Vazhthunnu Njan | K.S. Chithra | Demino Dennis| Denilo Dennis | Sam Padinjarekkara | SUPER HIT SONGS

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,3 тыс.

  • @roym5995
    @roym5995 11 месяцев назад +24

    രക്ഷകൻ സർവ്വ ലോകത്തിന്റെയും വീണ്ടെടുപ്പുകാരൻ നീതിയായ ദൈവം യേശു ക്രിസ്തു തന്നെ

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @marykv8598
    @marykv8598 4 года назад +462

    യേശു നാഥാ നീയെൻ ശൈലവുംഎൻറെകോട്ടയുംആയിട്ടുള്ളവർ ഇവിടെ ഒരു ലൈക്ക് ചെയ്യുക

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +6

      Thank you very much, Please Share this song and Subscribe this channel for more videos

    • @manusimon9598
      @manusimon9598 3 года назад +11

      യേശുനാഥാ അങ്ങെൻ ദൈവം എൻ കോട്ടയും നീ മാത്രമേ 'ആമേൻ

    • @shereenafathima8245
      @shereenafathima8245 3 года назад +1

      യേശുവേ

    • @johnytj1746
      @johnytj1746 3 года назад

      ઝ્વઝ

    • @manikuttykodakanal6621
      @manikuttykodakanal6621 3 года назад +1

      I lik

  • @randeepdeepu5807
    @randeepdeepu5807 4 года назад +551

    Dislike അടിച്ചവർ ദൈവം ഇല്ലാത്തവരാണോ.. അവരും കൂടി അറിയാൻ പറയട്ടെ... യേശു മരിച്ചത് നിങ്ങൾക്കും കൂടി വേണ്ടിയാണ്. കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ.. ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +23

      Thank you very much, Please share this video and subscribe this channel for more videos...

    • @Santhoshks1000
      @Santhoshks1000 3 года назад +5

      അത് എല്ലാ മുറിയണികളാണ് പന്നി കമ്പ്

    • @powerfullindia5429
      @powerfullindia5429 3 года назад +6

      ♥️♥️

    • @victord7191
      @victord7191 2 года назад +3

      😇😍😘

    • @victord7191
      @victord7191 2 года назад +6

      കർത്തവിന് സ്തോത്രം

  • @kaanantimes616
    @kaanantimes616 2 года назад +70

    ചിത്ര ഈ പാട്ടു പാടിയത് യേശുനാഥൻ കേട്ടു,ദൈവം വീണ്ടും അനുഗ്രഹങ്ങൾ തരും തീർച്ച ❤😘😘😘

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +2

      Thank you so much, Please share this video and subscribe this channel for more videos...

  • @jebinz3740
    @jebinz3740 5 лет назад +208

    വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
    വാനവും ഭൂമിയും ചമച്ചവനെ
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന് .............(2)
    യേശു നാഥാ നീ എൻ ദൈവം
    യേശു നാഥാ നീ എൻ ആശ്രയം
    യേശു നാഥാ നീ എൻ ശൈലവും
    എന്റെ കോട്ടയും നീ മാത്രമേ.............(2)
    സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
    സ്തുത്യo തൻ നാഥന്റെ കരവിരുത്
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്........ (2)
    കീർത്തിക്കും ഞാൻ എന്നേശു പര
    കർത്തനു തുല്യനായി ആരുമില്ല
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്........... (2)

  • @Doc_supreme
    @Doc_supreme 5 лет назад +193

    ചിത്ര ചേച്ചി'ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ആലാപനം.മാനവും പുകഴ്ചയും എന്റെ യേശുവിന്.

    • @soniapaul4240
      @soniapaul4240 4 года назад +9

      എന്താ ഒരു ഫീൽ,,,,,, എന്റെ ചിത്ര ചേച്ചി,,, ♥

    • @anandhumb9981
      @anandhumb9981 4 года назад +1

      My mum and dad 1

    • @kmmathew5648
      @kmmathew5648 2 года назад

      @@anandhumb9981 z8 ķòññ

  • @rajjtech5692
    @rajjtech5692 3 года назад +81

    🙏.മാനവും പുകഴ്ചയും യേശുവിന്!..യേശു നാഥാ നീയെൻ ദൈവം... ഹൃദയത്തിൽ നിന്നും പാടുന്നത്. എഴുതിയതും.....മറക്കാനാവില്ല.

