Nithya Snehathal Enne Snehichu | K S Chithra | Samuel Wilson | Super Hit Malayalam Christian Songs

Поделиться
HTML-код
  • Опубликовано: 22 авг 2024
  • #NithyaSnehathal #KSChithra #SamuelWilson
    Lyrics & Music : Samuel Wilson
    Singer : K S Chitra
    Album : Nithya Sneham
    Content Owner : Manorama Music
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, RUclips, etc... is strictly prohibited of this video.
    Nithya snehathal enne snehichu
    Amma ekidum snehathekkal
    Lokam nalkidum snehathekkal
    Ange vittengum pokayilla njan
    Angil chernnennum jeevikkum njan
    Sathya sakshiyay jeevikkum njan
    Nithya rakshayal enne rakshichu
    Ekarakshakan Yeshuvinal
    Loka rakshakan Yeshuvinal
    Ninhitham cheyvan angeppolakan
    Enne nalkunnu poornnamayi
    Modhamoditha poornnamayi
    Nithya nadathil enne cherkkuvan
    Mega therathil vannidume
    Yeshu rajanay vannidume
    Aaradhichidum kumpitteedum njan
    Swarga nadathil Yeshivine
    Sathya Dhaivamam Yeshuvine
    Website : www.manoramamus...
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...

Комментарии • 1,2 тыс.

  • @pranavsambru77
    @pranavsambru77 4 года назад +759

    ലോകത്തിലെ ഒരേ ഒരു ദൈവം😍

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +25

      Thank you very much, Please Share this song and Subscribe this channel for more videos

    • @surajss7350
      @surajss7350 4 года назад +136

      ലോകത്തിലെ എന്നല്ല ലോകം സൃഷ്ട്ടിച്ച ഒരേ ഒരു ദൈവം

    • @lionofking853
      @lionofking853 4 года назад +73

      കർത്താവായ യേശുക്രിസ്തു................ നന്ദി അപ്പാ..........

    • @jijojoseph4074
      @jijojoseph4074 4 года назад +33

      ആമേൻ 🥰🥰🥰

    • @abins.basishs.b1367
      @abins.basishs.b1367 4 года назад +25

      Glory to jesus

  • @sandracs948
    @sandracs948 4 года назад +144

    യേശുവേ നീ ആണ് ഇ ലോകത്തിലെ ഏക god🥰🥰🥰🥰🥰💞💞💞💞💞

    • @myworld9928
      @myworld9928 3 года назад +3

      ❤❤❤❤❤❤❤❤❤❤

    • @nandana_nandutty
      @nandana_nandutty 3 года назад +4

      ദൈവം

    • @aarontom8511
      @aarontom8511 3 года назад +2

      As per the scriptures, Yehovah is our God. Jesus is the messiah, and not God. Please stop the lying trinity-doctrine! May the almighty Father bless us all 😊 🙏🏻

    • @basilvilson3263
      @basilvilson3263 3 года назад +1

      Amen

    • @basilvilson3263
      @basilvilson3263 3 года назад

      Amen

  • @sabirnazar161
    @sabirnazar161 4 года назад +233

    സ്വന്തo അമ്മയേക്കാൾ നമ്മളെ കരുതുന്ന, ദൈവം....... സ്നേഹിക്കുന്ന ദൈവം.........
    ഏവർകും നന്മകൾ നിറച്ചു തരട്ടെ, ജീവിതത്തിൽ.....

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +1

      Thank you very much, Please share this and Subscribe this channel for more videos

    • @PetsonThomas
      @PetsonThomas 3 года назад

      Nice.... 😍
      M G Sreekumar heart touching new song...
      Pray with this song in this pandemic
      ruclips.net/video/GUwV7tqfv3k/видео.html
      .... 😍😍😍🙏🙏🙏

    • @roymeledath
      @roymeledath 3 года назад +1

      @@MalayalamChristianSongs +
      Okmj8

  • @rekhas4693
    @rekhas4693 4 года назад +224

    എന്റെ യേശുഅപ്പ ചിത്രച്ചേച്ചിയെ അനുഗ്രഹിക്കേണമേ

  • @premjithsamuel4051
    @premjithsamuel4051 4 года назад +236

    "അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി, പിന്നെ അവർ ലജ്ജിച്ചു പോയതുമില്ല. "--യേശുവേ, നിന്റെ സ്നേഹം എത്ര വലിയത്.പാപികളുടെ രക്ഷക്കായി ക്രൂശിൽ അവസാന തുള്ളി
    രക്തവും ചൊരിഞ്ഞവനെ, നിനക്കു സർവ്വ മഹത്വം.

