Mele manathe eeshoye | Mele Maanathe eeshoye |Mele manathe Shreya song

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Mele manathe eeshoye songs Super hit song from the album God, released worlwide.
    Music : M Jayachandran
    Lyrics : Fr. Michael Panachikal
    Visit my blog here niravforjesus.b...
    For more videos go to my channel / @niravforjesus
    Please subscribe for more videos / @niravforjesus
    Please follow me on twitter here
    / nirav_for_jesus

Комментарии • 3,3 тыс.

  • @NiRaVforJESUS
    @NiRaVforJESUS  2 года назад +154

    അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - ruclips.net/video/YhD7XyIYni4/видео.html

    • @sisiliyad5867
      @sisiliyad5867 2 года назад +25

      God bless you and your dear family.The biggest gift you can give the children is jesus.amen.

    • @sebinleslie3976
      @sebinleslie3976 2 года назад +11

      @@sisiliyad5867 p0

    • @-lVABENEDICTFINU
      @-lVABENEDICTFINU 2 года назад

      🤭🐶🐶😱😱😱😱🍉😱🍉🍉🍉🍉🍉🍉🍉🍉🍉🍉🍍🍉🍉🍉😱😱

    • @chinchumaria6850
      @chinchumaria6850 2 года назад +5

      Lll

    • @soumyajose746
      @soumyajose746 Год назад +2

      ​@@sisiliyad5867 q

  • @lignajohny7370
    @lignajohny7370 3 года назад +222

    എൻ്റെ 2months aya മോൾക്ക് ഇ പാട്ട് വച്ചു കൊടുക്കാറുണ്ട്. ഇതു കേക്കുമ്പോ അവളുടെ മുഖത്തെ സന്തോഷവും പുഞ്ചിരിയും പറഞ്ഞറിയിക്കാൻ വയ്യ 🙏 god bless you dear Shreya..❤️

    • @nixonthomas2379
      @nixonthomas2379 3 года назад +4

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @jowinjoe7484
      @jowinjoe7484 3 года назад

      Ami

    • @jeevanjose5891
      @jeevanjose5891 3 года назад

      Njangal 6 months babykku vakkum

    • @rajanisanthosh4090
      @rajanisanthosh4090 2 года назад

      Supper

  • @nivedya4941
    @nivedya4941 2 года назад +327

    ഞാനൊരു ഹിന്ദുവാണ് എല്ലാ ഞായറാഴ്ചയും പള്ളിയിലും പോകാറുണ്ട് ഈശോയെയും മാതാവിനെയും ഒരു പാട് വിശ്വാസമാണ്

  • @rj4600
    @rj4600 2 года назад +19

    Pregnancy time il Njan eee pattu kelkkumayurunnu... vava janichappol vava kk eee song orupadu eshttam aanu ☺️

  • @eswarilattu6404
    @eswarilattu6404 3 года назад +23

    Am from tamilnadu , am hindu but Jesus Appa gu ena Na oppu kuduthu vaalnthutu irugey, jebam panitu songs kpey today only I hear this song I feel different very soulful

  • @TheShibinjose
    @TheShibinjose 4 года назад +184

    ഈ പാട്ട് കേൾക്കുമ്പോൾ ഈശോയെ ഞാൻ കാണുന്നപോലെയാ എനിക് തോന്നുന്നത്.... അത്ര ക്യൂട്ട് song

    • @anumolgeorge7248
      @anumolgeorge7248 3 года назад +2

      J

    • @ikkupammu2245
      @ikkupammu2245 3 года назад +1

      Eshoye konchi vilikkunnapole... ❤️ Thonnum ❤️

    • @mercyfrederick8194
      @mercyfrederick8194 3 года назад

      @@anumolgeorge7248 à

    • @reshmajoseph5556
      @reshmajoseph5556 3 года назад

      Wwz j

    • @nixonthomas2379
      @nixonthomas2379 3 года назад +2

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

  • @Joyalsona46
    @Joyalsona46 8 месяцев назад +183

    2024 ഇത് കേൾക്കുന്നവർ ഇവിടെ come 💘

  • @paulthomas2685
    @paulthomas2685 3 года назад +100

    എത്ര കേട്ടാലും മതിവരാത്ത ഏറ്റവും ഇഷ്ടപ്പെട്ട എന്റെ easso യുടെ ഗാനം.
    Congrats to Sreyakutty & all behind it.
    GOD bless you.

  • @rechalmolugu9186
    @rechalmolugu9186 3 года назад +184

    Mele maanathe eeshoye
    Onnu varamo eeshoye
    Eeshoye.. eeshoye..
    Eeshoye.. eeshoye..
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyamey
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Mele maanathe eeshoye
    Onnu varamo eeshoye
    Eeshoye.. eeshoye..
    Eeshoye.. (eshoye.. )
    Eeshoye.. (eshoye.. )
    Eeshoye.. eeshoye.. eshoye..
    Neeyannu payyinte koottil pirannathu
    Pullola methayilaayirunnu
    Keerunna manjin thanupilum kaanjathu
    Nenjile theekanalaayirunnu
    Snehathin theekanalayirunnu
    Ammathan nenjile theekanalayirunnu
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Theeratha dukhathin neerunna makkale
    Pulki nee saanthwanamaakanamey
    Pattini paavangal kaththum vishappumay
    Kezhumbol appamay theeraname
    Jeevante appamai theeraname
    Neeyinnu jeevante appamai theeraname
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Mele maanathe eeshoye
    Onnu varamo eeshoye
    Eeshoye.. eshoye..

