ഈ കാലത്ത് ഇത്തരത്തിലുള്ള ജീവിതം കാണുന്നത് തന്നെ മനോഹരം ❤️ ഭാഗ്യം ചെയ്ത കുട്ടികൾ. ഈ കാലത്ത് മൊബൈൽ ഫോണിൽ കളിച്ചിരിക്കുന്ന കുട്ടികളെക്കാൾ എത്രയോ ഭാഗ്യം ചെയ്തവർ. ഇത്തരമൊരു കുട്ടിക്കാലം കിട്ടിയില്ലേ... 🥰💕
ഒരേ സമയം മനസ്സും, കാതും, കണ്ണും ചെവിയും വയറും ഒക്കെ നിറയുന്ന വീഡിയോ... പഴമയുടെ സൗന്ദര്യം, പ്രകൃതിയുടെ അനുഗ്രഹം... ❤️❤️അവിടം സ്വർഗം തന്നെ.... മുത്തശ്ശി ഇഷ്ട്ടം..🫂
ഞാനും മുത്തശ്ശിയായ ഒരു റിട്ടയേർഡ് ടീച്ചർ ആണ്.ടീച്ചറും മാഷും സാരംഗും ഹിപ്പാച്ചിയും എല്ലാം ഏറെയിഷ്ടം. ഈ വിദ്യാഭ്യാസ രീതി നടപ്പായെങ്കിൽ എന്ന് വളരെയേറെ ആഗ്രഹിക്കുന്നു❤
പ്രകൃതി തരുന്ന കലർപ്പിലാത്ത ഫലങ്ങളും പച്ചക്കറികളും കൊണ്ട് രുചിയൂറുന്ന വിഭവങ്ങൾ ഒരുക്കി ഹൃദ്യമായ വാക്കുകളും സംഗീതവും കവിതകളും തൊങ്ങൽ ചാർത്തിച്ചു അവതരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ട ടീച്ചർ അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം 💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
കല്യാണവിശേഷം അറിഞ്ഞപ്പോൾ സത്യത്തിൽ അപ്രതീക്ഷിതമായോ അല്ലെങ്കിൽ അതിശയമോ ഒന്നും തന്നെ തോന്നിയില്ല. പ്രതീക്ഷിച്ചിരുന്നു എന്നു പറയാനും കഴിയില്ല. പക്ഷെ ഒരുപാട് സന്തോഷം. 3 മക്കളാണ് എനിക്ക്. 2 പേരെ അടുത്തുള്ള cbse സ്കൂളിലാണ് പഠിപ്പിക്കുന്നത്. മിഡിൽ ക്ലാസ് കുടുംബങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രധാന ചൂഷണം എന്നത് വിദ്യാഭ്യാസത്തിലാണ്. ഒരു വർഷം 2 കുട്ടികൾക്കുള്ള പഠന ചിലവ് മാത്രം 2ലക്ഷത്തിന് അടുത്തു വേണം. Plus 2 കഴിയുമ്പോഴേക്കും പഠന ചിലവ് മാത്രം നടക്കും. സമ്പാദ്യം എന്നത് ശൂന്യത മാത്രമാകും. മികച്ച വിദ്യാഭ്യാസം ആണോയെന്നു ചോദിച്ചാൽ അതുമല്ല. ഇത്രയേറെ പുസ്തക മാഫിയ നടക്കുന്നത് സ്കൂളുകളിലാണ്. 5km ചുറ്റളവിൽ ചുരുങ്ങിയത് 10 cbse സ്കൂളുകളെങ്കിലും ഉണ്ട്. ഗുണമൊട്ടും ഇല്ലതാനും. നിങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രയേറെ മികവുറ്റതാണെന്നു ഈ കഴിഞ്ഞ മാസങ്ങളിൽ ഓരോ ദിവസവും ഞാനോർക്കുന്നുണ്ട്. ഇതൊന്നു പ്രാവർത്തികമാക്കാൻ ശ്രമിച്ചൂടെ. ഞങ്ങളെപോലുള്ള ഒരുപാട് കുടുംബങ്ങൾ കാത്തിരിക്കുന്നു
എന്റെ പൊന്നു ടീച്ചർ, നിങ്ങളുടെ അവതരണവും കറികളും പ്ര കൃതിയും തമ്മിൽ മികവ് കൂടിയത് ഏതെന്നു പറയാൻ കഴിയാത്ത വിധം കറികളിലെ രസകൂട്ടുകളെപ്പോലെ തമ്മിൽ ലയിച്ചു പുതിയൊരു സുഖം മനസ്സിന് നൽകുന്നു. 🥰😍❤
