ലൈവായി ഇസ്ലാമിലെ ശാസ്ത്രത്തെ പൊളിക്കുന്ന കോയ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 402

  • @sunnymadhavan
    @sunnymadhavan 28 дней назад +323

    ശാസ്ത്രം വളരുമെന്ന് തള്ളാഹു അറിയാതെ പോയി😂😂😂

    • @JohnMo-b5y
      @JohnMo-b5y 28 дней назад +10

      🤣🤣🤣

    • @rejicejohn8918
      @rejicejohn8918 28 дней назад

      @@sunnymadhavan ശാസ്ത്രം എവിടം വരെ വളരുമെന്നും എങ്ങനെ വളരുമെന്നും എന്തും മാത്രം വളരുമെന്നും എല്ലാം വ്യക്തമായി മുത്തിനും മുത്തിന്റെ fake ID യ്ക്കും നേരത്തേ തന്നെ അറിയാം.

    • @geethakrishnan7247
      @geethakrishnan7247 28 дней назад +7

      😂😂😂

    • @arman8338Y
      @arman8338Y 27 дней назад +12

      മൂപ്പര് നോക്കുന്ന ഡയറക്ഷന്റെ ഓപ്പോസിറ്റ് ഡയറക്ഷനിലാണ് ശാസ്ത്രം.വളർന്നത് മൂപ്പര് കാണൂല്ല...അതായിരിക്കാം.

    • @shajipk286
      @shajipk286 27 дней назад +4

      ഇതെല്ലാം 16--ആം നൂറ്റാണ്ടിൽ നിന്നും പുറത്തുകടക്കാത്തവർക്കു മാത്രമല്ലേ,, ഇത് ബാധകം.

  • @VeenaPriyajp
    @VeenaPriyajp 27 дней назад +64

    കുറച്ച് months മുന്പ് എനിക് ഒരു incident ഉണ്ടായി. ഒരു ദിവസം രാവിലെ വീട്ടിൽ പൊങ്കൽ ഇട്ടു. I was 7 months pregnant , വീട്ടിൽ കൂട്ടി കൊണ്ട് പോകുന്ന day ആയിരുന്നു അന്ന്. എൻ്റെ വീടിൻ്റെ തൊട്ടു അപ്പുറത്ത് ഒരു pre primary school und. അവിടുത്തെ കുഞ്ഞുങ്ങൾക്ക് കുറച്ച് പായസം കൊടുക്കാൻ ഞൻ പോയി. കുട്ടികൾ എല്ലാം 3..to 4 years old ആണ്. പായസം ഒരു കുട്ടി മാത്രം വേണ്ട എന്ന് പറഞ്ഞു. ഞാൻ എന്താ കാരണം എന്ന് ചോദിച്ചപ്പോ aa കുഞ്ഞു പറഞ്ഞു അമ്പലത്തിൽ പൂജിച്ച ഭക്ഷണം ഒന്നും കഴിക്കരുത് എന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്ന്. അവൻ ഒരു മുസ്ലിം കുടുംബത്തിൽ നിന്നാണ്. I felt so bad. 3 വയസുള്ള അക്ഷരം പഠിക്കുന്ന കുഞ്ഞു ഇങ്ങനെ പറയണമെങ്കിൽ അവൻ എങ്ങനെ ആണ് വളരുന്നത്. 😔😔

    • @Resh-jdvn
      @Resh-jdvn 27 дней назад +6

      @@VeenaPriyajp enikkum indaytind ithpolathe incidents. Kunju kuttiyalla valarnn panthalicha aalkara, work placeil

    • @dumbtubenis
      @dumbtubenis 25 дней назад +11

      Mad-rasa education to cult members

    • @sdsana26
      @sdsana26 24 дня назад +1

      @@VeenaPriyajp സഹോദരീ.. നിങ്ങളുടെ മദാചാര പ്രകാരം ഉണ്ടാക്കിയ പായസം ആണെങ്കിൽ അത് ഒരു അങ്കനെ വാടി പോലത്തെ പൊതു സ്ഥാപനങ്ങളിൽ വിതരണം ചെയ്യാൻ പാടില്ലായിരുന്നു.
      ഇനി അതല്ല നിങ്ങൾ വെറുതെ പായസം ഉണ്ടാക്കി വിതരണം ചെയ്യുകയാണെങ്കിൽ ആ കുട്ടിയെ വീട്ടിൽ നിന്നും അതിനു വിലക്കാനും പാടില്ലായിരുന്നു. നിങ്ങൾക് മനസ്സിലായിക്കാനും എന്ന് വിചാരിക്കുന്നു.