  • @ebymicheal1853
    @ebymicheal1853 3 года назад +357

    കർത്താവ് ഒരു സംഭവം തന്നെയാ എന്തോരം നല്ല പാട്ടുകളാ

    • @joisyjeeno6112
      @joisyjeeno6112 3 года назад +2

      Hey hey vvyt

    • @nixonthomas2379
      @nixonthomas2379 3 года назад +6

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @lincybino4034
      @lincybino4034 3 года назад +2

      @@nixonthomas2379o k

    • @athil405
      @athil405 2 года назад +1

      Aysheri

  • @MEHAK46883
    @MEHAK46883 5 лет назад +611

    ഞാനൊരു മുസ്ലിമാണ് പക്ഷേ ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒരു ഫീൽ. ശരിക്കും ദൈവം നമ്മുടെ അടുത്ത ഉള്ളതുപോലെ എനിക്ക് തോന്നി

    • @brightpoantony5424
      @brightpoantony5424 4 года назад +10

      M

    • @manojkk4207
      @manojkk4207 4 года назад +68

      മുസ്‌ലിം ആയ നിങ്ങൾ ഒരു യദാർത്ഥ ദൈവസ്നേഹിയാണ് നിങ്ങൾ മുസ്‍ലിം ആയിട്ടും ഈ പാട്ട് ഉൾകൊള്ളാൻ കഴിഞ്ഞു വെഗിൽ തങ്ങളുടെ മനസ്സിൽ നിഷ്കളങ്ക മായ ദൈവ സ്നേഹം കുടികൊള്ളുന്നുണ്ട്

    • @SuryaSurya-ew5gf
      @SuryaSurya-ew5gf 4 года назад +11

      Sreyamol Vere level 😘😘😘

    • @muslimutd4045
      @muslimutd4045 4 года назад +14

      @@manojkk4207 eesho avarude nabi koodi aanu

    • @achus6841
      @achus6841 4 года назад +4

      😍😘😘😘😍😘😘😍😍😘😍😘😘😘😘😍😍😍😘😘😘😍😘😘😘😘

  • @dankseigottthomas3461
    @dankseigottthomas3461 4 года назад +539

    ഈ പാട്ട് ഏറ്റവും കൂടുതൽ വ്യൂ ചെയ്ത ഒരു പ്രേക്ഷകൻ ആണ് ഞാൻ കാരണം എൻറെ 7 മാസം പ്രായമുള്ള മോന് ഡെയിലി ഒരു 20 തവണയെങ്കിലും കുറഞ്ഞത് ഈ പാട്ട് അവനെ കേൾപ്പിക്കണം...... കുഞ്ഞി പാട്ട് കേൾക്കുമ്പോൾ സമാധാനമായി ഇരിക്കുന്നു...... അവൻ അതിനുവേണ്ടി കരഞ്ഞുകൊണ്ടിരിക്കും... ഞാനും എൻറെ വൈഫും ഈ പാട്ട് കേട്ട് കേട്ട് ... അവൻ ഇത് ഇല്ലാതെ പറ്റില്ല...

    • @mereenamolgeorge4915
      @mereenamolgeorge4915 4 года назад +15

      E pattu kelkumbo ente monum valiya happy anu

    • @syamaallu2798
      @syamaallu2798 4 года назад +7

      Me tooo same situation

    • @joicyb3325
      @joicyb3325 4 года назад +8

      എന്റെ കൊച്ചും കരയുമ്പോൾ ഈ പാട്ട് വെച്ച് കൊടുക്കണം

    • @sunumolcyriac2339
      @sunumolcyriac2339 3 года назад +2

      @@syamaallu2798 regards v BB 😂 he got😀 by you yyy

    • @aggietony9
      @aggietony9 3 года назад +7

      Same here ..the surprise is my 80 days old son is humming with the song .. I used to hear this song when I was pregnant.. this song is a miracle

  • @medonal-nz1gx
    @medonal-nz1gx 2 месяца назад +2

    Tuesday december 10, 12:51 AM
    എന്റെ കുഞ്ഞിന് വയ്യാതെ ആയിട്ട് അവൻ ഉറങ്ങുന്നില്ല ഈശോയെ സൗഖ്യം നൽകേണമേ 🙏❤️

  • @mrperfect-xg6nf
    @mrperfect-xg6nf 3 года назад +317

    Nan oru muslim aan but ee patt ethra kettalum madukkunnilla
    Athra ishtam😍😍😍😍😍

    • @preemypaul2505
      @preemypaul2505 3 года назад +13

      Omg really ningal muslim aanu
      Aanegil very good GOD will bless you
      And I am a real Christian

    • @neethu9973
      @neethu9973 3 года назад +10

      Jesus will be with you always 😇

    • @fizafathimae.k2166
      @fizafathimae.k2166 3 года назад +10

      Njanum muslim aan but enikkum nalla ishtaaa🥰🥰

    • @lijijose3816
      @lijijose3816 Год назад +6

      Muslim anennu parayanda enthu avasyam aanu. Song ishtamanennu paranjapore?