സഹോദരി നമസ്ക്കാരം....ഇത് എന്റെ ഇന്നലെകൾ ആണ് ഈ കൂട്ടി കൊണ്ടുപോകലിന് നന്ദി....ഞാൻ വീണ്ടും ജീവക്കാൻ കൊതിക്കുന്ന സാഹചര്യങ്ങൾ...മക്കളുടെ സൗകര്യങ്ങൾ നമുക്കും വീതിക്കപ്പെട്ടു.എന്റെ ഇന്നലകളെ ഞാൻ എവിടെയോ കളഞ്ഞു.....😢
സൗഗന്ധിക സ്വർണ്ണം, ഹരിതചക്രങ്ങൾ...... 👌🏻👌🏻👌🏻 6:06 റോഡ് നന്നാക്കാൻ വരുന്ന അമ്മാവൻ വണ്ടി 😄മാമ്പഴമേ.... നിനക്ക് എത്രമാത്രം വർണ്ണനകൾ നൽകിയാണ് ടീച്ചർ മാമ്പഴപ്പച്ചടി ആക്കിയെടുത്തത്. ടീച്ചറേ.... കുത്തരി ചോറ് എന്താ ഭംഗി. അപ്പോൾ രുചിയുടെ കാര്യം പറയേണ്ടതുണ്ടോ.. 😋
എന്റെ രോഗവസ്ഥയിൽ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് സന്തോഷം നൽകുന്ന വീഡിയോ. കാണാനും കേൾക്കാനും.. കൈയിൽ സൂചി ഉള്ളപ്പോൾ comments ഇടാൻ പറ്റില്ല.. ഒത്തിരി വീഡിയോ കണ്ടു. Saranginte ചരിത്രം മുഴുവനും കണ്ടു കേട്ടു. എവിടെ ഒക്കെയോ എന്റെ ചിന്തകളും പ്രവർത്തികളും ചേർന്ന് പോകുന്നപോലെ.. ചികിത്സ കഴിഞ്ഞു നിങ്ങളുടെ കുടുംബം സ്ഥലം എല്ലാം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഒന്ന് കൂടെ പറഞ്ഞാൽ എന്റെ അസുഖത്തിന്റെ തീവ്രത പലപ്പോഴും ഞാൻ അറിയുന്നില്ല. എനിക്ക് അവിടെ വരാൻ ഉള്ള അഭിവാഞ്ച ആണ് അതിന് കാരണം. Thanks ദക്ഷിണ and team..
എനിക്കെന്തോ ഈ video ഒരുപാടങ്ങിഷ്ട്ടമായി... Suuper അവതരണം... എന്നെ ഒരു nostalgic മൂഡിലേക്ക് കൊണ്ടുപോയി.... ഇങ്ങനെയൊരു video കുറേ കാലങ്ങളായിട്ട് ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാം.... എനിക്കിപ്പോഴും ആ പഴയകാലം തന്നെയാണ് കൂടുതൽ ഇഷ്ട്ടം.... Curry super... Nostu അടിച്ചുപോയി.... 😄😄🥰🥰♥️♥️🙏🏻🙏🏻👌👌
പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. അത്രയും വളരേ മനോഹരം ആയിരിക്കുന്നു.... ടീച്ചർ അമ്മയുടെ voice over.... outstanding ❤❤...ഇതുപോലെയുള്ള ഒരു Teacher.....കിട്ടിയാൽ.. ശിഷ്യ ഗണങ്ങൾ..... ഒരുപാട് ഉയരങ്ങളിൽ എത്തും....പ്രകൃതിയെ ഇത്രയും സ്നേഹിക്കുകയും...സംരക്ഷിക്കുകയും ...ചെയ്യുന്ന നിങ്ങളെ കണ്ട് പഠിക്കണം...നമ്മുടെ ഒരോ ജനതയും.....i like your all videos....your presentation is very fentastic...❤❤❤.... cooking is outstanding.....❤❤very Useful videos...
ഇന്നിവിടെ മാമ്പഴപ്പുുളിശ്ശേരിയാണ്... ! എന്റെ മകൾ മുത്തശ്ശിയുടെ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. ഏകദേശം ശരിയായി.. കൂട്ടാനിറക്കി വെച്ചു! വീഡിയോ എത്തി! വയറ് നിറഞ്ഞു (നിറച്ചു) ഇത് കണ്ടുകൊണ്ട് ...