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +3

      Thank you very much, Please Share this song and Subscribe this channel for more videos

    • @comradelenin6780
      @comradelenin6780 4 года назад +6

      ഏക രക്ഷിതാവ് സത്യ ദൈവം കർത്താവായ യേശുക്രിസ്തു മാത്രം നന്ദി പിതാവെ........... നന്ദി നന്ദി നന്ദി സ്തോത്രം.......... ആമേൻ

    • @lionofking853
      @lionofking853 3 года назад +3

      Amen Amen Amen❤

    • @adithyalekshmi3543
      @adithyalekshmi3543 3 года назад +2

      Amen

    • @sayasugith779
      @sayasugith779 2 года назад +3

      Amen...

  • @parthansarathy9134
    @parthansarathy9134 3 года назад +38

    യേശു നാഥാ എവിടെ ആയാലും അങ്ങ് കൂടെ ഉണ്ടാവണമേ 🙏🙏🙏🙏😭😭😭

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @reshmab4160
      @reshmab4160 11 месяцев назад

      ​@@MalayalamChristianSongs❤❤❤❤

  • @aswathiaswathi8748
    @aswathiaswathi8748 4 года назад +158

    അർത്ഥവത്തായ ഒരു പാട്ടാണ് ഇതു, വളരെ മനോഹരം, അങ്ങയെ വിട്ടു എങ്ങും പോകില്ല ഞാൻ..
    .....

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @jijojoseph4074
      @jijojoseph4074 4 года назад +3

      ആമേൻ 🥰🥰🥰

  • @mercyfrancis8907
    @mercyfrancis8907 5 лет назад +483

    യേശുവേ, എന്റെ ദൈവമേ ,ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ

  • @leninrajesh
    @leninrajesh 2 года назад +26

    *LYRICS (in Malayalam)
    നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
    അമ്മയേകിടും സ്നേഹത്തെക്കാള്‍
    ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
    അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
    സത്യസാക്ഷിയായ്‌ ജീവിക്കും ഞാന്‍
    നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
    ഏകരക്ഷകന്‍ യേശുവിനാല്‍
    ലോകരക്ഷകന്‍ യേശുവിനാല്‍
    നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
    എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
    നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
    മേഘ ത്തേരതില്‍ വന്നിടുമേ
    യേശു രാജനായ്‌ വന്നിടുമേ
    ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
    സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
    സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @user-hb4zc6qj8w
    @user-hb4zc6qj8w 9 месяцев назад +3

    Njan hinduvane but song fevetate

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jayanmm1165
    @jayanmm1165 5 лет назад +257

    ഓ കർത്താവെ ഇ പാട്ട് കേൾക്കുമ്പോൾ നിന്നോട് കൂടുതൽ ചേർന്നിരിക്കാൻ തോന്നുന്നു അപ്പ..

  • @pink_feather_12
    @pink_feather_12 Год назад +52

    I am from Odisha, but I love Malayalam songs, because of my Malayalam friends.Till date I have learned more than 5 Malayalam song, and now I am learning Nithya Snehathal.it's amazing 😍 all His glory 👏🙌🎉🎉 Amen Amen Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +4

      Thank you so much Dr. Susmita, Nice to hear your expeirence.
      Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @blessymahapatra9833
      @blessymahapatra9833 11 месяцев назад

      I'm from sambalpur odisha dear . Me too love Malayalam songs ... I'm learning to sing Malayalam songs... very beautiful heart touching song ❤️

  • @8bfebarajk.s621
    @8bfebarajk.s621 2 года назад +50

    ലോകത്തിലെ ഒരേ ഒരു ദൈവം നീ മാത്രമാണ് 🥰😍🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @reenaaruvi6442
      @reenaaruvi6442 Год назад

      ​@@MalayalamChristianSongs😅

    • @glorytogod2564
      @glorytogod2564 10 месяцев назад

      Amen.... Jesus Christ 🔥❤️❤️❤️❤️❤️❤️❤️🙏🔥

  • @mammukafanboy2592
    @mammukafanboy2592 4 года назад +135

    അലിഞ്ഞു പോയി..... ഇ പാട്ട് കേട്ട് ഇതിൽ 😘😘😘❣️❣️😍💞

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +2

      Thank you very much, Please share and subscribe this channel for more videos

    • @PetsonThomas
      @PetsonThomas 3 года назад

      Nice.... 😍
      M G Sreekumar heart touching new song...
      Pray with this song in this pandemic
      ruclips.net/video/GUwV7tqfv3k/видео.html
      .... 😍😍😍🙏🙏🙏

    • @robinskr8754
      @robinskr8754 3 года назад

      Me tooooo.....

  • @minishyjushyju6615
    @minishyjushyju6615 2 года назад +5

    ശമുവേൽ അച്ചായന് പരിശുദ്ധആത്മാവ് വെളിപ്പെടുത്തിയ വരികൾ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @jibin7898
    @jibin7898 4 года назад +10

    ഒരു വലിയ സങ്കടത്തിലാണ് ഞാൻ എന്റെ തമ്പുരാനെ എന്നെ രക്ഷിക്കാൻ വേറെ ആരുമില്ല നീ എനിക്ക് തുണയാകണേ

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

    • @josephouseph6781
      @josephouseph6781 4 года назад

      അതെ ഞാനും ഈ ലോകത്തിൽ ആകെ തകർന്ന അവസ്ഥേലാണ് എന്നെ കെയ്‌വിടല്ലേ തമ്പുരാനെ

    • @teenuantony6061
      @teenuantony6061 3 года назад

      God bless you

  • @jijojoseph4074
    @jijojoseph4074 4 года назад +38

    യേശു അപ്പാ ലോകം മുഴുവനുള്ള സകല മക്കളെയും അങ്ങയുടെ തിരു ഹൃദയത്തിൽ പൂർണമായും സമർപ്പിക്കുന്നു ആമേൻ 🥰🥰🥰🥰 അപ്പാ അങ്ങയുടെ സ്നേഹത്തിൽ ചേർന്ന് നില്കാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🥰🥰🥰🥰

  • @omanasamkutty7002
    @omanasamkutty7002 3 года назад +19

    എന്റെ അപ്പൻ വലിയവനാ അപ്പനെപോലെ സുന്ദരൻ ലോകത്തിൽ വേറാരുമില്ല 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @christiansongs4811
    @christiansongs4811 2 года назад +2

    ആമേൻ 🙏🙏🙏⛪️⛪️

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @abhimaravi6641
    @abhimaravi6641 3 года назад +46

    Jesus love you 😘❤️❤️"Byapadada Njan Nennod Kudi Und" CHIST love 😍

  • @babupb1992
    @babupb1992 4 года назад +307

    Nithya snehathal enne snehichu (2)
    Amma ekidum snehathekkal
    Lokam nalkidum snehathekkal..
    Ange vittengum pokayilla njan (2)
    Angil chernnennum jeevikkum njan
    Sathya sakshiyayi jeevikkum njan
    Nithya rakshayal enne rakshichu (2)
    Ekarakshakan Yeshuvinal
    Loka rakshakan Yeshuvinal
    Ninhitham cheyvan angeppolakan (2)
    Enne nalkunnu poornnamayi
    Modhamoditha poornnamayi
    Nithya nadathil enne cherkkuvan(2)
    Mega therathil vannidume
    Yeshu rajanay vannidume
    Aaradhichidum kumpitteedum njan(2)
    Swarga nadathil Yeshivine
    Sathya Dhaivamam Yeshuvine!
    Nithya snehathal enne snehichu (2)
    Amma ekidum snehathekkal
    Lokam nalkidum snehathekkal..
    Ange vittengum pokayilla njan (2)
    Angil chernnennum jeevikkum njan
    Sathya sakshiyayi jeevikkum njan
    Nithya snehathal enne snehichu (2)
    Amma ekidum snehathekkal
    Lokam nalkidum snehathekkal..

    • @geethapavithras672
      @geethapavithras672 4 года назад +4

      Thank u bro.thank u so much god bless u.

    • @babupb1992
      @babupb1992 4 года назад +4

      @@geethapavithras672Welcome Sis....May the Lord bless you and your family...

    • @geethapavithras672
      @geethapavithras672 4 года назад +3

      @@babupb1992 thank u bro.pray for my family and my husband.(hindu).he didn't know jesus christ.

    • @babupb1992
      @babupb1992 4 года назад +6

      @@geethapavithras672 The Lord will change everything .. Pray without ceasing

    • @selvakumaris7843
      @selvakumaris7843 4 года назад +1

      Thank you brother.. God bless you.....

  • @hagajendra7276
    @hagajendra7276 4 года назад +143

    There is no end to JESUS CHRIST LOVE.
    From: Bangalore

  • @Alby407
    @Alby407 10 месяцев назад +2

    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    അമ്മ എവിടെയും സ്നേഹതെക്കൽ
    ലോകം നൽകുന്ന സ്നേഹതെക്കൽ..
    അങ്ങേ വിട്ടേങ്ങും പോകയില്ല ഞാൻ (2)
    ആങ്കിൽ ചെന്നെന്നും ജീവിക്കും ഞാൻ
    സത്യ സാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു (2)
    ഏകരക്ഷകൻ യേശുവിനാൽ
    ലോക രക്ഷകൻ യേശുവിനാൽ
    നിൻഹിതം ചെയ്വൻ അങ്ങേപ്പോളകൻ (2)
    എന്നെ നൽകുന്ന പൂർണ്ണമയി
    മോദമോദിതാ പൂർണമയി
    നിത്യനടത്തിൽ എന്നെ ചേർക്കുവാൻ(2)
    മെഗാ തേറത്തിൽ വന്നിടുമേ
    യേശു രാജനായ വന്നിടുമേ
    ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)
    സ്വർഗ്ഗ നടത്തിൽ യെശിവിനെ
    സത്യധൈവമം യേശുവിനേ!
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    അമ്മ എവിടെയും സ്നേഹതെക്കൽ
    ലോകം നൽകുന്ന സ്നേഹതെക്കൽ..
    അങ്ങേ വിട്ടേങ്ങും പോകയില്ല ഞാൻ (2)
    ആങ്കിൽ ചെന്നെന്നും ജീവിക്കും ഞാൻ
    സത്യ സാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    അമ്മ എവിടെയും സ്നേഹതെക്കൽ
    ലോകം നൽകുന്ന സ്നേഹതെക്കൽ..

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mariamvarghese6533
    @mariamvarghese6533 4 года назад +2

    E patt kelkumbol mansuine ashwasum verum

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, please share and subscribe this channel for more videos....

  • @TheGraceofGod
    @TheGraceofGod 2 года назад +43

    എല്ലാ വിഷമങ്ങളും മറക്കാനും ദൈവത്തിലേക്ക് അടുക്കാനും പറ്റുന്ന ഒരു നല്ല പാട്ട്🙏🏼🙏🏼🙏🏼 Thank you Jesus🙏🏼🙏🏼🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +3

      Thank you so much, Please share this video and subscribe this channel for more videos...

  • @augustinthomas88
    @augustinthomas88 3 года назад +20

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല,ഈ പാട്ടിനു കിട്ടുന്ന feel വേറെ തന്നെ ആണ് ❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @jamesmathew8845
    @jamesmathew8845 3 года назад +1

    നിത്യസ്നേഹംകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.
    (യിരെമ്യാവ് 31:3)

  • @SherlyBabu-hz8ij
    @SherlyBabu-hz8ij Месяц назад +1

    🙏🏼amen ഈ ലോകത്തെ സ്‌നേഹിക്കുന്നവൻ എന്നെ അറിയുന്നില്ല എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനത്തെ അനുഗമികുന്നു 🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs  Месяц назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @binojoseph4994
    @binojoseph4994 4 года назад +4

    ആമേൻ സ്തോത്രം

  • @shalinishalu3771
    @shalinishalu3771 4 года назад +2

    Nithya snehathal Jesus

  • @remyar3634
    @remyar3634 4 месяца назад +2

    നമ്മുടെ പള്ളിയിൽ ഈസ്റ്റർ നു ഈ പാട്ട് ആണ് പാടുന്നത് 🎉❤

  • @albinvarghese8053
    @albinvarghese8053 3 года назад +3

    എന്റെ ഈശോയെ പാപചെളിയിൽ വീണ എന്നെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @chitrabj9102
    @chitrabj9102 4 года назад +7

    നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
    അമ്മയേകിടും സ്നേഹത്തെക്കാള്‍
    ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
    അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
    സത്യസാക്ഷിയായ്‌ ജീവിക്കും ഞാന്‍
    1
    നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
    ഏകരക്ഷകന്‍ യേശുവിനാല്‍
    ലോകരക്ഷകന്‍ യേശുവിനാല്‍
    നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
    എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
    2
    നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
    മേഘത്തേരതില്‍ വന്നിടുമേ
    യേശു രാജനായ്‌ വന്നിടുമേ
    ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
    സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
    സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

    • @robinskr8754
      @robinskr8754 3 года назад

      Thank you soo.. much brother

  • @sheelajohn884
    @sheelajohn884 4 года назад +1

    Jesus Christ son of God have mercy on us and forgive our sins

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @Crazywolfgaming232
    @Crazywolfgaming232 2 года назад +2

    സ്വർഗ്ഗ നാടതില് യേശുവിനെ......ഈ വരി പാടുമ്പോൾ അതിൽ അലിഞ്ഞുപോവുന്നൂ കർത്താവേ...എന്നെ ചേർത്തു പിടിക്കുന്ന അപ്പാ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @mariyaregi5094
    @mariyaregi5094 3 года назад +12

    Jesus i love you 😘

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @neenujomy8718
    @neenujomy8718 3 года назад +3

    നിത്യ സ്നേഹത്താൽ
    എന്നെ സ്നേഹിച്ചു(2)
    അമ്മ ഏകിടും സ്നേഹത്തേക്കാൾ
    ലോകം നൽകിടും സ്നേഹത്തേക്കാൾ
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
    സത്യ സാക്ഷിയായ് ജീവിക്കും ഞാൻ
    നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു(2)
    ഏക രക്ഷകൻ യേശുവിനാൽ
    ലോക രക്ഷകൻ യേശുവിനാൽ
    നിൻ ഹിതം ചെയ്‌വാൻ
    അങ്ങേ പോലാകാൻ (2)
    എന്നെ നൽകുന്നു പൂർണമായി
    മോദമോടിതാ പൂർണ്ണമായി
    നിത്യ നാടതിൽ എന്നെ ചേർക്കുവാൻ (2)
    മേഘതേരതിൽ വന്നിടുമേ
    യേശു രാജനായി വന്നിടുമേ
    ആരാധിച്ചീടും കുമ്പിട്ടീടും ഞാൻ (2)
    സ്വർഗ്ഗ നാടതിൽ യേശുവിനെ
    സത്യ ദൈവമാം യേശുവിനെ
    (നിത്യ സ്നേഹത്താൽ......)

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

    • @neenujomy8718
      @neenujomy8718 3 года назад

      @@MalayalamChristianSongs 👍🏼

  • @sajanisunny7143
    @sajanisunny7143 3 года назад +1

    യേശുവേ. ഹല്ലെളുയാഹ് ആമീൻ

  • @johneipe
    @johneipe 2 года назад +1

    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    അമ്മ ഏകിടും സ്നേഹത്തെക്കാൾ
    ലോകം നൽകിടും സ്നേഹത്തെക്കാൾ
    അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
    സത്യ സാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
    നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
    ഏക രക്ഷകൻ യേശുവിനാൽ
    ലോക രക്ഷകൻ യേശുവിനാൽ
    നിൻഹിതം ചെയ് വാൻ അങ്ങയെപ്പോലാകാൻ
    നിൻഹിതം ചെയ് വാൻ അങ്ങയെപ്പോലാകാൻ
    എന്നെ നൽകുന്നു പൂർണ്ണമായി
    മോദമോടിതാ പൂർണമായി
    നിത്യ നാടതിൽ എന്നെ ചേർക്കുവാൻ
    നിത്യ നാടതിൽ എന്നെ ചേർക്കുവാൻ
    മേഘതേരതിൽ വന്നിടു നീ
    യേശു രാജനായി വന്നിടു നീ
    ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ
    ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ
    സ്വർഗനാടതിൽ യേശുവിനെ
    സത്യ ദൈവമാം യേശുവിനെ
    Nithya snehathal enne snehichu (2)
    Amma ekidum snehathekkal
    Lokam nalkidum snehathekkal..
    Ange vittengum pokayilla njan (2)
    Angil chernnennum jeevikkum njan
    Sathya sakshiyayi jeevikkum njan
    Nithya rakshayal enne rakshichu (2)
    Ekarakshakan Yeshuvinal
    Loka rakshakan Yeshuvinal
    Ninhitham cheyvan angeppolakan (2)
    Enne nalkunnu poornnamayi
    Modhamoditha poornnamayi
    Nithya nadathil enne cherkkuvan(2)
    Mega therathil vannidume
    Yeshu rajanay vannidume
    Aaradhichidum kumpitteedum njan(2)
    Swarga nadathil Yeshivine
    Sathya Dhaivamam Yeshuvine!

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      RUclips: ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nimishapa6820
    @nimishapa6820 5 лет назад +6

    Oru kunjinuvendi karanju prardhicha enik oru kunjine nalki anugrahicha ente karthave angek sthuthi

    • @bijutm4838
      @bijutm4838 4 года назад +1

      nimisha pa you can alllways ask to Jesus Christ..
      He will give you more blessings. But you must be believe in Jesus Christ...

    • @bijutm4838
      @bijutm4838 4 года назад +1

      Then you say tnx to Jesus Christ
      Don't forget it to do

  • @georgekurien5018
    @georgekurien5018 3 года назад +30

    K S Chitra is not only a great singer but also a lady of goodness. That is why she is more attracted to people.

  • @a4media304
    @a4media304 3 года назад +2

    കർത്താവെ ഈ പാപിയെ അനുഗ്രഹിക്കണമേ , കൂടെ മരിച്ചു പോയ പാപികളെയും സ്വർഗത്തിൽ ആനയിക്കണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jeniferjoseph1384
    @jeniferjoseph1384 2 года назад +2

    Nithya snehathal enne snehichu
    Amma ekidum snehathekkal
    Lokam nalkidum snehathekkal
    Ange vittengum pokayilla njan
    Angil chernnennum jeevikkum njan
    Sathya sakshiyay jeevikkum njan
    Nithya rakshayal enne rakshichu
    Nithya rakshayal enne rakshichu
    Ekarakshakan Yeshuvinal
    Loka rakshakan Yeshuvinal
    Ninhitham cheyvan angeppolakan
    Ninhitham cheyvan angeppolakan
    Enne nalkunnu poornnamayi
    Modhamoditha poornnamayi
    Nithya nadathil enne cherkkuvan
    Nithya nadathil enne cherkkuvan
    Mega therathil vannidume
    Yeshu rajanay vannidume
    Aaradhichidum kumpitteedum njan
    Aaradhichidum kumpitteedum njan
    Swarga nadathil Yeshivine
    Sathya Dhaivamam Yeshuvine

  • @reshmasr1447
    @reshmasr1447 5 лет назад +146

    I love you Jesus 💙😍 the living god.... Only he can love us more than anyone else ... His love is eternal 💙❤️

  • @sunimathew7996
    @sunimathew7996 4 года назад +87

    Thank you Jesus ♥️♥️♥️🙏🙏🙏🌹🌹🌹 Chitrajiee Superrr 😍😍😍

  • @sibinabikasibin7379
    @sibinabikasibin7379 3 года назад +2

    എന്റെ മനസിലെ സങ്കടം മറ്റി തരുന്ന. മാതാവ് ഞൻ. സ്തുതിക്കുന്നു

  • @Mary-xo3zv
    @Mary-xo3zv 4 года назад +38

    Who dislikes this soothing heart touching song...?😣

  • @lionofking853
    @lionofking853 5 лет назад +103

    നന്ദി അപ്പാ യേശുവെ നന്ദി നല്ല ദൈവമെ......... സോത്രം സോത്രം സോത്രം ആമീൻ

  • @JessyNikhil
    @JessyNikhil 3 года назад +4

    എന്റെ കർത്താവേ എന്റെ ജീവൻ നഷ്ടപെടുന്നതുപോലെ തോന്നുവാ അവിടുന്നല്ലാതെ എനിക്കൊരു ദൈവവും ഇല്ല എന്നെ അങ്ങൽനിന്ന് പറിച്ചുമാറ്റാൻ ആർക്കും സാധിക്കല്ലേ മരണം വരെയും നിന്റെമകളായി ജീവിക്കാൻ അനുഗ്രഹിക്കണേ അവിടുന്നില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മരണവേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല അവിടുത്തെ പൊന്നുമോളായി എന്നെ ചേർത്തുനിർത്തണേ എന്നെ ആർക്കും വിട്ടുകൊടുക്കല്ലേ എന്റെ കർത്താപ്പച്ച എനിക്ക് എന്റെ കർത്തപ്പച്ഛനില്ലാതെ ജീവിക്കാൻ പറ്റില്ല എന്നോട് കരുണതോന്നണേ കൈവിട്ടുകളയല്ലേ അങ്ങയുടെനാമം മാഹുത്യപെടുത്തി ജീവിക്കാൻ ഈ മകളെ അനുഗ്രഹിക്കണേ കരുണയുണ്ടാകണേ അങ്ങില്ലാതെ അങ്ങയുടെ നാമമില്ലാതെ എനിക്ക് ഈ ജീവൻ വേണ്ട കർത്തപ്പച്ച എന്നെ തള്ളികളയല്ലേ ഉപേക്ഷിക്കുകയുമരുതേ കൈവിടല്ലേ എന്റെ പിതാവേ അങ്ങയുടെ നെഞ്ഞോടും ചേർത്തുനിർത്തണേ😭😭😭😭😭😭😭😭😭 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sunnya811
    @sunnya811 3 года назад +1

    യേശു നമ്മുടെ കൂടെ ഉള്ളത് പോലെ നമുക്ക് വേറെ ആരും വേണ്ട യേശു മാത്രം മതി

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @aneeshkbaby8397
    @aneeshkbaby8397 5 лет назад +103

    നിത്യ സ്നേഹത്താൽ ദൈവം എന്നെ സ്നേഹിക്കുന്നു.

  • @jesnasneha2090
    @jesnasneha2090 4 года назад +52

    Love you Jesus 💟💟

    • @lionofking853
      @lionofking853 4 года назад +2

      ആമേൻ

    • @SuperLeonson
      @SuperLeonson 3 года назад +2

      ഓ എന്റെ ദെെവമേ...അങ്ങ് നിത്യ സ്നേഹമാകുന്നു....

  • @theblack6686
    @theblack6686 3 года назад +2

    Jesus love you✝️
    From tamil 💖✝️ இயேசுவே ✝️

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sheenajoseph2889
    @sheenajoseph2889 3 года назад +2

    യേശുവേ നിനക്കു ആരാധന 😄😁🙃🙂😘🥰😍😛😜🤩🥳😎🤫🤫🤔

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @pinkuusp4
    @pinkuusp4 5 лет назад +36

    Super song chithra chechi

  • @Crazywolfgaming232
    @Crazywolfgaming232 3 года назад +3

    ഇയർഫോൺ വച്ച് ഒന്നു കേട്ടു നോക്കു .സ്വർഗ്ഗീയാനുഭൂതി. എൻ്റെ യേശുവേ.....

  • @kochuranishinto5611
    @kochuranishinto5611 2 года назад

    "ദൈവം ഒന്ന് മാത്രം ജാതി മതമില്ലാതെ നമ്മെ സ്നേഹിക്കുന്ന ഒരേ ദൈവം യേശുക്രിസ്തു "Jesus I trust in you ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shana170
    @shana170 3 года назад +1

    💜👌🏻💜

  • @shaniyaakshay3428
    @shaniyaakshay3428 4 года назад +3

    Yesuveeee...

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @jeniferjoseph1384
    @jeniferjoseph1384 4 года назад +15

    I surrender myself to you Lord because everyone in this world is hurting my feelings😭betraying me 😭 and I don't want to show my anger towards them.Give a heart to forgive them and to stay happy for my great reward you have for me in heaven .I want to renounce everything .The only one I need for my whole life is you my love Jesus ❤️.You alone doesn't hurt me at any time.Even I sin you forgive me ,Even if I backslide you have never leave me alone 😭Your love is enough for me Lord.Let me accept the truth and the thing you have blocked me and to accept my life..❤️

    • @RodDop-us9ex
      @RodDop-us9ex 3 года назад +3

      Praying for you😥🙏🙏

    • @preemasajan3595
      @preemasajan3595 3 года назад +2

      Will pray for you 🙏.... May God Bless You 😇..trust in God..

  • @lijolawrence6601
    @lijolawrence6601 2 года назад +1

    😭😭പൊറുക്കണേ പിതാവേ.

  • @sivakumar147
    @sivakumar147 4 года назад +4

    Supar song

  • @bendonald93
    @bendonald93 4 года назад +5

    Dear Jesus, the son of God.. Please save us from this Corona virus pandemic. Amen. Mother Mary please pray for us.

  • @bijukumarpp7679
    @bijukumarpp7679 2 года назад +3

    Nallaso,💟👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @manu.smanu.s8607
    @manu.smanu.s8607 3 года назад

    I love this song praise the lord

  • @jancymathew4108
    @jancymathew4108 6 месяцев назад +1

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമെ😊

    • @MalayalamChristianSongs
      @MalayalamChristianSongs  6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sreyaaju4714
    @sreyaaju4714 2 года назад +6

    Thank you God .

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @rahulrahul7369
    @rahulrahul7369 5 лет назад +45

    Nandi yeshuvae angu mathram karthavu. Anugrahikapetta oru kudumbajeevitham nalkanae.
    Nandi yeshuvae.

  • @mahima.m.l7864
    @mahima.m.l7864 4 года назад +1

    ദൈവം അല്ലാതെ വേറെ ആരും ഇല്ല

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @smithinskaria390
    @smithinskaria390 4 года назад +1

    Oh my jesus pray for us

  • @susansuresh8210
    @susansuresh8210 3 года назад +18

    He is the only living God.thank you Lord for choosing me to be your loveable daughter.

  • @lissammavarghese9259
    @lissammavarghese9259 3 года назад +2

    We love you Chithra dear. May Jesus bless you

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jofinfrancis1048
    @jofinfrancis1048 8 месяцев назад +1

    ലോകത്ത് ഒരേ ഒരു ദൈവം ,
    ' യേശു ക്രിസ്തു'🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @jofinfrancis1048
      @jofinfrancis1048 8 месяцев назад

      🙏🙏🙏

  • @josephjeorge5798
    @josephjeorge5798 3 года назад +1

    യേശുവേ എന്റേ ദൈവമേ ഇപാട്ട് കേൾക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ ചിത്ര ചേച്ചിയുടെ മേലും കരുണ ചോരിയണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @saravanans4808
    @saravanans4808 4 года назад +5

    Super

  • @user-bx2bx4ie9q
    @user-bx2bx4ie9q 3 года назад +3

    2021 kannunnavar ondo

  • @Mybeautyqueen508
    @Mybeautyqueen508 Год назад +1

    Pr. Samuel wilsonte song... ♥️ദൈവത്തിന്റെ കൃപ ഉള്ള ദൈവ ദാസന്മാരുടെ ഗാനങ്ങൾക് അല്ലേലും നല്ല ജീവൻ ഉണ്ട്...❤️Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @MRDUDEGAMINGOFFICIAL
    @MRDUDEGAMINGOFFICIAL Год назад +2

    നമ്മളെ സ്നേഹിച്ചവൻ ഒരുവൻ 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @estherkarthick6438
    @estherkarthick6438 3 года назад +23

    Jesus love is endless eternal love 😢 💝 💝 beautiful voice chithra mam

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @aneetavarghese9326
    @aneetavarghese9326 2 года назад +5

    Chitrachechi❤❤❤supper song💖💖

  • @annascraftideas4705
    @annascraftideas4705 3 года назад +1

    യേശു വിന് പകരം യേശു മാത്രം 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @bichumelayil2408
    @bichumelayil2408 4 года назад +1

    Eshoye chithra chechik oru kunjine kodukane aa udarathil

  • @achudanceworld4488
    @achudanceworld4488 4 года назад +3

    Super song etho oru feel

  • @lovelyjames3371
    @lovelyjames3371 2 года назад +5

    My Lord My God , Savior of the world. Song is so sweet.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @ushasbonsle2568
    @ushasbonsle2568 2 года назад +1

    heart touchin song.amazing pastor.god bless you pastor

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @Silvy-hg1xs
    @Silvy-hg1xs 2 года назад +12

    Inspiring, amazing and most beautiful lovely song.
    Thank Lord....
    King of Kings Lord Jesus....

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @soniyasajan385
    @soniyasajan385 4 года назад +11

    I love you Jesus🙏🙏

  • @arunaraji123
    @arunaraji123 11 месяцев назад +2

    Love you jesus ❤️നമുക്ക് വേണ്ടി ജീവനെ നൽകിയ ദൈവമേ അങ്ങയെ സ്തുതിക്കുന്നു നാഥാ ❤️😢

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @arunaraji123
      @arunaraji123 11 месяцев назад

      ❤️❤️❤️❤️❤️

  • @mahima.m.l7864
    @mahima.m.l7864 4 года назад +1

    നല്ലവനായ ദൈവം

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @mevmat1580
    @mevmat1580 4 года назад +4

    Chitra mam nailed it

  • @ambikatd1817
    @ambikatd1817 3 года назад +6

    Super ... very meaningful hymn. I love it. Chitra chechy...... super...

  • @lordreigneth1645
    @lordreigneth1645 3 года назад +1

    Very beautiful worship song so expecting in tamil also

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @bijusenathu650
    @bijusenathu650 4 года назад +5

    A good song super super super super song

  • @Jenyprofessionalmakeup
    @Jenyprofessionalmakeup 5 лет назад +8

    Oh karthave

  • @MalayamSujith
    @MalayamSujith 2 месяца назад +1

    ആമേൻ✝️⛪👑✅🌹♥️
    Truine God

  • @anjanasunil3619
    @anjanasunil3619 4 года назад +1

    Love you Jesus 💓💗 orikkallum ittitt pokila enna lokha sathyam 🤗😟🤗🤗🤗🤗🤗

  • @km.yt.gaming6703
    @km.yt.gaming6703 2 года назад +3

    Eee song kattal karachile varunnu 🥺🥺🥺🥺

  • @jaisonabel2627
    @jaisonabel2627 4 года назад +4

    എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ പാട്ട്

  • @commonman6927
    @commonman6927 3 года назад +1

    ഇങ്ങനെ ഒക്കെ പാടാൻ നിങ്ങളെ കൊണ്ടേ കഴിയൂ 🙏

  • @sureshdmm6575
    @sureshdmm6575 5 лет назад +40

    Suresh dammam
    Amen
    AMEN
    AMEN
    AMEN