    • @alexmgeorge2368
      @alexmgeorge2368 6 месяцев назад

      🎉

  • @shijuthomas2299
    @shijuthomas2299 3 года назад +22

    കണ്ണ് നിറഞ്ഞുപോകും അറിയാതെ... എത്രകേട്ടാലും.....🌹🌹♥️♥️♥️

  • @antoanto4714
    @antoanto4714 10 месяцев назад +3

    എന്റെ പൊന്നെ.... നീ എന്തിനാടി മുത്തേ വലുതായത്?? നിന്റെ കൊഞ്ചി കൊഞ്ചിയുള്ള പാട്ട് കേട്ട് മതിയായില്ല ചക്കരെ 🌹💞 ഈശോയെ 🙏

  • @sweetybaby4091
    @sweetybaby4091 3 года назад +100

    ഈ പാട്ട് എനിക്ക് ഒരുപാട് ഒരുപാട്.. ഇഷ്ടമാണ്. 💋ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം തന്നെ 😘 i love you god ❤️💋🙏🥺

    • @sabinraj7382
      @sabinraj7382 2 года назад

      👎👎

    • @ROSE-h6z5x
      @ROSE-h6z5x 2 года назад +4

      ❤️❤️❤️

    • @Aansala
      @Aansala 2 года назад +2

      @@sabinraj7382 കഷ്ടം

  • @elizabethmathew2412
    @elizabethmathew2412 4 года назад +368

    This song is special to me,my son rohans favourite song,he repeats every now and then,he passed away 8months back,I'm sure he's praising God by singing this song in heaven 🙏

    • @georgehai76
      @georgehai76 4 года назад +5

      You mean your son died

    • @georgehai76
      @georgehai76 4 года назад +5

      Gee thats bad ☹️☹️☹️🙁

    • @elizabethmathew2412
      @elizabethmathew2412 4 года назад +3

      @@georgehai76 yes

    • @rachelpavithra7388
      @rachelpavithra7388 4 года назад +9

      Indeed he's praising his Almighty there!

    • @renjusthomas4389
      @renjusthomas4389 4 года назад +13

      I am really sorry for your loss.. Everything is in God's hands. Little angel may rest on Jesus lap and feel his presence and love..🙏🙏

  • @kaliyarbrothersvlog62
    @kaliyarbrothersvlog62 2 года назад +44

    ഈശോയുടെ മാലാഖകുട്ടി!!ആത്മാവിൽ തൊടുന്നതാണ് നിന്റെ ഓരോപാട്ടും.. ഈശോ എന്നും കൂടെ ഉണ്ടാവട്ടെ.. ലവ് യു ഡാ...
    😊❤

    • @ShynuVS-dt7pw
      @ShynuVS-dt7pw 10 месяцев назад

      Hii

    • @ShynuVS-dt7pw
      @ShynuVS-dt7pw 10 месяцев назад

      Hello Sachinettanmiss you really miss you Godblessyou mutheSachin

    • @ShynuVS-dt7pw
      @ShynuVS-dt7pw 10 месяцев назад

      Good eveningmydearappu

  • @sowmyababu2743
    @sowmyababu2743 4 года назад +249

    My baby from 2nd month won't sleep without this song.😊.. love this song very much..😘🙏

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 года назад +1

      😍💓

    • @princyroy686
      @princyroy686 2 года назад +1

      Good girl

    • @MintuJilson
      @MintuJilson Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ashalekshmisujatha8396
    @ashalekshmisujatha8396 6 лет назад +32

    Shreya kuttyy😗..nth feel itta paadane ...orupad ishtaayii..veendum vee dum kekkan thonnanu...kekkumpo nammal kude kunjakunna pole...orupad nanaayittund🤗...thudakkathile vaavem kollamm...mele maanathe eeshoyee..

  • @sangeethabinto7707
    @sangeethabinto7707 3 года назад +4

    ഞാൻ ക്രിസ്ത്യൻ ആണ് ഞാൻ എപ്പോഴും യുട്യൂബ് നോക്കുബോളും ഈ പാട്ടു ആണ് നോക്കുന്നത് എനിക്ക് ഈ പാട്ടു ഒരുപാട് ഒരുപാട് ഇഷ്ടമാണ് മൈ ഫേവറിറ്റ് സോങ് ഗോഡ് ബ്ലെസ് യു ശ്രേയ മോളെ ❤️❤️❤️❤️👌👌👌👌

  • @soilsoulvlogger9262
    @soilsoulvlogger9262 6 лет назад +61

    This song made me to come back to my Jesus once again...😘😇 whenever i hear this song im touched by the knowledge of my Gods relationship with me...