    • @aj.aj.6233
      @aj.aj.6233 23 дня назад

      ​@@sdsana26 Athinu islam ennanu undayathu ennum aa kochinte poorvikar hindavar anenna sathyam veettukar paranju kodukkathathu islam enna mathathile poraymayanu.ennal hindavar oru islaminte vivahathil pankeduthu avar undakkiya aharam kazhikkum
      athanu vyathyasam.
      Orikkalum islam matham innathe sahacharyangalumayi poruthappedunnilla

    • @VeenaPriyajp
      @VeenaPriyajp 22 дня назад +14

      @@sdsana26 ഇത് മത ആചാര പ്രകാരം ഉണ്ടാക്കിയ ഭക്ഷണം ആണോ അല്ലയോ എന്നുള്ളതല്ല ഇവിടുത്തെ പോയിൻ്റ്!! ഇത് മത ആചാര പ്രകാരം ഉണ്ടാക്കിയതാണോ അല്ലയോ എന്ന് അന്വേഷിച്ചത് 3 വയസ് ഉള്ള ഒരു മുസ്ലിം കുഞ്ഞ് ആയിരുന്നു.. (btw I'm no stranger to these kids. This pre primary school is our തറവാട് home. And owned by our family)

  • @ashokanmeledeth6096
    @ashokanmeledeth6096 28 дней назад +105

    മുഹമ്മദെന്ന കാട്ടറബിയ്ക്ക് അറിയാത്ത ഒരു കാര്യവും തള്ളാവിന് അറിയില്ല എന്ന് പറയുന്നത് എത്ര ശരി

    • @skariapj1798
      @skariapj1798 27 дней назад +6

      മുഹമ്മദുമായി താരതമ്യം ചെയ്യുമ്പോൾ അള്ളാഹു പാവാട ..

    • @nibujoy
      @nibujoy 27 дней назад +6

      മമ്മദിന്റെ സൃഷ്ട്ടി ആണ് അള്ളാഹു 😂

    • @ayyppnkvfc
      @ayyppnkvfc 25 дней назад +1

      @@nibujoy മമ്മദിന്റെ ഫേക്ക് ഐഡി

  • @KaleshCn-nz3ie
    @KaleshCn-nz3ie 28 дней назад +123

    കോയകളോട് അങ്ങനെ ഒന്നും ചോദിച്ച് ബുദ്ധിമുട്ടിക്കാതെ.. ഞമ്മള് പറയുന്നത് ആണ് ശരി.. അല്ലെങ്കിൽ ഞമ്മള് സമ്മതിക്കൂല 😊

  • @Homosapiens2025
    @Homosapiens2025 28 дней назад +104

    Subscribers ഉടൻ 4 ലക്ഷത്തിലേയ്ക്ക് 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @shijithmeleppurath7064
    @shijithmeleppurath7064 28 дней назад +106

    Arif Hussain Theruvath is one of the best free thinkers.

    • @unmaskingislamicphobia
      @unmaskingislamicphobia 28 дней назад +1

      😅😅

    • @Jo-rk4fz
      @Jo-rk4fz 28 дней назад +14

      ​@@unmaskingislamicphobia എന്നാലും മുഹമ്മദ്‌ എന്തിനാ 6 വയസുള്ള കൊച്ചിനെപോലും.. ശ്ശേ 😢😢

    • @pooja-nd7mf
      @pooja-nd7mf 27 дней назад

      @@unmaskingislamicphobiaswabavikam 😅😅😅

  • @jo24-s8u
    @jo24-s8u 28 дней назад +69

    ഖുർആനിലെ ശാസ്ത്രം കേൾക്കുമ്പോൾ പണ്ട് ഞാൻ ബാലരമയിൽ ശാസ്ത്ര കഥകൾ വായിച്ചതോർക്കുന്നു

  • @ratheeshkumar7445
    @ratheeshkumar7445 28 дней назад +95

    നബി സർവകുല അലവലാതി ശല്യം

    • @ayyppnkvfc
      @ayyppnkvfc 25 дней назад +3

      മാനവരിൽ മഹാ 🥀റൻ മമ്മദ്.

  • @surendranmk5306
    @surendranmk5306 28 дней назад +94

    Scientific sudapy അഥവാ ശാസ്ത്രകോയ.... ഹാ... ഓർക്കുമ്പോൾ തന്നെ ഒരു ഹരമുണ്ട്.

  • @riyas6201
    @riyas6201 28 дней назад +54

    ഞാൻ ഷിയ ഡിങ്കനിസ്റ്റാണ്. ഞങ്ങളുടെ അസാനിൽ ഇങ്ങനെ കൂടി ഉണ്ട്.
    أشهَدُ أَنَّ رياس ولِي‌ دينكا.

