ക്യാഷ് കിട്ടാൻ വേണ്ടി ഫുൾ ടൈം ജോലി വേറെ ചെയ്യുന്നുണ്ട്. അത് കൊണ്ടാണു copyright claim ഉള്ളത് കൊണ്ട് യൂട്യൂബിൽ നിന്ന് ക്യാഷ് എനിക്ക് കിട്ടില്ല എന്ന് അറിഞ്ഞിരുന്നിട്ടും വീഡിയോ ഇടുന്നത്. This is not my profession to earn money. This is just a passion.
വീണ്ടും നിങ്ങളുടെ ക്ഷമയെ പ്രകീർത്തിക്കുന്നു.. ഈ ദുരന്തപടമൊക്കെ തേടിപ്പിടിച്ചു രണ്ടര മണിക്കൂർ കുത്തിയിരുന്ന് കണ്ട് ഞങ്ങളെ പോലുള്ളവരെ ഇത് പോലുള്ള" വൻദുരന്തങ്ങളിൽ "നിന്നും രക്ഷിച്ചതിന് നന്ദി അറിയിക്കുന്നു...
@@binu9991 രണ്ട് രംഗങ്ങൾ. 5:04 ഈ രംഗത്തിൽ നരേന്ദ്ര പ്രസാദ് നടത്തുന്ന പ്രസംഗം ഉണ്ട്. അത് കോട്ടയം നസീർ ഡബ്ബ് ചെയ്തതാണ്. എന്നാൽ, 8:17 നോക്കൂ. അദ്ദേഹത്തിന്റെ സ്വന്തം ശബ്ദമാണ്.
ഡബ്ബിങ് നടന്നോണ്ടിരിക്കുന്ന സമയത്താണ് നരേന്ദ്രപ്രസാദേട്ടൻ മരിക്കുന്നത്. അതോണ്ടാ ചെല ഭാഗങ്ങളിൽ കോട്ടയം നസീർക്കാ ഡബ്ബ് ചെയ്യേണ്ടി വന്നത്. നരേന്ദ്രപ്രസാദേട്ടന് ഈ അവസരത്തിൽ പ്രണാമം🙏🙏
മധു വാരിയരുടെ ഭാവങ്ങൾ, അദ്ദേഹത്തിന്റെ ഓരോ സിനിമ കാണുമ്പോഴും നമ്മൾ എന്ത് കൊണ്ടു ഈ നടന്റെ "കഴിവുകൾ "നമ്മൾ കാണുന്നില്ല എന്ന് തോന്നി പോകും, പത്തു തല ആണ് തനി രാവണൻ 🌹സജി സോമൻ കട്ടക്കു നിക്കും
ആ വില്ലൻ ആയി അഭിനയിച്ച ആൾ ഒരു രക്ഷയുമില്ലാത്ത നടൻ ലണ്ടനിൽ വച്ചു ഞാൻ പുളി ഡ്രാമ കണ്ടിട്ടുണ്ട് ലോകത്തിലെ പ്രസിദ്ധമായ പല തിയറ്ററുകളിൽ ഒക്കെ അദ്ദേഹം ഡ്രാമ ചെയുന്നുണ്ട്, mid summer nights dream എന്ന ലോക പ്രസിദ്ധ നാടകത്തിലെ ഒരു പ്രധാന വേഷം പകർന്നാടിയ genius
@@OUTSPOKENROAST pulikk epozhum nalla Padam kitila drug addict villian role athum durantham പടത്തിൽ, പുള്ളി FTII യിൽ ആക്ടിങ് പ്രൊഫസർ അല്ലെ, ആൾ അതികം അഭിനയിക്കുന്നില്ല
13:55 ഡബ്ബ് ചെയ്യാൻ നേരത്തു നരേന്ദ്ര പ്രസാദ് ജീവനോടെ ഉണ്ടായിരുന്നില്ല. ഈ പടം മാത്രമല്ല ആ സമയത്തിറങ്ങിയ ഒരുപാട് സിനിമകളിൽ അദേഹത്തിന് സ്വന്തം ശബ്ദം ഉണ്ടായിരുന്നില്ല.
മഞ്ജു വാര്യരുടെ ചേട്ടൻ ആയതുകൊണ്ടും ദിലീപിന്റെ അളിയൻ ആയത്കൊണ്ടും സിനിമ ഫീൽഡ് ill പിടിച്ച് നിന്ന നടൻ madhu വാര്യർ ദിലീപ് മഞ്ജു വാര്യരെ Divorce cheythathoodu കൂടി സിനിമയിൽ നിന്ന് fiealdout ആയ നടൻ അണ്ണൻ വീണ്ടും സവിധായകനായി സിനിമ fiealdilekku തിരിച്ചുവരവ് നടത്താൻ ശ്രമിക്കുകയാണ് എന്താവുമെന്ന് കണ്ടറിയാം 😆😜
Chetta ee filims okke roast cheyyamo. 1. Thurup gulan 2. Pothen Vava 3. Pullikaran stara 4. White 5. Madhuraja 6. Jawan of vellimala Parayananenkil list neelum😂😂 Next list: 1. Laila o Laila 2. Big brother 3. Vamanapuram bus route 4.Angel John 5. Lokpal 6. Neerali 7. Ittymani
1)തോപ്പിൽ ജോപ്പൻ 2)ബെസ്റ്റ് of ലക്ക് 3)ലൈല ഓ ലൈല 4)ലണ്ടൻ ബ്രിഡ്ജ് / സിംഹാസനം 5)3 കിങ്‌സ് 6)വില്ലാളി വീരൻ, ശൃംഗാരവേലൻ, അവതാരം trilogy 7)തിങ്കൾ മുതൽ വെള്ളി വരെ 8)ഉട്ടോപ്യിലെ രാജാവ് 9)ലോകപൽ 10)ഇമ്മിണി നല്ലൊരാൾ ഒറ്റ ശ്വാസത്തിൽ ഇത്രെയും കച്ചറ പടങ്ങളെ ഓർമ വന്നോളു.. ഏതെങ്കിലും ഒന്ന് ഗൗനിക്കണേ..
കൊള്ളാം എല്ലാവരുടെയും ശബ്ദം സ്വന്തം ശമ്പദത്തിൽ ചെയ്യ്തു കൊടുക്കുന്ന ആ ചേട്ടായിക്കിട്ട് കൊട്ടിയത് ഇഷ്ടപ്പെട്ടു വെറുപ്പിക്കൽ കോമഡി ക്ലിപ്പ് കൂടി എടുത്ത് അങ്ങ് റോസ്റ്റ് ചെയ്യ് bro happy വിഷു
Malayala cinemayile എല്ലാ നടന്മാരെയും തന്റെ സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന കലാകാരൻ ഉള്ളപ്പോൾ കോട്ടയം നസീറിനെ dubbinginu വിളിച്ചത് തീരെ ശെരിയായില്ല....🔥🔥🔥🔥🔥🔥🔥🤣🤣🤣🤣🤣... That moment was just fire...
*വല്ലാത്ത സർപ്രൈസ് ആയി പോയി*
*ഈ epic movie roast ചെയ്തതിൽ പ്രധിഷേധം അറിയിക്കുന്നു 😂😂😂😂*
നമ്മക്ക് വേണ്ടി 2:30hr കളഞ്ഞ അണ്ണന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
Nammakk vendiyalla annnan cash kittan vendiyalle
@@jeason8267 Athokke ororuthare ishtam alle thanikk venememgil than nalla orannam erakk nallathanegil suport cheyya
@@mansukb4936 aano maama.
@@atwunz aanu ammayi
ക്യാഷ് കിട്ടാൻ വേണ്ടി ഫുൾ ടൈം ജോലി വേറെ ചെയ്യുന്നുണ്ട്. അത് കൊണ്ടാണു copyright claim ഉള്ളത് കൊണ്ട് യൂട്യൂബിൽ നിന്ന് ക്യാഷ് എനിക്ക് കിട്ടില്ല എന്ന് അറിഞ്ഞിരുന്നിട്ടും വീഡിയോ ഇടുന്നത്. This is not my profession to earn money. This is just a passion.
വീണ്ടും നിങ്ങളുടെ ക്ഷമയെ പ്രകീർത്തിക്കുന്നു.. ഈ ദുരന്തപടമൊക്കെ തേടിപ്പിടിച്ചു രണ്ടര മണിക്കൂർ കുത്തിയിരുന്ന് കണ്ട് ഞങ്ങളെ പോലുള്ളവരെ ഇത് പോലുള്ള" വൻദുരന്തങ്ങളിൽ "നിന്നും രക്ഷിച്ചതിന് നന്ദി അറിയിക്കുന്നു...
നരേന്ദ്രപ്രസാദ് മരിച്ച് കുറേ നാളുകൾക്ക് ശേഷമാണ് ഈ സിനിമ റിലീസ് ആയത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇതിൽ ഡബ് ചെയ്യാൻ കഴിയാതെ പോയത്
പോരാ.....!!