❤❤❤❤... എൻ്റെ ടീച്ചറമ്മേ ഒന്നും പറയാനില്ല... വായിൽ കപ്പൽ ഓടുന്നു... അടിപൊളി...❤❤ റോഡ് നന്നാക്കാൻ വരുന്ന അമ്മാവൻ വണ്ടി metalinte പുറത്തു കൂടെ പോകുന്നത് പോലെ... നല്ല ഉപമ 😊... അതു പോലെ ഹരിതചക്രങ്ങൾ... ❤❤❤
മുത്തശ്ശി വല്ലാണ്ട് അങ്ങ് കൊതിപ്പിച്ചു കളഞ്ഞു ഞങൾ പ്രവാസികൾക്ക് ഇതൊക്കെ കഴിക്കാൻ കിട്ടില്ല കണ്ട് കൊതിയുറനെ കഴിയു എല്ലാ ദിവസവും ഓരോ വീഡിയോ ഇട്ടു കൂടെ മുത്തശ്ശി
Please do this more,, more videos.. That beautiful this is.. I am feeling so nostalgic… 😢😢❤❤My child will never get to feel this life.. Atleast I can show him these after he grow up
ഹോയ്,, കണ്ടിട്ട് വിശപ്പ് സഹിക്കാൻ പറ്റണില്ല.. ഇതൊക്കെ ആണ് പഴയ കേരളം.. തനി നാടൻ ആൾക്കാർ, നാടൻ ഭക്ഷണം,,നല്ല ആരോഗ്യം.. ഇതൊക്കെ ഇപ്പോൾ ഉള്ള തലമുറയ്ക്ക് ഇഷ്ടം ഇല്ല, എന്നാൽ എന്നെ പോലെ ഉള്ള 80 കളിൽ ജനിച്ച ആൾക്കാർക്ക് ഇതൊക്കെ സ്വർഗം ആണ്.
Today I learnt the difference between pachadi and kichadi. Probably my grandma and mom knew, never asked them. I watch to learn new things about the recipe I have grown up watching my family cooks and also hear the wisdom Grandma shares!
കാണുവാൻ എന്ത് രസമാണ്. എല്ലാം വിഡിയോസും കാണുന്നുണ്ട് fb വഴി. എല്ലാം നല്ലത് മുത്തശ്യുടെ സംസാരം 👌👌👌camera👌👌👌👌എല്ലാം. ഒരു റിക്വസ്റ്റ് ഉണ്ട് കുടുംബം ഒരു വീഡിയോ ഇടുമോ ആരൊക്കെയാണ് മക്കൾ മക്കളുടെ മക്കൾ എന്നൊക്കെ ഞങ്ങൾ അങ്ങിനിഷ്ടപ്പെടാൻ തുടങ്ങി അത്കൊണ്ടാണ് pls🙏
ഞങ്ങൾ മാമ്പഴ പച്ചടിയിൽ തൈര് ചേർക്കാറില്ല, തേങ്ങയും പച്ചമുളകും ഒപ്പം കടുകും ചേർത്തരയ്ക്കും, പിന്നെ മധുരത്തിന് ശർക്കരയും . മാമ്പഴം പൂളുകളാക്കിയും പിന്നെ മാങ്ങയണ്ടി ഒന്നോടെയും ഇട്ടു വേവിക്കും അങ്ങനെ മധുര പച്ചടിയായി അകത്താക്കും 😅☺️😋😋
Beautiful camara presentation ☺️👍 8:10 in all videos☺️ not saying anything about Muthassi Teacher's words & acts 🙏 Teaches other is Teacher ☺️ ( Padippikathe Pdippikunnavar ) is that existing in our present teachers ☺️🌹 10:29
ഈ കാലത്ത് ഇത്തരത്തിലുള്ള ജീവിതം കാണുന്നത് തന്നെ മനോഹരം ❤️ ഭാഗ്യം ചെയ്ത കുട്ടികൾ. ഈ കാലത്ത് മൊബൈൽ ഫോണിൽ കളിച്ചിരിക്കുന്ന കുട്ടികളെക്കാൾ എത്രയോ ഭാഗ്യം ചെയ്തവർ. ഇത്തരമൊരു കുട്ടിക്കാലം കിട്ടിയില്ലേ... 🥰💕
❤❤❤
❤❤😊
ഇന്ദുലേഖയും കണ്ണകിയും ടീച്ചറിന്റെ ആരാണ് ❤👌👌
Indulekha disciple, kannaki mootha makal
❤❤❤
ഏതോ ഒരുമനോഹരമായ നോവൽ വയ്ക്കുന്ന സുഖം ഈ ജീവിതം കാണുമ്പോൾ 🥰🥰🥰
കണ്ടു മടുത്ത കാഴ്ചകളിലേക്ക് , വിരസതയൂറുന്ന കേൾവിയുടെ ലോകത്തേക്ക് ,ഹൃദയസ്പർശിയായ സംഗീതത്തിൻ്റെ അകമ്പടിയോടെ..... കുളിർ മഴ പോലെ പെയ്തിറങ്ങുന്ന ദക്ഷിണയുടെ ഓരോ... വീഡിയോകളും ..... അതീവ ഹൃദ്യം.... ആനന്ദദായകം......
ഒരേ സമയം മനസ്സും, കാതും, കണ്ണും ചെവിയും വയറും ഒക്കെ നിറയുന്ന വീഡിയോ... പഴമയുടെ സൗന്ദര്യം, പ്രകൃതിയുടെ അനുഗ്രഹം... ❤️❤️അവിടം സ്വർഗം തന്നെ.... മുത്തശ്ശി ഇഷ്ട്ടം..🫂
Video കാണുന്നതിന് മുൻപേ ലൈക് ചെയ്തുപോകുന്ന ഒരേയൊരു ചാനൽ❤❤❤അമ്മയുടെ സ്വരം, അറിവുകൾ💕💕💕💕💕💕
ടീച്ചറമ്മേ.. മാമ്പഴം കവിത മുഴുവനായും ചൊല്ലാമ്മോ. എനിക്ക് ഇഷ്ട്ടമുള്ള കവിതയാണ്. ടീച്ചറമ്മയുടെ ശബ്ദത്തിലും ഈണത്തിലും കവിത കേൾക്കാൻ നല്ല രസമുണ്ട്.