  • @arunpeter5537
    @arunpeter5537 5 лет назад +174

    യേശുനാഥാ അങ്ങാണ് ഞങ്ങളുടെ ആശ്രയം,,,,,, അങ്ങ് മാത്രം,,,, മഹിമയുടെ പ്രഭു വെ, രാജാക്കന്മാരുടെ രാജാവെ ,ഞങ്ങളുടെ സർവ്വതും: ...

  • @sarithasubhashsaritha8851
    @sarithasubhashsaritha8851 3 года назад +36

    Nice song. നീയാണ് ജീവനുള്ള ദൈവം. നിന്നെ പോലെ ആരും ഇല്ല പപ്പാ. നീയാണ് എന്റെ കോട്ട. നമ്മളെ കരുതുവാൻ നിന്നെപ്പോലെ ആരും ഇല്ല പപ്പാ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sajujose372
    @sajujose372 2 года назад +52

    I like this song ❤️ ദൈവം അനുഗ്രഹിച്ച സ്വരത്തിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത feel തന്നെയാണ്❤️😘 ദൈവത്തിനു നന്ദി🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @gladsonbenjamin5852
    @gladsonbenjamin5852 5 лет назад +113

    ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വേർഷൻ

  • @jollymathew8799
    @jollymathew8799 3 года назад +88

    ചിത്ര ചേച്ചി അതി മനോഹരമായി ഈ പാട്ട് പാടി. യേശു നാഥൻ എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +3

      Thank you so much, Please share this video and subscribe this channel...

    • @maryjohn7581
      @maryjohn7581 3 года назад +3

      7

    • @joshjacob1977
      @joshjacob1977 2 года назад

      Thank You JESUS. ... 🙏🙏🙏 ചിത്രചേച്ചി എത്ര മനോഹരമായി പാടിയിരിക്കുന്നു... എന്താ Feel.. Sooopperrrrr.... 👏👏👏👏💐💐💐💐💐 സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി... Thankyou ചേച്ചി.... ഇത്ര മനോഹരമായി പാടുന്ന ചേച്ചിയെ മലയാളികൾക്ക് സമ്മാനിച്ച ദൈവത്തിന് ആയിരമായിരം നന്ദി... 🙏🙏🙏🙏

    • @ashimashabu7612
      @ashimashabu7612 2 года назад

      Y

    • @soniyajomy2420
      @soniyajomy2420 2 года назад

      Hi

  • @jancysanthosh3800
    @jancysanthosh3800 2 года назад +21

    യേശു നാഥാ നീയെൻ ദൈവം യേശു നാഥാനിയെൻ ആശ്രയം വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് ചിത്രചേച്ചി വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @samjohn267
    @samjohn267 6 лет назад +86

    മഹിമയിൻ പ്രഭു താൻ
    മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ച്ചയും യേശുവിന്

  • @abhinban9212
    @abhinban9212 4 года назад +503

    ഈ ഗാനം ഇഷ്ട്ടപ്പെട്ടവർ ഇവിടെ like

  • @leelammatj5198
    @leelammatj5198 2 года назад +35

    യേശു നാഥാ നീയെൻ ദൈവം🙏
    യേശു നാഥാ നീയെൻ ആശ്രയം🙏
    .....'' എന്റെ കോട്ടയും നീ മാത്രമേ🙏
    🙏🙏🙏 ഹൃദയത്തിൽ പതിഞ്ഞ ഗാനം🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +3

      Thank you so much, please share.
      Please subscribe Manorama Music Facebook Page facebook.com/ManoramaMusicChristian

