These videos are great assets for the present and coming generations. Kudos to the hardwork, passion, love and compassion put in for the creation of the videos
ഞങ്ങളുടെ തറവാട്ടിൽ ( മദ്ധ്യകേരളത്തിലെ നായർ തറവാടുകളിൽ എല്ലാം ഇങ്ങനെയാണെന്നു തോന്നുന്നു). നല്ലവണ്ണം തേങ്ങയും ശർക്കരയും കടുകും ചേർത്തതാണ് പച്ചടി. തൈര് ചേർക്കില്ല. പൈനാപ്പിളും മുന്തിരിയും ചേർത്തു മാമ്പഴം കൊണ്ടും പച്ചടി വയ്ക്കും.മധുരം ഇല്ലാതെ തൈര് ചേർത്താൽ അത് കിച്ചടി.(വെള്ളരിക്ക, പാവക്ക, വെണ്ടക്ക എന്നിവ കൊണ്ട് ഉണ്ടാക്കും)
ടീച്ചർ തിരുവിതാംകുർ കാരിയാണ് ഞങ്ങൾക്ക് ഇത് സുലഭം ആണ് പാളവടി പാളയും കയറും കെട്ടി വെള്ളം കോരുക 😂😂😂അങ്ങനെ ടീച്ചർ കാണിക്കുന്നതെല്ലാം തിരുവിതാംകുറിന് സ്വാന്തം ടീച്ചർ കടുക് ചതച്ചപ്പോൾ രസകരമായ എന്റെ ചെറുപ്പത്തിൽ പറ്റിയ അബദ്ധം ടീച്ചർ പ്രത്യേകം പറഞ്ഞു അമ്മ അമ്പലത്തിൽപോയപ്പോൾ ഞാൻ അമ്മയെ സഹായിക്കാൻ ഒരു അവിയൽ ഉണ്ടാക്കി അമ്മയൊക്കെ പേരിനു മാത്രം കടുക് ചതക്കുന്നത് കണ്ടിട്ടുണ്ട് വലിയ അറിവില്ലാത്ത പ്രായം ഞാൻ കടുക് അരച്ച് ചേർത്തു അവസാനം കടുകെണ്ണയുടെ ടേസ്റ്റ് ആരും കഴിച്ചില്ല അത് എടുത്തു കളഞ്ഞു എന്നിട്ടു അമ്മ എന്നെ അവിയലിൽ പത്ത് കടുക് പൊട്ടിച്ചു ചേർക്കുന്നത് പഠിപ്പിച്ചു ഇതും തിരുവിതാംകുർ style ആണ് ചിലർ ചേർക്കില്ല
നിങ്ങളുടെ വീഡിയോസ് ഒരുപാട് ആളുകൾ കാണേണ്ടതുണ്ട് അത്രക്ക് നല്ലതാണ്👍👍👍
തീർച്ചയായും ❤
Correct...
Sure
അമ്മിയിൽ അരച്ച് പാള കൊണ്ട് വടിച്ച് എടുക്കുന്നത് കാണാൻ തന്നെ എന്ത് രസം 🥰
ഈ പച്ചടി ഉണ്ടാക്കി നോക്കാം. ❤
Thank you for the lovely videos ❤
ഒരുപാട് സന്തോഷം 🥰
എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷ്ട്ടം ആണ് അതിലേറെ ഇഷ്ട്ടമാണ് നിങ്ങളുടെ ബാക്ഗ്രണ്ട് മ്യൂസിക് ❤❤❤
നിങ്ങളെയും, ആ പരിസരവും എന്നെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ ❤️
Enthu bhangiyanu dishes oke vakkunna kanan cutting okke super ❤❤❤❤
എൻ്റെ അമ്മമ്മ ഉള്ളപോലെ ഇതുപോലെ ഉള്ള കറികൾ ഒരുപാട് ഉണ്ടാക്കി തരുമായിരുന്നു...aa ഓർമയിലേക്ക് പോയി ഒരു നിമിഷം...🥺❤️❤️
Sound kettu kettu kanan othiri kothiyayi
I like your cutting board
E videos kanumpol ulla santhosham paranjariyikan vayya. Veendum aa pazhaya nalla nalukalilek kondupoyathinu...nanniyode oru pathanamthittakari.
നല്ല മധുരമുള്ള ശബ്ദം വിണ്ടും വിണ്ടും കാണാൻ ആഗ്രഹമുള്ള വിഡിയോ
These videos are great assets for the present and coming generations. Kudos to the hardwork, passion, love and compassion put in for the creation of the videos
സൂപ്പർ
സൂപ്പർ 🥰👌
ഞങ്ങളുടെ തറവാട്ടിൽ ( മദ്ധ്യകേരളത്തിലെ നായർ തറവാടുകളിൽ എല്ലാം ഇങ്ങനെയാണെന്നു തോന്നുന്നു). നല്ലവണ്ണം തേങ്ങയും ശർക്കരയും കടുകും ചേർത്തതാണ് പച്ചടി. തൈര് ചേർക്കില്ല. പൈനാപ്പിളും മുന്തിരിയും ചേർത്തു മാമ്പഴം കൊണ്ടും പച്ചടി വയ്ക്കും.മധുരം ഇല്ലാതെ തൈര് ചേർത്താൽ അത് കിച്ചടി.(വെള്ളരിക്ക, പാവക്ക, വെണ്ടക്ക എന്നിവ കൊണ്ട് ഉണ്ടാക്കും)
ഞങ്ങളും ഇങ്ങനെ തന്നെ ഉണ്ടാക്കുന്നു
❤❤❤
🎉🎉🎉 സൂപ്പർ 🎉🎉🎉 സൂപ്പർ 🎉🎉🎉 സൂപ്പർ 🎉🎉🎉❤❤
👍🏼👍🏼👍🏼👍🏼👌👌👌
Oru rakshayum illa . super ❤
😋😋👌👌💕💕
Super amma
ഓണത്തിന് കാണുന്ന ഞാൻ😅
😍😍😍
♥️♥️♥️♥️
Mam your videos are really beautiful and therapeutic ❤
Thank you so much ❤️
❤
Ammiyil, arakkunnadanoisttam
👌
👍😋😋
വായിൽ ടൈറ്റാനിക് ഓടുന്നുണ്ട് 😍😍😍😍😍
Nice
Vijayalakshmi teacher ❤️❤️❤️
ഇത് എത്ര ദിവസം കേട് കൂടാതിരിക്കുമെന്ന് പറഞ്ഞു തരാവോ
എന്റെ ടീച്ചറെ ഒന്ന് കാണാൻ പറ്റുമോ ❤❤❤❤
Teacher Amma
Adipoli 👌🏻
❤❤❤❤❤😂😂😂
Moni pazham pachadike jeerakam cherkumo moleh.
