ഏയ്, ഓട്ടോ ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 170

  • @AnilKumar-bs6fx
    @AnilKumar-bs6fx Час назад +83

    Thrichur ജില്ല അല്ല സർ
    ആലപ്പുഴ ആണ്

  • @emmanuelmangattu7448
    @emmanuelmangattu7448 34 минуты назад +8

    കേന്ദ്ര മന്ത്രിമാർക്ക് വരെ ആരേയും പേടിക്കാതെ ഓട്ടോറിക്ഷയിൽ പോകാൻ പറ്റുന്ന നാടായിട്ടും എന്താ വക്കിലെ നമ്മടെ മുഖ്യൻ ഇതൊന്നും കാണാത്തത്

  • @jsankar7968
    @jsankar7968 Час назад +34

    എന്ത് പറ്റി വക്കീൽ സാറെ...ഹരിപ്പാട് തൃശൂർ ജില്ലയിൽ അല്ലല്ലോ...

  • @rotatingequipment2964
    @rotatingequipment2964 Час назад +27

    ആലപ്പുഴ ജില്ലയില്‍ ആണ് ഹരിപ്പാട് മണ്ണാറശാല

  • @vinodkumar-zp1xr
    @vinodkumar-zp1xr Час назад +24

    Thrissur alla Alappuzha

  • @narayanannamboodiri4413
    @narayanannamboodiri4413 Час назад +13

    ആലപ്പുഴ ജില്ല

  • @mathaiep5086
    @mathaiep5086 Час назад +15

    വക്കിൽ സാർ മണ്ണാറശാല തുശ്രൂർ ജില്ലയിലല്ല ആലപ്പുഴ ജില്ലയിലാണ്

  • @rajanVarghese-sh9to
    @rajanVarghese-sh9to 2 минуты назад

    ജയശങ്കർ സാറെ ,നമസ്കാരം.ഞാൻ താങ്കളുടെ ഒരു സ്ഥിരം ശ്രോതാവും പ്രേക്ഷകനുമാണ് ഹരിപ്പാട്, ആലപ്പുഴ ജില്ലയിലാണു സാർ. I like your program very much.❤

  • @salimva5462
    @salimva5462 Час назад +3

    ഇതു എല്ലാ വിഐപി കളും അനുകരിച്ചു പ്രോത്സാഹിപ്പിക്കണം .

  • @johnmathew8053
    @johnmathew8053 Час назад +4

    കുമരകം വരെ ഓട്ടോയിൽ പോകാൻ ആയിരുന്നു പരിപാടി പക്ഷെ, അപ്പോഴേക്കും കാർ എത്തി

  • @shajikannadi
    @shajikannadi Час назад +4

    വക്കീലേ..! പ്രായമായി വരുമ്പോൾ ഓർമ്മശക്തി കൂട്ടുന്നതിനും, മുടികൊഴിച്ചിലും, നല്ലവണ്ണം ഉറക്കവും ലഭിക്കാൻ വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ...😄 (നരസിംഹം ഡയലോഗ്) തൃശ്ശൂർ ജില്ലയിൽ അല്ല ഹരിപ്പാടും, മണ്ണാറശാലയും..

  • @vishnuraj589
    @vishnuraj589 Час назад +3

    One സിനിമയിലെ മുഖ്യമന്ത്രി ഓട്ടോയിൽ പോയിട്ടുണ്ടല്ലോ

  • @SubhashPk-t1n
    @SubhashPk-t1n 39 минут назад +5

    ആദരവോടെ പറയട്ടെ ഈ വീഡിയോ പതിവ് നിലവാരം ഇല്ലാത്ത ഒന്നായിപോയി....

    • @kvs2014
      @kvs2014 7 минут назад

      ...സുരേഷ് ഗോപി ആള് ശുദ്ധനാണെങ്കിലും ഓവറാക്കി ചളമാക്കുന്ന ടൈപ്പാണ്! പിന്നെ വക്കീലിന്റെ പതിവ് നിലവാരം ഇതൊക്കെ ത്തന്നെയല്ലേ...😉

  • @emurali55
    @emurali55 Час назад +2

    വക്കീലിന് അൽഷിമേഴ്‌സ് ഇയെടെയായി ഇതുപോലുള്ളവ കൂടുതൽ ആയിവരുന്നുണ്ട്.ആലപ്പുഴജില്ലക്കും തൃശൂർ ജില്ലക്കും ഇടക്കുള്ള ആളാണെന്നുകൂടി ഓർക്കണം. സുരേഷ് ഗോപി എന്ന് കേട്ടപ്പോൾ ഉറക്കംത്തൂങ്ങലിനിട യിൽ വിട്ടതാണ്.

  • @SunilKumar-b3b7l
    @SunilKumar-b3b7l 46 минут назад +2

    തൃശൂർ ജില്ലയിൽ പാമ്പു മേക്കാട്ട്

  • @Moosad-hp9pb
    @Moosad-hp9pb Час назад +4

    ഹരിപ്പാടും മണ്ണാറശ്ശാലയുമൊക്കെ തൃശൂർ ജില്ലയിലോ? എന്നു മുതൽ?

  • @sanalkumar.s8993
    @sanalkumar.s8993 32 минуты назад

    Thrissoor ജില്ലയിലെ എന്ന് പറഞ്ഞത് തെറ്റിപോയില്ലേ.. Adv : ജയശങ്കർ സാർ 🚩

  • @soorajlal1235
    @soorajlal1235 22 минуты назад

    ആലപ്പുഴ ജില്ലയിൽ

  • @prarthanajanani829
    @prarthanajanani829 42 минуты назад +1

    മണ്ണാറശാല ആലപ്പുഴ .
    ശ്രദ്ധിക്കേണ്ടേ വക്കീലേ..

  • @tsgopalakrishnan
    @tsgopalakrishnan Час назад +3

    ത്രിശ്ശൂരങ്ങെടുത്തയാളെ വക്കീലിങ്ങെടുത്തല്ലോ.. ഹരിപ്പാടും മണ്ണാർശാലയും ത്രിശ്ശൂരിലേക്കെടുത്തോണ്ടുപോയോ?

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 27 минут назад

    തൃശ്ശൂർ ജില്ലയിലും ഹരിപ്പാട് ഒണ്ടോ 🤔

  • @panickervmg5217
    @panickervmg5217 37 минут назад

    മണ്ണാർശാല ആലപ്പുഴ ജില്ലയിലാണ്, തൃശൂർ ജില്ലയിലേത് പാമ്പിൻമേക്കാവാണ്.

  • @radhakrishnankp4770
    @radhakrishnankp4770 13 минут назад

    മണ്ണാർശാല ആലപ്പുഴ ജില്ലയിൽ ആണ്

  • @pyaroona
    @pyaroona Час назад +1

    ചെറിയൊരു കൈയബദ്ധം... നാറ്റിക്കരുത് 🙏🏻😂

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 Час назад +2

    ത്രിശൂർ ജില്ലയിൽ ഉള്ളത് പാംബൂമേകാട് ആണ്.

  • @sreekumarvarma270
    @sreekumarvarma270 14 минут назад

    ചിത്തിര തിരുനാൾ ഓട്ടോ റിക്ഷ യിൽ യാത്ര ചെയ്തിട്ടുണ്ട്

  • @gangaprasadap8849
    @gangaprasadap8849 41 минуту назад +1

    ആലപ്പുഴ ജില്ലയിലാണ് സർ...

  • @alappuzha9
    @alappuzha9 Час назад +7

    വക്കിൽ സർ പറഞ്ഞത് കൊണ്ടു ഇനി മുതൽ മണ്ണാർശാല തൃശൂർ ജില്ലയിലായിരിക്കും..😂

  • @ChithranV
    @ChithranV 32 минуты назад

    സാർ തൃശ്ശൂർ ജില്ലയിൽ ആലപ്പുഴ ജില്ല

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Час назад +4

    എന്താ വക്കീലേ ഇങ്ങനെ തെറ്റുപറ്റാറില്ലല്ലോ ആലപ്പുഴയും തൃശ്ശൂരും കുറെ ദൂരം ഉണ്ടല്ലോ

    • @sreekumaranvengassery3490
      @sreekumaranvengassery3490 27 минут назад

      May be started mental problem

    • @sebastianpp6087
      @sebastianpp6087 14 минут назад

      ​@@sreekumaranvengassery3490നാക്ക് പിഴ മാനസിക രോഗത്തിന്റെ തുടക്കമായി കരുതാമെങ്കിൽ നമ്മുടെ ഭൂരിഭാഗം നേതാക്കളും വട്ട് കേസുകൾ ആവണമല്ലോ😂

  • @jaswantkuttappan9804
    @jaswantkuttappan9804 34 минуты назад

    ആലപ്പുഴ ജില്ലയിലാണ് മണ്ണാറശാല

  • @AnilKumar-bs6fx
    @AnilKumar-bs6fx Час назад +2

    👍🏻

  • @ajayankrishnan8368
    @ajayankrishnan8368 Час назад +3

    ആലപ്പുഴ ജില്ലയിൽ ആണല്ലോ മണ്ണാറശ്ശാല , അവിടെ ഉരുളി കമഴ്ത്തിയാണ് എൻ്റെ മകൻ ജനിച്ചത് .

    • @dingribeast
      @dingribeast 55 минут назад

      Thante Midukku Kondannu Kutti undayathu..Allengail Ayalkarante

    • @pauljoseph2811
      @pauljoseph2811 53 минуты назад

      പണിതത് ?😂

  • @gangadharanke8088
    @gangadharanke8088 22 минуты назад

    വക്കീലിന് ആക്റ്റും റൂളും
    മാറിപ്പോയി 😄🥰🥰. സാരൂല

  • @Nheruvil
    @Nheruvil Час назад +4

    പലപ്പോഴും മന്ത്രിയെ തന്റെ കഥാപാത്രങ്ങള്‍ തികട്ടി... തികട്ടി ശല്ല്യപ്പെടുത്തുന്നത് പതിവായിരിക്കുന്നു.
    ഇത്തരം വാര്‍ത്തകള്‍ സാധാരണക്കാരന് കോമഡി.
    കൂടെ വര്‍ക്ക് ചെയ്യുന്ന സുരക്ഷാഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍ക്കും ദുരന്തദിനങ്ങള്‍...
    ഏതായാലും കേരളത്തില്‍ എല്ലാ ഓട്ടോക്കാര്‍ക്കും ഇത്തരം vip ഭാഗ്യങ്ങള്‍ ഉണ്ടാവട്ടെ...

    • @sreekumaranvengassery3490
      @sreekumaranvengassery3490 26 минут назад

      Vakeel is antham kammi

    • @Nheruvil
      @Nheruvil 7 минут назад

      @@sreekumaranvengassery3490 അതൂകൊണ്ടായിരിക്കും കാരണഭൂതനെ എപ്പോഴും ട്രോളുന്നത്...

  • @muraleedharannair5321
    @muraleedharannair5321 35 минут назад

    സാറിന് ഇത് എന്ത് പറ്റി ? ഇന്നലത്തേതിൻ്റെ കെട്ട് വിട്ടില്ലേ? തൃശൂരിലാണോ ഹരിപ്പാടും മണ്ണാർ ശാലയും ? ❤❤❤

  • @sajeevanlm9501
    @sajeevanlm9501 Час назад +1

    Good mornings sir...

  • @AnilKumar-lj1oq
    @AnilKumar-lj1oq 6 минут назад

    അഡ്വക്കേറ്റ് ജയശങ്കറിന് ഒരു നാക്ക് പിഴ . മണ്ണാറശാല ക്ഷേത്രം തൃശൂർ ജില്ലയിൽ എന്നാണ് അദ്ദേഹം പറയുന്നത്. ആലപ്പുഴ ജില്ലാ എന്ന ഉദ്ദേശ എന്നാണ് ഉദ്ദേശിച്ചത് എങ്കിലും സുരേഷ് ഗോപിയുടെ ചരിത്രം പറഞ്ഞപ്പോൾ അത് തൃശൂർ ജില്ല ആയി മാറി

  • @jobyva9002
    @jobyva9002 35 минут назад

    Alappuzha

  • @bibinjoseph822
    @bibinjoseph822 Час назад +1

  • @bindusreedevi1584
    @bindusreedevi1584 Час назад +1

    ആലപ്പുഴ ജില്ല sir 🙏🙏🙏🙏

  • @chandranmenon6
    @chandranmenon6 9 минут назад

    നമ്മുക്ക് എറണാകുളം ഡിസ്ട്രിക് മാറ്റിയാലോ വകീലേ

  • @BinuKudilan
    @BinuKudilan Час назад +2

    ജയന്തിർ വക്കീലിന്റെ ബിജെപി വിരോധം

  • @dhanujalr8387
    @dhanujalr8387 28 минут назад

    Alappuzha district sir

  • @krishnancmenon
    @krishnancmenon 7 минут назад

    Mannarshala, is in Alleppey district..near Hapippad

  • @santhoshgeorge9841
    @santhoshgeorge9841 25 минут назад

    CJI പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇപ്പൊ ഒരു ഓട്ടോ😊

  • @rajeshgopan7240
    @rajeshgopan7240 23 минуты назад

    ആലപ്പുഴ ജില്ലയിൽ ഹരിപ്പാടാണ് മണ്ണാറശ്ശാല

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 33 минуты назад

    തൃശ്ശൂർ അല്ല സർ ആലപ്പുഴ 🙂👍

  • @murukeshka
    @murukeshka 13 минут назад

    ഇടയ്ക്കു തെറ്റ് പറ്റാറുണ്ട്... 😄 സാരമില്ല അത് ഏതു പോലീസ് കാരനും പറ്റും... പിണറായി യുടെ പിപ്പിടി ക്ക് വരെ ( P. P. Divya ) പറ്റി.... പിപ്പിടിയുടെ bank ഡെപ്പോസിറ് അന്വേഷിക്കണം... വിദേശത്ത് എത്ര നിക്ഷേപം ഉണ്ടെന്നു അന്വേഷിച്ചു കണ്ടെത്തുക.... ഒരു ദിവസം ഉപയോഗിച്ച സാരി പിന്നീട് ഉപയോഗിക്കാറില്ല എന്നാണ് സംസാരം.... അങ്ങനെ യെങ്കിൽ ഒരു ദിവസം 1500 രൂപ യുടെ ഡ്രസ്സ്‌, അപ്പോൾ ഒരു മാസം 45,000/- രൂപ.... ജയലളിത വരെ തോറ്റുപോകും....

  • @BaburajBabu-m1w
    @BaburajBabu-m1w Час назад +1

    എന്താ വക്കില് സാറെ സ്ഥലകാല വിഭ്രാന്തി ആയോ

  • @gopala3539
    @gopala3539 Час назад +1

    PKV, Achutamenon ഇവരെയൊക്കെ നവ കമ്മ്യൂണിസ്റ്റുകാരുമായി താരതമ്യം ചെയ്യരുത്. സാധാ മെമ്പർ വരെ ഇന്നോവ ക്രിസ്റ്റ മാത്രമേ ഉപയോഗിക്കു. വേഷവിധാനം പറയുകയും വേണ്ട

    • @dingribeast
      @dingribeast 53 минуты назад

      That time onlly Ambassador and Fiat existed in Kerala ..Some Marutis

  • @vijoyalex1228
    @vijoyalex1228 Час назад +1

    Sri Chithira Thirunal also travelled once.

  • @revisathyan3569
    @revisathyan3569 51 минуту назад

    തൃശൂർ അല്ല സർ ആലപ്പുഴ

  • @VijayKumar-gs1bu
    @VijayKumar-gs1bu 15 минут назад

    വക്കീലിൻ്റെ ഒരു നാക്കു പിഴ അതിന് ഇത്ര കമൻ്റ് വേണോ?വൺ എന്ന സിനിമയിൽ മുഖ്യമന്ത്രി മമ്മുട്ടി ഓട്ടോയിൽ യാത്ര ചെയ്യുന്നുണ്ട് !

  • @unnikrishnanvr3790
    @unnikrishnanvr3790 55 минут назад

    തൃശൂർ ജില്ല അല്ല സർ, ആലപ്പുഴ ജില്ല ആണ്

  • @ra_guevara_
    @ra_guevara_ Час назад +1

    കുഞ്ഞി പിള്ളേരുടെ മനസുള്ള ഒരു മന്ത്രി

  • @kvs2014
    @kvs2014 11 минут назад

    ..." അച്യുത മേനോനും, പി കെ വാസുദേവൻ നായരും, എന്തിന് ഈ ഞാൻ കൂടി ഓട്ടോ റിക്ക്ക്ഷയിൽ സഞ്ചരിക്കാറുണ്ടല്ലോ "...എന്ന് വക്കീൽ...😉

  • @suryachadran
    @suryachadran 45 минут назад

    ആലപ്പുഴയിലാണ് മണ്ണാറശാല...

  • @harimenon7625
    @harimenon7625 39 минут назад

    എന്താ വക്കീൽ.. ത്രിശൂർ ജില്ലയിൽ അല്ല.. ആലപ്പുഴ ജില്ല ആണ്
    പ്രായം കൂടുന്തോറും മറവി വരും..
    മമ്മൂട്ടി ഒരു സിനിമയിൽ പറഞ്ഞപോലെ
    വലിയ ചന്ദനാദി എണ്ണ...മറക്കണ്ട.

  • @Jay-dp8cu
    @Jay-dp8cu Час назад +3

    ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള ഒരു നാഗക്ഷേത്രമാണ് മണ്ണാറശാല എന്താ വക്കീലേ....are you in hangover....

    • @emurali55
      @emurali55 59 минут назад +1

      ഏതാ ബ്രാൻഡ്‌ നാടനോ വിദേശിയോ ചാനലിൽ ഇരുന്നുറങ്ങുന്നത് കാണുമ്പോൾ തോന്നാറുണ്ട്.

  • @spraveenkumar2632
    @spraveenkumar2632 6 минут назад

    Sir it is in Alappuzha dist

  • @ravindrangopalan
    @ravindrangopalan 45 минут назад

    പക്ഷെ ആദ്യത്തെ സൂപ്പർ സ്റ്റാർ ആയിരിക്കും കേരളം ഇങ്ങനെ എങ്കിൽ 40 വാഹന അകമ്പടി എന്തിനു

  • @rameshpk8385
    @rameshpk8385 Час назад +1

    ജില്ല ഏതാണെന്ന് പോലും അറിയാൻ മേലാതെ ആണോ ഇതുപോലെ മെസ്സേജ് ഇടുന്നത്

  • @josephcjose1366
    @josephcjose1366 Час назад

    Alleppy

  • @sreekumarsreekumar5986
    @sreekumarsreekumar5986 Час назад

    ആലപ്പുഴ ജില്ല ആണ് സാർ

  • @moideenkuttyedathadathil8909
    @moideenkuttyedathadathil8909 8 минут назад

    അച്ചുതമേനോൻ കാലഘട്ടത്തിൽ കേരളത്തിൽ ഓട്ടോറിക്ഷ നമ്മുടെ നിരത്തുകളിൽ ഓടിയിരുന്നോ ? വക്കീല ഒരു കൺഫ്യൂഷൻ അതു ഒന്ന് തീർക്കണമേ

