Hi aunty, we get anointing while listening to this song. Specially when you say 'Appa' and' Eshuve '. This song would make anyone to think of one' s countless blessings God has showered out of His Love and Mercy. No words to thank Him. Hats off to all who worked behind this song. Special thanks to Aunty Chithra. We all love you. God bless you abundantly!!
Nte ponnu chithra chechii oru rekshem ellaattoo ee sound- nte munnil namikkuvaa... manorama music eneem engane ulla nalla nalla works pretheekshikkunnu. God bless all and best of luck for the entire team worked behind this.
What a blessed team! I love the enthusiasm and passion exhibited in your singing....above all I appreciate uninterrupted singing without the music in between stanzas. May God bless you and continue using you to minister to many of us who are passionate in worshipping our Lord through songs.
Important blessed worship beautiful song and wonderful lyrics full meaning, good Divine wonderful voice ethrakettalum mathiyakilla sister,Chithra,Chechi, orupadu orupadishtam,chechikku, yeshuappan soukhyam tharum,njan,prayer,chollum, God bless you all congratulations like by Thomas kurian
Superhit worship beautiful song, beautifully sung, full meaning lyrics very, good nice voice, ethrakettalum mathiyakilla sister, Chithra,Chechi, orupadishtam god, bless you all, congratulations, like by Thomas kurian
Ennamilla nanmakal ennil
Choriyum van dhayaye orkkumbol
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay
Nithya sneham orkkumbol
Van krupakal orkkumbol
Engine sthuthikkathirunnidum
Aa karuna orkkumbol
Van thyagam orkkumbol
Engane vaazhthathirunnidum Yehsuve
Sadhuvakum enne snehichiu
swantha jeevan thanna snehame
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay
Kalvariyin sneham orkkumbol
Kankal nireyunnente priyane
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay
👍✍️🎶🤩🙏
🙏🏼
Thank you Monisha
Pin 📌 this please 🙏 💜
യേശുഅപ്പച്ചാ തന്ന എല്ലാ നന്മകൾക്കും നന്ദി.......
Dwvam chautha alla upakarathinay koda kodi sthuthi sthothram arppikkunnu
~)ന
TV h
നന്ദിയല്ലാതൊന്നുമില്ലപ്പാ, എന്റെ നാവിൽ ചൊല്ലിടുവാനായി.
E song kelkumbol Kannu nirayatha aarenkilum undo??
Yesssss
ഈശോ എനിക്ക് വേണ്ടി ചൊരിഞ്ഞ ഓരോ വേദനയ്ക്കും പകരം സ്നേഹം നൽകി നന്ദി പറയുവാൻ അല്ലാതെ മറ്റൊന്നും എനിക് നൽകുവാൻ ഈ ഏഴ്ക്ക് ഇല്ല. സ്തുതിച്ചു പാടുന്നു.🙏🙏🙏😊
Njan ith kure pravisham churchil paditond so athin ellam eniik first anu praise the load ❤❤❤
Ohhh❤
യേശുവിന് നന്ദി....
എഴുതിപ്പിച്ചതിന്
ട്യൂൺ ചെയ്യിപ്പിച്ചതിന്
പാടിപ്പിച്ചതിന്
എല്ലാവരേയും കർത്താവായ യേശുക്രിസ്തു സകലവിധ സ്വർഗ്ഗീയ നന്മകളാൽ നിറയ്ക്കട്ടെ
എന്റെ യേശുവേ എന്തോരു ഭംഗി നന്ദി ചിത്ര ചേച്ചി ഗനം ഒരുക്കിയവർക്കും ഒതിരി നന്ദി അമേൻ
വാക്കുകള്‍ക്കും അതീതം ഈ ഗാനകോകിലത്തിന്‍റെ സ്വരമാധുര്യം...... ചിത്ര ചേച്ചി ഒരുപാടിഷ്ടം........❤️❤️❤️❤️
Romin
നമ്മളെ എണ്ണമില്ലാതെ പാട്ടുകൾ പാടി തന്ന ഈ ഗായികയെ എങ്ങനെ സ്തുതിക്കാതിരിക്കും നന്ദിയല്ലാതെ ഒന്നു ഇല്ല ചേച്ചി
Jon, ദൈവത്തെ, സ്തുതിക്കു
Amen
ഈ ഗാനം കേൾക്കുന്ന ദൈവമക്കളിലേക്കും ദൈവത്തിന്റെ കരുണ ഒഴുക്കട്ടെ എന്ന് പ്രർത്ഥിക്കുന്നു
Amen
ആമേൻ
വളരെ അർത്ഥം ഉള്ള ഗാനം. ദൈവത്തിനു ഓരോ ദിവസവും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ
എത്ര നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ടെ.' ചിത്രയെ ..
