മുഖം കോടൽ - ചെയ്യേണ്ട പ്രതിവിധികൾ | Facial palsy |Exercises |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മുഖം കോടൽ അഥവാ Facial palsy ഉണ്ടാവാനുള്ള കാരണങ്ങളും അതിന് വീട്ടിൽ ചെയ്യേണ്ട പ്രതിവിധികളും വ്യായാമങ്ങളും ഈ വീഡിയോയിൽ വിശദീകരിക്കുന്നു
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #FacialPalsy #BellsPalsy #DrVinodRaj

Комментарии • 124

  • @akshaykj785
    @akshaykj785 Год назад +17

    Sir ente മുകളിൽ ഉള്ള ചുണ്ടിന് ഒരു ചെറിയ ചെരിവ് normaly നോക്കുമ്പോൾ manasilavila ഫോണിൻ്റെ back camil മനസ്സിലാവുന്നു എന്താ ചെയ്യാ

  • @susysrecipiesrealestate702
    @susysrecipiesrealestate702 2 года назад +9

    വളരെ ഉപകാരം ഉള്ള വീഡിയോ. താങ്ക്സ് sir🙏🏻

  • @shamsushamsu6270
    @shamsushamsu6270 Год назад +4

    നല്ലഅവതരണം ആവിശ്യക്കാർക്ക് ഉപകാരപ്പെടട്ടെ

  • @subaidhamohammad7686
    @subaidhamohammad7686 3 года назад +4

    So well explained.thank you so much sir.i wish ther is more people like you who is so dedicated and sincer with their words.all the best sir. 👍

  • @bst12315
    @bst12315 Год назад +2

    Thank you sir very helpfull.enikk ingane ayitt 3 divasayi Dr kanichittilla

  • @gokulmurali1742
    @gokulmurali1742 3 года назад +5

    Great Presentation Sirjee 🥰

  • @mehaboobbavanu3519
    @mehaboobbavanu3519 Месяц назад

    Thank you doctor very helpful ❤

  • @sheejabhai6539
    @sheejabhai6539 7 месяцев назад +1

    സാറിന്റെ വിഡിയോ നല്ല അറിവ് ആയിരുന്നു

  • @rajeshalr4018
    @rajeshalr4018 4 месяца назад

    സർ ഞാൻ അബ്‌സ്‌റ്ററിൽ നിന്നും താഴേക്ക് വീണു എനിക്ക് ഇതുപോലെ ഇടതു സൈഡിലെ പേശികൾ അനക്കാൻ പറ്റുന്നില്ല ഇപ്പൊ 3 മാസമായി ഞാൻ സർ പറഞ്ഞത് പോലെ വ്യായാമം ചെയ്യുന്നുണ്ട്

  • @sumayyasumayya1175
    @sumayyasumayya1175 Год назад +2

    Valare upakaaram. Dr

  • @user-pf7uh6kk7c
    @user-pf7uh6kk7c 6 месяцев назад

    Thank you Sir🙏I am suffering all this before 2 days🙏Thanks a lot dear Sir for your great video🙏

  • @safiyasubair4530
    @safiyasubair4530 Год назад +3

    എനിക്ക് ഇന്നു എന്റെ മുഖം ഒരു ഭാഗത്തേക്ക്‌ കോടുന്ന പോലെ ഫീൽ ചെയ്തു 😭😭😭ഞാൻ മാനസികമായി പെട്ടെന്ന് തകർന്നു

    • @queenofnightmare5498
      @queenofnightmare5498 Год назад

      Enikk innu vannu athum ith second time aanu athond tension aayilla..bt tension ind ith lyf long veroonn ..bcoz first time enik ith vannath 2019 aanu😐