ചില ഭാഗങ്ങൾ അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ബാക്കി കോട്ടയം നസീർ.
@@binu9991 രണ്ട് രംഗങ്ങൾ. 5:04 ഈ രംഗത്തിൽ നരേന്ദ്ര പ്രസാദ് നടത്തുന്ന പ്രസംഗം ഉണ്ട്. അത് കോട്ടയം നസീർ ഡബ്ബ് ചെയ്തതാണ്. എന്നാൽ, 8:17 നോക്കൂ. അദ്ദേഹത്തിന്റെ സ്വന്തം ശബ്ദമാണ്.
ഡബ്ബിങ് നടന്നോണ്ടിരിക്കുന്ന സമയത്താണ് നരേന്ദ്രപ്രസാദേട്ടൻ മരിക്കുന്നത്. അതോണ്ടാ ചെല ഭാഗങ്ങളിൽ കോട്ടയം നസീർക്കാ ഡബ്ബ് ചെയ്യേണ്ടി വന്നത്. നരേന്ദ്രപ്രസാദേട്ടന് ഈ അവസരത്തിൽ പ്രണാമം🙏🙏
5:04 ഇൽ നരേന്ദ്ര പ്രസാദ് അല്ല പ്രസംഗിക്കുന്നത്
എൻ്റെ കുട്ടിക്കാലത്ത് ഞാൻ ഇതിൻ്റെ സിഡി ഇട്ട് 3-4 വട്ടം കണ്ടിട്ടുണ്ടെന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ
ബഹുമാനം തോന്നുന്നു🔥🔥😎
ഇത് പൊറത്ത് പറയല്ലേ ബ്രോ
R u still alive
Sammathikkanam......
@@OUTSPOKENROAST അത് കലക്കി
നിങ്ങളുടെ ഒരു ഭാഗ്യം 😂
ഇദ്ദേഹത്തെ സമ്മതിച്ചു ഈ പടം എക്കെ ഇരുന്ന കണ്ടിരുനു വിലയിരുത്തൽ നടത്തിയ ആ സഹന ശക്തി 🌹അതിനു ഇരിക്കട്ടെ ഒരു കുതിര പവൻ
കുതിര പവനൊന്നും പോര. കൊറഞ്ഞത് രണ്ട് തിമിംഗല പവൻ എങ്കിലും വേണം
@@OUTSPOKENROAST നമിച്ചു 🙏🙏🙏
@@OUTSPOKENROAST
😅😅🤣
The ക്യാമ്പസ് സിനിമ കാണാത്തവർ ആയിരിക്കും ഇവിടെ ഫുൾ..
റോസ്റ്റ് അല്ല വെട്ടി കീറി അടുപ്പിൽ വെച്ചല്ലോ 😂❣️
😂😂😂😂👌
😂😂😂
Bro 😂
🤣🤣🤣🤣🤣🤣🤣🤣
😂😂
you and Appupan and boys should do a crossover bro
Yes
Yes
The villan vishnu is the bony of december movie🤣🤣
🤣💯💯
ഓർമിപ്പിക്കല്ലേ പൊന്നെ
@@athulkrishnan7446 😂
@@siyansss 🤪🤣🤣
😂
അച്ഛൻ ന്യൂ യോർക്കിലും
അമ്മ പ്ലിലാടേൽഫിയ ലും
🤣🤣🤣🤣🤣🤣
😂😂😂
Ithu njan evideyoo....
.
.
.
. Kitti premam movie scene.
Girirajan kozhi : ..
എല്ലാ കലാകാരൻമാരുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന മൈലേജ് കലാകാരനെ മനസ്സിലായി😂😂14:30
Good video
Tini ser
ഊക്കി ഊക്കി ഊക്കി... 😁😁🤣🤣🤣
എല്ലാരും ഊക്കി വിടുന്നുണ്ടല്ലോ🤣🤣
അതെ 😂😂😂🤣🤣🤣
പുള്ളി ഇപ്പഴും എയറിൽ തന്നെയാണോ ഇതുവരെയും താഴോട്ട് ഇറങ്ങിയില്ലേ😂
അച്ഛൻ കാലിഫോർണിയ, അമ്മ ഫിലാഡൽഫിയ, howwww
8:27 തുഗ്ഗ്
10:00 😂
വേദനിക്കുന്ന കോടിശ്വരനായ രാജകുമാരൻ
മോൻ കുണ്ടറ 😄
അച്ഛൻ അമ്മ അല്ല മ്യമ്മിയും ഡ്യാഡിയും
യാ യാ
classic
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ് എന്നുള്ളവർ ഇവിടെ കമോൺ 😌
ഞാൻ കണ്ടതാ. കൂറ പടം
Njan eppozha ariyaneee🙄🙄🙄
@@stranger_12167 നോമും 😁
😜😜
സത്യം
പുലിക്കാട്ടിൽ അച്ഛൻ = Tiger Woods Father 🤣🤣🤣🤣
ആ വില്ലൻ വേറെ ലെവൽ നടൻ ആണ് , മര്യാദക്ക് മലയാളം സിനിമ ഉപയോഗിക്കാതെ പോയ പ്രതിഭ
True
True..he was a brilliant actor..
