എന്റെ അമ്മ ഒരു മാലാഖ ആണ്. ഇതുപോലെ എനിക്ക് സങ്കടം വരുമ്പോൾ ഓക്കേ ഈ പാട്ട് പാടിതരും... അമ്മ ചെറുപ്പത്തിൽ പറഞ്ഞ ഓരോ കാര്യങ്ങളും എന്നും ഞാൻ വിശ്വസിക്കാറുണ്ട് നുണ പറയുമ്പോൾ ഈശോ എല്ലാം കാണുന്നുണ്ട് നോക്കിക്കോ അത് എപ്പോഴും എന്റെ മനസ്സിൽ ഉണ്ട്... love you അമ്മ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Yeshu nammale ariyunnath pole mattarum nammale arinjittilla chetta, yeshuvine ariyanamenkil,anubhavikkanamenkil athinu bhagyam cheyanam ktto, praise the Lord,in the name of My Jesus, amen
ഇത് പോലെ തന്നെ എന്റെ അമ്മുമ്മയെ കൈ പിടിച്ചു ഏല്പിച്ചിട്ടാണ് എന്റെ അമ്മയും പോയത്. I really miss my mom. ഇപ്പോൾ അമ്മുമ്മക്കും പ്രായം ആയി... ഞാൻ ശെരിക്കും ജീവിതത്തിൽ ഒറ്റക്ക് ആയ പോലെ തോന്നുവാണ്.. 🙏 ദൈവമേ എന്നെ ഈ ശിക്ഷയിൽ നിന്നും രക്ഷികേണമേ 🙏🙏😢😥
Nostalgia ...ശരിക്കും... പണ്ട് രാവിലെ ഏഷ്യാനെറ്റ് പ്ലസ്സിൽ ഇടുമായിരുന്നു... സ്കൂളിൽ പോകാൻ ചോറ് പൊതിയുമ്പോൾ.... ഈ പാട്ട് കേൾക്കും.... ആ കാലമൊക്കെ ഇനി കിട്ടില്ലല്ലോ...really miss....😥
കൈ വിടല്ലേ നാഥാ , തള്ളിടല്ലേ ദേവ... പ്രാണന്റെ പ്രാണനേശുവേ ♥️ പണ്ട് 7 മണിക്കുള്ള ക്രുബാനക്ക് പോകാൻ എണീക്കുന്നത് ഈ സോങ് കേട്ടാണ് ♥️♥️... ഇപ്പോഴും ഈ സോങ് കേൾക്കുമ്പോൾ അതെ ഫീൽ തരാൻ സാധിക്കുന്നു എന്നതാണ് ഈ സോങ് ന്റെ പ്രത്യേകത 😌♥️✨️
I'm a Hindu But this song is very touching I used to listen for this song when I was a kid everyday in Asianet Plus channel........... Love you Jesus Christ 💖💖💖💖
എന്ത് വിഷമം തോന്നിയാലും..... ഒറ്റപെട്ടതുപോലെ തോന്നിയാലും.... ഞാൻ ഈ പാട്ട് വന്നു കേൾക്കും. ഏത് പ്രതിസന്ധിയിലും ഈശോ എന്റെ കൂടെ ഒള്ളത് പോലെ ഒരു തോന്നൽ..... ❤️😞
എത്ര വർഷം കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു പാട്ടാണ് ❤ഒരു ക്രിസ്ത്യൻ അല്ലെങ്കിൽ കൂടിയും ഇതു എപ്പോൾ കേൾക്കുമ്പോഴും എനിക്കുണ്ടാകുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല.. അത്രക്കും ഇഷ്ടാ..❤❤❤
സുജാതചേച്ചിയുടെ ഭാവാത്മകമായ ആലാപനം. ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്..ദൈവം നമ്മോടുകൂടെ ഓരോ നിമിഷവും ഓരോ സെക്കന്റും ഉണ്ടെന്നൊരു തോന്നൽ. മനസ്സു നിറച്ച ഗാനം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..
എന്റെ ജീവിതത്തിൽ ഞാൻ കേട്ടതിൽ വച്ചുള്ള ഏറ്റവും നല്ല ക്രിസ്തിയ ഭക്തി ഗാനം ഇത്രയും മനസിന് കുളിർമ്മ തരുന്ന മറ്റൊരു ഭക്തി ഗാനം ചരിത്രത്തിൽ ഇല്ല ഒരു ഹിന്ദു മത വിശ്വാസി ആയ ഞാൻ പോലും ഈ സോങ്ങിന്റെ മുന്നിൽ നമിച്ചു പോയി ഈ സോങ് എഴുതി ഇത് കമ്പോസ് ചെയ്ത എല്ലാവർക്കും എന്റെ ♥️ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു അതോടൊപ്പം നന്ദിയും 🎉
Oru hindu aya njan e pattu ishttapedunnu engil athinartham e paattu athimanoharamayi yesugeetham any... Pala thavana njan ithu kettukazhinju... Iniyum kelkkan thonunnu
This song dedicated to the great Jesus Christ is undoutedly takes us close to him , and who do not like to go near to him, which is tantamount to moving towards God and getting blessed. Mind boggling song beautifully captured with a strong message- the message of love and compassion.
പണ്ട് ഞാൻ എന്നും രാവിലെ 6:30 ആകുന്ന സമയത്ത് എഴുന്നേൽക്കുന്ന നേരം കിരൺ ടിവിയിലും ഡിവോഷണൽ സോംഗ് പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാമിൽ ഞാൻ കേട്ടിട്ടുള്ള പാട്ട് ആണ് ഈ പാട്ട്. ഐ ലൈക്ക് ഇറ്റ് ദിസ് സോംഗ്.
