC
      @GreenmarkDC 4 года назад +19

      😁😁 'പച്ചക്കുതിര' ഉണ്ണിപ്പൊട്ടന്റെ സഹോദരൻ

  • @dwaraknath4185
    @dwaraknath4185 4 года назад +715

    ഫാമിലി ആയിട്ട് കാണാൻ പോയ പടം ആണ് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കാണാൻ പറ്റിയില്ല ആ പൈസക്ക് ഒരു ഷേക്ക്‌ വാങ്ങിച്ചു കുടിച്ചു 🤗 ഞാൻ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്ന് 👌💥

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +176

      അത്‌ കൊണ്ട്‌ ഫാമിലിയിൽ നിന്ന് പുറത്താവാതെ രക്ഷപെട്ട്‌

    • @dwaraknath4185
      @dwaraknath4185 4 года назад +63

      @@OUTSPOKENROAST അതെ 😂 എന്റെ ഒറ്റ നിർബന്ധത്തിലാണ് പോയത് 🙏ഭാഗ്യമാണ് ടിക്കറ്റ് കിട്ടാതിരുന്നത്

    • @anchuanxz8914
      @anchuanxz8914 4 года назад +8

      @@OUTSPOKENROAST poyavar okke ippo purathaano

    • @Abbas-bd6tq
      @Abbas-bd6tq 4 года назад +18

      @@OUTSPOKENROAST bro ningal full thug aanallo😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 года назад +12

      @@dwaraknath4185 വലിയ അപകടത്തിൽ നിന്ന് തലനാരിഴക്കു രക്ഷപെട്ടു

  • @rekhaeg9862
    @rekhaeg9862 4 года назад +337

    ആശുപത്രി തന്റെ തറവാടാണെന്ന് പറഞ്ഞ് icu കേറി കിടക്കുന്നില്ല.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sgsan705
    @sgsan705 3 года назад +101

    Happy to see that many are calling out the unfunny jokes and sexism in movies of superstars. Thankfully we got sensible viewers too who have the patience to listen without trolling

  • @aslahahammed2906
    @aslahahammed2906 4 года назад +663

    ഈ ചാനൽ പെവർ ആയി വരുന്നതിൽ സന്തോഷം ഉണ്ട് മെക്കളെ 🤓

    • @shabulbalan10
      @shabulbalan10 4 года назад +11

      സത്യം...

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +55

      All thanks to you guys, my SUBSCRIBERS 🙏🙏

    • @Bcompany-x7f
      @Bcompany-x7f 4 года назад +6

      Ith appooppan and boisum outposkenum thammilulla set up aan, illuminati illuminati 😂😂😂😂.....kidu pwoli content aan anna❤️❤️

  • @rj_vlogsoffl1162
    @rj_vlogsoffl1162 3 года назад +51

    4:48 ജീവൻ രക്ഷിച്ച ഒടനെ അങ്ങോട്ട് കല്യാണം കഴിക്കണമെങ്കിൽ.. വിജയൊക്കെ ഒരു ഗ്രാമം മുഴുവൻ കല്യാണം കഴിക്കാണവല്ലോ 😂😂😂😂😂😂😂😂😂😂😂🙏🏻🔥🔥🔥 💯

  • @roshan9176
    @roshan9176 4 года назад +1111

    Ubaid ഇക്കാന്റെ post കണ്ടു വന്നവർ ഉണ്ടോ

    • @anishsrk4548
      @anishsrk4548 4 года назад +2

      അതിൽ ഞാൻ ഒരുപാട് വേദനിക്കുന്നു നമ്മളോട് ഇത് വേണ്ടായിരുന്നു

    • @swalihali4097
      @swalihali4097 3 года назад +3

      Ella

    • @ICXCNIKA85
      @ICXCNIKA85 3 года назад

      Who?

  • @kalajohnz3208
    @kalajohnz3208 4 года назад +24

    ഇനി യുള്ള സംവിധായകർ എങ്കിലും ഇതുപോലുളള പട ങ്ങൾ എടുക്കത്തിരിക്കൻ ഇതുപോലുളള roasting ആവിശ്യ മാണ്. നല്ല അതരണം. നല്ല ശൈലി.

  • @manuvarghese4441
    @manuvarghese4441 4 года назад +597

    ഓഹ്ഹ് ദിലീപിന്റെ കൊഞ്ചിയുള്ള ഡയലോഗ് ആണ് മൊത്തം എന്തൊരു വെറുപ്പിരാണ് എന്റെ പൊന്നോ 🙏

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +145

      Nishkalankan aayathaanu

    • @alicekuriakkose2043
      @alicekuriakkose2043 3 года назад +4

      Sathyam

    • @LOCKPAL-LOCKPA
      @LOCKPAL-LOCKPA 3 года назад +4

      തീർച്ചയായും

    • @flyingafrinak6958
      @flyingafrinak6958 3 года назад +14

      ഒരു മാതിരി ഊമ്പിയ സംസാരം.