    • @rasheedrasheedjjj4259
      @rasheedrasheedjjj4259 Год назад

      എന്നിട്ട് മാറിയോ

  • @naassss7326
    @naassss7326 Год назад +4

    ഞാൻ ഇപ്പോ ഈ രോഗം ആയിട്ട് ചികിത്സ aann😊

  • @athirasurendran9109
    @athirasurendran9109 2 дня назад +1

    Sir enikum eth pole anu epo 1 week aee eth pole cheyunud njn 8 month pregnant anu 😢 eth marumo face kodi erikuvanu

  • @deepas9308
    @deepas9308 3 года назад +2

    Sar ente monu ethupole undayirunu.epol avanu nalloru mattam vanu sar.thanks sar😊😊

  • @MubashiraMubi_.04
    @MubashiraMubi_.04 3 дня назад

    Dr ente left cheekinekkal valuthan left cheek ithin enthelum pariharam undo

  • @sachukt
    @sachukt 10 месяцев назад +1

    Sir eaniku undu e problems marunila koore medcin kazhichu phesyo therapey cheyithu oru mattavumilla

  • @myvediosvtm5198
    @myvediosvtm5198 Год назад +1

    Hemmoric cva ഉണ്ടായതാണ്. ഓപ്പറേഷൻ എല്ലാം കഴിഞ്ഞു.4കൊല്ലം ആയി. Eye ബ്രോ work ആകുന്നില്ല.4മാസം physio ചെയ്തു.. But ഇപ്പോൾ എനിക്ക് ചിരിക്കുമ്പോൾ rt സൈഡിൽ ഒരു koodal

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад +1

      മുഖത്തിന് പേശികൾ വളരെ ചെറുതായതുകൊണ്ട് തന്നെ നാലുവർഷം കൊണ്ട് അത് ചുരുങ്ങി കാണാനുള്ള സാധ്യത വളരെ ഏറെയാണ്.
      തലച്ചോറിലുണ്ടായ രക്തസ്രാവം ആയതുകൊണ്ട് തന്നെ,കറണ്ട് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് വലിയ പ്രസക്തി ഇല്ല.എങ്കിലും പേശികൾ കുണ്ടായി ചുരുക്കം മാറ്റുന്നതിനായി ഇത് ശ്രമിച്ചു നോക്കാവുന്നതാണ്.
      ഒരു ഫിസിയോതെറാപ്പിസ്റ്റ് നിന്റെ അടുത്ത് ചെന്ന് intermittent galvanic current ചികിത്സ ഒരു പതിനഞ്ച് ദിവസം എടുത്തുനോക്കൂ. മാറ്റം വരുന്നുവെങ്കിൽ തുടരുക.

  • @ourfamily2755
    @ourfamily2755 Год назад

    Very Very Useful vedio. Thank U So Much

  • @bindusunil9674
    @bindusunil9674 3 года назад +2

    ശ്വാസം മുട്ടലിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @hasna5673
    @hasna5673 2 года назад +2

    ചുണ്ട് സംസാരിക്കുമ്പോൾ ഒരുഭാഗത്തേക്ക് ചെരിഞ്ഞു പോവും ജനിക്കുമ്പോൾ തന്നെ ഉള്ളതാണ് ഇത് bells plasy aaano.

  • @ArshakKerala
    @ArshakKerala Месяц назад

    Thank

  • @najeebpmna5369
    @najeebpmna5369 3 месяца назад

    Thank you sir 😊

  • @ReshmiS-nr4ds
    @ReshmiS-nr4ds Месяц назад

    Thankyou sir❤

  • @user-xf2ge1on1z
    @user-xf2ge1on1z 6 месяцев назад

    👍👍നന്ദി സാർ 👍👍👍

  • @terryjoseph89
    @terryjoseph89 3 месяца назад

    Thankyou

  • @hassan6024
    @hassan6024 3 месяца назад

    വളരെ ഉപകാരം സാർ

  • @shabanajasneer1303
    @shabanajasneer1303 Год назад

    Thank u sir.ur valuable vedio

  • @jazeeljazeel2326
    @jazeeljazeel2326 2 года назад +1

    Hello sir enikk facial palsy thudangeett onnaravarshamayi ippazhum bedamayittilla.6months physiotherappy cheythu, medicinsum kazhichu. Dr savadanam bedamakollu paranju. Ippazhum right sidil kavil veerkkunnilla

