Neeyallo Njangalkkulla | K S Chithra | P V Thommi | Old Christian Christian Devotional Songs

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 877

  • @jijokottayam9158
    @jijokottayam9158 Год назад +3

    ഈ ലോകത്തുനിന്നും ദൈവം എന്നെ തിരജനേടഡു ത്തത് ഭഗ്യിയം

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shahmashalu4646
    @shahmashalu4646 10 дней назад +2

    ഞാൻ ഒരു muslim ആണ്.. പക്ഷേ മാനസിക വിഷമം വന്നാൽ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര ആശ്വാസം ലഭിക്കുന്നു ❤️❤️❤️❤️😢

  • @jancysanthosh3800
    @jancysanthosh3800 2 года назад +4

    നല്ലപാട്ടാണ്ചിത്ര ചേച്ചിയുടെ സ്വരത്തിൽ കേൾക്കാൻ നല്ല രസമുണ്ട്നല്ല ചേച്ചി

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @vijivarghese1494
    @vijivarghese1494 Год назад +4

    ഈ പാട്ട് കേട്ടിട്ട് സന്തോഷവും വിഷമവും ഒരു പോലെ തോന്നുന്നു🙏🙏😢😢

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anjus8343
    @anjus8343 Год назад +1

    Yesuve neechayaya ente papamellam porukkane🙏😭😭😭😭🙏🕯️🕯️🕯️

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @snehaelizabethmathew324
    @snehaelizabethmathew324 2 года назад +1

    Yeshuve ninne ariyunna oralayiy janikkan sadichathini nanni

  • @mathewjohn3158
    @mathewjohn3158 2 года назад +1

    യേശു വാണ് ലോക രാജാവ്

  • @respect-lu8xf
    @respect-lu8xf 2 года назад +1

    ന ല്ല പാട്ട് പാടാൻ ഗോഡ് കൃപ തരട്ടെ, gm

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @julieanu6283
    @julieanu6283 10 месяцев назад +2

    💟നന്ദി യേശുവേ🙏💟💟💟💟💟

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jibinmediacreations2389
    @jibinmediacreations2389 2 года назад +32

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്റെ യേശുവിനെ രക്ഷക്കനായി നേടാൻ ആയതാണ്... മറ്റെല്ലാം ചപ്പും കുപ്പയും ആണ്.. യേശുവേ 🙏🙏🙏സ്തോത്രം..

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @thresiyammaaj725
      @thresiyammaaj725 2 года назад

      @@MalayalamChristianSongs
      Mm

    • @thresiyammaaj725
      @thresiyammaaj725 2 года назад

      @@MalayalamChristianSongs
      In

  • @mathewvmathew1357
    @mathewvmathew1357 2 года назад +1

    പാപത്തിന് ശമ്പളം മരണം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @santhoshissac8812
    @santhoshissac8812 Год назад +14

    നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
    നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ
    നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
    നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;-
    കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
    കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;-
    അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
    ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;-
    ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
    മാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;-
    ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്
    ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;-
    ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
    ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;-
    നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെ
    നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും;-

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @santhoshissac8812
      @santhoshissac8812 Год назад

      എന്നും ഇത് കേട്ടാണ് ഒരു ദിവസം ആരംഭിക്കുന്നത്.

  • @sonysssteelwork7139
    @sonysssteelwork7139 3 года назад +15

    🙏🙏🙏🙏🙏എന്റെ ഏറ്റവും വലിയ സമ്പത്തു , നസ്രായനായ യേശു കർത്താവ് ✋️✋️✋️✋️

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Год назад +3

    നിത്യജീവമൊഴികൾ നിന്നിലുണ്ടു പരനെ നിന്നെ വിട്ടിട്ട ടിയങ്ങൾ എങ്ങു പോയി വസിക്കും നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവേ നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @georgepm5741
    @georgepm5741 9 месяцев назад +1

    Super👍godblessyou🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Beenu.......
    @Beenu....... Год назад +14

    എന്റെ അപ്പനെ പൂർണ്ണ മായി കിട്ടിയതിൽ നന്ദി അർപ്പിക്കുന്നു 🙏🙏🙏.. നേടിയതല്ല അപ്പാ..... എല്ലാം അങ്ങയുടെ ധാനം ആണല്ലോ 🥰🥰...