  • @lgeethakumary7802
    @lgeethakumary7802 28 дней назад +67

    ഖുർആൻ ശാസ്ത്രം, ഭയങ്കര ഭയങ്കര കണ്ടുപിടുത്തങ്ങൾ ആണെല്ലോ 🤣🤣

  • @josephkv9326
    @josephkv9326 27 дней назад +24

    എൻ്റെ ഗുരുവായായ സഹോദരൻ അയ്യപ്പൻ ജാതി, മതം, ദൈവം എന്നിവ ഉപേക്ഷിച്ചു. ഞാൻ പള്ളിയും പട്ടക്കാരനെയും ഉപേക്ഷിച്ചു. എല്ലാ നല്ലവരായ മുസ്ലീമങ്ങളും ഇസ്ലാം മതം ഉപേക്ഷിച്ചു മനുഷ്യരാകുന്നത് കാണണം

    • @AJITHKUMARVAZH
      @AJITHKUMARVAZH 27 дней назад

      ഒരിക്കലും ഇല്ല കടുത്ത ജാതി വാദിയായിരിന്നു സഹോദരൻ

    • @josephkv9326
      @josephkv9326 27 дней назад

      @AJITHKUMARVAZH തെറ്റിദ്ധരിച്ചു. അയ്യപ്പൻ്റെ സംപൂർണ്ണ കൃതികൾ മായിച്ചാൽ മതി

    • @santhidevi2550
      @santhidevi2550 26 дней назад

      ഒരാൾക്കു നല്ലവരാകാൻ മതം ഉപേക്ഷിക്കണോ

  • @Ashrafviruthiyil
    @Ashrafviruthiyil 28 дней назад +69

    ദിനോസറും ജുറാസിക് ഈ ഭൂമിയിൽ ജീവിച്ചിരുന്നെന്ന് ഖുർആനിൽ പറയാൻ കഴിഞ്ഞില്ല ഭൂമിയുടെ സൗത്ത് ലും നോർത്തിൽ.. ഐസിൽ ജീവിക്കുന്ന ഒരുപാട് ജീവികളുണ്ട് അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല

    • @anilashweer4104
      @anilashweer4104 27 дней назад +2

      😂😂😂myru😂

    • @jackysagar698
      @jackysagar698 27 дней назад +5

      ചുരുക്കത്തിൽ കാട്ടറബിയുടെ ചുറ്റിലുമുള്ള മരുഭൂമിയിലെ ജീവികളെപ്പറ്റി അല്ലാതെ വേറെയൊന്നും പറഞ്ഞിട്ടില്ല

    • @libinnambiar9969
      @libinnambiar9969 27 дней назад +3

      പിന്നെ.. അറേബ്യയിൽ ജീവിക്കുന്ന ഒരാൾ അതൊക്കെ എങ്ങനെ അറിയാനാ 😂

  • @copycat1771
    @copycat1771 28 дней назад +30

    എത്ര തെളിവിനു കൊടുത്താലും ഇവരെ തിരുത്താൻ പറ്റില്ല കോയ കാളിങ്ങിന് എല്ലാ കോയകളും അങ്ങനെയാണല്ലോ🤣🤣🤣👌

  • @georgejose5933
    @georgejose5933 28 дней назад +350

    നല്ല ജോലി തിരക്കി നിടയിലും ഖുറാൻ ശാസ്ത്രം കേൾക്കാൻ കാത്തിരിക്കുന്ന ഞാൻ😂

    • @KaleshCn-nz3ie
      @KaleshCn-nz3ie 28 дней назад +15

      ഞാനും 😊

    • @euronyms
      @euronyms 28 дней назад +10

      ​@@Insta_muslim English goddess ennum und
      😀

    • @Binoymathew86
      @Binoymathew86 28 дней назад +27

      ​@@Insta_muslimഖുറേഷി ഗോത്ര ദൈവമാണ് അള്ളാഹു 😂

    • @electrowizard26
      @electrowizard26 28 дней назад +2

      njanum😅 … myrr

    • @electrowizard26
      @electrowizard26 28 дней назад

      @@Insta_muslim ayin

  • @Vishnu-l5u
    @Vishnu-l5u 28 дней назад +58

    ശ്രീ.അരിഫ് സാർ❤❤❤

  • @Lijo7252
    @Lijo7252 27 дней назад +16

    ശാസ്ത്രം വളരുമെന്ന് ടള്ളഹു വിചാരിച്ചില്ല. ഞമ്മൻ പെട്ടു 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @Lijo7252
      @Lijo7252 27 дней назад

