Some pakistanis knew tamil. I spoke to them many times in abudhabi while I was working there. They are saying they knew tamil people living in pakistan. Mind it.
ചേട്ടാ ബോഡി ഷെയിം, ഡബിൾ mean കോമഡി വെക്തി ഹത്യ ഇതൊന്നുല്ലാതെ ഒരു റോസ്സിങ് കാണണമെങ്കിൽ ചേട്ടൻ വരണം... കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 👌🏻👌🏻😍സിമ്മം പൊളിച്ചു 😂👍🏻
സ്വരം നന്നാകുമ്പോൾ പാട്ടുനിർത്തുക എന്നൊരു ചൊല്ലുണ്ട്.. പ്രായത്തിന് അനുസരിച് കലാമൂല്യമുള്ള. അഭിനയ പ്രാധന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നത് നന്നാവും.. ഏത് ഇൻഡസ്ട്രി ആയാലും 🥰🥰🥰👍🏻
@@moto_psycho9013 തമ്പുരാൻ മാത്രമോ ഡൽഹിയിലെ പട്ടാളക്കാർ, ബംഗാളിലെ പോലീസുകാർ എല്ലാർക്കും തമിഴ് അറിയാം 😂.. അത് ഏതായാലും കാര്യം ആയി അല്ലാരുന്നേൽ തീവ്രവാദിയെ തമിഴിൽ ഉപദേശിക്കാൻ പോയ സിമ്മം അണ്ണൻ ചമ്മി പോയേനെ 🤪🤪
എനിക്ക് ഈ രഘുവരൻ, നാസ്സർ പോലുള്ള actors ഇമ്മാതിരി പടങ്ങളിൽ അഭിനയിക്കുന്നത് കാണുമ്പോ സങ്കടം വരും.... By dubai, പൊളി റോസ്റ്റ് 😁😁😁😁😁😁👍😍😍😍😍 കറന്റ് നെ shock അടിപ്പിക്കുമ്പോഴുള്ള പുള്ളിടെ expression!!!!! എന്റെ പോന്നോ 🤣🤣🤣
നിങ്ങൾ ഇപ്പ്രാവശ്യം പൊളിച്ചു 😆😆😆മണിയറ സൂപ്പർ. വെടിക്കെട്ടും പൊളിച്ചു simma this is യമ്മ 😆😆😆😆കടച്ചിൽ അല്ല കൈപ്പണി അതും പൊളി 😆😆ബാഹുബലി സീൻ പൊളിച്ചു 😆ഇന്ന് നിങ്ങൾ ഈ വീഡിയോയിൽ full on mood 💥💥🔥🔥
പാക്കിസ്ഥാനിൽ പോയി മോട്ടിവേഷൻ ക്ലാസ് എടുത്തിട്ട് ഫീസ് വാങ്ങാതെ വന്ന സിമ്മയാണ് എന്റെ ഹീറോ എന്താണന്ന് അറില്ല വീഡിയോയിൽ അണ്ണൻ കറുണ്ടിന് ഷോക്ക് കൊടുത്ത സമയത്ത് വീട്ടിലേ കറുണ്ടും പോയി 😟
*😨😨**4:10**ശാസ്ത്രത്തിന്റെയൊരു വളർച്ച 🙄🙄"ശാസ്ത്രം എത്ര വളർന്നാലും മുദ്ര കടലാസിൽ പതിയുന്നത് ശവത്തിൽ വിരലടയാളമാണെന്ന് കണ്ടു പിടിക്കാൻ നമ്മുടെ ശാസ്ത്രത്തിലോകത്തിലെ മഹാന്മാരുടെ മഹത്തായ കണ്ടു പിടുത്തത്തിനു സാധിച്ചിട്ടില്ല"എന്നൊരു ഡയലോഗ് കേട്ടിട്ടുണ്ട് "😀😀*
