LOVE ACTION DRAMA | ROAST E14 | Malayalam Movie Funny Review | Nivin Pauly | Nayanthara | OUTSPOKEN
HTML-код
- Опубликовано: 14 окт 2024
- #malayalammoviefunnyreview #loveactiondrama #malayalammovieroast #filmcriticism #movieroast #outspoken #outspokenroast #nivinpauly #nayanthara #ajuvarghese #dhyansreenivasan #vineethsreenivasan #sreenivasan #moviereview #filmreview #movies #comedy #loveactiondramamalayalam #nivin #nayan #malayalamtroll #funny
Download WinZo Now:
winzo.onelink....
#winzo#enmay
A funny roast of malayalam full movie Love Action Drama (2019) starring Nivin Pauly, Nayanthara, and Aju Varghese in lead roles. Love Action Drama is Dhyan Shreenivasan's directorial debut. Movie shows how Dineshan and Shobha fall in a break up - patch up relationship. Whether they succeed or not, it surely tests the patience level of viewers. Watch this comedy roast of Love Action Drama to know how Dineshan managed to bore people to death.
Outspoken is a channel for movie reviews, roasts and recommendations. Intention of the channel is not to offend anyone, but to have an honest criticism. In this channel we review recent films, roast movies in a funny way that has a poor story line , and recommend good films that are must watch but not so known to everyone.
Please Like, Share & Subscribe if you liked this video.
LOVE ACTION DRAMA | ROAST E14 | Malayalam Movie Funny Review | Nivin Pauly | Nayanthara | OUTSPOKEN
Kizhakku Dikkile Remix - DJ Hiccup - • Kizhakku dikkile - DJ ...
Follow me on Facebook - / outspokenroast
Follow me on Instagram - / outspokenroast
WATCH PREVIOUS EPISODES OF OUTSPOKEN ROAST HERE - • OUTSPOKEN ROAST
LOVE ACTION DRAMA REVIEW Starring
Nivin Pauly
Nayan Thara
Aju Varghese
Dhyan Sreenivasan
Vineeth Sreenivasan
Sreenivasan
Durga Krishna
സമ്മർ ഇൻ ബത്ലഹേമിൽ പൂച്ചയെ ആര് അയച്ചു?
Love Action Drama യിൽ ശോഭ എന്ത് കണ്ടിട്ടാണ് ദിനേശനോട് പ്രണയം തോന്നിയത് ?
എന്നീ രണ്ടു ചോദ്യങ്ങൾ ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.
ബിഗിലിലെ നയന്താരയുടെ പ്രേമവും
@@sreeragssu 💯🤣🤣
സൂര്യ അണ്ണന് 100 cr ഉണ്ടോ അതും
@@ashkrizz Vijay annanu abhinayathe kurichu padayumbo thonnuzhile thullatha manamum,shajahanum okke kaananu parayunnethu athum
@@sreeragssu 2 നായികമാർ ഓടിച്ചിട്ട് പ്രേമിക്കുന്ന വേലായുധത്തിലെ വിജയ് അണ്ണൻ joined..
'വപ്പാച്ചിയുടെ ലെഗസി' കൊണ്ട് ഒരു നല്ല സിനിമ എടുക്കാൻ പറ്റില്ലെന്ന് മനസിലായിക്കാണും 😃
Ippo manassilayi
Ith oru entertsiner thanne aahn
Vapachiyude legacy means?! Explain plz
Athu sureshgopiyude moviyil parayunnathalle tiger 😀
@@anandhusnair349 പാരമ്പര്യം അച്ഛൻ ആനപുറത്തു കേറി എന്ന് പറഞ്ഞു മകന്റെ അവിടെ തഴമ്പ് ഉണ്ടാവില്ലലോ എന്ന് പച്ച മലയാളത്തിൽ പറയും
30 വർഷം മുൻപ് ഗൂഗിളിൽ ജാതകം നോക്കിയ ആ കുട്ടി മാസ് ആണ്
ആ കുട്ടി ടൈം ട്രാവൽ ചെയ്ത് ഭാവിയിൽ നിന്ന് വന്നതാ. അത് നിവിൻ പോളിയുടെ കഥാപാത്രത്തിന് അറിയില്ല.
അത് ശരിയാണല്ലോ 🙄🤭
ഇത് പോലൊരു കൂറ cinema കണ്ട് പോയല്ലോ
ചങ്കേ നിന്നെപ്പോലെ ഞാൻ കണ്ടു പോയി
Pin this!
ബാക്ക്ഗ്രൗണ്ട് ഒരു solid കളർ ആക്കുന്നതാണ് നല്ലത്.
ഇത് കൊള്ളില്ല 😔
Correct
yes
Ok
Sathym.. Ith lesham bore aan.. 😕
@@OUTSPOKENROAST adyathe videokalile background kollamayirunu
Actually , ഈ പടം ഓണം റിലീസ് ആയി ഇട്ടിമാണിയുടെയും ബ്രദേഴ്സ് ഡേ യുടെ കൂടെയും ഇറങ്ങിയ പടം . പടു വാഴ പടത്തിൻ്റെ കൂടെ ഇറങ്ങിയത് കൊണ്ട് ഈ ചെറു വാഴ പടം വിജയിച്ചു ,അത്രേം ഉള്ളൂ 😂😂💯
Athreyluu😆😆
Thammil bhedham thomman logic works
Lad,ittymani,brothers day hit ayi
Jettimaniyum indarnn
@@kattalalettanmammokafan7964 hit um nalla film um randum rand anu hey
"തിങ്കൾ മുതൽ വെള്ളി വരെ" എന്നൊരു പടം ഉണ്ടല്ലോ... അത് ചെയ്യാൻ പറ്റുവോ
അതേയ് വെള്ളിമുതൽ തിങ്കൾ വരെ ഓടാത്ത ഒരു സിനിമ 🤣
@@govindg2545 😆😆😆
@@govindg2545 😂
😂😂
ഇപ്പൊ സിനിമക്ക് വേണ്ടി എന്ത് പൂച്ചാണ്ടി തരവും കാണിക്കാം എന്നുള്ള സ്ഥിതി ആയി 😢😢
പടത്തിൽ അവസാനം പോലീസുകാരൻ പറയുന്നുണ്ട്. ഇതിൽ എങ്കടാ "ലൗവ്" ഇറുക്കെന്ന് 😂
അത് സിനിമകണ്ടഒരുവിധം എല്ലാവർക്കും തോന്നിയകാര്യമാ.