  • @deljoaj1364
    @deljoaj1364 3 года назад +75

    💕 യേശു നാഥാ നീ എൻ ദൈവം
    യേശു നാഥാ നീ എൻ ആശ്രയം
    യേശു നാഥാ നീ എൻ ശൈലവും, എന്റെ കോട്ടയും നീ മാത്രമേ 💕

  • @thomasmichael3318
    @thomasmichael3318 11 месяцев назад +3

    ഈശോയെ അങ്ങയെ മറക്കുന്നവരോട് ക്ഷമിക്കേണമേ 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shajujohnrimishaju7983
    @shajujohnrimishaju7983 3 года назад +12

    ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @josephparemakkal7571
    @josephparemakkal7571 2 года назад +23

    അതി മനോഹരമായ ആലാപനo . അനുതാപം തോന്നുന്ന വിധം പാടി. അദിനന്ദനം ചിത്ര ചേച്ചിക്ക്.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 года назад +10

    യേശുനാഥ നീ യെൻ ദൈവം ❤️❤️❤️❤️ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @pastorjosephmp3818
    @pastorjosephmp3818 2 года назад +2

    അവൻ സ്വർഗത്തിൽ കോടി കോടി ദുതന്മാരുടെ നടുവിൽ മധ്യസ്ഥൻ. അവൻ ഭൂമിയിൽ വിശുദ്ധന്മാർക്ക് നടുവിൽ മധ്യസ്ഥൻ. അവൻ സ്വർഗത്തിൽ മണവാട്ടി സംഘത്തിൽ നടുവിൽ മധ്യസ്ഥൻ. അവൻ മരിച്ചവർക്കും പാതാള വാസികൾക്കും മധ്യസ്ഥൻ. അവൻ മരിച്ചുപോയ സകല വിശുദ്ധ സംഗത്തിനും മധ്യസ്ഥൻ.. അവനോ എനിക്കുവേണ്ടി മധ്യസ്ഥൻ . അവന്റ പേര് യേശു എന്നാകുന്നു.ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ. ആമേൻ.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @shibumatthew4798
    @shibumatthew4798 5 лет назад +59

    ഹൃദയത്തെ സ്വർഗ്ഗീയമായ എന്തോ ഒന്നിലേക്ക് കൊണ്ടുപോയതു പോലെ തോന്നി.........👍👍👍

  • @minixavier844
    @minixavier844 4 года назад +20

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിക്കൻ യേശുവേ.......

    • @lesliedasari6081
      @lesliedasari6081 4 года назад +1

      Sister Mini explain your comments in English as I’m from South Africa. God bless

    • @divyasanthiministries768
      @divyasanthiministries768 3 года назад

      @@lesliedasari6081 oh Lord, what qualities do You find in me for Thy unconditional love

    • @lesliedasari6081
      @lesliedasari6081 3 года назад

      @@divyasanthiministries768 awsome qualities. Praise Jesus

  • @devudiyafans8836
    @devudiyafans8836 3 года назад +6

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @joymonxavier1365
    @joymonxavier1365 Год назад +2

    Autism ഉള്ള എന്റെ മോൻ ഈ ഗാനം കേട്ട് കേട്ടാണ് ഉറങ്ങുന്നത്, യേശു നാഥാ അങ്ങ് ഞങ്ങളുടെ ദൈവം.......

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @madhusudanannair2850
    @madhusudanannair2850 3 года назад +8

    വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
    വാനവും ഭൂമിയും ചമച്ചവനെ
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന് ………….(2)
    യേശു നാഥാ നീ എൻ ദൈവം
    യേശു നാഥാ നീ എൻ ആശ്രയം
    യേശു നാഥാ നീ എൻ ശൈലവും
    എന്റെ കോട്ടയും നീ മാത്രമേ………….(2)
    സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
    സ്തുത്യo തൻ നാഥന്റെ കരവിരുത്
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്…….. (2)
    കീർത്തിക്കും ഞാൻ എന്നേശുപര
    കർത്തനു തുല്യനായി ആരുമില്ല
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന്……….. (2)

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @masterdudemallu2059
    @masterdudemallu2059 2 месяца назад +1