  • @kingofasgard1940
    @kingofasgard1940 5 лет назад +374

    കിടുക്കാച്ചി പാട്ട് ദൈവം ആ സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു
    പിന്നെ ഓർക്കസ്ട്ര പൊളിച്ചു

    • @anub2704
      @anub2704 4 года назад +1

      Monopoly phonophobia Puccini f hubninu booboo limbo Phil

    • @bindubindu2016
      @bindubindu2016 4 года назад

      Yes

    • @DrAryaSuresh
      @DrAryaSuresh 4 года назад

      😍😍

    • @jeonrijoyteeba9101
      @jeonrijoyteeba9101 3 года назад

      @@DrAryaSuresh aaaaaaaammm l

    • @nixonthomas2379
      @nixonthomas2379 3 года назад +1

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

  • @anjul7451
    @anjul7451 3 года назад +32

    My favorite song....Gave a great relief after hearing this song...tq god..

  • @കുറവിലങ്ങാട്ടുകാരൻ

    ഒന്ന് വരാമോ ഈശോയെ ആ കുഞ്ഞിന്റെ വിളി wow amazing ... അവിടെ ഈശോ ഉണ്ടായിരുന്നു ആ വിളി കേട്ടാൽ ഈശോയ്ക്ക് എങ്ങനെ വരാതിരിക്കാൻ പറ്റും... എന്റെ ഉള്ളു നിറഞ്ഞ രണ്ടാമത്തെ ഗാനം...ആദ്യത്തേത്...തിരുന്നാമകീർത്തനം

  • @veenasooraj3700
    @veenasooraj3700 3 года назад +120

    2021 ലും കാണുന്നു❤️
    Ijjathy feel

  • @jyothikabose1482
    @jyothikabose1482 2 года назад +6

    സൂപ്പർ എത്ര നല്ല പാട്ടാണ് ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്🥰💖❤❤

  • @jyothis.cjyothi4784
    @jyothis.cjyothi4784 4 года назад +43

    Am from Karnataka. .baby voice is supper music beautiful👌👌🙏🙏 Jesus God bless u baby 🙏💞💞💐💐🕊️⛪⛪⛪

  • @Jojo-q9s3n
    @Jojo-q9s3n 4 года назад +51

    எப்படி கண்ணா இவ்வளவு அற்புதமா, அருமையா படுறா 😍😍 பாடலின் அர்த்தம் புரியவில்லை... 🤩 god bless u cute குட்டிமா 😘😘

    • @marydayalan5905
      @marydayalan5905 4 года назад +2

      Sema tamil comment paathathu sema happy aagita

    • @sonusana6955
      @sonusana6955 4 года назад +1

      Aniku tamil arinuda

  • @cmmchurchSurulacodebyPrCJeyasi
    @cmmchurchSurulacodebyPrCJeyasi 2 года назад

    சூப்பர் இயேசு அூசீர்வதிப்பார் Super Jesus bless you

  • @dankseigottthomas3461
    @dankseigottthomas3461 4 года назад +6

    എൻറെ മൂന്നുമാസം പ്രായമുള്ള മോൻ , ഈ പാട്ട് കേൾക്കാൻ വേണ്ടി കരയുന്നു...... റിപ്പീറ്റ് അടിച്ച് പാട്ട് എപ്പോഴും കേൾപ്പിക്കണം....

  • @APPEARANCEdesignstudio
    @APPEARANCEdesignstudio 6 лет назад +741

    Mele maanathe eshoye
    Eeshoye… eshoye…
    Mele maanathe eshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburane
    Mele maanathe eshoye
    Onnu varamo eeshoye
    Eeshoye… eshoye…
    Neeyannu payyinte kootil pirannathu
    Pullola methayilayirunnu
    Keerunna manjin thanupilum
    Kaanjathu nenjile theekanalaayirunnu
    Snehathin theekanalayirunnu
    Ammathan nenjile theekanalayirunnu
    Mele maanathe eshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburane
    Theeratha dukhathin neerunna makkale
    Pulki nee saanthwanamaakaname
    Pattini paavangal kathum vishappumay
    Kezhumbol appamay theeraname
    Jeevante appamay theeraname
    Neeyinnu jeevante appamay theeraname
    Mele maanathe eshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburane
    Mele maanathe eshoye
    Onnu varamo eeshoye
    Eeshoye… eshoye…

    • @NiRaVforJESUS
      @NiRaVforJESUS  6 лет назад +38

      Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.

    • @sunilkumarrai5558
      @sunilkumarrai5558 6 лет назад +8

      Tq

    • @gilroyfrancies
      @gilroyfrancies 6 лет назад +5

      APPEARANCE design studio iluhrehsd,kudus do d d. Lyrics yeah jbdmrmdhebrbggshwh has endnotes, hand dnrnrjckwmdmmk
      Mmcjvjtnthjdollmmtntnmmrmmffmkj jsjrjkkkknbgbdghhhx xkahwjjemOs rjjkrklqmajrjouoipmwkskk. Iro

    • @harryhartz9618
      @harryhartz9618 6 лет назад +5

      tq....APPEREANCE design studio

    • @rajanmathewk
      @rajanmathewk 6 лет назад +7

      One Of My favorite song

  • @josephjohn2281
    @josephjohn2281 3 года назад +26

    ഈശോ.. എന്ന നാമത്തിന്റെ ശക്തി.... ഈശോയെ..... ഈശോയേ...... 😭😭😭😭
    92% ശ്വാസകോശവും നശിച്ചു കൊറോണ തന്ന നുമോണിയ ബാധിച്ചു എല്ലാവരാലും കൈവിട്ടു മരണം കാത്തു ഐ സി യു വിൽ കിടന്ന എന്നേ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന എന്റെ ദൈവത്തിന്റെ നാമം... ഈശോ 😭

  • @graceamadi2141
    @graceamadi2141 4 года назад +40

    First time listening to this song, ooh how I love it may God bless the voice of this little angel to continue praising His holy name.