He is an associate professor at Pune Film Institute.
@@vishalvijay6484 his name?
@@Ronin1444
I guess JIJO
കരിക്കിന്റെ വീഡിയോ പോലെ ഇപ്പൊ ഇതിനു വേണ്ടിയും വെയ്റ്റിംഗ് ആണ്... ഔട്ട്സ്പോക്കൺ ഇസ്‌തം 🥰
Thank u bro
Kailu annante പുതിയെ സിനിമ വരുന്നു 'mission c 'എല്ലാരും അതിനു wait cheytu ഇരികുവല്ലേ....
Nte ponne venda
Box office nte karym theernnu mone🔥
Padathinu vendiyalla.....athinte reviewinu vendi katta waiting........🔥🔥
ന്റെ പോന്നെ നമ്മളില്ലേയ് 🙏🙏🙏🙏
Record തുകയ്ക് satellite rights വിറ്റ് പോയി എന്നാ കേൾക്കുന്നത് 😛
മധു വാരിയരുടെ ഭാവങ്ങൾ, അദ്ദേഹത്തിന്റെ ഓരോ സിനിമ കാണുമ്പോഴും നമ്മൾ എന്ത് കൊണ്ടു ഈ നടന്റെ "കഴിവുകൾ "നമ്മൾ കാണുന്നില്ല എന്ന് തോന്നി പോകും, പത്തു തല ആണ് തനി രാവണൻ 🌹സജി സോമൻ കട്ടക്കു നിക്കും
ആ ബെസ്റ്റ് സജി അണ്ണന്റെ പടം 😁🤣
11:40 that 'tiger woods' part was 🤣🔥 lit
Today , I checked for his new video, same day he is uploading.. looking for 1 movie per week
Tiger woods father... (പുലികട്ടിൽ അച്ഛൻ )😂😂😂🤣🤣
Omg😂😂 ippozha kathiyath
@@anilxavier enikkum iyal creativity aanallo. Njam vicharichu matte golf legend tiger woods aannen
@@mrcfan4619 2 in 1 aanu. Pulikkattil venamenkil translate cheyth tiger forest ennidaamaayirunnu. But i chose Tiger Woods. U get it now?
@@OUTSPOKENROAST woods maraman 😁 ennalum poli.
@@mrcfan4619 no bro woods ennal forest ennanu artham
Meanwhile somewhere someone watching A padam : ithippo chatha veetil ninnallalo karachile kelkunne 🙄😧 ( madhu ചേട്ടൻ്റെ കരച്ചിൽ intensifies )
😂😂
ആ വില്ലൻ ആയി അഭിനയിച്ച ആൾ ഒരു രക്ഷയുമില്ലാത്ത നടൻ ലണ്ടനിൽ വച്ചു ഞാൻ പുളി ഡ്രാമ കണ്ടിട്ടുണ്ട് ലോകത്തിലെ പ്രസിദ്ധമായ പല തിയറ്ററുകളിൽ ഒക്കെ അദ്ദേഹം ഡ്രാമ ചെയുന്നുണ്ട്, mid summer nights dream എന്ന ലോക പ്രസിദ്ധ നാടകത്തിലെ ഒരു പ്രധാന വേഷം പകർന്നാടിയ genius
Nalla actor aanu. Ee padathile cool aaya villain aayirunnu. Nalla character roles kittiyal polikkum
@@OUTSPOKENROAST pulikk epozhum nalla Padam kitila drug addict villian role athum durantham പടത്തിൽ, പുള്ളി FTII യിൽ ആക്ടിങ് പ്രൊഫസർ അല്ലെ, ആൾ അതികം അഭിനയിക്കുന്നില്ല
പുള്ളിയുടെ പേര് എന്താണ് bro
Athu nadan somantey maganalley??