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @jayaabisha8009
      @jayaabisha8009 7 месяцев назад

      💯 Sathyaanu

  • @rosammata683
    @rosammata683 Год назад +18

    എന്തൊരു മനോഹരഗാനം.. യേശുവല്ലാതെ നമുക്ക് വേറെ ഒന്നും വേണ്ടാ... 🙏🙏🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേനന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @bijucnc2678
    @bijucnc2678 3 года назад +17

    നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സാമ്പത്തു എശുവേ 🙏🙏🙏

  • @shyjujasmin2357
    @shyjujasmin2357 4 года назад +45

    എല്ലാത്തിനും എല്ലാം യേശു മാത്രം.🙏

  • @devudiyafans8836
    @devudiyafans8836 3 года назад +38

    നീയല്ലോ ഞങ്ങൾക്കുള്ള ഏക സമ്പത്തെശു വേ എന്നും കൂടെയുണ്ടാകണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +2

      Thank you so much, Please share this video and subscribe this channel for more videos...

    • @beenababu59
      @beenababu59 2 года назад

      Yesuve nandhi yesive sthotram

    • @roygeorge2969
      @roygeorge2969 2 года назад

      @@beenababu59 qq

  • @vimaldas2520
    @vimaldas2520 4 года назад +199

    ക്രിസ്ത്യാനികളെ നിങ്ങൾ ഭൂമിയിലെ ഉപ്പാണ്. നിങ്ങളുടെ നന്മ നിറഞ്ഞ സ്നേഹം എല്ലാവരിലും ചൊരിയൂ.

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +10

      Thank you very much, Please Share this song and Subscribe this channel for more videos

    • @georgekalappu2151
      @georgekalappu2151 4 года назад +11

      ക്രിസ്തുവിന്റെ വചനം ഭുമിയുടെ ഉപ്പാകുന്നു . ക്രിസ്തു ശിഷ്യൻമാരും അതേ പോടെ ഭൂമിയുടെ ഉപ്പാകാൻ ക്രിസ്തു ആഗ്രഹിക്കുന്നു എന്നതല്ലേ സത്യം .....!

    • @josephouseph6781
      @josephouseph6781 4 года назад +17

      കേരളത്തിൽ ഇതുപോലെ നമ്മൾ ദൈവത്തോട് അപേക്ഷിക്കുന്നതുകൊണ്ടാ നമ്മൾ നിലനിൽക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ ഇതിനു എതിര് നിൽക്കുന്നവർ മാനസാന്തരത്തിലേക്കു വന്നാൽ ദൈവം ദേശത്തിനു വിടുതൽ നൽകും തീർച്ച

    • @tmjohn9970
      @tmjohn9970 3 года назад

      @@josephouseph6781 mopping

    • @sunivarghese744
      @sunivarghese744 3 года назад

      Songsuper

  • @josmyjoy569
    @josmyjoy569 3 года назад +46

    എന്റെ ജീവിതത്തിൽ ഏറ്റവും അനുഗ്രഹം ഞാൻ യേശു അപ്പന്റെ മകളായതാണ്...... ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    നീയല്ലോ ഞങ്ങൾക്കുള്ളദിവ്യ സമ്പത്ത് യേശുവേനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @ebbiechacko6639
    @ebbiechacko6639 3 года назад +44

    യേശു മാത്രം സമ്പത്തു 👍🌹🌹😍😍🥰🥰❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel...

    • @babukunju8167
      @babukunju8167 Год назад

      🙏🏾🙏🏾🙏🏾AmenpraisetheLord 🙏🏾👍👌🦜♥️

  • @clamendoss3594
    @clamendoss3594 3 года назад +2

    ഈശോയിന്ര ജീവിതം മുഴുവനെയും ഈ പാട്ടു കൊണ്ട് നമക്കരിയാനാവും
    അത്ര നല്ല ഗാനമാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @josythomas421
    @josythomas421 4 года назад +57

    ചിത്രചേച്ചിതൻ സ്വരമാധുര്യവും
    വരികളിൻ അർത്ഥവും ഒപ്പം സംഗീതവും... ആഹാ... കണ്ണുകൾ ഈറനണിയുന്നു ഞാനറിയാതെ...