    • @nithin3669
      @nithin3669 3 года назад +6

      ഇതിന്റെ തിരകഥ ബെന്നി ചേട്ടൻ തന്നെ ആണോ 🤔

  • @jasirtms
    @jasirtms 4 года назад +594

    ഉബൈദ് ഇക്ക ഇങ്ങോട്ട് തള്ളി വിട്ടവർ ഇവിടെ ഞെക്കി പോവുക...

  • @ravassain5232
    @ravassain5232 4 года назад +250

    ലെ ദിലീപേട്ടൻ :അപമാനിച്ചു മതിയായെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😂😂😂

  • @arjun433
    @arjun433 3 года назад +66

    "Welcome To Central Jail" കാണാൻ പോയി Ticket കിട്ടിയില്ല.പിന്നെ "കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ" കണ്ടു.
    💙🙂👌🏻

    • @samuwelshaju3199
      @samuwelshaju3199 3 года назад +5

      Best decision

    • @Robin-ll9ml
      @Robin-ll9ml 2 года назад +1

      Same pich

    • @kiranvdhar8996
      @kiranvdhar8996 2 года назад +14

      Train കയറി ചാവാതെ രക്ഷപെട്ടവൻ പാണ്ടി ലോറി കയറി മരിച്ച പോലെ aayelo സഹോ.

    • @praveenkc3627
      @praveenkc3627 2 года назад +4

      @@kiranvdhar8996 😂
      Theatril പോയി ആ സിനിമ കണ്ട എനിക്ക് അതു വല്ലാതെ മനസ്സിലാകും 😂

  • @nijupgdi6808
    @nijupgdi6808 4 года назад +391

    രക്ഷപ്പെടുത്തിയവരെയൊക്കെ കല്യാണം കഴിക്കണമെങ്കിൽ Vijay യേ ഒക്കെ ഒരു ഗ്രാമം മുഴുവൻ കല്ല്യാണം കഴിക്കണല്ലോ 😂😂

  • @kiranvpdev5504
    @kiranvpdev5504 4 года назад +395

    ദിലീപിന്റെ ഏറ്റവും മികച്ച മോശം സിനിമകളിൽ ഒന്ന് .

  • @tintu_mon_k.v
    @tintu_mon_k.v 4 года назад +49

    എല്ലാരും ഇവിടെ ഹാജർ ആകണമെന്ന്
    ഉബൈദ്ക്ക പറയാൻ പറഞ്ഞു 🤩

  • @gouthamsankar7
    @gouthamsankar7 4 года назад +539

    4:30 വിജയ് ഒരു ഗ്രാമം മൊത്തം കല്യാണം കഴിക്കേണ്ടി വരുമല്ലോ....😹😹
    പൊന്നണ്ണാ...😂🙏❤️

  • @divyasuresh7769
    @divyasuresh7769 4 года назад +470

    അണ്ണന് ഈ മേഖലയിൽ നല്ലൊരു ഭാവി ഞാൻ കാണുന്നു 🤭😄😄😄

    • @rahulprakash4137
      @rahulprakash4137 4 года назад +20

      Onno..onnonnara bhaaviyaanu machaanu..chirichoru vazhiyaayi😄😄

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +37

      Thank you for the support

    • @ajask.a9186
      @ajask.a9186 4 года назад

      Bro watch appoopan and the boys

    • @homelander5499
      @homelander5499 4 года назад

      @@ajask.a9186 അതിനു മുൻപ് എനിക്കൊന്നു കുളിക്കണം 😜

    • @ajask.a9186
      @ajask.a9186 4 года назад +1

      @@homelander5499 ohm kaali😅

  • @top10.malayalam
    @top10.malayalam 3 года назад +93

    ആര്.. നാലഞ്ചു പേര് തല്ലാൻ വന്നപ്പോൾ മുണ്ടും പൊക്കി ഓടിയ ഈ പൊട്ട നോ... 😂😂😂😂😂 😍

  • @yadukrishnan7663
    @yadukrishnan7663 4 года назад +215

    "രാധികേടെ ക്ലിപ് എടുക്കാൻ വേണ്ടി" 😂😂😂 ജീ ജീ ജീ....

    • @yeskumar78
      @yeskumar78 3 года назад +11

      Radhika-Naayika-Vedhika...

  • @NoOne-no9te
    @NoOne-no9te 3 года назад +39

    ഒരു പുരുഷന് , സദാ സമയവും വനിതാ ജയിലിന് ചുറ്റും കറങ്ങുവാൻ സാധിക്കും എന്ന് കാണിച്ചു തന്ന Director brilliance😂😂😂

  • @trueteller3487
    @trueteller3487 4 года назад +343

    Arjun നു ശേക്ഷം ഏറ്റവും വേഗം 1M അടിക്കാൻ പോകുന്ന വ്യക്തി..... All the very best.... Ubaid പറഞ്ഞിട്ടു വന്നതാ.... ഒറ്റ ഇരിപ്പിൽ എല്ലാ video സും കണ്ടു...... പൊളി...... സാനം.....

