Doctor, ഞങ്ങളെ പോലെ വയസ്സായവർക്ക് വളരെ ഉപകാര പ്രദമാണ് ഈ വീഡിയോ.അറിയേണ്ട കാര്യങ്ങളെല്ലാം ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ പോകാതെ നമുക്ക് അറിവുകൾ ഉണ്ടാവില്ല എന്നാൽ ഈ വീഡിയോ കാണുമ്പോ എല്ലാം മനസ്സിലാവണ്ട്
ഫേറ്റി ലിവറിനു ചികിത്സിക്കുന്ന ഡോക്ടെർമാരും കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.അതിൽ ഒന്നാമത്തേത് ആണ് സംസാരിക്കുമ്പോൾ ഇടക്കിടക്ക് ok ok എന്ന് പറയുന്നത് കുറക്കുക എന്നുള്ളത്.രണ്ടാമത്തേത് ചികിത്സ ചിലവുകൾ കുറക്കുക
എനിക്കുണ്ട് ഫാറ്റി ലിവർ 😔 മൂന്നാമത്തെ സ്റ്റേജ് (11)ആണെന്ന പറഞ്ഞത്. ആകെ ടെൻഷൻ ആണ് ഫൈബർ സ്കാൻ ചെയ്തിരുന്നു.ഡോക്ടറെ ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെടും.നന്ദി ഡോക്ടർ ❤️എനിക്കിപ്പം ഷുഗറും ഉണ്ട്. ഫുഡ് കണ്ട്രോൾ ആണ്. ചില ഇംഗ്ലീഷ് മരുന്നിന്റെ എഫക്ട് ആയിരിക്കും എന്നാണ് പറഞ്ഞത്. ഇതുകൂടാതെ എനിക്ക് വേറെ ഉപദേശം ഉണ്ടെങ്കിൽ പറഞ്ഞുതരാമോ ഡോക്ടർ 🥰
Madam, what is your qualification in medical field to lucture on this sensitive issue? We have now so many youtube doctors who are giving a lot of unethical advice hence my concern
പൊതുവെ ഒരു Dr അടുത് പോയി കാണിക്കുമ്പോൾ കൂടെ ഇത്രയും വിശദീരിച്ചു കാര്യങ്ങൾ പറഞ്ഞു തരാൻ അവർക്ക് സമയം കിട്ടില്ല.... ഈ വീഡിയോയിലൂടെ കാര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു Dr വളരെ നന്നായി ഏല്ലാവർക്കും കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു.....
Hello Dr കുറേക്കാലമായി നടു വേദനയും ഉള്ളം കാലിൽ കഠിനവേദനയും ഉണ്ടായിരുന്നു. ആയിടക്ക് ഒരാഴച മീൻ ഗുളിക കഴിച്ചു. വേദനകൾ 99% വും മാറി. അതിനാൽ കുറേ നാളായി മീൻ ഗുളിക കഴിക്കുന്നുണ്ട്. ഫാറ്റിലിവർ ഉള്ള ഞാൻ മീൻ ഗുളിക കഴിക്കുന്നതിൽ അപാകതയുണ്ടോ? ഞാൻ പൊതുവേ വെജിറ്റേറിയനാണ്.
നല്ല വിവരണം - ഉപകാരപ്രദം - not - ഭയങ്കര നല്ലത് - മാറ്റി - വളരെ നല്ലത് -❤
I have seen many videos about fatty liver but among these your video is very good 🎉🎉
Doctor,
ഞങ്ങളെ പോലെ വയസ്സായവർക്ക് വളരെ ഉപകാര പ്രദമാണ് ഈ വീഡിയോ.അറിയേണ്ട കാര്യങ്ങളെല്ലാം ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ പോകാതെ നമുക്ക് അറിവുകൾ ഉണ്ടാവില്ല എന്നാൽ ഈ വീഡിയോ കാണുമ്പോ എല്ലാം മനസ്സിലാവണ്ട്
നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
Thanks Dr valare upagarapradhamulla arive thannadhin ❤
എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു, thanks dr 🙏
വളരെ നല്ല വിശ്വതികരണം സൂപ്പർ 👍👍
നന്നായി പറഞ്ഞതന്ന ആദ്യ വീഡിയോ . Thanks. മൊത്തം കേട്ട്
മനസ്സിലാകുന്ന വിധ ത്തിലുള്ള നല്ല അവതരണം
എല്ലാ കാര്യങ്ങളും നല്ല ഭംഗിയായിട്ട് പറഞ്ഞതെന്ന് വളരെ നന്നായിരിക്കുന്നു ഡോക്ടർ👍❤️
Very good information.thankyou.docoter
ഫേറ്റി ലിവറിനു ചികിത്സിക്കുന്ന ഡോക്ടെർമാരും കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.അതിൽ ഒന്നാമത്തേത് ആണ് സംസാരിക്കുമ്പോൾ ഇടക്കിടക്ക് ok ok എന്ന് പറയുന്നത് കുറക്കുക എന്നുള്ളത്.രണ്ടാമത്തേത് ചികിത്സ ചിലവുകൾ കുറക്കുക
ഹ ഹ ഹാ ഞാൻ ചിരിച്ചു
😂😂😂😂
നന്ദി ഡോക്ടർ. എല്ലാം നന്നായി പറഞ്ഞു തന്നു. കഴിക്കാവുന്നവ, കഴിക്കാൻ പാടില്ലാത്തവ എല്ലാം 🙏
വളരെ നല്ല അറിവാണ് കിട്ടിയത് താങ്ക്യൂ ഡോക്ടർ
ഭയങ്കര നല്ലത് എന്നു പറയുന്നത് തെറ്റാണ് കെട്ടോ Dr, വളരെ നല്ലത്,, ഏ റ്റവും അനുയോജ്യം എന്നും പറയുക ഒക്കെ
എനിക്കുണ്ട് ഫാറ്റി ലിവർ 😔 മൂന്നാമത്തെ സ്റ്റേജ് (11)ആണെന്ന പറഞ്ഞത്. ആകെ ടെൻഷൻ ആണ് ഫൈബർ സ്കാൻ ചെയ്തിരുന്നു.ഡോക്ടറെ ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെടും.നന്ദി ഡോക്ടർ ❤️എനിക്കിപ്പം ഷുഗറും ഉണ്ട്. ഫുഡ് കണ്ട്രോൾ ആണ്. ചില ഇംഗ്ലീഷ് മരുന്നിന്റെ എഫക്ട് ആയിരിക്കും എന്നാണ് പറഞ്ഞത്. ഇതുകൂടാതെ എനിക്ക് വേറെ ഉപദേശം ഉണ്ടെങ്കിൽ പറഞ്ഞുതരാമോ ഡോക്ടർ 🥰
Thank you Doctor nalla class
Very good ഇൻഫർമേഷൻ thanks🙏🏼
Madam, what is your qualification in medical field to lucture on this sensitive issue? We have now so many youtube doctors who are giving a lot of unethical advice hence my concern
വളരെ നല്ല അറിവ് നന്ദി❤❤
Thanks Dr. Very good information...Valuable and understanding information.
Tnku doctor for the valuable information u have a sweet voice
Very Good Information
Very nice instructions thanks madam
Thank you doctor❤
വളരെ വിശദമായി പറഞ്ഞതിന് നന്ദി
Thankyou
നല്ല ഡോക്ടർ...... ഒത്തിരി ഇഷ്ട്ടയി ട്ടൊ..... അഭിനന്ദനങ്ങൾ ❤❤❤
Excellent.....Superb.... ❤️👍🙏
Thankyou
Valuable information
പൊതുവെ ഒരു Dr അടുത് പോയി കാണിക്കുമ്പോൾ കൂടെ ഇത്രയും വിശദീരിച്ചു കാര്യങ്ങൾ പറഞ്ഞു തരാൻ അവർക്ക് സമയം കിട്ടില്ല....
ഈ വീഡിയോയിലൂടെ കാര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു
Dr വളരെ നന്നായി ഏല്ലാവർക്കും കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു.....
Good tips thankyou
നല്ലവതരണം. ഉപകാരപ്രദമായിരുന്നു 🙏
നല്ല അവതരണം 🙏🙏🙏
Good
Very nice explanation 🙏🙏🙏
വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു. Thanks
Good information ❤ thankyou doctor ❤
Hello Dr കുറേക്കാലമായി നടു വേദനയും ഉള്ളം കാലിൽ കഠിനവേദനയും ഉണ്ടായിരുന്നു. ആയിടക്ക് ഒരാഴച മീൻ ഗുളിക കഴിച്ചു. വേദനകൾ 99% വും മാറി. അതിനാൽ കുറേ നാളായി മീൻ ഗുളിക കഴിക്കുന്നുണ്ട്. ഫാറ്റിലിവർ ഉള്ള ഞാൻ മീൻ ഗുളിക കഴിക്കുന്നതിൽ അപാകതയുണ്ടോ? ഞാൻ പൊതുവേ വെജിറ്റേറിയനാണ്.
എനിക്കും ഈ സംശയം ഉണ്ട്...
മൂന്നുമാസം സ്ഥിരമായി കഴിച്ചിട്ട് ഒരു മാസം കഴിക്കാതിരിക്കുക വീണ്ടും മൂന്നുമാസം കഴിക്കുക ❤
തുടരുക...❤
thankyou doctor
It's very great video for all ❤❤
Very infirmative.... good presentation
Very good presentation👏🏼🙏🏼
Dr apple seder vinager kazekamo fate levar nu
നല്ല അവതരണം. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു
Gud information
Thanku... 😗🙏🙏❤🥰❣️❣️
Thanks dr🎉🎉🎉
Good presentation 👍👌😊
നല്ല അറിവ്
Good explanation .Thanks doctor.
Good explanation
Thanks Doctor🎉
താങ്ക് യൂ മാഡം ❤❤❤ വളരെ നല്ല അറിവ് പറഞ്ഞു തന്നു❤❤❤
Thank u doctor for the valuable information 😅😅🎉
Thanks for giving useful information
നല്ല ഉപകാരപ്രദമായ അറിവുകളാണ് താങ്ക് യു nk
നല്ല അവതരണം❤ Super
Super mam ur class is very nice good job
Good mesege
Hai mam omega 3 advisable for stage 2 fatty liver person
K arikku use cheyyamo
Cirosis ayalpinne kurayumo?
Illa
Thanks Dr 🙏🏽🥰
Welcome😊
Thanks
Thank you ❤ veygood information
ഗുഡ്
പ്ലെയിറ്റ് ലറ്റ്സ് കൂടിയതു കുറയ്ക്കാൻ എന്തു ചെയ്യണം ?
ഇട വിട്ടുള്ള തലവേദന ഇതിന്റെ ലക്ഷണമാണോ
Pls tellHomoeopathy medicines for fatty liver
Madam milk curd kazhikkamo
❤❤good 🙏🙏🙏🙏
Online treatment ഉണ്ടോ മേം..❤
3 stage llavar entha cheyyendad
Super
ഗുഡ് ഇൻഫർമേഷൻ 🥰🥰🥰🥰👍🏻👍🏻👏🏻👏🏻👏🏻😍😍
ഭയങ്കര നല്ലത് എന്ന വാക്ക് ഒഴിവാക്കു
Good madam
Dr WBC count kudan enthanu kazhikendath...