      @mmaide9214 Madrasapottan 👌

  • @josoottan
    @josoottan 27 дней назад +21

    ബാക്കിയുള്ളവർ അയാളെ കളിയാക്കുമ്പോഴും ആരിഫിന് ആളുകളെ തിരുത്താനുള്ള ഷമയുണ്ട്!
    ❤️❤️❤️

  • @saamy.3331
    @saamy.3331 28 дней назад +45

    കടലിലെ വെള്ളം വളരെ സാന്ദ്രത കൂടിയതാണ്. നദിയിലെ വെള്ളം വളരെ സാന്ദ്രത കുറഞ്ഞതാണ്. അതിനാൽ പതുക്കെ മാത്രമ കലരുകയുള്ളൂ. പക്ഷേ മുഴുവനും പതുക്കെ പതുക്കെ കലർന്നു ചേരുന്നുണ്ട്.

    • @jinaprakash3909
      @jinaprakash3909 27 дней назад +1

      Graham's Law of Diffusion പഠിച്ചാൽ എല്ലാം മനസ്സിലാകും. ഇത് pure സയൻസ് ആണ്.

    • @Arcane-z9y
      @Arcane-z9y 27 дней назад +3

      ​@Itsnot-i9o😂 athe പരന്ന ഭൂമി പോലെ😂😂😂💯

    • @AmrutPrakash
      @AmrutPrakash 19 дней назад

      @Itsnot-i9o NIngal ee noottaandil onnumalle manushya?

  • @crazyworldfacts101
    @crazyworldfacts101 28 дней назад +20

    Thanks!

  • @BalaramanC-l3w
    @BalaramanC-l3w 28 дней назад +16

    ചുരുക്കിപറഞ്ഞാൽ കൊതം മാത്രം പഠിച്ചവർക്ക് അങ്ങനെ പറയാൻ അറിയൂ എന്തായാലും അവന്ന് ഭോതം മനുഷ്യന് മനുഷ്യനായി കാണുന്ന വർക് ഡിങ്കന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @jainjoseph9311
    @jainjoseph9311 28 дней назад +22

    ആരിഫ് ഹുസൈൻ❤❤❤

  • @muralip9967
    @muralip9967 28 дней назад +15

    Really missing this programme please upload twice in a day

  • @ShabnamLakshmi
    @ShabnamLakshmi 28 дней назад +14

    ❤❤arif sir🎉🎉

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc 28 дней назад +11

    Waiting 🎉Waiting 😊

  • @Faazthetruthseeker
    @Faazthetruthseeker 28 дней назад +34

    'ദൈവം ' ഇല്ല എന്ന് പ്രൂവ് ചെയ്യാൻ പറ്റുമോ ന്ന്! ഉണ്ട് ന്ന് പറയുന്നതിനെ തെളിവ് കൊടുക്കേണ്ടതുള്ളു പ്രൂവ് ചെയ്യേണ്ടതുള്ളു. കാരണം പാഞ്ചേന്ദ്ര്യയങ്ങൾ കൊണ്ട് ബോധ്യപ്പെടുന്നതിനെയാണ് ബുദ്ധിയും സാമാന്യ ബോധവും ള്ള ഒരാൾ വിശ്വസിക്കുക അല്ലെങ്കിൽ മനസിലാക്കുക. ' കാക്രി പൂക്രി ' ഇല്ല എന്നൊരാൾ പറഞ്ഞാൽ കേൾക്കുന്ന ആരായാലും ചോദിക്കുക 'അതെന്താണ്? അങ്ങെനെ ഒരു സാധനം ഉണ്ടെന്നു ആരാണ് പറഞ്ഞത്? ' എന്നാണ്. ഇല്ലാത്ത സാധനത്തിനു തെളിവ് വെക്കേണ്ട ആവശ്യമില്ല, ആ ചോദ്യം തന്നെ മണ്ടത്തരമാണ്.

    • @BalaramanC-l3w
      @BalaramanC-l3w 28 дней назад +1

      @@Faazthetruthseeker സത്യം പരമ സത്യം അങ്ങനെ പറഞ്ഞാൽ കൊതം മാത്രം പഠിച്ചവന് ഗ്രഹിക്കാൻ കഴിയില്ല

  • @vigneshkumar3691
    @vigneshkumar3691 28 дней назад +11

    Dear all please like share subscribe and comment, we need your support more than even before,thank you all 🥰🎉🙏🏻