ബാലകൃഷ്ണൻ്റെ പുതിയ സിനിമ ക്ക് മറക്കാരിൻ്റെ 4 ഇരട്ടി ഫസ്റ്റ് ഡേ കളക്ഷൻ ഉണ്ട്. ഓസ്ട്രേലിയ usa ല് ഒക്കെ വരെ മാരക ഓട്ടം ആണ്. ബോക്സ് ഓഫീസ് പവർ നോക്കിയാൽ പുള്ളിയുടെ മുന്നിൽ മോഹൻലാൽ മമ്മൂട്ടി എല്ലാം ശിശു ആണ്
2:03 അത് തന്നെ പൊളിയായിരുന്നു. 🤣🤣🤣.4:45 Jumbo circus 5:20 Multi Tasking Ability.5:30 🥺🥺🥺. 5:45 Thats a one million dollar question. 6:50 Blood test വഴി കുറ്റവാളിയല്ല.7:48 കരണ്ടിന് Shock അടിയ്ക്കും. 9:20 Simmaനാ സുമ്മാ വാ. 11:30 Simma Romance 🤣🤣🤣13:05 🤭🤭🤭 13:42👌👌👌 14:05 വാണതി 16:30 ശിവകാമി ദേവി😂😂😂 18:00 🥺🥺🥺 18:50 Insulting bullet mass scene 19:45 സത്യം
Watch deleted scenes of this roast video here - ruclips.net/video/n1uIKXam6Vs/видео.html
Uyyo njanum
ഇതൊന്നുമല്ല... പാകിസ്ഥാനി തീവ്രവാദിയെ കൊണ്ട് തമിഴ് സംസാരിപ്പിച്ച ഡയറക്ടർ ആണ് എൻ്റെ ഹീറോ.
Some pakistanis knew tamil. I spoke to them many times in abudhabi while I was working there. They are saying they knew tamil people living in pakistan. Mind it.
ഇത്രയും ഡീറ്റെയിൽ റോസ്റ്റിങ് കുറച്ചുകാലത്തിനുശേഷം ആദ്യമാണ്. കലക്കി...... 🏆🏆🏆🏆🏆🏆
i agree
Ithil troll content und
ചേട്ടാ ബോഡി ഷെയിം, ഡബിൾ mean കോമഡി വെക്തി ഹത്യ ഇതൊന്നുല്ലാതെ ഒരു റോസ്സിങ് കാണണമെങ്കിൽ ചേട്ടൻ വരണം... കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 👌🏻👌🏻😍സിമ്മം പൊളിച്ചു 😂👍🏻
Thank you Shibi
സ്വരം നന്നാകുമ്പോൾ പാട്ടുനിർത്തുക എന്നൊരു ചൊല്ലുണ്ട്.. പ്രായത്തിന് അനുസരിച് കലാമൂല്യമുള്ള. അഭിനയ പ്രാധന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നത് നന്നാവും.. ഏത് ഇൻഡസ്ട്രി ആയാലും 🥰🥰🥰👍🏻
നിങ്ങളുടെ എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട്... ഇത്രയും ചിരിപ്പിച്ച വേറൊന്നും ഇല്ല 🤣🤣🤣🤣നരസിംഹ 😂😂🙏🙏
ഹ അല്ല മ... സിംമ
100th like❤
Thanks bro
Sathym
പാക്കിസ്ഥാൻ തീവ്രവാദികൾക്കെല്ലാം തമിഴ് അറിയാവുന്നത് ആണ് ഒരു ആശ്വാസം... 😂😂വീഡിയോ super
അപ്പൊ കേരളീത്തിലെ തമ്പുരാൻ തമിഴിൽ സംസാരിക്കുന്നയോ 😂😂
@@moto_psycho9013 തമ്പുരാൻ മാത്രമോ ഡൽഹിയിലെ പട്ടാളക്കാർ, ബംഗാളിലെ പോലീസുകാർ എല്ലാർക്കും തമിഴ് അറിയാം 😂.. അത് ഏതായാലും കാര്യം ആയി അല്ലാരുന്നേൽ തീവ്രവാദിയെ തമിഴിൽ ഉപദേശിക്കാൻ പോയ സിമ്മം അണ്ണൻ ചമ്മി പോയേനെ 🤪🤪
@@avniraj4403 പ്ലിംഗ് 😂😂
Logic ഇല്ലായിമയാണ് മെയിൻ🤣
War and love 😂
ബാഹുബലി clippings sync ചെയ്തിരിക്കുന്നത് is hilarious! .....ചിരിച്ച് ചിരിച്ച് ചിരിച്ച്😂😂 🤣🤣
Thank you
ശിവകാമിയെകണ്ടു ഞെട്ടിയ കട്ടപ്പായും വണ്ടറടിച്ച കാലകേയനും...😂😂😂😂😂😂
ഇത് വരെ ചെയ്ത വീഡിയോസിൽ ഏറ്റവും മികച്ച presentation 👌👌👌👌👌👌👌
Thanks buddy
സിമ്മയുടെ കണ്ണുകളുടെ നിറം ഇടക്കിടക്ക് മാറുന്നത് പറയാമായിരുന്നു 😂🧐🤗
ശരിയാണ്😂
എനിക്ക് ഈ രഘുവരൻ, നാസ്സർ പോലുള്ള actors ഇമ്മാതിരി പടങ്ങളിൽ അഭിനയിക്കുന്നത് കാണുമ്പോ സങ്കടം വരും.... By dubai, പൊളി റോസ്റ്റ് 😁😁😁😁😁😁👍😍😍😍😍 കറന്റ് നെ shock അടിപ്പിക്കുമ്പോഴുള്ള പുള്ളിടെ expression!!!!! എന്റെ പോന്നോ 🤣🤣🤣
True
Nassar ne kondu vannu udayon ennoru Malayalam padathil abhinayichirunnu..
@@govindraghu8126 ഞാൻ കണ്ടിട്ടില്ല ആ movie.... Roasting നു പറ്റിയതാണോ?? 🙄
Nassarinte first film Mohanlalinte "Mugham" aan
@@govindraghu8126 Olympian Anthonyyil villain alle
Spoof padam ആയിട്ട് ഇറക്കിയിരുന്നെങ്കിൽ ഹിറ്റ് ആയേനെ ❤️🔥💯
ഇതിന്റെ സ്പൂഫ് ഉണ്ട്. വിജയ് ടിവി ലോല്ലു സഭ നരസിമ്മ എന്ന് നോക്കിയാൽ മതി.
🇺🇸 :- Spiderman , Superman , Batman
🇮🇳 :- Bombman ( narasimha )
❌❌❌💣💣💣💣💣❌❌❌
RIP.... Captain!!!! 🙏🙏🙏🙏
😢
The crossover event we didn't know we needed :
Narasimma × Veeraswami 🔥
പണ്ട് സൺ ടിവിയിലും കെ ടിവിയിലുമൊക്കെ ഈ പടം വരുംബോൾ വായും പൊളിച്ചിരുന്ന് ഞാൻ കണ്ടത് ഇന്നും ഓർക്കുന്നു...😌
😂😂😂😂
നായികയെ കമ്പ്രഷൻ ആക്കി എണീപ്പിച്ച സിമ്മം.. 😂😂😂😂😂ശിവകാമീടെ റെക്കോർഡ് ഡാൻസ്ഉം...
ഉഫ്
Kadachil alla kaipaniyaaa
description poli🤣🤣
Aaha athokke aalukal vaayikkarundalle 😀 Njan karutiyath aarum vaayikkarillenna
@@OUTSPOKENROAST njan veruthe nokiyatha pakshe oru chirik vaka nalkan kazhinju👌👌
@@OUTSPOKENROAST
Pinne namale patti annan enth vicharichu 😂😂💪
Sathya
🤣💯
ഇന്ന് വരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ട റോസ്റ്റ്..... ഇടക്ക് കാണും കുറേ ചിരിക്കാൻ പറ്റും.... Thank you very much 💐💐💐💐💐
എന്റെ പൊന്ന് അണ്ണാ..ചിരിച്ചു ചിരിച് തിന്ന ചോറ് വരെ ദഹിച്..😂😂😂
നരസിംഹ fenboii🔥
😀😀
🤣🤣🤣🤣🤣 the best. ഇത് വരെ ചെയ്തതിൽ... പിന്നെ സമയം ഉണ്ടെങ്കിൽ ലൈല ഓ ലൈല എന്ന സിനിമ യെയും പരിഗണിക്കുക
thnks
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഈ സിനിമ കണ്ടു രോമാഞ്ച കുഞ്ചിതൻആയിപ്പോയി 😍😍😍😍
Prayam athalle.Swabavikam 🙂
Ayoo njanum pandu itu kanumbol ingwru bhayangara sambhavam anenna karuthiyathu ippozhanu ithile paalichakal manassilakkunnathu😁
തൃശ്ശൂർപൂരം കണ്ട് ആനന്ദനിർവൃതി അടിയുന്ന സിമ്മ 😆
Original pooramo atho "Thrissur Pooram" cinemayo?
5:10 ചുരുളീടെ ക്ലൈമാക്സ് അപ്പൊ കോപ്പി അടിച്ചതാല്ലേ 😂😂😂😂
Ente ponney🤣🤣
Hi Sarath
This one is absolutely brilliant and i really enjoyed it. Great episode. All the best
Thanks a ton
ലെ നരസിംമ്മൻ : ബോംബുകൾ എനിക്ക് പണ്ടേ ഒരു വീക്നെസ് ആയിരുന്നു😂😂
പ്രേക്ഷകരുടെ ഭാഗ്യം കൊണ്ടാണെന്ന് തോന്നുന്നു ഈ വിജയകാന്തും ടി രാജേന്തറും ഒക്കെ ഇപ്പൊ അഭിനയം നിർത്തി 😇
Sathyam
Athu valare sathyam angeru kure kalamayi cinemayil kandittu
@@akashsasidharan1627 Ippo cinemayile abinayam rashtriyathil payatti nokkunnu...
Balayya ippozhum ond 😌😌😂😂
വിജയകാന്ത് നല്ല നടനാണ്....
Suggestion : Pramod pappanic approach ആയ musafir എന്ന ഒരു പടം ഉണ്ട്
വിഷയത്തിൽ നിന്ന് തെന്നിമാറി തൃശൂർ പൂരം വരെ കേറിവന്നു 🤓🤓🤓👏🏻👏🏻
14:44 കടച്ചിൽ എല്ലാ , കൈപ്പണിയാ കൈപ്പണി
😂😂😂😂😂😂😂😂😂😂😂
ചിരിച്ച് ചത്ത്
This movie is beyond the understanding of science 🤣🤣
5:18
തമിഴ് സിനിമയിലെ നായകന്റെ chase scene ആണോ
തീ കത്തി പറക്കുന്ന വില്ലൻ മാരുടെ വണ്ടി .... അത് നിർബന്ധാ
നിങ്ങൾ ഇപ്പ്രാവശ്യം പൊളിച്ചു 😆😆😆മണിയറ സൂപ്പർ. വെടിക്കെട്ടും പൊളിച്ചു simma this is യമ്മ 😆😆😆😆കടച്ചിൽ അല്ല കൈപ്പണി അതും പൊളി 😆😆ബാഹുബലി സീൻ പൊളിച്ചു 😆ഇന്ന് നിങ്ങൾ ഈ വീഡിയോയിൽ full on mood 💥💥🔥🔥
Thank you bro… 🙏
കാലകേയന്റെ unexpected cameo 🔥🔥
Kaalakeyan kalakki
Ee padathinde roast polm kaanan vayya😅😅😅😅.....ejjathi🔥🔥😂
Poli bro 😂🔥
തമിഴിൽ വീരസാമി എന്ന oru padam ഉണ്ട് അത് ഒന്ന് roast ചെയ്താൽ പൊളിക്കും 😂😂💯🔥🔥
Appooppan ant boys roast cheythuu
Apoopan and boys cheytitund🤣
Athethu padam
പാക്കിസ്ഥാനിൽ പോയി മോട്ടിവേഷൻ ക്ലാസ് എടുത്തിട്ട് ഫീസ് വാങ്ങാതെ വന്ന സിമ്മയാണ് എന്റെ ഹീറോ എന്താണന്ന് അറില്ല വീഡിയോയിൽ അണ്ണൻ കറുണ്ടിന് ഷോക്ക് കൊടുത്ത സമയത്ത് വീട്ടിലേ കറുണ്ടും പോയി 😟
kando simmayude power....
