ദാ പോണൂ... ഈമാൻ ..😊😊 | Liyakkathali CM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 344

  • @LiyakkathaliCM
    @LiyakkathaliCM  День назад +80

    മതവിശ്വാസികൾ എല്ലാം സമാധാനവാദികൾ..❤❤
    പക്ഷെ
    മതവിമര്ശകരെല്ലാം മുസ്ലിം വിരോധികൾ ..😡😡
    നന്നായി ശ്രമിച്ചു പക്ഷെ, 😊😊
    സുനിതയുടെ ദേവദാസിന്റെ ഫേവറേറ്റ് ഡയലോഗ് കടമെടുത്തു പറഞ്ഞാൽ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ
    ഒത്തില്ല ..😎😎
    വിശദമായി പറയാം
    LIVE roasting: 26-10-2024 09:00 PM:
    ruclips.net/user/livelW3bsxGzFEc?feature=share

    • @Rafeek-l7v
      @Rafeek-l7v День назад +4

      കാത്തിരിക്കുന്നു 👍

    • @David0824
      @David0824 День назад +8

      സുസു 🤡

    • @LAFRESH-wt3dk
      @LAFRESH-wt3dk День назад +5

      ലിയാ ഉമ്മയെ നിങ്ങളുടെ വീട്ടിൽ നിൽപ്പിക്കാൻ ആ ഉമ്മയെ കൂട്ടി കൊണ്ട് വരും മതം ആണ് പ്രശ്നം അറിയാം ഉമ്മാക്ക് അത് മനസിലാവും അവിടെ ബന്ധക്കാർ ഉണ്ടാക്കുന്ന പ്രശ്നം കാരണം ആകു ഉമ്മക് നിങ്ങളെ അടുത്ത് വരാൻ പേടിക്കിന്നുത് 😭 ഉമ്മ ആയാലും അമ്മയാലും അവരുടെ സ്നേഹം കിട്ടിയവർക്കും അത് ദൈവം തന്നെ ആണ് അവിടെ മതത്തിന്റെ പുറത്ത് നിൽക്കുന്ന മാനവികതന്നെ ആണ്

    • @anishkl5150
      @anishkl5150 День назад +12

      എത്രവേഗമാണ് ഒരു കടുത്ത വിശ്വാസി ഒരു എമു ആയി മാറിയത്... ലിയക്കാത്തലി നിങ്ങൾ ഒരു സംഭവമാണ് ❤️❤️..

  • @user-xz8pi5fu3k
    @user-xz8pi5fu3k День назад +181

    ആരിഫ് നെയും ലിയാകത്തിനെയും തമ്മിൽ തല്ലിക്കാൻ ഉള്ള കോയടെ സൈക്കിളോടിക്കൽ മൂവ് 😂😂

    • @skariapj1798
      @skariapj1798 16 часов назад +3

      അത് എനിക്കും തോന്നാതിരുന്നില്ല..!!

  • @sunnymadhavan
    @sunnymadhavan День назад +152

    ആരിഫ് ഭായിയുടെ രീതി എന്തും ആയിക്കോട്ടെ, പറഞ്ഞതിൽ ഉള്ള കാര്യം ആണ് എടുക്കുന്നത്, അതിൽ മറുപടി ഉണ്ടെങ്കി കൊണ്ടു വാ കോയാ..

    • @safeervm6080
      @safeervm6080 День назад

      ആരിഫ് നു സപ്പോർട്ട് മുഴുവൻ സങ്കി കൾ ആണല്ലോ സങ്കികൾ എല്ലാം യുക്തി വാടി അയോ

  • @josebaby4996
    @josebaby4996 День назад +219

    ആരിഫ് അങ്ങനെ പ്രതികരിക്കുന്നത് ആരിഫ് ഇസ്ലാമിന്റെ ഇര ആയിരുന്നു. ആരിഫ്ഫിന്റെ കുടുംബം വരെ തകർത്തു. ആ ദേഷ്യം arifinte വീഡിയോകളിൽ പ്രതിഫലിക്കുന്നു എന്നു മാത്രം.

    • @mollysebastian2885
      @mollysebastian2885 День назад +25

      Correct

    • @UmmuttiMoothamma
      @UmmuttiMoothamma День назад +16

      അതെ

    • @firebase-wq8nm
      @firebase-wq8nm День назад +12

      Ys

    • @mohamedsalim8237
      @mohamedsalim8237 День назад

      അപ്പോൾ അയാളും മത വിശ്വാസികളും ഒരു പോലെ ആകുന്നു...മാത്രമല്ല യക്തിവാദം സങ്കി പരിപാടി ആണെന്ന പ്രചാരണവും നടക്കുന്നുണ്ട്... വിശ്വാസം നഷ്ടപ്പെടുന്ന മുസ്ലിങ്ങളെ സങ്കി വിരുദ്ധ വികാരം ഉണ്ടാക്കി മതത്തിൽ തളച്ചിടാൻ ഇത് ഉപയോഗിക്കും. അയാൾക്ക് വുവേഴ്സ്, ( മുസ്ലിം ഹേറ്റേഴ്‌സ് ) കൂടുതൽ ഉണ്ടാവും.. എന്നാൽ മുസ്ലിം സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ പറ്റില്ല. പിന്നെ ആകെ ഉള്ള ഉപകാരം ലിയാക്കത്തിനെ പോലെ ഉള്ളവർ വലിയ കുഴപ്പം ഇല്ല എന്ന ഒരു ഇത് ഉണ്ടാക്കാൻ പറ്റി 😌.... ഇത് ഇങ്ങനെ തന്നെ പോട്ടെ.... എല്ലാ ഇമാനും പതുക്കെ പതുക്കെ പൊളിച് എടുക്കാം.... 🙏

    • @United-kaaran
      @United-kaaran День назад +9

      Athe

  • @sajujoseph6646
    @sajujoseph6646 День назад +76

    ഇന്ന് ലോകത്തിന്റെ സമാധാനം കളയുന്നതിന്റെ ഒന്നാം പ്രതി അള്ളാഹു ആണ് 😮😮😮😮

    • @abdullakoya7836
      @abdullakoya7836 День назад +3

      Excellent Truth 👍 Thanks 🙏

    • @binuvarghese6564
      @binuvarghese6564 День назад

      അല്ലങ്കിൽ മുഹദിനേ മോളെ പോലെ കാണേണ്ട മരുമോളെ കെട്ടാൻ അനുവാദം കൊടുത്ത അള്ളാ പിശാച് ആണ്

    • @lathikap8261
      @lathikap8261 23 часа назад

      വൃത്തികെട്ട ഇസ്ലാം മതം..