ഞാൻ ഒരു ഹിന്ദുവാണ്. അത് ഇവിടെ വിഷയമല്ല.. പണ്ട് ഞാൻ ഇത്രത്തോളം കേൾക്കാൻ കൊതിച്ച മറ്റൊരു devotional song ഇല്ലെന്ന് എനിക്ക് ഇറപ്പിച്ചു പറയാനാവും.. അന്ന് ആ പുലരിയിൽ WE ചാനലിൽ ഈ പാട്ട് കേൾക്കാൻ കാത്തിരിക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്... എന്തൊരു ഫീൽ ..😍😍
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ oru സുഖം തോന്നുന്നു വിഷമിച്ച മനസ്സ് ഇപ്പോ ബൈങ്കര happy ആയിട്ട് തോന്നുവാ തോന്നൽ alla സത്യം ആണ് ഒറ്റക്കല്ല കൂട്ടിനു ഈശോ ഉണ്ടെന്ന് oru തോന്നൽ ❤️❤️🥰🥰 i love you jesus you're my bestie
ഇതു ഞാൻ UKG ൽ പഠിക്കുന്ന time ൽ ' We ' channel ലും ഏഷ്യാനെറ്റ് പ്ലസ് ലും കണ്ടിരുന്നതാണ് 😘😘😘😘😘😘😻😻😻😍😍 ( ഇപ്പോൾ nostu feel ചെയ്യുന്നു ) ഇപ്പോൾ ഞാൻ +2 ൽ ആണ്.... [ 2021 il കാണുന്നവരുണ്ടോ ]😇😇😇😇😇
ഈ album ഇറങ്ങിയിട്ട് 13 വർഷം♥ എനിക്ക് ഇപ്പോൾ 14 വയസ്സ് .എൻ്റെ കുട്ടിക്കാല൦ എന്നെ വളരെയധികം ഓർമ്മിപ്പിക്കുന്ന ഒരേയൊരു പാട്ട് ഇതാണ് 🤗. അന്നു൦ ഇന്നു൦ ഒരേ പ്പോലെ നില നിൽക്കുന്ന ഈ പാട്ടിന്റെ sawntharyam അത് ഒന്ന് വേറെ തന്നേ.. 🤗🤗🤗
പണ്ട് സ്കൂളിലേക്ക് പോകാൻ റെഡി ആവുമ്പോഴാകും ഈ പാട്ട് കൈരളി we ൽ കേൾക്കാ അന്ന് മൊത്തം നാവിൻ തുമ്പിൽ ഈ പാട്ടുണ്ടാവും. ഇന്നും മറന്നിട്ടില്ല ഈ വരികൾ 💞💞 feel nostu
2007, 8, 9 ടൈമിൽ ആണെന്ന് തോന്നുന്നു ഏഷ്യാനെറ്റ് പ്ലസ് ൽ രാവിലെ എണീക്കുമ്പോൾ കേക്കുന്ന പാട്ട് ഇതും പിന്നെ എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ നീ എന്തെ വന്നില്ല.. എന്ന പാട്ടും. ഭയങ്കര നൊസ്റ്റാൾജിയ ആണ്. അന്ന് എനിക്ക് 11, 12 വയസ് ഇന്ന് 27. കാലം പോയ പോക്കേ.
Vellathoru feela ullil. Njn oru hindu aanu nke ee song othiri ishtaa. Kunjarnnapol ketta songa asinetil. Athrek ishtaa ee song. Thalarnnu povumbol kekkan thonnum... 💓💓ee song kekkumbol oru positive energy kittum. Daivathod adukane polee..
എന്തോ വല്യ കാര്യങ്ങൾക്കു വേണ്ടി വെയിറ്റ് ചെയ്യുന്ന പോലെ ഒക്കെ എനിക്ക് തോന്നും. കൂടെ ആരുമില്ല നമ്മൾ ഒറ്റക്കാണ് എന്നു തോന്നുമ്പോൾ ദൈവത്തിന്റെ ഒരു തണൽ ഒള്ളത് പോലെ 👍❤
Othiri memories tharunna Oru song..pandu Sunday classil pokuvan ravile ezhunnelkkumbol shalom TV il ee song undakum..ethum kandukondu ravile thanney puttum beefum kazhichu kondu oru pokkundu njanum chettanum palliyilekku..😘😘😘athokkey Oru kaalam thirichu varatha kaalam😘😘😥
എനിക്ക് ഈ പാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ കൈവിടല്ലേ നാഥ തള്ളിടല്ലേ ദേവ പ്രാണന്റെ പ്രാണനേശുവേ. Very meaning full lines I like this song very very much😍😍😍❤❤❤❤❤❤❤❤❤❤❤❤
പണ്ട് ടീവി യിൽ വരുമ്പോഴും ഇപ്പോഴും ഇതെന്റെ പ്രിയ ഗാനം ആണ്, ഈ ചേച്ചിയുടെ ഭർത്താവ് എവിടെ, ഈ ചേച്ചി എങ്ങനെ മരിച്ചു എന്നൊക്ക ഞാൻ ഓർക്കാറുണ്ട്. This song is Blissfull.