    • @ShijilShijil1993
      @ShijilShijil1993 24 дня назад +1

      3 കള്ള ഹറമികൾ ഒരു നല്ല മദ്രസ പയ്യനെ വഴി തെറ്റിച്ചു 😂😂

  • @pyh3425
    @pyh3425 28 дней назад +18

    മദ്രസ്സാ ഉസ്താദ് ശാസ്ത്രം പഠിപ്പിക്കുന്നത് ഖുറാൻറ അടിസ്ഥാനത്തിലാണ് 😀😀😀

  • @Dileepkb1986
    @Dileepkb1986 27 дней назад +6

    അല്ലാഹു വിനെ പോലെ ഇത്രയും ഗതികെട്ടവൻ ഈ പ്രപഞ്ചത്തിൽ വേറെ ഉണ്ടാകുമോ.. എന്തോ 😂😂

  • @samjeeshmadhav
    @samjeeshmadhav 27 дней назад +4

    4 lakh.... Countdown started....😊
    Pakshee Tshirt 👕 num caps num pricing kurachu koodi pooyoo... Ennu oru samshayam......😢

  • @shanthomas3695
    @shanthomas3695 28 дней назад +7

    Good

  • @priharahj5515
    @priharahj5515 27 дней назад +2

    its really cool to see how much arif loves his community.... 😊..... be a civilizational hindu...

    • @freespirithermit
      @freespirithermit 26 дней назад

      some of us are cultural hindus.....

    • @ShruthiJohnson
      @ShruthiJohnson 17 дней назад

      ഇസ്ലാം കെട്ടുകഥ ആണെങ്കിൽ hinduism വും കെട്ടുകഥ തന്നെ അല്ലെ.....

  • @prajithp9585
    @prajithp9585 28 дней назад +9

    Arif ❤

  • @TMW-Guppies-Kerala
    @TMW-Guppies-Kerala 28 дней назад +3

    Enik janikkaathe poya jeshtan ..ARIF bro❤

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 28 дней назад

    Mr Arif Hussain u are grate . Aquied unquestinable knowlede .

  • @KurianJacob-zn9rr
    @KurianJacob-zn9rr 27 дней назад

    Good program Guidelines we are waiting for next video

  • @sumeshjoseph2471
    @sumeshjoseph2471 27 дней назад +2

    ഭൂമി ഉരുണ്ടാണ് എന്ന് അറിയാത്ത അള്ളാഹു 😂😂.. ഭൂമിയെ നിങ്ങള്ക്ക് വേണ്ടി പരത്തി വെച്ചിരിക്കുന്നു

  • @sivadasv1596
    @sivadasv1596 27 дней назад +1

    When i heard this talk I thought about our assembly speaker who was speaking about scientific temper and who follows islam He was also criticising hindu religion and gods and termed all the religious texts as myth Let it be Being a practising hindu I totally agree to all scientific advancements and its achievements Like me many practising hindus wont quote our texts for each and every achievement being in our books We do not mix religion and science

  • @g.v.rajesh2551
    @g.v.rajesh2551 26 дней назад

    Good discussion 🎉

  • @vewpoint77
    @vewpoint77 28 дней назад +6

    ശെരിക്കും ഗൂഗിൾ ആണോ പടച്ചോൻ..😂😂 രണ്ട് നക്ഷത്രം കിട്ടിയാൽ മാങ്ങ എറിഞ്ഞിടണം

  • @Yourdad55667
    @Yourdad55667 28 дней назад +3

    Waiting for 400K

  • @srhelenthomas5030
    @srhelenthomas5030 28 дней назад +3

    For 3 bit salute❤❤❤

  • @reneeshkuttachi4261
    @reneeshkuttachi4261 28 дней назад +20

    സൂര്യൻ അല്ലാഹുവിന്റെ കാലിന്റെ ഇടയിൽ ഒളിക്കുന്നു എന്നതാണ് ഇസ്ലാമിക ശാസ്ത്രം,, നല്ല ബെസ്റ്റ് ശാസ്ത്രം 😂😂😂😂😂😂😂

  • @vijayanporeri3847
    @vijayanporeri3847 28 дней назад +1

    ആരിഫ് Super

  • @prakashs1866
    @prakashs1866 28 дней назад +9

    ഖുർആൻ തന്നെ ആരാ ഉണ്ടാക്കിയതെന്നതിനുകൂടി തെളിവില്ല. ഖുർആൻ തന്നെ ഒരു ഉടായിപ്പാണ്. ഇത് ശരിക്ക് മനസ്സിലാക്കിയ ആൾ ബുദ്ധി ഉണ്ടെങ്കിൽ ഉപേക്ഷിക്കും
    അങ്ങനെ വിവരമുള്ള എക്സ് മുസ്ലിം എന്ന ഒരു ജനത ഉണ്ടാകാൻ പോകുന്നു.

  • @kiranmuraleekrishnan
    @kiranmuraleekrishnan 28 дней назад +7

    ente ponno.. nishad kaippalli oru rakshayum illa..!! clean aayi settle cheythu..! soft aayi pakshe clear aayi settle cheythu.!