    • @shareekbabu3983
      @shareekbabu3983 13 часов назад

      എല്ലാ മതങ്ങളും

    • @sajujoseph6646
      @sajujoseph6646 13 часов назад

      @@shareekbabu3983 ഒരു ദൈവത്തിന്റെ പേരിൽ ബോബ് പൊട്ടിക്ക്ൽ ഉണ്ടങ്കിൽ അത് അള്ളാഹു ആണ്

  • @amrkarn1961
    @amrkarn1961 День назад +21

    Dear ലിയകത്,
    Future generation will remember you as a social reformer.
    Brgds.

    • @deeKri
      @deeKri 23 часа назад +1

  • @mohamedhussain9452
    @mohamedhussain9452 День назад +29

    Liyakath മച്ചു... നിങ്ങളോട്ഉള്ള ആരാധനാ കൂടിക്കൊണ്ട് ഇരിക്കുകയാണ് 🙌

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx День назад +115

    പണി നടക്കില്ലാ എന്ന് കണ്ടപ്പോൾ പരദൂഷണത്തിന് സ്കോപ്പില്ലാ എന്ന് കണ്ടപ്പോൾ പെട്ടെന്ന് എക്സ്മുസ്ലിമായി

  • @JustAjay-0007
    @JustAjay-0007 День назад +74

    തമ്മിലടിപ്പിക്കാൻ നോക്കി..😂

    • @marthathequeen1
      @marthathequeen1 День назад +3

      Already അടി ആണ്. അത് മുതലെടുക്കാൻ നോക്കി 😂

    • @UmmuttiMoothamma
      @UmmuttiMoothamma День назад +4

      ഒത്തില്ല..😅

    • @kshathriyan
      @kshathriyan День назад +6

      ​@@marthathequeen1 അടിയൊന്നുമില്ല.. രണ്ടു പേർക്കും രണ്ടു ശൈലി...

  • @sunnymadhavan
    @sunnymadhavan День назад +107

    കോയയ്ക്ക് പരദൂഷണം പറയാഞ്ഞിട്ട് കടി🤣🤣🤣

  • @shershamohammed2483
    @shershamohammed2483 22 часа назад +11

    നോട്ട് the point, വല്ലാതെ അങ്ങോട്ട് അറിയാൻ ശ്രമിക്കേണ്ട, അത് പ്രശ്നമാകും.

  • @shaijuk9051
    @shaijuk9051 День назад +97

    ഹാരിഫ് ഹുസൈൻ ഖുർആൻ പിന്നെ തഫ്സീറുകൾ ആയത്തുകൾ ഇവ കൃത്യമായി അവയിൽ ഉള്ള കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്നു ചെയ്യുന്നതുകൊണ്ട് ആരിഫിന് ഒരു വിഭാഗം മുസ്ലിം സംഘടനകൾ വെറുക്കുന്നു😂😂😂😂

    • @user-xz8pi5fu3k
      @user-xz8pi5fu3k День назад

      പുള്ളി കാരണം ഇപ്പൊ സുഡാപ്പികൾക്ക് തലവേദന ഒഴിഞ്ഞ നേരമില്ല. ആദ്യം ജബ്ബാർ മാഷേ ഇസ്ലാം വിമർശനത്തിന്റെ പേരിൽ തെറി വിളിച്ച കോയകൾ ഇപ്പൊൾ ജബ്ബാർ മാഷോക്കെ എത്ര മയത്തിലാണ് വിമർശനം നടത്തിയതെന്ന് ചിന്തിച്ചു മനസ്സിൽ നന്ദി പറയുന്നുണ്ട്

  • @rafimohammed1028
    @rafimohammed1028 День назад +31

    മൂപ്പര് ആരീഫിനെ ഇച്ചിരി കുറ്റം പറഞ്ഞിട്ട് ഇരിക്കാം എന്ന് വിചാരിച്ചു വന്നതാണ് 😂😂😂

  • @nikkyn450
    @nikkyn450 День назад +170

    ലോകത്തുള്ള സകല വിഷയങ്ങളെ പറ്റിയും നമുക്ക് പറയാം പക്ഷെ ഖുർആനും, ഹദീസും മാത്രം തുറക്കരുത്

    • @Rafeek-l7v
      @Rafeek-l7v День назад +28

      അത് തുറക്കാൻ പറ്റുകയില്ല😂 തുറന്നാൽ സ്വർഗ്ഗം പുറത്തുപോകും😂ഹൂറികളും പോകും 🤣

    • @renjithr1719
      @renjithr1719 День назад +16

      ഖുറാൻ ഹദീസ് അറിയാം എന്ന് പുറത്ത് പറയാൻ നാണക്കേട് ആണ് വിശ്വാസിക്ക് 😂

    • @pam4840
      @pam4840 День назад +12

      Naarum

  • @devarajante
    @devarajante День назад +49

    ഇങ്ങേരുടെ ഈമാൻ കളയാതെ കൈച്ചലാക്കിയതിന് നന്ദിയുണ്ട്...

