ഞാൻ ഒരു govt ഹോമിയോ ഡോക്ടറെ പോയി കണ്ടു .... അദ്ദേഹം പറഞ്ഞു : ""ഓ .... അതു സാരമില്ല ... ഇപ്പോൾ ഞാൻ നോക്കിയാൽ എനിക്കും കാണും ഗ്രേഡ് 2 ഫാറ്റി ലിവർ ! "" എന്നാണ് പറഞ്ഞത് .... അതുകൊണ്ട് ഒന്നും നോക്കിയില്ല ....... ആഹാരം നന്നായി കഴിച്ചു ..... പിന്നെ, ഈ ഡോക്ടരുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ അരി ആഹാരം ഒഴിവാക്കി , ബേക്കറി , മധുരം, വറുത്തത് ഒക്കെ ഒഴിവാക്കി ..... ശരീരം മെലിഞ്ഞു എങ്കിലും എന്റെ ഫാറ്റി ലിവർ , കൊളെസ്ട്രോൾ, sugar എല്ലാം മാറി ... Thank you sir ❤
അരിയാഹാരവും മധുരവും ബേക്കറി യും കുറച്ചപ്പോൾ grade2 fatty liver ഇപ്പോൾ normal ആയി. അന്ന് എന്നെ ചികിൽസിച്ചത് ഈ ഡോക്ടർ നെ പോലത്തെ നല്ലൊരു ഡോക്ടർ ആയിരുന്നു.ഒരു മെഡിസിൻ പോലും തരാതെ food മാത്രം കണ്ട്രോൾ ചെയ്താണ് കുറച്ചത് 🥰🥰🥰
പല ഡോക്ടർ മാരും വീഡിയോയിൽ നന്നായി സംസാരിക്കും നേരിട്ട് ചെല്ലുമ്പോൾ അവർക്കു സംസാരശേഷി നഷ്ടപെട്ട പോലെ മുക്കലും മൂളലും മാത്രമേ കാണാറുള്ളു ഈ ഡോക്ടർ എങ്ങനെ ആണോ ആവോ
അരിയും കിഴങ്ങു വര്‍ഗങ്ങളും കഴിച്ച് ആരോഗ്യത്തോടെ ജീവിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും ഫാറ്റി ലിവര്‍ ഇല്ലായിരുന്നു...സുഖലോലുപത കൂടിയപ്പോള്‍ എല്ലാവരും രോഗികളായി....
അന്നൊന്നും അങ്ങിനെ ഒരു ടെസ്റ്റും കാര്യങ്ങളും ഉണ്ടായിരുന്നില്ല ഇപ്പോ എല്ലാം കണ്ട് പിടിക്കാം അന്ന് ഒരാൾ മരണപെട്ടാൽ കാരണം അറിയില്ല ഇപ്പൊ എല്ലാ സംവിധാനം വും ഇല്ലേ
ഹലോ ഡോക്ടർ എന്റെ പേര് ശ്രീലക്ഷ്മി എനിക്ക് 49വയസായി 15വർഷമായി എനിക്ക് ഷുഗർ തുടങ്ങിട്ടു ഇപ്പം ഒരു വർഷമായിട്ടു ഷുഗർ നോർമലാകുന്നില്ല ശരീരം ഒരുപാട് ഷീണിക്കുകയും മുടി കൊഴിഞ്ഞു പോകുകയും ചെയുന്നുണ്ട് ഇഗ്ളീഷ് മരുന്നാണ് കഴിക്കുന്നത് ശരിയായിട്ടു ഞാൻ എന്താണ് ചെയ്യണ്ടത് ഡോക്ടർ ഇതിന് ഉറപ്പായും മറുപടി തരുമാണ് പ്രതീക്ഷിക്കുന്നു
Tnq sir. Very useful information yesterday only diagnosed with grade 1 fatty liver.. I was totally upset. Ur video gave me hope that i Can cure it by my own..
സാർ ഇങ്ങിനെ ഒരു ഇനം ചികിത്സിച്ച് ഒരുപാട് അസുഖങ്ങൾ മാറ്റല്ലെ,പണം വാരുന്ന ഡോക്ടേഴ്‌സ് പട്ടിനിയാകും.താങ്കളുടെ ചികിത്സാരീതി ❤ആയുരാരോഗ്യവും ഈ മനസ്സും ദൈവം എന്നും നിലനിർത്തി തരട്ടെ
Hello Doctor MJ, you are the real doctor whom l have seen in my 60 years of life. I know doctors of Kerala- ( pala, Kottayam, Ernakulam, Trichur) Tamil Nadu- ( Nagercoil, Coimbatore, Madurai,Chennai ) Karnataka- Bangalore. But you are the doctor whom l’m searching. Hats off doctor. I will meet you at the earliest.
Doctor ku gunamulla arivukal , paavappetta jananngale paranju pedippikkan upayogikkunnu😂 ee arivukal enth adishanathilanu public nu munpil video idunnath????? 😅
@@noufalbasheer6498 പച്ചക്കറി അവിയൽ കൂട്ടുകറി (നോ മസാല തേങ്ങ )മില്ലെറ്റസ് റാഗി പരിപ്പ് കിച്ചടി സാലഡ് ചിക്കൻ ഫിഷ് സീഫൂഡ് 👍👍👍noticed diabetis very less when no rice no wheat 👍👍👍
നമസ്കാരം സുഹൃത്തേ..ഒന്നു ശ്രദിക്കൂ. ഇന്ന് നമ്മൾ എല്ലാവരും പണം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഓട്ടത്തിൽ ആണ് ..ആരോഗ്യം ശ്രദിക്കാറില്ല..ഈ കാലഘട്ടത്തിൽ ജീവിത ശൈലിരോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മൾ അത് ഒരിക്കലും അലോപ്പതി മരുന്നുകൾ കൊണ്ട് ചികിത്സിച്ച് മാറ്റാൻ കഴിയില്ല എന്ന സത്യം അറിയുന്നില്ല...ഈ ഗ്രൂപ്പിൽ ആയുർവേദത്തിലൂടെ പ്രകൃതിദത്തമായി ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാനുള്ള ഉപായങ്ങൾ നൽകുന്നു...തുടരുക☘️🧬
Very nice talk doctor.God bless you. I myself laughed when I hear your talk. I also planned to quit rice, sweets, faty food. I will follow my diet as you said. I also have fatty liver grade 1.
എനിക്ക് 60 വയസ്സുണ്ട് 52 കിലോ ആണ് തൂക്കം ഇപ്പോൾ ഗ്രേഡ് 2 ഫാറ്റി ലിവർ ഉണ്ട് അരി ആഹാരം വളരെ കുറച്ചേ കഴിക്കാറുള്ളൂ എച്ച് ബി എ വൺ സി 6.3 ആണ് പക്ഷേ ഷുഗർ കുറയുകയാണ് ചെയ്യുന്നത് ഇപ്പോൾ ചെറിയ ഒരു കിഡ്നി സ്റ്റോൺ ഉണ്ട് ഇതെന്തുകൊണ്ടാണ്
ഡോക്ടറെ ഒന്ന് കോൺസൾട്ട് ചെയ്യാൻ വേണ്ടി തന്നിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ അവർ പറയുന്നത് ഡോക്ടർ ഇപ്പോൾ കോൺസൽറ്റേഷൻ നടത്തുന്നില്ല. ഡോക്ടർ വിദേശ ത്താണ് ഇങ്ങനെ പലതും പറഞ്ഞു. ഇതുവരെ ഡോക്ടറെ കോൺസൾട്ട് ചെയ്യണം എന്ന ആഗ്രഹം ബാക്കി നിൽക്കുകയാണ്
21years മുമ്പ് മുതൽ ഫാറ്റി liver എന്റെ scaning റിപ്പോർട്ടിൽ ഉണ്ട്. ഒരു dr പോലും ഒരക്ഷരം പോലും അതിനെ കുറിച്ച് പറഞ്ഞില്ല.... എന്റെ അമ്മ സീറോസിസ് ആയാണ്. മരണപെട്ടത്. ഞാനും അതെ പാതയിൽ.very informative... Thank you dr🙏🏻
Enthu nalla Doctor..... Some doctors advising 3times wheat and green piece.... They make our decease worst.... Ennittu parayum.... enikku othiri patients.... Venda... Only quality patients... Like.. Meera Jasmine... Only celebrities can afford... the all kinds of tests when ever visit the doctor.... So thanks Dr Manoj... Such a merciful advices. ❤
Few months back my liver functions tests showed elevated ALT and AST and ultrasound showed fatty liver. My homeopath here in USA (she is brilliant) prescribed the medicine Chelidonium 3X for me. I took it for few weeks and then went for ultrasound again and it came back normal. Now for maintenance I take tissue salt Nat sulph 6X it is amazing for detoxing liver. Between, your videos are very informative Dr! Thanks🙏🏻
@@lambylambcurly I had been using milk thistle for over 5 years, I can’t still bring my cholesterol down. Where do you get this salt? You said your homeo doctor is in the US, and so am I. It would help if you could give me the name and location, I could find the phone #.
ഇത്രയും നല്ലരീതിയിൽ എല്ലാവർക്കും മനസിലാകുന്ന വിധം പറഞ്ഞു തന്നതിന് താങ്ക്സ് ഡോക്ടർ 🙏🙏🙏
ബുദ്ധിയും സത്യസന്ധയുമുള്ള ഡോക്ടർ 🙏🏻🙏🏻
അപൂർവ്വ Dr.
0
qqqq
ruclips.net/video/bofilaHO5ek/видео.htmlfeature=shared
ഞാൻ ഒരു govt ഹോമിയോ ഡോക്ടറെ പോയി കണ്ടു ....
അദ്ദേഹം പറഞ്ഞു :
""ഓ .... അതു സാരമില്ല ... ഇപ്പോൾ ഞാൻ നോക്കിയാൽ എനിക്കും കാണും ഗ്രേഡ് 2 ഫാറ്റി ലിവർ ! ""
എന്നാണ് പറഞ്ഞത് ....
അതുകൊണ്ട് ഒന്നും നോക്കിയില്ല ....... ആഹാരം നന്നായി കഴിച്ചു .....
പിന്നെ, ഈ ഡോക്ടരുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ അരി ആഹാരം ഒഴിവാക്കി , ബേക്കറി , മധുരം, വറുത്തത് ഒക്കെ ഒഴിവാക്കി .....
ശരീരം മെലിഞ്ഞു എങ്കിലും എന്റെ ഫാറ്റി ലിവർ , കൊളെസ്ട്രോൾ, sugar എല്ലാം മാറി ...
Thank you sir ❤
🙏🏻
Thaankal ella foodum upekshichappol pinneed enthokke foodaanu kazhichirunnath.
enthu diet aa nokkiyathennu parayamoo
enikum grade 2 aanu.
Thanks
നല്ല thady ഉണ്ടായിരുന്ന നമ്മളെ കാനുന്നവേർ അയ്യോ ക്ഷീണിച്ചു പോയല്ലോ എന്ത്. പറ്റി aa ചോദ്യം ആണു് സഹിക്കാൻ വയ്യാത്തത്
ഏവർക്കും ആശ്വാസവും പ്രതീക്ഷയും നൽകുന്ന അറിവുള്ള Dr. ന് പ്രാർത്ഥനകൾ .
🙏🙏ഒരു വളരെ നല്ല ക്ലാസ്സ് 🙏🙏🙏❤❤താങ്ക്സ് സർ 🙏🙏🙏🙏
Doctor! You're an asset to our society.
ഡോക്ടറുടെ അറിവ് വോയിസ് ആയി തന്നതിന് ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏
ruclips.net/video/NxSimKrSaHQ/видео.htmlsi=FzIoJ3fpO_H0f4LT
അരിയാഹാരവും മധുരവും ബേക്കറി യും കുറച്ചപ്പോൾ grade2 fatty liver ഇപ്പോൾ normal ആയി. അന്ന് എന്നെ ചികിൽസിച്ചത് ഈ ഡോക്ടർ നെ പോലത്തെ നല്ലൊരു ഡോക്ടർ ആയിരുന്നു.ഒരു മെഡിസിൻ പോലും തരാതെ food മാത്രം കണ്ട്രോൾ ചെയ്താണ് കുറച്ചത് 🥰🥰🥰
Engine enthoke kazichu paranju tharo pls
Njangalkkum koodi paranju tharo foodokke
Athe entha ningal chaide 🤔🤔🤔
എങ്ങനെ ന്ന് പറയുമോ എനിക്കും ഗ്രേഡ് 2 ആണ് വളരെ ബുദ്ധിമുട്ടുകൾ വരുന്നുണ്ട് ഒരുപാട് കാണിച്ചു ഒന്നും സെരിയായില്ല
Food enthokkeya kazhiche ? Parayamo
പല ഡോക്ടർ മാരും വീഡിയോയിൽ നന്നായി സംസാരിക്കും നേരിട്ട് ചെല്ലുമ്പോൾ അവർക്കു സംസാരശേഷി നഷ്ടപെട്ട പോലെ മുക്കലും മൂളലും മാത്രമേ കാണാറുള്ളു ഈ ഡോക്ടർ എങ്ങനെ ആണോ ആവോ
Yes ഇയാൾ ഉടായിപ്പ് ആണ്
😂😂@@prasobhap
Dr ന്റെ വർത്തമാനം കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറിയ ആശ്വാസം ❤️❤️❤️
🙏🏻
അരിയും കിഴങ്ങു വര്‍ഗങ്ങളും കഴിച്ച് ആരോഗ്യത്തോടെ ജീവിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും ഫാറ്റി ലിവര്‍ ഇല്ലായിരുന്നു...സുഖലോലുപത കൂടിയപ്പോള്‍ എല്ലാവരും രോഗികളായി....
അന്നൊന്നും അങ്ങിനെ ഒരു ടെസ്റ്റും കാര്യങ്ങളും ഉണ്ടായിരുന്നില്ല ഇപ്പോ എല്ലാം കണ്ട് പിടിക്കാം അന്ന് ഒരാൾ മരണപെട്ടാൽ കാരണം അറിയില്ല ഇപ്പൊ എല്ലാ സംവിധാനം വും ഇല്ലേ
അന്ന് കിഴങ്ങും അറിയും മാത്രമല്ല എന്ത് കഴിച്ചാലും അത് കത്തിക്കാനുള്ള body work കിട്ടുന്നുണ്ട്
Correct
പറമ്പ് സ്വന്തമായി കിളച്ച് അപ്പെന്മാർ കൃഷി ചെയ്തിരുന്നു. വാഴ ചെമ്പ് ചേന എല്ലാം ചാരവും ചാണകവും ആണെ വളം പിന്നെ എങ്ങനെ രോഗം വരും
Tku
ദൈവം അനുഗ്രഹിക്കട്ടെ dr,
Fati liver കുറിച്ച് ഇത്രയും വീഡിയോസ് ഇട്ടിട്ടുള്ള വേറൊരാൾ കേരളത്തിലുണ്ടാവില്ല.😂😂😂😂😂
Thank you doctor❤❤❤❤
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Fati liver 😂 Thyroid😂 gluttan ee 3 karyangal thirichum marichum parayunnathau eyalde full video😂😂
Yesss👍
@@Johnnyjohn-u8n 222
Dr കാരണം ഒരു പാട് കാര്യങ്ങൾ മനസിലാക്കി. എന്താണ് തൈറോയ്ഡ്, എന്താണ് ഗ്ളൂട്ടൻ, എന്താണ് ഫാറ്റൈലിവർ.... ഇത് പോലെ പലതും... ഒരു പാടി നന്ദി ഉണ്ട് sir 🙏🏻🙏🏻🙏🏻❤
നല്ല ഒരു ക്ലാസ്സ് തന്നതിന് നന്ദി ഡോക്ടർ🙏
ruclips.net/video/NxSimKrSaHQ/видео.htmlsi=FzIoJ3fpO_H0f4LT
Nellikka(with salt),lime(with salt),beetroot,cucumber juice. These are the four mentioned juices here 12:30
Nellikka is not available every where.
Thank you
Thanks
നന്ദി
Thanks 👍
Thanks, Dr നെ കണ്ടാൽ Tamil actor പ്രഭുദേവ യെ പോലുണ്ട് 🤩👍👏
മാർ khn84
നിന്റെ കണ്ണിന് ആണ് പ്രശ്നം.. പോയി കണ്ണശുപത്രി യിൽ 6മാസം കിടക്ക് 😢
Repeataion കുറയ്ക്കണം സമയം ലാഭിക്കാം വളരെ നന്ദി Dr.❤
Nagative comment
Dr thanks Kozhikode dr ഉണ്ടെങ്കിൽ ethra നന്നായിരുന്നു eniyum ഇങ്ങനത്തെ അറിവുകൾ paranju tharanam Dr kku ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
വർത്തമാനം കേട്ടാൽ തന്നെ അസുഖം കുറയും ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻
ഹലോ ഡോക്ടർ എന്റെ പേര് ശ്രീലക്ഷ്മി എനിക്ക് 49വയസായി 15വർഷമായി എനിക്ക് ഷുഗർ തുടങ്ങിട്ടു ഇപ്പം ഒരു വർഷമായിട്ടു ഷുഗർ നോർമലാകുന്നില്ല ശരീരം ഒരുപാട് ഷീണിക്കുകയും മുടി കൊഴിഞ്ഞു പോകുകയും ചെയുന്നുണ്ട് ഇഗ്ളീഷ് മരുന്നാണ് കഴിക്കുന്നത് ശരിയായിട്ടു ഞാൻ എന്താണ് ചെയ്യണ്ടത് ഡോക്ടർ ഇതിന് ഉറപ്പായും മറുപടി തരുമാണ് പ്രതീക്ഷിക്കുന്നു
@@sreelakshamisreelakshami3790I u j 😊😊
@@sreelakshamisreelakshami3790😮
@@sreelakshamisreelakshami3790❤❤❤❤❤❤❤❤
നിങ്ങൾ അതിനു ഇയാൾക്ക് റിപ്ലേ കൊടുത്തിട്ടു karyamilla
Doctor gall bladder polyp varunathine kurich oru video idamo
നല്ല രീതിയിൽ പറഞ്ഞു thannu👍
നിങ്ങള് പൊളിയാ മാഷേ...❤️
Adheham doctor anu mashalla😊
വളരെ നല്ല ഉപദേശം ആണ് മനോജ്,❤❤
Doctor kku valarey valarey nanni. Njaan Ella videos um kaanunna vyakti aanu. God bless you Doctor 🙏🙏
ഈ ഡോക്ടർ ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ വേണമായിരുന്നു.
Und
Kozhikode kunnamangalam vatittiak enna sthalathu und
സാർ വളരെ നന്ദി. ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കിയതിന് .❤❤😊
നല്ല അറിവ് തരുന്ന പൊന്നുഡോക്ടർ 😍😍😍
Tnq sir. Very useful information yesterday only diagnosed with grade 1 fatty liver.. I was totally upset. Ur video gave me hope that i Can cure it by my own..
സാർ ഇങ്ങിനെ ഒരു ഇനം ചികിത്സിച്ച് ഒരുപാട് അസുഖങ്ങൾ മാറ്റല്ലെ,പണം വാരുന്ന ഡോക്ടേഴ്‌സ് പട്ടിനിയാകും.താങ്കളുടെ ചികിത്സാരീതി ❤ആയുരാരോഗ്യവും ഈ മനസ്സും ദൈവം എന്നും നിലനിർത്തി തരട്ടെ
ഡോക്ടർ നല്ല അറിവ് 🙏🙏🙏
Yes
Hello Doctor MJ, you are the real doctor whom l have seen in my 60 years of life. I know doctors of Kerala- ( pala, Kottayam, Ernakulam, Trichur) Tamil Nadu- ( Nagercoil, Coimbatore, Madurai,Chennai ) Karnataka- Bangalore. But you are the doctor whom l’m searching. Hats off doctor. I will meet you at the earliest.
Dr നല്ലൊരു മെസ്സെജാണിത് താങ്ക് ത്യു❤
Juice ethu kazhikanam ennu paranjal nannayirunnu. . parajathu thanne paranju samayam veruthe waist. .
Idheham parayunnad valare sheriyan.anubavathilninn padichu . Thank you dr
കൂടുതൽ അറിവ് ലഭിച്ചതുകൊണ്ടാണ് മനുഷ്യൻ ഇപ്പോൾ കൂടുതൽ രോഗികളാവുന്നു
എന്നാൽ പിന്നെ തിന്നു തിന്നു പണ്ടാരമടങ്ങി തീർന്നോ ......
Doctor ku gunamulla arivukal , paavappetta jananngale paranju pedippikkan upayogikkunnu😂 ee arivukal enth adishanathilanu public nu munpil video idunnath????? 😅
Good information Thankyou sir🙏🏻🙏🏻🙏🏻
Good sandesham Doctor നല്ല അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏. 👍👍👍👍. Reghunathen. Nair kottayam.
Hello Dr , thank you for your informative lecture.
Want to ask about the components of vitamin groups ??
ഡോക്ടർ എനിക്ക് ഡോക്ടറെ കാണേണ്ട ആവശ്യവും ആഗ്രഹവും ഉണ്ട്.ഒരു അവസരം കിട്ടിയാൽ നന്നായിരുന്നു.ഫോൺ നമ്പർ കിട്ടിയാലും മതി.
സൂപ്പർ പെർഫോമൻസ് ഒരു ഡോക്ടർക്ക് വേണ്ട എല്ലാം ഒത്തുവന്നു good thanks Dr:
ruclips.net/video/NxSimKrSaHQ/видео.htmlsi=FzIoJ3fpO_H0f4LT
ഡോക്ടർ ഇത്രയും നല്ല ഒരറിവ് ഇതുവരെ എനിക്കറിയില്ലായിരുന്നു എല്ലാവർക്കും ഇത് ഉപകാരപ്പെടും
അരിയും ഗോതമ്പും ഇറച്ചിയും ഒഴിവാക്കിയാൽ ഇതുപോലെ ഒരു വിധം എല്ലാ അസുഖങ്ങളും ഒഴിവാക്കാം 👍👍👍
അരി ഒഴിവാക്കി ok.... ഗോതമ്പും കഴിക്കാതെ ഇരുന്നാൽ താങ്കൾ എങ്ങനെ ജീവിക്കും
പിന്നെ എന്ന കഴിക്കും
@@noufalbasheer6498 പച്ചക്കറി അവിയൽ കൂട്ടുകറി (നോ മസാല തേങ്ങ )മില്ലെറ്റസ് റാഗി പരിപ്പ് കിച്ചടി സാലഡ് ചിക്കൻ ഫിഷ് സീഫൂഡ് 👍👍👍noticed diabetis very less when no rice no wheat 👍👍👍
ഗോതമ്പ് നല്ലതല്ലേ
🙏dr എനിക്ക് ഈ വീഡിയോ വളെരെ useful ആണ് 🙏
നിങ്ങളെപ്പോലുള്ള ഡോക്ടർമാരെ സമൂഹത്തിന് ആവശ്യമാണ്.
Noooot man noooot
Thank you Dr. for your valuable suggestions. You are a real Doctor. May God bless you and your family strength and happiness.
ruclips.net/video/NxSimKrSaHQ/видео.htmlsi=FzIoJ3fpO_H0f4LT
Very sincere job Txs fr ur Advices
Gall blader stone pati oru video cheyumo dr.
എനിക്കും ഫാറ്റി ലിവർ ആണ് മരുന്നു കഴിക്കുന്നുണ്ട് സാറിന്റെ സംസാരം കേട്ടാൽ തന്നെ എന്തൊരു സുഖമാണ് ഡോക്ടറെ കാണണമെന്നുണ്ട് എന്താ ചെയ്യാ 🙏🙏❤️
തലശ്ശേരിയിൽ ഒരു ഡോക്ടറെ കണ്ടപ്പോഴും എന്നോട് പറഞ്ഞത് ഇതുതന്നെയാണ് ഫാറ്റി ലിവർ എല്ലാവർക്കും ഉണ്ടാവും അത് സാരമില്ല എന്ന്
ഇതുപോലെ പറഞ്ഞു തരുന്നവർ ആയിരുന്നെങ്കിൽ എല്ലാ ഡോക്ടർ. .
Dr, fatti liver grade 2 anu doctor പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്
Enthayi ipo ok ayo?
🙏Dr, grade -1, fatti liver, medicine ഇപ്പോ വേണ്ടെന്നു ഉപദേശം kitty. Thanks veedio ഉപകാരപ്രദം. 🙏
Thanks Dr:verey useful ur speech
Valiya upakaram. Dr
P
നമസ്കാരം സുഹൃത്തേ..ഒന്നു ശ്രദിക്കൂ. ഇന്ന് നമ്മൾ എല്ലാവരും പണം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഓട്ടത്തിൽ ആണ് ..ആരോഗ്യം ശ്രദിക്കാറില്ല..ഈ കാലഘട്ടത്തിൽ ജീവിത ശൈലിരോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മൾ അത് ഒരിക്കലും അലോപ്പതി മരുന്നുകൾ കൊണ്ട് ചികിത്സിച്ച് മാറ്റാൻ കഴിയില്ല എന്ന സത്യം അറിയുന്നില്ല...ഈ ഗ്രൂപ്പിൽ ആയുർവേദത്തിലൂടെ പ്രകൃതിദത്തമായി ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാനുള്ള ഉപായങ്ങൾ നൽകുന്നു...തുടരുക☘️🧬
Thanks Dr. Manoj for the information 👍 😊
You are Great Doctor 🌹🌹
Beetroot juice, cucumber juice
Very good
Very good information 👏👏👌👍🙏
ഇതിൽ പറയുന്ന ഓരോ വാക്കും മുത്തുകൾ തന്നെ...അത്രക്ക് വിലപ്പെട്ടത് ആണ്.....👍...
i like doctor manoj sir👍🔥
ഒരു ഡോക്ടർ മെഡിസിൻസ് ഒഴിവാക്കി നല്ല ശീലങ്ങൾ കൊണ്ട് ശരിയാകും എന്ന് പറയുമ്പോൾ എന്ത് സന്തോഷമാണെന്നോ ❤❤❤❤
വാസ്തവം
👍🏻👍🏻🌹🌹🌹✨
Very nicely explained thank u sir
Hallo doctor
Herbal Life
Chilar kazhikunnu
Ethe body ke nallathano nallathalle
Oru vedeo edumo
Dr rude good advise ellavarkum
Prayojanam pedum
Thank you Dr.
Thank you Sir ഞാൻ കാത്തിരുന്ന വിലപ്പെട്ട ഇൻഫർമേഷൻ ആണിത് 🙏
ruclips.net/video/NxSimKrSaHQ/видео.htmlsi=FzIoJ3fpO_H0f4LT
Thanks doctor nalla vivarangal thannathinu
Thank you doctor for your valuable information
Congratulations 🎉and। Thanks dear Doctor Sir।
God Bless You।
ഒത്തിരി നല്ല വിഡിയോ
സർ ഞാൻ കോഴിക്കോട് ജില്ലയിലാണ് സർ അവിടെ പരിശോധനക്ക് വരുന്നുണ്ടോ ഉണ്ടെങ്കിൽ സ്ഥലം പറഞ്ഞുതരുമോ
ഹോമിയോ അല്ലെ ഡോക്ടർ
Mm
I am thankful for u Dr Manoj Abraham
Hlo doctor wonderful am a doctor so more important and useful to me thank you verymuch
ഡോക്ടറിന്റെ ചികിത്സ ദൈവത്തിന്റെ കാരസ്പർശനം പോലെയാണ്....ഡോക്ടറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
Very nice talk doctor.God bless you.
I myself laughed when I hear your talk. I also planned to quit rice, sweets, faty food. I will follow my diet as you said.
I also have fatty liver grade 1.
Doctor you are a best doctor in the world❤.
This year also, the best doctors award, you may receive. 🎉
U didn't mention about the juice to be taken morning & evening in ur talk which juice is it nellikka & cucumber juice
I agree. They keep on telling about fatty liver but they hardly talk about remediies. But heading will be catchy so all will see d channel
That is clickbait
@@wellnessdr5572 manasilayilla
@@ushasubramanian4220doctorക്ക് Reach കിട്ടുക, Income കിട്ടുക. ഇത്രയും വലിച്ചു നീട്ടുന്നതിൽ വേറെ കാര്യമൊന്നുമില്ല..എല്ലാ doctors ഉം Same
True. Simply talkative
വളരെ നന്ദി...👌🙏 ഡോക്ടർ👍
എനിക്ക് 60 വയസ്സുണ്ട് 52 കിലോ ആണ് തൂക്കം ഇപ്പോൾ ഗ്രേഡ് 2 ഫാറ്റി ലിവർ ഉണ്ട് അരി ആഹാരം വളരെ കുറച്ചേ കഴിക്കാറുള്ളൂ എച്ച് ബി എ വൺ സി 6.3 ആണ് പക്ഷേ ഷുഗർ കുറയുകയാണ് ചെയ്യുന്നത് ഇപ്പോൾ ചെറിയ ഒരു കിഡ്നി സ്റ്റോൺ ഉണ്ട് ഇതെന്തുകൊണ്ടാണ്
Dr is giving importance to cause of disease . This is the proper way of treatment ,now days nobody is giving importance to cause
Yes its the truth
Vivaravum visesha budhiyumulla doctor❤
ഡോക്ടറെ ഒന്ന് കോൺസൾട്ട് ചെയ്യാൻ വേണ്ടി തന്നിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ അവർ പറയുന്നത് ഡോക്ടർ ഇപ്പോൾ കോൺസൽറ്റേഷൻ നടത്തുന്നില്ല. ഡോക്ടർ വിദേശ ത്താണ് ഇങ്ങനെ പലതും പറഞ്ഞു. ഇതുവരെ ഡോക്ടറെ കോൺസൾട്ട് ചെയ്യണം എന്ന ആഗ്രഹം ബാക്കി നിൽക്കുകയാണ്
Thank you very much doctor.