  • @omanaporinchu7769
    @omanaporinchu7769 3 года назад +2

    Thanku sir

  • @Latheefmoonadi
    @Latheefmoonadi Год назад +1

    ഇതിന് ഏത് വിഭാഗം ഡോക്ടറെ ആണ് കാണേണ്ടത്... Ent ആണോ അതോ ന്യൂറോ ആണോ

  • @mathewj74
    @mathewj74 Год назад

    Super helpful

  • @viswasvishnu3621
    @viswasvishnu3621 Год назад +1

    Sir ജന്മനാൽ ഇൗ problem varumo....enikku und ചിരിക്കാൻ samsarikkumbo ബുദ്ധിമുട്ടാണ്

  • @khadeejae3876
    @khadeejae3876 Год назад

    Enikum ipil und

  • @sujeshk4206
    @sujeshk4206 Год назад +1

    Dr njan 7 month pregnant aanu enik 2 days ayi facial palusy varnidu Dr medicine thannu ath kazhikkinath kondu problem undo

  • @AbduSamadvalan-vv4vj
    @AbduSamadvalan-vv4vj 11 месяцев назад

    GOOD

  • @naju_258
    @naju_258 2 года назад +2

    Sir enik vere problems onnumilla but back came il photo edukkumbol mathram vaayi koni irikkum ath enth kondan enn paranu tharavo

  • @spicycolours1095
    @spicycolours1095 3 года назад +1

    👍👍

  • @myvediosvtm5198
    @myvediosvtm5198 Год назад +1

    Taping techniques onnu parau sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      തീർച്ചയായിട്ടും ഉടനെ വീഡിയോ ചെയ്യാം

  • @jomonofficial1749
    @jomonofficial1749 9 месяцев назад

    5 classil vach anik strock vannu but onnum ariyilla entha sambavichennu Orupad hospital keri eragi sheri ayilla eppo degree padikka 3 rd year eppo pani vannappo vindum kurachudi chiri kodi entha cheyyendath yennu onnum ariyilla 🥺🥺🥺🥺

  • @ambilirinson3542
    @ambilirinson3542 Год назад

    സാർ എനിക്ക് ഹെമി ഫേഷ്യൽ സ്പാ സം ആരംഭിച്ചിട്ട് 12 വർഷമായി. അസ്ഥി വിസർപ്പം എന്ന അസുഖത്തിനു ശേഷമാണിത് വന്നത്. പല ട്രീറ്റ്മെന്റും നോക്കി. 7th nerve problem ആയിട്ടാണ് MRI യിൽ കണ്ടത്. Botox injuction ചെയ്യുന്നുണ്ട് വലിയ ഫലമൊന്നും കാണുന്നില്ല. ഒരു മാസകൊണ്ട് വീണ്ടും പഴയ പോലെ കണ്ണുചിമ്മലും മുഖം കോടലും വരുന്നു. എനിക്ക് 44 വയസ്സുണ്ട്. ഇത് പരിപൂർണ്ണമായി സൗഖ്യമാവാൻ എന്ത് ചെയ്യണം??

  • @9388218831
    @9388218831 2 месяца назад +1

    Sir എന്റെ കാലുകൾ രാത്രിയിൽ കൊച്ചുന്നു എന്താണ് പ്രതിവിധി

  • @Digimon684
    @Digimon684 Год назад

    Nalu varsham munpe onu vanatha anne marune mathrame kazhichollu ippolum cheriya kottam unde chundine pine oru kanne cheruthane mukine valavonde ini ithe purnasithiyil akan enthu cheyanam ithe ini shery akkumoo