  • @koodarageethangal144
    @koodarageethangal144 4 года назад +130

    യേശുവേ അങ്ങാണ് ഞങ്ങളുടെ സമ്പത്തെല്ലാം. മനോഹര ഗാനം. ഇമ്പമുള്ള ആലാപനം. ആമേൻ.

  • @RetroMaverick
    @RetroMaverick 2 месяца назад

    നിത്യ ജീവ മൊഴികൾ നിന്നിൽ ഉണ്ട് പരനെ...

  • @jayesh.kunju.antony4453
    @jayesh.kunju.antony4453 3 года назад +2

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @gaming_with_killadi
    @gaming_with_killadi 3 года назад +3

    എല്ലാത്തിനും യേശു മാത്രം

    • @gaming_with_killadi
      @gaming_with_killadi 3 года назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്ത് യേശുവേ നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @sinojoseph89
    @sinojoseph89 3 года назад +1

    അവസാനം തിരിച്ചറിഞ്ഞ സത്യം 1

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @Anil-tv2ds
    @Anil-tv2ds 4 года назад +74

    ഇത്തരത്തിലുള്ള പഴയകാല ഭക്തിഗാനങ്ങൾ ചിത്ര ചേച്ചിയുടെ ആലാപനത്തിലൂടെ വീണ്ടും പ്രതീക്ഷിക്കുന്നു💕

  • @FrCharlesThoppilCST
    @FrCharlesThoppilCST 4 года назад +8

    ദൈവം കൂടെ ഉണ്ട് എന്ന് ഓർമപ്പെടുത്തുന്ന ഗാനങ്ങൾ @kUTs

  • @christalsobha583
    @christalsobha583 3 года назад +20

    Amen exactly യേശു നമ്മുടെ സമ്പത്ത് തന്നാ😘😘😘😘

  • @MSJ2021
    @MSJ2021 3 года назад +3

    Neeyallo njangalkulla divya sampathesuve
    neeyallathilla bhuvil aagrahippanarume
    1 Neeyallo njangalkai mannidathil vannathum
    neecharam njangalude papamellam ettathum
    2 annannu njangalkullathellam thannu pottunnon
    innum ennum koode undennulla vakku thannavan
    3 kalvari malamukaleri nee njangalkai
    kalkaram chernnu thungi marichuyirekiya
    4 shathruvin agni asthram shakthiodethirkunna
    mathrayil jayam thannu kathu sukshichidunna
    5 Janakanude valamamarnnu nee njangalkai
    dhinam prethi pakshavadam cheithu jeevichidunna
    6 Lokathil njangalkullathellam nashtamakilum
    lokakkar nithyam dhushichidilum ponnesuve
    7 Nithya jeeva mozhikal ninnilundu parane
    ninne vittittadiyangal engu poi vasikkum

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @akalexander8388
    @akalexander8388 4 года назад +14

    രാവിലെ എഴുന്നേറ്റ് കേൾക്കുമ്പോൾ മനസിൽ സമാധാനവും സന്തോഷവും നിറക്കുന്ന സുന്ദര ഗാനം . ദൈവത്തിന് സ്തുതി.

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @sajeevphilip6328
    @sajeevphilip6328 3 года назад +3

    ക്രൈസ്റ്റ് നെ പോലെ വിനയവും
    Snehavumlla നമ്മുടെ എല്ലാം
    കണ്ണിലുണ്ണിയായ chitraa മാഡം
    പാടിയപ്പോൾ ഈ പാട്ടു അർത്താസമ്പുഷ്ടമായി

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 4 года назад +91

    ചിത്ര ചേച്ചിയുടെ ആലാപനത്തിലൂടെ കേൾക്കാൻ എന്ത് മനോഹരം

  • @delizabeth3242
    @delizabeth3242 3 года назад +1

    Neeyallo njagalkkulla divyasambath eshuve 😍😍😍😍 karthave amen

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    നന്ദി യേശുവേനല്ലപാട്ടാണ്ഞങ്ങൾ എപ്പോഴും കേൾക്കാറുണ്ട്