Athu പോലെ എനിക്ക് മറ്റൊരു ചോദ്യം. ഇത എങ്ങനെ hit ആയി ennanu
@@manzoormr7741 onam season release with van promotion
അതെ cinema കണ്ട ഓരോ prekshakanum chodikkaan aagrahicha karyam
4th wall
അപ്പോ ഇതായിരുന്നല്ലെ വറുത്ത് എടുക്കാൻ കുറച്ചു താമസം എടുത്തത്... 😂
Yes...
Swabavikam😂😂😂
@@OUTSPOKENROAST എന്ത് അടി ആശാനെ അടിചത് അടിച് ധ്യാനെ എയറിൽ കെറ്റിയല്ലൊ !!!
കാര്യം roasting ആണെങ്കിലും പുള്ളി ഏറ്റവും കൂടുതൽ കഷ്ട്ടപെട്ടത് നിവിൻ &നയൻ break up and patch up ആണ്. കുറ്റം പറയാൻ പറ്റില്ല. ആർക്കായാലും വട്ടായി പോകും
ഈ പടം കാണുന്ന ഒമർ ലുലു:ഇവനൊന്നും നല്ല ഒരു സിനിമയിയെടുക്കാൻ അറിയില്ല...!😂
😁😁
@@OUTSPOKENROAST 😂
😂😂
🤭
🤣
ഞാൻ ഒരു നിവിൻപോളി ഫാൻ ആണ്.പക്ഷെ ഈ സിനിമയിൽ കുടുക്ക്പൊട്ടിയ എന്ന പാട്ട് മാത്രമേ എനിക്ക് ഇഷ്ടപ്പെട്ടുള്ളു.
Enikum 😄
Same
Sathyam!
ah pinne mikhael oke kidilam allarno?
Eniku Nalla fun thonniya movie aanu ithu..
വിനീത് ശ്രീനിവാസനോടുള്ള കടപ്പാട് കൊണ്ടാണ് നിവിൻപോളി ഇതിൽ തലവെച്ചു കൊടുത്തത് എന്നു തോന്നുന്നു...
ധ്യാൻ സെർ ഉയിർ 💥✨️
Ath aakanaan chance
തല വെച്ചോണ്ട് ഒരു ഹിറ്റ് കിട്ടിയില്ലേ 🤔
@@Lindan1998 ഒരു ഹിറ്റിനു വേണ്ടി എന്തു വളിപ്പും കാണിക്കണം എന്നുണ്ടോ?
@@Lindan1998 ithokke 50 Cr adichooole 🥺
അപ്പൊ നയൻതാര തലവെച്ചതോ
അജു വര്ഗീസിന്റെ മാരക തള്ളൽ കേട്ടാണ് ഇ പടം കണ്ടത്. വെറുത്തു പോയി.. വെറുപ്പിച്ചു കളഞ്ഞു... തള്ളലോ തള്ളൽ...
Producer ale
അജു വർഗീസ് തള്ളിയത് അപ്പാടെ വിശ്വസിച്ച നിങ്ങൾ മരണ മാസ് അല്ലെ. ഊക്കിയത് ആണെന്ന് അറിഞ്ഞില്ല അല്ലെ😂.
@@nahsinnixan 😂😂
ഈ സിനിമ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ...😂😂 by the way ഞാൻ ഈ പടം കണ്ടിട്ടില്ല 😜
അടുത്തത് വില്ലാളിവീരൻ roast ചെയ്യൂ
ഞാനും
You are under arrest for promoting and planning for a bomb blast😂
ഞാനും
@@nandhu1620 ufffffffffffff
Just Dileepettan things Season 3
There are more negatives to this film. To begin with, Dineshan stalks Shoba, when he becomes suspicious of her. And Dhyan romanticized this stalking, which is basically illegal. There is a lot of other homophobic jokes all along with the film. To conclude, there is no LOVE, no ACTION, just DRAMA.
കാമുകന് കാശ് ഒണ്ടേ എന്തും അഡ്ജസ്റ്റ് ചെയ്യാം എന്ന് കാണിച്ചു തന്ന ഊള പടം 😂🤣🤣🤣
ഇന്നലെ ലേലം കണ്ടപ്പോൾ
" മനസ്സിൽ വച്ചോ തിരുമേനി I'm outspoken " എന്ന ഡയലോഗ് എത്തിയപ്പോൾ ഓർമ്മ വന്ന മുഖം ശരത്തേട്ടന്റെ ആണ് 😁
😍😍
നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോകാത്തത് കൊണ്ടാ...
പത്തിരുപത് വർഷം മുമ്പ് Google search ചെയ്യാൻ തോനിയ മനസ് നമിക്കണം
20 കൊല്ലം മുൻപ് ഗൂഗിൾ ഉണ്ടായിരുന്നു so ചെയാം
Logic vach kanda oru nalla movie onnu paryamo 🤣🤣🤣
@@sachinsatheesh5434 1998 il an google launch ayath. 2019 il irangiya padam . Avar piller ayirunapo ekadesham 5 vayas.
Ipo dineshanu 25 vayase ollu ennu paranja polum , dineshanu 5 vayas ullapo ethand 1999 kalaghattam.
Launch cheyth 1 year il enthayalum Google oru household name ayitila. Especially in kerala.
Thanks.
@@sachinsatheesh5434 nammade naatil rare allernn?
@@rgb2296 cbse school okke undarunu
17:45 ബോക്സ് ഓഫീസിലെ പണത്തിൻ്റെ കിലുക്കമല്ല ഒരു സിനിമയുടെ quality തീരുമാനിക്കുന്നത്...
മുൻവിധികളില്ലാതെ സിനിമ കാണുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നുള്ളതാണ് ഏതൊരു സിനിമയുടേയും ആത്യന്തികമായ ലക്ഷ്യം...
ഈ വാക്കുകൾക്ക്...👏👏👏
Thank u
എന്റെ പൊന്നോ.......ഇട്ടിമാണി കണ്ടിട്ട് ഈ പടം കാണണം.....അപ്പൊ സൂപ്പർ പടം ആയി തോന്നും😌😌😌
In theater 😑
Randum koora padangal Aanu.
👍
അത് കഴിഞ്ഞിട്ട്. Brother's ഡേയ് കാണണം.. പൊളി..
@@midhunmanoj1748 but hit aanu
ഈ സിനിമയുടെ പോസിറ്റീവ് ഇതിലെ പാട്ടുകൾ
ഈ സിനിമയുടെ നെഗറ്റീവ് പാട്ട് ഒഴിച്ചുള്ള സിനിമയും
Shaan rahman ❤
കൊള്ളാം... തേജഭായ് and ഫാമിലി എന്നൊരു പൃഥ്വിരാജ് പടമുണ്ട്. അതൊന്നു കണ്ടു നോക്കു
അത് നല്ലൊരു കോമഡി മൂവി ആണ്. അതിനെ ട്രോളാൻ മാത്രം ഒന്നും ഇല്ല സൂർത്തെ
ഓര്മിപ്പിക്കല്ലേ പൊന്നേ 😀😀😀
Compared to movies like this teja bhai is not a terrible movie.... Suraj's character in teja bhai is a classic and one of the most demanding character of trollers
Athe. Kurachu comedy undennullathallathe vere onnum illa.
