Ascharyameyithu Aaral Varnichidam | K S Chithra | Pr. Muttom Geevarghese | Malayalam Christian Songs

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 263

  • @shibujosephpr
    @shibujosephpr 3 года назад +127

    ഈ പാട്ടൊക്കെ നൽകുന്നത് രക്ഷയുടെ സന്ദേശം ആണ്. താങ്കളുടെ ജീവിതം യേശുവിന്റെ ആയി മാറിയെങ്കിൽ എത്ര നന്നായിരുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +4

      Thank you so much, Please share this video and subscribe this channel for more videos...

    • @jaiselawrance2708
      @jaiselawrance2708 Год назад +5

      തെരഞ്ഞടുക്കപ്പെട്ടവർ ചുരുക്കം

    • @bijugeorge675
      @bijugeorge675 Год назад +2

      Have felt the same. God granted her so melodious a voice and an ability to sing in such a way that one can visualize Christ's suffering listening to her singing. How good it would be if she knew Christ !! It is sad to hear when someone sings of Christ without a saving knowledge of him.

    • @prasanthgeorge7527
      @prasanthgeorge7527 Год назад

      ​@@bijugeorge675we are no one to judge. How do we know if she is saved or not?

    • @benjaminjohna
      @benjaminjohna Год назад

      ​@@prasanthgeorge7527ഒരേ വായില്‍ നിന്നും കൃഷ്ണനെയും ഗണപതി യെയും യേശുവിനെയും സ്തുതിക്കും

  • @parameshwaranmattappadan572
    @parameshwaranmattappadan572 2 года назад +51

    മനോഹരമായി പാടിയ ചിത്രസഹോദരിയെ 'വഴിയും സത്യവും' ജീവനുമായ യേശു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @syamkumar4876
      @syamkumar4876 2 года назад +2

      ചിത്രചേച്ചിയും ഈ രക്ഷ അനുഭവിച്ചു സ്വർഗത്തിൽ ഒരു ഭവനം പ്രാപിച്ചെങ്കിൽ...........

  • @yesudassa5539
    @yesudassa5539 2 года назад +19

    എന്താണിത്. ഹൃദയത്തിൽ തുളച്ച് കയറുന്നു. കണ്ണുകൾ നിറയുന്നു. ദൈവ പദ്ധതിയില്ലങ്കിൽ ഈ സൃഷ്ടി ഉണ്ടാകില്ല. ദൈവമേ നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jerreljoseph8454
    @jerreljoseph8454 3 года назад +36

    മുട്ടം ഗീവർഗീസ് അപ്പച്ചന്റെ അനേകം സുന്ദരമായ രചനകളിൽ ഒന്ന്.
    ചിത്ര അതിമനോഹരമായി പാടി.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel...

    • @original649
      @original649 2 года назад +1

      അല്ല K V Simon sir

    • @hopemissionindia8636
      @hopemissionindia8636 2 года назад

      @@original649 ruclips.net/video/gCMhmUHKcxg/видео.html

    • @isahakjose3247
      @isahakjose3247 2 года назад

      @@original649 ആണോ............!?

    • @abhilashlakkattoor3727
      @abhilashlakkattoor3727 8 месяцев назад +1

      ​@@original649 അല്ല മുട്ടം ഗീവർഗീസ് എന്ന ദൈവ ദാസൻ ആണ്

  • @MOJNTAPrayerGardens
    @MOJNTAPrayerGardens 16 дней назад

    My respectful KS Chithra sister, how wonderful it would be, when you believe this unique GOD Jesus Christ 🙏🙏🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад +9

    ആശ്ചര്യമേ ഇത് ആരാൽവർണിച്ചിടാം നല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ആയിരുന്നു അത് ഇന്നലെ എൻറെ മരുമകൾ എനിക്ക് എടുത്തു വളരെ സന്തോഷം അർത്ഥമുള്ള വരികളാണ് എത്ര കേട്ടാലും മതി വരില്ല വളരെ അർത്ഥവത്തായവരികളാണ് ചിത്ര ചേച്ചി നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @joffyjoseph7028
    @joffyjoseph7028 2 года назад +2