  • @user-js2hl7vd9h
    @user-js2hl7vd9h 9 месяцев назад

    🙏🙏

  • @shaijukumar3377
    @shaijukumar3377 3 месяца назад

    🙏🙏👌👌👌

  • @Jishnujo12
    @Jishnujo12 7 месяцев назад

    Sir 😢ithil pranjaaa karygl ellm enikkk iddd🥹 kollm koree ayiii ithuu thodageett ipol kannil ninnum vellm varunnundd food kaikkumpol mathrame varunnulluu, ithon maran enthaaa cheyyaaaa🥹

  • @afsalmk7028
    @afsalmk7028 2 года назад +2

    Sir. ഞാൻ സഊദിയിൽ ആണ് എനിക്ക് ഇപ്പൊ ഇതേ അസുഖം ആണ് 5 days ആയി ഒരു മാറ്റം ഇല്ല
    എന്താ ഇതിന്റ അവസ്ഥ മാറാൻ കഴിയുക

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      നിർബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം, പൂർണ്ണമായിട്ടും പഴയ പോലെ ആകും

    • @harismk4566
      @harismk4566 Год назад

      തെറാപ്പി ചെയ്തോ ഞാനിപ്പോ ചെയ്തോണ്ടിരിക്കുവാ 😂

    • @ushavijayan7931
      @ushavijayan7931 Год назад

      Annikum vannatha full recovery ayi

  • @ReshmiS-nr4ds
    @ReshmiS-nr4ds Месяц назад

    Sir enik ipol 3 days ayitt und😢 right side chundum kavilum poi

  • @nursingpracticevtm3792
    @nursingpracticevtm3792 2 года назад +1

    Sir plzz clear my doubt 🙏🙏plzz

  • @Latheefmoonadi
    @Latheefmoonadi Год назад

    എന്റെ മൂന്നര വയസ്സ് ആയ കുട്ടിക്ക് ഇപ്പോ 2 ദിവസമായി താടിയെല്ല് ഒരുഭാഗത്തേക്ക് കോടി നിൽക്കുന്നുണ്ട്... വർത്താനം പറയുമ്പോ, ചിരിക്കുമ്പോൾ ഒക്കെ ആണ് കാണുന്നത്... രണ്ട് കണ്ണ് അടച്ചാൽ കോട്ടം ഉള്ള ഭാഗത്തെ കണ്ണ് അടയുന്നില്ല ☹️.. പരിഹാരം എന്താണ്

  • @samahasama4135
    @samahasama4135 Год назад

    Facial plasy varunnathin munb ndellu lakshanam indavuo… nik kurach divasangalaayit… ete twitching… chevi vedana…thala vedana oke ind one side.. ith ndh kondan???

  • @neenuakshay8268
    @neenuakshay8268 3 года назад +1

    Trigger fingerne kurich onnu parayamo sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      തീർച്ചയായും ഉടൻ വീഡിയോ ഇടാം

    • @harismk4566
      @harismk4566 Год назад

      @@chitraphysiotherapy7866 ഒരിക്കൽ വന്നാൽ വീണ്ടും വരുമോ? മറ്റുള്ള അവയവങ്ങളിലേക്ക് ഇത് ബാ ധിക്കുമോ

  • @devapriyadevu6357
    @devapriyadevu6357 6 месяцев назад

    Sir enik bels palsy vannit 5 varsham ayii athinte bagam ayii enik left side vedhana ind athupole kannin budhimutt ind velam kudikumbo samsarikumbo oke kann adanju pone nalla strain um ind athupole chundin ippozhum cheriya deviation ind kure physiotherapy oke cheythu but ithil change illa botoxy injection eduthal sheriyavoo rply plz sir botoxy injection helpful avo

  • @sidheequeattatha7029
    @sidheequeattatha7029 8 месяцев назад

    vere oru budhi muttum illaa but back cemerel edukkumbo kodunnnu...

