Best and Effective Health Remedy for Face Asymmetry, മുഖത്തിന്റെ ചരിവ് മാറ്റാനും,സൗന്ദര്യം കൂട്ടാനും

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മുഖത്തുള്ള ചരിവുകൾ മാറ്റി കൂടുതൽ സൗന്ദര്യം വർധിപ്പിക്കാൻ വളരെ ഫലപ്രദമായ ഹെൽത്ത് റെമഡിയാണ് പരിചയപ്പെടുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #HealthRemedyforFaceAsymmetry
    #മുഖചരിവ്മാറ്റാൻഫലപ്രദമായമാർഗങ്ങൾ
    #HowtoSolveFaceAsymmetry
    #BestandEffectiveRemedyforFaceAsymmetry
    നമ്മുടെ മുഖത്ത് നമ്മൾ പോലും അറിയാതെ ചെറിയ ചരിവുകളും, വീക്കവും ഉണ്ടാവാറുണ്ട്. എന്നാൽ അത്തരത്തിലുള്ള അവസ്ഥകളെ മാറ്റുന്നതിന് വളരെ ഫലപ്രദമായ ഹെൽത്ത് റെമഡിയാണ് മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്. മുഖത്ത് ചെയ്യേണ്ട വ്യായാമവും, ദുബായ് ചെയ്യേണ്ട മസാജിലൂടെയും നമുക്ക് മുഖത്ത് അസാധാരണമായി കണ്ടുവരുന്ന ചരിവുകളിൽ മാറ്റം വരുത്താൻ സാധിക്കും. അപകടങ്ങളിൽ പരിക്കുപറ്റി ആളുകൾക്കും, രക്തസമ്മർദ്ദം മൂലം മുഖത്ത് കോടൽ സംഭവിച്ചവർക്കും ഈ മാർഗങ്ങൾ വളരെ മല പ്രദമാണ്. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ സൂചിപ്പിച്ച ഈ വ്യായാമമുറകൾ ദിവസവും പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ ചെയ്യുന്നത് കൂടുതൽ ഫലം ലഭിക്കുന്നതാണ്. ഉയരത്തിൽ പ്രയാസപ്പെടുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Комментарии • 456

  • @safamarva413
    @safamarva413 3 года назад +1071

    Ente face ഉം uneven ആണ് 😔front camera യിൽ photo എടുക്കുമ്പോൾ നല്ല even face ആയി തോന്നും but back camera യിൽ എന്നെ കാണുമ്പോൾ വല്ലാത്ത ഒരു 🙄അവസ്ഥ 😭😭

  • @Laxmiiiii241
    @Laxmiiiii241 Год назад +187

    Facial exercise cheyyunnath nallathaan
    എന്റെ കണ്ണ് പുരികം ചുണ്ട് എല്ലാം prashnam undayrunnu
    Exercise cheythathin shesham nalla maattam und
    നിങ്ങൾ exercise cheyyunnathinodoppam
    ഭക്ഷണം കഴിക്കുമ്പോൾ രണ്ട് സൈഡും മാറി മാറി ചാവക്കാൻ ശ്രദ്ധിക്കണം
    പിന്നെ oragumbol ഒരു side മാത്രം ചരിഞ്ഞു ഉറങ്ങരുത്
    ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫേസ് symmetric aavum😊😊
    Daily cheyyanam
    👍👍

    • @unknownone7527
      @unknownone7527 Год назад +1

      Thank you

    • @brabbit2325
      @brabbit2325 Год назад

      Oru exercise etra neram cheyanam? 10 vach oronnum cheythal mathiyo? 2 times a day or just one time?