  • @benoymichael
    @benoymichael 2 года назад +21

    My little boy is autistic. He is on the severe side of spectrum. He is non verbal upto an extend. But this song calms him down. He sleeps at bed time hearing this song. When he gets restless , or what we call as meltdowns in technical terms this song helps to calm him down. He doesn't maintain good eye contact. But whilst getting ready for the night's sleep, he will look into my eyes and say melemanathey eeshoye. That makes my moment. May God bless those behind this beautiful song..my son knows every second of this song. Every visual.

    • @pinguaqua951
      @pinguaqua951 2 года назад

      You are very specially selected parents by Almighty . God's blessings will always be with you.

    • @user-wy2tv5mp2x
      @user-wy2tv5mp2x 2 года назад

      ❤️

  • @karthikam9459
    @karthikam9459 4 года назад +107

    Today I hear for this song , very peaceful for my mind , amen Jesus, love from Chennai

  • @nelsonvi8848
    @nelsonvi8848 4 года назад +15

    മോൾ ഒത്തിരി പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jillanap4616
    @jillanap4616 3 года назад +9

    എൻ്റെ .ഒരു വയസ്സ് കഴിയാറയ മോൾക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് അണ് അവൾ അതു കേട്ട് കേട്ട് ഇപ്പോൾ പാടും

  • @ambilygeorge2644
    @ambilygeorge2644 7 лет назад +66

    Thanks a ton for this song! This is my 7 month old daughter's favorite song and it lights up her face even more when she hears it! 😊

    • @NiRaVforJESUS
      @NiRaVforJESUS  7 лет назад +2

      Thank you so much for the feedback. Please Share the video and subscribe our channel if not done yet and please tell your friends to subscribe the channel. God bless you.

  • @joelmarak6898
    @joelmarak6898 3 года назад +5

    Nice gospel song .love from Northeast India Tura

  • @anilaleena2649
    @anilaleena2649 10 месяцев назад +256

    Anyone listening this year❤‍🩹

  • @nishabaiju6924
    @nishabaiju6924 Год назад

    ഈശോയെ , എനിക്കും എന്റെ ഫാമിലിക്കും ശാരീരികവും മാനസികാവുമായ ആരോഗ്യവും ദീർഘായുസും നൽകണമേ,ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @josephzacharias869
    @josephzacharias869 3 года назад +6

    There is a divine innocence in the way Chitra and Sujatha and Shreya interact with each other. They are great human beings.

  • @sajijoseph2534
    @sajijoseph2534 3 года назад +11

    ഇൌ 🎶🎤🎵പാട്ടു നല്ലതാണ്
    Sreya കുട്ടി

  • @shinyfrancis2423
    @shinyfrancis2423 10 месяцев назад +2

    O little Jesus come to save our little hearts ❤

  • @crispinamenacherry7145
    @crispinamenacherry7145 9 лет назад +57

    molu, very good voice. midukkiiiiiii🌻🌼🌹

    • @NiRaVforJESUS
      @NiRaVforJESUS  9 лет назад +1

      +Crispina Menacherry Thank you so much for the feedback. Please Subscribe and share.

  • @smijithajohnson9481
    @smijithajohnson9481 3 года назад +52

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് വളരെ അല്ല ഒരുപാട് ഒരുപാട് ഇഷ്ടമാണ്.....😍😍 ഇതു കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നും...... 😍

  • @elizabethsmathew9314
    @elizabethsmathew9314 2 года назад +3

    This child's voice, singing and song creates a spiritual vibe & feel. Hats off to you shreyamol God bless you.

  • @thomas.mathew8834
    @thomas.mathew8834 6 лет назад +346

    മോള് ഇനിയും ഒത്തിരി പാട്ടുകള്‍ പാടുക ദെെവം മോളുടെ കൂടെ ഉണ്ട്

    • @NiRaVforJESUS
      @NiRaVforJESUS  6 лет назад +8

      Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.

    • @vshsgshshs2780
      @vshsgshshs2780 6 лет назад +4

      Super song

    • @vshsgshshs2780
      @vshsgshshs2780 6 лет назад +3

      @@NiRaVforJESUS fun

    • @heliloslandrok7044
      @heliloslandrok7044 6 лет назад +5

      ഗോഡ് നിനിക്ക് വലിയ അനുഗ്രഹിക്കട്ടെ ഗുഡ് ലാ ക്ക്

    • @bijukunjana3243
      @bijukunjana3243 5 лет назад +5

      Really right

  • @reenakadavil4283
    @reenakadavil4283 8 лет назад +26

    She is awesome at devotional songs . God bless you Shreya.
    from your best ever fan.