  • @sreejith2975
    @sreejith2975 Год назад +1

    Sir enik oru week munp undaya oru accident il face ingne ayi.first days enik ariyan pateela.accident nadanna timel ear bleed indayirunnu right sidel.facel injuries ullathkond face right sidel dressed ayirunnu.right sidelekku movement undayirunnila lip onnum..njn karuthy injuriy pathiyathkondum faceil ulla dressing karanavum anenn..pinned oru week kazhinjapol anu enik doubt thonni ent doctor ne kandath..innu Trivandrum medical college il poyitt ipo veetil vannatheyullu..doctor tablet kazhikan paranjittund ..2weeks kazhinj poyi kananam ennit.. ennod physioteraphy cheyyunnathinekurich paranjillah.ath nthkondann ariyilla... first ee prblm anennu arinjapol orupad sankadam thonni...ithyl ninn recover cheyth varan pattumo enn doubt ayirunnu..but ipo oru viswasam und dr nte ee vaakukal kelkumpo..thank you for your valuable words❤️✨

    • @sreejith2975
      @sreejith2975 Год назад

      Enik 1&half monthil thanne full recover ayi without physiotherapy.❤️

  • @ameensibili1313
    @ameensibili1313 Год назад

    ❤❤

  • @umadevikarunakaran6892
    @umadevikarunakaran6892 2 месяца назад

    Low voice

  • @shinija1187
    @shinija1187 2 года назад +1

    ഹലോ dr ഞാൻഇപ്പോൾ ഈ അവസ്ഥയിലാണ് ENT Dr കണ്ടു 4ദിവസം ആയി ഗുളിക കഴിക്കുന്നു ഒരു മാറ്റവും ഇല്ല പേടിയാകുന്നു

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      മരുന്ന് മാത്രം പോരാ.. നിർബന്ധമായും ഫിസിയോ തെറാപ്പി ചെയ്യണം - nerve stimulation

    • @harismk4566
      @harismk4566 Год назад

      ഒരു പേ ടിയുമില്ല ഞാനിപ്പോൾ 5 ഡേ തെറാപ്പി ചെയ്യുന്നു

    • @harismk4566
      @harismk4566 Год назад

      പേടി മാറ്റുക തെറാപ്പി ചെയ്തോ വീട്ടിൽ നിന്ന് എക്സയ്‌സും ചെയ്തോ മാറണോങ്കിൽ

    • @shinija1187
      @shinija1187 Год назад

      മം എനിക്കി മാറി

    • @queenofnightmare5498
      @queenofnightmare5498 Год назад

      @@harismk4566 enikk second tym anau innu vannokkane😐🚶‍♀️

  • @achusachu2398
    @achusachu2398 3 года назад +1

    Sir ente kuttyk facial palsyund eppo six month aayitteyullu kuttyk excise mathram cheythal recovery avumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ആറുമാസം മാത്രം പ്രായമുള്ള കുട്ടിയല്ലേ, അപ്പോൾ ചെറിയ മസാജും, കുറഞ്ഞ ഡോസിൽ അൾട്രാ സൗണ്ട് ചികിത്സ കൂടി കൊടുത്താൽ നന്നായിരിക്കും. ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുക

  • @jinivinod5848
    @jinivinod5848 2 года назад +1

    Sir strock മൂലം ഉണ്ടായ ചുണ്ട് kodal എത്ര സമയം adukum മാറാൻ

  • @combination3640
    @combination3640 2 года назад +1

    നാല് വർഷമായി സർ എന്റെ മുഖം ഇപ്പോഴും പൂർണ്ണമായും ശരിയായിട്ടില്ല. ഡോക്ടർ പറഞ്ഞു സാവധാനം ശരിയാകും എന്ന് .

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഫിസിയോ തെറാപ്പി ചെയ്തായിരുന്നോ ?