That lady who played the grandmother is giving me ' real life bold mother in her 60s determined to stay strong to raise her granddaughter ' realness ...and I am living for it... such an impactful song . Love it even after all these years 🤩
ഇത് ക്രിസ്ത്യൻ ആളുകളെക്കാൾ മറ്റു മതസ്ഥരുടെ ചങ്കിൽ കയറിയതാണ് ഈ പാട്ടു ഞാൻ ഒരു ഹിന്ദുവാണ് 😍😍😇😇എന്തോ വല്ലാത്തൊരു ഫീലാ
U r right
സത്യം
Christian, mattu matham ennu onnum illa music ishtamulla ellavardem chunkil kayarum😊
Podi
Sorry
പണ്ട് ഏഷ്യാനെറ്റ് പ്ലസ് ൽ ദൈവസംഗീതം എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൽ Daily കേട്ടിരുന്ന song ആണിത്😍 #Nostu😇 Love Jesus🙏❤️
Xhjjoonml🤑
@@jobyjoby9668 uùl not 70098lyoo
Sathyam still favourite
രാവിലെ❤️❤️❤️❤️,,അതൊരു പ്രത്യേക feel ആയിരുന്നു
Feel😍😍😍😍 nostu❤️
ഏഷ്യാനെറ്റ് പ്ലസ്....... 6am..... ദേവസംഗീതം...... 90's kids life...... hit like
Sathyamm mikkapolum undakumarunn
Satyam satyam
Right brother🤗🤗
ഇതൊക്കെ മറക്കാൻ പറ്റുമോ 😍❤️🎶🎶🎶🎵☺️
Pinnalla
സംഗീതത്തിന് മതം ഇല്ലെന്നു തെളിയിച്ച ഒരു ഗാനം ❤️
👍🙏
അല്ലേലും സംഗീതത്തിന് ജാതിയും മതവും ഒന്നും ഇല്ല
Mm
Jesus doesn't have any religion ❤
സം ശീതത്തിന് മത് o ഈ ല്ലെന്നു
തെളിയിച്ചി
*ഇത്ര വർഷം കഴിഞ്ഞിട്ടും ഞാൻ ഈ സോങ് കേട്ടു മടുത്തില്ല💕 പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്ന സോങ്😘*
Really Love This💝
X3D STUDIO lòll
Correct
സത്യം എനിക്കും
🎈🎀💎💍💝🌻❤🧡💛💚💙💜🍎🌺🌹🧚♂🧚♀🧜♀🧜♂🛀🛌👗💄👑📿💐🍓🍟🍔🥪🌮🍗🥩🥓🍕🌭🍩🍡🍧🍨🍦🌍
@@lillymani6907
ൾ
കൈ വിടല്ലേ നാഥാ തള്ളിടല്ലേ ദേവ പ്രാണന്റെ പ്രാണൻ യേശുവേ.......... ❤🙏🙏
Lirics
ഇതൊക്കെ കേൾക്കുമ്പോൾ മനസ് ശെരിക്കും relax ആകും, പഴയ കുറെ ഓർമ്മകൾ....,,
Asianet new live
Sathyam
Anikum
സത്യം 😌
@@josephfrancis1489 8ik⁰u
പണ്ട് രാവിലെ 6:30 ആകുമ്പോൾ ദേവസംഗീതത്തിൽ കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ് ഈ സോങ്ങിന്😍😍😍
😍😍
Sathiyam❤️
Satyam🤗🤎
Sathyam♥️
❤
ദൈവമേ...11 വർഷങ്ങൾ കഴിഞ്ഞോ ഈ പാട്ട് ഇറങ്ങിയിട്ട്..😳😳 നമുക്കൊക്കെ ഒരുപാട് പ്രായമായല്ലോ..stiil fvrt🥰🥰🥰🥰🥰🥰🥰🥰🥰
Its more thn 11 years
Mee too
💯❤️
ഇത് ഞാനും ഓർത്തു
😀😀😀
എന്റെ അമ്മ ഒരു മാലാഖ ആണ്. ഇതുപോലെ എനിക്ക് സങ്കടം വരുമ്പോൾ ഓക്കേ ഈ പാട്ട് പാടിതരും... അമ്മ ചെറുപ്പത്തിൽ പറഞ്ഞ ഓരോ കാര്യങ്ങളും എന്നും ഞാൻ വിശ്വസിക്കാറുണ്ട് നുണ പറയുമ്പോൾ ഈശോ എല്ലാം കാണുന്നുണ്ട് നോക്കിക്കോ അത് എപ്പോഴും എന്റെ മനസ്സിൽ ഉണ്ട്... love you അമ്മ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amma ❤️💞💞❤️
🥰🥰
😍🥰
😭😭😭😭
ýyyyeeesss
യേശു നമ്മൾ അറിയാത്ത ആളൊന്നും അല്ലല്ലോ 🙂😍
#Nostu ♥️💖♥️
യേശു നമ്മളെയും അറിയാത്ത ആൾ അല്ല ബ്രോ god bless you & family amen 🥰🥰🥰🥰🥰
good
Aara yeshu?...explain it yourself Nithin if you don't mind...
😉♥️👍
Yeshu nammale ariyunnath pole mattarum nammale arinjittilla chetta, yeshuvine ariyanamenkil,anubhavikkanamenkil athinu bhagyam cheyanam ktto, praise the Lord,in the name of My Jesus, amen
ഇത് പോലെ തന്നെ എന്റെ അമ്മുമ്മയെ കൈ പിടിച്ചു ഏല്പിച്ചിട്ടാണ് എന്റെ അമ്മയും പോയത്. I really miss my mom. ഇപ്പോൾ അമ്മുമ്മക്കും പ്രായം ആയി... ഞാൻ ശെരിക്കും ജീവിതത്തിൽ ഒറ്റക്ക് ആയ പോലെ തോന്നുവാണ്.. 🙏 ദൈവമേ എന്നെ ഈ ശിക്ഷയിൽ നിന്നും രക്ഷികേണമേ 🙏🙏😢😥
Jesus christ will always there with you dear..Don't feel that you are alone.