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +45

      Thanks a lot for the wishes bro

    • @sutheeshsutheesh5798
      @sutheeshsutheesh5798 3 года назад

      @@OUTSPOKENROAST
      Na

    • @sobhat1019
      @sobhat1019 3 года назад +2

      Arjun എത്ര നാൾ എടുത്ത് ആണ് million അടിച്ചത്

    • @quicksilver5181
      @quicksilver5181 3 года назад +1

      Ath ichiri koodipoyille chetta😌

    • @cristianogggnjj
      @cristianogggnjj 3 года назад

      😄😄😄😄

  • @prabin4352
    @prabin4352 4 года назад +744

    Ubaid ഇക്ക പറഞ്ഞിട്ട് വന്നവരുണ്ടോ😜💓💥

  • @rekhaeg9862
    @rekhaeg9862 4 года назад +44

    bodyshame ചെയാനും മടിയില്ല🤣🤣🤣

  • @vysakhist
    @vysakhist 4 года назад +55

    ഭാർഗവചരിതം മൂന്നാം ഖണ്ഡം ഒന്ന് റോസ്സ്റ്റിയേക്കണേ. 😂🙏

  • @athiraathi4424
    @athiraathi4424 4 года назад +257

    Cult classic😂😂😂 ഈ സിനിമ theatril നിന്ന് കണ്ടവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും🤷🤦🤦

    • @nomore305
      @nomore305 4 года назад +10

      ഓർമിപ്പിക്കല്ലേ പൊന്നേ 🤧

    • @vjmedia9415
      @vjmedia9415 4 года назад +4

      പകുതി കണ്ടു 😂

    • @canidaewolf
      @canidaewolf 4 года назад +2

      അയ്യോ അതിൽ ഉള്ളത് എല്ലാം കയിട്ടു വാരി കഴിഞ്ഞു ഇനി വേറെ വല്ല നിധിയിൽ നിന്നും എടുക്കാം

    • @akhilak2769
      @akhilak2769 4 года назад

      😀😀😀

    • @daphnesimon3255
      @daphnesimon3255 3 года назад +1

      😢😢

  • @shakeeb1431
    @shakeeb1431 4 года назад +165

    ഈ റിവ്യു ഇടാൻ വേണ്ടി അ പടം മുഴുവൻ കണ്ട ചേട്ടാ 😂👻ഈ dhayram ഞാൻ എന്റെ chalse shobrajil പോലും കണ്ടിട്ടില്ല 😌

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +27

      ഇതാണു ബ്രോ യഥാർത്ഥ ത്യാഗം, രക്‌തസാക്ഷിത്വം.

    • @pranav00006
      @pranav00006 4 года назад +2

      @@OUTSPOKENROAST subb cheythu bro appreciate your work

  • @Royan-ds9jn
    @Royan-ds9jn 3 года назад +108

    Your satire narration is “vere level”

  • @SAHIL-wy2dl
    @SAHIL-wy2dl 4 года назад +1271

    ആകാശ ഗംഗ 2 വേണ്ടവർ like അടി

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +397

      Like kittilla. Kaaranam aa padam Vinayan polum kandittilla 😁

    • @SAHIL-wy2dl
      @SAHIL-wy2dl 4 года назад +52

      @@OUTSPOKENROAST athonn cheyyanam... Pls.... Ath comedy padam aano.. Horror padam aano... Enn enikk ariyaana

    • @aravindraju8308
      @aravindraju8308 4 года назад +3

      @@OUTSPOKENROAST 🤣🤣

    • @jishnusoman995
      @jishnusoman995 4 года назад +3

      @@OUTSPOKENROAST 😀😀😀😀👍

    • @thomasshelby7482
      @thomasshelby7482 4 года назад +3

      @@OUTSPOKENROAST 🙏🙏🤣🤣🤣🤣

  • @bensonjose1205
    @bensonjose1205 4 года назад +87

    ഇങ്ങനെ ഉള്ളവർ ഇനിയും വരട്ടെ ! ഇവരെ ഒക്കെ പുച്ഛിച്ചു തള്ളേനേം. എന്നാലും കാണും കുറെ എണ്ണം പാലും തേനു കൊണ്ട് ഫ്ലെക്സിൽ ഒഴിക്കാൻ.

  • @muhammadshamil4505
    @muhammadshamil4505 4 года назад +98

    ഉബൈദിക്ക പറഞ്ഞിട്ട് വന്നവർ ഇബിടെ വന്നു like അടിച് ഹാജർ രേഖപ്പെടുത്തണം എന്ന് ബോണി പറയാൻ പറഞ്ഞു

  • @Dheera32567
    @Dheera32567 4 года назад +118

    *നിങ്ങളുടെ അവതരണവും സംസാരരീതിയും കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്...ചേട്ടൻ സൂപ്പറാ* ...