വാക്കുകൾ പ്രാസമൊപ്പിച്ചുള്ള വർത്താനം ഒരുപാടിഷ്ടാണ് ❤️
സന്തോഷം 🥰❤️
ഇത് കാണാൻ കേൾക്കാനും സാധിച്ചത് പുതിയ ടെക്നോളജി ഉള്ളതുകൊണ്ടാണ്. ടീച്ചറെ പോലെ തന്നെ അതിനും ഒരുപാട് നന്ദിയുണ്ട്. മധുരമീ കാഴ്ചയും. മനോഹര ശബ്ദവും
ഞാനും മുത്തശ്ശിയായ ഒരു റിട്ടയേർഡ് ടീച്ചർ ആണ്.ടീച്ചറും മാഷും സാരംഗും ഹിപ്പാച്ചിയും എല്ലാം ഏറെയിഷ്ടം. ഈ വിദ്യാഭ്യാസ രീതി നടപ്പായെങ്കിൽ എന്ന് വളരെയേറെ ആഗ്രഹിക്കുന്നു❤
പ്രകൃതി തരുന്ന കലർപ്പിലാത്ത ഫലങ്ങളും പച്ചക്കറികളും കൊണ്ട് രുചിയൂറുന്ന വിഭവങ്ങൾ ഒരുക്കി ഹൃദ്യമായ വാക്കുകളും സംഗീതവും കവിതകളും തൊങ്ങൽ ചാർത്തിച്ചു അവതരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ട ടീച്ചർ അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം 💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
കല്യാണവിശേഷം അറിഞ്ഞപ്പോൾ സത്യത്തിൽ അപ്രതീക്ഷിതമായോ അല്ലെങ്കിൽ അതിശയമോ ഒന്നും തന്നെ തോന്നിയില്ല. പ്രതീക്ഷിച്ചിരുന്നു എന്നു പറയാനും കഴിയില്ല. പക്ഷെ ഒരുപാട് സന്തോഷം.
3 മക്കളാണ് എനിക്ക്. 2 പേരെ അടുത്തുള്ള cbse സ്കൂളിലാണ് പഠിപ്പിക്കുന്നത്. മിഡിൽ ക്ലാസ് കുടുംബങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രധാന ചൂഷണം എന്നത് വിദ്യാഭ്യാസത്തിലാണ്. ഒരു വർഷം 2 കുട്ടികൾക്കുള്ള പഠന ചിലവ് മാത്രം 2ലക്ഷത്തിന് അടുത്തു വേണം. Plus 2 കഴിയുമ്പോഴേക്കും പഠന ചിലവ് മാത്രം നടക്കും. സമ്പാദ്യം എന്നത് ശൂന്യത മാത്രമാകും. മികച്ച വിദ്യാഭ്യാസം ആണോയെന്നു ചോദിച്ചാൽ അതുമല്ല. ഇത്രയേറെ പുസ്തക മാഫിയ നടക്കുന്നത് സ്കൂളുകളിലാണ്. 5km ചുറ്റളവിൽ ചുരുങ്ങിയത് 10 cbse സ്കൂളുകളെങ്കിലും ഉണ്ട്. ഗുണമൊട്ടും ഇല്ലതാനും. നിങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രയേറെ മികവുറ്റതാണെന്നു ഈ കഴിഞ്ഞ മാസങ്ങളിൽ ഓരോ ദിവസവും ഞാനോർക്കുന്നുണ്ട്. ഇതൊന്നു പ്രാവർത്തികമാക്കാൻ ശ്രമിച്ചൂടെ. ഞങ്ങളെപോലുള്ള ഒരുപാട് കുടുംബങ്ങൾ കാത്തിരിക്കുന്നു
👍🏻
വാസ്തവം
❤️
True
Nte chennal onu subscribe cheyumo pls
ആദ്യം ഞാനാണേ മുത്തശ്ശി 🥰🥰എന്ത് രസമാ കേട്ടിരിക്കാനും കാണാനും ഒത്തിരി ഇഷ്ട്ടം 🥰🥰😘
🥰🥰🥰
❤❤😊
❤❤❤❤
Ningale ellavareyum onnu kananum oru divasam koode nilkkanum thonnunnu