Jesus Christ loves you ❤🙏
You re not alone nalloru life kittum pray god there always with you😊
ഈശോ കൂടെ ഉണ്ട്🥰🥰 🫂🫂
Nalloru life kitti🙏
Nostalgia ...ശരിക്കും... പണ്ട് രാവിലെ ഏഷ്യാനെറ്റ് പ്ലസ്സിൽ ഇടുമായിരുന്നു... സ്കൂളിൽ പോകാൻ ചോറ് പൊതിയുമ്പോൾ.... ഈ പാട്ട് കേൾക്കും.... ആ കാലമൊക്കെ ഇനി കിട്ടില്ലല്ലോ...really miss....😥
Same feeling bro
Sathyam
😊😊
Same🥺
Correct bro😍😍😍
നല്ല തീം മികച്ച ശബ്ദം അതിനും മികച്ച സംഗീതം super.. 👌👌
ഞാൻ ക്രിസ്താനി അല്ലാ but ഈ song വല്ലാതെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കുന്നു
Sathyam
Sathyammm
Enikkum ethe feel
Enikum ....entho vallthe kunjilea ketta patta10 varshanglku mumb
Njanum
കൈ വിടല്ലേ നാഥാ , തള്ളിടല്ലേ ദേവ... പ്രാണന്റെ പ്രാണനേശുവേ ♥️
പണ്ട് 7 മണിക്കുള്ള ക്രുബാനക്ക് പോകാൻ എണീക്കുന്നത് ഈ സോങ് കേട്ടാണ് ♥️♥️... ഇപ്പോഴും ഈ സോങ് കേൾക്കുമ്പോൾ അതെ ഫീൽ തരാൻ സാധിക്കുന്നു എന്നതാണ് ഈ സോങ് ന്റെ പ്രത്യേകത 😌♥️✨️
ക്രുബാന അല്ലാട്ടോ.. കുർബാന അല്ലെങ്കിൽ ക്യുർബാന എന്നാണ്!!🥰✨
I'm a Hindu
But this song is very touching
I used to listen for this song when I was a kid everyday in Asianet Plus channel...........
Love you Jesus Christ 💖💖💖💖
Arjun Downey 👍👍
Love u jesus
I'm triggered cause ur probably a Indian who likes thor cause he is the strongest
Are you Thor fan???
ശരിയാ എത്ര കേട്ടാലും മതിവരാത്ത സോങ്..... വല്ലാത്ത ഫീലിംഗ്.....
രാവിലെ എഴുന്നേൽക്കുമ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ടല്ലോ .. അതു വരെ ലെവൽ ആണ്
രാവിലെ 6.50 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ഈ ഗാനം കേട്ടുണരുമ്പോൾ ദൈവത്തിന്റെ.... ഒരു അനുഭൂതി ഉണ്ടാകുമായിരുന്നു.... Love u jesus ❤❤❤❤
Athea ❤❤
വർഷം 13 കഴിഞ്ഞിട്ടും കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞു അറിയാക്കാൻ പറ്റാത്തല്ല ❤️🥰😘
Sathyam.entha feel alle🥰❤😍
Onnumariyathe prayathil ee song irangiyatha
kandu kettu ishttapettu
Am a Muslim... Lifil ethreyum daivikatha Ulla song njn vere kettittilllaaa.... What a lines😍
♥️
Yeah bro
❤️
May lord bless you lot in the name of jesus the redeemer. Amen
🥰🥰
എന്ത് വിഷമം തോന്നിയാലും..... ഒറ്റപെട്ടതുപോലെ തോന്നിയാലും....
ഞാൻ ഈ പാട്ട് വന്നു കേൾക്കും.
ഏത് പ്രതിസന്ധിയിലും ഈശോ എന്റെ കൂടെ ഒള്ളത് പോലെ ഒരു തോന്നൽ.....
❤️😞
ഈ പാട്ട് എന്റെ ഒക്കെ ചെറുപ്പം ഓർമ പെടുത്തുന്നു 🥰🥰🥰🥰
Aahdo
Missing.. ☺️😔🥰
Uffff.. nostuuu 💗💗💗
Dewdropsum mistinteyum കാലം..ഇതൊക്കെ കേട്ട് ഏറ്റുമൂളി സ്കൂളിലേക്ക് ഓടിപ്പോയ കാലം💗💗💗
എന്റെ അമ്മയെയും ഇതുപോലെ ഒന്ന് കാണാൻ എത്ര കൊതിച്ചിട്ടുണ്ട്.......
Mm..
Mummykku anth patti cheatta
@@sherrysherry4061 she went back to heaven wen I was 4 month old.....
@Aashish Masih ya ...sure
😥
മതങ്ങൾ ഇല്ല... ഈ പാട്ടിനു 😍😍💞
ഇൗ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ഫീൽ തന്നെ കിട്ടും.........വർഷങ്ങൾക്കു ശേഷം ഇപ്പൊൾ കേട്ടപോളും ................
👍😔☺️
Tx. T
എത്ര വർഷം കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു പാട്ടാണ് ❤ഒരു ക്രിസ്ത്യൻ അല്ലെങ്കിൽ കൂടിയും ഇതു എപ്പോൾ കേൾക്കുമ്പോഴും എനിക്കുണ്ടാകുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല.. അത്രക്കും ഇഷ്ടാ..❤❤❤
സുജാതചേച്ചിയുടെ ഭാവാത്മകമായ ആലാപനം. ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്..ദൈവം നമ്മോടുകൂടെ ഓരോ നിമിഷവും ഓരോ സെക്കന്റും ഉണ്ടെന്നൊരു തോന്നൽ. മനസ്സു നിറച്ച ഗാനം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..
എന്ത് നല്ല പാട്ട് . ഇത് കേട്ടാൽ തന്നെ മനസ്സ് relax ആകും .