  • @RamadasMannattil
    @RamadasMannattil 47 минут назад

    The longest Autorikshaw ride I took was between Chennai and Thiruttani 82 km

  • @haridasv261
    @haridasv261 47 минут назад

    ഓട്ടോ റിക്ഷയിൽ യാത്രചെയ്യുന്നത് ഒരു കുറവായി കാണേണ്ടതുണ്ടോ ? ഏത് മന്ത്രി ആയാലും വി വി ഐ പി ആയാലും ഇവരൊക്കെ മുന്തിയ സർക്കാർ വാഹനത്തിൽ യാത്ര ചെയ്യുന്നത് ജനങ്ങളുടെ നികുതിപ്പണത്തിലാണ്. ആരായാലും യാത്ര പോകുന്ന സ്ഥലത്തിൻ്റെ ജന ബാഹുല്ല്യം കണക്കിലെടുത്ത് സൌകര്യപ്രദമായ വാഹനം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മണ്ണാറശാലയൂം ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രവുമായി ഏകദേശം ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. അദ്ദേഹത്തിൻ്റെ വാഹനം തിരക്കിനിടയിൽ അദ്ദേഹം നിൽക്കുന്ന സ്ഥലത്ത് എത്താൻ സമയമെടുക്കും എന്ന് മനസ്സിലാക്കി പെട്ടന്ന് തരപ്പെട്ട വാഹനത്തിൽ യാത്ര ചെയ്തു എന്ന് മാത്രം. ഇവിടെ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ആയതാണ് പ്രശ്നം. ഏതായാലും ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഇദ്ദേഹം അഭിനയിച്ച പല കഥാപാത്രങ്ങളുടെയും പ്രേതം കയറിക്കൂടിയത് വിട്ടുമാറാതെ കിടക്കുകയാണ്. ഇത് ചികിത്സിച്ചാലും മാറില്ല. അദ്ദേഹം തന്നെ ശ്രമിച്ചാൽ മാറ്റിയെടുക്കാൻ കഴിയൂം.

  • @cbmohandasanbalakrishnan
    @cbmohandasanbalakrishnan 22 минуты назад

    It is in Alleppey dist?

  • @sininair6064
    @sininair6064 Час назад

    ആലപ്പുഴ ജില്ലയിൽ ആണ് സർ

  • @VijayKumar-ih6cs
    @VijayKumar-ih6cs 32 минуты назад

    സാർ ഇതിന് എന്താണ് ഇത്രയും പറയാൻ ഉള്ളത്
    എത്ര വാർത്ത ഉണ്ട് വെറെ.......
    ഇത് കുറച്ചു നിലവാരം കുറഞ്ഞു പോയി.........

  • @reghukalluvila965
    @reghukalluvila965 53 минуты назад

    തൃശൂർ ജില്ലയിൽ അല്ല ആലപ്പുഴ ജില്ലയിൽ ആണ് മണ്ണാർശാല.

  • @ksk1
    @ksk1 Час назад

    ൻ്റെ വക്കീലേ, ങ്ങളക്കൊണ്ട് തോറ്റു😂

  • @panickervmg5217
    @panickervmg5217 Минуту назад

    മണ്ണാർശാലയിൽ കിഴക്കേനട യിൽക്കൂടി പ്രവേശനം ഉണ്ടോ, അങ്ങിനെ ഒരു പ്രവേശന കവാടം തന്നെയില്ലയെന്നതാണ് ശരി. പ്രവേശനവും വാഹന പാർക്കിങ്ങുമെല്ലാം പടിഞ്ഞാറു ഭാഗത്താണ്.

  • @sajeev_kg
    @sajeev_kg 48 минут назад

    സാറെ ത്രിശൂർ ജില്ലയിലല്ല മണ്ണാറശാല. അത് ആലപ്പുഴ ജില്ലയിലാണ്.

  • @sethuharipad
    @sethuharipad Час назад

    ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട്

  • @shobhanasuresh4368
    @shobhanasuresh4368 Час назад

    Thrissur ജില്ലയിൽ അല്ല, ആലപ്പുഴ ജില്ലയിൽ ആണ് മണ്ണാറശ്ശാല.

  • @Ramanandan19
    @Ramanandan19 Час назад +1

    Mannarasala is in Alappuzha district

  • @tvarghese1000
    @tvarghese1000 46 минут назад

    Gobichettan❤

  • @jjcombines3201
    @jjcombines3201 Час назад

    തൃശൂർ അല്ല ആലപ്പുഴ

  • @bijuvc9381
    @bijuvc9381 Час назад

    സാർ മണ്ണാർ ശാല ആലപ്പുഴ ജില്ലയിൽ

  • @vijayakumarb
    @vijayakumarb 27 минут назад

    മണ്ണാർശാല ആലപ്പുഴ ജില്ലയിലാണ്. ജയശങ്കർ തൃശൂർ എന്നു പറഞ്ഞു

  • @sanalkumar.s8993
    @sanalkumar.s8993 28 минут назад

    Suresh ഗോപിയുടെ ഒരു അഹങ്കാരം 👿👿👿👿👿👿🤠🤠🤠🤠🤠

  • @jayakrishnananr5120
    @jayakrishnananr5120 Час назад

    എന്തുപറ്റി സർ?

  • @subramanaianparameswaran2568
    @subramanaianparameswaran2568 Час назад +1

    Not in Thrissur District sir. No such temple in Thrissur

  • @ravikumarnr5329
    @ravikumarnr5329 11 минут назад

    മണ്ണാറശാല ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ്, അഡ്വക്കേറ്റ് സാറേ!! തൃശൂർ ജില്ലയിൽ പാമ്പുമ്മേക്കാവ് മനയും നാഗാരാധന നടത്തുന്ന സ്ഥലവുമാണെന്ന് ബുദ്ധി ശൂനൃൻ അറിയുന്നത്

  • @sivadaspc3015
    @sivadaspc3015 Час назад

    Haripad in Allappuza District. It is the constituency of Congress leader Ramesh Chenniithala ⛽

  • @ajithellath371
    @ajithellath371 32 минуты назад

    😂❤👍👏👏👏

  • @kasi_nad_123
    @kasi_nad_123 29 минут назад

    വണ്ടിയെത്താൻ വൈകിയാൽ കുറച്ചുനേരം കാത്തു നിന്നാൽ പോരേ?

  • @jobinadam
    @jobinadam Час назад

    ആലപ്പുഴ ആണ് സാർ

  • @shajinp
    @shajinp 40 минут назад

    Sir, സുരേഷ് ഗോപ്യോടുള്ള സ്നേഹം കൊണ്ടുള്ള ആവേശത്തൽ മണ്ണാർക്കാട് തൃശൂർ ആയതാണ്

    • @manumadhav3523
      @manumadhav3523 22 минуты назад

      മണ്ണാര്‍ക്കാട് പാലക്കാട് ആണ്‌ ടീമെ😂

  • @sivadasanpanikkar8254
    @sivadasanpanikkar8254 20 минут назад

    Mannarassaala is in Aalappuzha district

  • @klvinod-50
    @klvinod-50 Час назад

    തൃശൂർ ജില്ലയിലോ????

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 Час назад

    രാത്രിയിൽ പിടിക്കാൻ ലാമിനേറ്റഡ് കുട നിർമിക്കേണ്ടതാണ്

  • @renjithbhasi
    @renjithbhasi Час назад

    Alapuzha anu sir

  • @sukupillai4340
    @sukupillai4340 Час назад

    It is not in Trichur District

  • @padmakumar1800
    @padmakumar1800 Час назад +4

    വക്കീലേ കുറച്ചൂടെ ഗൃഹപാടം ചെയ്താൽ നന്നായിരിക്കും. ജില്ല തെറ്റി,മണ്ണാറശാലയിൽ നിന്നും പോയത് ഹനുമാൻ ക്ഷേത്രത്തിലേക്കാണ്. വണ്ടി അങ്ങോട്ട്‌ വരാൻ പറഞ്ഞിട്ടാണ് ഓട്ടോയിൽ പോയത്

  • @BcherukodeCkd
    @BcherukodeCkd Час назад +1

    തൃശൂർ ജില്ലയിൽ. ഹരിപ്പാടിന് അടുത്ത് മണ്ണാറ ശാല 🤤🤤🤤i

  • @sunildev-qc4dj
    @sunildev-qc4dj 20 минут назад

    Something wrong

  • @imgopal2255
    @imgopal2255 20 минут назад

    Sg❤