മധുരമൂറുന്ന സ്വാദുകൾ എന്നത്തേക്കും ഓർക്കാൻ സുഖമുള്ള ഓർമ്മകൾ സമ്മാനിക്കും ...മുത്തശ്ശി കഥകളിൽ കൊതിപ്പിക്കുന്ന ഗന്ധവും ഭ്രമിപ്പിക്കുന്ന അടുക്കള ഓർമകളും ഈ രസ കൂട്ടുകളിൽ ഉടക്കി കിടക്കും❤❤
❤❤❤
❤😊
എന്റെ പൊന്നു ടീച്ചർ, നിങ്ങളുടെ അവതരണവും കറികളും പ്ര കൃതിയും തമ്മിൽ മികവ് കൂടിയത് ഏതെന്നു പറയാൻ കഴിയാത്ത വിധം കറികളിലെ രസകൂട്ടുകളെപ്പോലെ തമ്മിൽ ലയിച്ചു പുതിയൊരു സുഖം മനസ്സിന് നൽകുന്നു. 🥰😍❤
❤❤😊
ആ കൈകൊണ്ടൊരുരുള ഞാനും കൊതിച്ചു പോയി.❤ മാത്രം
ദക്ഷിണയുടെ ഓരോ വീഡിയോസും.... കാണുമ്പോൾ... സ്വപ്നത്തിലെന്ന പോലെ.. തോന്നും 🥰🥰🥰
എന്താ സുഖം കേട്ടിരിക്കാൻ
വായിൽ വെള്ളം നിറയ്ക്കുന്ന അവതരണം .👌👌👌
ഒരു രക്ഷയില്ല മുത്തശ്ശി ❤❤❤❤
❤❤😊
സാരംഗും ദക്ഷിണയും എന്താണ് എന്ന് അറിയാനും ചേട്ടനേയും ചേച്ചിയേയും അവിടുത്തെ മക്കളെ യും കൊച്ചുമക്കളേയും കാണാൻ ഒരുപാട് ആഗ്രഹം....❤
ഒരിക്കലെങ്കിലും ഇവരുടെ കൂടെ കുറച്ച് നേരം കിട്ടിയെങ്കിൽ 🙏🏻🥰
സഹോദരി നമസ്ക്കാരം....ഇത് എന്റെ ഇന്നലെകൾ ആണ് ഈ കൂട്ടി കൊണ്ടുപോകലിന് നന്ദി....ഞാൻ വീണ്ടും ജീവക്കാൻ കൊതിക്കുന്ന സാഹചര്യങ്ങൾ...മക്കളുടെ സൗകര്യങ്ങൾ നമുക്കും വീതിക്കപ്പെട്ടു.എന്റെ ഇന്നലകളെ ഞാൻ എവിടെയോ കളഞ്ഞു.....😢
സൗഗന്ധിക സ്വർണ്ണം, ഹരിതചക്രങ്ങൾ...... 👌🏻👌🏻👌🏻 6:06 റോഡ് നന്നാക്കാൻ വരുന്ന അമ്മാവൻ വണ്ടി 😄മാമ്പഴമേ.... നിനക്ക് എത്രമാത്രം വർണ്ണനകൾ നൽകിയാണ് ടീച്ചർ മാമ്പഴപ്പച്ചടി ആക്കിയെടുത്തത്. ടീച്ചറേ.... കുത്തരി ചോറ് എന്താ ഭംഗി. അപ്പോൾ രുചിയുടെ കാര്യം പറയേണ്ടതുണ്ടോ.. 😋
മുത്തശ്ശിയുടെ അവസരത്തിനൊത്ത നർമ തോട് കൂടിയ വാക്കുകൾ വീഡിയോ ക്ക് കൂടുതൽ ഭംഗി നൽകുന്നു. ❤️
എന്റെ രോഗവസ്ഥയിൽ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് സന്തോഷം നൽകുന്ന വീഡിയോ. കാണാനും കേൾക്കാനും.. കൈയിൽ സൂചി ഉള്ളപ്പോൾ comments ഇടാൻ പറ്റില്ല.. ഒത്തിരി വീഡിയോ കണ്ടു. Saranginte ചരിത്രം മുഴുവനും കണ്ടു കേട്ടു. എവിടെ ഒക്കെയോ എന്റെ ചിന്തകളും പ്രവർത്തികളും ചേർന്ന് പോകുന്നപോലെ.. ചികിത്സ കഴിഞ്ഞു നിങ്ങളുടെ കുടുംബം സ്ഥലം എല്ലാം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഒന്ന് കൂടെ പറഞ്ഞാൽ എന്റെ അസുഖത്തിന്റെ തീവ്രത പലപ്പോഴും ഞാൻ അറിയുന്നില്ല. എനിക്ക് അവിടെ വരാൻ ഉള്ള അഭിവാഞ്ച ആണ് അതിന് കാരണം. Thanks ദക്ഷിണ and team..
ടീച്ചറുടെ അവതരണ രീതി സൗമ്യം, ഗംഭീരം... 🌹🌹🌹🌹🌹🌹🌹
എനിക്കെന്തോ ഈ video ഒരുപാടങ്ങിഷ്ട്ടമായി... Suuper അവതരണം... എന്നെ ഒരു nostalgic മൂഡിലേക്ക് കൊണ്ടുപോയി.... ഇങ്ങനെയൊരു video കുറേ കാലങ്ങളായിട്ട് ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാം.... എനിക്കിപ്പോഴും ആ പഴയകാലം തന്നെയാണ് കൂടുതൽ ഇഷ്ട്ടം.... Curry super... Nostu അടിച്ചുപോയി.... 😄😄🥰🥰♥️♥️🙏🏻🙏🏻👌👌
പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. അത്രയും വളരേ മനോഹരം ആയിരിക്കുന്നു.... ടീച്ചർ അമ്മയുടെ voice over.... outstanding ❤❤...ഇതുപോലെയുള്ള ഒരു Teacher.....കിട്ടിയാൽ.. ശിഷ്യ ഗണങ്ങൾ..... ഒരുപാട് ഉയരങ്ങളിൽ എത്തും....പ്രകൃതിയെ ഇത്രയും സ്നേഹിക്കുകയും...സംരക്ഷിക്കുകയും ...ചെയ്യുന്ന നിങ്ങളെ കണ്ട് പഠിക്കണം...നമ്മുടെ ഒരോ ജനതയും.....i like your all videos....your presentation is very fentastic...❤❤❤.... cooking is outstanding.....❤❤very Useful videos...
ഇന്നിവിടെ മാമ്പഴപ്പുുളിശ്ശേരിയാണ്... ! എന്റെ മകൾ മുത്തശ്ശിയുടെ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. ഏകദേശം ശരിയായി.. കൂട്ടാനിറക്കി വെച്ചു! വീഡിയോ എത്തി! വയറ് നിറഞ്ഞു (നിറച്ചു) ഇത് കണ്ടുകൊണ്ട് ...
🥰🥰🥰
❤❤
മാമ്പഴ പച്ചടിയും മാമ്പഴം കവിതയും എന്നെ സ്ക്കൂൾ ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുപോയി
നല്ലരസം ഉണ്ട് കേൾക്കാൻ കാണാൻ അതിലും ഭംഗി ♥️👍🏻👍🏻👍🏻👍🏻
എല്ലാം അടിപൊളി, സംസാരം ഹൃദ്യം ❤️ പറയുമ്പോൾ ആ രുചി നാവിൽ വരും 🙏
❤❤❤❤... എൻ്റെ ടീച്ചറമ്മേ ഒന്നും പറയാനില്ല... വായിൽ കപ്പൽ ഓടുന്നു... അടിപൊളി...❤❤
റോഡ് നന്നാക്കാൻ വരുന്ന അമ്മാവൻ വണ്ടി metalinte പുറത്തു കൂടെ പോകുന്നത് പോലെ... നല്ല ഉപമ 😊... അതു പോലെ ഹരിതചക്രങ്ങൾ... ❤❤❤
Background music is exceptional... Really binding with the voice over and video...
Simply exceptional
എന്ത് ഭംഗി ആയിട്ടാണ് അവതരിപ്പിക്കുന്നത് 🥰💕
❤❤😊
മാമ്പഴം കവിത കുറച്ചുകൂടി ഈ ശബ്ദത്തിൽ കേൾക്കുവാൻ കഴിഞ്ഞിരിരുന്നുവെങ്കിൽ ..❤❤❤
കുറച്ചു ദിവസം ആയി ഈ ശബ്ദം കേട്ടിട്ട്. ഇന്ന് കേട്ടു 🥰🥰
കണ്ടു കൊതിക്കാനല്ലാതെ ഈ മരുഭൂമിയിൽ വേറൊന്നും ചെയ്യാനില്ല 😢😢😢😢
ടീച്ചറെ... ക്യാമറ കാഴ്ചകൾ മനോഹരം ❤️
മുത്തശ്ശി വല്ലാണ്ട് അങ്ങ് കൊതിപ്പിച്ചു കളഞ്ഞു ഞങൾ പ്രവാസികൾക്ക് ഇതൊക്കെ കഴിക്കാൻ കിട്ടില്ല കണ്ട് കൊതിയുറനെ കഴിയു എല്ലാ ദിവസവും ഓരോ വീഡിയോ ഇട്ടു കൂടെ മുത്തശ്ശി
ടീച്ചറമ്മേ🥰 ഈ സ്വരം എന്നും നിലനിൽക്കട്ടെ
ഈ. ചാനലിലെ. വീഡീയോകാണുമ്പോ. കുട്ടിക്കാല० ഓർമ്മ വരു० ദൂരദർശൻ. പ്രാേഗ്രാ० കാണുന്ന. പ്രതീതി 35 വർഷ० പുറകിലേക്ക് പോയതുപോലെ. സന്തോഷത്തോട ജീവിച്ചിരുന്നകാല०
Please do this more,, more videos.. That beautiful this is.. I am feeling so nostalgic… 😢😢❤❤My child will never get to feel this life.. Atleast I can show him these after he grow up