Bro
😂
വീട്ടിലെ മാത്രം അല്ലേ പോയുള്ളു ഭാഗ്യം. സാധാരണ പുള്ളിടെ പവർ വെച്ച് പഞ്ചായത്തിലെ മൊത്തം കറൻ്റ് പോകണ്ടത.
@@rasinpadusha 😂😂
6:05 😂Perfect💯
ശിവകാമി ദേവിടെ ഡാൻസിന് കട്ടപ്പേടെ expression 😂😂😂
Palvaal devante Aa Chiri🤣
@@abhiramr7923 Athkandapol chirich ente jeevan poyi 🤣
Appane manasilayo...
War and Love ile villain..😅
Chetta video adipoli ayitund...😍
Thanks bro. Ath kochinte appan alla. Elaappa aanu
ലെ വിജയകാന്ത് അണ്ണൻ:
വിജയ് പോക്കിരിയിൽ പോലീസ് ആണെന്ന് അറിഞ്ഞപ്പോ
ഓഹോ...
പാവം ഞാൻ അവന് മുമ്പേ പോലീസ് ആയ ട്വിസ്റ്റ് എടുത്തിട്ടപ്പോ
ആഹാ
sathyam aane 😂
@@OUTSPOKENROAST 😅😅
Le vijayakanth :Ath tha na summava 😁
വിജയ്കാന്ത് lite ആണ് വിജയ് 😁
😂😂 bahubali reference kiduuu😂😌
Raja sivagami deviii🥴
Sivagami was thee 🔥
A strong comeback from OUTSPOKEN..🔥🔥
Annoo pwolichh 😂😂😂😂
Aarattt review cheyyanam
കൊള്ളാം👌തമിഴ് പടം already കത്തി ആയൊണ്ട് പ്രത്യേക റോസ്റ്റ് ആവശ്യമില്ല 😁..മലയാളം പടം തന്നെ റോസ്റ്റ് മതി.😊
Kathhy ethra kooduthal undo athinu anusarichhu Tamil padam kooduthal vijayakkium Tamil audience appadithaa 😂😂
പൊളിച്ച് 😍😍😍ആഴ്ചയിൽ ഒരു movie വെച്ച് എങ്കിലും ചെയ്യണേ...😜
Ingerk vere pani illa
@@dhruvinlalpavithran2940 ഇല്ല...പുള്ളിക്ക് വേറെ job ഉണ്ട്...അത് കഴിഞ്ഞാണ് ഇത്
നരസിംഹം ആളൊരു കില്ലാടി തന്നെ... 😁😁 Katta waiting for next episode ❤️❤️😍
thanks bro
@@OUTSPOKENROAST 😍😍❤️
Shambu
😂😂😂😂😂..... പൊളിച്ചു ബ്രോ.... 👍👍👍... ബസിൽ ആയത് കൊണ്ട് ഉറക്കെ ചിരിക്കാനും പറ്റുന്നില്ല... 😂😂😂
😃😜👍🙏
👍🙏😃
rohini ::::::
കറക്റ്റ് ആന്റി
അടുത്തത് വിജയ് ടുടെ കുരുവി 😂😂😂😂😂😂😂😂😂😂😂. അതിലെ കടലിനു അടിയിൽ നിന്നുള്ള ഒരു escape Sean ഉണ്ട്.. ഇന്നും ശാസ്ത്രം കണ്ടുപിടിക്കാൻ ശ്രെമികുവ അഗ് technology
_The First Iconic Cult Classic Movie of_ *21st* _Century !_
⚔️✨⚡🔥💣💥
ഇതൊക്കെ കാണുമ്പോൾ എനിക്കൊന്ന് മനസിലായി, നമ്മുടെ നടന്മാരൊക്കെ എത്രയോ നോർമൽ ആണ് 😄😄😄 13:11 സിംമ്മാ this is യെമ്മാ 😄😄😄😄
😂
6.05 min 'narasimha under arrest' pwoli edit 😂😂😂
Ithuvare kandathil ettavum nalla edit, bahubaliyum aa song um ellam kidu aanu ❤️
Thanks a lot bro
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣
BTW the song is catchy 🔥🔥🔥
6:29 എന്താടാ കമ്പ്യൂട്ടറിൽ മൊത്തം ചുടുകല്ല്?