  • @anilnair3064
    @anilnair3064 День назад +72

    1924ൽ മാത്രം കണ്ടുപിടിച്ച ഇലക്ട്രിക് ലൗഡ്സ്പീക്കറിൽ അള്ള മാത്രമേ ദൈവം ഉള്ളു എന്ന് ദിവസം 5 നേരം വിളിച്ച് കൂവുന്ന മുസ്ലിംസ് ഇസ്ലാം മത വിമർശനത്തെ ഇസ്ലാമോഫോബിയ ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് തമാശയാണ്.
    1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ ദൈവവചനം ആണ് മാറ്റമില്ല എന്ന് വാശി പിടിക്കുന്നത് ആണ് പ്രശ്നം.

    • @skariapj1798
      @skariapj1798 16 часов назад

      1924 ലോ ?
      അത്‌ ശരിയാണോ ?
      അള്ളാഹു ആദിമമനുഷ്യനെ സൃഷ്ട്ടിച്ച സമയത്തു എന്തോ ഒരു സാധനം രഹസ്യമായി ആദത്തിന്റെ കയ്യില്‍ പിടിപ്പിച്ചതായി ആരോ പറയുന്നത്‌ കേട്ടിട്ടുണ്ട്. അത്, ദൂരെ പുല്ലു മുറിക്കാൻ പോയ ഹവ്വാ ബീബിയെ ഉറക്കെ വിളിക്കാനായി കൊടുത്ത ഇലക്ട്രിക് ലൗഡ്‌സ്പീക്കർ ആയിരുന്നൂന്ന് ഒരു കരക്കമ്പി ഉണ്ട്‌.
      സത്യമാണോ ആവോ..!! 😅

  • @SajiVarghese-ln6pe
    @SajiVarghese-ln6pe День назад +76

    ലിയാക്കത്ത് ഒരു മുസ്ലിം ആയിരുന്നു....ആ മതത്തെ പറ്റി ആണ് അയാൾ പഠിച്ചത്... അറിഞ്ഞത്,
    ഹിന്ദു ക്രിസ്ത്യൻ മതം ഒക്കെ പഠിച്ചിരുന്നെങ്കിൽ അതെ പറ്റിയും അയാൾ വിമർശിക്കുമായിരുന്നു പക്ഷെ അതെപറ്റി അറിയാത്ത കാര്യം അയാൾ എങ്ങനെ വിമർശിക്കും???

    • @binubobian
      @binubobian День назад +7

      അതാണ്

    • @georgepx8521
      @georgepx8521 День назад +2

      നമ്മളിലേക്ക്.. മതം അടിച്ചേൽപ്പിക്കുന്നില്ല... പക്ഷെ... കോയാസ്.. ലോകം മുഴുവനും.. ഇസ്ളാം ആക്കണം.. എന്ന ദുർച്ചിന്ത പടച്ച് വിട്ട് സമൂഹത്തിൽ.. ഭിന്നതയുണ്ടാക്കുന്നു...

    • @AbdulMajeed-bm9gn
      @AbdulMajeed-bm9gn День назад

      കള്ളും കഞ്ചാവും കൊടുത്ത് ആദിവാസികളെ മതം മാറ്റുന്നചില കുരിശ് മതക്കാരും ഇവിടെ ഉണ്ട് എന്ന കാര്യം കൂടി ഓർക്കണേ മുട്ടനാടെ ​@@georgepx8521

    • @MAN-bq2io
      @MAN-bq2io 18 часов назад +1

      അത് മനസിലാക്കാൻ ഉള്ള ബുദ്ധി മദ്രസ്സപൊട്ടന് വേണ്ടേ...

  • @arunbaijuvg6295
    @arunbaijuvg6295 День назад +19

    നിരീശ്വരവാദികളെ പരദൂഷണംപറഞ്ഞ് തമ്മിൽതല്ലിച്ച് ഇടയിലൂടെ മതത്തെവളർത്തൽ !!!
    സെേക്കോളജിക്കൽ മൂവ്മെന്റ് of കോയ...

  • @pavanmanoj2239
    @pavanmanoj2239 День назад +74

    കാക്കയ്ക്ക് ഒത്തില്ല😂😂😂

  • @kuruvilatj5429
    @kuruvilatj5429 День назад +53

    കൂടുതൽ പഠിച്ചാൽ ഈമാൻ പോകും.😂😂😂😂😂😂😂😂😂😂😂

  • @UmmuttiMoothamma
    @UmmuttiMoothamma День назад +18

    കൂടുതൽ പഠിച്ചാൽ ഈമാൻ പോകുമെന്ന്
    Liyaakath 😂😂

  • @gireeshr.s2089
    @gireeshr.s2089 День назад +33

    തമ്മിലടിപ്പിക്കാനുള്ള പുതിയ രീതി

  • @SajiVarghese-ln6pe
    @SajiVarghese-ln6pe День назад +48

    ലെയാകതിനെ കൊല്ലാൻ വന്ന കോയ അവസാനം കാഫിർ അയീന്നാണ് കേട്ടത് 🤣🤣🤣🤣🤣🤣

    • @UmmuttiMoothamma
      @UmmuttiMoothamma День назад +2

      ഉമർ ഖതാബ് മുസ്ലിമായ പോലെ 😂😂

  • @sajeevtb8415
    @sajeevtb8415 День назад +96

    ആരിഫിൻെറ കാര്യം ലിയാക്കത്തി നോടാണോ ചോദിക്കുന്നത്, ആരിഫിനെ യല്ലെ വിളിക്കേണ്ടത്?

    • @christyantony9290
      @christyantony9290 День назад +35

      Ariffine vilikkan pediya 😂

    • @RRCV
      @RRCV День назад +25

      Aaifine vilicha pulli chandranil ethum

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd День назад +6

      ​@@RRCV😂

    • @പടവാൾ
      @പടവാൾ День назад

      കോയ ഒന്ന് പാരമ്പര്യ കളി ഇറക്കി നോക്കിയതാ മൂഞ്ചി 😂

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ День назад +12

      ആരിഫിനെ വിളിച്ചാൽ ഇവൻ വിവരമറിയും😂😂

  • @dk3480
    @dk3480 День назад +23

    ഇല്ലാത്ത സ്വർഗത്തിന് വേണ്ടി കഷ്ടപ്പെടല്ലേ!!

  • @007arunc
    @007arunc День назад +10

    നമ്മളെ പറഞ്ഞോ, കൊയപ്പില്ല, പച്ചെങ്കി അവരെ കൂടെ പറയ്😢

  • @kpregith
    @kpregith День назад +9

    നിങ്ങളുടെ ചർച്ചകൾ മനുഷ്യരുടെകണ്ണ്തുറപ്പിക്കുന്നു.സ്വന്തംമതത്തിലെ അനീതികളെയും അന്ധവിശ്വാസങ്ങളേയുംചോദ്യംചെയ്യുവാനുംതിരുത്തുവാനുംഉള്ള പ്രാവീണ്യം കൊടുക്കുന്നു.അഭിനന്ദനങ്ങൾ!

  • @ARIFAABDUL-z6b
    @ARIFAABDUL-z6b День назад +23

    ഈമാൻ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതെ വിളിച്ചതാ..അവസാനം ഈമാൻ കയ്യാലപ്പുറത്ത് വെച്ചിട്ട് തടി കയിച്ചിലാക്കി. .

    • @harjithcp5454
      @harjithcp5454 20 часов назад +1

      ശരിക്കും 😂😂

  • @VimalrajRajendrannair
    @VimalrajRajendrannair День назад +9

    പൊളിച്ചു

  • @madhavant9516
    @madhavant9516 День назад +14

    Liyakkat വളരെ clear ആയി സംസാരിക്കുന്നു. വിളിക്കുന്ന പലർക്കും വിഷയങ്ങളെ പറ്റി ഒന്നും അറിയില്ല. വെറുതെ തർക്കിക്കാൻ വേണ്ടി മാത്രം വിളിക്കുന്നു. 😂😂😂

  • @Regikumar-sx6fg
    @Regikumar-sx6fg День назад +31

    ലോകം മുയുമനും ഇസ്ലാം ആകുന്നത് ആണ് എന്റെ സ്വപ്നം 🙏🙏🙏എന്നിട്ട് വേണം കുറച്ചു കല്യാണം കഴിക്കാൻ.. പിന്നെ കുറച്ചു അടിമ സ്ത്രീകൾ ആയി പരുപാടി നടത്താൻ 👍👍👍👍

  • @sarath4973
    @sarath4973 День назад +16

    12:49 സഹോദരന്റെ ഇമാൻ ഇറങ്ങി ചായ കുടിക്കാൻ പോണു 😄

  • @SasiKumar-xb9qe
    @SasiKumar-xb9qe День назад +23

    ദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും വിശ്വസിക്കാറില്ലല്ലോ

    • @mmmmmmm2229
      @mmmmmmm2229 День назад +5

      അത് കറക്റ്റ് 👏👏👏👏

    • @abdulnazar1300
      @abdulnazar1300 День назад +1

      എല്ലാ ദൈവങ്ങളും എല്ലാപേരെയും സ്നേഹിക്കിന്നുമില്ല

    • @abdullakoya7836
      @abdullakoya7836 День назад +1

      DAIVAM Aareyum Not Love!

  • @Fisnas1
    @Fisnas1 День назад +44

    ഇവരുടെയൊക്കെ മെയിൻ പ്രശ്‌നം ഇങ്ങളെന്താ ഞാളെ മാത്രം പറയുന്നത് ഓലെ എന്താ പറയാത്തത് എന്നാണ്,അൽപ്പം മാറ്റ് മടതസ്ഥരെയും കൂടി പറഞ്ഞാൽ സമാധാനമാകുമെന്നു തോന്നുന്നു

    • @Babuz7171
      @Babuz7171 День назад +3

      😂😂😂😂

    • @anoopjoseph9848
      @anoopjoseph9848 День назад +2

      😂😂😂

    • @user-xz8pi5fu3k
      @user-xz8pi5fu3k День назад +7

      അത്രേം സമയം ഇസ്ലാം രക്ഷപ്പെടുമല്ലോ എന്നോർത്തിട്ടാണ് 😂

    • @Fisnas1
      @Fisnas1 День назад

      @@user-xz8pi5fu3k ഹഹഹ

    • @thilakthilakan9107
      @thilakthilakan9107 День назад +2

      കറക്റ്റ്

  • @josew202
    @josew202 День назад +16

    വെളിച്ചം ദുഃഖം ആണുണ്ണി തമസല്ലോ സുഖപ്രദം.

  • @sreeleckakartha9247
    @sreeleckakartha9247 День назад +6

    You are so right 😊

  • @MCurian
    @MCurian День назад +9

    🙏 Liyakat, you are a gem of a person

  • @isacsam933
    @isacsam933 День назад +18

    അണ്ണാവേ പറ്റി പറഞ്ചാൽ....

  • @Keralatec
    @Keralatec День назад +24

    ഇതിനു കൃത്യമായ ഉത്തരം ഇതാ പഠിച്ചതും ജനിച്ചതും ഇസ്ലാമിൽ ആണ് അതുകൊണ്ട് തന്നെ അതാണ്‌ അവരുടെ വിഷയം നാളെ ഗീതയും ബൈബിളും പഠിച്ചാൽ വിമർശിക്ക പെടേണ്ടത് ആണങ്കിൽ വിമർശിക്കും. പിന്നെ ഇസ്ലാമിനെ വിമർശനം ഈ അടുത്ത് കാലത്താണ് തുടങ്ങിയത് അതിനു മുൻപ് ഹിന്തു വിശ്വാസങ്ങൾ മാത്രമാണ് വിമർശിച്ചത് അതിനെ കളിയാക്കിയത് പോലെ മറ്റ് ഒന്നിനെയും കളിയാക്കിയിട്ടില്ല സിനിമ ഹസ്യപരിപാടികൾ എക്സ്...

  • @renjithr1719
    @renjithr1719 День назад +31

    ബിഗ്ബാംഗ് എല്ല തേങ്ങയും അറിയാം പക്ഷെ ഹദീസ് ഖുറാൻ പറ്റി അറിയില്ല 😂😂 അതാണു വിശ്വാസികൾ ഇപ്പൊൾ ഖുറാൻ ഹദീസ് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥ ആണ്

  • @dinilkumar1971
    @dinilkumar1971 День назад +9

    പൊന്നുകോയാ ലിയാക്കത്തിനോടുള്ള ചോദ്യം ലിയാക്കത്തിനോട് ചോദിക്കുക, ആരിഫിനോടുള്ള ചോദ്യം ആരിഫിനോട് ചോദിക്കുക.

  • @jainjoseph9311
    @jainjoseph9311 День назад +47

    കുറാനിൽ എഴുതിയത് പറയുമ്പോൾ മുസ്ലീകകൾ ചൊറിയുന്നത് എന്ത് കൊണ്ട് അപ്പോൾ സത്യം പറയാൻ പാടില്ലേ😊😊😊

  • @shihabkarim5781
    @shihabkarim5781 День назад +12

    ഈ കോയ മിക്കവാറും ചിന്തിച്ചു തുടങ്ങും 😂😂😂😂

  • @nishak4436
    @nishak4436 День назад +19

    നിങ്ങളുടെ mm അക്ബർ,മുജാഹിദ് ബാലുശ്ശേരി,അലിയാർഖാസിമി,സിംസാറുൽ ഹഖ് തുടങ്ങിയവർ ഒക്കെ...മറ്റു മതങ്ങളെ പരിഹസിച്ചു ഒരു ബഹുശ്വര സമൂഹത്തിൽ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ ഇപ്പൊ പൊള്ളുന്ന ഈ വിശ്വാസി സമൂഹം എവിടെ ആയിരുന്നു.ഗൂഢമായി ഇരുന്ന് ആനന്ദിക്കുക ആയിരുന്നില്ലേ..ആരെങ്കിലും അവരെ തടഞ്ഞോ...അപ്പൊ ഞങ്ങളെ വിമർശിക്കാൻ പാടില്ല എന്നും മറ്റും പറഞ്ഞു വരുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല അംഗീകരിക്കാൻ പ്രയാസമാണ്.നിങ്ങൾക്ക് മറ്റുള്ളവരെ പരിഹസികമെങ്കിൽ തിരിച്ചും ഉള്ള വിമർശനം നേരിടണം. വല്ല ആവിശ്യമുണ്ടോ പ്രത്യേകിച്ച് സമൂഹത്തിന് ആവിശ്യമില്ലാത്ത മതത്തിനു വേണ്ടി വളെടുക്കാൻ

    • @johnwick-bn7xz
      @johnwick-bn7xz День назад +2

      അതാണ് 👍👍👍👍👍👍

  • @Shaji4882
    @Shaji4882 День назад +23

    ലിയാക്കത്ത് കുറിക്ക് കൊള്ളുന്ന നർമ്മത്തിന്റെ ആശാൻ തന്നെ..

    • @abdulnazar1300
      @abdulnazar1300 День назад +2

      നിങ്ങൾ കൂറാൻ കിത്താബിന്റെ മലയാളം പരിഭാഷ വായിച്ചു നോക്കൂ മൊത്തം കോമഡി തന്നെ.

  • @rafimohammed1028
    @rafimohammed1028 День назад +13

    ലിയാകത്ത് ഇപ്പോൾ ഹലാൽ യുക്തിവാദിയായി മാറി, അത് വലിയ ഒരു മാറ്റം ആണ്, അപ്പുറത്ത് ആരീഫ് ഉള്ളത് കൊണ്ടാണ് ഈ മാറ്റം 🥰🥰🥰

    • @freespirithermit
      @freespirithermit 22 часа назад +3

      എല്ലാവരും അവനവൻ്റെ സ്വതന്ത്രത്തിൽ ഉള്ള വിമർശനം നടത്തുന്നു.... freethinking is about accepting every fact as it is....🎉

    • @safiyakuttikoden9128
      @safiyakuttikoden9128 21 час назад +3

      തമ്മിൽ ഭേദം തൊമ്മൻ😅

  • @maliksameer453
    @maliksameer453 День назад +30

    നിങ്ങൾക്കടക്കം ഇസ്ലാമിനെ വിമർശിക്കാൻ മൃതു സമീപനമാണ്, അത് ഉള്ളിലെ ഭയം കൊണ്ടു തന്നെ, ആരീഫിനു ധൈര്യമുണ്ട്, അതാണ് വ്യത്യാസം.

    • @dulkifilv1226
      @dulkifilv1226 День назад +7

      Its not courage. Arifinu prathipakshabahuman illa enn thoneetund. Liyakathinu athund.

    • @yasiyasi7848
      @yasiyasi7848 День назад +13

      അല്ല liyakath ന്റെ targeted audience മുസ്ലിം സ് ആണ് അവരിലേക്ക് ഈ വിമർശനങ്ങൾ എത്തണമെങ്കിൽ ഈ ശൈലി തന്നെ യാണ് വേണ്ടത് 🤷🏻‍♂️
      ബഹുഭൂരിഭാഗം മുസ്ലിം സിനും ഇസ്ലാം എന്താണെന്ന് പോലും അറിയില്ല അവർ ഒരിക്കലെങ്കിലും liyakath ന്റെ വീഡിയോ കണ്ടാൽ പിന്നെ മതത്തിനോടുള്ള സമീപനം തന്നെ മാറി ക്കിട്ടും- അത്ര മാത്രമേ വേണ്ടൂ ഈ സമൂഹത്തിൽ ഇസ്ലാമിനെ കൊണ്ടു ഉണ്ടാകുന്ന സകല പ്രയാസവും ഇല്ലാണ്ടാവാൻ

    • @മനനംചെയ്യാം
      @മനനംചെയ്യാം День назад +1

      ​@@yasiyasi7848ഈ വീഡിയോ തന്നെ ഉദാഹരണം. കുറ്റം പറയാൻ വിളിച്ചവൻ മതത്തിലെ പൊട്ടത്തരം പെട്ടെന്ന് മനസിലാക്കി നല്ലതാവണമെന്ന് ചിന്തിക്കുന്നു. നരകഭയം ഉള്ളതോണ്ട് അധികം പടിക്കണ്ട എന്ന് തീരുമാനിക്കുന്നു.

    • @ChinnuChinnu-hs2ou
      @ChinnuChinnu-hs2ou День назад

      @@dulkifilv1226same bayankara dominant aaan. Ath aaayirikkum family thakaraaanum koodiyulla main reason

    • @dulkifilv1226
      @dulkifilv1226 День назад

      moreover, democracyip viswasikunna oralk undavenfa quality aanu prathipakshabahumanam. ath kaanikathe irunnit janathipatyathinu vendi vaadikunathil arthamilla

  • @sudhints5795
    @sudhints5795 День назад +19

    ആരിഫിനെ വിളിച്ചിട്ട് ലിയകത്തിന്റെ കുറ്റം പറയു...

  • @marthathequeen1
    @marthathequeen1 День назад +13

    Liyakath ഇവന്മാർക്ക് easy going ആണ്.

  • @unnipoochediyil
    @unnipoochediyil День назад +9

    സത്യത്തിൽ,.....
    ലിയകത്തെ.... പാവത്തിന്റെ...
    ""ഇമാൻ ""
    തീർത്തും പോയി.....😂😂

  • @abdullakoya7836
    @abdullakoya7836 День назад +4

    Aaram Nootandile Pottanmar Muslim Viswasikal ! kASHTAM 💯 Sympathy Only Congratulations Liyaqathe ❤ Your Efforts Appreciate 💯 thanks Many many Thanks 🙏❤❤❤❤❤

  • @lijjo1986
    @lijjo1986 День назад +8

    മുസ്ലിങ്ങൾ മനസിലാക്കണ്ട ഒരു കാര്യം ലിയാക്കത്തലിയെപ്പോലുള്ള ആളുകൾ വിമർശനം നടത്തുന്നത് ഈ മതം ഇല്ലാതാക്കാനല്ല മതത്തെ പരിഷ്കരിക്കാനാണ്. എല്ലാ മതത്തിലും പരിഷ്കർത്താക്കൾ ഉണ്ടായിട്ടുണ്ട്. ഹിന്ദു മതത്തിൽ (നാരായണ ഗുരു, സ്വാമി വിവേകാന്ദൻ ) ക്രിസ്തു മതത്തിൽ പലതരത്തിലുള്ള മൂവേമെന്റ്കൾ, പല കാലത്തു ഉണ്ടായിട്ടുണ്ട്(അതുകൊണ്ടാണ് കത്തോലിക്കാ സഭയിൽ നിന്ന് ഒത്തിരി ആളുകൾ പല കാലത്തായി മാറി വേറെ സഭ കൽ സ്ഥാപിച്ചത് ). അതെ സമയത് ഇസ്ലാമിലിൽ മാത്രം ഒരിക്കലും പരിഷ്കരണ movement കൾ ഒരിക്കലും വളരാൻ അനുവദിക്കാറില്ല

  • @cs73013
    @cs73013 День назад +59

    മതം നോക്കി ആളുകളെ കാണുന്ന രീതി . ഇല്ലാതെ . ആവുക .. അത് ആണ് .. യൂക്തി വാദം

    • @Freedomboy-q3r
      @Freedomboy-q3r День назад +1

      അയ്യോടാ 😂

    • @cs73013
      @cs73013 День назад +9

      @@Freedomboy-q3r ഹലാൽ .ഫുഡ് .നോക്കി നടക്കുന്ന രീതി നല്ലത് ആണോ

    • @maneeshmohanan369
      @maneeshmohanan369 День назад +4

      ​@@Freedomboy-q3r true i am in TN here muslims are extremely radicalized.

  • @pbsurendran6626
    @pbsurendran6626 День назад +9

    എനിയ്ക്ക് എന്റെ കുടുംബത്തേക്കുറിച്ചാണ് എറ്റവും കൂടുതലിഷ്ടം അയൽവക്കക്കാരൻറെകുടുംബത്തേക്കുറിട്ട് എനിയ്ക്കറിയില്ല അതുകൊണ്ട് എൻെറ കുടുംബത്തിലെ കുറവുകൾ എനിയ്ക്ക് പറയാം അയൽവാസിയുടെ കാര്യം പറയാത്തത്

  • @thetruthofland
    @thetruthofland День назад +13

    എന്തൊക്കെ കാക്കകൾ പലവിധം കളികൾ 🤣എങ്ങനെ എങ്കിലും നാഥനെ രക്ഷിക്കണം... ഇ.. ദൈവത്തിന്റെ അവസ്ഥ 🤣

    • @abdulnazar1300
      @abdulnazar1300 День назад

      എല്ലാ ദൈവങ്ങളുടെയും അവസ്ഥ ഒന്ന് തന്നെ. യുക്തി വാദികൾ, നിരീശ്വര വാദികൾ എന്നൊക്കെ പറയുന്നവർ നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു മതത്തിൽ നിന്നല്ല, വിവിധ മതത്തിൽ ഉള്ള വരായിരുന്നു കോഴിക്കോട്ട് കൂടിയ പതിനായിരങ്ങൾ, സോഫ്റ്റ്‌വെയർ മാറ്റിയിടൂ.