  • @bijuvijayan2679
    @bijuvijayan2679 4 года назад +270

    Dileep പടത്തിലെ logic ഉം Palarivattam പാലത്തിലെ കമ്പിയും kidu comparison...😄😄😄

  • @akhilsanthosh2685
    @akhilsanthosh2685 3 года назад +218

    ദിലീപിന്റെ തൂലിക നാമം ആണോ ഉണ്ണി. മിക്ക മൂവിയിലും ഉണ്ണി എന്നാ പുള്ളിയുടെ പേര് 🤪🤪😃

    • @visakhreghu6251
      @visakhreghu6251 3 года назад +12

      Chunni😂

    • @akvlog9078
      @akvlog9078 3 года назад

      🤣🤣🤣🤣

    • @sinanwrestlingnews3491
      @sinanwrestlingnews3491 3 года назад +2

      പഞ്ചാബി ഹൌസ്

    • @Sun.Shine-
      @Sun.Shine- 3 года назад +1

      And gopi- etc

    • @sojiantony7476
      @sojiantony7476 3 года назад +4

      ഇനി മുഖത്ത് ഉണ്ണിയും ഒട്ടിച്ച് ഇറങ്ങാലോ 😜

  • @riyazboss8918
    @riyazboss8918 3 года назад +363

    മഞ്ജു വാരിയർ കളഞ്ഞിട്ടു പോയതിന് കുറ്റം പറയാൻ പറ്റില്ല 😁😁😁😁😁

  • @aswinraj9638
    @aswinraj9638 4 года назад +53

    ഒരു യമണ്ടൻ പ്രേമകഥ റോസ്റ്റ് ചെയ്യുമോ

  • @moonshine594
    @moonshine594 3 года назад +23

    Your content is genuine unlike most other youtubers

  • @sreeragraghuraj
    @sreeragraghuraj 3 года назад +17

    പലരും മറന്നുപോയ പടങ്ങളായ "ഭാർഗവ ചരിതം മൂന്നാം ഖണ്ഡം, വാമനപുരം ബസ് റൂട്ട്..... " തുടങ്ങിയവയിലേക്ക് ഒരു തിരിഞ്ഞു നോട്ടമായാലോ..😁

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +7

      ഓർമ്മിപ്പിക്കല്ലേ പൊന്നേ...!

    • @sreeragraghuraj
      @sreeragraghuraj 3 года назад +8

      @@OUTSPOKENROAST എന്നാൽ പിന്നെ ജവാൻ ഓഫ് വെള്ളിമല & കാസനോവ ആയാലോ 😁

    • @arunpillai9242
      @arunpillai9242 2 года назад

      Mamangam & marakkar aanu super 😄😄

  • @abhijiths6613
    @abhijiths6613 4 года назад +187

    "വിജയ് ഒരു ഗ്രാമത്തെ കല്യാണം കഴിക്കേണ്ടതോണ്ടോ" ഇജ്ജാതി 🔥❤

    • @anami9077
      @anami9077 3 года назад +4

      Gramam alla , oru state undavum

  • @anandhujayan
    @anandhujayan 3 года назад +51

    ഇത്ര നിസാരം ആയി റോസ്‌റ് ചെയുന്ന ഒരാളെ ഞാൻ ആതിയം ആയി കാണുക ആണ് അതും ഒരു എസ്പ്രേഷൻ പോലും ഇല്ലാതെ 🔥🔥🔥

    • @OUTSPOKENROAST
      @OUTSPOKENROAST  3 года назад +21

      റോസ്റ്റ്‌ ചെയ്യാൻ അമിതമായി എക്സ്പ്രഷൻ ഇട്ട്‌ ഗോഷ്ടി കാണിക്കേണ്ട കാര്യമില്ല 😌

    • @bhadrapvarma6784
      @bhadrapvarma6784 3 года назад

      🤣🤣

  • @mrsreeps2228
    @mrsreeps2228 4 года назад +139

    ഒറ്റയിരിപ്പിൽ ചാനലിലെ എല്ലാ വീഡിയോയും കണ്ടൂ....❤️❤️❤️

  • @Sinaani
    @Sinaani 4 года назад +82

    നന്ദി ഒക്കെ അവിടെ നിൽക്കട്ടെ
    ആഴ്ചയിൽ 2 വീഡിയോ എങ്കിലും ചെയ്യുക പ്ലീസ്‌ 🙏

  • @dingdong1519
    @dingdong1519 3 года назад +26

    Dileep's behavior represents some of our own people. Visible on social media these days.