    എന്ത് melodios song💓 ഈ പാട്ട് കേട്ട് എന്റെ മനസ്സ് ഒഴുകി നടക്കുന്നു Amen🙏🙏

  • @enjoylittlethings2458
    @enjoylittlethings2458 Год назад +3

    LYRICS- 1.വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
    വാനവും ഭൂമിയും ചമച്ചവനെ
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന് (2)
    യേശു നാഥാ നീ എൻ ദൈവം
    യേശു നാഥാ നീ എൻ ആശ്രയം
    യേശു നാഥാ നീ എൻ ശൈലവും
    എന്റെ കോട്ടയും നീ മാത്രമേ
    2 സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
    സ്തുത്യo തൻ നാഥന്റെ കരവിരുത്
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന് (2)
    3 കീർത്തിക്കും ഞാൻ എന്നേശു പര
    കർത്തനു തുല്യനായി ആരുമില്ല
    മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
    മാനവും പുകഴ്ചയും യേശുവിന് (2)

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @foodchannelkeralabysosamma7076
    @foodchannelkeralabysosamma7076 5 месяцев назад +3

    യേശുനാഥൻ ദൈവം എന്ന്എല്ലാ ഹൃദയങ്ങളും പറയാൻഅനുഗ്രഹിക്കേണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @issacalen8402
    @issacalen8402 Год назад +7

    Vaazhthunnu njaan athyunnathane
    Vaanavum bhumiyum chamachavane (2)
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yesuvine (2)
    Yeshu naathaa nee en daivam
    Yeshu naathaa nee en aashrayam
    Yeshu naathaa nee en shailavum
    Ente kottayum nee maathrame
    sthuthikunnu njaan mahonnathane
    sthuthyan than naathante karaviruthe
    Mahimayin prabhu thaan mahathvathin yogyan
    Manavum pukazchayum yeshuvine (2) …… Yeshu naathaa nee
    kerthikkum njaan raajaadhi raajaave
    karthanu thulyamaayi aarumilla
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yeshuvine (2) …… Yeshu naathaa nee

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @moncyvarghese7286
    @moncyvarghese7286 5 месяцев назад +1

    അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞു.... ഈ പാട്ട് ഇട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രത്യേക ആശ്വാസമാണ്.

  • @anniesrosebuds7300
    @anniesrosebuds7300 Год назад +3

    യേശു നാഥ നീ എൻ ദൈവം
    യേശു നാഥ നീ എൻ ആശ്രയം എന്റെ കോട്ടയും നീ മാത്രമേ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sherinmicheal9091
    @sherinmicheal9091 4 года назад +7

    യേശുനാഥാ അങ്ങാണ് എല്ലാം അങ്ങാണ് ദൈവം അങ്ങാണ് എല്ലാവരുടെയും ആശ്രയം ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

    • @binupooncodu8789
      @binupooncodu8789 3 года назад +1

      Chithrayanty hridayamkodu yeshuvine swekarikane

  • @marychakkalackal6076
    @marychakkalackal6076 5 лет назад +34

    Thank you Chitra. This song through your voice always takes me closer to Jesus..May God bless you always

  • @iamgowrihhh
    @iamgowrihhh 3 года назад +4

    നാഥാ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @abhinban9212
    @abhinban9212 4 года назад +13

    ചിത്രചേച്ചി you great

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നന്ദിനമ്മൾ ഈ ലോകത്തിൽഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടനമ്മൾക്ക് വേണ്ടതെല്ലാംഅതാത് സമയത്ത് ദൈവംതരുംഎല്ലാത്തിനുംഅതിൻറെ തായ് ഭംഗിയുംആവശ്യമുള്ളതെല്ലാം നൽകുകയും ചെയ്യുംദൈവത്തിൻറെ ഇഷ്ടം ആണ്എല്ലാംനമ്മൾ നല്ലത് ചെയ്തുഎല്ലാവർക്കും നന്മ ചെയ്തുജീവിച്ചാൽനമുക്ക് ആവശ്യമുള്ളതെല്ലാംദൈവം തരുംഅവൻ തരുന്നതെല്ലാം വാങ്ങിസന്തോഷമായി ജീവിക്കുകഈ പാട്ട് നല്ല പാട്ട്നല്ല പാട്ടാണ്ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്എല്ലാത്തിനുംഅതിൻറെ തായ്ഭംഗിയുംഎല്ലാം നൽകിയിട്ടുണ്ട്അതെല്ലാം ദൈവത്തിൻറെ മഹത്വംദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @antonyijk3213
    @antonyijk3213 5 лет назад +22