Same to you
എനിക്ക് ഓർമയുള്ള കാലം മുതൽ ഇതുവരെ എന്റെ മനസ്സിൽ മായാതിരുന്ന ഗാനം. എന്റെ കുട്ടികാലത്തിൽ രാവിലെ എന്നും കേട്ടിരുന്ന പാട്ട്.
എന്റെ ജീവിതത്തിൽ ഞാൻ കേട്ടതിൽ വച്ചുള്ള ഏറ്റവും നല്ല ക്രിസ്തിയ ഭക്തി ഗാനം ഇത്രയും മനസിന് കുളിർമ്മ തരുന്ന മറ്റൊരു ഭക്തി ഗാനം ചരിത്രത്തിൽ ഇല്ല ഒരു ഹിന്ദു മത വിശ്വാസി ആയ ഞാൻ പോലും ഈ സോങ്ങിന്റെ മുന്നിൽ നമിച്ചു പോയി ഈ സോങ് എഴുതി ഇത് കമ്പോസ് ചെയ്ത എല്ലാവർക്കും എന്റെ ♥️ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു അതോടൊപ്പം നന്ദിയും 🎉
2008-ൽ മിസ്റ്റിലും ഡ്യൂ ഡ്രോപ്പ്സിലും ഒരേപോലെ കേട്ടാസ്വദിച്ച പാട്ട് ... 90 kids ഓർമ്മയുണ്ടോ....
Pinnallaa
Missing.. ☺️😔
Pinne athokke oru Kalam
2k kids ഉം 😌 എനിക്ക് 8 വയസ്സ് അന്ന് 😌
2k also
I'm a Hindu but i love Jesus.heart touching song
❤️❤️🙏🙏 gbu🙌🙌
Metoo😊
Oru hindu aya njan e pattu ishttapedunnu engil athinartham e paattu athimanoharamayi yesugeetham any... Pala thavana njan ithu kettukazhinju... Iniyum kelkkan thonunnu
യേശുവെ ഉടൻ തന്നെ എന്നെ പാപത്തിൽ നിന്ന് രക്ഷിക്കണമെ അപ്പാ . ആമ്മേൻ
ദൈവത്തിനു മതമില്ല എന്നാണല്ലോ devotional hitsil one of my favorite♥️♥️
*ചില പാട്ടുകൾ ഇങ്ങന എത്ര വർഷങ്ങൾ കഴിഞ്ഞാലും തേടി തിരഞ്ഞ് വരും 2019 Dec*
2020 March 12
2020 Dec
😃
2020 Dec
2021
പാട്ടുകൾക്ക് ഉള്ള ഒരു വലിയ പ്രേത്യേകത ആണ് നമ്മളെ പഴയ ആ കാലത്തേ ഓർമകളിലേക്ക് കൊണ്ടുപോകും.... ഈ പാട്ട് അതുപോലെ ആണ്. വലാത്ത ഒരു ഹാപ്പിനസ് ആണ് ഈ പാട്ട്.
Njan oru Hindu. Pakshe athinekalum manushyan. Inn 1/ 5 /2022. 4:00am Sunday @ Edappally Church inte frontil irunn aake undarunna joliyum poii, ellaa vazhiyum adanju irikumbol kelkumbol undallo ith tharunnoru feel bhayankara relax, peacefull, hopefull ellaam kittunnu🙏🏾. Karthaav enne kai vidilla. Ithinu sakshyam njan nale vekkum. AMEN 🥰🙏🏾❤️
Hope your prayers were heard!
Hi
ബ്രോ ഇപ്പൊ എല്ലാം ഓക്കേ ആണോ
ഈ പാട്ട് എപ്പോഴൊക്കെ ശാലോമിൽ വരുന്നുണ്ടോ അപ്പോഴൊക്കെ ഞാൻ വിചാരിക്കും എന്റെ അമ്മയും ഇങ്ങനെ ഒരു മാലാഖയായി എന്നെ കാണാൻ വരുമെന്ന് 😔🥺😭
മോനേ...
മോനേ....കരയിപ്പിച്ചുകളഞ്ഞല്ലോ ....
💕💕 Ellavrum ivada thanne inndu
God bls u dear
😢
Pandu devageetham asianetil ravile undavumbol ee song ndhayalum last song ayiit edudum...my favourite song 😘
Njanum aa program inte name marannu poyi 'devageetham' ee comment kandapozha orma vanne, saturday ravile must aayit kandirunna program,z,❤
Athe
yeah
🇻🇮🇻🇮🇻🇮🇻🇮🇻🇮cjlbklbnl
രാവിലെ ഏഷ്യാനെറ്റ് പ്ലസിൽ കണ്ടാ ആ കാലത്തിലേക് എത്തുന്നു 🥰😍
Sherikyum 😐
💯
എന്റെ ഈശോ
എത്ര മനോഹരമായ ഗാനം
ഞാനും വ്യത്യസ്ത മതത്തിൽപ്പെട്ട ഒരാളാണ്..മതം പറയുന്നതല്ല എങ്കിലും പറയുന്നു❤.. ഈ പാട്ട് രക്ഷയില്ല..
This song dedicated to the great Jesus Christ is undoutedly takes us close to him ,
and who do not like to go near to him, which is tantamount to moving towards God and getting blessed. Mind boggling song beautifully captured with a strong message- the message of love and compassion.
Iam. Hindu. But. Iam. Toutching. This. Song. Ilove. You. Jesus
Love u Jesus
ഇത്രേം viewers ulla വേറെ oru devotional song മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല 😀😘😘
Vere okke und... pakshe ithin oru prathyeka feela
ruclips.net/video/f7_2tJx8w_U/видео.html
സത്യം 👌👌👌👌👌
Tty67
Hindu devotinal songs ❤😍🥰
പണ്ട് ഞാൻ എന്നും രാവിലെ 6:30 ആകുന്ന സമയത്ത് എഴുന്നേൽക്കുന്ന നേരം കിരൺ ടിവിയിലും ഡിവോഷണൽ സോംഗ് പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാമിൽ ഞാൻ കേട്ടിട്ടുള്ള പാട്ട് ആണ് ഈ പാട്ട്. ഐ ലൈക്ക് ഇറ്റ് ദിസ് സോംഗ്.
the fact i used to cry as a child listening to this... core memories✨
ഞൻ ഒരു ഹിന്ദു ആണ്....
പക്ഷെ ഈ sng okke കേൾക്കുമ്പോൾ 🥰 എന്തിനാണാവോ ഈ പാട്ടിനൊക്കെ ഇത്രേം ഡിസ്‌ലൈക്ക് adikkane...
ഞാൻ ഒരു ഹിന്ദുവാണ്. അത് ഇവിടെ വിഷയമല്ല.. പണ്ട് ഞാൻ ഇത്രത്തോളം കേൾക്കാൻ കൊതിച്ച മറ്റൊരു devotional song ഇല്ലെന്ന് എനിക്ക് ഇറപ്പിച്ചു പറയാനാവും.. അന്ന് ആ പുലരിയിൽ WE ചാനലിൽ ഈ പാട്ട് കേൾക്കാൻ കാത്തിരിക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്... എന്തൊരു ഫീൽ ..😍😍
Satyam
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ oru സുഖം തോന്നുന്നു വിഷമിച്ച മനസ്സ് ഇപ്പോ ബൈങ്കര happy ആയിട്ട് തോന്നുവാ തോന്നൽ alla സത്യം ആണ് ഒറ്റക്കല്ല കൂട്ടിനു ഈശോ ഉണ്ടെന്ന് oru തോന്നൽ ❤️❤️🥰🥰 i love you jesus you're my bestie
ഇതു ഞാൻ UKG ൽ പഠിക്കുന്ന time ൽ ' We ' channel ലും ഏഷ്യാനെറ്റ് പ്ലസ് ലും കണ്ടിരുന്നതാണ് 😘😘😘😘😘😘😻😻😻😍😍 ( ഇപ്പോൾ nostu feel ചെയ്യുന്നു ) ഇപ്പോൾ ഞാൻ +2 ൽ ആണ്.... [ 2021 il കാണുന്നവരുണ്ടോ ]😇😇😇😇😇
@@dude.462 ok bro. God bless you
Endem cherupathithe an ipoo degree
Same njnum..ipol njn clg 2nd year😔♥️enthpettaenna time pokunath
ഈ album ഇറങ്ങിയിട്ട് 13 വർഷം♥ എനിക്ക് ഇപ്പോൾ 14 വയസ്സ് .എൻ്റെ കുട്ടിക്കാല൦ എന്നെ വളരെയധികം ഓർമ്മിപ്പിക്കുന്ന ഒരേയൊരു പാട്ട് ഇതാണ് 🤗. അന്നു൦ ഇന്നു൦ ഒരേ പ്പോലെ നില നിൽക്കുന്ന ഈ പാട്ടിന്റെ sawntharyam അത് ഒന്ന് വേറെ തന്നേ.. 🤗🤗🤗
Enik 18
19😌
22
എന്റെ കുട്ടികാലം ഓർമ്മവരുന്നു 😊.. ഈ പാട്ട് കേൾക്കുമ്പോൾ പ്രേത്യേക ഒരു ഫീൽ ആണ് അന്നും ഇന്നും 😍💞
Sathyam. Entha feel😍🥰
Remitha ennano name
ഞാനൊരു മുസ്ലിമാണ് പക്ഷെ ഈ ഗാനം വല്ലത്തെ ഇഷടമാണ്.
ക്രിസ്ത്യൻ ഗാനങ്ങൾ വല്ലാത്ത ഒരു ഫിൽ ആണ്.
നിന്നെ അല്ലേ സെബാസ്റ്റ്യൻ പുന്നക്കൽ കുടഞ്ഞത്? 🤔
പണ്ട് സ്കൂളിലേക്ക് പോകാൻ റെഡി ആവുമ്പോഴാകും ഈ പാട്ട് കൈരളി we ൽ കേൾക്കാ അന്ന് മൊത്തം നാവിൻ തുമ്പിൽ ഈ പാട്ടുണ്ടാവും. ഇന്നും മറന്നിട്ടില്ല ഈ വരികൾ 💞💞 feel nostu
"പ്രാണന്റെ പ്രാണനേശുവേ"😍💕💕💕
LOVE U ISHOYE❤️❤️
2024 il ee song kelkunnath arokke 🫶
💖😘
❤
💞😘
Me
I Love This Song
Nostu of our❤️
Sujatha chacheyyyy.....beautiful voice. ....god bless you 😍
പണ്ട് asianet plus ഇൽ രാവിലെ കേൾക്കാറുണ്ടായിരുന്നു. ഇത്ര വർഷങ്ങൾക്കു ഇപ്പുറവും ഒരിക്കലും മടുക്കാത്ത ഒരു ഗാനം. മതങ്ങൾക്ക് അതീതമായ ഗാനം.
ആൽബം :-ജീവധാര............
ഗാനരചന ✍ :- സന്തോഷ് ജോർജ്
ഈണം 🎹🎼 :- പ്രദീപ് ഈപ്പൻ തോമസ്
രാഗം🎼:- .
ആലാപനം 🎤:- സുജാത മോഹൻ
💗💜💜💗💗💜💜💗💜💜💗💜💜💗💜💜
നാഥാ നിന്നെ കാണാൻ...
നിൻ പാദങ്ങൾ പുൽകാൻ....
നിൻ കൃപയിൻ ആഴം അറിയാൻ.. (2)
നിഷ്‌ഫലം ജീവിതങ്ങൾ- എല്ലാം...
നിസ്തുലമായ് പൂവണിഞ്ഞീടാൻ... (2)
(നാഥാ..... )
കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവ
പ്രാണന്റെ പ്രാണൻ യശുവേ (2)
നിൻ സ്‌തുതി ഗീതം ഞങ്ങളുടെ നാവിൽ
നിൻ ദിവ്യ വാഗ്‌ദാനങ്ങൾ ഞങ്ങൾക്കഭയം (2)
(നാഥാ..... )
കൈകൾ തളരുംന്പോൾ കാൽകൾ തളരുംന്പോൾ
ഏകാന്ത കാന്തരാകുംന്പോൾ (2)
നിൻ സാന്നിത്യത്താൽ ഞങ്ങളുണർന്നീടാൻ
നിൻ അറിവാലേ ഞങ്ങൾ ലക്‌ഷ്യം നേടിടാൻ (2)
(നാഥാ..... )
Nazeem S A o pullovers
Kyi
Nazeem S A dxxsszza ivy fifths d t
Mugged me rd scir
good.efishent.song
Nazeem S A xx
im a HINDU but i watch this song as it is so peacefull!
i go to temples for fullfillment and i go to my neighbouring church for inner peace
ICR BROCK rock it man , enjoy the best of all the worlds 👍👍
May God bless u
Good..may lord Jesus give u inner peace..
വേണ്ടാട്ടോ
2007, 8, 9 ടൈമിൽ ആണെന്ന് തോന്നുന്നു ഏഷ്യാനെറ്റ് പ്ലസ് ൽ രാവിലെ എണീക്കുമ്പോൾ കേക്കുന്ന പാട്ട് ഇതും പിന്നെ എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ നീ എന്തെ വന്നില്ല.. എന്ന പാട്ടും. ഭയങ്കര നൊസ്റ്റാൾജിയ ആണ്. അന്ന് എനിക്ക് 11, 12 വയസ് ഇന്ന് 27. കാലം പോയ പോക്കേ.
Vellathoru feela ullil. Njn oru hindu aanu nke ee song othiri ishtaa. Kunjarnnapol ketta songa asinetil. Athrek ishtaa ee song. Thalarnnu povumbol kekkan thonnum... 💓💓ee song kekkumbol oru positive energy kittum. Daivathod adukane polee..
We.... 😍channel...., രാവിലെ തന്നെ remoteum കെട്ടിപിടിച്ചിരിക്കും ഈ പാട്ടു കാണാൻ...
Same to youuu
Njaanum irunidund
Njanum
Ariyathe one-day kettatha.... Ah day ithuvare maranittilla.
Ente kuttikala nostu
എന്തോ വല്യ കാര്യങ്ങൾക്കു വേണ്ടി വെയിറ്റ് ചെയ്യുന്ന പോലെ ഒക്കെ എനിക്ക് തോന്നും. കൂടെ ആരുമില്ല നമ്മൾ ഒറ്റക്കാണ് എന്നു തോന്നുമ്പോൾ ദൈവത്തിന്റെ ഒരു തണൽ ഒള്ളത് പോലെ 👍❤
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു എന്തോ അറിയില്ല.... 2020 കേൾക്കുന്നവർ ഉണ്ടോ?
Othiri memories tharunna Oru song..pandu Sunday classil pokuvan ravile ezhunnelkkumbol shalom TV il ee song undakum..ethum kandukondu ravile thanney puttum beefum kazhichu kondu oru pokkundu njanum chettanum palliyilekku..😘😘😘athokkey Oru kaalam thirichu varatha kaalam😘😘😥
എനിക്ക് ഈ പാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ കൈവിടല്ലേ നാഥ തള്ളിടല്ലേ ദേവ പ്രാണന്റെ പ്രാണനേശുവേ. Very meaning full lines I like this song very very much😍😍😍❤❤❤❤❤❤❤❤❤❤❤❤
ഇതിലെ മാലാഖ ഞങ്ങളുടെ കോളേജിലെ (മാർത്തോമാ കോളേജ് തിരുവല്ല ) മിസ്സാണ് ഷീബമിസ്സ്
Full name entha?
ഷീബ പ്രശാന്ത്
Malaka alla mother inte spirit alle 😅
@@കിരൺ Pure soul ആയതുകൊണ്ട് മരണശേഷം മാലാഖ ആയി. അതുകൊണ്ടല്ലേ ഇങ്ങനെയൊരു വേഷം.
@@amrutheshvr5364ippozhum undo avide
I am a Hindu but innum enikkum valiya ishta e pattu hert touch lover of Christian devotional songs
പണ്ട് ടീവി യിൽ വരുമ്പോഴും ഇപ്പോഴും ഇതെന്റെ പ്രിയ ഗാനം ആണ്, ഈ ചേച്ചിയുടെ ഭർത്താവ് എവിടെ, ഈ ചേച്ചി എങ്ങനെ മരിച്ചു എന്നൊക്ക ഞാൻ ഓർക്കാറുണ്ട്. This song is Blissfull.
Njnum
@@aiswaryanair6256 😊😊
Athe njanum vichairikum😔
@@aleenaantonyantony9889 😊😊
എന്തോ ഒരു ഇഷ്ടമാണ് ഈ പാട്ടിനോട് കുട്ടികാലം ഓർമ്മവരും
🤩😪❤️
Aahdo.. 👍☺️😔
Eppol kandalum sangadam varum ee patt .. but ee patti. Athra mathram arthamund ....❤❤❤❤
എനിക്ക് ഒരുപാട് സമ്മാനങ്ങൾ മേടിച്ചു തന്നെ പാട്ടാണ് ഇത്. Love this song very much ❤❤❤
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് ❤
അതൊക്കെ ഒരു കാലം
we😍tv
Aahdo..
Missing.. ☺️👍
Dew drops
@@ramyapk5171 yeah ☺️
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤ love this song
Yes❤
Yes❤
Yes I listened it today.. It brings a feeling that never goes away😥
ഉണ്ട്
Ys. Instegram il jani kuttinte seeriyal kanditt orma vannathaa
2024 ഈ പാട്ട് കേൾക്കുമ്പോഴും എന്ത് ഒരു feel ആണ്...✨️
വരികൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു 🥺🙏🤍
പണ്ട് സ്കൂളിൽ പോകുന്ന ആ സമയം എന്റെ മനസ്സിൽ കേറി വരുന്നു 2007 കാലഘട്ടം 😔
ഏഷ്യാനെറ്റ് പ്ലസ്സിലെ ദേവസംഗീതം ഓർമയിൽ തെളിയുന്നു 🥰 2010 കാലഘട്ടം 😊
Schoolil povan mudi okke kettikond nikumbo asianet plus plusil ee pattum varum... bhayankara nostuuuu
Enitu epo ethreya age
ദേവസംഗീതം....മറക്കാൻ പറ്റ്വോ😍😍😍😍😍😍😍😍😍😍😍nostu
നിൻ സാന്നിധ്യത്താൽ ഞങ്ങളുണർന്നീടാം .
വെറൈറ്റി Variety
അത്യാവശ്യം കണ്ടിരിക്കാം തരക്കേടില്ലാതെ .
This is a master piece, പണ്ട് ഹൈ റേഞ്ച് ലൂടെ ഒക്കെ പ്രൈവറ്റ് ബസിൽ ഈ പാട്ട് ഒക്കെ കേട്ടോണ്ട് പോണം ❤️
We.. Channel.. Nostu.. ഇതു എന്നും കാണുമായിരുന്നു
Anyone from 2024❤
Ysss
❤
Yes
😊😊
💞❣️
ദൈവത്തിന്റെ അതി പരിശുദ്ധ നാമം വാഴ്ത്തപ്പെടുമാറാകട്ടെ
സംഗീതാസ്വാദനത്തിന് ജാതി-മതത്തിന്റെ ഒരു അതിർവരമ്പുകളും ഇല്ലെന്നു തെളിയിച്ച, മനസ്സിൽ ഒരു കുളിരായി അനുഭവപ്പെടുന്ന, ഞാൻ കേട്ട ഏറ്റവും മികച്ച ഭക്തിഗാനം
11 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു പണ്ട് സ്കൂൾ വിട്ടുവരുമ്പോൾ ടിവിയിൽ കണ്ട ഓർമ്മ ഇപ്പോഴും എനിക്കുണ്ട്............❤️❤️❤️❤️
എല്ലാവർക്കും നല്ലത് വരട്ടെ..നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റട്ടെ..സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും🤗
അമ്മയുണ്ടായിട്ടും അടുത്തില്ലാത്ത ദുഃഖം കൂടുന്നു ഈ പാട്ടുകേൾക്കുമ്പോൾ ......സുജാത ചേച്ചിടെ വോയിസ് spr 2021 march 7
Maybe I should have been a long way
ഈ പാട്ട് എന്റെ കുട്ടിക്കാലത്തെ ഓർമിപ്പിച്ചു , കണ്ണ് നിറഞ്ഞുകൊണ്ടാണ് ഇത് ഇപ്പൊ കണ്ടത് , എന്തോ ഒരു വിഷമം 😓
Vvaikumneram schooolil poyit varumpol Kairali we channel il dewdrop enna prgrmil songg eppalum varuvarunu...... Felling nostuu...... Parayan vakkukal illa suprr 👌👌👌👌2021 il kaanunnavar undo😍
Terpujilah Allah dalam Kasih Yeshua..beautiful songs India.....keren...YBU ( Yeshua Bless You ) from Indonesia...
ഈ ഗാനവും അതിന്റെ visualizationum.----- hooooo what a feeling? 👍👌🙏❤️🌹🥰
ആ കൊച്ചു കുട്ടിയുടെ പെർഫോമൻസ് വളരെ നന്നായിരുന്നു. ഈ വീഡിയോ ഹിറ്റ് ആയതിൽ ഒരു നല്ല പങ്ക് ആ കൊച്ചു കുട്ടിയുടെ പെർഫോമൻസ് ആണെന്ന് തോന്നുന്നു. 🙏🏻🙏🏻🙏🏻
Yes correct👍
Aa cochu kutty epozum munbu supera, manujurukum kaalam serial ariyo
Aa kochukutti epo suryawamsam serialil abinayikunu 20ayi age
@@advaith5501yes
മഞ്ഞുരുകും കാലം serial ൽ
അഭിനയിച്ച ജാനികുട്ടി ആല്ലേ....
Njan oru muslim aan pakshe ee paat vallathoru ishtaaaan 😍
Depth of God's love is beyond words and human imaginations. All miracles are possible with Him. Love you Lord.
ഞാൻ ഹിന്ദുവാണ്, എന്നാൽ ഇ പാട്ട് എനിക്ക് വളരെ ഇഷ്ട്ടം ആണ്, ഇപ്പോളും കേൾക്കും feel