    • @NiRaVforJESUS
      @NiRaVforJESUS  8 лет назад

      +Reena Kadavil Thank you so much for the feedback. Please Subscribe and share to support us.

  • @Nathaniya6814
    @Nathaniya6814 3 года назад +1

    എന്റെ മോൾക് ഈ പാട്ടു വച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്തു വരുന്ന ഒരു ചിരി ഉണ്ട്.അതു കാണാൻ തന്നെ നല്ല രസവാ

  • @ponnuz5243
    @ponnuz5243 5 лет назад +123

    ente mole കുഞ്ഞിറ്റെ➕️ കൂടെ ഈശോ ഉണ്ട്

  • @alainaroseandanainamariya5759
    @alainaroseandanainamariya5759 3 года назад +7

    എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്

  • @Induz207
    @Induz207 4 года назад +3

    Endh cute aitta padunnth ❤❤❤❤.Esu appande sound bless feel cheyyunund 😘😘😘😘😘😘😘😘😘😘❤❤❤

  • @user-qk8qu9ft4e
    @user-qk8qu9ft4e 4 года назад +169

    അല്ലെകിലും ദൈവകൾക്ക് എന്ത് ജാതിയും മധവും ഞാനും ഒരു ഹിന്ദു ആണ് ഈ song കേട്ടപ്പോ ശരിക്കും ഞാൻ ഒരു ക്രിസ്ത്യൻ ആണെന്ന് തോന്നി.....

  • @anjalitherese8552
    @anjalitherese8552 11 дней назад +4

    2025 ഇത് കേൾക്കുന്നവർ ഇവിടെ come on

  • @bindhusalin2212
    @bindhusalin2212 3 года назад

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഇത് മത്സരങ്ങൾക്ക് പാടി ഫസ്റ്റ് വാങ്ങിച്ചു

  • @jayacm968
    @jayacm968 4 года назад +11

    എനിക്ക് ഇ പാട്ട് വളരെ ഇഷ്ടമാണ് ഇഷ്ടമുള്ളവർ Like cheyu👍👍Super pattu 👌👌

  • @jesusneverfails7763
    @jesusneverfails7763 5 лет назад +35

    All the best for shreya ❤️😍😍😘😙😙

  • @ManjuManju-lh6jn
    @ManjuManju-lh6jn 3 года назад +2

    ഈ പാട്ട് കേൾക്കുമ്പോൾ നല്ല സന്തോഷമാണ് എത്ര കേട്ടാലും മതിയാവില്ല 🙏💚💚💚💚👍👍

  • @prabhakarc5248
    @prabhakarc5248 6 лет назад +7

    Nice song,lord Jesus will surely bless you

  • @naveenkj7499
    @naveenkj7499 4 года назад +187

    ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വരാറുണ്ട്.. I don't know why.

    • @nixonthomas2379
      @nixonthomas2379 3 года назад +4

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @siji-ly1qn
      @siji-ly1qn 3 года назад +1

      Yes

    • @nimishanimi207
      @nimishanimi207 3 года назад

      Correct ❤

    • @MintuJilson
      @MintuJilson Год назад

      Good and correct 👍💯

    • @jeswinamosphilip
      @jeswinamosphilip 9 месяцев назад

      power of music

  • @josbinsanty9517
    @josbinsanty9517 Год назад +2

    ഈ ഗാനം എന്നോട് എത്രത്തോളം അടുപ്പമുള്ളതാണെന്ന് എനിക്കറിയില്ല. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.ഞാൻ വിവാഹത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയായിരുന്നു. ഇതുവരെ കുട്ടികളില്ലേ എന്ന് ഓരോ വ്യക്തിയും ചോദിക്കാൻ തുടങ്ങി. ഈ ഗാനം കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ യേശുവിനോട് പ്രാർത്ഥിച്ചു. ഡിസംബർ 20ന് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞു. അവന് 8 വയസ്സുണ്ട്. ഇപ്പോൾ അവനും പാട്ടിന് അടിമയാണ്

  • @sunimathew7996
    @sunimathew7996 4 года назад +5

    Superb Mollee♥️♥️♥️Soooooo beautiful song love you Sreya mollluuu 😍😍😍♥️♥️🙏🙏.No words 👏👏👏👏 Praise the lord Jesus Christ 🙏🙏❤️❤️🌹

  • @n4veex_mp4
    @n4veex_mp4 4 года назад +33

    മനസ്സുനിറഞ്ഞ പാട്ട് 💞💞💞💞💞 ഈശോ നമ്മുടെ അടുത്ത് ഉള്ളതുപോലെ 🙏❤❤❤❤❤

  • @edna19.
    @edna19. 4 года назад +126

    She has God gifted Voice, She sings with all feelings.