    • @Laxmiiiii241
      @Laxmiiiii241 Год назад +5

      @@unknownone7527 10 vech cheuthal mathy
      Njan oru neram mathrame cheyyalullu
      Daily cheytha mathi skip cheyyaruth
      Pinne kurach masam cheythitt nirthiyaal face pazhayath pole thanje aakum
      Athukkond life long ee exercise cheyyanam
      Hisdream enna RUclips pageil ulla exercise aan njan cheyyarullath

    • @anilakrishna2055
      @anilakrishna2055 Год назад

      ​@@brabbit2325 idh crct avana etra days edthuu

    • @gopikaqkku1945
      @gopikaqkku1945 Год назад +2

      നല്ല മാറ്റം ഉണ്ടോ. എത്ര മാസം ചെയ്തപ്പോഴാണ് result കിട്ടിയത്

  • @kannamb7489
    @kannamb7489 9 месяцев назад +135

    എനിക്ക് ഉണ്ട് ഇങ്ങനെ പക്ഷെ കണ്ണാടി നോക്കുമ്പോൾ സെൽഫി എടുക്കുമ്പോൾ നല്ലപോലെ ആണ് പക്ഷെ ബാക്ക് ക്യാമറയിൽ കാണുന്നത് ചരിഞ്ഞാണ് 🤕

    • @Kunjattaa42
      @Kunjattaa42 9 месяцев назад +7

      Enthenkilum solution kittiyoo

    • @LalaBiju-e1j
      @LalaBiju-e1j 9 месяцев назад +14

      Enikum kannadiyilnokkumbozhum front camera foto edukkumbol kuzhappulla but back camera foto un sahicable😢😢😢😢

    • @kannamb7489
      @kannamb7489 9 месяцев назад +2

      ​​​@@Kunjattaa42ഇല്ല play സ്റ്റോറിൽ കൊറേ apps ഉണ്ട് ഇത് റെഡി ആക്കാൻ ഉള്ളത് അത് ഒന്ന് try ചെയ്ത് നോക്കണം മാറുമോ ന്ന് നോക്കണം

    • @Kunjattaa42
      @Kunjattaa42 8 месяцев назад

      ​@@kannamb7489 enthelum result indoo

    • @anoopmetalfreak
      @anoopmetalfreak 6 месяцев назад +2

      സെയിം ഇഷ്യൂ ഉണ്ട് 😬

  • @libinasalim2905
    @libinasalim2905 Месяц назад +7

    എന്റെ face ഉം ഇങ്ങനെയാണ് front ക്യാമറയിൽ കുഴപ്പമില്ല ബട്ട്‌ back ക്യാമറയിൽ നന്നായി അറിയും 😢അതുകൊണ്ട് ഇപ്പോൾ ഫോട്ടോ എടുക്കാറില്ല 😢

  • @ayfafidha7849
    @ayfafidha7849 3 года назад +109

    First exercise ഞാൻ 20വർഷം മുൻപ് ചെയ്യുന്നുണ്ട്.. വളരെ നല്ല result ആണ്.😍👍👍👍

  • @geethaamma9077
    @geethaamma9077 3 года назад +17

    Dr. Paranjathupoleyulla budthimutt anubhavikkunnavarkk e vedio upakaramakum. താങ്ക്സ്
    . 🌹

  • @devikaslittleplanet1047
    @devikaslittleplanet1047 Месяц назад +13

    എന്റെ face 2 side um different aanu. Selfie edukkumbol പിന്നെയും prblm ഇല്ല. But അല്ലാതെ photo എടുക്കുമ്പോൾ നന്നായിട്ട് അറിയാൻ പറ്റു൦ 😞

  • @SajidaAli-m2n
    @SajidaAli-m2n Год назад +9

    I think mirror is more accurate than cameras..check your face by placing ur phone with selfie mode side to a mirror like in a right angled way both the mirror and ur phone (selfie mode) like a book cover ..so u can see u in the mirror and camera..and record ur image seeing on the mirror using selfie mode of your phone..then it won't be that much worse as you see you in your back camera...