@@abhijithjayan9018 Jijoy
പേട്ടന്റെ പടമാണോ ?
ജീ ജീ ജീ ജീ ജീ............Bgm അത് നിർബന്ധമാ 😎😎😎😎😎😎😎
1:58 ithu nammude Decemberile bony alle weednu pakaram weldingine pranayichavan
13:55 ഡബ്ബ് ചെയ്യാൻ നേരത്തു നരേന്ദ്ര പ്രസാദ് ജീവനോടെ ഉണ്ടായിരുന്നില്ല. ഈ പടം മാത്രമല്ല ആ സമയത്തിറങ്ങിയ ഒരുപാട് സിനിമകളിൽ അദേഹത്തിന് സ്വന്തം ശബ്ദം ഉണ്ടായിരുന്നില്ല.
Baakkiyulla sceneukalil narendra prasadinte shabdam thanne aanu
Yes, ഗൗരീശങ്കരം, കൊട്ടാരം വൈദ്യൻ തുടങ്ങിയ ചിത്രങ്ങളിൽ വേറേ ആരോ ആണ് ഡബ് ചെയ്തിരിക്കുന്നത്.
Ose Thoma is Aniyappan....he is immensely talented... unfortunately he didn't get many notable roles after Chronic Bachelor
Pulli pand ottam thullalinte oru sambavam cheyth famous aayatha. Angane kurach cinemakal kitti. Pinne kaanaandaayi
Prithvide Sathyam movie l ind
Pinne rasikan
@@Positiveviber9025 njan prakashan enna cinemayil oru scene il und
Nasraniyilae thorappan waiter ingerallae?
4:25 anna yarru thalapathy 😎 🔥 👌 😍
ആ ടിനി ടോംമിനിട്ടു വച്ചതു പൊളിച്ചു ❤️❤️❤️
സീരിയസായി കളിയാക്കുന്ന മനുഷ്യൻ 🤪🤪🤪💕💕💕💕💕💕
ഈ സിനിമ ട്രോളാൻ വേണ്ടി ആയിരുന്നെങ്കിലും മുഴുവൻ കണ്ടു തീർത്തതിന് ക്ഷമക്കുള്ള അവാർഡ് ലഭിക്കേണ്ടതാണ്.😀
ആശംസകൾ .
Madhu - The Warrior 😁😂😂
Warrier
ക്ലാസ്സ്‌മേറ്റ്സ് പോലും മാറിനിൽക്കുന്ന ഇത് പോലെ ഉള്ള epic മൂവി റോസ്റ്റിയതിൽ പ്രധിഷേധം അറിയിക്കുന്നു....😂😂
അന്നത്തെ കാലത്തെ കോളേജ് പടമാണോ അമേരിക്കൻ flagil തൈച്ച ഒരു ഷർട്ട് നിർബന്ധ 😁
9:54 UK flag, not American
@@anoop_mani അമേരിക്കക്കാരൻ അല്ലെ
@@randomguyy5837 knowladge undavanam
@@randomguyy5837 എല്ലാം ഒന്നു തന്നെ സായിപ്പ്
അച്ഛൻ അവിടെയാണ് director brilliance
2:06 😂😆 Lalettan Mass Entry.
മഞ്ജു വാര്യരുടെ ചേട്ടൻ ആയതുകൊണ്ടും ദിലീപിന്റെ അളിയൻ ആയത്കൊണ്ടും സിനിമ ഫീൽഡ് ill പിടിച്ച് നിന്ന നടൻ madhu വാര്യർ ദിലീപ് മഞ്ജു വാര്യരെ Divorce cheythathoodu കൂടി സിനിമയിൽ നിന്ന് fiealdout ആയ നടൻ അണ്ണൻ വീണ്ടും സവിധായകനായി സിനിമ fiealdilekku തിരിച്ചുവരവ് നടത്താൻ ശ്രമിക്കുകയാണ് എന്താവുമെന്ന് കണ്ടറിയാം 😆😜
ഇജ്ജാതി റോസ്‌റ്റിംഗ് 😂😂 വറുത്തുകോരിയിങ്ങ് എടുത്തു 😀😀
😀
ഉള്ള വന്താ പവറടി അണ്ണ യാര് ദളപതി.....👍🙏❤️
Chetta ee filims okke roast cheyyamo.