    തമ്മിൽ തമ്മിൽ സ്നേഹിക്കുവാൻ കഴിയാതെ, തമ്മിലടിച്ചും , കൊന്നും കൊലവിളിച്ചും മാനവീകതയ്ക്ക് വിലകൽപ്പിക്കാതെ കടന്നുപോകുന്ന മനുഷ്യാ .....
    ഒരു നിമിഷം നീ ഒന്നു ചിന്തിക്കുക, നീ ചെയ്തതും, നീ പിടിച്ചടക്കി എന്നു അവകാശപ്പെടുന്നതും മിഥ്യയായിരുന്നില്ലേ... നീ എന്തായിരുന്നു നേടിയത്? നീയൊരു പരാജയമായിരുന്നു എന്നു തോന്നുന്നില്ലേ ?.... ഒരു നിമിഷം ഈ ക്രൂശിലെ സ്നേഹത്തിലേക്ക് ഒന്നു നോക്കുക. യേശുവിന് നിന്നെ സ്നേഹിപ്പാൻ കഴിയും. നിന്നെ സ്നേഹമുള്ളവനാക്കുവാൻ കഴിയും. ആരാലും വർണ്ണിപ്പാൻ കഴിയാത്ത ആശ്ചര്യ മേറിടുത്ത ഈ സ്നേഹം, ഈ ഗാനം ശ്രവിക്കുന്ന നിന്നെയും രൂപാന്തരപ്പെടുത്തട്ടെ .Glory to God 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @susanpalathra7646
    @susanpalathra7646 Год назад +1

    ഇതിന്റെ Lyrics എഴുതിയ മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ എത്ര അനുഗ്രഹിയ്ക്കപ്പെട്ട ഗാനരചയിതാവ്, ഭക്തൻ- ഹാ... ഹാ-- വാക്കുകളില്ല.
    ചിത്രക്കുട്ടി അത് അതിമനോഹരമായി ആലപിച്ചു. അതിനും വാക്കുകളില്ല... ദൈവം തന്നത് എത്ര മഹത്തായ അനുഗ്രഹങ്ങളാണ്. ഇത് കേൾക്കുന്നവരും ഭാഗ്യവാന്മാരാണ്. പരിശുദ്ധ ആത്മാവിൽ നിറയപ്പെടുന്നു. ഉമ്മ, എന്റെ ചങ്കായ കർത്താവിന്.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @parameshwaranmattappadan572
    @parameshwaranmattappadan572 2 года назад +8

    ചിത്ര സഹോദരിയെ യേശു സ്നേഹിക്കുന്നു 'ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @santhoshissac8812
    @santhoshissac8812 Год назад +6

    എൻ്റെ വല്യപ്പനെയും, വല്യമ്മയെയും ഓർക്കാതെ ഈ പാട്ട് കേൾക്കാൾ പറ്റില്ല!❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rajanmeleparambil8450
    @rajanmeleparambil8450 3 года назад +7

    എന്റെയും എന്റെ കുടുമ്പറ്റിന്റെയും രക്ഷകയിട്ട് യേശു ക്രൂശിൽ യാഗ rak

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @mathewprince6335
    @mathewprince6335 2 года назад +14

    ചിത്ര ചേച്ചിയെ ദൈവം കൂടുതൽ സ്നേഹിക്കട്ടെ ഈക്രൂശിലെ സ്നേഹത്തിൻ്റെ ആഴങ്ങളിലെത്തിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @georgekuriakose6077
    @georgekuriakose6077 2 года назад +15

    Super song...ചിത്ര ചേച്ചിയുടെ voice അതിലും സൂപ്പർ!!!! God bless you Chechi... ഈ voice ൽ
    ഉള്ള songs എത്ര കേട്ടാലും മതി വരില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @daisyjhonny9326
    @daisyjhonny9326 6 месяцев назад +1

    കണ്ണ് നിറഞ്ഞു പോകുന്നു ചിത്രയമ്മയുടെ സ്വാരത്തിൽ കേൾക്കുമ്പോൾ ഇനിയും ഇത് പോലെ ഒരുപാട് അനുഗ്രഹിക്കപ്പെട്ട പാട്ട് പാടാൻ കഴിയട്ടെ 🙏🙏🙏🙏❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  6 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jossymanish2390
    @jossymanish2390 4 года назад +24

    Ashcharyameyithu aral varnichidam
    Krupaye krupaye krupaye krupaye
    Chinthiyallo swantha rekthamenikkay
    Krupaye krupaye krupaye krupaye
    Chantham chinthum thiru meni en perkkay
    Swanthamaya ellatteyum vedinju
    Bendhamillatha ee eazhaye orthu
    Veendeduthu enneyum enneyum enneyum
    Doorathirunna ee dohiyam enne
    Charathanachiduvan eattu kashtam
    Karunya nayakan kalvary krushil
    Kattiyatham anpithi anpitho anpitho
    Enthu njan eakidum ninnude perkkay
    Chinthikkukil verum eazha njan allo
    Onnum enikkini venda ee paril
    Ninne mathram sevikkum sevikkum sevikkum

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @amuthasingaran2979
    @amuthasingaran2979 3 года назад +12