@@mrraashdanyal oombiya padam
ഞാൻ എന്തിനാണ് ഈ പടം തിയേറ്റർ ഇൽ പോയി കണ്ടതെന്ന് അന്നും ഇന്നും എനിക്കറിയില്ല
sathyam
😂😀👍🏼
Njanum
Aaa oru samayath vijayaum pournamiye indaayit njan poyi ee padam kandullo,paise koduth karnam njan theatrene erangila
Njanum
Dhyan cheytha research Orupad pazhayath onnumalla.. Oru 8-10 Kollam munpulla oru cinema.. Athum swantham chetante..
Thattathin marayathu v/s LAD
meeting heroine at wedding - check
Unintentionally being the reason for heroine accident - check
Visit to hospital - check
Aju vargheese - check
Explaining story to police officer - check
Waw
😂👌
Shey foli🤣🤣🤣
ഇൗ പടം ഇപ്പോളും കാണാത്തവർ ഉണ്ടോ എന്നെപോലെ??😴
Njan
Undu
ഞാൻ കണ്ടിട്ടില്ല
നന്നായി kaananjathu
Eda bhagyavaane 😂
ഈ സിനിമയേക്കാൾ ഒക്കെ ഒരുപാടു നല്ലതായിരുന്നു മൂത്തോനും, ഹേ ജൂഡും, പക്ഷെ അത് രണ്ടും തിയറ്ററിൽ വിജയിച്ചില്ല, ഇത് വിജയിച്ചു, എന്നതല്ലേ...
@_Enigmatic_Bloke_ hey jude kozhapilla
കറക്റ്റ്, ഈ സിനിമയുടെ കഥ എന്താണെന്നു ആലോചിച്ചു എനിക്ക് വട്ടായി. മൂത്തോണ് എന്ത് deep സ്റ്റോറി ആണ്. ഓഡിൻസ് should rise up.
Moothon vachokke compare cheyyanulla enthelm ainondo iyl? 😂
@_Enigmatic_Bloke_ finals undaayirunu pakshe athu athrekku hit aayillaaaa
ഡയറക്ടർമാരും എഴുത്തുകാരും കഥ മികച്ചത് ആക്കാൻ പരിശ്രമിക്കുന്നില്ല for example : vijay filims
ബോക്സ്റ്റോഫീസ് കളക്ഷനിൽ അല്ലാ ക്വാളിറ്റിയിലാണ് ആണ് കാര്യം... പൊളിച്ചു മച്ചാ... 👏
പിന്നല്ല 😂😂 കുറെയെണ്ണം തള്ളുന്നത് കേൾക്കാം LAD അടിപൊളി പടമാണ് പൊരിച്ചടിച്ച പഴമാണ് എന്നൊക്കെ..... 😂 കൂതറ പടം
Thank u
Odiyan, mamangathinde okke karyam parayumbol...eattan, ikka fans njaikarnam nadathunnath ingnaeya🤣🤣
Alkarku ishtappettondalle kure peru kaiyinnu cash koduthu kanunnathu kanda bhooribhagam alukalem thripthipeduthyathu kondanu padam athyavasyam budgrt undaytundum labhamayathu... Allandu torrent hit allallo....dirty pictur padathil vidyabalan parayunna pole entertainment anu main factor... Messaging alla padam odan... Appo alkarku athu kittikkanum simple...🤷♂️... Angane anel Director athil vijayikkem cheythattundu
Ennittu kode irangiya finals aarelum kaanan poyo..? Parayan avarkkum pattum..
"ആട് ഏതാ ആടലോടകം ഏതാ എന്ന പ്രായത്തിൽ "പൊളി പ്രയോഗം 😜😜😜😜കടം എടുത്തോട്ടെ ഞാൻ ഇത്... പേറ്റന്റ് വല്ലതും ചോയ്ക്കുമോ 😜
Eyy.... paranja vaakinum paadiya pattinum royalty chodikkan njan yesudas onnumalla 😂 Ningal edutho bhai
@@OUTSPOKENROAST കൊടിത്തൂ outspoken കിക്ക് ടു യേശു dosa
മൂത്തോൻ പോലെ നല്ല കഥാമൂല്യവും അഭിനയ സാധ്യതയും ഉള്ള സിനിമ ചെയ്യാൻ കഴിവുള്ള നിവിൻ പോളി ഒക്കെ ഇമ്മതിരി കൂറ പടം ചെയ്യുമ്പോൾ ആണ് സങ്കടം. 🙄
Aaano ennitt thaan moothon theatre il poyi kando????🤣🤣
@@വിക്ടർജോൺകുരിശിങ്കൽ theatre il അല്ല കണ്ടതെന്ന് പറയാൻ എന്തെങ്കിലും കാരണം ഉണ്ടോ?
ഇത് ഒക്കെ വിനീതിനോട് ഉള്ള ഒരു ഇതിൽ ചെയ്തത് ആകും
@@വിക്ടർജോൺകുരിശിങ്കൽ adhendha chengaai anganoru varthaanam
Star Value
Family Audience okke Keep.Cheyyande
സിനിമയിൽ എങ്ങാനും ജനിച്ചാൽ മതിയായിരുന്നു 😭😭 ഇവിടെ ഒരു പെണ്ണും സെറ്റ് ആവുന്നില്ല
ഞാനും നിവിൻ ചേട്ടന്റെ ഫാൻ ആണ് ഇ മൂവിയിൽ ആകെ ഇഷ്ടമായത് പാട്ടും ലാസ്റ്റ് ഫൈറ്റ്സീനും 🔥🔥🔥
NB:വീനിത് ശ്രീനിവാസൻനോടുള്ള കടപ്പാട് കൊണ്ടു ആയിരികാം നിവിൻ ഇ പ്രൊജക്റ്റ് ചെയ്തത് ☺️
Undarunna nalloru fight cinemayil cut cheyth kalayukem cheythu.
@@OUTSPOKENROAST yes temple fight
@@OUTSPOKENROAST fight cut cheythathinu karanam enthinu fight cheyyunnu ennu nayakano adikkollunna villan marakko ariyilla pinnenthinu fight .ath kondaanu cut cheythath🙂
@@kirankuttu1142 ath nyaayam
2019 ഓണത്തിന് റിലീസ് ചെയ്ത് 3 സൂപ്പർസ്റ്റാർ സിനിമകളും റോസ്റ് ചെയ്യാൻ പറ്റും എന്നത് ഒരു പ്രത്യേകതയാണ്
LAD
ITTIMANI
BROTHERS DAY
😌
Brother's day roastenda avashyamilla
The worst 3
Correct moonnum theatre il poi kanda njan 😭.thammil bhedam finals ayrunnu.