Thanks for your advice iam 73 years old and diabetic i had fatti lever
🙏🙏. Thank you for your amazing presentations. May God bless you🙏❤🌹
21years മുമ്പ് മുതൽ ഫാറ്റി liver എന്റെ scaning റിപ്പോർട്ടിൽ ഉണ്ട്. ഒരു dr പോലും ഒരക്ഷരം പോലും അതിനെ കുറിച്ച് പറഞ്ഞില്ല.... എന്റെ അമ്മ സീറോസിസ് ആയാണ്. മരണപെട്ടത്. ഞാനും അതെ പാതയിൽ.very informative... Thank you dr🙏🏻
പല വിററമിനുകളും മിനറൽസുകളും ഇപ്പോൾ
ഓൺലൈൻ വിപണിയിൽ വെജിറ്റബിൾ ബേസിൽ ലഭ്യമാണ്.
ഇവ കഴിക്കാമോ?
ഇവ കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടോ?
Intermediate fasting very help ful. 15 days kond 4 kg kuranhu
Enthu nalla Doctor..... Some doctors advising 3times wheat and green piece.... They make our decease worst.... Ennittu parayum.... enikku othiri patients.... Venda... Only quality patients... Like.. Meera Jasmine... Only celebrities can afford... the all kinds of tests when ever visit the doctor.... So thanks Dr Manoj... Such a merciful advices. ❤
😊
😊
Why do you mention Meera here?
ഫാറ്റി ലിവർ ഉണ്ട്.Dr.പറഞ്ഞ അസുഖങ്ങൾ എല്ലാം ഉണ്ട്
വാചകമടി കേൾക്കാൻ സമയം ഇല്ലാത്തവർ 12ആം മിനിട്ടു മുതൽ കേൾക്കുക..
Thank you
Thank you
നന്ദി നമസ്കാരം 🙏♥️
Thank you doctor. May God bless you 🙏
Nendrappazam രാവിലെ കഴിക്കാൻ പറ്റുമോ ഫാറ്റ് ലിവർ ഇണ്ട്
വെറും 46kg weight ഉള്ള 163cm height ഉള്ള എനിക്ക് സ്കാൻ എടുത്തപ്പോൾ grade 1 fatiliver
Fat ellam body il varandu nerey liverlottupoi. That’s what happened for you.
ഡോക്ടറിനെ കുറിച്ച് നേരത്തെ ഞാൻ അറിഞ്ഞിരുന്നെങ്കിൽ എന്റെ husband ലിവർസിറോസിയസ് വന്നു മരിക്കുകയില്ലായിരുന്നു.
എന്റെ ഉമ്മയും😔
എന്റെ ഉപ്പാക് ഉണ്ട് എന്ന് പറഞ്ഞു
എന്റെ ഉപ്പാക് ഉണ്ട് എന്ന് പറഞ്ഞു
@@minisageer1175എന്റെ ഉപ്പാക് ഉണ്ട് എന്ന് പറഞ്ഞു
Super message.Thanks Doctor
ഞാൻ വണ്ണം കുറയ്ക്കാനായി intermittent ഫാസ്റ്റിംഗ് തുടങ്ങിയ അതോടെ ഉള്ള ലിവർ പ്രശ്നവും gastric പ്രശ്നവും ഉണ്ടായി
Sir, your class is an eye opening, since it is far we are not able to come there, we are in kannur, how can we cosult you
Hi doctor. Valauable information. Food diet athayathe morning, afternoon, night enthokke kazhikanam ethra kazhikanam paranju tharamo?
Few months back my liver functions tests showed elevated ALT and AST and ultrasound showed fatty liver.
My homeopath here in USA (she is brilliant) prescribed the medicine Chelidonium 3X for me.
I took it for few weeks and then went for ultrasound again and it came back normal.
Now for maintenance I take tissue salt Nat sulph 6X it is amazing for detoxing liver.
Between, your videos are very informative Dr! Thanks🙏🏻
what's the chelidonium concentration
Could you give me that Homeopath’s information in the US please?
@@Haloofhope Chelidonium 3X was prescribed for me
@@tall5418 you could also take nat sulph 6X tissue salt , it detoxifies liver. Also dandelion tea, milk thistle etc.
@@lambylambcurly I had been using milk thistle for over 5 years, I can’t still bring my cholesterol down.
Where do you get this salt? You said your homeo doctor is in the US, and so am I. It would help if you could give me the name and location, I could find the phone #.
Parkinson patient Anu,thalayilum mukathum arikunna avastha, adu rohathinda bhahamano