    എന്തു ഞാൻ ഏകിടും നിന്നുടെ പേർക്കായ്
    ചിന്തിക്കുകിൽ വെറും ഏഴ ഞാണല്ലോ
    ഒന്നും എനിക്കിനി വേണ്ട ഇപ്പാറിൽ
    നിന്നെ മാത്രം സേവിക്കും സേവിക്കും
    ഒത്തിരി ഇഷ്ടപെട്ട ഗാനമാണ്
    ദൈവത്തിന് മഹത്വം

    • @sherlybinraj3703
      @sherlybinraj3703 3 года назад +2

      Amen

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @gracepeters4388
      @gracepeters4388 15 дней назад

      Muttam geevarghese pastor appachane nandiyode orkkunmu chitra chachi you are blessed by singing this song with your lovely voice praying for appaçhan,s soul to rest in peace

  • @Hoiishhsgsvaxaghajn
    @Hoiishhsgsvaxaghajn 10 месяцев назад +1

    വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @georgekuriakose6077
    @georgekuriakose6077 2 года назад +2

    ചിത ചേച്ചിക്ക് തുല്യം ചിത്രചെച്ചി മാത്രം....legent...

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @bethesda7908
    @bethesda7908 Год назад +1

    പരിശുദ്ധമായ രക്തം ചിന്തി തന്ന രക്ഷ എല്ലാവരും നേടിയെന്കിൽ എത്ര നന്നായിരുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @VUV1955
    @VUV1955 Год назад +1

    ഈ ഗാനമെല്ലാം അഗാധക്രിസ്തു സ്നേഹമുണർത്തും

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ആശ്ചര്യമേ ഇത് ആരാൽ വർണിപ്പത് നല്ല പാട്ടാണ് കൃപയെ കൃപയെ കൃപയെ ചിത്ര ചേച്ചി നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @surendrank1735
    @surendrank1735 Год назад +1

    ഇത്ര മനോഹരമായി ഈ പാട്ട് മറ്റാരും പാടി കേട്ടിട്ടില്ല. അതിമനോഹരം. ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mollybethel6305
    @mollybethel6305 8 месяцев назад +1

    Heart touching lyrics. .. what a beautiful song..My favorite one.

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദിനിൻറെ കൃപ മതി എനിക്ക്

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      RUclips: ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    ആശ്ചര്യമേ ഇത് ആരാ ൽവർണ്ണിച്ചിടാം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥവത്തായ പാട്ടാണ് ഇത് കേൾക്കും തോറും ഇഷ്ടം കൂടി കൂടി വരുന്നു ചിത്ര ചേച്ചി അതിമനോഹരമായിപാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 года назад +4

    Appaaa എല്ലാം അങ്ങയുടെ കൃപയാൽ അല്ലോ നാഥാ 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Год назад

    ആശ്ചര്യ മേ ഇത് ആരാൽ വർണ്ണിച്ചീടാൻ കൃപയെ കൃപയെ കൃപയെ മനസ്സിനെ വളരെയധികം സ്പർശിക്കുന്ന പാട്ടാണ് ചിത്രചേച്ചി വളരെ ഭംഗിയായി പാടിയിട്ടുണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Isaac-gn5uj
    @Isaac-gn5uj 5 месяцев назад +1

    Super sister god blesslysed you

    • @MalayalamChristianSongs
      @MalayalamChristianSongs  5 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @babugeorge5150
    @babugeorge5150 8 месяцев назад +1

    Heart touching lyrics written by Muttom Appachen. Appreciable Melody & super voice of Chitra. GBU
    From Babu Tharayssery
    Tvla

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ആശ്ചര്യമേ ഇത് ആരാ ൽവർണ്ണിച്ചിടാംകൃപയെ കൃപയെ കൃപയെ

  • @interviewbestshorts6535
    @interviewbestshorts6535 8 месяцев назад +1

    Rest in peace Muttom varghese appachan who wrote the lyrrics

    • @MalayalamChristianSongs
      @MalayalamChristianSongs  8 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ആശ്ചര്യമേ ഇത് ആരാൽ നല്ല പാട്ടാണ് മനസ്സിലാഴത്തിൽ തട്ടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് വളരെ കൃപയുള്ള പാട്ടാണ് ചിത്ര ചേച്ചി നല്ലപോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @abn7168
    @abn7168 3 года назад +12