  • @Inguttyyyyy
    @Inguttyyyyy 6 месяцев назад +5

    Mookkinte valavuni ithe pole oru pariharam paranju therumo

  • @gopikakrishan8182
    @gopikakrishan8182 Год назад +18

    Sir...njan chirikkumbol face cherinjann irikkanne...athu enthu konda... selfie oke edukkumbo kuzhappam illa...but back camera vechu edukkumbo...cherinjann irikkanne....ithun reply thranee.... please

    • @sneha5895
      @sneha5895 Год назад +9

      Sathym enkum ee prblm thanneyaa mattillorude koode ninn pic edukkn madiyaa😌

    • @RAINPoliane
      @RAINPoliane 18 дней назад

      Settingsil poyi front camera mirroring off cheythal selfiyilum cheriv Kanan pattum

  • @MubashiraMubi_.04
    @MubashiraMubi_.04 2 месяца назад +3

    എന്റെ ഒരു കവിൾ ചെറുതും (left) മറ്റേ കവിൾ വലുതുമാണ് (right) അതിന് I O U exercise cheytha mathiyoo please reply

  • @KaramathKaramath-m8p
    @KaramathKaramath-m8p 5 месяцев назад +3

    Pallu nere aavaanulle exercise inte video cheyyamo

  • @riyamol4639
    @riyamol4639 Год назад +8

    Enk um ond lipnte mukalil oru sidelotttu cherivu chirikumbo cherivu ariyn pattunnu engne cheitha nere akumo doctor

  • @Jeons_soojin
    @Jeons_soojin 3 месяца назад +4

    Anikum ondayirunnu eppo poyi orkumbol oru vasham cherinnu kitakunnathu mathram nirthiyal normal face avum back head akku 💆ekane thallavachu kitannaa mathi

  • @akhilaakhi8267
    @akhilaakhi8267 Год назад +9

    Dr ente mugam front camerayil ok aanu back camerayil oru baagam cherinjittaanu hospitalil kaanichu appo dr paranjath thaadi eallinu valarcha kooduthal aanenna surgery cheytha ok aavumo

  • @ShahulHameed-oj5er
    @ShahulHameed-oj5er Месяц назад +1

    എന്റെ ഒരു വലത്തേ താടി എല്ല് നോർമൽ ആയിട്ടും, ഇടാതെ താടി എല്ല് ഉള്ളോട്ട് ആയിട്ടും ആണ് ഉള്ളത്.. അത് എന്ത് കൊണ്ട് ആകും.. എന്താണ് അതിന് ചെയ്യണ്ടത്.?

  • @learn_withsreelakshmi_
    @learn_withsreelakshmi_ 7 месяцев назад +6

    Nniki ariyila njan etha enn front camerayil ulapole ano njan kanan atho back camerayil ulapole ano atho mirror le kanunna pole ano ....😭 ellam different an nniki enne front camera yil kanan an isstam

    • @AjmalAjuhh
      @AjmalAjuhh 7 месяцев назад +1

      Back camerl Ulla poley ann namadey face

  • @_audio_asthetic
    @_audio_asthetic Год назад +9

    I have tooth ache on my one side and i used to chew on other side for long, now one side of my face vot elongated and looking assymetrical

    • @Fahadh77
      @Fahadh77 Год назад +1

      Enikkum athe issues aanu ithu fix cheyyan patto

    • @FOOTBALL-bg6tt
      @FOOTBALL-bg6tt Год назад

      Same

    • @alanshiju4382
      @alanshiju4382 Год назад

      @@Fahadh77 opposite jaw use cheytu food chew cheyu

  • @hafi1483
    @hafi1483 3 года назад +4

    Dr sacroiliitis joint pain മാറാനുള്ള remedies or exercise പറഞ്ഞു തരുമോ

  • @Anjuuu193
    @Anjuuu193 Год назад +5

    Face nte oru bagath muscle s kooduthal ullath engane ready aakam?.touch cheyyumbo muscle kurav ullathpole feel cheyyunnund?