  • @REKHA5052
    @REKHA5052 2 года назад +5

    Neeyallo njangalkulla divya sampathesuve
    Neeyallathilla bhuvil aagrahippanarume
    Neeyallathilla bhuvil aagrahippanarume
    Neeyallo njangalkulla divya sampathesuve
    Neeyallo njangalkai mannidathil vannathum
    Neecharam njangalude papamellam ettathum
    Neecharam njangalude papamellam ettathum
    Neeyallo njangalkulla divya sampathesuve
    Kalvari malamukaleri nee njangalkai
    Kalkaram chernnu thungi marichuyirekiya
    Kalkaram chernnu thungi marichuyirekiya
    Neeyallo njangalkulla divya sampathesuve
    Annannu njangalkullathellam thannu pottunnon
    Innum ennum koode undennulla vakku thannavan
    Innum ennum koode undennulla vakku thannavan
    Neeyallo njangalkulla divya sampathesuve
    Shathruvin agni asthram shakthiodethirkunna
    Mathrayil jayam thannu kathu sukshichidunna
    Mathrayil jayam thannu kathu sukshichidunna
    Neeyallo njangalkulla divya sampathesuve
    Janakanude valamamarnnu nee njangalkai
    Dhinam prethi pakshavadam cheithu jeevichidunna
    Dhinam prethi pakshavadam cheithu jeevichidunna
    Neeyallo njangalkulla divya sampathesuve
    Lokathil njangalkullathellam nashtamakilum
    Lokakkar nithyam dhushichidilum ponnesuve
    Lokakkar nithyam dhushichidilum ponnesuve
    Neeyallo njangalkulla divya sampathesuve
    Nithya jeeva mozhikal ninnilundu parane
    Ninne vittittadiyangal engu poi vasikkum
    Ninne vittittadiyangal engu poi vasikkum
    Neeyallo njangalkulla divya sampathesuve

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 года назад +6

    എത്ര കേട്ടാലും പുതുമ നഷ്ടപ്പെടുന്നില്ലനല്ല പാട്ടാണ് ചേച്ചിദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @mollyanil4429
    @mollyanil4429 3 года назад +1

    ജീവിതത്തിൽ സന്തോഷം ,സമാധാനം എല്ലാം തന്നെ എൻ്റെ ഈശോയുടെ മുഖം കാണുമ്പോഴാണ് ലഭിക്കുന്നത്.

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദിഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയുംഅനുഗ്രഹിക്കേണമേയേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @amma6932
    @amma6932 2 года назад +6

    ഹൃദത്തിൽ തട്ടുന്ന വരികൾ... ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം ❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @chempilbabubabu5101
    @chempilbabubabu5101 3 года назад +2

    Ellamnñéémathramanu കർത്താവേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @sujabenoy8455
    @sujabenoy8455 5 месяцев назад

    ചോദിച്ചതിലും നിനച്ചതിലും അത്ഭുതമായി ഓരോദിവസവും നടത്തുന്നാ ദൈവത്തിന് കോടാനുകോടി സ്തോത്രം അപ്പ.

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kilirukunnelsreekanth1193
    @kilirukunnelsreekanth1193 4 года назад +344

    ഈ ലോകത്തില്‍ യേശുവിനെ നേടടാനായതാണ് എന്റെ ഭാഗ്യം. കര്‍ത്താവിന്റെ കൃപ

  • @zrayahh
    @zrayahh 4 года назад +20

    Jesus is my everything he is great

  • @jeenajohn1529
    @jeenajohn1529 3 года назад +2

    നീയല്ലോ ഞങ്ങൾക്ക് ഉള്ള ദിവ്യ സാമ്പത്തെ.....😔😔😔😔

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @valsaben8423
    @valsaben8423 3 года назад +1

    സത്യം.യേശു കർത്താവ് എന്റെ രക്ഷകൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @geethugireeshanisha1382
    @geethugireeshanisha1382 2 года назад +5

    യേശുവേ നീ വലിയവൻ 🙏🙏❤💋💋

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്ത് യേശുവേ നല്ല പാട്ടാണ് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് ചിത്ര ചേച്ചി നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @susmithaprasad8272
    @susmithaprasad8272 3 года назад +1

    Yeshuve nee mathram mathi enikku

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @starsupernaturalist
    @starsupernaturalist Месяц назад

    Praise the Lord God Jesus Christ. Beautiful song depicting Jesus's life and mission of Salvation. Well sung by Chitra chechi. God has blessed her with a heavenly voice. May she accept the true God Jesus Christ in her life. Our 🙏 prayers. Shalom Aleichem.