  • @Littleboycommunity
    @Littleboycommunity 28 дней назад +3

    Alfaham vendhilla Great talk ❤❤❤

  • @surendranathanak5773
    @surendranathanak5773 28 дней назад +5

    Thanks

  • @vijayann1273
    @vijayann1273 28 дней назад +3

    രണ്ട് അല്ല ഇത് മൂന്നു നദികൾ സംഗമിക്കുമ്പോൾ ഇതുപോലെ ഉണ്ടാകും

  • @tesaheesh
    @tesaheesh 28 дней назад +2

    അങ്ങിനെ അവനെക്കൂടി വഴി തെറ്റിച്ചു സമാധാനമായി അല്ലേ.. 😄😄😂

  • @jobinjoselukose5534
    @jobinjoselukose5534 28 дней назад +7

    🔥🔥

  • @andy_dufresne19
    @andy_dufresne19 28 дней назад +2

    9:15 Kaip simple ayt polichu koduthu😂😂

  • @sdsana26
    @sdsana26 24 дня назад

    ഒരു കാര്യം എനിക്ക് യുക്തി വടികളിലും മാതാവിശ്വാസികളിലും വ്യത്യസ്തമായി തോന്നിയത് പരസ്പര ബഹുമാനം ആണ്.

  • @uk2727
    @uk2727 28 дней назад +27

    ആദ്യം ദൈവത്തെ നിർവചിക്കണം. എന്നിട്ടാണ് ആ ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കാൻ പറ്റൂ. വിശ്വാസിക്ക് ദൈവം ഉണ്ട് എന്ന അനുഭവം ഇല്ല, എന്നാൽ അവിശ്വാസിക്ക് ദൈവം ഇല്ല എന്ന അനുഭവം ഉണ്ട്. അതായത് ദൈവം ഉണ്ട് എന്ന അനുഭവം വിശ്വാസിക്കും അവിശ്വാസിക്കും ഇല്ല. ഇല്ലാത്തതിന് തെളിവ് കൊടുക്കാൻ പറ്റില്ല ഉള്ളതിനേ തെളിവ് കൊടുക്കാൻ പറ്റൂ, അല്ലെങ്കിൽ അറിയാൻ പറ്റൂ. അതുകൊണ്ട് ദൈവം ഉണ്ട് എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വിശ്വാസിക്കാണ്. എന്നാൽ അവിശ്വാസിക്ക് അറിയില്ല എന്നേ പറയാൻ പറ്റൂ - ഇല്ല എന്ന് ഒരിക്കലും പറയാൻ പറ്റില്ല. 😎

    • @mayilpeeli5501
      @mayilpeeli5501 28 дней назад +5

      ദൈവം ഉണ്ട്...
      പക്ഷെ അത് മതം വിവരി ക്കുന്ന ദൈവം അല്ല..
      ഭാരതീയ പൗരാ ണി ക ദർശനങ്ങൾ സുവ്യക്തമായി കാണിച്ചു തരുന്നു. ദൈവത്തെ..

    • @Arjunma1994
      @Arjunma1994 27 дней назад

      ​@@mayilpeeli5501evide????

    • @Meaw0y
      @Meaw0y 27 дней назад

      ​@mayilpeeli5501 ആ best 💁🏽‍♀️

    • @uk2727
      @uk2727 27 дней назад

      @@mayilpeeli5501 നിങ്ങൾ കണ്ടോ? 🙄

  • @anishm.antony1952
    @anishm.antony1952 28 дней назад +13

    വെറും 6000 കൂടി മാത്രം....... സബ്സ്ക്രൈബ്ർസ്.....😂😂😂😂😂😂

  • @thepatriot1783
    @thepatriot1783 26 дней назад

    Nice effort❤

  • @thetruthofland
    @thetruthofland 26 дней назад

    പൊളിയും ഇന്റർനെറ്റ്‌ വരുമെന്ന്..... സൗദി സുഗുണൻ അറിയില്ലായിരുന്നു

  • @samurainair1
    @samurainair1 27 дней назад +1

    ഈ പുഴയിൽ നിന്ന് വരുന്ന വെള്ളം എല്ലാം മിക്സ് ചെയ്യാതെ എവിടെ പോകും കോയ? എന്താണ് ഈ ബ്രേകിഷ് വാട്ടർ(brackish water). അതായതു ഈ കായലിൽ എന്താണ് നടക്കുന്നത് ? back waters are where mostly mixing takes place, in other areas you can see the initial demarcation zone (not a line) a mixing zone which is slowly mixing .Density of sea water is 1.025 , fresh water is 1.000, and brackish water is 1.015 around, they mix but mix slowly.