മുത്തശ്ശിയുടെ ചില പാചകക്കുറിപ്പടികൾ ഒക്കെ ഞാൻ ചെയ്തു നോക്കാറുണ്ട് എനിക്കറിയാത്തതൊക്കെ ഇത് സൂപ്പർ❤️
ഹരിതചക്രങ്ങൾ ..ആഹാ. എന്താ ഉപമ ..ശരിക്കും ആസ്വദിക്കുന്നു❤💯
എന്തോ ആവാജ്യമായ അനുഭൂതി ഈ വിവരണവും അതിനൊപ്പമുള്ള വീണാനാദവും കേൾക്കുമ്പോൾ,,🎉🎉🎉🎉
Ammayude narration kelkaan thanne enthu rasaan.....❤❤
മാമ്പഴക്കാലം തീരുമുംമ്പേ ഉണ്ടാക്കി നോക്കും തീർച്ച ❤
Eante amma ith vekkarundd😍nalla taste aan❤❤
1M eathreyum pettenn aakatte🎉
ടീച്ചറമ്മേ..... ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️
Teacherude avatharsnam super ❤❤❤❤
Eniku sankadam varunnu. Pandatha kalam oke ethra pettanna kadannu poye.😢😢😢ah lyf arnu adipoli. Ithile background music ellm thanne nmmle madhuram ulla ormakalileku kondu pokkkunnu❤
Dohayile veyilil ithu irunnu kanumbol ivideyum oru nalla mazha awsadhicha oru feel...enthu rasam, enthoru kulirma...innathey divasam blessed with wonderful pachadi...❤❤❤
ഹോയ്,, കണ്ടിട്ട് വിശപ്പ് സഹിക്കാൻ പറ്റണില്ല.. ഇതൊക്കെ ആണ് പഴയ കേരളം.. തനി നാടൻ ആൾക്കാർ, നാടൻ ഭക്ഷണം,,നല്ല ആരോഗ്യം.. ഇതൊക്കെ ഇപ്പോൾ ഉള്ള തലമുറയ്ക്ക് ഇഷ്ടം ഇല്ല, എന്നാൽ എന്നെ പോലെ ഉള്ള 80 കളിൽ ജനിച്ച ആൾക്കാർക്ക് ഇതൊക്കെ സ്വർഗം ആണ്.
❤ നന്ദി ടീച്ചർ ഒരു സദ്യ കഴിച്ചത് പോലെ 👌🙏
ടീച്ചറുടെ പാചകത്തിലെ സാഹിത്യമാണ് ഏറ്റവും ഇഷ്ടം
എത്ര മനോഹരം കണ്ടു പഠിക്കാൻ കൊതി യാകുന്നു ♥️♥️👍👍
വിവരണം അതി ഗംഭീരം തന്നെ എന്താ നല്ല രസം ആളെ ശരിക്ക് കാണാൻ പറ്റുന്നില്ല. എല്ലാം അതി മനോഹരം .
Kothi thonunnu... Yeniku yennaa oru urula vaagi kazhikaan pattunath yenna chindhiyayil aanu njn😍😍😍😍😍😍😋😋😋😋😋
Today I learnt the difference between pachadi and kichadi. Probably my grandma and mom knew, never asked them.
I watch to learn new things about the recipe I have grown up watching my family cooks and also hear the wisdom Grandma shares!
Dakshinakkunjungalkkum Muthassi and Muthassan ellavarkkum snehasamsakal🎉🎉❤❤
ആന്റി അവതരണം സൂപ്പറാണ് ഒരുപാടു ഇഷ്ടം
യ്യോ..... ആ പപ്പടം പൊട്ടിക്കല്ലേ
എനിക്ക് ഇവിടെ കൊതി അടക്കിപിടിക്കാൻ പട്ടുന്നില്ലാ....
എന്താ നവാം ഈ കാണുന്നേ.....😍🤩🤩🤩🤩
കാണുവാൻ എന്ത് രസമാണ്. എല്ലാം വിഡിയോസും കാണുന്നുണ്ട് fb വഴി. എല്ലാം നല്ലത് മുത്തശ്യുടെ സംസാരം 👌👌👌camera👌👌👌👌എല്ലാം. ഒരു റിക്വസ്റ്റ് ഉണ്ട് കുടുംബം ഒരു വീഡിയോ ഇടുമോ ആരൊക്കെയാണ് മക്കൾ മക്കളുടെ മക്കൾ എന്നൊക്കെ ഞങ്ങൾ അങ്ങിനിഷ്ടപ്പെടാൻ തുടങ്ങി അത്കൊണ്ടാണ് pls🙏
ഒരുപാട് സന്തോഷം.. ഹോം ടൂർ വീഡിയോയിൽ എല്ലാവരെയും പരിചയപ്പെടുത്തിയിട്ടുണ്ട് കാണാമോ 🥰❤️
Super❤❤
കൊതിപ്പിക്കലാണ് ടീച്ചർക്ക് മുഖ്യം😂❤
എന്തു രസമാ വീഡിയോ കാണാൻ ❤❤
എനിക്ക് എന്തിഷ്ടമാണെന്നോ മുത്തശ്ശയുടെ സംസാരം കേൾക്കാൻ 🥰 എനിക്ക് ഒന്ന് കാണാൻ വരണമെന്നുണ്ട്
Do you know which days visitors are allowed there???