    Hearing is a blessing

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    യേശു നാഥാ നീയെൻ ദൈവം യേശുനാഥാ നീയെൻ ആശ്രയം

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @manusimon9598
    @manusimon9598 3 года назад +5

    യേശുനാഥാ അങ്ങ് എൻ ദൈവം❤️✝️🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    യേശു നാഥാ നീ എൻ ആശ്രയം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @paulinekuriakose8408
      @paulinekuriakose8408 5 месяцев назад

      😢

  • @sugathans3439
    @sugathans3439 4 года назад +9

    Ee pattu hridayathil touch chythavar like plzz

  • @rajulizy6039
    @rajulizy6039 5 лет назад +27

    ഹൃദയസ്പർശിയായ ഗാനം

  • @sabugeorge2281
    @sabugeorge2281 5 лет назад +4

    ചിത്ര ചേച്ചിയുടെ ആലാപനം ഏറ്റവും മികച്ചത്, ഏറ്റവും നല്ല വേർഷൻ.......

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 года назад +3

    Yesunadhaa നീ യെൻദൈവം യേശുനാഥ നീയെൻ ആശ്രയം യേശുനാഥ നീയെൻ ശൈലം യേശുനാഥനീ ആണെന്റെ കോട്ട ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @joicysusan3880
    @joicysusan3880 4 года назад +13

    Great music & lyrics....heavenly voice of chithrachechi made it glorious...

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    നന്ദി യേശുവേ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sajuam6274
    @sajuam6274 2 года назад +5

    എത്ര കേട്ടാലും മതിവരാത്ത ഗാനമാണ് ചിത്രം ചേച്ചിയുടെ ഈഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jollymercilin3701
    @jollymercilin3701 6 месяцев назад +2

    Good morning Chithra Mam. Happy VISHU to you and your Beloved FAMALIES.. Thank you so much for this Song.

    • @MalayalamChristianSongs
      @MalayalamChristianSongs  6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jotsnanissi3145
    @jotsnanissi3145 3 года назад +7

    Nice words & Nice song 👍.Praising & worshipping God is a blessing.JesusChrist is the exact True God.Thank You for praising & know You & told about Jesus Christ.Who is Jesus Christ You r saying through these words.God Bless You forever.

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശു നാഥാനീയെൻ ആശ്രയംയേശുനാഥാനീയെൻ ദൈവംനല്ല പാട്ടാണ്വളരെ വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jikkupjacob3300
    @jikkupjacob3300 2 года назад +10

    എത്ര ഹൃദയസ്പർശിയായ ഗാനം...

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sajinap5265
    @sajinap5265 Год назад +1

    എൻറ് യേശുവോ സ്തോത്രം ഈ ലോകത്തിൽ ഒരേയൊരു ദൈവം യേശു ആണ് ആരും വിശ്വസിച്ചില്ലെങ്കിലു ഇല്ലേകിലു ഈ ലോകം സൃഷ്ടിച്ചതു മനുഷ്യരെ സൃഷ്ടിച്ചതു യേശു ആണ് യേശു ദൈവത്തെ കാണാതെ വിശ്വസിച്ചവർ ഭാഗൃവാൻമാർ സ്വർഗരാജൃം അവർക്ക് ഉള്ളതും ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @theindian2226
    @theindian2226 Год назад +3