  • @DevanandKR-p4f
    @DevanandKR-p4f День назад +4

    Crystal clear cut.....

  • @dion679
    @dion679 День назад +5

    Great conversation Liyakkath! Good caller too. Even though he was pissed off about the criticism of islam, he opened up about his own thoughts and concerns. Thats what the goal should be critical thinking.

  • @gerardjoseph4777
    @gerardjoseph4777 День назад +5

    ആറാം നൂറ്റാണ്ടിലേക്കു ഒരു ജനതയെ മൊത്തം തിരിച്ചു കൊണ്ട് പോകുന്ന, പൈസചികമായ അല്ലാഹുവും, ഖുറാനും, മുഹമ്മദും അല്ലെ കോയെ, ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

  • @Lijo8359
    @Lijo8359 День назад +8

    🛑🛑🛑🛑🛑 എത്ര ശുഡുക്കൾ ആടാ ഹിന്ദു-ക്രിസ്‌തുമതത്തിന് എതിരെ കൊണക്കുന്നത്. അപ്പോൾ തിരിച്ച് കിട്ടുമ്പോൾ സഹിക്കുക

  • @ibrahimkutty3045
    @ibrahimkutty3045 День назад +12

    ആരീഫാണ് ശരി താങ്കൾ ആരിഫിൻ്റെ ഏഴയലത്ത് എത്തില്ല ആരീഫിൻ്റെ ധൈര്യവും തൻ്റെ ടവും അതൊന്ന് വേറെ തന്നെ

    • @Abi-q3l
      @Abi-q3l 21 час назад +4

      ആണോ കോയ..😆👌🪒

    • @Shoyas-e5y
      @Shoyas-e5y 19 часов назад +2

      Kalla koya😂

    • @asuraking2552
      @asuraking2552 19 часов назад +1

      koya cycle odikkal😂

    • @MAN-bq2io
      @MAN-bq2io 18 часов назад +2

      തമ്മിലടിപ്പിക്കലാണ് കോയാസിന്റെ പുതിയ അടവ് നയം

    • @skariapj1798
      @skariapj1798 16 часов назад

      എന്നിട്ട് അങ്ങനെയല്ലല്ലോ ഇബാഹിം കുട്ടീ, ഫോണിൽ വന്നയാൾ പറഞ്ഞത്.
      ആദ്യം നിങ്ങൾ ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ എത്തൂന്നേ..!!

  • @nahashamsa9589
    @nahashamsa9589 День назад +2

    👍👍👍❤

  • @kannanrs1326
    @kannanrs1326 День назад +3

    Nigallu kaalima chollu 👍🏾👍🏾👍🏾👍🏾

  • @abduabdu-rb5fk
    @abduabdu-rb5fk День назад +6

    Present 🙋

  • @sunnymadhavan
    @sunnymadhavan День назад +11

    ഒരു ഭാഗത്ത് വിശ്വാസി ടീം, അപ്പുറത്ത് അവിശ്വാസി ടീം എന്ന അടിസ്‌ഥാനപരമായ തെറ്റാണ്.. അതിൽ പല ചിന്തകൾ ഉണ്ട്, അത് പഠിക്കാൻ ശ്രമിക്കുക. പിന്നെ ഇതിലൊന്നും നേതാവ് പറയുന്നത് അടിമ വിഴുങ്ങുക എന്ന രീതി ഇല്ല എന്ന് മനസിലാക്കുക.
    മതം പോലെ സ്വതന്ത്ര ചിന്തയെ അളക്കാൻ നില്കുമ്പോ ഉള്ള പ്രശ്നം ആണ്.

  • @DeviP-c4g
    @DeviP-c4g 17 часов назад

    Liya,sir,👍👍🙏👌

  • @sajandavid7949
    @sajandavid7949 День назад +8

    വിശ്വാസികൾ എന്തുകൊണ്ട് മറ്റു മതത്തിനെ പറ്റി പറയുന്നില്ല,പറഞ്ഞുടെ എന്തകുഴപ്പം, എന്തിനാണ് പേടിക്കുനെ....

  • @Vipinshiva
    @Vipinshiva День назад +3

    പൊളി

  • @Faizal13147
    @Faizal13147 День назад +5

    🙋🏻‍♂️

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc День назад +2

    Carry-on 🎉

  • @freespirithermit
    @freespirithermit 22 часа назад

    Liyakkath❤ crystal clear 👍🏼

  • @AboobakkerUdyawa
    @AboobakkerUdyawa День назад +1

  • @BW7396
    @BW7396 День назад +4

    ശെടാ ഇതിപ്പൊ കടം വീട്ടി കൈകോർത്ത് വന്നവനും നിന്നവനും ഒന്നായപ്പോ ഞാൻ തന്നെ വില്ലൻ എന്ന് നാടാർ പറഞ്ഞ പോലെ ഞങ്ങ പ്രേക്ഷകരായോവില്ലൻ

  • @georgeap8689
    @georgeap8689 День назад +11

    ഇസ്ലാമിനെ വിമർശിക്കാം 😂പൊന്നുകോയ ജോസഫ് മാഷിന്റെ കൈ കാൽ എന്തിന് വെട്ടി മമ്മദ് തെറിയാണോ 😂

  • @mejoythanikkal
    @mejoythanikkal День назад +3

    superb title🔥🔥🔥

  • @Unnimoyi-po2kx
    @Unnimoyi-po2kx День назад +25

    മതഉപേക്ഷിക്കൂ മനുശ്യേനാകൂ

    • @Jesjai
      @Jesjai День назад

      മതം ഇല്ലാത്ത മനുഷ്യന്റെ ഇടയിലും പണ്ട് നരഭോഗികൾ ഉണ്ടായിരുന്നു....! നാം ഈ സെഞ്ച്വറി ജിവിക്കുന്നത് നിരീശ്വര വാദിയുടെ ഭാഗ്യം....! 😊

    • @abdulnazar1300
      @abdulnazar1300 День назад

      'നരഭോഗികൾ 'എന്ന വാക്ക് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? മതത്തിൽ കുളിച്ചു കിടക്കുന്നവന് ചിന്തിക്കാൻ കഴിയുകയില്ല, ചിന്തിക്കുന്ന വർക്ക് മതവും വേണ്ട. ചിന്തിക്കൂ മനിഷ്യനാകൂ, 1400 വർഷത്തിനു മുൻപുള്ള സോഫ്റ്റ്‌വെയർ മാറ്റിയിടൂ.