@@manikandanraghavan3433 ഞാനും 😭 അതും എറണാകുളം നിന്ന് 😂😂😂
Sathyam🤐😂 enth chavar aarunn🥴
ആശാനേ പേടിച്ച് ഇപ്പം ആരും സിനിമ ഇറക്കുന്നിലെന്ന കേട്ടത് 🤣😅😅😅
Channel poottendi varuvo 😰
@@OUTSPOKENROAST ഇല്ലാതില്ല 😅😅😅
😂😂😂18 minute പോയത് അറിഞ്ഞില്ല 😂😂😂😂ഞാൻ ഈ പടം കണ്ടിട്ടില്ല . റോസ്റ്റ് കണ്ടാണ് ഇപ്പൊ കഥ മനസ്സിലായത്. 🙏 നിങ്ങള്ക് ഡിങ്കൻ ഹിദായത്ത് നൽകട്ടെ
തിരിച്ചും daarvin കൊരങ്ങന്റെ രൂപത്തിൽ താനേ ഉണ്ടാകട്ടെ 😂
എന്തിനോ വേണ്ടി തിളച്ച ഒരു സാമ്പാർ .
ഇന്നേവരെ ഈ സിനിമ മുഴുവൻ ആയി കാണാത്ത ഞാൻ😂😂😂
Me👍🏼🤩
ഞാനും. ഇടയ്ക്ക് എവിടെയോ കണ്ടിട്ടില്ല. അതുകൊണ്ടെന്താ അത്രയും ഇഞ്ച് കുറച്ച് മരിച്ചതല്ലേയുള്ളൂ 😌
😂😂🤣🤣
Njan
Njn
അബദ്ധത്തിൽ പോലും ഈ സിനിമ കാണാത്ത ഞാൻ ഒരു ഭാഗ്യവാൻ തന്നെ
😁😁✌️✌️👍👍🔥🔥
Nalla movie aanu highly entertaining
Theerchayayum
ഞാനും കണ്ടില്ല
@@barunz4evr pinne entertainingo🤣🤣
ഞാനും
"Boxoffice ലെ പണത്തിൻ്റെ കിലുക്കമല്ല ഒരു പടത്തിൻ്റെ quality തീരുമാനിക്കുന്നത്....... "
Well said👏👏👏
ആഹാ അപ്പോ അത് തന്നെ
Love Action Drama
നെെസ് മോര് ....🙆🏻♂️🙆🏻♂️🙆🏻♂️
സോറി തെെര്.....
ചാലക്കുടി ഡി സിനിമാസില് നിന്ന് ഫസ്റ്റ് ഡേ കണ്ട് വെറുത്തു പോയ എെറ്റം.🤦🏻♂️ 🤦🏻♂️നിവിന്- അജു തമ്മില് മല്സരിച്ച് ഓവര് ആക്ടിങ്ങ് ചെയ്യുന്നു, നയന്താര വെറുതെ തല വച്ച പടം..
ഇതിന്റെ പിറ്റേന്ന് ഇട്ടിമാണി കണ്ടു.. 😁😁
Take Care Buddy 😌
ആകെന്നെ 2 ദുവസം വെറുതെ waste ayyi
Aaa best kayalinn rakshapett kadalil pett poya avastha🤭
കൂട്ടത്തിൽ ഭേദം brothers day ആയിരുന്നു
ബ്രോ ഇപ്പൊ നോർമലായോ
ഈ സിനിമയെ ഇത്രേം ഹിറ്റാക്കിയത് ആ പാട്ടാണ്.
@@gayakgayak6318 not only nayathara
The kudukk song, nivin and aju comboo have promoted this film
lot
Aa pattu Aanu movie full allel orangi poyene
ithu hit onnum alla...average ollu
@@raghavs897 hit annu
@@gokul2370 Athe abadhathil kore per keriyarunnu
The fact is that if at least 60 percent of the people who watched thus film in theatre had gone to watch 'moothon' or 'hey Jude' , it would have been good.
Moothon okke alkaar poyi kanum enn thonnunondo bro
ഓണം റിലീസ്നു ആൾകാർ ഒരിക്കലും art movie കാണാൻ പോകില്ല because they need entertainment and escapism from their dreadful life. പക്ഷെ ഇപ്പൊ entertainment പേരിൽ ഒരുമാതിരിൽ ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നപോലെ ആയി. ഈ സിനിമ ഉണ്ടാകുന്നവർക്കു കാശ്മാത്രം മതി എന്നാരീതിയിൽ
@@bedadosth4life329 മൂത്തോൻ പോലെ ഉള്ള സിനിമകളെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്
2021ഇലും നമ്മളിൽ പലരും homophobic ആണ് എന്നത്, is but unfortunately a sad fact ☹️
@@praveenkc3627 Yes നല്ല സിനിമകൾ വരട്ടെ
ഈ പടത്തിന്റെ ഹൈപ്പ് കണ്ട് ഫാമിലി ആയി പോയി അച്ഛന്റെ കയ്യിൽ നിന്നും തെറി കേട്ട ഞാൻ 🙂🙂🙂🙂
Njanum family ayitt poyi achan deshyapett onnumilla 😁
Ningal ee parayunna atrem mosham aayi eniku thoniyitilla.. satyam.. kuraye nalla comedy scenes ulla film aanu. chumma angu degrade cheyunathu kanditu endo pole
@@sharathkrishnan1515 same tym il release cheytha ittimani okke compare cheyyumbo kollam bro..athre thonniyullu..ororutharkkum oro abhiprayam alle.. Enikkum ente familykkum nthayalum chavar padam aayittan thonniyath.😇
@@appubro7s579 ningade baagyam bro😂.. Ellarkkum padam ishttapedanam ennillalo.. Chelorkk ishttapedum chelork illa😢..enikk ishttapettilla
@@nandhanakrishnakumar4536 achan athrak ishtapettila cinema kand kazhinjit ennod paranj kall kudikukayum kash pottikukayum mathram cheyuna oru cinema enn....😐
30 കൊല്ലം മുൻപ് കേരളത്തിലെ പിള്ളേർ ഗൂഗിൾ നോക്കാൻ പാകത്തിന് high tech ആയിരുന്നു അല്ലെ 😍
എനിക്കും അതേ സംശയം തോന്നി
30 കൊല്ലം മുമ്പെന്നു പറയുമ്പോൾ 1991 ഇന്ത്യ യിൽ ഇന്റർനെറ്റ് വരുന്നതുതന്നെ 1995 ന് ആണ്
🤣🤣
Internet found ayit 30 years Ayo?