Firewall ആണ് മൊതലാളി.......... 🤣🤣🤣🤣
*😨😨**4:10**ശാസ്ത്രത്തിന്റെയൊരു വളർച്ച 🙄🙄"ശാസ്ത്രം എത്ര വളർന്നാലും മുദ്ര കടലാസിൽ പതിയുന്നത് ശവത്തിൽ വിരലടയാളമാണെന്ന് കണ്ടു പിടിക്കാൻ നമ്മുടെ ശാസ്ത്രത്തിലോകത്തിലെ മഹാന്മാരുടെ മഹത്തായ കണ്ടു പിടുത്തത്തിനു സാധിച്ചിട്ടില്ല"എന്നൊരു ഡയലോഗ് കേട്ടിട്ടുണ്ട് "😀😀*
Agent srinivasa enna telugu padam kand nokku
@@OUTSPOKENROAST agent sai srinivasa athreya alle, enikkishtappetta nalla padamaa
18:57 നരസിംമക്ക് jaundice ആണല്ലോ 😜😜😜
Terror is effect kittan lens vechatha
വെറുതെ അല്ല കാലകേയന് കമ്പി ആയതു ശിവകാമിയെ കണ്ടപ്പോൾ. പുള്ളി ശിവകാമി ദേവിയുടെ പഴയ സിനിമ കണ്ടിരുന്നു 😂😂😂
😆😆
വിജയകാന്തിന്റെ കരിയർ ബെസ്റ്റ് മൂവി എന്നു പറയുന്നത് രമണ ആയിരിക്കും. ആ പടത്തിലാണ് പുള്ളിയെ 'common man' എന്ന ലേബലിൽ ഞാൻ കണ്ടിട്ടുള്ളത്
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഈ സിനിമ കണ്ടപ്പോൾ പോലും ഇത്രേം ചിരിച്ചില്ലായിരുന്നു. Thanks bro.
സബ്സ്ക്രൈബ് ചെയ്തു.
Thank you and Welcome 🙏
ആ ഐസിൽ കയറിക്കിടക്കുന്നത് എന്തിനാണ് skip ചെയ്തത്??? അത് നല്ല കോമഡി ആയിരുന്നു
sheriya. miss aayi poyi
Iconic description. Especially the TNSEB part😎😎
Videoyil parayan vittu poya counter descriptionil ittenne ollu :-)
@@OUTSPOKENROAST Adipoli brother🙂🙂
അടുത്തത് ആക്ഷൻ കിംഗ് ബാലകൃഷ്ണൻ്റെ വേണം.....🤣🤣
Don't trouble the trouble. If you trouble the trouble, trouble troubles you. I am not the trouble; I am the truth.