  • @akhilsankar18
    @akhilsankar18 4 года назад +141

    6:20 കൂടിവന്ന അടുക്കള വരെ പോകും 😂😂 നമിച്ചു 🙏

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +12

      അല്ലാതെവിടെ പോകാൻ? എങ്ങനെ രക്ഷപെടാൻ? എനിക്ക്‌ മനസ്സിലാകുന്നില്ല ആ ഗ്രേറ്റ്‌ എസ്കേപ്പ്‌

    • @jenharjennu2258
      @jenharjennu2258 4 года назад +1

      @@OUTSPOKENROAST next mohanlal 2018 movie cheyyumo staring manju warrior

    • @isaanikumar9065
      @isaanikumar9065 4 года назад +1

      😂😂😆😆😆😆😆😆😆😆

  • @rekhaeg9862
    @rekhaeg9862 4 года назад +75

    വിജയ് ഒക്കെ ഒരു ഗ്രാമം മുഴുവൻ കല്യാണം കഴിക്കണമല്ലോ🤣🤣🤣🤣🤣

  • @vishnua5036
    @vishnua5036 4 года назад +44

    ആ എന്നിട്ടും നിനക്ക് അവനോട് 😂😂😂

  • @rahulkk5280
    @rahulkk5280 4 года назад +71

    ദിലീപേട്ടന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രം 😕.. മികച്ച രീതിയിൽ ട്രോള്ളിയിട്ടുണ്ട് 👏👏തുടർന്നും വീഡിയോസ് ചെയുക ❤❤💪

    • @krish5554
      @krish5554 4 года назад +10

      അപ്പോ താങ്കൾ വിലാളിവീരൻ, നാടോടി മന്നൻ ഒന്നും കണ്ടിട്ടില്ലേ

    • @rahulkk5280
      @rahulkk5280 4 года назад +1

      @@krish5554 Athum theateril ninn kandathanu🙄🙄🙄😁😁😆

    • @aswinrajan7312
      @aswinrajan7312 4 года назад +5

      @@krish5554 നാടോടിമന്നൻ കണ്ടിരിക്കാം വില്ലാളി വീരൻ അസഹനീയം.

    • @sameers3581
      @sameers3581 4 года назад +4

      Mr Marumakan, shringaravelan etc etc

  • @anushkats2777
    @anushkats2777 4 года назад +157

    ദിലീപേട്ടൻ ഈ സിനിമയുടെ ടൈറ്റിൽ ഒരുപാട് സീരിയസ് ആയിട്ട് എടുത്തെന്നു തോന്നുന്നു.

  • @amalsugathan5916
    @amalsugathan5916 4 года назад +11

    എന്റെ പൊന്നണ്ണാ നമിച്ചു ഇജ്ജാതി 🔥 keep going..... പൊളിച്ചടുക്കു..✌️logic ഇല്ലാതെ പടം എടുക്കുന്ന എല്ലാത്തിനും ഇതൊരു പാഠം ആകട്ടെ 🤣

  • @GreenmarkDC
    @GreenmarkDC 4 года назад +23

    പതിവ് പോലെ അഭിനന്ദനങ്ങൾ..
    ഈ ചാനൽ കുറെ വർഷങ്ങൾ മുമ്പ് ഇറങ്ങിയിരുന്നെങ്കിൽ...

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +4

      Oronninum athintethaya samayam undallo

  • @Yamaraja108-y2j
    @Yamaraja108-y2j 4 года назад +38

    Set ആക്ക് അണ്ണൻ പൊളി തന്നെ 🤣🤣🤣🤣🤣🤣

  • @anupkv3728
    @anupkv3728 3 года назад +32

    " ഹൗസ് ബോട്ടിൽ നടുക്കായലിൽ നിൽക്കുന്ന നായിക മറ്റൊരു ബോട്ടിലെ കൊലപാതകം കാണുന്നു.വില്ലന്മാർ നായികയെയും കാണുന്നു...ഭയന്ന നായിക അങ്ങ് ഓടുകയാണു...😄😄എവിടെ വരെ ഓടും..🤔ഹൗസ് ബോട്ടിന്റെ അടുക്കള വരെയൊ🤣🤣

  • @shibilshibi1080
    @shibilshibi1080 4 года назад +97

    ചേട്ടാ ഇട്ടിമാണി, big brother.. ഒന്നു rost ചെയ്യുമോ....

    • @aswin1974
      @aswin1974 3 года назад +1

      Chanel pootikkanao 😂😂

    • @devanandanlr679
      @devanandanlr679 2 года назад +1

      മാമാങ്കം കൂടി

  • @jixonkocheril6666
    @jixonkocheril6666 4 года назад +2

    വീഡിയോസ് എല്ലാം കണ്ടു തീർത്തു , ഒരു രക്ഷയുമില്ല അടിപൊളി 🔥😁 waiting for the next video

  • @arjunjayaprakash2270
    @arjunjayaprakash2270 2 года назад +5

    I strongly feel the concept of Dileep staying in jail is loosely inspired from Sarvakalasala... Lalettan an orphan...doesn't wants to leave college coz he has nowhere to go...he keeps studying n studying so he doesn't have to leave college and is all-in-all...