30 aavula oru 2005 aavum udesichath kuttikalk 10 vayass undavum annu
Politically correct roasting is the way. Special appreciation to you for being funny and also calling out the problematic aspects of the movie.
Thank you
വളിപ്പ് പടം.അജുവർഗീസിന്റെ അഭിനയം കണ്ട് ആര്യവേപ്പിന്റെ ഇല കടിച്ച ഒരു ഫീലിംഗ് 😬
Veppinte ila ishtamulla njan😢
അജു വർഗീസ്സ് മാത്രമോ 😂
Aju vargeesinte balan vakkel movieyile abhinayam kandu nok asahaneeyam
@@ajleon4640 ormipikalle ponne
Apo nivino...
ചേട്ടൻ്റെ background കണ്ടിട്ട് ചേട്ടനെ ആരും റോസ്റ്റാതെ നോക്കണേ😜
Colorful aakkan paranjapo ithrayum pratheekshichilla alle
ഈ പടം ഹിറ്റായപ്പോൾ മനസിലായി നിവിൻ ഫിലിംസിനു ഇവിടെ നല്ല മാർക്കറ്റുണ്ട്.. ഇതുപോലുരു 4 പടം ചെയ്താൽ അതങ്ങു തീർന്നോളും
സത്യം
*എന്ത് ചെയ്യാനാ വീട്ടിൽ അച്ഛനും ചേട്ടനും വൻഹൈപ്പ് ഉള്ള directors ആയി നിൽക്കുക അല്ലേ അപ്പൊ ഈ എളിയ അനിയനും ഒരാഗ്രഹം തോന്നും ഇപ്പൊ അത് ഏകദേശം കെട്ട് അടങ്ങിയിട്ടുണ്ട് 😌🙌...!*
🤣🤣🤣
LAD 2 Loading
@@OUTSPOKENROAST OMG 😂😂
@@OUTSPOKENROAST ഇത് ഇവിടം കൊണ്ട് തീരും എന്ന് തോന്നുന്നില്ല Box ഓഫീസ് അട്ടിമറിക്കും വരെ തുടരും 😏🔥
ഇനി ഇട്ടിമാണി വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😂😂
ഇത്തിരി risk ഉണ്ടെന്ന് അറിയാം എന്നാലും please 😂😂
Ganagandharvanum acha dinum venam
Brothers day koodi venam...ennalle list complete aaku....
@@alansunny7527 ghanaghandarvan poli padama
@@manumathaigijo9964 nth 3 pennugale kalyanam kazhichitte last enik oru otta true love ee ollu athe nte 2 am the bharya anne ne parayunatho
@@alansunny7527 ഗാനഗന്ധർവ്വൻ ട്രോൾ ചെയ്യാൻ മാത്രം ഒന്നുല്ല
താങ്ക്സ് അണ്ണാ കഥ പറഞ്ഞു തന്നതിന് അതിന് ഞാൻ ഇത്രയും നാളായിട്ട് ഈ പടം കണ്ടിട്ടില്ല 😌😁😍 ഞങ്ങളെപ്പോലുള്ളവർക്ക് വേണ്ടി ഇത്രയും റിസ്ക് എടുക്കുന്ന മച്ചാന് എൻറെ വക ഒരു കുതിരപ്പവൻ 💖
Sathyam
ഈ പടം Hit ആവാൻ ആ പാട്ട് തന്നെയാണ് Main reason
oru paattu kond hitt aa😳 athum utubil available aaya song..🤦🏻♂️🤦🏻♂️aaradaa nee.....🤣
Festival season ayirunu.... vera nalla padavumillayirunu....
@@alatesunny8583 രജിഷയുടെ പടം ഉണ്ടായിരുന്നല്ലോ. അത് നല്ലത് അല്ലെ 🙄
Ajuvinte odukathe promotion reason
Nayans
ഔട്ട്സ്പോക്കൺ ചേട്ടാ പിറകിൽ ആ ഭിത്തി മതിയാർന്ന്....🍁
ആടേത് ആടലോടകം ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത പ്രായം 😆😆😂😂😂😂😂👌😂👌👌👌👌
Ur meme selection is highly inflammable 😂😂
😁😂🙏
😂😂😂
GOT 🤣🤣🤣
Dhe nammal da paredian, njan oru fan aanu, puthiya video enna?🖖🖖🖖
@@angelaphrem3065 Innu orennam ittathalle ollu. Ini 2 weeks kazhinj aduthath
ഞാൻ ഇട്ടിമാണി ആണെന്നാ കരുതിയത്. എന്തായാലും അതിൻ്റെ കൂടെ റിലീസ് ആയ പടം തന്നെ ആണല്ലോ😀😀
Ganagandharvanum und
@@alansunny7527 Eppo
@@vineethvinee6241 sep 22 release date... Same month..
@@alansunny7527 Ganagandharvan Onathinu allallo. Onam kazhinjit alle release aayath
@@vineethvinee6241 one or two week
The stand on anti -LGBTQ jokes gives me immense hope ! Continue being outspoken , my guy.
Thank you 🙏
😊
💯💯
വലിയ റോൾ കൊടുത്താൽ വെറുപ്പിക്കുന്ന രണ്ട് താരങ്ങളെ മലയാളത്തിലോള്ളൂ..1 അജു വർഗീസ്..2... ധർമജൻ
Sathyam
ഹണി റോസിനെ വെച്ചു നോക്കുമ്പോൾ ഇവരൊക്കെ ഭേദമല്ലേ
എന്തോ അജു വർഗിസിനെ ഈ കൂട്ടത്തിൽ കൂട്ടണോ എന്നറിയില്ല.. Helen, malarvadi പോലെയുള്ള സിനിമകളിലും പുള്ളിക്ക് നല്ല റോൾ ഉണ്ടല്ലോ.. രണ്ടും നന്നായി ചെയ്തിട്ടുമുണ്ട്..
എനിക്ക് തോന്നുന്നത്, LAD പോലത്തെ ചവർ films demand ചെയ്യുന്ന ഒരു കൂതറ level അഭിനയം ഉണ്ടല്ലോ, അതായിരിക്കാം reason.. also അഭിനയത്തിൽ director നു ഒരു വലിയ പങ്ക് ഉണ്ടല്ലോ.. അജുവിന് കഴിവില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നില്ല..
അല്ലാതെ എല്ലാ പടത്തിലും bore ആക്കുന്നത് usually comedy stage actors തന്നെ ആണ്.. ധർമ്മജൻ, ഹരീഷ് കണാരൻ, നോബി തുടങ്ങിയവർ..