Thanks Doctor
Creatin koodiyavar enthu cheyyum . Fruits,leafy vegetables onnum pattillalli
Face ൽ കൃതാവിന്റെ ഭാഗത്തു നല്ല രീതിയിൽ കറുത്ത കാണുന്നുണ്ട്, ഇപ്പോൾ അത് കുടികൊണ്ടിരിക്കുകയാണ്, ഇതു fatty Liver ന്റെ ലക്ഷണംമാണോ?
ok
Fatiliver ullavark chiyaseeds use cheyyamo?
👌👌
Good docter
Enik grade1 fatiliverund food control cheyunnund
ഹോമിയോ സ്പെല്ലിങ്
Homeopathy
Homoeopathy ഇതാണ് ശരിയായ സ്പെല്ലിങ്ങ്.
ഹോമിയോ ഒക്കെ ഡോക്ടർ ഇന്നു വിളിക്കാമോ
😊 1:27
Gud❤
👌👌👌❤️
നല്ലോണം പഴുത്ത നേന്ത്ര പ്പഴം പുഴുങ്ങി കഴിക്കുന്നത് എല്ലാ അസുഖമുള്ളവർക്കും നല്ലതാണ് അനുഭവം
ഓണം ആയത് കൊണ്ട് നല്ല വിലയ
Fisher piles ullavarkku pattilla
അകത്തെ റ ചെറിയ കായകളഞ്ഞിട്ട് കഴിക്കാ
@@fayisthangal3756😄
PUZHUNGI. KAZHIKUNNADU
NAMMAL MALAYALIGAL
MAATRAM
കുഞ്ഞേ ഇതെല്ലാം കഴിക്കാതിരുന്നിട്ട് എങ്ങോട്ടാണ് നമ്മൾ അവസാനം പോകുന്നത് കഴിക്കുക ഭക്ഷണം നല്ലപോലെ കഴിക്കുക തിന്നു മരിക്കാൻ നോക്കുക
ee bhakshanm oru neram kazhichal mathi yo
🙏🏻🙏🏻🙏🏻
Dr പറയുന്നത് യഥാർത്ഥം, ന്റെ ഉപ്പാക് ഈ അസുഖം ഉണ്ടായി ലാസ്റ്റ്തെ ഒരു മാസം മഞ്ഞപിത്തം ഉണ്ടായി മരിച്ചു. മൂന്നു മാസം ആവുന്നുള്ളു
Lft very normal. But grade 2 Fatty Liver. Is me treat?
Yes.
വെളുത്തുള്ളി കടിച്ചു ചവച്ചു കഴിക്കാൻ പറഞ്ഞല്ലോ. അത് അത്ര നല്ലതല്ല .മറ്റു കാര്യങ്ങൾ ഇഷ്ടപ്പെട്ടു .നന്ദി നമസ്കാരം ' 🙏♥️❤️🔥
വെളുത്തുള്ളി ചുട്ടു കഴിക്കണം
ഹോമിയോ ചികിത്സ
ഒരു മാസത്തേക്ക് വീതം തരുമോ.
പച്ചക്ക് കഴിച്ചാൽ എന്താണ് പ്രശ്നം
വയർ കുത്തി നോവുണ്ടാവും പലർക്കും @@sadiquemathath8889
പച്ചക്കു വെളുത്തുള്ളി കഴിച്ചാൽ ക്രമേണ പല്ല് കുടൽ ഒക്കെ പ്രോബ്ലം എന്ന് കേട്ടിട്ടുണ്ട്. പല്ല് ഉറഞ്ഞു ഒടിയും കുടലിലെ മുക്കസ് membrane നശിച്ചു പ്രോബ്ലം ആആകുമെന്ന് ഡോക്ടർസ് പറയുന്നുണ്ടല്ലോ
Fattyliver grade 1 medicine enthokkeyaanu
No need medicines 🌿 and vegetables
Vegetables kazhikkano, atho ozhivaakano
Eggs kazhikkamo
👍
ചിക്കന്‍ ലിവര്‍ കൂടുതല്‍ കയിച്ചാല്‍ യൂറിക്കാസിഡ് കൂടുകയില്ലേ
Dr oru Ent ye kananam..