  • @maknam
    @maknam 27 дней назад

    Kuthu kithab motham comedy ആയി 😁

  • @DidimoseChacko-fp5hv
    @DidimoseChacko-fp5hv 27 дней назад

    ആരിഫ് ❤❤❤❤❤

  • @louistony17
    @louistony17 9 дней назад

    Water is mixing thoroughly but due to diffrence in constituance refraction of light will give diffrence colour

  • @mayilpeeli5501
    @mayilpeeli5501 28 дней назад +6

    സെമീറ്റിക് മത ങ്ങൾ ക്ക് ദൈവം എന്തെന്ന് സത്യത്തിൽ അറിയില്ല..
    അദൈവത്തെ അവർ ദൈവം ആയി ആരാധി ക്കുന്നു...

    • @joygeorgek
      @joygeorgek 27 дней назад

      മറ്റേ മതങ്ങൾക്ക് അറിയാമോ?

    • @tonypandavarkulam4803
      @tonypandavarkulam4803 24 дня назад

      ബൈബിൾ പറയുന്ന ദൈവം അദ്വൈതമാണോ? ആണെങ്കിൽ തെളിവ് എവിടെ?

  • @MuraliPulasery
    @MuraliPulasery 28 дней назад +4

    👍

  • @benz823
    @benz823 28 дней назад +5

    👍❤️👌

  • @rajajjchiramel7565
    @rajajjchiramel7565 28 дней назад +1

    Hai Arif good evening to all

  • @arman8338Y
    @arman8338Y 27 дней назад +1

    ഓനെ നിങ്ങളെല്ലാവരും കൂടി സുദ്ധീകരിച്ചില്ലേ....😢

  • @skanilkumar3630
    @skanilkumar3630 26 дней назад

    ചിരിയും ചിന്തയും കോയാ വിളിയിലൂടെ 😁

  • @ramachandranparameswaran9280
    @ramachandranparameswaran9280 28 дней назад +2

    Muhammed Niyaz...oru murthathinte manam varunnundu.....

  • @Athiest1967
    @Athiest1967 26 дней назад

    The absence of evidence is the evidence of absence ❤

  • @AnandBharat11
    @AnandBharat11 27 дней назад

    Think freely ❤️

  • @Fisnas1
    @Fisnas1 28 дней назад +3

    Hi

  • @mathewkj1379
    @mathewkj1379 28 дней назад +5

    കോയക്ക് എന്ത് ശാസ്ത്രം.

  • @asuzi-11.11
    @asuzi-11.11 26 дней назад +1

    69k❤️💪🏻

  • @thomasthomaskt9301
    @thomasthomaskt9301 28 дней назад +2

    🌹🌹🌹

  • @petrixiron
    @petrixiron 28 дней назад +4

    പോസ്‌കോ മുത്ത് പറയുന്നുന്നത് ബ്രെക്ക് ചെയ്യാതെ പറയാൻ ശ്രദ്ധിക്കണം അരോചകം തോന്നുന്നു

  • @SaviourThomas-k1j
    @SaviourThomas-k1j 27 дней назад

    ഡിങ്കൻ അല്ലാതൊരു ദൈവമുണ്ടോ, അതിലും വലിയൊരു ദേവനുണ്ടോ.

  • @nadeemsuhaibpk3939
    @nadeemsuhaibpk3939 27 дней назад

    Chat Gpt
    Yes, a phenomenon often referred to as an "ocean barrier" or "oceanic front" can occur where two bodies of water meet, particularly at the confluence of different oceans. These boundaries appear due to differences in temperature, salinity, and density between the two water masses, which can result in visible "barriers" where the waters don’t easily mix.
    A well-known example is the meeting of the Atlantic and Pacific Oceans at Cape Horn, or the waters of the Mediterranean Sea and the Atlantic Ocean at the Strait of Gibraltar. While these are not physical barriers, the distinct characteristics of each body of water make it appear as though there is a separation.

    • @VitoCorleone-pk4ev
      @VitoCorleone-pk4ev 26 дней назад

      @@nadeemsuhaibpk3939 ആണോ കുഞ്ഞേ

    • @githinm
      @githinm 5 дней назад

      @nadeemsuhaibpk3939 as your chat GPT comment says it's a visible barrier, meaning there can be mixing or conjoining where we can't see it. If you were trying to prove a point, it only worked against you.