    Jesus is the Redeemer of the entire humanity
    Hallelujah
    Amen

  • @__2383
    @__2383 4 года назад +3

    Super song. കേൾ ക്കാൻ എത്ര മനോഹരം ❤️❤️

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    യേശുനാഥാ നീയെൻ ദൈവം യേശുനാഥാ നീ എൻ ആശ്രയം നല്ല പാട്ടാണ് ചിത്ര ചേച്ചി നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @GeethaGeetha-mm9xi
    @GeethaGeetha-mm9xi 5 лет назад +30

    Jesus loves all of you😘😘😘

  • @mariammamathews5215
    @mariammamathews5215 5 лет назад +38

    Soul touching beautifully songs. Gives hope

  • @6462able
    @6462able 5 лет назад +30

    Lovely song, even though I cannot understand malayalam. But wholly it is awesome.

    • @mercymathan9872
      @mercymathan9872 3 года назад

      Very good and heart touching song. God bless you

    • @mariammapothen1090
      @mariammapothen1090 3 года назад

      Chitramma , God bless you, keep singing, let all the Keralites in and out of Kerala be happy. Thank you.

  • @powerfullindia5429
    @powerfullindia5429 3 года назад +8

    മനസ്സിന് ശാന്തിയും സമാദാനവും കിട്ടുന്ന ഗാനം.. താങ്ക്സ് ചിത്ര ചേച്ചി ♥️

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @mohanan7351
    @mohanan7351 2 дня назад

    ഈ ഗാനം എത്ര കേട്ടാലും മതി വരില്ല 🙏🙏🙏

  • @lybiann8917
    @lybiann8917 3 года назад +16

    It's a good version of devotional song which touches everyone in their heart... God is always great. He is faithful and he has mercy upon his people.
    "God is our refuge and strength. A very present help in trouble".

  • @simonpeter5307
    @simonpeter5307 2 года назад +2

    Vaazhthunnu njaan athyunnathane
    Vaanavum bhumiyum chamachavane
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yesuvine (2)
    Yeshu naathaa nee en daivam
    Yeshu naathaa nee en aashrayam
    Yeshu naathaa nee en shailavum
    Ente kottayum nee maathrame
    sthuthikunnu njaan mahonnathane
    sthuthyan than naathante karaviruthe
    Mahimayin prabhu thaan mahathvathin yogyan
    Manavum pukazchayum yeshuvine (2)
    kerthikkum njaan ren yeshu para
    karthanu thulyanaayi aarumilla
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yeshuvine (2)

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jollymercilin3701
    @jollymercilin3701 2 года назад +3

    Good morning CHITHRA CHechi.. HOw are you YOU MAM??

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sheenajames1055
    @sheenajames1055 9 месяцев назад +2

    God thank you

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sajanantony277
    @sajanantony277 5 лет назад +14

    Nice super chithra chechy u voice osm god bless u chechy love u ♥️

  • @reethapaulose5049
    @reethapaulose5049 3 года назад +2

    എനിക്ക് വളരെയധികം ആശ്വാസം തരുന്ന ഗാനം thankyou Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @rookcastle8561
    @rookcastle8561 5 лет назад +29

    നല്ല പാട്ട് ചേച്ചി.

  • @geordiechacko1394
    @geordiechacko1394 5 лет назад +41

    Really heart touching lyrics and awesome soulful rendering by Chitrachechi.So blessed we are to hear this voice in such an angelic voice.God bless you.

    • @sunildevasia6742
      @sunildevasia6742 5 лет назад +2

      Aman

    • @123zj2
      @123zj2 4 года назад

      Please watch this channel videos -ruclips.net/channel/UCx420FfPBbEboBvnYjIemzw

    • @achuachu236
      @achuachu236 3 года назад

      സോങ് i Like you ♥

    • @GEORGEVPAILY
      @GEORGEVPAILY 3 года назад

      this song have all ingredients necessary for a christian devotional song. thanks god bless you all

    • @sunnyjoseph830
      @sunnyjoseph830 Год назад

      I like this song

  • @Chandrikamn22233
    @Chandrikamn22233 3 года назад +14

    I love you so much jesus

  • @anittajoseph2040
    @anittajoseph2040 5 лет назад +16

    An infinite feeling of divinity...