    സൂപ്പർ സോങ്... Lyrics എല്ലാം heart touching ആണ് 👍👍👍

  • @jancysanthosh3800
    @jancysanthosh3800 2 года назад +4

    നല്ല പാട്ടാണ്വളരെഇഷ്ടപ്പെട്ടുദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ആശ്ചര്യ മേ ഇതു ആരാ ൽ വർണ്ണിപ്പത് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥവത്തായ പാട്ടാണ് ചേച്ചി അതി മനോഹരമായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 года назад +11

    Sthothram Appaaaa❤️❤️❤️

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നന്ദി ചേച്ചിയുടെ പാട്ട് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ക്രൂശിലെ സ്നേഹം കാണുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @ajithasajeeve8926
    @ajithasajeeve8926 Год назад +1

    Chithrachechi. Ee pattu. Valare. Nannayittund. Ithu. Pole. Padan. Bhayankara. Prayasam. Thonnunnu. Hai. Enikkai. Marichu. AA. Bhagam. Nalla. Sukhamund. Kelkkean. Thanks

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajipappachen2029
    @sajipappachen2029 2 года назад +3

    എല്ലാ സങ്കടങ്ങളും മറന്ന് പോകുന്നു🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @shijiprasad3582
    @shijiprasad3582 7 месяцев назад

    🙏😍

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നിൻ കൃപ മതി

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @nithyans5888
    @nithyans5888 3 года назад +7

    നല്ല ഫീൽ ഉള്ള ആലാപനം

  • @user-mi7yz8sg4p
    @user-mi7yz8sg4p Год назад +3

    I Love My Jesus ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 года назад +8

    Sthothram Appa 💞💞💞💞

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, please share this video and subscribe this channel for more videos

  • @philiposeputhenparampil69
    @philiposeputhenparampil69 Год назад +1

    സഹോദരി ചിത്ര വളരെ നന്നായി പാടി . വളരെ മനോഹരവും ഹൃദയസ്പർശിയുമായിരുന്നു. നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ആശ്ചര്യമേ ഇതാരാ വർണിപ്പത്നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @annnrb
    @annnrb 3 года назад +5

    Amen 🙏
    Hallelujah
    God bless you Chithra Chechi🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @saj5421
    @saj5421 3 года назад +3

    Bandham illathe ee ezhaye orthu ❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sobinsingh7752
    @sobinsingh7752 2 года назад +3

    A song that doesn't get bored no matter how many times you hear it

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: RUclips: ruclips.net/user/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @Johnk-g5x
    @Johnk-g5x 3 месяца назад

    Hrudyamaya pattu

    • @MalayalamChristianSongs
      @MalayalamChristianSongs  3 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @JacksonJolly-01-03
    @JacksonJolly-01-03 Месяц назад

    • @MalayalamChristianSongs
      @MalayalamChristianSongs  Месяц назад

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 года назад +12

    Glory to God ❤️🙏🙏🙏❤️

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, please share this video and subscribe this channel for more videos

  • @shinybaby311
    @shinybaby311 Год назад +1

    Chithra chechikk allathe vere arkum ingane padan pattila keto,,,ithu padanane daivam chechiya eebhoomiyilakk ayachath enn thonnunnu athra ,,gambhiram,,,💯

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajuphotography9348
    @sajuphotography9348 2 года назад +1

    Athmavilum Sathyathilum Nammude Ega Daivam Aya Karthavine Nammuke Aaradhikam .....Karthavu Engane parenju Ene Ariyathavan enne Ayachavane Ariyunilla....Njan Thanne Vazhiyum Sathiyum Jeevanum Aagunnu.....Daivathinnu Mahatuvam

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @thomaskurian883
    @thomaskurian883 Год назад

    Really blessed holly cross worship beautiful song, good lovely singing super chechi, your voice is very great, thank you so much, god bless congratulations ❤❤

  • @Lizysimontholoormurinjakal
    @Lizysimontholoormurinjakal Год назад +1

    Amazing song 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @clintonmichu2809
    @clintonmichu2809 Год назад +1

    Ee ganam padiya chithra antye yeshu anugrahichu vazhi nadatthum

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sobinsingh7752
    @sobinsingh7752 2 года назад +3

    A heart-warming song........

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: RUclips: ruclips.net/user/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    കൃപയെ കൃപയെ കൃപയെ

  • @daisydaniel4509
    @daisydaniel4509 Год назад

    Blessings

    • @MalayalamChristianSongs
      @MalayalamChristianSongs  11 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rubelroshan6312
    @rubelroshan6312 Год назад +1

    Super.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @abrahamsamuel7417
    @abrahamsamuel7417 Год назад +1

    Song written by the help of Holly Spirit and sang by the sound gifted by Jesus Christ. This may lead us to the saviour our Jesus.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mohamerlin
    @mohamerlin 3 года назад +5

    I like this song

  • @sherlybinraj3703
    @sherlybinraj3703 3 года назад +5

    Beautiful song

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @surendrank1735
    @surendrank1735 2 года назад +1

    Beautiful.....
    ചിത്രാ....