Dharmajan acted well in Katapanayile Hrithik Roshan. Both have good and bad performances in their career.
വീഡിയോ കാണുന്നവരെല്ലാം അണ്ണനെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക 😌
സിനിമ കണ്ടോ,,,,, കണ്ടോ എങ്കിൽ 'അനുഭവിച്ചോ '😄
MC jose i am finee.... Thanks
You are politically correct. Keep it up. So glad to see roasting in a gentle manner addressing misogyny, transphobia etc in the movies...
Thanks Vaisakh
Funny to see both misogyny and transphobia in the same line when one is actually being a threat to the other.
He reminds me of Moistcritikal aka Penguinz0
@@cactus4289 I see you're a man of culture as well
@@cactus4289 no one can beat Jesus Charlie
16:35 thank you for mentioning LOVE with DRISHYAM 2......Love is totally underrated....
ഈ പടത്തിൽ ആരാണ് ഏറ്റവും ബോർ എന്നുള്ളത് തർക്കമാണ് 😁
I wonder why some of my friends liked this disaster,I had headaches at the end after watching it FD
Onam 2019 was overall disaster - Ittimani Made in China, Love Action Drama and Brother's Day.
Oru preshakanu Venda ellaam padam tharunnundu
വിജയ് യുടെ "കുരുവി" ഫിലിം റോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഉണ്ടോ ഔട്ട്സ്പോകണ്??😌😌
😎
Orikkal koodi kaanan ulla dhairyam illa. Pandu releaseinte annu theatreil poyi kandatha
@@OUTSPOKENROAST 😂😂😂😂😂😂.
ഒന്ന് റോസ്റ്റ് ചെയ്തു കാണാൻ ആഗ്രഹം ഉണ്ട്...
Im waitingggg😂
@@OUTSPOKENROAST ബ്ലാക് സിനിമയിൽ മമ്മൂട്ടി പറഞ്ഞ പോലെ " പിടുക്ക് വെറച്ചിട്ടാന്നോ?? "
@@OUTSPOKENROAST please onnu cheyyanam..risk eduthaal reach koodum
എന്റെ അഭിപ്രായത്തിൽ
സിനിമയുടെ ഒരു മേഖലയിലും തിളങ്ങാൻ കഴിവില്ലാത്ത ഒരാളാണ് ധ്യാൻ. അച്ച്ഛനും ഏട്ടനും തിളങ്ങിയെന്നുവെച്ച് തനിക്കും അങ്ങനെയാകാൻ പറ്റുമെന്നു കരുതുന്നത് വങ്കത്തരമാണ്.
നയൻസ് ഈ സിനിമ ചെയ്യാൻ കാരണം ഒറ്റ പേര് -ശ്രീ. ശ്രീനിവാസൻ.!!🪧💯
നിവിന് പോളി
@@sreeragssu 😂😂😂
💯💯
Athentha🤔srinivasan
Why
അച്ചാലും പിച്ചാലും കള്ള് കുടിക്കുകയും അറഞ്ചം പുറഞ്ചം ചളി പറയുന്നതും ചെയ്യുന്നത് എന്തോ ഭയങ്കര കോമഡി ആണെന്ന് തെറ്റിദ്ധരിച്ചു ഉണ്ടാക്കിയ തിരക്കഥ.
Correct
Quality ഇല്ലാത്ത പടം ഇവിടെ hit ആയതിൽ നിന്ന് എന്ത് മനസ്സിലാക്കാം മലയാളിക്കും നിലവാരം ഇല്ല.ഉണ്ടായിരുന്നേൽ ഇവിടുത്തെ serials ഒക്കെ എന്നെ നന്നായേനെ
Oru yamandan Prema kadha hit adicha sthalama keralam 😂
ഈ സിനിമ കാണാനുള്ള 5 കാരണങ്ങൾ.....
1) ധ്യാൻ ശ്രീനിവാസൻ്റെ ആദ്യ പടം
2) Nayanthara - Nivin Pauly Combo
3) Shaan Rahman - *Music Director*
4) അജു വർഗീസിൻ്റെ കോമഡി (സാധാരണയുള്ള കാര്യം)
5) *കുടുക്ക് song*
Kandirirangiyavar kuzhappamilla enna abhiprayam vum
Had the tragedy of watching this in the theater. I remember me and my friends talking about walking out. 🤭🤭
In the beginning I was expecting Dineshan to be actually mad or something.
2019 ONAM NASHIPICHA CINEMA
1. ITTYMAANI
2. BROTHER'S DAY
3.LAD
😂
😂😂
ആഹാ പകുതി സമയോം തീയേറ്ററിൽ ഇരുന്നു ഉറങ്ങി നല്ല പടം 😂
Njanum
താൻ എങ്ങനെ ഉറങ്ങിയെ...
വല്ല മയക്കുമരുന്ന് വല്ലോം കഴിച്ചാരുന്നോ 🤔
പടത്തിനു കഥ ഇല്ലെന്ന് നേരത്തെ മനസ്സിലായോ🤔 ഉറക്കം വരാൻ ഇതൊരു ആർട്ട് മൂവി അല്ലലോ....
നല്ല hit song ഒക്കെ ഉള്ള ഒരു entertainer അല്ലാരുന്നോ....
അപ്പൊ നി ഇതിന്റെ കൂടെ ഇറങ്ങിയ ഗാനഗന്ധർവനോ ഇട്ടിമാണിക്കോ കേറിയിരുന്നെങ്കിൽ രണ്ടു ദിവസം തിയേറ്ററിൽ കിടന്ന് ഉറങ്ങിയേനെ 😂😂😂
അയ്യോ...
പടം കൊള്ളില്ല എന്ന് പറയാം
പടത്തിനു കഥയില്ലെന്ന് പറയാം
ഒരു ലാഗും ഇല്ലാതെ പോയ ഒരു പടം ആണ്
ഉറങ്ങിയെന്നൊക്കെ പറയുന്നത് തെളളല്ലെടാ 🤔
ആഹ് ഓണത്തിന് ഈ പടവും കൂടെ ഇല്ലാരുന്നേ ഒരു അവിഞ്ഞ onam സീസൺ ആയേനെ...😌
🙄
@@Lindan1998 art film kandal urakkam varummennu aara paranje😄.
@@ARAVIND.R.R ഒരുപാടു പേര് പറഞ്ഞിട്ടുണ്ട് എന്താരുന്നു ചോദിക്കാൻ 😂....