  • @sivaprsd17
    @sivaprsd17 27 дней назад

    "Muslimgalile theevravadhikale pole "
    .... Was 🔥.... 😂😂

  • @ajayajo4134
    @ajayajo4134 27 дней назад

    daivam undennu vaathikkunnavark yukthi vathikalude munnil ath theliyikan kazhiyilla ennathanu sathyam

  • @CrazySpooks1992
    @CrazySpooks1992 27 дней назад +1

    Fastest growing channel😃😃🤣

  • @AnilkumarAnilkumar-td5bi
    @AnilkumarAnilkumar-td5bi 28 дней назад +2

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 26 дней назад

    എല്ലാ കള്ളത്തരവും..പോളിയുന്നു...😁😁😁

  • @BeautifulL1fe
    @BeautifulL1fe 27 дней назад

    Thank you for what you are doing Arif and team. I tried to call essense global USA, but nobody picks up those. How can I reach out to them?

  • @ashokk667
    @ashokk667 24 дня назад

    🎉🎉

  • @smartlearning2326
    @smartlearning2326 26 дней назад

    അരിഫിന്റെ ദൈവം മനുഷ്യത്വം/കരുണ /ദയ ഇവയാണ് എന്നാണ് എന്റെ വിശ്വാസം.. അല്ലെ 🙏🙏🙏

  • @sreya2004
    @sreya2004 24 дня назад

    Invisible wall nu cheriya hole undenkilo?

  • @augustusgeorge1424
    @augustusgeorge1424 28 дней назад +1

    👍👍👍👍

  • @Vinodankk72Vinodan
    @Vinodankk72Vinodan 17 дней назад

    അങ്ങനെ എങ്കിൽ ഒരു കടലിൽ നിന്ന് മീനുകൾ മതിലിൽ തട്ടി തിരിച്ചു പോവണം അങ്ങനെ എങ്കിൽ മീൻ പിടിക്കുന്ന ബോട്ടുകൾ എങ്ങനെ ആ മതിൽ കടന്നു പോകും

  • @fathima1126
    @fathima1126 28 дней назад +2

    ജാക്കി..😂

  • @farzadkizhake5813
    @farzadkizhake5813 26 дней назад

    In science, this phenomenon is known as a halocline (a boundary based on salinity differences) or a thermocline (a temperature-based boundary). These natural barriers occur because of differences in density, temperature, and salinity. Freshwater and saltwater have different properties, and when they come into contact-like at river mouths flowing into the ocean-these differences prevent them from fully mixing.
    The Quranic verses use poetic language to describe this scientific phenomenon, saying there is a “barrier” or “partition” between the waters. Scientists have confirmed that this effect allows for some separation, creating distinct zones with unique ecological characteristics on each side. So, while the Quran does not explain this in scientific terms, its description aligns with modern scientific understanding of how freshwater and saltwater bodies interact.

  • @tonnythampi6190
    @tonnythampi6190 27 дней назад

    ഹ> യ്

  • @reghumohan
    @reghumohan 28 дней назад +2

    മാന്യമായ discussion...

  • @hilalhamdanhamdan
    @hilalhamdanhamdan 27 дней назад

    Tholi kalanju 4 yenam kettiye yelalrum arinju Mr ariff sanki Anna 🥳🫢

  • @Vinodankk72Vinodan
    @Vinodankk72Vinodan 17 дней назад

    എന്തായാലും ഇവൻ അധികം കാലം ഇസ്ലാമിൽ ഉണ്ടാവില്ല

  • @SK-iv5jw
    @SK-iv5jw 28 дней назад +1

    Poscomuthu 😂😂

  • @_tom19
    @_tom19 28 дней назад

    Nishad❤

  • @DeviP-c4g
    @DeviP-c4g 28 дней назад +1

    👌👌👌🙏❤🎉

  • @vijayanporeri3847
    @vijayanporeri3847 28 дней назад +1

    നിഷാദ് physics chemistry++ പഠിച്ചിട്ടില്ല

  • @drakussp
    @drakussp 27 дней назад

    🙏🏻

  • @rejicejohn8918
    @rejicejohn8918 28 дней назад +3

    Pocsomuthu വാക്കുകളുടെ speed കുറയ്‌ക്കൂ. വ്യക്തമായും സ്പുടമായും സംസാരിക്കൂ plz.

    • @ulvxxztverkiytx
      @ulvxxztverkiytx 28 дней назад

      Use 🎧

    • @rejicejohn8918
      @rejicejohn8918 28 дней назад +2

      @@ulvxxztverkiytx അതല്ല പ്രശ്നം. എല്ലാം try ചെയ്തു. ഒന്ന് സ്പീഡ് കുറച്ചു വാക്കുകൾ വ്യക്തമാക്കി സംസാരിച്ചാൽ മതി. പറ്റില്ലെങ്കിൽ ഇത് പോലെ പോകട്ടേ. Dont worry. 💪💪

    • @jane47go
      @jane47go 28 дней назад

      ​@rejicejohn8918 you can reduce the video speed. Option ondu youtube il. It may help.