  • @akhilarjun5277
    @akhilarjun5277 4 года назад +10

    ഇതാണ് യഥാർത്ഥ roasting 💯💯💯💯💯🔥🔥👌👌👌👌👌👍👍👍👍👍👍👍

  • @sufailashiquetva
    @sufailashiquetva 4 года назад +46

    ഓൻ ഉണ്ണിക്കുട്ടനല്ല ഉണ്ണിപൊട്ടൻ ആണ്.. ഞാൻ ഇതു കണ്ടിട്ടില്ല

  • @tomz_poems
    @tomz_poems 4 года назад +78

    " ജീ. ജീ.ജീ ജീ" ബിജിഎം.. ഞങ്ങക്ക് മനസ്സിലായീട്ടോ 😅😅

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +14

      ജല്ലിക്കെട്ട്‌ റഫറൻസ്‌... 😬

    • @harinarayanan4
      @harinarayanan4 4 года назад +6

      Kovaal ji😂😂

    • @HERO-no7zt
      @HERO-no7zt 4 года назад +4

      Kovaal ji
      Clip uploading

    • @doxidcruz3169
      @doxidcruz3169 4 года назад +4

      Uploading failed

    • @badushatk7941
      @badushatk7941 4 года назад +1

      അപ്‌ലോഡിംഗ്

  • @sharjah709
    @sharjah709 4 года назад +97

    അമ്മാതിരി ചളിയെല്ലാം അടിക്കാൻ ദിലീപിനെ പറ്റൂ

  • @sheraannmaria8244
    @sheraannmaria8244 4 года назад +166

    ഈ പടം തിയേറ്ററിൽ കാണാൻ പോയവരുടെ അവസ്ഥ😖 അവരുടെ പൈസ പോയത് മിച്ചം 🤣

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +28

      Maanahaani, dhana nashtam

    • @thesupernova4520
      @thesupernova4520 3 года назад +7

      @@OUTSPOKENROAST
      സമയനഷ്ടം

    • @fridaymatineee7896
      @fridaymatineee7896 3 года назад +4

      ഞാൻ പോയി പെട്ടു

    • @mickymack7528
      @mickymack7528 3 года назад +2

      പോയി കണ്ടു 🙉🙊🙈

    • @nithin3669
      @nithin3669 3 года назад +1

      എന്റെയും പോയി

  • @myvoice6266
    @myvoice6266 4 года назад +11

    ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ദുരന്തം അനന്യ അഭിനയിച്ച "രക്തരക്ഷസ്സ് "ആണ്.
    അത് മുഴുവൻ കണ്ടിട്ട് ചേട്ടൻ ജീവനോടെ ഉണ്ടെങ്കിൽ review ചെയ്യണം. ഹാപ്പിഹസ്ബൻഡ്‌സിലെ സലിം കുമാറിന്റെ അവസ്ഥ ആയിരുന്നു എനിക്ക്. അതിൽ പ്രേതം ആരാ എന്നും കൂടി പറഞ്ഞു തരണം.

  • @jasimmohammed3145
    @jasimmohammed3145 4 года назад +7

    ഈ അടുത്ത കാലത്തൊന്നും എത്രയധികം ചിരിച്ചിട്ടില്ല. nice work brother, go head man, you will get the deserved result

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад

      Thank you. Pls subscribe and share if u liked it

  • @2lockkey
    @2lockkey 4 года назад +9

    Interesting... All the posters on the wall signify your previous videos.😀...

  • @vinayavijayan6526
    @vinayavijayan6526 4 года назад +69

    കൂടി വന്നാ അടുക്കള വരെ പോകും 🤣🤣

  • @Royan-ds9jn
    @Royan-ds9jn 3 года назад +61

    ദിലീപിന്റെ സിനിമക്ക്‌ ലോജിക്ക്‌😂😂😂 അത്‌ പൊളിച്ചു😂😂😂

  • @chackochi598
    @chackochi598 4 года назад +1

    കിടുക്കി subscribeum ചെയ്തു bell icon ഉം അടിച്ചിട്ടുണ്ട് 😍

  • @alvinjose7638
    @alvinjose7638 4 года назад +83

    Bro Do a video on DQ's "Oru Yemendan Premakadha"

    • @vibilraj5050
      @vibilraj5050 4 года назад +1

      Ayo ath veno.bore climax

    • @kiranmanojmathew5973
      @kiranmanojmathew5973 4 года назад +1

      Athaan ithnekaalum oolatharam

    • @stranger_12167
      @stranger_12167 4 года назад +2

      Ayyyayyooo. Emmathiri dhooratham pidicha padam yemadan Prema kadhaa😝😝😝😝😝😝😝

  • @harisu2368
    @harisu2368 4 года назад +37

    രാധികേടെ clip എടുക്കാൻ... Sorry CD 😂. ഇനി ശെരിക്കും Ji യെ ട്രോള്ളിയതാണോ

  • @rakendh.k.r2116
    @rakendh.k.r2116 4 года назад +22

    ജീ..... ജീ.....ജീ ജീ..... ജീ 😂

  • @Lathi33
    @Lathi33 4 года назад +9

    ഇതൊക്കെ എന്ത്.
    ഫാമിലിയെ കൂട്ടി പോയി കസബ കണ്ട ലേ ഞാൻ.
    അതൊരു മറക്കാൻ പറ്റാത്ത ദിവസം തന്നെ ആയിരുന്നു ദാസാ 🤐🤐🤐

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +1

      Ente ponno.... Ithilum valuth onnum varaanilla

  • @sidharthas21
    @sidharthas21 4 года назад +49

    ഇഹ് ഇഹ് ഇഹ്
    പടം മോശം ആണെന്ന് എല്ലാവർക്കും അറിയാം but ദിലീപേട്ടന്റെ ജനപ്രീതി കൊണ്ട് അന്ന് പടം Super Hit ആയി

  • @soorajbiju640
    @soorajbiju640 3 года назад +5

    ചക്കരമുത്തിന്റെ രണ്ടാംഭാഗമായി എടുത്തിരുന്നെങ്കിൽ കൊഴപ്പമില്ലായിരുന്നു കാരണം അതുപോലത്തെ ആക്റ്റിംഗിന് 10 വർഷത്തിന് ശേഷം വന്ന മാറ്റം പോലെയാണ് ഇതിലെ അഭിനയം.

  • @adhi6042
    @adhi6042 4 года назад +21

    Chetta പ്രിത്വിരാജിന്റെ hero എന്ന movie rost cheyyo... അത്പോലെ ഇമ്മിണി നല്ലൊരാൾ എന്ന padom cheyyo

  • @sreejithv.b8010
    @sreejithv.b8010 2 года назад +4

    ബ്രോ മായാ മോഹിനി, ശൃംഗാരവേലൻ, കിംഗ് ലയർ, റോസ്റ്റ് ചെയ്യുമോ ബ്രോ

  • @chackochanfan7918
    @chackochanfan7918 4 года назад +87

    Ohh ഇതിലെ ദിലീപിന്റെ sound Modulation😌ചക്കരമുത്ത് ആക്കാൻ നോക്കിയതാവും

    • @jenharjennu2258
      @jenharjennu2258 3 года назад +14

      ചക്കരമുത്തു തന്നെ ചവർ ആണ്

    • @lajinjohnson971
      @lajinjohnson971 3 года назад +8

      @@jenharjennu2258 chakaramuthilentha preshnam. adipoliyalle. Pakshe ithilu verupeerayirunnu

    • @nihalpinto
      @nihalpinto 3 года назад +3

      @@jenharjennu2258 nee van chavarane😖😖

    • @febinaaj9604
      @febinaaj9604 3 года назад +1

      @@lajinjohnson971 ath oru oola Padam alle

    • @lajinjohnson971
      @lajinjohnson971 3 года назад +3

      @@febinaaj9604 enikku thonniyattilla.nalloru padama.dileepettante perfomance adipoliya thonniye

  • @CKEDITZUnlimited
    @CKEDITZUnlimited 4 года назад +749

    ഈ പടം fdfs പോയി കണ്ടതാണ് 😣😣

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +84

      😢

    • @jithinroshan632
      @jithinroshan632 4 года назад +10

      Saaad brooo😒

    • @mightyrhino586
      @mightyrhino586 4 года назад +7

      😭me

    • @deepakdileep444
      @deepakdileep444 4 года назад +5

      😂😂😂😆😆

    • @abhikanthsabu4919
      @abhikanthsabu4919 4 года назад +12

      Ente kuttukar enne oppam film kanan vilichathanu...njan athinu povathee ee potta padathinaa poyathu.😭😭.......... theateril ninnu irangi odan thonni

  • @സൈക്കൊമച്ചാൻ
    @സൈക്കൊമച്ചാൻ 4 года назад +4

    _സൂർത്തെ ,വീഡിയൊ ഗംഭീരമായിട്ടുണ്ട്.._ 👏👏
    _(Ads കിട്ടിത്തുടങ്ങി അല്ലെ..) 😇😇
    _ബാക്ക് ഗ്രൗണ്ടിൽ ഇതുപോലോത്തെ അൾട്രാ ലെജൻഡറി സിനിമകളുടെ പോസ്റ്ററുകൾ നിറയട്ടെ.._
    _"ഇസ്ര" മൂവിയെ ഒന്ന് വിശദമായി പരിചയപ്പെടുത്തുമൊ??.._ 😁😁

  • @malavika940
    @malavika940 4 года назад +1

    Ubaid ikka nte recommendation ill vannath aanu....Excellently reviewed...👍🏻👍🏻👍🏻 Enniyum subscribers kudatteee...😊😇

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад

      Thank U. Pls subscribe and share with friends if u liked it

  • @amarnaadh8242
    @amarnaadh8242 4 года назад +26

    ഏതാണ്ട് പേട്ടന്റെ biopic ആണ് ഈ മലങ്കൾട്ട് പടം

  • @cinemaaddict4965
    @cinemaaddict4965 3 года назад +24

    This is so funny 🤣🤣😂😂 couldn’t stop laughing

  • @ansadansad7102
    @ansadansad7102 3 года назад +2

    നാല് പേര് തല്ലാൻ വന്നപ്പോ മുണ്ടും
    പോക്കി ഓടിയ ആളാ. കിടിലം.