നയൻതാര യെ കാണാൻ വേണ്ടി മാത്രം പോയി കഥ എന്താണെന്ന് ഒന്നും മനസിലായില്ല
ഒരുപാട് over used ആയതുകൊണ്ട് ഇപ്പോൾ ആ പാട്ട് കേൾക്കുന്നതെ വെറുപ്പാണ്. അതുകഴിഞ്ഞു "എന്റമ്മേടെ ജിമ്മിക്കി കമ്മൽ" 💀 കേട്ടു കേട്ടു ഞാൻ മടുത്തു 🙌
പകുതിക്ക് വെച്ച് ഇറങ്ങി പൊന്നു.. പടം കണ്ടിട്ടും പിന്നെ അടുത്ത് ഇരിക്കുന്ന ഫാൻ ബോയുടെ ചിരി കേട്ടിട്ടും
Njanum bro
Seriously? പകുതിക്ക് വെച്ച് പോരാനും മാത്രം മോശമാണോ. ചുമ്മാ കണ്ടോണ്ടിരിക്കാവുന്നതല്ലേ ഉള്ളോ.
@@drtonyissac9297 palarum baaki ullavar parayunnathu kettu abhiprayam parayunnatha. I liked the movie
@@drtonyissac9297 Chila comedy scenes enjoy cheyyam but storyline okke illogical aanu👍.
@@ARAVIND.R.R നിവിൻ പോളിയുടെ ഇൻട്രോയിൽ പുള്ളി വെള്ളത്തിൽ വീഴുന്ന സീനിൽ തന്നെ അറിയാം പടം ഫുൾ ഇതുപോലെ ആയിരിക്കുമെന്ന് . അങ്ങനെ ഉള്ള ഒരു പടത്തിൽ റൂമിൽ കയറി എണ്ണ ഒഴിച്ചു കൊല്ലാഞ്ഞതെന്തേ എന്നൊക്കെ ചോദിക്കുന്നത് തന്നെ ഒരു മണ്ടത്തരം അല്ലെ. ഞാൻ പോയ theatre ഇൽ എല്ലാവരും എല്ലാ സീനിലും ചിരിക്കുന്നുണ്ടായിരുന്നു. Making, bgm , cinematography എല്ലാം കിടിലം ആയിരുന്നു. ഒരേ ഒരു പ്രശനം തോന്നിയത് ശോഭ എന്തിന് ദിനേഷനെ പോലെ ഒരു ഊളയെ പ്രേമിച്ചു എന്നത് മാത്രമാണ്. പിന്നെ ഓണം, ഇട്ടിമാണി, brothers day ഇതൊക്കെ ഈ പടത്തിന് അനുകൂലമായിരുന്നു. പിന്നെ ഓരോരുത്തരുടെ മൂഡ് അനുസരിച്ചിരിക്കും ആസ്വാദനം ഓണത്തിന് രണ്ടെണ്ണം വിട്ടിട്ട് ചുമ്മാ പോയി കണ്ടോണ്ടിരിക്കാൻ best LAD തന്നെയായിരുന്നു മറ്റ് രണ്ട് പടങ്ങളെക്കാൾ ഭേദം.
ഈ കാലത്ത് റോസ്റ്റ് ചെയ്യാൻ പടം കിട്ടാതെ ബുദ്ധിമുട്ടില്ല അങ്ങനെ ഒരു ഗുണം ഉണ്ട്.. അത്ര നല്ല പടങ്ങൾ ആണല്ലോ ഇറങ്ങുന്നേ
😂😂🌝
5:28 G.O.T ❤❤❤❤ ഒരു 5 സെക്കന്റ് അങ്ങോട്ടോ ഇങ്ങോട്ടോ ആയിരുന്നെങ്കിൽ.... എന്റെ പൊന്നോ
Thernene😂😂
🤣🤣🤣
@@kiran.rpillai1949 ബ്രോ മായ മോഹിനി സിനിമയെ റോസ്റ്റ് ചെയ്യുന്ന വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ഒന്ന് കാണുമോ
That GOT series scene. 🔥😜
😂😂
😛😛😛epic scene
Aa scene 😂🔥
ഒരു ഫ്രെയിം കൂടെ മാറിയിരുന്നെങ്കിൽ ... 😎😎 കിട്ടു ക്കിയേനേ💯
റോസി
ഈ കഥ പറയാൻ ആന്നോ ഇത്രയും കഷ്ടപ്പെട്ട് ധ്യാൻ നയൻതാരയെ പോയി കണ്ടത്
സത്യം പറയാല്ലോ ചേട്ടാ ചേട്ടന്റെ മുൻപത്തെ വീഡിയോസിൽ ഒക്കെ നല്ല കോമഡി ഉണ്ടായിരുന്നു. ഇതു പോരാ
എവിടുന്നെങ്കിലും നല്ല തല്ലു കിട്ടിക്കാണും.
Agree ✌🏻
Satyam
Sathyam
പടവും പോരാ
THE EPIC SCENE OF GAME OF THRONES
5:33
Motham kanichilla🤣
@@silentpyscho5932 season one episode 6
@@devanarayansd9751 numma kandind macha😉GOT
Aa scene enda problem?
@@opinion...7713 A njan paranjo athinu problem undennu. aa scenenu oru preshnavum illa. pinne adult scene anu.
ഉത്സാഹകമ്മിറ്റി ഒന്ന് പൊരിച്ചു എടുക്കു 🔴🔴🔴🔴
ആ പൊട്ടിമണി made in china ക്കു വേണ്ടി weiting 🔥
Namukk chylokk boss daw mass daw vanathine roast cheyam
Mamanthe angam rost cheyy
@@martinsam8787 👍
@@abinandhvellila 👍
ഇട്ടിമാണി എന്നാലേ 😂
5:33 GOT scene😄😄😄 മറക്കാൻ പറ്റുമോ😜😜😜
കൊച്ചു ഗള്ളൻ 😁😂😂
Season and Episode etha?
"Peruchazhi" onnu roast cheyyane next please !
Njanum ormpichurunuu😄
Peruchazhi nalla cinemayana
peruchazi nalla entertainer aanu...rasam ull movie n
@@albertnewton750 ente ponn captaa 🙏🙏🙏
@@abhishekabhi7420 enghane inghaneyokke parayaan kazhiyunnu
ഇട്ടിമണി എന്ന തോൽവി പടത്തിന്റെ കൂടെ ഇറക്കി വിജയിപ്പിച്ച മറ്റൊരു തോൽവി പടം 😂
"മനസ്സിൽ വച്ചോ തിരുമേനി... I am outspoken fan!!!!!!"😄
17:58 exactly. Mostly salman khan's (radhe, race 2...), varun dhawan's (coolie no. 1, judwaa2 ) , tiger sheroff's (bhagii 1,2,3, flying jet) films...
LAD njan theateril poi kand enik edak vech erangan vare tonniya film aarunn. This film have no love, have 1 action and some over dramas of characters and the name is love action drama.
