- Видео 62
- Просмотров 86 737
ക്ഷീര കർഷകൻ
Индия
Добавлен 20 мар 2009
പശു വളർത്തൽ, ഡയറി ഫാം തുടങ്ങിയവയിൽ ഉള്ള വിവിധ ക്ലാസ് ശേഖരിച്ച് സൂക്ഷിക്കുന്നു.
Видео
Malinya samskaranam Mazhakaalathu
Просмотров 5243 года назад
00:00:00 introduction 00:24:35 TMC 00:32:00 Tumbling composer 00:37:00 Waste water treatment 00:45:00 Eechakkeni 00:50:00 Mazhakkala munoorukkangal 00:54:00 Chodhyothara vela
Pasuvinte sareera bharam engane kanakkam
Просмотров 1753 года назад
Pasuvinte sareera bharam engane kanakkam
കന്നിപ്പാൽ എങ്ങനെ കൃത്രിമമായി ഉണ്ടാക്കികൊടുക്കാം.
Просмотров 1003 года назад
കന്നിപ്പാൽ എങ്ങനെ കൃത്രിമമായി ഉണ്ടാക്കികൊടുക്കാം.
തൊഴുത്തിൽ അണു നശീകരണം ചെയ്യാൻ എന്തെല്ലാം ഉപയോഗിക്കാം
Просмотров 1233 года назад
തൊഴുത്തിൽ അണു നശീകരണം ചെയ്യാൻ എന്തെല്ലാം ഉപയോഗിക്കാം
കന്നുകാലികളിലെ വിഷബാധ എങ്ങനെ നേരിടാം.
Просмотров 2453 года назад
കന്നുകാലികളിലെ വിഷബാധ എങ്ങനെ നേരിടാം.
കുത്തിവെപ്പിന് ശേഷം ചെന പിടിച്ചോന്ന് എപ്പോഴാണ് ഉറപ്പാക്കേണ്ടത്.
Просмотров 6 тыс.3 года назад
കുത്തിവെപ്പിന് ശേഷം ചെന പിടിച്ചോന്ന് എപ്പോഴാണ് ഉറപ്പാക്കേണ്ടത്.
പശുവിന് ചെന പിടിച്ചു കഴിഞ്ഞാൽ എപ്പോഴെല്ലാം വിരമരുന്നു കൊടുക്കണം.
Просмотров 1,3 тыс.3 года назад
പശുവിന് ചെന പിടിച്ചു കഴിഞ്ഞാൽ എപ്പോഴെല്ലാം വിരമരുന്നു കൊടുക്കണം.
ദിവസവും കിടാരിക്കു എത്ര പാൽ ആവശ്യമാണ്.
Просмотров 763 года назад
ദിവസവും കിടാരിക്കു എത്ര പാൽ ആവശ്യമാണ്.
പശുവിന്റെ പ്രസവത്തിനു ശേഷം എത്ര കാലം കറക്കാം.
Просмотров 1363 года назад
പശുവിന്റെ പ്രസവത്തിനു ശേഷം എത്ര കാലം കറക്കാം.
കിടാരിയെ കന്നിപ്പാൽ എപ്പോഴാണ് കുടിപ്പിക്കേണ്ടത്.
Просмотров 813 года назад
കിടാരിയെ കന്നിപ്പാൽ എപ്പോഴാണ് കുടിപ്പിക്കേണ്ടത്.
കിടാരിയുടെ എത്രമത്തെ മദിയിൽ കുത്തിവെപ്പ് നടത്തണം.
Просмотров 9663 года назад
കിടാരിയുടെ എത്രമത്തെ മദിയിൽ കുത്തിവെപ്പ് നടത്തണം.
കിടാരി മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ എപ്പോൾ കുത്തി വെക്കണം.
Просмотров 4,7 тыс.3 года назад
കിടാരി മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ എപ്പോൾ കുത്തി വെക്കണം.
പശുവിന്റെ മറുപിള്ള വീഴാൻ എത്രസമയം കാക്കണം.
Просмотров 11 тыс.3 года назад
പശുവിന്റെ മറുപിള്ള വീഴാൻ എത്രസമയം കാക്കണം.
പശു പ്രസവ ലക്ഷണം കാണിച്ചതു മുതൽ എങ്ങനെ പരിചരിക്കണം.
Просмотров 20 тыс.3 года назад
പശു പ്രസവ ലക്ഷണം കാണിച്ചതു മുതൽ എങ്ങനെ പരിചരിക്കണം.
Es
Ok
ഇന്നലെ 12മണിക്ക് എന്റെ പശു പ്രസവിച്ചു ഞാനും വെയിറ്റ് ചെയ്യുകയാണ് അങ്ങനെ ആണ് ഈ വീഡിയോ നോക്കിയത് പകുതി വന്ന് കിടക്കുകയാണ് എന്തായാലും 24മണിക്കൂർ കാത്തിരിക്കാം
Sirrrr
പശു പ്രസവിച്ച ശേഷം അര മണിക്കൂറിനുള്ളിൽ Exapar എന്ന ടോണിക്ക് 200 ml കൊടുത്താൽ ഒന്നര രണ്ടു മണിക്കൂറിനുള്ളിൽ placenta പോയിക്കിട്ടും
സർ പശുവിന്റെ അകിട് എത്ര മാസത്തിൽ താഴ്ന്നു തുടങ്ങും? ഡേറ്റ് കറക്റ്റ് അറിയില്ല
എന്തോന്ന് ഹല്ലോ
തുടങ്ങുന്നുണ്ടങ്കിൽ തുടങ്ങ്.