😆ya ya
@@prejuvyas8839 😆😆😆😆
@@prejuvyas8839 ആ truth ഒരു മൂന്നു തവണ ഇടാമായിരുന്നു എക്കോ ഫീൽ കിട്ടാൻ വേണ്ടി
ബാലകൃഷ്ണൻ്റെ പുതിയ സിനിമ ക്ക് മറക്കാരിൻ്റെ 4 ഇരട്ടി ഫസ്റ്റ് ഡേ കളക്ഷൻ ഉണ്ട്. ഓസ്ട്രേലിയ usa ല് ഒക്കെ വരെ മാരക ഓട്ടം ആണ്. ബോക്സ് ഓഫീസ് പവർ നോക്കിയാൽ പുള്ളിയുടെ മുന്നിൽ മോഹൻലാൽ മമ്മൂട്ടി എല്ലാം ശിശു ആണ്
എന്റെ പൊന്നു ചേട്ടാ ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂😂
👌👌👌👌👍🏻👍🏻👍🏻
19:00 the universe in which Kal-el's pod landed in Tamil Nadu.
18:00-18:05
ഓ നരസിമ്മാ ദിസീസ് റ്റൂമച്ച്....🤣🤣🤣🤣🤣
ഈ വീഡിയോ ചെയ്യാൻ വേണ്ടി ഈ മാട്ട പടം ഫുൾയിരുന്നു റിപീറ്ടിച്ചു കണ്ടു വീഡിയോ ഇട്ട ചേട്ടനെ namikunnu🤞🏻😊
അപ്പൊ ഇതാണല്ലേ ഇന്നലെ പറഞ്ഞ ആ ഹൈ വോൾട്ടേജ് ഐറ്റം 😂
Ithil ninnum oru karyam manassilakkaam simmakku 1 leksham megawatt current ayalude body il undennu😁
@@akashsasidharan1627 ഒന്നല്ലന്നാ തോന്നണേ'. 😂
Bro I'm tamilan ningal vijaykanth sir inta pada thina ingana spoof akkan paadila Karanam .90's super star ayirunnu
Pinne real human being anu
Athenak theriyum bro. Athinaale thaan oru vaatti koode Vijaykanth endra actore tappa pesale. Narasimms ngra characteree thaan kalaichite. Intha channel le entha oru actoreyum personala attack panrathille. Avanga panra characterse mattum thasn roast panrein
ഒരു രക്ഷയും ഇല്ല ഈ സിനിമ ഒകെ കണ്ട് രോമാഞ്ചം കൊള്ളുന്നവരെ സമ്മതിക്കണം.... ഉണ്ട കൊള്ളാത്ത മാറുന്ന scene.... 😂😂😂😂
Bahubali reference was just 🔥
thank u
Way too good🤣🤣
Bhallaldevante aa chiri 🤣🤣
Ejjathy troll machane polichadukki🤣🤣😂😂😂😂😂🤣
പണ്ട് വിജയ് ടിവിയിലെ ലോല്ലു സഭ ടീം ഇതിന്റെ സ്പൂഫ് ചെയ്യ്തിരുന്നു. ചിരിച്ചൊരു വഴിയായി.
സ്പൂഫിനും സ്പുഫോ?
ഞാൻ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല. അടിപൊളി 🤣🤣🤣👍👍👍👍
Liked
Shared
Subscribed
പിന്നെ ടിങ് ടിങ്ഡ് 👍👍👍
Thanks a lot brother
Pwoli pwoliyee.... Adipoli avatharanam... Chirichu marichu
Thanks bro
2:06 nee onn poda nee pande udayippa😂😂😂
വോൾടേജ് കൂടുതൽ ആണെന്ന് പറഞ്ഞപ്പോ ഇത്ര കൂടുതലണെന്ന് കരുതിയില്ല 😳😳😳😳
Heavy voltage thanne alle
12:00 🤣🤣🤣🤣🤣🤣🤣🙏 നമിച്ചണ്ണാ
11:47 oru road roller kanunnunndo അത് കേറി ഇറങ്ങിയിരുനെങ്ങിൽ ഇത്രയും പരാക്രമം kanandayirunnu
