@@prejuvyas8839 Correct. അത് തന്നെ ആണിപ്പൊ നടക്കുന്നതും. ലാലേട്ടന്റെ മോശം സിനിമയാണു കുമാരൻ എന്ന് ഫാൻസിനു പോലും തർക്കമില്ല. പക്ഷേ ലാലേട്ടന്റെ ഫിലിമിനെ criticize ചെയ്തതിനു വന്ന തെറി കമന്റുകൾ ഒരുപാട് കൂടുതലാണ്. അതാണു ഞാൻ പറഞ്ഞ അന്ധമായ ആരാധന തലയ്ക്ക് പിടിച്ച വെട്ടുകിളി ഫാൻസ്. നമ്മൾ ആ കമന്റൊക്കെ സ്പാം അടിച്ച് അടുത്ത് റോസ്റ്റ് ഇറക്കും. അത്ര തന്നെ 😐
Video length കൂടിപ്പോയില്ല, കുറച്ചുകൂടി വേണമായിരുന്നു.. ചിരിച്ചു മതിയായില്ല😁.. കുറെ നാൾ ജയിലിൽ കിടന്നിട്ട് വരുമ്പോൾ ആക്‌സിഡന്റ് നടന്ന സ്ഥലത്തു മായാതെ കിടന്ന ഒരു ടിപ്പറിന്റെ ടയറിന്റെ പാടു കൂടി ഉണ്ട്..
Hariharanpilla Happy ആണ്, വാമനപുരം ബസ്സ് റൂട്ട്, Flash, laila oh laila, രസം, ഗീതാഞ്ജലി, ലേഡീസ് ആൻഡ് gentleman, lokpal, csanova, Kandahar, Alexander the great, angel John, oru naal varum, bhagavn, mr.brahmachari, കിലുക്കം kilukilukkam, ചതുരംഗം, താണ്ഡവം, ഒന്നാമൻ, പ്രജ, മാമ്പഴക്കാലം, റെഡ് ചില്ലീസ് അങ്ങനെ ലിസ്റ്റ് കുറെ ഉണ്ട്.
@@sreevijay53 എന്തോ വലിയ സംഭവം ആണെന്ന് പറഞ്ഞു തള്ളി ഒരുമാതിരി കാർട്ടൂൺ കാണിച്ചത് പോലെയായിരുന്നു ഒടിയനും മാമൻകവും രണ്ടും സെയിം അവസാനം തള്ള് മാത്രം മിച്ചം
@@sreevijay53 യൂട്യൂബിൽ ഉണ്ട് ബ്രോ മാമങ്കം ഒടിയൻ ഈ രണ്ട് പടങ്ങളും നല്ല ഡയറക്ടർസ് എടുത്തിരുന്നേൽ പടം പൊളിച്ചേനെ കാരണം ആൾക്കാർ കുറ്റം പറയുന്ന ഈ രണ്ട് പടങ്ങളും കണ്ടിട്ട് നല്ല കഥയും കഥ പശ്ചാത്തലവും ഉണ്ട് പക്ഷെ സിനിമ എന്തോ സൂപ്പർ ഹീറോസിനെ വച്ചു പടം എടുക്കുന്നത് പോലെയായി കൊറേ ഒക്കെ നായകനെ ബൂസ്റ്റ് മാത്രമാക്കി പൊലിപ്പിച്ചു അതാണ് പറ്റിയത്
ഞാൻ സമയം കിട്ടുമ്പോഴൊക്കെ നിങ്ങളുടെ videos അടുപ്പിച്ചിരുന്നു കാണാറുണ്ട് ..എല്ലാം ഒന്നിനൊന്നു മെച്ചം anu..keep going👍your effort and talent will be recognised more widely.
തീയറ്ററിൽ നിന്നും പാതി എന്നെ ഇറക്കി കൊണ്ട് പോയ മൂന്ന് പടങ്ങളുണ്ട് 1. മഹാ സമുദ്രം..2 കിലുക്കം കിലുകിലുക്കം 3.. മുകളിൽ റോസ്റ്റിയ പടവും മൂന്നിലും ലാലേട്ടൻ ഉണ്ട്... അദ്ദേഹത്തിന് പറ്റിയ മൂന്ന് അബദ്ധങ്ങളിലും അറിഞ്ഞോ അറിയാതെയോ എനിക്കും പങ്ക് കിട്ടിയ വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു
കാസനോവ മലയാളസിനിമ കണ്ട ഏറ്റവും വലിയ പരാജയം. അത് അത്യാവശ്യം ആണ്. എന്റെ ഒരു വാശി കുടെയുണ്ട് (ഈ പടം ഇറങ്ങട്ടടാ ഇറങ്ങട്ടടാ ന്ന് മമ്മൂട്ടി fans നെ വെല്ലുവിളിച്ചു നടന്ന ഒരു ബാല്യം ഒണ്ട് എനിക്ക്)
പറയ്യു കുട്ടി എവിടുന്ന് കിട്ടി നിനക്ക് ഈ ധയര്യം? ഞാൻ ഇതുപോലെ ഉള്ള ധയര്യം ചാൾസ് ശോഭ രാജ് ഇൽ മാത്രമേ കണ്ടിട്ടുള്ളു. പല്ല തരം roasting കണ്ടട്ടുണ്ട്, റിവ്യൂ കണ്ടട്ടുണ്ട്.... പക്ഷെ, എങ്ങനെ മെഗാ സ്റ്റാർ ഇന്ടെ പടങ്ങൾ ഓക്കേ റോസ്റ്റ് ചെയ്യാൻ നിനക്ക് തോന്നിയിട്ടുണ്ട് എങ്കിൽ നിന്നെ ഞാൻ സമ്മതിച്ചു. Keep going ...❤❤
പ്രേക്ഷകർ ഒരു വലിയ സ്ഥാനം ആണ് മമൂട്ടി ലാൽ എന്നിവർകു നൽകുന്നത്, തീർച്ചയായും അവരുടെ ഒരു hard വർക്ക് അവരുടെ വർഷങ്ങളുടെ അനുഭവം, ത്യാഗം, അവരുടെ കഴിവ് ഇതെക്കെ നമ്മൾ വിലമതിക്കുന്നു പക്ഷെ അവർ പലപ്പോഴും ഫാൻസിനെ തൃപ്തിപെടുത്താൻ വേണ്ടി ആണ് അഭിനയിക്കുന്നത്, അമീർ ഖാൻ, രജനി, കമൽ എന്നിവരെ പോലെ ഒന്നോ രണ്ടോ കൊല്ലത്തിൽ ഒരു പടം പോരെ, എന്തിനാ ഈ ചവറുകളിൽ അഭിനയിക്കാൻ പോകുന്നത്, ഇവർ താര സിംഹസനം ഉറപ്പിച്ചു കഴിഞ്ഞു ഇനി ആ പ്രൗടികു ഒത്തൊള്ള ഫിലിം പോരെ, ഈയിടെ ഇട്ടിമാണി ഷൈലോക്ക് എണീ പടങ്ങൾ കണ്ടപ്പോ ഇവരോടെ സഹതാപം തോന്നി പോയി,
Watch previous episodes of Outspoken Roast here
Watch Roast E01 - Kuttanadan Blog - ruclips.net/video/m5UDrr2ab18/видео.html
Watch Roast E02 - Valiyangadi - ruclips.net/video/NX_937npNnw/видео.html
Watch Roast E03 - Hailesa - ruclips.net/video/rw_JTJv4OLE/видео.html
Do kerala express Suresh Gopi movie...u will excel it
@@Ananthugopan Suresh gopiyude oru film already cheythittund
Bro താന്തോന്നി roast ചെയ്യാമോ?
Bro vaanapuram bus route roast chey😁
Bro love in singapore
സ്റ്റേജ് ഷോ കളിൽ താരങ്ങളോട് കാണിക്കുന്ന കപടമായ ആരാധനയെക്കാൾ എന്തുകൊണ്ടും മെച്ചം ഈ roasting 👍👍👍
Thaara aaraadhana okke nallath thanne. Pakshe ishta thaarathinte cinemakal nallatho moshamo ennu nokkaathe andhamaayi prolsaahippikkunnathaanu preshnam. Nallathine nallathennum cheethaye cheetha ennum parayan aaraadhakarkk saadhikkanam
@@OUTSPOKENROAST nalla cinemaye nallathayum mosham cinemaye moshamayum kananam
@@OUTSPOKENROAST tamil actor vijay movies
@@OUTSPOKENROAST തീർച്ചയായിട്ടും നല്ലതിനെ നല്ലതെന്ന് പറയാം. പക്ഷേ ചീത്തയെ നല്ലതെന്ന് പറയാൻ പറ്റില്ല. അന്ധമായ താരാരാധന അപകടമാണ്
@@prejuvyas8839 Correct. അത് തന്നെ ആണിപ്പൊ നടക്കുന്നതും. ലാലേട്ടന്റെ മോശം സിനിമയാണു കുമാരൻ എന്ന് ഫാൻസിനു പോലും തർക്കമില്ല. പക്ഷേ ലാലേട്ടന്റെ ഫിലിമിനെ criticize ചെയ്തതിനു വന്ന തെറി കമന്റുകൾ ഒരുപാട് കൂടുതലാണ്. അതാണു ഞാൻ പറഞ്ഞ അന്ധമായ ആരാധന തലയ്ക്ക് പിടിച്ച വെട്ടുകിളി ഫാൻസ്. നമ്മൾ ആ കമന്റൊക്കെ സ്പാം അടിച്ച് അടുത്ത് റോസ്റ്റ് ഇറക്കും. അത്ര തന്നെ 😐
നായകനും നായികയും ഒന്ന് മിണ്ടുന്നത് പോലും ഇല്ലാതെ അനുരാഗബദ്ധർ ആവുന്ന വാമനപുരം ബസ്സ് റൂട്ട് പോലുള്ള cult പടങ്ങൾ പ്രതീക്ഷിക്കുന്നു..
അവരുടെ കണ്ണുകൾ കഥ പറഞ്ഞിരുന്നു... 😳🙄
Cult 😂
😄😄😄
@@OUTSPOKENROAST 😂👌🤣
എന്റെ ponnu bro... ഉറക്കം വരാത്തതുകൊണ്ട് ഒന്ന് യൂട്യൂബിൽ കേറിയതാ... നിരാശപ്പെടുത്തിയില്ല... ഇങ്ങള് പൊളിയാ മച്ചാനെ ❤️❤️
Thanks a lot. Urangunnathinu munp subscribe cheythek 😀
ശരിക്കും ഈ പടത്തിനു പേര് കാന്റീൻ കുമാരൻ ആണ് ഇടേണ്ടത് 🤣
*King & commissioner (ഒരു വെടിക്ക് 2 പക്ഷികളെ കിട്ടും )🤣
*സത്യ
😂🤣 upama Poli 🤣
7:26 അത് മെഡിക്കൽ കോളേജ് ആയിരുന്നെങ്കിൽ കുമാരൻ ഓപ്പറേഷൻ വരെ ചെയ്ത് കാണിച്ചേനെ.... ഹൊ കുമാരൻ ഒരു സംഭവം തന്നെ....
😂😂🤣🤣😴🤣🤣
Kumaran oru killadi thanne🤣🤣alle😂
🤣
അതോണ്ടല്ലേ കുമാരസംഭവം എന്ന് പറയ്യുന്നേ
Medical college allalo apo doc engane old student aayi 🤔
സിരിച്ച് സിരിച്ച് സിക്സ് പാക്ക് വന്നു. 😀😁😂
:-D
😂😂
😂
അങ്ങനെ കുമാരേട്ടന്റെ ചായക്കും പുട്ടിനും വേണ്ടി പിള്ളേര് അടി നിർത്തുകയാണ് 😆😆😆😆
ubaid പറഞ്ഞിട്ട് വന്നതാ... നിരാശപ്പെടുത്തിയില്ല...
Pls subscribe and share too
"കുമാരവധം" നല്ല ടൈറ്റിൽ 😂😂😂🔥🔥 ഇഷ്ടപ്പെട്ടു 👍👍
Enna subscribe koode cheythek. oru bhangik
@@OUTSPOKENROAST എപ്പോഴേ ചെയ്തു 👍👍♥️
ഇതൊക്കെ തീയേറ്ററിൽ പോയി ഇരുന്ന് പടം തീരുന്നത് വരെ ഇരുന്ന് കണ്ട് anubhavichavare ഓർത്ത് 5 min മൗനം പാലിക്കുകയാണ്
😂😂
🤣🤣
Njanum
ഞാനൊക്കെ ആ ഗ്രൂപ്പിൽ പെട്ട ഹതഭാഗ്യൻ ആണ്..
ഞാനും പോയി കണ്ടതാ 😔😔
റോസ്റ്റ് ചെയ്യാൻ ആണെങ്കിലും ഈ സിനിമകളൊക്കെ മുഴുവൻ ഇരുന്നു കണ്ട ചേട്ടനെ സമ്മതിക്കണം...🤣🤣🤣
😢
Ho
@@OUTSPOKENROAST 🤣🤣🤣
2.58 ഞങ്ങൾ real fighters നു എതിർപ്പൊന്നുമില്ല 😂
2:58
ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ നിന്നും പകുതി ആവുന്നതിനു മുന്നേ എഴുന്നേറ്റു പോയ ഫിലിം 😐
ഇതോടെയാണ് തുളസിദാസിന്റെ കട്ടേം പടോം മുടങ്ങിയത്
Sathyam
താങ്കളുടെ ശബ്ദത്തിന് നടൻ സോമന്റെ ശബ്ദവുമായി നല്ല സാമ്യം തോന്നുന്നു.... 😊
Thank You 🙏
നേരാ തിരുമേനീ... 😂
@@OUTSPOKENROAST ശരത് സോമനായി
Student aayirikkan lalettan budhimuttilla... Kandirikkunnavarkk aanallo budhimutt 🤣🤣😂😂😂 kalakki🤙🤙🔥
😂😂🤣
ഇത്രയും കേട്ടപ്പഴേക്കും ഇനി പടം കണ്ടേ തീരൂ എന്ന അവസ്ഥയായി.
ചിരിച്ചു മരിക്കണം😂
മച്ചാനും മച്ചാന്റെ ചാനലും ഉയരങ്ങളിൽ എത്തട്ടെ അടിപൊളി ആറ്റിട്യൂട് 😍😍
ആരെങ്കിലും ചിരിച്ചു ചത്താൽ നിങ്ങൾ ആയിരിക്കും ഉത്തരവാദി .... നിങ്ങൾ മാത്രം 🤣🤣🤣🤣🤣🤣🤣
Love in singapore ചെയ്യണം. ഇത്ര തല്ലിപ്പൊളി പടം കണ്ടിട്ടില്ല
Athilum thallipoliya angel john
Ormipikkalle ponne
Vere oru team cheythittund.." irreverence" .
Machune thottu kali venda mone.
@@akm9980 doubles💥
😆😆😆😆ആകപ്പാടെ കോമഡിയാണല്ലോ ഇത്..
ഐ ലവ് യൂ
Kali ennod venda. I lub u
Vdo കണ്ട് ചിരിക്കാത്തവർ ഉണ്ടോ 😂😂😂ഒരിക്കലും കാണില്ല 😂😂😂😂👌👌👌🔥🔥പൊളി
Thanks bro
Video length കൂടിപ്പോയില്ല, കുറച്ചുകൂടി വേണമായിരുന്നു.. ചിരിച്ചു മതിയായില്ല😁..
കുറെ നാൾ ജയിലിൽ കിടന്നിട്ട് വരുമ്പോൾ ആക്‌സിഡന്റ് നടന്ന സ്ഥലത്തു മായാതെ കിടന്ന ഒരു ടിപ്പറിന്റെ ടയറിന്റെ പാടു കൂടി ഉണ്ട്..
സർക്കസ് കുമാരൻ ബൈക്കും കൊണ്ട് വന്നപ്പോൾ കൊടുത്ത കമന്റ് വായിച്ചു ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 😂😂
ഒറ്റയര്പ്പിന് episodes എല്ലാം കണ്ടു ഇനി ഒന്നേ പറയാനുള്ളൂ അതു കുമാരന്റെ mass ഡയലോഗ് തന്നെയാവട്ടെ * i love you*😂🔥🔥
ധമാക്ക എന്ന മൂവി റോസ്റ്റ് ചെയ്യുമോ അതുപോലെ ആകാശ ഗംഗ 2. വാമനപുരം ബസ്സ് റൂട്ട്
ഞങൾ റിയൽ ഫൈറ്റർസന് കൊയപ്പോന്നൂല്ലാട്ടോ 😂😂
Enkil Royal warriorsinum kozhappamilla
@@OUTSPOKENROAST തൈര് 😂
B
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്... പക്ഷെ ഇങ്ങനെ കുറച്ചു സിനിമകൾ ഫാൻസിനെ പ്പോലും വെറുപ്പിക്കുന്നതാണ്. വാമനപുരം busrout ലാലിന്റെ ഏറ്റവും മോശമായ സിനിമ....
Hariharanpilla Happy ആണ്, വാമനപുരം ബസ്സ് റൂട്ട്, Flash, laila oh laila, രസം, ഗീതാഞ്ജലി, ലേഡീസ് ആൻഡ് gentleman, lokpal, csanova, Kandahar, Alexander the great, angel John, oru naal varum, bhagavn, mr.brahmachari, കിലുക്കം kilukilukkam, ചതുരംഗം, താണ്ഡവം, ഒന്നാമൻ, പ്രജ, മാമ്പഴക്കാലം, റെഡ് ചില്ലീസ് അങ്ങനെ ലിസ്റ്റ് കുറെ ഉണ്ട്.
@@unknown-oz5zg kuthara theater IL kanda njan and manthunte uttopia ile rajav also😑
@@unknown-oz5zg mambhazhakalam kozhapilla
@@unknown-oz5zg മിസ്റ്റർ ബ്രഹ്മചാരി not bad
@@unknown-oz5zg mr brahmachari, mambazhakalam, praja ithokke enikk nallathayit thoni
ആഹാ ഓന്ത് നിറം മാറുമോ ഇത്പോലെ 👌😂
ഈ സിനിമ കാലം തെറ്റി അന്ന് theatre ഇൽ ഇറങ്ങിയത് കൊണ്ടു അന്ന് പരാജയം ആയി.....ഇപ്പോഴേങ്ങാനം ആണ് എങ്കിൽ theatre പോലും കാണില്ലരുന്നു😁
🤣
Who is here after big brother roast
😂😂😂😂
വാമനപുരം ബസ് റൂട്ട്, ഒന്നാമൻ, ഹരിഹരൻ പിള്ള ഹാപ്പിയാണ്.. വെളിപാടിൻ്റെ പുസ്തകം
ശരത്തിന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്. വീഡിയോ പൊളിച്ചു 👏👏👏
മൈക്കിന്റെ ഗുണമാ 🤪
@@OUTSPOKENROAST 😛😛
Itrayum serious aayi comedy parayunnu bro...poli poli👍
Thanks bro
അയ്യോ അപ്പൊ ഞാനും ഈ കോളേജിലെ പൂർവ വിദ്യാർത്ഥി ആണോ 😅😅😅
മിസ്റ്റർ മരുമകൻ, റിങ് മാസ്റ്റർ. തോപ്പിൽ ജോപ്പൻ, പുള്ളിക്കാരൻ സ്റ്റാറാ, കിംഗ് ലയർ.. ഇതൊക്കെ കൂടി റോസ്റ്റ് ചെയ്യണേ ബ്രോ
@Clown ī thoppil joppan kuzhappamillallo??🙂
@Clown ī 🤣
@@SANDRABS.S ഒന്നൂടെ കണ്ടു നോക്ക്😄
@@melbin842 ഏയ്യ് 🤣
@@geethugirija4097 🙄🙄🙄🙄😌😌😌😌oh vendaaa
ഇട്ടിമാണി, ഒടിയൻ, മാമങ്കം, വൈറ്റ്, മൈസ്റ്റോറി, ബിഗ് ബ്രദർ, ഇതൊന്നുമില്ലെങ്കിൽ മിനിമം Brothers Day എങ്കിലും പരിഗണിക്കണം 🙏😁
Sure... Thanks for the suggestion
Odiyan cineman njan theatreil poyi kandaarunnu....but enikk ath valya kuzhappam aayitt thonniyilla. 1 praavasyam kaanan pattuna Oru Cinema. Director paranja athrayum varilla enne ullu.. kandond irikkan Oru rasam🙂
@@sreevijay53 എന്തോ വലിയ സംഭവം ആണെന്ന് പറഞ്ഞു തള്ളി ഒരുമാതിരി കാർട്ടൂൺ കാണിച്ചത് പോലെയായിരുന്നു ഒടിയനും മാമൻകവും രണ്ടും സെയിം അവസാനം തള്ള് മാത്രം മിച്ചം
@@anandhukannai544 😂🤣 Maamankam kandilla kaananam😅
@@sreevijay53 യൂട്യൂബിൽ ഉണ്ട് ബ്രോ മാമങ്കം ഒടിയൻ ഈ രണ്ട് പടങ്ങളും നല്ല ഡയറക്ടർസ് എടുത്തിരുന്നേൽ പടം പൊളിച്ചേനെ കാരണം ആൾക്കാർ കുറ്റം പറയുന്ന ഈ രണ്ട് പടങ്ങളും കണ്ടിട്ട് നല്ല കഥയും കഥ പശ്ചാത്തലവും ഉണ്ട് പക്ഷെ സിനിമ എന്തോ സൂപ്പർ ഹീറോസിനെ വച്ചു പടം എടുക്കുന്നത് പോലെയായി കൊറേ ഒക്കെ നായകനെ ബൂസ്റ്റ് മാത്രമാക്കി പൊലിപ്പിച്ചു അതാണ് പറ്റിയത്
Best stress relief! ❤️😂
Thank U
തേജാ ഭായ് ഫ്രൈ ചെയ്യ് 😂😂😂
ചോദ്യപേപ്പർ കട്ടിലിന്റെ അടിയിൽ കൊണ്ട് പാത്തു വെച്ചു 😂😂😂....
🤣🤣🤣
🤣🤣
കുമാരേട്ടന്റെ ഉണ്ടംപൊരിയുടെ പെവർ 🔥
അതാണ് ആ അടിക്ക് ഫുൾ സ്റ്റോപ്പ് ഇട്ടത് 😌
ഭാർഗവ ചരിതം മൂന്നാം ഖണ്ഡം ചെയ്യുമോ
സംഭവം സൂപ്പർ ആണ് ബ്രോ
എല്ലാ വിധ ആശംസകളും നേരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you
Aarum recommend cheythilla..... Yaadhrishchikamaayittaa ee video kande ... Subbed♥️
Thank U
Anna poli!!! Kidu edits, comedy and ur deadpan presentation 😂 go on!!
Thanks bro
താങ്കൾ പൊളിയാണ് 💚💜❤️🌈🌈🌈
എല്ലാ കൂതറ സിനിമകളും പോസ്റ്റ് മോർട്ടം ചെയ്യണം. ആഴ്ചയിൽ ഒരു വീഡിയോ വേണം 💚
Chettaa... Marakkar roast venam🤩
Atutanne markkar roast venam
Very creative presentation... looking forward for more such videos 👍
Thank u
അടുത്തതായി നിങ്ങൾ White കാണു. കണ്ടിട്ട് സ്വബോധം നഷ്ടപെട്ടില്ലെങ്കിൽ അതിനെ പറ്റി റിവ്യൂ ഇടുക
ശ്രമിക്കാം. പക്ഷേ വല്ല ഡിപ്രഷനും വന്നാൽ ഈ കമന്റ് ഒരു തെളിവായി എടുക്കും 🤣
@@OUTSPOKENROAST അങ്ങനെ വാലോ വന്നാൽ ചാവേർപടയും കൂടി കണ്ടോ പ്രേത്യേകിച്ചു അതിൽ fight scenes. പിന്നങ്ങോട്ട് സുഖവല്ലേ 😊
ഒരു ഹിറ്റ് പടമുണ്ട് "ശിങ്കാരി ബോലോന "🤭
Kumarane konn kuychmoodi🤣🤣🤣
Pwoli Bro❤️
Welcome to centraljail kandu vannath full kandu.....orupad chirichu ....Thangalude nireekshanam parayathe vayya 👏👏 edak mallu analyst indalo😂...Please continue
Ath unpredictable aayirunnu alle
Ittimani made in China cheyyamo
@@OUTSPOKENROAST 😂
പൊളി അവതരണം... എവിടെ ആയിരുന്നു ഇത്രയും കാലം🔥💗💗💗
Ellathinum athintethaya samayamundallo
@@OUTSPOKENROAST Galaxy Star Vinu Mohante padangal okke onn review Cheythoode🔥
@@yazarmohammed9181 aavaam
@@OUTSPOKENROAST 😍
Wow...super...first few seconds കണ്ടപ്പോഴേക്കും channel subscribe ചെയ്തു...
Thank You
ഞാൻ സമയം കിട്ടുമ്പോഴൊക്കെ നിങ്ങളുടെ videos അടുപ്പിച്ചിരുന്നു കാണാറുണ്ട് ..എല്ലാം ഒന്നിനൊന്നു മെച്ചം anu..keep going👍your effort and talent will be recognised more widely.
Thanks a lot for the support
05:11 kumaran was highly emotional.
6:33 njanum eee collegile vidhtarthi aarno ennum thoni poi.. Aaaa dialogue 😂😂👌👌👌
😀😀
തീയറ്ററിൽ നിന്നും പാതി എന്നെ ഇറക്കി കൊണ്ട് പോയ മൂന്ന് പടങ്ങളുണ്ട് 1. മഹാ സമുദ്രം..2 കിലുക്കം കിലുകിലുക്കം 3.. മുകളിൽ റോസ്റ്റിയ പടവും മൂന്നിലും ലാലേട്ടൻ ഉണ്ട്... അദ്ദേഹത്തിന് പറ്റിയ മൂന്ന് അബദ്ധങ്ങളിലും അറിഞ്ഞോ അറിയാതെയോ എനിക്കും പങ്ക് കിട്ടിയ വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു
Njn recently anu chettante videos kandu thudahiyath.....I like it...good job chettaaa..👍
Thanks a lot. Subscribe cheythit videos friendsnu share cheyyan marakkalle
കാസനോവ മലയാളസിനിമ കണ്ട ഏറ്റവും വലിയ പരാജയം. അത് അത്യാവശ്യം ആണ്. എന്റെ ഒരു വാശി കുടെയുണ്ട് (ഈ പടം ഇറങ്ങട്ടടാ ഇറങ്ങട്ടടാ ന്ന് മമ്മൂട്ടി fans നെ വെല്ലുവിളിച്ചു നടന്ന ഒരു ബാല്യം ഒണ്ട് എനിക്ക്)
പുട്ട് ചായേം തരില്ല എന്ന് പറഞ്ഞില്ലേ 😔😔മോശമായിപ്പോയി 😔😔
ഈ നായിക അഭിനയിച്ച എല്ലാ സിനിമകളും പരാജയം ആയിരുന്നു
നല്ല രാശി ഉണ്ട്.
നസ്രാണി മൂവി🔥🎉
Annaaa pwoli pwoli pwoliiii🎉🎉🎉😂😂😂😂🙏🙏🙏🙏❤️❤️❤️❤️❤️❤️ijjaaathi itemsss iniem idaneeyy please ee
5:52😂😂😂😂🤣🤣😂ഒത്തില്ല 😂😂12:00
First day first show കണ്ട പടം..എന്റമ്മോ..പിന്നെ ഒരു പടവും first day പോയി കാണാൻ തോന്നിയിട്ടില്ല.അത്രയ്ക്ക് വെറുത്തു പോയി..
😆😆😆😆😆😆😆😆😆
ഇമ്മാതിരി സിനിമക്ക് date കൊടുക്കുന്ന ലാലേട്ടാ 😒
അവിടെ അരിയും ഉഴുന്നും ആട്ടലായിരുന്നു പണി 🤣🤣🤣
Angane paraa
ആ ബൈക്ക് പൊക്കുമ്പോൾ ഉള്ള subtitle അടിയിൽ ന്റമ്മോ ചിരിച്ചു ചത്തു 🤣🤣
ഇതിൻ്റെ bgm ആണ് സാറേ main....😂😂😂കുമാരൻ ...കോളജ് കുമാരൻ....🔥🔥😂
🤣🤣🤣🤣
കുമാരൻ : I ♥️ u
മൻസ്യൻ അല്ലെ പുള്ളേ
🥴🥴🥴
Hahaha Kiduve 😁😁😆
ലെ ബേബി : പെണ്ണിനുപകരം ബൈക്കിനെ പ്രണയിച്ചവൻ...
ഓ യാ Silencer ഗോൺ... 😆
Hahaha baby pazhaya mech batcha
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ അവതരണം .... sarcasm
പ്രതേകിച്ചു ഒരു കാരണവും ഇല്ലാത്ത അടി 😂😂😂😂😂
ഈ ചാനൽ കാണാൻ ഞാൻ മാത്രം എന്തെ വൈകി?
ഇതിനെയാരിക്കും വൈകി വന്ന വസന്തം എന്നൊക്കെ പറയുന്നത്. 😁
7:55 മല്ലു Analyst ഉയിർ...
Bro റൊമാന്റിക് സ്റ്റാർ മമ്മൂക്കയുടെ "white" movie റിവ്യൂ വേണം 😔
ശരത്തേട്ട കേരളോത്സവം ഒന്ന് റോസ്റ്റ് ചെയ്യണേ ! വിനു അണ്ണന്റെ മാസ്സ് പടം ആണ്
Mass padam aano?
പിന്നല്ലാതെ
താങ്കളുടെ ഹാസ്യം ഇഷ്ട്ടപ്പെട്ടു
അവിടെ അരിയും ഉഴുന്നും ആട്ടൽ ആയിരുന്നു കക്ഷിയുടെ പണി😂😂
അതാണു ആഹാരത്തിനോടിത്ര ആർത്തി 😁😁
വാമനപുരം bus റൂട്ട് cheyyamo
മോഹൻലാൽ കഴിയുന്നത്ര പറഞ്ഞു തനിക്കു ചേരുന്ന കഥ അല്ലിത് എന്ന് പക്ഷെ നിർമ്മാധവിന്റെ നിരന്തരമായ അപേക്ഷ കാരണം ചെയ്തു.
Highly underrated channel😄
രസാണേ😀❤continue cheytta.
അടുത്തത് ക്രൈസ്തവ സഹോദരന്മാർ .🤩
നിങ്ങൾക്ക് തെറ്റി അത് Christian Brothers അല്ല Christi and brothers എന്നാണ്😁😁
@@mohammedyaseen8748 sechi becomes emotional .🥺
@Karan sechi becomes terror [backflip 0.25x]
ആ തകിട തകിട ബിജിഎം ഇടൂ 😜😜😜
😜😜
പറയ്യു കുട്ടി എവിടുന്ന് കിട്ടി നിനക്ക് ഈ ധയര്യം?