  • @lalkrishna451
    @lalkrishna451 День назад +4

    ❤️❤️❤️❤️❤️❤️

  • @ashiq1915
    @ashiq1915 День назад +2

    ഒരു പാവം മനുഷ്യൻ ആണ് ആ വിളിച്ചത് എന്ന് അവസാനം മനസ്സിലായി... ലിയക്കത്ത് nice ആയിട്ട് അമക്കുന്നത് ആണ് എന്ന് പോലും പൂർണമായിട്ട് പാവത്തിന് മനസ്സിലായിട്ടില്ല😅

  • @udayabanucp7833
    @udayabanucp7833 День назад +1

    ഒത്തില്ല 😃

  • @shajipsps1382
    @shajipsps1382 День назад +3

    🙋🏻‍♂️❣️

  • @AliAk-vi2fk
    @AliAk-vi2fk День назад +2

    😂😂അടിപൊളി ചങ്ങായി

  • @MAN-bq2io
    @MAN-bq2io 18 часов назад

    ഞമ്മളെ മാത്രം പറയല്ല.... മറ്റുള്ളവരേയും കൂടി കുറ്റം പറയും... അത്രേ ഞമ്മക്ക് വേണ്ടൂ...😂😂😂

  • @vijayakumarvnair716
    @vijayakumarvnair716 23 часа назад

    🎉🎉🎉

  • @lalleok8809
    @lalleok8809 21 час назад +2

    അരിഫിന്റെ ചാനൽ കണ്ടിട്ടു കോയമാര് ഒകെ ഇങ്ങോട്ടു ആണു വരുന്നത് , പണ്ട് ലിയാനെ തെറിവിളിച്ച ടീംസാ ഇപ്പൊ അരിഫിനെ കണ്ടപ്പോൾ ലിയ ബേധം ആണത്രെ 😂🤣

  • @venumr7824
    @venumr7824 День назад +2

    Hi.... Liyakath

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b День назад

    👍👍

  • @newkeralanews7556
    @newkeralanews7556 День назад +2

    👍

  • @VysaghCp
    @VysaghCp День назад +2

    14:40 🤣🤣🔥

  • @varghesepa5468
    @varghesepa5468 День назад +4

    Hi liyakat Bai ❤

  • @abrahamrajan8177
    @abrahamrajan8177 День назад +9

    നിങ്ങൾ എന്താ ഇസ്ലാമിനെ മാത്രം ന്യായീകരിക്കാൻ വരുന്നത്???

  • @UniversityofUniverseOfficial
    @UniversityofUniverseOfficial День назад +2

    Sudapi yude kurupotti Al Hind their dream bro

  • @sayeedshahid5618
    @sayeedshahid5618 22 часа назад +1

    എനിക്ക് പരിചയമുള്ള ഒരാളിൽ നിന്നും എനിക്ക് ഒരു മോശം അനുഭവം ഉണ്ടായി. ഞാൻ തീർച്ചയായും അതിനെതിരെ പ്രതികരിക്കും അല്ലങ്കിൽ നിയമപരമായി നേരിടും. അത് കണ്ടപ്പോൾ ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു നീ എന്തിന് അവനെ മാത്രം വിമർശിക്കുന്നു പരാതി കൊടുക്കുന്നു ഇവിടെ മോശമായ പലരും ഇല്ലേ അവർക്കെതിരെയും പരാതി കൊടുക്ക്‌ എന്നു പറയുന്നപോലെയാണ് ഈ മൊയന്ത് പറയുന്നത്.

  • @canisaysomething5002
    @canisaysomething5002 День назад +1

    Ningal pwoliyaaattoo.... Veeritta margathilooode matham enna vishathe irakkuhnnuu.... Kuree purohithanmaar kuthi vacha Ee teevra chinta aaahn aadyam kurakkeendath.... Ath ninna tanne baaaki okke taaane ready aaaavum.... Kaala krameena aaalukalkk matham onnum valya kaaryallaaandaavum...

  • @Itsmeanu-m4r
    @Itsmeanu-m4r День назад +1

    Njammal paradooshanam parayan vilichekanatanu😂😂😂

  • @SaifC000L84
    @SaifC000L84 День назад

    അറിഫിന്റെ കാര്യത്തില്‍ ആയാൾ പറഞ്ഞത് ശരിയാണ്

  • @abhisheknair9230
    @abhisheknair9230 День назад

    Ethraum naal kandathil ഏറ്റവും സത്യ sandhanaya മനുഷ്യന്‍. കോയ ningalkkirikkatte ennathe സല്യൂട്ട്

  • @sasikumarclassic486
    @sasikumarclassic486 День назад +1

    Kollam

  • @AutoRkara
    @AutoRkara День назад +2

    😂😅😊😅

  • @thankachank.j8896
    @thankachank.j8896 День назад +2

    🙋‍♂️

  • @rasiateacher9080
    @rasiateacher9080 День назад +3

    😂😂😂😂😂😂😂😂

  • @navaskhan6839
    @navaskhan6839 День назад

    പടച്ചോനെ പോയല്ലോ ഈമാ ൻ. ..എന്താ കഥ