    • @dohnerframes
      @dohnerframes Год назад +2

      1. Sleep in your back
      2.Rand വായ kondum chavakuka
      3. Use suncreen
      4. Face yoga

  • @hi.machni
    @hi.machni 10 месяцев назад +3

    Pallu parichu sir athano ente mugam Charinjittund chundinte avide

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 3 года назад +8

    Sir Brain ൽ Tumor വന്ന് സർജറി ചെയ്തതാണ് ഫേഷ്യൽ Nerve പൊട്ടിയതാണ് അതിന് കാലിൽ നിന്ന് മസിൽ എടുത്ത് കവിളിൽ വെച്ചിട്ടുണ്ട് exercise ചെയ്യുന്നുണ്ട് ശരിയാവുമോ സാർ

  • @fasilfasii200
    @fasilfasii200 Год назад +14

    എന്റെ ഒരു കവിൾ ഒട്ടിയപോലെ ആയിരിക്കുകയാണ് 😔എന്തെങ്കിലും പരിഹാരം ഉണ്ടോ pls reply🙏🏻

    • @vasconicholas9604
      @vasconicholas9604 Год назад

      എന്റെയും 😬

    • @rohan_kunnumal
      @rohan_kunnumal Год назад

      Adh cameral thonullu neritt kanubm nammal attractive ayirikum no tension

    • @veenasathyan6633
      @veenasathyan6633 4 месяца назад

      ​@@rohan_kunnumal sherikkum angane anoo, back cam anu real enn kurachper parayunn 🌚

  • @m3hxrsha
    @m3hxrsha 11 месяцев назад +6

    Cemarayil maathram kaanumbol aano ee preshnam atho neritt oraal nammale kaanumbolum ee preshnam undaakumo🙂?

    • @sam_sam__100
      @sam_sam__100 9 месяцев назад +2

      Back cam ill koodi kanunnathanu real namml

    • @THE_BEATLES...
      @THE_BEATLES... 6 месяцев назад +2

      Every phone's camera pictures are different i think

  • @Inguttyyyyy
    @Inguttyyyyy 6 месяцев назад +1

    Sir please mookinte oru side valanjataaan ithini Oru pariharam paranju therumo

  • @sheelab6181
    @sheelab6181 10 месяцев назад +2

    I'm looking weird in the selfie camera but for most of the ppl it's the rear camera .why is that,can anyone explain this?

  • @VijayammaL-zg5mt
    @VijayammaL-zg5mt 3 месяца назад +1

    My face is asymmetrical 😢, my right cheek little bigger than left, and my Jaw is slightly to the left,So my lower teeth is a bit slanted to right side 😢 . How can I fix it 😭😭 Please replyy.....🥺🥺🥺

  • @sindhukk6549
    @sindhukk6549 2 года назад +9

    Sir എന്റെ മുഖം ചതുരം ആണ് ഒരു സൈഡ് ഒത്തിരി ഉന്തി ഇരിക്കുന്നു ഇതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ

    • @nibrasulhaque2844
      @nibrasulhaque2844 8 месяцев назад +1

      My face also same shape, I have been facing same issue, I think it's by fat

  • @_anshif879
    @_anshif879 2 месяца назад +1

    So, Dr.ude purikavum onn thazhayum mattonn mukalilum anallo? do you too have it? then why don’t you apply this tips yourself and change it?

  • @_shahal_
    @_shahal_ 6 месяцев назад +1

    അപ്പൊ സത്യം പറഞ്ഞാൽ make jawline (mewing ചെയ്യണം എന്ന് )

  • @MIND-mq7xo
    @MIND-mq7xo 6 месяцев назад

    Kattapal ithin karanamakumo

  • @nishadasharaf9556
    @nishadasharaf9556 7 месяцев назад +2

    Asymmetrical jaw maran pallil kambi ittal mathiyoo plzz rply

  • @seemasuresh1032
    @seemasuresh1032 3 года назад +5

    Thank you Dr.assymmetrical nosene nthane chaiyyandath.