  • @anjumahesh5526
    @anjumahesh5526 3 года назад +2

    Ee pattu kelkkumbol yesuvine kanunnathupoleyan
    Amen...

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @mathewvmathew1357
    @mathewvmathew1357 2 года назад +1

    Chithramma Super👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @kmprabhakarankm4804
    @kmprabhakarankm4804 Год назад +1

    Enthoru Daiveeka Swastjatha..
    Eee Gaanathinu pinnil pravarthicha Ellavarum Anugraheethar : kelkunnavarum..!

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @lionofking853
    @lionofking853 4 года назад +30

    എത്ര നല്ല ദൈവം എന്റെ യേശു കർത്താവ് നന്ദി അപ്പാ..... സ്തോത്രം ആമേൻ

  • @christinabeck733
    @christinabeck733 3 года назад +3

    I love you Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @hepsibah8236
    @hepsibah8236 4 года назад +154

    നീയല്ലോ ഞങ്ങൾക്കുള്ള ദിവഽ സമ്പത്തേശുവേ..
    യേശുവാണ് നമ്മുടെ സമ്പത്ത്
    ഈ യേശുവിനെയാണ് നമ്മൾ നേടണ്ടതും.
    അല്ലാതെ ഈ ലോകത്തിന്റെ മോഹങ്ങളും ജീവനത്തിന്റെ പ്രതാപങ്ങളുമല്ല.

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    നല്ല പാട്ട് ചേച്ചിമനസ്സിന് ഭയങ്കര ആയിട്ട്തട്ടുന്ന പാട്ടാണ്നല്ല അർത്ഥമുള്ള വരികൾദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @nirmaladorcasjohnteacher8655
    @nirmaladorcasjohnteacher8655 3 года назад +2

    നല്ല പാടം

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @arathyshajiarathyshaji1317
    @arathyshajiarathyshaji1317 4 года назад +15

    Neeyallo njagalkulla divya sambath Yeshuveeee🙏🙏🙏🙏🙏

  • @davidjwf1945
    @davidjwf1945 3 года назад +14

    Tears in my eyes because of the memory of his unconditional love ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @bijucheriyakavilmathew6878
    @bijucheriyakavilmathew6878 2 года назад +1

    Chitra Cheechi, love you for spreading the love of lord Jesus Christ. Let us all together without religious and caste difference help each other and Love each other. The bloody politicians want to destroy us religious harmony

  • @itelvisiononepoonchola1271
    @itelvisiononepoonchola1271 3 года назад +1

    🙏🙏🙏🙏🙏🙏 good

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @anishar3506
    @anishar3506 2 года назад +5

    Chithramma voice 🥰

  • @cheryanvarghese4056
    @cheryanvarghese4056 3 года назад +1

    Kazhikkanum udukkanum ellathirunna kalam eeppattu kelkumbol ormayil oodi ethum avastakku bhetham varuthiya daivathinu aayyiram Nanni ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @bonnyjoy3367
    @bonnyjoy3367 4 года назад +13

    യേശുവേ 😥യേശുവേ

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @Joseph-ov5xp
    @Joseph-ov5xp 3 года назад +5

    God bless all

  • @sagarasag3481
    @sagarasag3481 4 года назад +8

    God is great

  • @mariammavarghese3854
    @mariammavarghese3854 2 года назад +1

    Yesuappa sthothram

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @namita1955
    @namita1955 4 года назад +8

    JESUS IS MY EVERYTHING.......THE GREATEST THING EVER IN THIS WORLD IS ALWAYS BEING WITH JESUS ....NOTHING CAN BE COMPARABLE TO HIM ......AMEN

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

    • @kusolomon5206
      @kusolomon5206 4 года назад

      @@MalayalamChristianSongs Jesus is everithing for me and enjoyed this song

  • @rajutdaniel7738
    @rajutdaniel7738 4 года назад +18

    Jesus loves you... Wonderful song God bless...