Love you dears....Abhilashum Kannakiyum sukhamayirikkunno? Avar thiruvallayilano?
അവരിവിടുണ്ട് രമ്യാ ❤❤സുഖമായിരിക്കുന്നു
itrem organic and treditional aaya kazhikan kothi thonunna vlog kanditeyilla,.... ithe reethiyil ithonnum kazhikan evidem kittukayumilla!!! ❤👍
അവതരണം സൂപ്പർ
Ambo kothiyayit vayya❤,enthu rasamanu muthasside samsarvum pachakavum ellam,orupdu ishtamayii,i❤
കണ്ടിട്ട് കൊതിയാവുന്നു വായിൽ കപ്പൽ ഓടുന്നു 😊😊
Super feel to hear the words and watch your vudeos❤
Great narration.....nostalgic
അതിഗംഭീരം 🎉
മലേഷ്യയിലെ മഴയുള്ള ഈ രാത്രിയിൽ ഇങ്ങനെ പുതച്ചു മൂടി ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന സുഖം.....ഹൊ......❤❤❤❤
ഞങ്ങൾ മാമ്പഴ പച്ചടിയിൽ തൈര് ചേർക്കാറില്ല, തേങ്ങയും പച്ചമുളകും ഒപ്പം കടുകും ചേർത്തരയ്ക്കും, പിന്നെ മധുരത്തിന് ശർക്കരയും . മാമ്പഴം പൂളുകളാക്കിയും പിന്നെ മാങ്ങയണ്ടി ഒന്നോടെയും ഇട്ടു വേവിക്കും അങ്ങനെ മധുര പച്ചടിയായി അകത്താക്കും 😅☺️😋😋
ഇപ്പാച്ചിയെ കണ്ടിട്ട് കൂറെ നാളായി മുത്തശശ നെ വിടെപ്പോയി
Vijayalakshmi Teacher your sayings are very beautiful like the songs of Vayalar Ramavarma
Ente teachere kurachayallo kandite. Kochumakkale kananillallo. Video super. Ellavarkkum sneham santhosham. God bless you dears❤❤❤
Deerghaayussundavatte!!! Ningaleppolullavar nadinnu thanne bhagyamaanu❤❤
Super. Vakkukal illa parayaan. Oru എരിവ് കറി കൂടി venamarunnu 🥰🥰🥰
C സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍😍😍😍
Kazhinja video pole landscape frame pole cheyu TV yil full screen kanan pattunnilla
Love u so much dears❤❤❤
Muthassanum muthashiyumalla...achanum ammayumaayikkotte😊
ആ ഉരുള എനിക്ക് കിട്ടിയെങ്കിൽ എന്ന് കൊതിച്ചു പോയി ടീച്ചറമ്മേ 😊
Beautiful camara presentation ☺️👍 8:10 in all videos☺️ not saying anything about Muthassi Teacher's words & acts 🙏 Teaches other is Teacher ☺️ ( Padippikathe Pdippikunnavar ) is that existing in our present teachers ☺️🌹 10:29
മെത്തപൂൾ കോടാലിപൂൾ 😊😀🥰
Vaayil vellam vannu...🤤🤤manasil santhoshavum.😍😍
Super feel
.nice editing...but in our place kichadi is with curd and in pachadi no curd is used...😊
Enthu bhagi ya ethoke kananan amma ❤
Etra nalla channel aanu Dakshina❤❤❤ from sharjah ❤❤❤
Video kanan kathirikkukayayirunnu wedding video cheyyane love you dekshina hippachi sarang
തീർച്ചയായും ചെയ്യാം 🥰🥰
ഈ കാലമത്രയും കിച്ചടിയെയും പച്ചടിയെയും ഞാൻ പച്ചടി എന്നാണ് പറഞ്ഞത്😊
❤ennnum ennum orupadishtam❤❤sneham matram❤❤❤
Enthu sundhariyanu indhulekha❤
എന്റെ കുട്ടിക്കാലം ഓർമ വന്നു. 🥰🥰🥰
🥰🥰കൂടുതൽ നാടൻ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🥰🥰
എന്ത് ഭംഗി യാ ഇന്ദു ലേഖ
The way you present is so beautiful and captivating.
Who are Indulekha and Kannaki?
Mampazham inganeyum chethamennu adyamayi arinju❤
Oru urula kittyrnel❤❤❤❤ muthassi ishtam ❤❤❤