  • @KmcBlood4k
    @KmcBlood4k 2 месяца назад +1

    Njn chriikumbol oru sideilot mtrm an lip pont ath matan nthegilum margam indo

  • @Kunju-uu5om
    @Kunju-uu5om 6 месяцев назад +1

    Sir ente right side mathram kurachu veerthu erikunund...bb glow facial padikuna oru student nu demo yku vendi irunu koduthatha...athinu shesham right side veertha erikune...athu maraan entha cheyyuva...exercise right side mathram ano cheyyandathu...enik reply tharumo...pls.....

  • @nishadasharaf9556
    @nishadasharaf9556 10 месяцев назад +2

    Jaw asymmetricin ith cheytal mathiyoo

  • @MashoodKv-tf9zg
    @MashoodKv-tf9zg Год назад +1

    Dr ഞാൻ വർഷമായി ചെയ്യുന്നു മുഗം ചെറുതായി എന്താ ചെയ്യാ dr plz riply

  • @sandratazine9140
    @sandratazine9140 Год назад +5

    Nte forehead side alpam ullilekk charinjittanu enik facial asymmetry und back camerail vere njn aanu

  • @hadiahmusthafa
    @hadiahmusthafa 3 месяца назад +1

    Eyebrowsil ahn ente problem athinuoru exercise paranjuthatumo dr 😢😢😢???

    • @Shareef8733
      @Shareef8733 3 месяца назад

      Adine tande finger kodu kanine molotu chiynam

  • @luckymedia6673
    @luckymedia6673 Год назад +3

    Janmana face asymetry ullavark ithu cheythal sheriyavumo

    • @sam_sam__100
      @sam_sam__100 10 месяцев назад +1

      Ith genitics anusarich varum bro

  • @moratagaming5189
    @moratagaming5189 2 месяца назад

    Assymetry jaw എങ്ങനെ മാറ്റം

  • @shopoman8617
    @shopoman8617 5 месяцев назад

    Endea face yill thadiyude aduth oru stich ittitund ...athkudannenn thonnuuoo oru kavil nalla thadich thidthathum,matteaa vasham ottiyummann ullath

  • @NandanaBA-lt6ge
    @NandanaBA-lt6ge 6 месяцев назад +1

    Dr. ഇതിനു വല്ല ട്രീറ്റ്മെന്റ് ഉണ്ടോ. പല്ലിൽ കംമ്പി ഇട്ടാൽ ok ആവുമോ? Plz റിപ്ലൈ

    • @ananthakrishnankp182
      @ananthakrishnankp182 5 месяцев назад +2

      Kambi itt kazhinjanu ente oru side unsymmetric aayath

    • @shincy8881
      @shincy8881 Месяц назад +1

      ​@@ananthakrishnankp182enteyum bro athine mump oru preshnavum ellarunu😢

  • @ashlyshaji5997
    @ashlyshaji5997 3 года назад +5

    സർ താടി എല്ലിന് വളർച്ച കുറവാണ് അത് മാറ്റാൻ എന്താ ചെയ്യാൻ പറ്റുന്നതു

    • @arjunprakash6914
      @arjunprakash6914 2 года назад

      Mewing cheyy

    • @naseebanasi6856
      @naseebanasi6856 2 года назад

      എന്റെ ത് കൂടുതൽ ആണ് കുറയാൻ വല്ല മാർഗം ഉണ്ടോ.

    • @arjunprakash6914
      @arjunprakash6914 2 года назад

      @@naseebanasi6856 mewing cheyy...cheythal mathi ellam ok aavum

    • @steflarff3484
      @steflarff3484 10 месяцев назад

      ​@@arjunprakash6914hii broo

  • @meflamefu8831
    @meflamefu8831 Год назад

    Dr face thudukan oru tip parayo massage kure cheidhu no result abc juice kudichu no result pls body nalla thadiyund but face theere thadiyilla pls

  • @sheebajose5386
    @sheebajose5386 3 года назад +1

    Oil upayogichano massage cheyaendathu doctor?