    • @combination3640
      @combination3640 2 года назад

      @@chitraphysiotherapy7866 ഇല്ല സർ

    • @sameersameer97
      @sameersameer97 Год назад +1

      എനിക്കും 4 year aayi. Vedio ippozhan kanunnath. തെറാപ്പി ചെയ്തിരുന്നു. ഇപ്പൊ ഒരു കണ്ണ് ചെറുതും ഒന്ന് വലുതുമാണ്. അതുപോലെ lip ഒന്നുടെ sheriyakanund

  • @queenofnightmare5498
    @queenofnightmare5498 Год назад

    Doc enikk second tym aanu verane.. athum inn aanu 2nd time symptoms vannokkane..enikk tension ith life long veroonna😐

  • @rahmathsulaiman4964
    @rahmathsulaiman4964 Месяц назад

    9th exercise is risk 😢

  • @rineeshasworld5727
    @rineeshasworld5727 2 года назад +2

    Sir enikku ee lakshanangal today start ayi ,njan enthu cheyyanam

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ആദ്യമൊരു ഇ എൻ ടി ഡോക്ടറെ കാണുക, ഫേഷ്യൽ പാൾസി ആണെങ്കിൽ പുലി ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് ഉടൻ തന്നെ ചികിത്സ ആരംഭിക്കുക പൂർണമായും ആശ്വാസം ലഭിക്കും

  • @mobitech6594
    @mobitech6594 Год назад

    ഇതിനു ഏതു ഡോക്ടറെ ആണ് കാണേണ്ടത്തെ ENT ഡോക്ടറെ ആണോ

  • @deepan9481
    @deepan9481 2 года назад +1

    Left vestibular schwannoma surgery kazhinj anik mugath kodal vannu. Ethu മാറാൻ chance ondo?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      സർജറിക്ക് ശേഷം ഉള്ള സ്കാൻ റിപ്പോർട്ട് കൺട്രി പറയാൻ പറ്റുമോ. സാധാരണഗതിയിൽ മാറാവുന്ന അതേയുള്ളൂ

  • @musthaphamustha4266
    @musthaphamustha4266 Год назад

    സാറേ 10 വർഷമായി bells മുഖം കൊടിയിട്ട് ...ഇനി ചെയ്താൽ മാറ്റം ഉണ്ടാവുമോ...??
    എനിക്ക് നല്ല വിഷമം ഉണ്ട്

  • @bonsaieldhoeldho9514
    @bonsaieldhoeldho9514 Год назад

    👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💓

  • @Venom3211-f7p
    @Venom3211-f7p Год назад +1

    Sir lower lip palsy engane മാറ്റും 😢 pls help

  • @mobitech6594
    @mobitech6594 Год назад

    ഇന്നലെ മുതൽ എന്റെ മുഖത്തിന്റെ ഒരു ഭാഗൽ കൊടിപ്പോയി. ഇപ്പോൾ ഡോക്ടറെ കണ്ടപ്പോ സ്കാൻ ചെയ്യാൻ പറഞ്ഞു 😥😥

  • @duasworld8037
    @duasworld8037 Год назад

    Dr ശ്വാസം മുട്ടൽ ഉണ്ടായാൽ മുഖം കോടുമോ മുഖത്തും കയ്യിലും തരിപ്പ് ഉണ്ടാകുമോ bp നോർമൽ ആണ്

  • @premankp7506
    @premankp7506 Год назад

    Sir phone nombar onnu tharumo

  • @pmammutty8
    @pmammutty8 2 месяца назад

    Thanks

  • @jinivinod5848
    @jinivinod5848 2 года назад +1

    Thank you sir

  • @aboobackermuhammad8480
    @aboobackermuhammad8480 3 года назад +2

    Thank sir

  • @jaseeraasq
    @jaseeraasq 8 месяцев назад +1

    Thank you

  • @aboobacker8678
    @aboobacker8678 2 года назад +1

    Thanks dr

  • @anithapillai2337
    @anithapillai2337 2 года назад +1

    Thank u sir.

  • @asidasi1470
    @asidasi1470 Год назад

    thanks dr

  • @soumyavarijakshan5559
    @soumyavarijakshan5559 3 года назад +2

    Thank You Sir

  • @Aizen7828
    @Aizen7828 2 года назад +1

    Thankyou sir