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @shajithomas6872
    @shajithomas6872 Год назад +1

    ഇതിന്റെ കരോക്കെ അപ്‌ലോഡ് ചെയ്യാമോ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewkurian100
    @mathewkurian100 Год назад +1

    What a melodious way you have sung? Will pray for your salvation. Blessings!

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajicherian1911
    @sajicherian1911 Год назад +1

    സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @AncymathewpoongarthakkraAncyma
    @AncymathewpoongarthakkraAncyma Год назад +1

    Supersong

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @suneethathomas5388
    @suneethathomas5388 2 года назад +3

    Beautiful rendering of a great song. Glory to Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @elizabethjohny2839
    @elizabethjohny2839 Год назад +1

    The best song ever.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @stellajames1068
    @stellajames1068 4 года назад +7

    Blessed

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @babym.j8527
    @babym.j8527 4 года назад +15

    ഇത് ഡിസ്‌ലൈക് അടിച്ചവർ സാത്താൻ പള്ളിക്കാരാണോ.അതോ ചിത്രയേക്കാളും പാടാൻ കഴിവുള്ള കാക്ക തൊണ്ടാക്കാരോ

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @daisyyohannan1179
    @daisyyohannan1179 3 года назад +2

    Praise the Lord

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @harishahimas6217
    @harishahimas6217 2 года назад

    praise the Lord . Thank you sister chithramma. God blessed you . how great your song

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @aleykuttyabraham1822
    @aleykuttyabraham1822 3 года назад +3

    Beautiful song.....What a beautiful singing...God bless you ....

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ആശ്ചര J മെ ഇത് ആരാ ൽ വർണ്ണിച്ചിടാം. ക്രപയെ ക്രപയെ ക്രപയെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @shilpadavid8031
      @shilpadavid8031 2 года назад

      എന്റെ ഹൃദയം തൊട്ട പാട്ട് ആശ്വര്യമേ ഇതു ആരാൽവർണിച്ചിടാം 💞💞💞

  • @babuiype883
    @babuiype883 Год назад +1

    Amenysuveeeeeee sthothram 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️👏🌹❤❤❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @prajkumar8387
    @prajkumar8387 3 года назад +3

    Praise God 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @chandrang1811
    @chandrang1811 3 года назад +2

    സൂപ്പർ സോങ്

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 года назад +2

    ആമേൻ 🙏🙏🙏💞💞❤️❤️❤️😭😭😭😭😭🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sijotj5189
    @sijotj5189 4 года назад +6

    I love jesus

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @sunilt3532
    @sunilt3532 2 года назад +1

    Hallelujah

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @Kay-ee7hi
    @Kay-ee7hi 3 года назад +4

    Wonderful.Great sound. May God bless you.

  • @jameskesavan6421
    @jameskesavan6421 2 года назад +1

    Good song

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @sabujohn9839
    @sabujohn9839 3 года назад +1

    Halleluya sthothram

  • @ananthums1378
    @ananthums1378 3 года назад +4

    അശ്ചര്യമെ ഇത് ആരാൽ വർണിച്ചിടാം

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @mohamerlin
    @mohamerlin 3 года назад +5

    Amen

  • @remyaajayremyaajay9672
    @remyaajayremyaajay9672 2 года назад +1

    Blessed always ❤️

  • @JamesThomas-xt8rw
    @JamesThomas-xt8rw 2 года назад

    Chithra ma'am superb ,thank u

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @joshmj19
    @joshmj19 Год назад +1

    Sthothram

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jamespchacko3206
    @jamespchacko3206 4 года назад +6

    Oh Jesus!

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @jacobvarghese5993
    @jacobvarghese5993 3 года назад +1

    Meaningful and melodious

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sophinsolomon4214
    @sophinsolomon4214 2 года назад

    Super song and singing also good. God bless you all...thank you Jesus remembering me...

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 года назад +6

    Amen🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, please share this video and subscribe this channel for more videos

  • @samuelkanayathu5279
    @samuelkanayathu5279 4 года назад +4

    Nice

  • @abyjoy2002
    @abyjoy2002 3 года назад +1

    👌👌song

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @bijusamuel8466
    @bijusamuel8466 3 года назад +2

    BLESSED

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @annprettyprasadadoor1236
    @annprettyprasadadoor1236 2 года назад +1

    Amen❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @lionofjudah1231
    @lionofjudah1231 Год назад +1

    Please share the lyrics