  • @reghunathp5280
    @reghunathp5280 3 года назад +1

    Dr... hair oil keralathil eppo ethum.
    Pls reply

  • @viswajithjithu2928
    @viswajithjithu2928 Год назад

    സർ എന്റെ വൈഫിനു ഒരു പ്രോബ്ലം അവളെ മുഗം കോടി വരുന്നു അത് എന്തിന്റെ ഭാഗം ആണ് എന്ന് പറയാമോ

  • @gokul6692
    @gokul6692 2 года назад +4

    മുഖത്തിന്റെ നീളം. കുറക്കാൻ എന്തെങ്കിലും എക്സസൈസ്. Undoo... repaly.. taru. Plis

    • @Eren_Akshay
      @Eren_Akshay Год назад +3

      Chethikkalanja mathee

    • @dohnerframes
      @dohnerframes Год назад +2

      കവിളിന്റെ വലിപ്പം kootan nokk appol അത് balance ആകും അതിന് വേണ്ടിയുള്ള vedios കാണ്

  • @Chammu854
    @Chammu854 7 месяцев назад +2

    Sir one side cheek adikam annu
    Left sidinekkal right side cheek ann kooduthal

  • @Adithya_thirupuram
    @Adithya_thirupuram 4 месяца назад +1

    Enik oru pirikam pongiyum onn thaanu an

  • @himhiiii898
    @himhiiii898 Год назад +5

    Sir iam 18 yr old girl but my lip one sideilekk aayi entha chyyuka... Plz rply😢😢

  • @Marichayaal
    @Marichayaal 2 месяца назад

    2024 l search cheythit kaanunna njn

  • @akshay__ffswag2444
    @akshay__ffswag2444 Год назад +1

    Dr....ith face nte എല്ലിന്റെ പ്രോബ്ലം ആണോ

  • @sreelakshmi7349
    @sreelakshmi7349 5 месяцев назад +1

    Enik extra oru teeth ind ah bagam mathram ingane oru mattam ind

  • @sketchflix6425
    @sketchflix6425 8 месяцев назад

    Sahodaran Brett Maverick ine vitt jeevikunu ☠️

  • @irshadirshad3473
    @irshadirshad3473 3 года назад +2

    panik attakine kurich parayamo

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад +2

      ഒരു പുതിയ വീഡിയൊ ചെയ്യാം

  • @Ashfaq-cc2xr
    @Ashfaq-cc2xr 2 года назад

    Thanks doctor

  • @aknowledgeme5304
    @aknowledgeme5304 11 месяцев назад +1

    Good

  • @anu_185
    @anu_185 Год назад +1

    Ithinn eath doctore aann kanedath?

  • @MashoodKv-tf9zg
    @MashoodKv-tf9zg Год назад +1

    സർ ഇത് കൂടുതൽ ചെയ്താൽ എന്ധെങ്കിലും മുണ്ടോ 2 വർഷമായി ചെയ്യുന്നു plz reply

    • @MashoodKv-tf9zg
      @MashoodKv-tf9zg Год назад +2

      Njanum

    • @MuhammedManshad-k3p
      @MuhammedManshad-k3p 7 месяцев назад +1

      ​@@MashoodKv-tf9zgഎന്നിട്ടീന്തെങ്കിലുo മാറ്റം ഉണ്ടോ ബ്രോ 😢😢

  • @subaidasubaida105
    @subaidasubaida105 3 года назад

    Thank you dr

  • @hi.machni
    @hi.machni 10 месяцев назад +1

    Sir pallu parichittund ayirunnu athano ini

  • @nathankl7149
    @nathankl7149 3 года назад

    THANKS..dR

  • @Djrexo10k
    @Djrexo10k 4 месяца назад

    It really works 😮

  • @sumeshsujin5691
    @sumeshsujin5691 2 года назад

    Dr . njn . mukham mukalilott . vach . vaa . thaazhottum . mukalilottum . exercise . cheythappo . pitte divasam . nte . mukham . veengi. Nikkunnund . njn. Exersice . kure neram . cheythaayrnu . nth konda enik angana vanne

  • @asees5
    @asees5 3 года назад +1

    Sir, body heat kurakkan any medicine uno?