  • @preenablesson8477
    @preenablesson8477 Год назад +2

    1 Vaazhthunnu njaan athyunnathane
    Vaanavum bhumiyum chamachavane
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yesuvine (2)
    Yeshu naathaa nee en daivam
    Yeshu naathaa nee en aashrayam
    Yeshu naathaa nee en shailavum
    Ente kottayum nee maathrame
    2 sthuthikunnu njaan mahonnathane
    sthuthyan than naathante karaviruthe
    Mahimayin prabhu thaan mahathvathin yogyan
    Manavum pukazchayum yeshuvine (2)
    3 kerthikkum njaan raajaadhi raajaave
    karthanu thulyamaayi aarumilla
    mahimayin prabhu thaan mahathvathin yogyan
    maanavum pukazchayum yeshuvine (2)

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @isaacs283
    @isaacs283 Год назад +7

    Super voice I pray for salvation

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jaisonissac4739
    @jaisonissac4739 2 месяца назад

    യേശുനാഥ നീയെന്തേ വന്നു യേശു നാഥാ നീയെൻ ആശ്രയം യേശുനാഥ നീയെൻ ശൈലവും എന്റെ കോട്ടയും നീ മാത്രമേ. ..

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ro..zella..8746
    @ro..zella..8746 6 лет назад +34

    My favorite song 😙😍 feeling blessed 😇 😇

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുനാഥ നീയെൻ ദൈവംയേശു നാഥാ നീ എന്നാശ്രയംദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      RUclips: ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @JoseMichael-q9o
    @JoseMichael-q9o Год назад +5

    Wonderful song. All glory to JESUS 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад

    ഏതു ഗുണമെന്നറിവാൻ ഇല്ല ജ്ഞാനമെന്നിൽ നാഥാ നിൻ തിരുനാമം നിമിത്തം നീതിമാർഗ്ഗത്തിൽ തിരിച്ചു നിൻ്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ മരിയ നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤

  • @mathewej2085
    @mathewej2085 6 лет назад +34

    super Chitra chechi.......
    വരികൾ എത്ര സുന്ദരം...

  • @jancysanthosh3800
    @jancysanthosh3800 5 месяцев назад +1

    യേശു നാഥാ നീയെൻ ദൈവം യേശുനാഥാ നീയെൻ ആശ്രയം

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sajanthomas5955
    @sajanthomas5955 5 лет назад +16

    Praise the Lord.. Great Song.. Regards
    Music Composer
    Sajan Thomas Bangalore

  • @adithyanb.s9a758
    @adithyanb.s9a758 Год назад

    എന്റെ പ്രാണനെയും ആത്മാവിനെയും അങ്ങു തണുപ്പിക്കണമേ എന്നെ വചന പ്രകാരം രൂപന്തരപ്പെടാൻ കൃപചെയ്യണമേ ആമേൻ 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @leninrajesh
    @leninrajesh 3 года назад +3

    *LYRICS (in Ma-nglish)
    Vaazhthunnu Njaan Athyunnathane
    Vaanavum Bhumiyum Chamachavane
    Mahimayin Prabhu Thaan Mahathvathin Yogyan
    Maanavum Pukazchayum Yesuvine (2)
    Yeshu Naathaa Nee En Deivam
    Yeshu Naathaa Nee En Aashrayam
    Yeshu Naathaa Nee En Shailavum
    Ente Kottayum Nee Maathrame
    Sthuthikunnu Njaan Mahonnadhane
    Sthuthyan Than Naathante Karaviruthe
    Mahimayin Prabhu Thaan Mahathvathin Yogyan
    Manavum Pukazchayum Yeshuvine (2) …… Yeshu naathaa nee
    Keerthikkum Njaan En Yeshuparaa
    Karthanu Thulyamaayi aarumilla
    Mahimayin Prabhu Thaan Mahathvathin Yogyan
    Maanavum Pukazchayum Yeshuvine (2) …… Yeshu naathaa nee

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @mathewjohn3158
    @mathewjohn3158 Год назад +2

    വൗ.. അതിഗംഭിര ഗാനം ചേച്ചി നിങ്ങൾ നമ്പർ വൺ തന്നെ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @tonygabrielmandy387
    @tonygabrielmandy387 3 года назад +7

    Alleluia Allelui
    All Glory to Lord Jesus Christ!