Race 3... Ormipppikkalle ponne. Padam kandu nere medical shopil keri thalavedanaykulla gulika vaangi kazhichu
@@OUTSPOKENROAST enik atu kanda pinne 2 week pinne cinema onnum tanne kaanan interest vannilla. Verutt poi.
@@OUTSPOKENROAST ഹോ!അറിഞ്ഞോണടൊക്കെ സൽമാൻ ഖാൻ പടത്തിൽ തല വെച്ചൊ!😨😁
Race 2 okke trollikond irunn kandu.. pakshe radhe aanu ottum sahikan pattathe irunnath😳 2 divasam eduth aanu kandu theerthath
@@aavi. you watched it😳
തുടക്കത്തിൽ മല്ലികയുടെ ഒരു നല്ല കോമെടിയുണ്ട്. അതല്ലാതെ ഒരു നല്ല സീൻപോലുമില്ല. ശരിക്കും വെറുപ്പിച്ചു. അതിനുശേഷം തിയേറ്ററിൽ കേറിയത് കുറുപ്പിന്
30 കൊല്ലം മുൻപ് കേരളത്തിൽ ഏത് ഗ്രാമത്തിൽ ആരിക്കും നെറ്റ് ഉണ്ടാരുന്നത്
😃😃😃
30 കൊല്ലം മുൻപ് ഗൂഗിൾ കാണിച്ചു താ 😌
30 കൊല്ലം മുന്നേ എന്ന് ഈ പുള്ളി അല്ലെ പറയുന്നേ 🤦🏻♂️
@@jibinjoy. alla onnu alojichu noku.. cherupakalam kanikumpo ethand 5 vayas ullu... so apo google athra popular onum ala
30 kollam munpenn parayumpo 1989. Annonnum keralathil mobile phone polum illarunnu
ജോമോൻ t ജോൺ ഒക്കെ എന്ത് കാര്യത്തിനാണാവോ ഇതിന്റ ക്യാമറ വർക്ക് ചെയ്തത് 🤔🙄
Friendship♥️😁
Just oru schedule bakki ellam Robin varghese Raj aane
പൈസക്ക്
ഈ പടത്തിൽ അജു വർഗീസിന്റെ കഥാപാത്രം ഒരു ഡോക്ടർ ആണെന്ന് എത്ര പേർക്ക് അറിയാം..??😤
അതേ. ഡോക്ടറാണെന്ന് പറഞ്ഞാ വിശ്വസിക്കൂല്ല
Is it? Where it's mentioned?
@@canreviewanything3641 In the movie. Where else!
@@OUTSPOKENROAST is it ?
@@canreviewanything3641 Yes. In aju’s intro itself he mentions he is a doctor
ഫ്രണ്ട്ഷിപ് basil ആയിരിക്കും നിവിൻ ഈ പടം ചെയ്തത്...
വല്ലാത്ത ചെയ്ത്തായിപ്പോയി 😬🤢
അപ്പൊ നയൻതാര?
അതിനു പടം ചെയ്തത് ബേസിൽ ജോസഫ് അല്ലല്ലോ ധ്യാൻ ശ്രീനിവാസൻ അല്ലേ 😀
@@vrchandran3057 pulli udeschith ''Friendship Base" Anne aanu
@@vrchandran3057 🤨😵
@@galaxy2073 it was Just a pun man
Nivinte കോഴി പടങ്ങൾ ഒന്ന് നിർത്താൻ പറയപ്പ അതും എഞ്ജാതി ബെഗ്ഡ്
ചളിക്കും മേലെ
രണ്ടര മണിക്കൂർ പടത്തിൽ
ഒരു മണിക്കൂർ കുടിയും വലിയും
ഒരു മണിക്കൂർ വലിയും കുടിയും
അര മണിക്കൂർ കുടുക്കു പാട്ടും
END.
Dear nivin choose wisely
അതെ
Love action drama : super hit
Moothon : average.
But why but why
Hey Jude : flop
Ivide : Disaster 😢
The answer is viewers
നല്ല സിനിമകളെകാളും മലയാളികൾ അംഗീകരിക്കുന്നത് mass മസാല ലോജിക് ഇല്ലാത്ത സിനിമകളെ ആണെന്ന് ഉള്ളതിൻ്റെ ഏറ്റവും വലിയ തെളിവ്..
Moothon one of the worst boring sleeping pill movie
5:30 ഈ ക്ലിപ്പ് കണ്ടപ്പോൾ ഞെട്ടിയ ആരെങ്കിലുമുണ്ടോ? (Only legends understand )
GOT🔥
GOT 😜
അതിൽ ഒരു 2 sec കൂടെ vekkarnu 😀
😂
❤️
LGBTQ community e support cheythathu ishtapetta 👍👍👍
ഇ സിനിമ കണ്ടാൽ ശർദ്ധിക്കാൻ വരും 😂😂😂😂😂😂
Aa വിനിത് ശ്രീനിവാസനെ ഇതിൽ ഇട്ടു വെറുപ്പിച്ചു 😠😠
veneeth comedy aayirunnu kurachu samayamallae undayirunnullu
Aake undayirunna ashwasam aayirunnu
@@kashinadh4251 manisilayilla
@@galaxy2073 vineeth aayirunnu aake ulla ashwasam ennu
അവൻ അല്ലേലും അഭിനയം വെറുപ്പിർ ആണ്
ഈ പടം 5 വട്ടം തീയേറ്ററിൽ പോയി കണ്ട ഒരു കൂട്ടുകാരൻ എനിക്കുണ്ട്😂
Onnu aashwasippikkaamaayirunnille
Khillaadi thanne🔥😹
@@OUTSPOKENROAST എന്തിനാ 5 വട്ടം കണ്ടതെന്ന് ചോദിച്ചപ്പോ കിട്ടിയ ഉത്തരം "ഈ പടം വേറെ ലെവൽ ആണെന്നാണ് "
അതുകൊണ്ട് വേറൊന്നും ചോദിക്കാൻ പോയില്ല😐
@@krishnadev903 😂😂😂😂
എങ്കിൽ അവൻ എന്തോ പ്രശ്നമുണ്ട്
LAD got enough box office collection because the film which it is released with LAD was the great ITTIMANI.
as compared to ittimani Lad was extraordinary.
Film collection കിട്ടാൻ കാരണം ഒന്ന് അതിലെ ഒരു song. രണ്ട് aju varghese ന്റെ fb page അമ്മാതിരി marketing ആയിരുന്നു 😂😂.
മുന്ന് കൂടെ ഇറങ്ങിയാ film ഏതാണെന്ന് അറിയുമ്പോ അതിലും രസം 😂
??