1. Thurup gulan
2. Pothen Vava
3. Pullikaran stara
4. White
5. Madhuraja
6. Jawan of vellimala
Parayananenkil list neelum😂😂
Next list:
1. Laila o Laila
2. Big brother
3. Vamanapuram bus route
4.Angel John
5. Lokpal
6. Neerali
7. Ittymani
Crct ithokke chaiyu old movies thappu nadakanda
Sheriya big stars dhurandhams
Turupu gulan venda ath njn cheruthavumbo kandatha
Annu nalla rasarnnu😆
Eda poda hit aaya padangal venda....athinte roast kanumbol entho pole thonum....thurap gulan nalla padam alle
Madhu ser fens evda report 🔥🔥🔥🔥🔥
എന്റെ പൊന്നണ്ണാ ഈ പടത്തിൽ ഇത്രയും ചിരിക്കാൻ വകയുണ്ടെന്ന് ഇപ്പഴാ മനസിലാവുന്നത്😂😂
Good Job💯♥️
14:30 ടിനി ടോം വീണ്ടും എയറിൽ 😂😂
അദ്ദേഹത്തിനെ നിലത്തു നിർത്താൻ social media ക്ക് കഴിയില്ല 🔥
😂😂😂😂
@@thesupernova4520 Ini thirichupokkilla🤣
ഏവിടെ epic song ഏവിടെ
ജയം നമ്മുടെ തോൽവി അവരുടെ ഇലക്ഷന്റെ കളി കണ്ടോടാ☺️
Vijay entry 💞💞💞
Ath pratheekshichilla alle
Ulla vantha poweredi anaayaru THALAPATHI 🤗🤗
🔥🔥
14:19 it's one of narendra prasad last movies.
1)തോപ്പിൽ ജോപ്പൻ
2)ബെസ്റ്റ് of ലക്ക്
3)ലൈല ഓ ലൈല
4)ലണ്ടൻ ബ്രിഡ്ജ് / സിംഹാസനം
5)3 കിങ്‌സ്
6)വില്ലാളി വീരൻ, ശൃംഗാരവേലൻ, അവതാരം trilogy
7)തിങ്കൾ മുതൽ വെള്ളി വരെ
8)ഉട്ടോപ്യിലെ രാജാവ്
9)ലോകപൽ
10)ഇമ്മിണി നല്ലൊരാൾ
ഒറ്റ ശ്വാസത്തിൽ ഇത്രെയും കച്ചറ പടങ്ങളെ ഓർമ വന്നോളു.. ഏതെങ്കിലും ഒന്ന് ഗൗനിക്കണേ..
Trilogy lol😂😂😂😂
Best of luck.. ormmippikalle ponne 😭😭
😂
@@dhanalakshmikm5172 അതിലെ മൂന്ന് നായികമാർ.. ന്റമ്മോ... സഹികൂല...
3kings nallathanu 👍👍
അവതാരം എന്ത് ചളി പുതിയ കാര്യം ഒന്നും ഇല്ലാത്ത ക്ലിഷേ റിവേഞ്ചു സ്റ്റോറി.. അത്രേ ഉള്ളു...
ശരിക്കും ചിരിച്ചു ഒരു വിധമായി. താങ്കൾ കഴിവുള്ള ഒരു കലാകാരൻ ആണ്..
ജൈത്രയാത്ര തുടരട്ടെ. വീണ്ടും കാണാം.
Thank you
Praise the Lord , thoppil joppan roast cheyyamo
കൊള്ളാം എല്ലാവരുടെയും ശബ്ദം സ്വന്തം ശമ്പദത്തിൽ ചെയ്യ്തു കൊടുക്കുന്ന ആ ചേട്ടായിക്കിട്ട് കൊട്ടിയത് ഇഷ്ടപ്പെട്ടു വെറുപ്പിക്കൽ കോമഡി ക്ലിപ്പ് കൂടി എടുത്ത് അങ്ങ് റോസ്റ്റ് ചെയ്യ് bro happy വിഷു
എന്നാലും ലോഹിതദാസിനോട് ഇത് വേണ്ടായിരുന്നു 😂😂😂
1 million എത്രയും പെട്ടെന്ന് അടിക്കട്ടെ.... ഇജ്ജാതി എന്റർടൈൻമെന്റ് ❤️🔥👌
Thank u for the wishes
'A പടത്തിന്റെ സൗണ്ട് മിക്സിങ്' അത് പൊളിച്ചു 😂😂😂😂
😬ഇങ്ങനൊരു സിനിമ ഉണ്ടന്ന് ഇന്നാ ഞാൻ അറിയുന്നേ😌 എന്തായാലും പൊളിച്ചു 🤭😂👍
വില്ലൻ വിഷ്ണു najeebine അല്ലേ കുത്തി കൊല്ലുന്നത്?? രാജീവ് നെ എന്നാ പറഞ്ഞത് 😉😉
Slip of tongue
@@OUTSPOKENROAST narendra Prasad nte death nu shesham aanu padam release aayathu ennoru comment kandu. Athukondu dubbing vere aaro cheythu. Please review this.
എന്ത് ജാതി creativity ലെവൽ ആണ്😂😂 detailing ഒക്കെ അടിപൊളി😍😍
😍😁
അവസാനത്തെ ഡയലോഗ് പൊളിച്ചു 😀😀😀 ഏതു കലകാരെൻ്റെയും സൗണ്ടും സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന കലാകാരൻ .............😅😅
Tommichan 😁
ആദ്യമായിട്ടാണ് ഇങ്ങനെയൊരു സിനിമയെ പറ്റി കേൾക്കുന്നത്
ഇത്ര ഇടവേള എന്തിനാ മാഷേ..... weekly 3days എങ്കിലും video ഇടൂ... ❤️❤️💕
😱
Pappadam ondaakunna pole video ondaavila bro
@@donmathew4920 😂
@@donmathew4920 😇😁😁😂
താൻ മറ്റേ gay അല്ലെ
എത്ര നല്ല സിനിമകള്‍ ചെയ്ത സംവിധായകന്‍ ആയിരുന്നു മോഹന്‍
14:30 TINI അണ്ണൻ on AIR 😂😂✌️
അഖില ഉലക്ക സൂപ്പർ സ്റ്റാർ ടിനി അണ്ണൻ ഫാൻസ്🔥
ഈ സിനിമകളെ ക്കെ എങ്ങനെ കണ്ടുപിടിക്കുന്നു ഉവ്വേ😂😂😂😂😂😂
Malayala cinemayile എല്ലാ നടന്മാരെയും തന്റെ സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന കലാകാരൻ ഉള്ളപ്പോൾ കോട്ടയം നസീറിനെ dubbinginu വിളിച്ചത് തീരെ ശെരിയായില്ല....🔥🔥🔥🔥🔥🔥🔥🤣🤣🤣🤣🤣... That moment was just fire...
Athu aaraa?
വെറുതെ ഇരിക്കുമ്പോ ഞാൻ ഈ പടം കാണും. ഭയങ്കര കോമഡി ആണ് 😂
ലാസ്റ്റ് താങ്ങണ്ടവന് ഇട്ടു താങ്ങിയ ആ ഡയലോഗിന് ഇന്നത്തെ മാർക്ക്..❤️
ഒരിക്കലും പ്രേതീക്ഷിക്കാത്ത മൂവിയുടെ roasting കൊള്ളാം 😄👍
ചേട്ടൻറെ രണ്ടു കയ്യിലും ഓരോ വാച്ച് വീതം ഉണ്ടായിരുന്നു എന്ന് ആരെങ്കിലും ശ്രെദ്ധിച്ചായിരുന്നോ ?🤭🤭
വിലപ്പെട്ട സമയം പാഴാക്കാതിരിക്കാൻ വേണ്ടിയാണ് 😌
@@OUTSPOKENROAST ♥♥♥
@@OUTSPOKENROAST 🤣
@@OUTSPOKENROAST 😂
Campus 🔥🔥🔥🔥🔥
10:43 raajeevineyalla najeebineyaanu കുത്തി kollunnath
13:21 മലയാള സിനിമയിൽ രാജീവിന് ഒരു കണ്ണുണ്ടായിരുന്നു 😂😂😜😜
10:01 🤣🤣🤣🤣 ബ്രോ അതെങ്ങനെ കിളിക്കൂട് ഇത്ര വൃത്തിയായി കിട്ടി🤣🤣🤣🤣🤣ചിരിച്ച് ഒരു വഴി ആയി🤣🤣🤣🤣🤣🤣👌👌👍🏼👍🏼
10:43ൽ വില്ലൻ രാജീവിനെ അല്ല കൊല്ലുന്നത് നജീബ്നെആണ്.പറഞ്ഞത് തെറ്റിപ്പോയി....
Sound മിക്സ് ചെയ്തവന് ഇരിക്കട്ടെ. ഒരു കുതിരപവാൻ
😂
ടിനി അണ്ണനെ mention ചെയ്തത് നന്നായി
14:33 ലെ ടിനിടോം :ഞമ്മളെയാണല്ലോ മച്ചമ്പീ.....
Tsunami movie
Roast cheyy chetta
തുടക്കം അത്ര പോരായിരുന്നു. പക്ഷേ ലാസ്റ്റ് ആയപോൾ pwolichu ❤️❤️❤️
ക്ലൈമാക്സിനോടടുത്തപ്പോൾ ഒരു കുത്ത് കുത്തി... കുത്ത് കിട്ടിയത് Tiny സെർ നു... (എല്ലാരുടെ ശബ്ദവും സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ഒരാൾ ഇവിടെ ഉള്ളപ്പോൾ )
പിന്നല്ല. ഒരു വാക്ക് പറഞ്ഞിരുന്നേൽ ടിനേന്ദ്രപ്രസാദിന്റെ ശബ്ദം വെടിപ്പായിട്ട് ചെയ്ത് കൊടുത്തേനേ
എയറില്‍ പോയ ചങ്ങാതിയെ mention ചെയ്തതിന് നന്ദി. An Extra Ordinary Mylage Actor fans come here.
10:34🤣🤣🤣 എങ്ങനെ ഉദ്ദേശിക്കാതെ ഇരിക്കും എന്നാ സൗണ്ട് 😂😂😂😂😂
പൊന്നു ചേട്ടാ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലലെ
International ജോക്കിന്റെ അമരക്കാരൻ സുനി ടോം
Prithviraj aanennu vicharichu. Kili parathiya twist 😅😅
6:08 ഇയാൾ നന്നായി ചെയ്തു ബാഗ്രൗണ്ട് മ്യൂസിക് കൊള്ളാമായിരുന്നു നല്ലതിന് നമ്മൾ നല്ലത് എന്ന് തന്നെ പറയണം ❤️❤️❤️❤️❤️
അണ്ണന്റെ intro ഒട്ടും പ്രതീക്ഷിച്ചില്ല 😘😘😘😘👌👍💪🔥🔥
ചേട്ടൻ പൊളി ആണ് 🥰🥰🥰🥰 അടുത്ത മൂവി യൂടെ റോസ്റ്റ് ഉടനെ പ്രതീക്ഷിക്കുന്നു. ജോർജേട്ടൻസ് പൂരം നമ്മൾ തമ്മിൽ
Can't blame Rajeevan....
Lohithadas is❤️
0:51 m g somettante classic dialogue timil thanne adhehathinte makante image.. Sredhichavarundo?
ശരത്തേട്ടൻ ബ്രില്ല്യൻസാണേ അത്
മധു അണ്ണൻ hero acting institute graduated മാമൻ വില്ലൻ 😀
ക്യാമ്പാസ് കണ്ടിട്ടില്ലാത്തവർ
ഹലോ മിസ്റ്റർ..... റോസ്റ്റാൻ ആണേലും 1-2 മണിക്കൂർ ഒക്കെ ഇരുന്നു എങ്ങനെ ആണ് ഇതൊക്കെ കണ്ട് തീർക്കണേ 🥴🥴🥴🥴🥴🥴
Villain's Name : Vishnu
എന്റെ പേര് നശിപിച്ചു :(
വല്ല nepo kid ആയിരുന്നു എങ്കിൽ ജിജോയ് വേറെ ലെവൽ മാറിയേനെ പുള്ളിക്ക് അർഹിച്ച അവസരങ്ങൾ കിട്ടിയില്ല കിട്ടിയതോ വൻ തോൽവി സിനിമകൾ
1:16 ഒരു ഇടക്കാലത്തെ സ്ഥിരം കോളേജ് വില്ലൻ.
ആശാനേ കണ്ടിട്ട് കുറെനാളായല്ലോ.😄
Super video bro...Chirikan vendi ingane video undakuna ningalode oru vaaku mathram THANKS
14:33 😁😁😁 tini tomine itt oru kottu
😍എന്താണ് മച്ചാനെ ഇത്രയും വൈകുന്നത്,
എനിക്ക് നോട്ടിഫിക്കേഷൻ ഇപ്പോഴാ വന്നത്.
എന്തായാലും എന്നത്തേയും പോലെ വരവറിയിച്ചു....
❤️ from ലക്ഷദ്വീപ്..... 😜😜😜
14:32 കാണുന്ന
ലെ ടിനി ടോം : ഓ നമ്മുക്കിട്ടൊന്ന് വച്ചലെ😁
Thumbnail കണ്ട് ഇതൊരു ഹൊറർ പ്രേത പടമാണെന്ന് കരുതി കണ്ട ഞാൻ ... ആൻ്റ് ഐ വാസ് ലൈക്ക് 🥺🥺