  • @shajimathew1815
    @shajimathew1815 Год назад

    മനോഹരമായ പാട്ട് 👍👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bennymon_varghese_6797
    @bennymon_varghese_6797 Год назад +3

    Good Song by Chithra.👍🏾

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശു നാഥാ നീഎൻറെ ദൈവംയേശു നാഥാനീയെൻറെആശ്രയംനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @joym894
    @joym894 2 года назад +7

    Really a heavenly song.. hat's off to Chithra chechi

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sheebaantonyjose2854
    @sheebaantonyjose2854 4 года назад +1

    എന്റെ കർത്താവെ അങ്ങ് എത്ര നല്ല വൻ സ്തുതി അപ്പാ

  • @marychakkalackal6076
    @marychakkalackal6076 3 года назад +5

    thank you Chithra for this song and many heart touching songs.I read recently of your feelings in losing your daughter at a very young age.While any words of mine are insufficient in comforting you,I felt inspired to write this . As a Christian, I understand and believe that God gave His only Son to come, live a poor life and be killed in the cruelest possible way , so humanity can be redeemed to have eternal life; In ways we do not understand, all our losses anf sufferings, God uses for our highest good, even when it is the most painful journey. I apologize for taking up so much space and your time. I am truly grateful for you and your life so enriched and blessed .May the Blessing of God continue to bring you peace, joy and love especially during this Christmas!

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയം യേശു നാഥാ നീയെൻ ശൈലവും എന്റെ കോട്ടയും നീ മാത്രമെ .

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jerinsolaman4470
    @jerinsolaman4470 5 лет назад +19

    God bless all in Jesus name

  • @Sharon.35
    @Sharon.35 2 года назад +1

    Ys, വാനവും ഭൂമിയും ചമ്മച്ച യേശു കർത്താവു തന്നെ അവിടുന്ന് മഹത്വം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @Yuvasnehithan
    @Yuvasnehithan 4 года назад +27

    What a blessed song ......congrats Sam and team ......

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +2

      Thank you so much, Please share this video and subscribe this channel for more videos...

    • @jessmallikaevlin8124
      @jessmallikaevlin8124 3 года назад +3

      God bless you 🙏🏻🙏🏻🙏🏻🙏🏻

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശു നാഥാ നീയെൻ ദൈവം യേശു നാഥാ നീയെൻ ആശ്രയം വളരെ നല്ല പട്ടാണ് ദൈവത്തിന്റെ അതിശയകരമായ സൃഷ്ടികൾ ഈ പാട്ടീലുണ്ട് എത്ര ഭംഗിയായിട്ടാണ് ഈ ലോകത്തെ ദൈവം അലങ്കരിച്ചിരിക്കുന്നത് എല്ലാവരും നാന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jessypaulose1505
    @jessypaulose1505 5 лет назад +11

    Exellent.l
    I love this.God bless...

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    വാഴ്ത്തുന്നുഞാൻനല്ല പാട്ടാണ്ദൈവം ഈ പ്രപഞ്ചത്തെഎത്ര മനോഹരമായിട്ടാണ്അലങ്കരിച്ചിരിക്കുന്നത്അതിൽ ഓരോ സൃഷ്ടിയുംഅതിമനോഹരമായിഒരുക്കിയിരിക്കുന്നുഈ പാട്ട്ചിത്ര ചേച്ചിഅതിമനോഹരമായി പാടിയിട്ടുണ്ട്എല്ലാമഹത്വവുംദൈവത്തിനെദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @renukarameshmalviya9708
    @renukarameshmalviya9708 2 года назад +11

    Yes I am blessed by my Jesus 🙏✝️
    😘love you my Jesus ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...