വളരെ നല്ല രീതിയിലുള്ള അവതരണം ആണ് ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു എനിക്കും പത്തു പശുക്കൾ ഉണ്ട് പറഞ്ഞ കാര്യങ്ങൾ വച്ചു മുന്നോട്ട് പോകും
ഡോക്ടർ കൃത്യമായി പറഞ്ഞു തന്നു ഒരു പാട് നന്ദി
വളരെ നല്ല അവതരണം. സയന്റ്‌ഫിക് ആയുള്ള ഇൻഫർമേഷനും പ്രാക്ടിക്കലായി അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ഇൻഫർമേഷൻസും സമഗ്രമായി ഉൾപ്പെടുത്തി ഭാഷശുദ്ധിയോടെയുള്ള മിതഭാഷാണത്തോടെയുള്ള വീഡിയോ. പൊതുവെ കാണുന്ന പശുപരിപാലനതിനെക്കുറിച്ചുള്ള മലയാളം വീഡിയോകളിൽ മുൻനിരയിൽ നിർത്താവുന്ന വീഡിയോ. Thankyou sir🙏🏻🥰
ക്ലിയർ ഇല്ല
Ente pasu 300 days aayi kuttiye dr vannu eduthu
290 kazhinju idvre delivey ndanitilla... endelm issue ulledh kondano
@@dfgyjjjj pedikkanonnumilla dr.ne cosult cheythal mathi
@@vasanthip864inject cheyyikkuka yano atho moori ye pashuvinte purathhu kayatti yano chana pidippi chathu
ചേട്ടാ എന്റെ കുഞ്ഞമ്മയുടെ വീട്ടിലെ പശു പ്രസവിക്കാറായ ആയിരുന്നു. കുഞ്ഞിന്റെ തല മാത്രം പുറത്തേക്കുള്ള ആയിരുന്നു ആ ഡോക്ടർ ആ കുഞ്ഞിനെ പിടിച്ചെടുത്തു കുറച്ച് മണിക്കൂറിനുശേഷം ആ കിടാവ് മരിച്ചു. അമ്മ തള്ള ഇതുവരെ എഴുന്നേറ്റിട്ടില്ല ഒറ്റ കിടപ്പാണ്. ഫയർഫോഴ്സിൽ നിന്ന് ആൾക്കാർ വന്നു അതിനെ പൊക്കി എടുക്കാൻ പറ്റിയില്ല. അതിനുവേണ്ട ട്രീറ്റ്മെന്റ് കാര്യങ്ങൾ എല്ലാം കൊടുത്തു പക്ഷേ അത് എഴുന്നേൽക്കുന്നു ഇല്ല. ആഹാരം ഒക്കെ കഴിക്കുന്നുണ്ട്. എന്തെങ്കിലും വഴിയുണ്ടോ
ഇപ്പോൾ എന്താ അവസ്ഥ
Poor audio quality 😢
Yes
Hi sir nober
Please sir
Hi sir nober onu send chiyamo
Sir send nober
Hi sir
Super class. Thanks
സാറെ എന്റെ പശു പ്രവിച്ചിട്ട് 9ദിവസം ആയി. അതിൽഒരു കാമ്പ്ന് മുറിവ് പറ്റി ഇപ്പോൾ പാൽ ആ മുറിവിൽ കൂടി ആണ് പുറത്തേക്ക് പോകുന്നത്. പശു എഴുന്നേറ്റ് നിന്നാൽ പാല് മുറിവിലൂടെ പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് ഇതിന് എന്ത് ചെയ്യണം
സാറിന്റെ നമ്പർ തരാമോ
കേര ഗ്രാമത്തിൽ അംഗം ആകുന്നത് എങ്ങനെ ആണ്.
സൗണ്ട് ക്ലിയർ അല്ല....
Yes
Yes
5000ക.കൊടുത്താൽ പഴയ ആപ്പെ യുടെ എൻജിൻ കിട്ടും പക്ഷെ 7.5HP ആണ്
Yes
Yes
വളരെ ഉപകാരപ്രദം: ... നന്ദി സർ.
Thanks
നാലാമത്തെ കാമ്പിലെ പാല് പാവപ്പെട്ട അയൽ വാസിക്ക് കൊടുക്കാനുള്ളതാണ് അത് പറയാൻ കാണിച്ച സാറിന്റെ മനസ്സിലെ നന്മ ഞാൻ മനസിലാക്കുന്നു സർ അത് പറഞ്ഞപ്പോൾ എനിക്ക് എന്റെ മുത്ത് നബിയെ ആണ് ഓർമവന്നത് അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല!സാർ ഒരു നല്ല മനുഷ്യനാണ് മരണം വരെയും നല്ല മനുഷ്യനായി ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲
നല്ല ഉപകാരം ഉള്ള വീഡിയോ ഡോക്ടറിനു ഒരുപാട് നന്ദി 👍
പ്ലാവില കൊടുക്കാമോ
Thank you❤️
👍👍👍👍വളരെ നന്ദി..... ഇത്രയും ലളിതമായും വ്യക്തമായും അതിലേറെ രസകരമായും കാര്യങ്ങൾ മനസ്സിലാക്കിത്തന്ന തിന്നു ഒരായിരം നന്ദി
Super👌👌
Yes
Very informative speech.Thank you very much.
ഡോക്ടറെ നമ്പർ ഒന്ന് tharo
ഒരു കർഷകന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌👌👌👌😍😍😍😍
വളരെ ഉപകാരപ്രദമായ ഒരു ഗ്ലാസ് ആണിത് നന്ദി രേഖപ്പെടുത്തുന്നു സാറിനും നിങ്ങൾക്ക്o
Super sir
S
അടിപൊളി ക്ലാസ് ♥️
🙏
ഒരു രക്ഷയില്ല സൂപ്പർ ക്ലാസ്
Super class...