🙏🙏🙏നന്ദിയല്ലാത്തൊന്നുമില്ലപ്പാ.. ആ സ്നേഹം ഓർക്കുമ്പോൾ (രക്ഷകനാം യേശുവിന്റെ ).
നന്ദിയല്ലാതൊന്നും ഇല്ലപ്പാ....സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ....സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ....സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എങ്ങിനെ സ്തുതിക്കാതിരുന്നിടും ... എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ
Thank you Lord Jesus Christ
കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്ന മനോഹര ഗാനം
ദൈവ സ്നേഹം വർണ്ണിക്കാൻ വാക്കുകൾ ഇല്ല. നിത്യമായ സ്നേഹത്താൽ സ്വർഗിയ പിതാവ് നമ്മെ സ്നേഹിക്കുന്നു. ദൈവത്തിന് സ്ത്രേത്രം
ഗാനകോകിലത്തിന്‍റെ സ്വരമാധുര്യം ചിത്ര ചേച്ചി matharammmmmmmmmmm
നന്ദി ഏശു അപ്പാ 🙏🏻🙏🏻🙏🏻 നന്ദി മാത്രം🙏🏻🙏🏻🙏🏻🙏🏻
Thank you, dear Chithra madam. Thothrams to you. Beautiful blessed song. You have sung soooo beautifully madam.
Thank You, Lord!! Amen.
ദൈവത്തിന്റ അനുഗ്രഹീത ഗാനങ്ങൾ ദൈവമേ നന്ദി
Hi aunty, we get anointing while listening to this song. Specially when you say 'Appa' and' Eshuve '. This song would make anyone to think of one' s countless blessings God has showered out of His Love and Mercy. No words to thank Him. Hats off to all who worked behind this song. Special thanks to Aunty Chithra. We all love you. God bless you abundantly!!
Enik orupad ishtamulla oru song eth. Chithrachechiii super ayiii padi eth 😍😍
A great Thanksgiving song rendered by chitra to our God Almighty on behalf of all of us.Thanks chitra.
🤩🤩🤩😘😘😘
എണ്ണമില്ലാ നന്മകൾ എന്നിൽ
ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
നിത്യ സ്നേഹം ഓർക്കുമ്പോൾ
വൻ കൃപകൾ ഓർക്കുമ്പോൾ
എങ്ങിനെ സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗം ഓർക്കുമ്പോൾ
എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ
സാധുവാകും എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ് ...... നിത്യ സ്നേഹം
കാല്‍വറിയിന്‍ സ്നേഹം ഓർക്കുമ്പോൾ
കണ്കള്‍ നിറയുന്നെന്റെ പ്രിയനേ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്. ...... നിത്യ സ്നേഹം
Thanks
l
god bless u
Thank u
Thanks brother .. god bless u in abundance
❤Amazing and blissful song. Ethra kettaalum mathivaratha paatte.😊😅 Daivathine ellayippozhum nanniyum sthothravum sthudhiyum arppikkunnu.
യേശു കർത്താവേ നന്ദി
Thank you Chitra for your singing ; I thank God for you and your life and for me to have the blessing to hear your songs.
Appa thanks
ആമേൻ സ്തോത്രം നന്ദി നന്ദി നന്ദി അപ്പാ 📖 ❤ 🙏🙏🙏🙏🙏🙏🙏
Yeshu appa nanni matreme ullu......njn ee patt enikk manasinu vishamam verumbol kekkum ...etra thavana kettalum mathivarilla....thanks to god...
Super chechi God bless you a lot
Thank u Chitra Chechi for the beautiful song.. u sang it so beautifully , really a mesmerising song ... God bless u in abundance
Super song .great music .llyrics.also good
Jeevithathil orupadu nanmakal thanna dhaivathinu sthothram. Aamen
My lord is my everything. I love uuuu.
My lord is my everything.I love you very match
Nte ponnu chithra chechii oru rekshem ellaattoo ee sound- nte munnil namikkuvaa... manorama music eneem engane ulla nalla nalla works pretheekshikkunnu. God bless all and best of luck for the entire team worked behind this.
Nanni ❤️ Nanni ❤en yeshuve 🙏
God bless you chitra
Chitrachechi Amazing God bless u.
Chithrachechy...God bless you...
Ennamill nanmakal is very good I pray for Jesus name
Beautiful lyrics and wonderful melody.
May God bless Chitraji to sing many more melodious songs for many years.
God bless Chitra mam
Heart touched song
Praise the Lord
Love you chechi your singing amazing Jesus bless you
Father of our Lord & Saviour Jesus Christ, Amen.
Thank You, Lord !! Amen.
Good evening & Thank you so much Chechi.
യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി അപ്പാ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ..........
JESUS....THANK....YOU....
നിങ്ങൾ ദൈവവരദാനത്തിന്റെ ഒരു പ്രതീകം ആണ്
Yeshu appa ❤️ nanni nanni ❤🙏
How divine this music is!!! Thank you again
Praise the Lord Jesus Christ. We Pray for all.
ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.....
Thank uuu pappaaaa
Thank you Lord.
അളവില്ലാത്ത നന്‍മകള്‍ ചൊരിയുന്ന പിതാവിന് സ്തോത്രം
Great super 👏
യേശുവെ അപ്പാ പിതാവെ നിത്യ സ്നേഹമേ............
What a blessed team! I love the enthusiasm and passion exhibited in your singing....above all I appreciate uninterrupted singing without the music in between stanzas. May God bless you and continue using you to minister to many of us who are passionate in worshipping our Lord through songs.
Important blessed worship beautiful song and wonderful lyrics full meaning, good Divine wonderful voice ethrakettalum mathiyakilla sister,Chithra,Chechi, orupadu orupadishtam,chechikku, yeshuappan soukhyam tharum,njan,prayer,chollum, God bless you all congratulations like by Thomas kurian
How sweet this voice and song.God bless you.
ഈ പാട്ട് ചിത്ര പാടുന്നത് കേൾക്കുമ്പോഴുള്ള ഒരു സുഖം "അതിമനോഹരം ".
Superhit worship beautiful song, beautifully sung, full meaning lyrics very, good nice voice, ethrakettalum mathiyakilla sister, Chithra,Chechi, orupadishtam god, bless you all, congratulations, like by Thomas kurian
വളരെ മനോ കര മായ ഗാനം യേശുവേ എന്നുള്ള ആ നിട്ട് വളരെ മാനോ കരമായിരിക്കുന്നു ഈ പാട്ടിന്ന് സംഗീതം നാ ല്ക്കിയ എന്റെ സഹോദരന്ന് എന്റെ കൂപ്പ് കൈ
കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ........ 😥😥
Amen
MANJU SURESH the
കാൽവറി സ്നേഹം ഓർക്കുമ്പോൾ കൺകൾ നിറയും എന്റെ യേശു അപ്പ...............
God bless your family, The lord jesus christ is great 👏👏👏
Love hearing it again and again.
Super voice God bless you chithra chechi
ആമേൻ🙏🙏🙏❤️❤️❤️
പറയക്കതായി ഒന്നുമില്ലപിതാവേ എങ്കിലും...... ദൈവം തന്ന നന്മകൾക്കും ദാനങ്ങൾക്കും ഒത്തിരി നന്ദിയപ്പാ.....
Heart touching song ❤
പറയാൻ വാക്കുകൾ ഇല്ല. അത്രക്കും അതി മനോഹരം 🙏🏻🙏🏻🙏🏻
യേശുവേ നന്ദി 🙏യേശുവേ സ്തോത്രം
thanks chitra chechi for singing this beautiful song........may god bless u
Chritha May GOD Bless you
Very nice song more songs expected from her voice. Any one can sing and praises Jesus
Praise the lord 🙏🙏🙏🙏
VERY VERY NICE VOICE AND SONG
നന്ദിയല്ലാതൊന്നുമില്ല പ്പാ ...എന്റെ നാവിൽ ചൊല്ലിടുവ നായ്
SUPER chithra chechi super voice👍🏻👌👏👏👏👏👏🙏🙏🙏
god bless you all
Very beautiful song sung beautifully ❤️😅
I am an tamilian but I love this song
ലലല ലാ... ലലല ലാ... ലലല ലാ...
ലലല ലാ
ഗോഡ് ബ്ലെസ് യു ചേച്ചി
The Living God. The resurrected lord Praise Him and worship Him always. May God bless this dulcet team.
my Beautiful song..thanku dear chthra chechi..& Renjith
Heart touching songs and voice amazing and team
Christian devotinal song chita madam padumbol kalkkananu attavum ishtam.
God bless you all.love is wealth and happiness
Super song👍👍
ഈശോയെ നന്ദി 🙏🙏
യേശു അപ്പച്ചാ തന്ന നന്മകൾക്കെല്ലാം നന്ദി
Blessed song
എത്ര കേട്ടാലും മതിവരാത്ത ഗാനം.........
Praise the Lord....
Ennamilla..... Supper voice Aunty 👌👌👌👌👌👌
Thank you Lord😘🙏💕
May God save you dear may Jesus' love dwell in you forever
Yeshuappacha ella vankripakalkum nanni nanni...
Thank u lord for ur unconditional love 😍
Thank God, എല്ലാദിവസവും കേൾക്കും ....