ഞാൻ ഇതുപോലെ ഉള്ള ധയര്യം ചാൾസ് ശോഭ രാജ് ഇൽ മാത്രമേ കണ്ടിട്ടുള്ളു.
പല്ല തരം roasting കണ്ടട്ടുണ്ട്, റിവ്യൂ കണ്ടട്ടുണ്ട്....
പക്ഷെ, എങ്ങനെ മെഗാ സ്റ്റാർ ഇന്ടെ പടങ്ങൾ ഓക്കേ റോസ്റ്റ് ചെയ്യാൻ നിനക്ക് തോന്നിയിട്ടുണ്ട് എങ്കിൽ നിന്നെ ഞാൻ സമ്മതിച്ചു.
Keep going ...❤❤
റോസ്റ്റ് ചെയ്യുമ്പൊ മെഗാസ്റ്റാർ ആണോ പുതുമുഖമാണോ എന്ന് നോക്കാറില്ല. മൂവി റോസ്റ്റബിൾ ആണോ എന്ന് മാത്രമേ നോക്കൂ 😌
Apppooopan and boys fans join here !
കിളവൻ മമ്മുട്ടിയെകാട്ടിലും നല്ലതാണ്
ക്യാപ്റ്റന്റെ കണ്ണിൽ ബൈനോകുലർ ഫിറ്റ് ചെയ്തിട്ടുണ്ട് 😂
ഇക്കയും ലാലേട്ടനും ഇത്തരം നിലവാരമില്ലാത്ത പടങ്ങൾ അഭിനയിക്കാൻ നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം
Ath thanneyanu enteyum abhiprayam. Itharam mosham cinemakaliloode nashtappedunnath avarodulla viswaasavum snehavum aanu. Ath manassilakkathe fans vann theri vilikkunnund .
കപ്പല് മുതലാളി ഇട്
അതിൽ കിടു ഒരു സോങ് ഒക്കെ ഉണ്ട്
യക്ഷിയും ഞാനും troll ചെയ്യാമോ
Njan chettanta full videozum kandu.... Chettan poliyanallooo??? 👍🏻
പ്രേക്ഷകർ ഒരു വലിയ സ്ഥാനം ആണ് മമൂട്ടി ലാൽ എന്നിവർകു നൽകുന്നത്, തീർച്ചയായും അവരുടെ ഒരു hard വർക്ക് അവരുടെ വർഷങ്ങളുടെ അനുഭവം, ത്യാഗം, അവരുടെ കഴിവ് ഇതെക്കെ നമ്മൾ വിലമതിക്കുന്നു പക്ഷെ അവർ പലപ്പോഴും ഫാൻസിനെ തൃപ്തിപെടുത്താൻ വേണ്ടി ആണ് അഭിനയിക്കുന്നത്, അമീർ ഖാൻ, രജനി, കമൽ എന്നിവരെ പോലെ ഒന്നോ രണ്ടോ കൊല്ലത്തിൽ ഒരു പടം പോരെ, എന്തിനാ ഈ ചവറുകളിൽ അഭിനയിക്കാൻ പോകുന്നത്, ഇവർ താര സിംഹസനം ഉറപ്പിച്ചു കഴിഞ്ഞു ഇനി ആ പ്രൗടികു ഒത്തൊള്ള ഫിലിം പോരെ, ഈയിടെ ഇട്ടിമാണി ഷൈലോക്ക് എണീ പടങ്ങൾ കണ്ടപ്പോ ഇവരോടെ സഹതാപം തോന്നി പോയി,
Absolutely true. Itharam padangaliloode varshangal aayi avar undakkiya credibility aanu nashtamaakunnath
നമ്പർ ഓർത്തുവയ്ക്കാനുള്ള കഴിവ് 😁
Photographic memory okke ullath anallo
Underrated channel...❤️
Ittimaani movie roast cheyyamo
memengam same aan😂
പ്രെസെന്റഷനും സൗണ്ടും തമ്മിൽ കിടിലൻ സിങ്ക് ❤💯
പൊളിച്ചു വിട് എല്ലാ മലൻകൾട്ട് പടങ്ങളേയും 😆
This Channel Deserves to have more subscribers.... All the best 😊👍🏻
Thank u. Pls subscribe and share with friends
ഇട്ടിമാണി roast cheyyu