Chetta... Poli😅
Pakshe malayalam padam roast anu kooduthal ishtam 🥰
14:28 🤣😂😂🤣 chirichu oru vazhi ayeee 🤣😂🤣😂
8:05 പൊട്ടിത്തെറിക്കുന്നത് കോണ്ടസ്സാ കാറിന്റെ സ്പീഡോമീറ്റർ😂
Polii man🤣🤣🤣
Kunjaliyan, Mr marumakan, roast cheyuoo
2:06 എൻ്റമ്മോ പരിസരം മറന്നു ചിരിച്ചുപോയി ചേട്ടാ 😂😂😂
20:26 വോൾവോ ബസ്സിലെ ടിക്കറ്റ് കീറുന്ന മെഷീൻ😂😂🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🤣😂😂🤣🤣🤣🤣🤣എൻ്റെ പൊന്നോ ചിരിച്ച് ചത്ത് 🤣🤣🤣😂😂😂🤣🤣
നിങ്ങൾ ഒരു പുലി തന്നെ waiting ayrunu videok
Thank you sneha
2:03 അത് തന്നെ പൊളിയായിരുന്നു. 🤣🤣🤣.4:45 Jumbo circus 5:20 Multi Tasking Ability.5:30 🥺🥺🥺. 5:45 Thats a one million dollar question. 6:50 Blood test വഴി കുറ്റവാളിയല്ല.7:48 കരണ്ടിന് Shock അടിയ്ക്കും. 9:20 Simmaനാ സുമ്മാ വാ. 11:30 Simma Romance 🤣🤣🤣13:05 🤭🤭🤭 13:42👌👌👌 14:05 വാണതി 16:30 ശിവകാമി ദേവി😂😂😂 18:00 🥺🥺🥺 18:50 Insulting bullet mass scene 19:45 സത്യം
😂😂😂
13:13 സിമ്മാ this is യമ്മാ 🤣🤣🤣🤣🤣🤣😂😂😂😂😂😂
🤣🤣🤣🤣
😂😂😂😂🤣🤣🤣🤣🤣 പടക്കങ്ങൾ എന്നും സിമ്മക്ക് ഒരു വീക്നെസ് ആയിരുന്നു.......
6:30 ithentha policukaru call of duty kaliykyano😀
ഇതൊക്കെ കണ്ടു കോരിത്തരിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു😭
😂😂😂✌🏻✌🏻...
Ninak atu tanne venam..🤗🤭
അയ്യേ അയ്യേ......
ഞാനും
She 😆😆അത്ര ദാരിദ്യം ആയിരുന്നോടെ 😆😁
വല്ലാത്തൊരു കുട്ടിക്കാലം.... 😌
Enikkum ✌✌
നല്ല detailed video ആയിരുന്നു...
Super entertainment
All The Best Bro... 🥰
Thanks a lot Akshara
ഇതാണ് റോസ്‌റ്റിംഗ്. സൂപ്പർ. ഇങ്ങന വേണം. 👍👍👍👍പൊരിച്ചു
Thank you
തകർത്തു 🤣😂... ഒന്നും പറയാനില്ല... ❤
Captain sir oomfi 😂😂
Outspoken konnu 😂🔥🔥
ഈ ഫിലിം സീൻസ് ആണ്..നോർത്ത് ഇന്ത്യൻ യൂറ്റേമ്പേർസ് സൗത്ത് ഇന്ത്യൻ ഫിലിംസിനെ കളിയാക്കാൻ കാണിക്കാറ്, അതുപോലെ ..തെലുങ്ക് ബാലകൃഷ്ണയുടെ ഫിലിംസും...
Bollywoodine patti parayaathirikkuva bhedam.
@@OUTSPOKENROAST yes..😂
@@OUTSPOKENROAST 😂😂😂😂😂👍
Bhojpuri സിനിമ അറിയാവോ 😂
@@Vpr2255 Pinne....😁😁😂😂😂🤣 atine filims ennu paranju filim ne apamaanikkyallu..
Sivakasi tamil movie onnu chaiyumoo.. Sarrikum comedy movie annu pls
Supr.... Suprrr.... Supr... 👌👌👌🤝🤝🤝
Yaaah mone😍😍 trending listl vannoooo😍😍😍👌🏻👌🏻👌🏻👌🏻 keep going