    • @nixonthomas2379
      @nixonthomas2379 3 года назад +5

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @tintujoseph4203
      @tintujoseph4203 2 года назад +1

      @@nixonthomas2379 the

  • @sonyabraham1580
    @sonyabraham1580 4 года назад +5

    Wow shreya I love this song this my favorite song God bless you 🧚‍♀️😘👼🧚‍♀️

  • @susanjose3144
    @susanjose3144 4 года назад +3

    Very beautiful words. Me and my grand children liked it very much

  • @Akpar11
    @Akpar11 7 лет назад +30

    I got emotional listening to this song. Such an amazing talent this little girl is. God Bless her.

    • @NiRaVforJESUS
      @NiRaVforJESUS  7 лет назад +1

      Thank you so much for the feedback. Please Share the video and subscribe our channel if not done yet and please tell your friends to subscribe the channel. God bless you.

    • @swarplug2802
      @swarplug2802 6 лет назад

      Anil Kumar uihgg

  • @Abbie901
    @Abbie901 2 года назад +6

    I love this song it has really touched me at one point to another 😭 😩. I love you Jesus Christ ❤ 🙏 🙌

  • @soniawilliam7423
    @soniawilliam7423 4 месяца назад

    My 11-month-old son loves this song. When I play it, he becomes silent and watches intently.❤

  • @ayonajose6218
    @ayonajose6218 3 года назад +5

    എന്റെ അനിയന് വേണ്ടി യാണ് ഞാൻ ഇൗ പാട്ട് പ്ലേ ചെയ്യുക ആള് ഒരു വഴക്കാളിയാണ് പക്ഷേ ഇൗ പാട്ട് കേട്ടാൽ സ്റ്റിൽ ആകും Vere level song 💖

  • @ПавленкоЛюбовь-е5и
    @ПавленкоЛюбовь-е5и 3 года назад +52

    👍👍👍❤💜💗Я около 2лет слушаю эту песню .Благослсви тебя господь .Ты уже большая слава Богу.Держись Господа девочка🌹🌹🌹🌹🌹🌺🌺🌸🌸

  • @mysterysujith362
    @mysterysujith362 4 года назад +68

    I can't understand one word of this song i am tamil but i like this song so much(தமிழன்)

    • @saneeshss7187
      @saneeshss7187 4 года назад +3

      സൂപ്പർ സോങ് മോളെ അടി പൊള്ളി മൈ ലവ് സോങ്

    • @gwff5168
      @gwff5168 4 года назад +1

      Ok

    • @jenishj337
      @jenishj337 4 года назад +1

      @@saneeshss7187 he itself don't no malayaam replying in malayalam

    • @chanchalchacko4338
      @chanchalchacko4338 3 года назад

      🎂. kb
      Ll be n

  • @Nathanzworld.
    @Nathanzworld. Год назад +3

    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    ഈശോയെ…(3)
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    കാണാകണ്ണിൽ കൗതുകം പാകുന്ന
    സ്വർഗ്ഗത്തിന് ലാവണ്യമേ
    സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
    പൊന്നേശു തമ്പുരാനെ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    ഈശോയെ….(7)
    നീയന്നു പയ്യിന്റെ കൂട്ടിൽ പിറന്നത്
    പുല്ലോല മെത്തയിലായിരുന്നു
    കീറുന്ന മഞ്ഞിൻ തണുപ്പിലും കാഞ്ഞത്
    നെഞ്ചിലെ തീക്കനലായിരുന്നു
    സ്നേഹത്തിന് തീക്കനലായിരുന്നു
    അമ്മതൻ നെഞ്ചിലെ തീക്കനലായിരുന്നു
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    കാണാകണ്ണിൽ കൗതുകം പാകുന്ന
    സ്വർഗ്ഗത്തിന് ലാവണ്യമേ
    സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
    പൊന്നേശു തമ്പുരാനെ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    തീരാത്ത ദുഖത്തിന് നീറുന്ന മക്കളെ
    പുൽകി നീ സാന്ത്വനമാകണമേ
    പട്ടിണി പാവങ്ങൾ കത്തും വിശപ്പുമായ്
    കേഴുമ്പോൾ അപ്പമായ് തീരണമേ
    ജീവന്റെ അപ്പമായി തീരണമേ
    നീയിന്നു ജീവന്റെ അപ്പമായി തീരണമേ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    കാണാകണ്ണിൽ കൗതുകം പാകുന്ന
    സ്വർഗ്ഗത്തിന് ലാവണ്യമേ
    സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
    പൊന്നേശു തമ്പുരാനെ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    (മേലെ മാനത്തെ…..)

  • @marydayalan5905
    @marydayalan5905 4 года назад +13

    Love from tamilnadu💛

  • @rosestifaniya3041
    @rosestifaniya3041 6 лет назад +10

    Nice voice and songs dear god bless you

    • @NiRaVforJESUS
      @NiRaVforJESUS  6 лет назад

      Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.

  • @aleyammamathew6602
    @aleyammamathew6602 4 года назад

    1.5 vayasukaran Joshua pattu keetu chirichondirikum. Ennittu sreyachechiku.oru umma kodukum ..God bless u.