  • @tonymalayan7775
    @tonymalayan7775 2 месяца назад +1

    Ethokke cheythitum doctorinte face Assymetrical ahnalo
    😅

  • @MohammedRasi
    @MohammedRasi 11 месяцев назад

    Dr kollam kadakkal aano

  • @kunjooskunjoos3799
    @kunjooskunjoos3799 3 года назад +2

    Hair oil inta price onnu parayamo please ethara DH aanu please parayamo 🥺🥺😭😭

  • @abdulrahman-by9uk
    @abdulrahman-by9uk Год назад

    Dr enta oru side kavil chirikkumbol abda shaking sambhavikkunnu athenth kondaanu pallu charinju nikunnondana

    • @hi.machni
      @hi.machni 10 месяцев назад

      Bro enteyum athano thonnunu njan oru pallu mugalil parichu athano ariyilla bro reply tha

  • @dhaneshdhanesh4591
    @dhaneshdhanesh4591 3 года назад

    Sir hairnu ulla marunu keralthil vaikathe ethikanum waiting annu

  • @3rplfrank57
    @3rplfrank57 4 месяца назад

    Tankss

  • @Friday_Frames
    @Friday_Frames Год назад +5

    ഒരു സൈഡ് ചരിഞ്ഞു കിടന്നാൽ ഇങ്ങനെ വരുമോ?

    • @Akilp97
      @Akilp97 Год назад +1

      Yes...enik angna vanne 😢

    • @steflarff3484
      @steflarff3484 10 месяцев назад +1

      Ys

    • @spidermaahn
      @spidermaahn 10 месяцев назад +1

      ​@@Akilp97bro ippo engane und

    • @Akilp97
      @Akilp97 10 месяцев назад +1

      @@spidermaahn no change

    • @Kadheeja-j5w
      @Kadheeja-j5w 5 месяцев назад

      ​@@Akilp97mewing cheyth nokk...ath koodathe facial fat kurkkanam

  • @skr4504
    @skr4504 3 года назад

    Tq dr

  • @abhinand4248
    @abhinand4248 Год назад +1

    Taadi normal akua

  • @5turnboy5
    @5turnboy5 Год назад

    Sir ente mukham valiyunathu polee iriukkinu

  • @paulson1992
    @paulson1992 Год назад +2

    എന്റെ അവസ്ഥ താടി ഒരു സൈഡ് പോലെ ഉണ്ട് സാർ ഫോട്ടോസ് എടുക്കുമ്പോ ഒരു രസവും ഇല്ലാ 🥲🥲🥲 എനിക്ക് തോന്നുന്നു ആക്‌സിഡന്റ് കഴിഞ്ഞേ പിന്നെ ആണെന്ന് തോന്നുന്നു 🥲🥲🥲

  • @aflahroshan3132
    @aflahroshan3132 Год назад +1

    Result kittunundo aarekeam?

  • @Pranavpramod701
    @Pranavpramod701 Год назад +4

    Oru Side cheek virthhirikkuva ath normal akkan 😂

  • @anianees3767
    @anianees3767 3 года назад +1

    Good 👍🌹❤

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 5 месяцев назад

    Thank you dr❤️

  • @MIND-mq7xo
    @MIND-mq7xo 6 месяцев назад

    Doctrinte mogam cherintund allo

  • @micreations5587
    @micreations5587 2 года назад +3

    ഇത് മുഖ കോടൽ ആണോ?

