പശുവിന്റെ മറുപിള്ള വീഴാൻ എത്രസമയം കാക്കണം.

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 2

  • @reshmapratheesh6221
    @reshmapratheesh6221 Месяц назад

    ഇന്നലെ 12മണിക്ക് എന്റെ പശു പ്രസവിച്ചു ഞാനും വെയിറ്റ് ചെയ്യുകയാണ് അങ്ങനെ ആണ് ഈ വീഡിയോ നോക്കിയത് പകുതി വന്ന് കിടക്കുകയാണ് എന്തായാലും 24മണിക്കൂർ കാത്തിരിക്കാം

  • @amalvarghese4890
    @amalvarghese4890 8 месяцев назад

    പശു പ്രസവിച്ച ശേഷം അര മണിക്കൂറിനുള്ളിൽ Exapar എന്ന ടോണിക്ക് 200 ml കൊടുത്താൽ ഒന്നര രണ്ടു മണിക്കൂറിനുള്ളിൽ placenta പോയിക്കിട്ടും