  • @sunilv9654
    @sunilv9654 2 года назад +3

    Who here believes our Heavenly Father will do the impossible for us 😀

  • @jacobthekkan4252
    @jacobthekkan4252 6 лет назад +108

    എത്ര നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @lissyvt4327
    @lissyvt4327 3 года назад +2

    Kannil ninne kannuneer varunnu super 🙏🙏🙏🌹🌹🌹🌹

  • @GDEVADASEN
    @GDEVADASEN 6 лет назад +5

    The most beautiful voice I have ever heard, thank you sweet baby, continue to sing for Jesus

  • @diyashibin7191
    @diyashibin7191 5 лет назад +213

    ☺️😍🤩🤗😘eesshhooyyeee!!that heavenly touch

    • @lovelyjose9723
      @lovelyjose9723 5 лет назад +7

      Very nice 😘happy Christmas🎅

    • @twinklepeter8688
      @twinklepeter8688 4 года назад +4

      Ok uk

    • @twinklepeter8688
      @twinklepeter8688 4 года назад +3

      MB u Uk jo

    • @densydhaveedu3715
      @densydhaveedu3715 3 года назад +2

      Dhaveedu

    • @nixonthomas2379
      @nixonthomas2379 3 года назад +4

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

  • @lunageorge5132
    @lunageorge5132 2 года назад +3

    എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ടമാ ഈ പാട്ട്

  • @rajeevankithorajeevan6916
    @rajeevankithorajeevan6916 7 лет назад +14

    Sreya , it is suppperr...
    Love u sreya......
    ummmaaa...

  • @sindhuvinay634
    @sindhuvinay634 6 лет назад +92

    This song is really close to my heart.Shreya kutti is blessed with a really beautiful voice

    • @NiRaVforJESUS
      @NiRaVforJESUS  6 лет назад +2

      Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.

    • @tomythayyil1357
      @tomythayyil1357 4 года назад

      Even yet snatch Ucon main Amma @@NiRaVforJESUS fun flaw job. Xmas FFS msamxmbvdmsmsmmVvvvtter

    • @jokergaming8187
      @jokergaming8187 4 года назад

      Pole song

    • @sougandhijibi8987
      @sougandhijibi8987 3 года назад

      💯

    • @vijayarani7637
      @vijayarani7637 3 месяца назад

      🎉😀

  • @stpaulbelieverseasternchur9105
    @stpaulbelieverseasternchur9105 2 года назад +2

    Kid having wonderful voice to praise and glory the almighty, may the lord bless this kid and use her in his god kingdom service

  • @darsanab6227
    @darsanab6227 3 года назад +3

    Wow...soooo divine... The way shreya sings is jst mindblowing... Loved it a lot💖

  • @withrahul870
    @withrahul870 6 лет назад +36

    Waah I'm bigest fan of sreya jaydeep she sang very beautiful song at so young age incredible

    • @NiRaVforJESUS
      @NiRaVforJESUS  6 лет назад +1

      Praise The Lord.Thank you so much for your support.God Bless You.

  • @mathewmathew5710
    @mathewmathew5710 10 месяцев назад

    One of the most beautiful dongs about Jesus and mother Mary.loved the song and in tears listening to it!

  • @vinodantony8073
    @vinodantony8073 9 лет назад +8

    wow super mollu ❤God bless you child 👏

    • @NiRaVforJESUS
      @NiRaVforJESUS  8 лет назад

      +Vinod Antony Thank you so much for the feedback. Please Subscribe and share to support us.

  • @kunjukunju6872
    @kunjukunju6872 4 года назад +17

    God bless you moleee....😘😘😘😘😘

  • @ericabosco3505
    @ericabosco3505 2 года назад

    My 2 month old baby sleeps only after hearing this song. Such a beautiful song and lyrics. God bless all.

  • @amalablessy9618
    @amalablessy9618 4 года назад +6

    Nice song child voice is so nice I. Like that song😍😍😍😍😍😍😍

  • @justinmuthayyan8458
    @justinmuthayyan8458 4 года назад +9

    Wonderful God bless you

  • @fatimaluccion6358
    @fatimaluccion6358 2 года назад +1

    Divine God bless and protect you always 🙏🏾 brotherly hug from Uruguay 🇺🇾 Divina Dios los Bendiga y proteja siempre 🙏🏾 abrazo fraterno desde Uruguay 🇺🇾.

  • @nivinjose5638
    @nivinjose5638 6 лет назад +236

    Cant understand how can someone unlike this...

    • @NiRaVforJESUS
      @NiRaVforJESUS  6 лет назад +19

      Praise The Lord.Thank you so much for your support.God Bless You.

    • @siddhushanvika9051
      @siddhushanvika9051 4 года назад

      I love this recipe

    • @preemypaul2505
      @preemypaul2505 3 года назад +1

      Yesss
      Butt there can be a reason to dislike because they can't be Christian's or more region and think that it is a attitude voiced girl

    • @jicksonjacob949
      @jicksonjacob949 3 года назад +1

      Ya

  • @marykurian5938
    @marykurian5938 5 лет назад +24

    Wooooooo you are singing soooooo beautiful baby, God Bless you and fill you with all the wisdom.

  • @augustinemary6844
    @augustinemary6844 2 года назад +2

    ഏത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🙏🙏