  • @sugathanalakada3750
    @sugathanalakada3750 3 года назад +1

    Phone vilichal edukkilla dr

  • @safamarva413
    @safamarva413 3 года назад +9

    ഇങ്ങനെ exercise ചെയ്താൽ നല്ല symmetrical face ആകുമോ 😶

  • @alarjoongroup9314
    @alarjoongroup9314 3 года назад +3

    👌👌👌👍👍

  • @umxr4698
    @umxr4698 Год назад

    I m 16 one side big aahn but matte side kuravan ithum kond sheriyavo

    • @sam_sam__100
      @sam_sam__100 Год назад

      Bro enikkum ente left side inekalum fat kurach kooduthal right side ill undd

    • @sam_sam__100
      @sam_sam__100 Год назад

      @SSQUARE4 bro ath mattan pattille?

    • @sam_sam__100
      @sam_sam__100 Год назад

      @SSQUARE4 square pole aavunilla... Cheriya oru bhudhimutt egane irikunnath kond

  • @സുന്ദരൻ-ദ8യ
    @സുന്ദരൻ-ദ8യ 2 года назад +3

    Egg face shape,oval face shape ഇത് രണ്ടും ഒന്നാണോ?

  • @himhiiii898
    @himhiiii898 Год назад

    Assemetry issue maaruo

  • @siddiquesiddique4535
    @siddiquesiddique4535 3 года назад +1

    Dr eanta thadiku charivund athumattan eanthu chayanam

  • @shahulhameed-ys2zs
    @shahulhameed-ys2zs 3 года назад +3

    സാർ,
    ഞാൻ എന്റെ രക്തം പരിശോധിച്ചപ്പോൾ S Creatinine കൂടുതലായി കണ്ടു (3.8 ). അതു കുറച്ച് നോർമൽ ആക്കാൻ എന്തെങ്കിലും വഴിയുണ്ടോ ?

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад +2

      Yes.. food control venam

    • @khulasa874
      @khulasa874 3 года назад +1

      രക്ത കുറവ് പരിഹരിക്കാൻ vea choc കഴിച്ചാൽ മതി

  • @sayanthc137
    @sayanthc137 2 года назад +2

    Jaw exersice undo
    Enik jaw Ann problem

    • @dohnerframes
      @dohnerframes Год назад +1

      Eat carrot or cocconut use two side

    • @dohnerframes
      @dohnerframes Год назад +1

      Mewing

    • @THORAPPANNN
      @THORAPPANNN Месяц назад

      One side cherthum matte side valuthum ath redy aakkavoo​@@dohnerframes

  • @sugathanalakada3750
    @sugathanalakada3750 3 года назад +1

    Enthina veruthe numbar tharunne

  • @itsme-ms7qm
    @itsme-ms7qm 6 месяцев назад

    ഐ ക്ക് പകരം b കൂടുതൽ nallad thonni

  • @queengirl6936
    @queengirl6936 Год назад +1

    Ninglde mugam cherudayt cherinjitanalo

  • @MochaMoon710
    @MochaMoon710 3 года назад +3

    Mon 12 vayasayi avan ipozhum samsarikkunnath sheruliyakunnilla enthegilum paranjutharo nose kond samsarikkunnath

  • @mubeenavp9900
    @mubeenavp9900 Год назад +1

    Dr. Contct numbr kittuo

  • @SkCreations4
    @SkCreations4 9 месяцев назад +2

    Oru kavil ഒട്ടി ഇരിക്കുന്നു

    • @Kadheeja-j5w
      @Kadheeja-j5w 5 месяцев назад

      Same ente oru kavil ottiyitum mattteth chubby aan 😂😅

  • @sandratazine9140
    @sandratazine9140 Год назад +1

    😭😭😭nammal okke enth cheyyum

    • @AR_VlogsandUpdates
      @AR_VlogsandUpdates Год назад +1

      😂

    • @dohnerframes
      @dohnerframes Год назад +2

      1.ചരിഞ്ഞു കിടക്കാതെ നേരെ കിടക്കുക
      2. രണ്ട് side കൊണ്ടും chavakuka carrot or cocconut
      3. Use sunscreen
      4. Face yoga everyday

    • @vis_hnu_x
      @vis_hnu_x Месяц назад

      You're so pretty yaaar❤️‍🩹