A❤❤Aisu asked whether u want to go sister house but i did mistake small kids are there so there no one only I and aisu so that aisu apply leave
അമ്മിയിൽ എന്ത് ഉപയോഗിച്ച വടിച്ചെടുക്കുന്നത്? ഞാനും അമ്മിയിൽ അരക്കാറുണ്ട് ഞാൻ കൈയ ഉപയോഗിക്കണേ. ദയവായി ഒന്ന് പറഞ്ഞു തരൂ
അത് കവുങ്ങിന്റെ പാളയാണ്. കൈ ഉപയോഗിച്ച് വടിച്ചാലും കുഴപ്പമൊന്നുമില്ല. മുളകൊക്കെ അരക്കുമ്പോ ഇതുപോലെ പാള ഉപയോഗിച്ചാൽ കൈ പുകയില്ല 🥰
പാള കുഞ്ഞിനെ കുളിപ്പിക്കാനും അടുക്കള ആവശ്യങ്ങൾക്കും ഉപയോഗിക്കും ഇത് അറിയില്ലായിരുന്നു.
ടീച്ചർ തിരുവിതാംകുർ കാരിയാണ് ഞങ്ങൾക്ക് ഇത് സുലഭം ആണ് പാളവടി പാളയും കയറും കെട്ടി വെള്ളം കോരുക 😂😂😂അങ്ങനെ ടീച്ചർ കാണിക്കുന്നതെല്ലാം തിരുവിതാംകുറിന് സ്വാന്തം ടീച്ചർ കടുക് ചതച്ചപ്പോൾ രസകരമായ എന്റെ ചെറുപ്പത്തിൽ പറ്റിയ അബദ്ധം ടീച്ചർ പ്രത്യേകം പറഞ്ഞു അമ്മ അമ്പലത്തിൽപോയപ്പോൾ ഞാൻ അമ്മയെ സഹായിക്കാൻ ഒരു അവിയൽ ഉണ്ടാക്കി അമ്മയൊക്കെ പേരിനു മാത്രം കടുക് ചതക്കുന്നത് കണ്ടിട്ടുണ്ട് വലിയ അറിവില്ലാത്ത പ്രായം ഞാൻ കടുക് അരച്ച് ചേർത്തു അവസാനം കടുകെണ്ണയുടെ ടേസ്റ്റ് ആരും കഴിച്ചില്ല അത് എടുത്തു കളഞ്ഞു എന്നിട്ടു അമ്മ എന്നെ അവിയലിൽ പത്ത് കടുക് പൊട്ടിച്ചു ചേർക്കുന്നത് പഠിപ്പിച്ചു ഇതും തിരുവിതാംകുർ style ആണ് ചിലർ ചേർക്കില്ല
എണ്ണയിൽ കിടന്ന് പൊട്ടണ്ട എന്നെ എന്തിന് അമ്മിക്കല്ലിൽ അരച്ചു എന്ന പരിഭവം കടുകിന് ഉണ്ടാകുമോ.. 😂
Hai amma enik orupad eshtamai videos onn contact chayan pattumo
വോയിസ് ഓവർ കൊടുക്കുന്ന ആളിനെ ഒരു വീഡിയോ യിൽ കാണിക്കോ...
Sarang enna channel nd
Kanichttnd
അത് teacher തന്നെ ആണ്. You can Google the couple and there life style.Sarang is their own project
Jyoli vela yillathavarkku pattiya. Pani ❤❤❤ haha...
എല്ലാവരും ജോലിക്കാരായാൽ ഇ ലോകം അങ്ങനെ മുന്നോട്ടുപോഗും. ഇതും ഒരു ജോലി തന്നെ. ഓരോ ജോലിക്കും അതിന്റെതായ മാന്യതയുണ്ട്
Ningdl pinne kaatt aano vizhungaar😅
This is also one of the great job 👍
അടിപൊളി bgm
അനന്തപദ്മനാഭൻ സാറിൻറെ വീണ കച്ചേരി ആണോ ബാക്ഗ്രൗണ്ടിൽ കേൾക്കുന്നത്...??
പച്ചടി സൂപ്പർ..
ഒരു അപേക്ഷ ഉണ്ട്ട്ടോ.... വാലറ്റത്തു ചേരുവകളുടെ ഒരു കുറിപ്പ് കൂടി ചേർത്താൽ നന്നായിരുന്നു......
❤❤❤
❤❤
❤❤❤
The music also wins