  • @Bantan_girl
    @Bantan_girl 4 года назад +7

    Dileep padathile logic and palarivattam paalathile kambi...😂😂😂 Ath polichu.. First time aanu ee channel kanane...Vere level 👏👏💜 💜💜

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +1

      Thank You. Pls subscribe and share too

  • @tonyjoseph8132
    @tonyjoseph8132 3 года назад +7

    മാസ്റ്റർപീസ് v/s welcome to central jail 😍
    ..ചേട്ടൻ മുൻപേ പറഞ്ഞു കോളേജ് എന്നാ പ്രേമിക്കാൻ ഉള്ളതാണോ എന്ന്..ഇപ്പൊ പറയുന്നു ജയിൽ എന്നാ കോളേജ് ആണോന്നു.. 😝😝😝

  • @kannurbuddy
    @kannurbuddy 4 года назад +123

    വിജയ് ഒരു ഗ്രാമം മുഴുവൻ കല്യാണം കഴിക്കണല്ലോ😂😂
    4 :48 🙏😂

  • @MCPTech
    @MCPTech 4 года назад +9

    ദിലീപേട്ടന്റെ എല്ലാ സിനിമയിലും ലോജിക്കില്ലാതില്ല 😍....
    എന്തൊക്കെയായാലും cid മൂസയും, മീശമാധവനും കണ്ടാൽ കിട്ടുന്ന ഫീൽ ഒന്ന് വേറ തന്നെയാ... 😊😊😊

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад +3

      CID Moosayk logic aavashyamilla. Ath Shikari shambhu okke vaayikkunnath pole oru no brainer entertainement aanu

  • @nomore305
    @nomore305 4 года назад +19

    സിനിമ കാണുന്നതിലും ഭേതം വല്ല webseries കാണുന്നതാ 😏

  • @arjuns6600
    @arjuns6600 3 года назад

    Good to watch your videos. 😊
    Ithuvare ulla ellam videos kandu...
    Expecting more..

  • @cocktail3926
    @cocktail3926 4 года назад +7

    നമ്മൾ തമ്മിൽ..... പ്രിത്വിരാജ് മൂവി...... തീയറ്ററിൽ കണ്ട് തേഞ്ഞ പടമാണ്.റോസ്റ്റ് ചെയ്യാൻ പറ്റിയ മൂവി ആണ് 🥵

  • @somolsunny
    @somolsunny 4 года назад +4

    Good content video ! Expect more like this !! Ur presentation style has changed a lot too

    • @OUTSPOKENROAST
      @OUTSPOKENROAST  4 года назад

      Thanks a lot for the support. Hope its better now

  • @AnoopK-sp6kb
    @AnoopK-sp6kb 4 года назад +1

    Wowww... അങ്ങനെ സ്ഥിരമായി ഫോളോ ചെയ്യാൻ പാകത്തിന് ഒരു ചാനൽ കൂടി കിട്ടി.... അടിപൊളി ❤️❤️ ഇനിയും ഒരുപാട് ചളി പടങ്ങൾ റോസ്റ്റ് ചെയ്യൂ ബ്രോ

  • @arjunprakash5590
    @arjunprakash5590 4 года назад +13

    അലക്സാണ്ടർ ദി ഗ്രേറ്റ്‌ റിവ്യൂ ചെയ്യണം 🔥

  • @jenharjennu2258
    @jenharjennu2258 4 года назад +20

    അജയ് വാസുദേവിന്റെ ഷൈലോക്ക് or മാസ്റ്റർ പീസ് next ചെയ്യൂ?

    • @arjunthomas9085
      @arjunthomas9085 4 года назад +1

      രാജാധിരാജ 😔

    • @jenharjennu2258
      @jenharjennu2258 4 года назад +1

      @Shareena km പരോൾ, അങ്കിൾ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ വേണം

    • @jenharjennu2258
      @jenharjennu2258 4 года назад

      @Shareena km shylock 1880,cr
      Blog 590cr

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 7 месяцев назад

      ​@@jenharjennu2258 😢😢😢

  • @shafijamohmd6670
    @shafijamohmd6670 Год назад +2

    പാലാരിവട്ടം പാലത്തിൽ കമ്പി ഉണ്ടോ എന്ന് നോക്കും പോലെയാണ് 😜😜😜🤣🤣🤣🤣

  • @diludasvarghese3512
    @diludasvarghese3512 4 года назад +4

    ജീ.. ജീ.. ജീ... എന്ത് ജാതി counters ആണ്.. അടിപൊളി ആണ് ബ്രോ... 😍😍😍😍

  • @navarm7644
    @navarm7644 3 года назад +5

    Most underratted youtuber 😇