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @georgepm5741
    @georgepm5741 11 месяцев назад +1

    Superthankyou👍👍👍👍👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jainmanu2252
    @jainmanu2252 4 года назад +7

    Love u Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, please share this video and subscribe this channel for more videos

  • @byju1843
    @byju1843 4 года назад +7

    Oh my lord jesus 🙏🙏🙏🙏🙏

    • @georgephilipose6827
      @georgephilipose6827 3 года назад +1

      Really Jesus Christ is our wealth.
      He is our Savier and Redeemer.
      He carried the whole worlds sins and curses on him and He gave His life for us on the calvary cross.

  • @Vijima_kochu_
    @Vijima_kochu_ 2 года назад

    Karthaave ellavareyum kaathuparipaalikename..amen hallelujah
    Appa kayvidaruthe..yeshuve ..sthothram cheyyunnappa

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos... ruclips.net/user/ManoramaChristianSongs

  • @thomaskurian883
    @thomaskurian883 2 года назад

    Lovely wonderful Holly worship romantic beautiful video wonderful song, Nalla full meaning very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely super voice, ethrakettalum kandalum mathiyakilla kothitheerathilla, sister KS Chithra Chechi, enikku orupadu orupadishtamayi super, yeshuvinte daughter super famous singer, yeshuappan dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham EE wonderful sabdham njan orikkalum marakkilla,, EE song njan orupadu pravasyam kettu lniyum kelkkum athrakkishtamanenikku, God bless you all, congratulations manassuniraye sneham orayiram thanks Jesus l trust in you, enikku neeyallathe aarumilla yeshunaadha, praise the lord amen like by Thomas kurian

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @thomaskurian883
    @thomaskurian883 2 года назад +1

    Pazhaya, beautiful, song, beautifully, sung, meaning, full, lyrics, nallasabdham,, God,, bless, you, chiithra, chechie, congratulations

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @humblemedia2333
    @humblemedia2333 2 года назад +3

    praise the Lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @beenajohn1737
    @beenajohn1737 2 года назад +1

    A very old favourite song.

  • @surendranathmp3811
    @surendranathmp3811 3 года назад

    Jesus Christ is the one and only living God in this universe. Hallelujah

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @navendhuadarsh7494
    @navendhuadarsh7494 3 года назад +13

    Words music 🎶 voice everything, excellent 😍😍

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @rajeswariradha9094
    @rajeswariradha9094 3 года назад +4

    Amen godblessyou

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 месяца назад

    ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളെണമെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mathewvarghese2131
    @mathewvarghese2131 4 года назад +6

    PRAISE.THE.LORD

  • @prajkumar8387
    @prajkumar8387 3 года назад +7

    Praise God 🙏🏻

  • @sujathae.c2242
    @sujathae.c2242 4 года назад +8

    Very Nice song💞💞💞

  • @babuvarghese6786
    @babuvarghese6786 3 года назад +9

    Super
    Thank you Manorama Music
    Thank you so much Chitra chechi
    Sweet Voice
    Praise the Lord👏
    Amen

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @ushanayak6489
    @ushanayak6489 3 года назад +2

    ആമേൻ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @ebinsaji
    @ebinsaji 4 года назад +11

    Good song

  • @godsgracemedia9924
    @godsgracemedia9924 3 года назад +3

    Very nice song

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, please share this video and subscribe this channel for more quality christian song videos

  • @spaceintel
    @spaceintel 3 года назад +2

    Beautiful song

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @nibinvnibinv7343
    @nibinvnibinv7343 Год назад

    Yes yeshuve arinjathinal Njan ennum ennum jeevikkunnu. Ammen yeshuve arinjathinal lam very happy ee lokathile kashttagal saramillannu ennunnu🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Anikovalam
    @Anikovalam 4 года назад +6

    നിത്യജീവ മൊഴികൾ നിന്നിലുണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @angelmarykunjumon8635
    @angelmarykunjumon8635 2 года назад +2

    God bless you ABUNDANTLY

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs