ഇത്രയും അസ്ത്രങ്ങൾ ഉണ്ടെന്ന് ഈ വീിയോയിലൂടെ ആണ് അറിയുന്നത് അൽഭുതം തന്നെ ഈ അറിവ് പകർന്നു നൽകിയ തിന് ഒരുപാട് നന്ദി ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
സകലമാന ദിവ്യാസ്ത്രങ്ങളും കയ്യിലുണ്ടായിട്ടും, ഒറ്റ നിമിഷം കൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമായിരുന്നിട്ടും അർജ്ജുനൻ ഒരിക്കലും തൻ്റെ ബന്ധു ജനങ്ങളുടെ മേൽ അവയൊന്നും പ്രയോഗിക്കാൻ ആഗ്രഹിച്ചില്ല. അതാണ് അർജ്ജുനൻ്റെ മഹത്വവും. വീഡിയോ വളരെ നന്നായിട്ടുണ്ട്. ❤️
@@worldgamer7743 ശരി ആ തെറ്റിദ്ധാരണ ഞാൻ മാറ്റിവെച്ചു. ഇനി നിങ്ങൾ പറയൂ ഏതാണ് ഏറ്റവും ശക്തിയേറിയ അസ്ത്രമെന്ന്. എന്നെപ്പോലെ അറിയാത്തവർക്ക് മനസ്സിലാക്കാമല്ലോ ഏതാണ് ശക്തിയേറിയ അസ്ത്രമെന്ന്....
@@worldgamer7743നിങ്ങൾ ഈ വിഡിയോ മുഴുവൻ കണ്ടില്ലേ..? മഹാ കാലനായ പരമശിവൻ അന്ത്യ കാലത്ത് സമ്പൂർണ്ണ സൃഷ്ട്ടിയെയും നശിപ്പിക്കാൻ ഉപയോഗിക്കുന്ന അസ്ത്രമാണ് മഹാപാശുപതം. അതിനു പകരം വെക്കാൻ മറ്റൊന്നില്ല. പിന്നെ എവിടെ നിന്നാണ് ഭ്രമാണ്ഡാസ്ത്രം എന്നൊരു അസ്ത്രം നിങ്ങൾക്ക് സിദ്ധിച്ചത്. സമ്പൂർണ്ണ പുരാണത്തിലും അങ്ങനെ ഒരു അസ്ത്രതെ പറ്റി പരാമർശിക്കുന്നില്ല. പിന്നെ ഈ അസ്ത്രം നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്.
@@worldgamer7743ചിരിപ്പിക്കല്ലെ... ബ്രഹ്മസ്ത്രം അഞ്ച് തലയുള്ള ബ്രഹ്മാവിൻ്റെ അസ്ത്രമാണെന്നോ... ബ്രഹ്മാവിന് ആകെ നാല് തലയെ ഒള്ളു. ഒരു തല താൻ പിന്നേം കൊണ്ടുപോയി അവിടെ വെച്ചോ...
@@worldgamer7743 ഭ്രഹ്മാണ്ഡം എന്നൊരു അസ്ത്രമേയില്ല.. ഇല്ലാത്ത ഈ അസ്ത്രം എങ്ങനെയാണ് ഇത്ര പവർഫുൾ ആയത്. അതോ ഇത് നിങ്ങൾ വീട്ടിൽ ഇരുന്നു ഉണ്ടാക്കിയ അസ്ത്രമാണോ..
മഹാഭാരതത്തിലെ ഒരേയൊരു മഹാവീരൻ... അർജ്ജുനൻ....🔥🔥 മഹാ വിനാശകാരിയായ മഹാ പാശുപതവും, ബ്രഹ്മശിരയും, വൈഷ്ണവാസ്ത്രവും, രൗദ്രാസ്ത്രവും, വജ്രവും, യമദണ്ടും ഉണ്ടായിട്ടും അതൊന്നും യുദ്ധത്തിൽ മനുഷ്യർക്ക് നേരെ പ്രയോഗിച്ചില്ല.... The Real Hero of Mahabharata ❤️🔥❤️
Great effort ... ഒരു പാട് കാലം ഈ പഠനനത്തിനു ചിലവാക്കി എന്നതിൽ ഒരു സംശയവുമില്ല.. ഒട്ടും ബോർ ആകാതെ നല്ല ഗ്രാഫിക്സ് ഉൾപ്പെടുത്തി ചെയ്ത .. അതി മനോഹരവും വിജ്ഞാനപ്രദവും ആയ ഒരു വീഡിയോ.. ഞാൻ എന്റെ ശേഖരത്തിൽ ചേർത്തുവയ്ക്കുന്നു. താങ്കളുടെ പ്രയത്‌നം ഹൃദയത്തോട് ചേർത്തു വെക്കുന്നു...
ഗുരുവായ വിശ്വാമിത്രൻ ശ്രീരാമചന്ദ്രന് കൃശാശ്വര ഋഷിയുടെ 50 പുത്രന്മാരായിരുന്ന ദിവ്യാസ്ത്രങ്ങൾ എല്ലാം ഉപദേശിച്ചു -🙏 രാമനോളം വലിയ ധനുർദാരി ലോകത്ത് വേറെ ഇല്ല🙏
അതേപക്ഷേ അതിനേക്കാൾ ഈ ലോകത്ത് ഉള്ള എല്ലാ astrangalum അർജുനൻ നേടി ദേവൻമാര്യുടെ ഉൾപ്പടെ...... ദൈവങ്ങൾ എല്ലാം അർജുനനു അവരുടെ അസ്ത്രം കൊടുത്തു 😂ശരിക്കും അത്കൊണ്ട് അല്ലെ അർജുനൻ മഹാൻ ആയത് അല്ലാതെ ആണേൽ അവിടെ ഇരുന്നേനെ 😊
@@Jishasam-h9i അല്ല = ദ്രൗപതി സ്വയം വരത്തിൽ ബ്രാഹ്മണ അർജുനൻ്റെ പോരാട്ട വീര്യം കണ്ട് കർണൻ ഭയപ്പെട്ട് പറഞ്ഞു. ഹേ പരമേശ്വരാ താങ്കൾ രാമനോ മഹാവിഷ്ണുവോ ആണോ...💥 'പരശുരാമനോഇപ്രകാരം ശല്യനെ ഭീമൻ എറിഞ്ഞുകളയുകയും കർണ്ണൻ ഭയന്ന് ഓടിപ്പോകുകയും ചെയ്തപ്പോൾ മറ്റെല്ലാ രാജാക്കന്മാരും ഭയന്ന് വൃകോദരനെ വളഞ്ഞു. അവർ പറഞ്ഞു, “ബ്രാഹ്മണരിൽ ഈ കാളകൾ പരമോന്നതമാണ്. ഏത് വംശത്തിലാണ് അവർ ജനിച്ചതെന്നും എവിടെയാണ് താമസിക്കുന്നതെന്നും നമുക്ക് കണ്ടെത്താം. കർണ്ണൻ പറഞ്ഞു, "ഹേ ബ്രാഹ്മണരിൽ പ്രധാനി! യുദ്ധത്തിൽ തളരാത്ത അങ്ങയുടെ കൈകളുടെ ശക്തിയിലും ആയുധങ്ങളുടെ മേലുള്ള സ്ഥിരമായ നിയന്ത്രണത്തിലും ഞാൻ സന്തുഷ്ടനാണ്. ഹേ ബ്രാഹ്മണരിൽ പരമേശ്വരാ! നീയാണോ രാമ,3 3 ആയുധജ്ഞാനത്തിൻ്റെ ആൾരൂപം?34 അതോ ഹരിഹയ35 തന്നെയാണോ? അതോ നീ അച്യുത വിഷ്ണുവാണോ ? സ്വയം സംരക്ഷണത്തിനായി എന്നോടു ശക്തമായി പോരാടുകയാണോ, നിങ്ങളുടെ കൈകളുടെ ശക്തി സംഭരിച്ച്? യുദ്ധക്കളത്തിൽ ഞാൻ കോപിക്കുമ്പോൾ, ശചിയുടെ ഭർത്താവും36, പാണ്ഡവ കിരീടവും അല്ലാതെ മറ്റാർക്കും എന്നെ നേരിടാൻ കഴിയില്ല.” (അതിനാൽ, ഇവിടെ കർണ്ണന് അർജ്ജുനനെ നേരിടാൻ പ്രാപ്തനായിരുന്നില്ല. പരശുരാമൻ്റെയും ഇന്ദ്രൻ്റെയും ശക്തി അർജുനനിൽ കർണ്ണിന് അനുഭവപ്പെടുന്നു) അന്നും ഹനുമാനും ശിവനും സഹായിച്ചില്ല. അപ്പോഴും പരശുരാമൻ്റെയും ഇന്ദ്രൻ്റെയും ശക്തി കർണൻ അനുഭവിക്കുന്നു. അവലംബം: മഹാഭാരതം (ക്രിട്ടിക്കൽ എഡിഷൻ) : ബിബേക് ദെബ്രോയ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് :-)
അർജുനന്റെ നല്ല മനസ്സാണ് എന്നെ ആകർഷിച്ചത്. ഇത്രയേറെ അസ്ത്രങ്ങൾ ഉണ്ടായിട്ടും സ്വന്തം സഹോദരങ്ങൾക്ക് എതിരെയും പിതാമഹൻ മാർക്ക് എതിരെയും യുദ്ധം ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ മനസ്സ്
പുരാണങ്ങൾ ഇതിഹാസങ്ങൾ തരുന്ന അറിവ് - പൂർണമായ ധർമ്മത്തിൽ ജീവിക്കാൻ സാധ്യമല്ല എന്നതാണ് - അധർമ്മത്തെ തോൽപ്പിച്ച് കുറച്ചെങ്കിലും ധർമ്മ മനസുള്ളവരുടെ വിജയമാണ് ഇതിഹാസങ്ങൾ കാട്ടിത്തരുന്നത്🙏
@@പടക്കംബഷീർ1234അധികാരക മഹാഭാരത Borice / Kmg വായിക്കൂ - ബ്രാഹ്മണ ശാപം മൂലം കർണൻ്റെ തല വേർപ്പെട്ടു. ചതി എന്ന വാക്ക് അവിടെ ഇല്ല. തെളിവുമായ് വരൂ എന്നിട്ട് സംസാരിക്കൂ
@@galwingilroy3796 ' സൂര്യദേവൻ സ്വന്തം മകനോടുള്ള വാത്സല്യം മൂലം കർണനെ കവചകുണ്ഡലം അണിയിച്ചു. ഇന്ദ്രദേവൻ സ്വന്തം പുത്രനോടുള്ള വാത്സല്യം മൂലം കർണന് ദേവകളുടെ അനുഗ്രഹമായ കവചകുണ്ഡലം ചോദിച്ച് വാങ്ങി. കർണന് അറിയാമായിരുന്നു ഇന്ദ്രനാണെന്ന്. കവചകുണ്ഡലം കൊടുത്തതിനാൽ കർണൻ കൂടുതൽ പ്രശസ്ഥി നേടുകയാണ് ചെയ്തത്.
ഏറ്റവും നല്ല യോദ്ധാവ് .... പാണ്ഡവരേ മുഴുവൻ സംരക്ഷിക്കുന്നത് ഭീമനാണ്.......... നാരായണാ സ്ത്രം ഉപയോഗിച്ചപ്പോൾ പ്പോലും ധീരമായ് നിന്ന് യോദ്ധാവ് ഭീമനാണ് അവസാനം കൃഷ്ണൻ നേരിട്ട് വന്നിട്ടാണ് ഭീമനെയും രക്ഷിക്കുന്നത്.............
രാമായണവും മഹാഭാരതവും നോക്കുമ്പോൾ ധാരാളം മഹാരഥന്മാർ ഉണ്ടെങ്കിലും ഒരു അതി മഹാരഥി ഉണ്ടായിരുന്നു. അതാണ് ഇന്ദ്രജിത്ത്. ബ്രഹ്മദേവൻ്റെ ബ്രഹ്മശീർ , മഹാവിഷ്ണുവിൻ്റെ വൈഷ്ണവാസ്ത്രം, നാരായണാസ്ത്രവും , മഹാദേവൻ്റെ മഹാപാശുപദാസ്ത്രവും ഉള്ള യോദ്ധാവാണ് അതിമഹാരഥി ആകുക.
@@TigerWorld55 കൃഷ്ണൻ തൻ്റെ ദൈവീക ശക്തികൊണ്ടാണ് അതിമഹാരഥിയായത് ഹനുമാൻ വരദാനങ്ങൾ കൊണ്ട് അജയ്യനായ യോദ്ധാവായി അദ്ധേഹത്തിനും ദൈവീക ശക്തിക്കൾ ഉണ്ട്. ശ്രീരാമൻ, അർജ്ജുനൻ ഇവർ മഹാരഥന്മാരിൽ ഏറ്റവും ശ്രേഷ്ഠരായയോദ്ധാക്കൾ ആണ്. ഭൈരവൻ വീരഭദ്രൻ ഇവർ സാക്ഷാൽ ശിവശങ്കരൻ്റെ തന്നെ മറ്റൊരു രൂപമാണ്. ഹൈന്ദവ പുരാണം മുഴുവൻ നോക്കിയാലും അവിടെ പൂർണ്ണമായും ഒരു അതി മഹാരഥിയേ ഉള്ളൂ. അത് രാവണപുത്രനായ മേഘനാദനൻ അഥവാ ഇന്ദ്രനെ ജയിച്ച ഇന്ദ്രജിത്ത് ആണ്. അതിമഹാരഥി ആകുവാൻ ത്രിദേവന്മാരുടെ മുഖ്യ അസ്ത്രങ്ങളായ ബ്രഹ്മദേവൻ്റെ: ബ്രഹ്മാസ്ത്രം, ബ്രഹ്മശീർ മഹാവിഷ്ണുവിൻ്റെ: നാരായണാസ്ത്രം, വൈഷ്ണവാസ്ത്രം മഹാദേവൻ്റെ :മഹാ പശുപദാസ്ത്രം ഈ അസ്ത്രങ്ങൾ ഉള്ളവനാണ് ഒരു യഥാർത്ത അതി മഹാരഥി.
മഹാദേവനിൽ നിന്ന് നേരിട്ട് വാങ്ങുന്ന അസ്ത്രത്തിനു ശക്തി കൂടുതൽ ആയിരിക്കും Bhagadathanu കിട്ടിയ വൈഷ്ണവം അതുപോലെ ഒന്നാണ് അതുകൊണ്ട് ആണ് കൃഷ്ണൻ തന്നെ അത് തടയുന്നത് arjunante കയ്യിലും വൈഷ്ണവം ഉണ്ട് അർജുനൻ കൃഷ്ണനെ വഴക്ക് പറയുന്നുമുണ്ട് but നാരായണാനിൽ നിന്ന് നേരിട്ട് കിട്ടിയതാണ് bhagadathanu ആ astram അർജുനനു ഇന്ദ്രൻ കൊടുത്തതും
കർണന്റെ മുൻപിൽ അർജുനൻ തോറ്റുപോയി, വിജയ ധനുസ്സ് കയ്യിൽ നിന്നും മാറ്റി രഥം ഉയർത്താൻ ശ്രമിക്കുമ്പോൾ ആണ് അർജുനൻഅസ്ത്രം പ്രയോഗിക്കുന്നത്, വിജയ ധനുസ് ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന കർണനെ തോൽപ്പിക്കുവാൻ സാക്ഷാൽ മഹാദേവന് മാത്രമേ സാധിക്കൂ എന്ന് ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്, കർണൻ കവചകുണ്ഡലം ദാനം നൽകി സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു യുദ്ധം ചെയ്തു സകലരെയും അത്‍ഭുധപെടുത്തിയ മഹാഭാരതത്തിലെ real ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍
തോറ്റോ ആര് thott നേരിട്ട് ഏറ്റുമുട്ടിയ 11 തവണയും തോൽവി കർണന് ഒപ്പം ആരുന്നു 17 am day nagastram അയച്ചപ്പോൾ ഒഴിച്ച ബാക്കി എല്ലാ തലത്തിലും equaliy ആരുന്നു അതുകൊണ്ട് ആണ് കൃഷ്ണൻ ദിവ്യസ്ട്രങ്ങൾ പ്രയോഗിക്കാൻ അർജുനനോട് പറയുന്നത് അങ്ങനെ last രൗദ്രം use ചെയ്യാൻ പോകുന്ന ടൈമിൽ ശാപം എല്ലാം bhalikkum കർണനെ അങ്ങനെ കൊല്ലേണ്ടി വന്നത് ശാപം സത്യമാകാൻ വേണ്ടി ആണ് അർജുനൻ അഞ്ജലികം അയക്കുമ്പോൾ കർണൻ ഒന്നും ചെയ്യാൻ കഴിയാതെ nooki നിൽക്കുക ആണ് ചെയ്തത് അല്ലാതെ രഥം പോകുമ്പോ പുറകിൽ നിന്ന് കൊള്ളുവല്ല
കൃഷ്ണന് തടയാൻ പറ്റാത്ത ആയുധമോ but അത്രയും ദിവ്യമായ ഒരു vel തടയുമ്പോൾ ആ അസ്ട്രതെയും അതിന്റ ദൈവം ആയ indraneyum അപമാനിക്കുന്നതിനു തുല്യം ആണ് ആ ഒരു കാരണം കൊണ്ട് ആണ് khadolkajane കൃഷ്ണൻ മുന്നിൽ നിർത്തിയത് അല്ലാതെ അർജുനൻ dead ആകും എന്ന് ഓർത്തിട്ടല്ല Arjunane വധിക്കാൻ sadhikkuka ഇല്ലെന്ന് പരശുരാമനും, yamanum പറയുന്ന സന്ദർഭം മഹാഭാരതത്തിൽ ഉണ്ട്
@@ArunKumar-mb8si ഇന്ദ്രൻ ഇത് കൊടുക്കുന്ന tymil ഒരു കാര്യം പറയുന്നുണ്ട് നിന്റെ കയ്യിലുള്ള എല്ലാ അസ്ത്രവും വിഭലം ആയാൽ മാത്രമേ ഇത് പ്രയോഗിക്കാവു enn . virada യുദ്ധതിൽ അതിനുള്ള tym ഒന്നും അർജുനൻ കൊടുത്തില്ല 😂😂 ഓടിച്ചു vittu 🤣🤣 അവസാനം തുണി ഇല്ലാതെ ഓടി ഒളിക്കേണ്ടി വന്നു 🤣 Khadolkajante പോരാട്ടം കണ്ട് കയ്യിലുള്ള എല്ലാ അസ്ട്രങ്ങളും അയച്ചു 😂 ഒരു കാര്യവുമുണ്ടായില്ല 🤣അങ്ങനെ a ആണ് last vel എടുത്ത് പ്രയോഗിച്ചത് 🤣🤣 അർജുനനു vel തടയാൻ oattillenno 🤣🤣🤣🤣 മഹാദേവൻ pashupatham കൊടുക്കുന്ന tymil പറയുന്നുണ്ട് സമസ്ത അസ്ട്രങ്ങളും, shastrangalum pashuoathathinu മുന്നിൽ nishbhalam ആകും നിന്റെ ജീവന് ഭീഷണി വരുമ്പോൾ ഇത് നിനക്ക് പ്രായോഗികം ഇനി കൃഷ്ണന് തടയാൻ സാധിക്കും ee vel മഹാദേവൻ കൊടുത്ത വരാം പോലും കൃഷ്ണന് ഒന്നും അല്ലായിരുന്നു അസുര നിഗ്രഹ സമയത്ത് അപ്പോൾ അല്ലേ ee ഇന്ദ്രന്റെ varadnam ഇത്രയും op ആണ് vel എങ്കിൽ അർജുനനു എന്തുകൊണ്ട് ഇന്ദ്രൻ അത് കൊടുത്തില്ല 😂 വജ്രായുധം vare അർജുനനു കൊടുത്തു എന്നോർക്കണം
@@adarshadhu1122Mahabaratham അവസാനം Krishna ന്റെ മരണശേഷം gandeevavum നഷ്ടം ആയ Arjunanu ദ്വാരകയിലെ സ്ത്രീ കളെ അക്രമങ്ങളിൽ നിന്നും രക്ഷിക്കാൻ പോലും പറ്റുന്നില്ല
Krishna vs shivan Hanuman vs sivan Mahavishnu vs shivan Eeth cheyyamo Srudharshana chakra vs trisul vs maha pasupathastra Thrimurthi vs devi Ee th cheyyamo
6:30 അർജുനൻ യുദ്ധത്തിന്റെ പതിനാലാം ദിവസം മാനവാസ്ത്രം invoke ചെയ്തിരുന്നു. പക്ഷേ, അത് വില്ലിൽ നിന്ന് പുറപ്പെടുന്നതിന് മുൻപേ കർണൻ അത് മറ്റൊരു അമ്പെയ്ത് മുറിച്ചു കളഞ്ഞു. അതുകൊണ്ട് അർജുനന് അത് ഉപയോഗപ്പെടാതെ പോയി. വീണ്ടും invoke ചെയ്താൽ അർജുനനും പാണ്ഡവ സൈന്യവും നശിക്കുമായിരുന്നു.
അല്ല ബ്രോ ഐന്ദ്രാസ്ത്രത്തെക്കാൾ വീര്യം ഉള്ളതാണ് മാഹെന്ദ്രം രണ്ടിനും ദേവൻ ആയുള്ളത് ഇന്ദ്രൻ തന്നെയാണ്...അർജ്ജുനൻ്റെ പക്കൽ രണ്ടും ഉണ്ടായിരുന്നതായി പരാമർശം ഉണ്ട്...സമയം കണക്കാക്കി എല്ലാ അസ്ത്രതെയും ഉൾക്കൊള്ളിക്കൻ കഴിഞ്ഞില്ല...പ്രജപത്യ അസ്ത്രം, പൗരന്ദര അസ്ത്രം, യമാസ്ത്രം, തുടങ്ങി ഇനിയും അസ്ത്രങ്ങൾ ഉണ്ട്👍
ഞാൻ പറഞ്ഞത് അല്ല ബ്രോ ഭീഷ്മർ പറയുന്നതാണ് 😀 Bhishma’s verse sums it all. The weapons appertaining to Agni, Varuna, Soma, Vayu, and Vishnu, as also those appertaining to Indra, Pasupati, and Paramesthi, and those of Prajapati, Dhatri, Tashtri, Savitri, and Vivaswat, all these are known to Dhananjaya alone in this world of men! Krishna, the son of Devaki, also knoweth them. But there is none else here that knoweth them. This son of Pandu, O sire, is incapable of being defeated in battle by even the gods and the Asuras together. The feats of this high-souled one are superhuman. With that truthful hero, that ornament of battle, that warrior accomplished in fight, No one knows the astras that were known to Dhananjaya. He only knew all the astras. Krishna also knew them.
ഇത്രയും അസ്ത്രങ്ങൾ ഉണ്ടെന്ന് ഈ വീിയോയിലൂടെ ആണ് അറിയുന്നത് അൽഭുതം തന്നെ ഈ അറിവ് പകർന്നു നൽകിയ തിന് ഒരുപാട് നന്ദി ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
🙏🙏🙏🙏
ഇനിയുമുണ്ട് ദിവ്യസ്ത്രങ്ങൾ. ബ്രഹ്‌മാവിന്റെ ബ്രഹ്മാണ്ഡസ്ത്രം, shivande ശ്യാമാവാസ്ത്രം,gandharvande ഗന്ധർവസ്ത്രം, indhrande വജ്രായുധം പിന്നെ parjanyasthram ( പാറക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നവ )
അർജുനൻ ഒരു പ്രചോദനമാണ്... ജീവിതം മുന്നോട്ടു പോവുന്തോറും ഇനിയും ഒരുപാട് നേടാനുണ്ട് എന്ന പ്രചോദനം.
🔥🔥🔥💙💙💙
ഞാനും ഇന്ന് അങ്ങനനെ (ഏതാണ്ട്) ചിന്തിച്ചു.
💙💙💙
@@ajikumar9024 😊🥰
@@sajo6491 അങ്ങനെ ഉള്ള ചോദ്യങ്ങൾ ചോധികല്ലെ ഈ കമൻ്റ് ബോക്സിൽ കുരുക്ഷേത്ര യുദ്ധം നടകും ഏതാണ് മികച്ചത് എന്ന് തെളിയിക്കാൻ 🤣🤣
Good information, ഇത്രയും നന്നായി അസ്ട്രങ്ങളെ വർണിച്ച bro ഒരു കില്ലാടി തന്നെ🥰
അങ്ങനെ ഒന്നും ഇല്ല ബ്രോ 😂
Thanks a lot for your support ❤️❤️❤️
ഏറെ നാളായി അറിയാൻ ആഗ്രഹിച്ച അറിവ് നന്ദി sir
സകലമാന ദിവ്യാസ്ത്രങ്ങളും കയ്യിലുണ്ടായിട്ടും, ഒറ്റ നിമിഷം കൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമായിരുന്നിട്ടും അർജ്ജുനൻ ഒരിക്കലും തൻ്റെ ബന്ധു ജനങ്ങളുടെ മേൽ അവയൊന്നും പ്രയോഗിക്കാൻ ആഗ്രഹിച്ചില്ല. അതാണ് അർജ്ജുനൻ്റെ മഹത്വവും. വീഡിയോ വളരെ നന്നായിട്ടുണ്ട്. ❤️
Thank you so much bro 💓💓💓
@@worldgamer7743 ശരി ആ തെറ്റിദ്ധാരണ ഞാൻ മാറ്റിവെച്ചു. ഇനി നിങ്ങൾ പറയൂ ഏതാണ് ഏറ്റവും ശക്തിയേറിയ അസ്ത്രമെന്ന്. എന്നെപ്പോലെ അറിയാത്തവർക്ക് മനസ്സിലാക്കാമല്ലോ ഏതാണ് ശക്തിയേറിയ അസ്ത്രമെന്ന്....
@@worldgamer7743നിങ്ങൾ ഈ വിഡിയോ മുഴുവൻ കണ്ടില്ലേ..? മഹാ കാലനായ പരമശിവൻ അന്ത്യ കാലത്ത് സമ്പൂർണ്ണ സൃഷ്ട്ടിയെയും നശിപ്പിക്കാൻ ഉപയോഗിക്കുന്ന അസ്ത്രമാണ് മഹാപാശുപതം. അതിനു പകരം വെക്കാൻ മറ്റൊന്നില്ല.
പിന്നെ എവിടെ നിന്നാണ് ഭ്രമാണ്ഡാസ്ത്രം എന്നൊരു അസ്ത്രം നിങ്ങൾക്ക് സിദ്ധിച്ചത്. സമ്പൂർണ്ണ പുരാണത്തിലും അങ്ങനെ ഒരു അസ്ത്രതെ പറ്റി പരാമർശിക്കുന്നില്ല. പിന്നെ ഈ അസ്ത്രം നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്.
@@worldgamer7743ചിരിപ്പിക്കല്ലെ... ബ്രഹ്മസ്ത്രം അഞ്ച് തലയുള്ള ബ്രഹ്മാവിൻ്റെ അസ്ത്രമാണെന്നോ... ബ്രഹ്മാവിന് ആകെ നാല് തലയെ ഒള്ളു. ഒരു തല താൻ പിന്നേം കൊണ്ടുപോയി അവിടെ വെച്ചോ...
@@worldgamer7743 ഭ്രഹ്മാണ്ഡം എന്നൊരു അസ്ത്രമേയില്ല.. ഇല്ലാത്ത ഈ അസ്ത്രം എങ്ങനെയാണ് ഇത്ര പവർഫുൾ ആയത്. അതോ ഇത് നിങ്ങൾ വീട്ടിൽ ഇരുന്നു ഉണ്ടാക്കിയ അസ്ത്രമാണോ..
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട , എയ്ത് വിട്ട ദിവ്യാസ്ത്രത്തെ തിരിച്ചെടുക്കാൻ കഴിവുള്ള യോദ്ധാവ്🔥🔥🔥 ഒരേയൊരു അർജുനൻ🔥🔥🔥🔥
Arjun fans vannu
@@Entertainment-ml6hq മേൽപ്പറഞ്ഞ കഴിവ് കർണന് ഇല്ല , അത് തപസ്സിൻ്റെ ബലം ആണ്.
അർജ്ജുനൻ ❤കർണ്ണൻ
രാമൻ & കർണ്ണൻ
Arjuna
അർജ്ജുനൻ❤
Arjuna
ശ്രീ രാമന് എല്ലാ അസ്ത്രങ്ലുണ്ട്
അർജ്ജുനൻ😍🙏🙏🙏മഹാഭാരതത്തിലെ നായകൻ അർജ്ജുനനെ ഒരുപാട് ഇഷ്ട०🙏🙏🙏
👍💙💙💙
🙏👍
🤍💯
No. karnan.the real hero of Mahabharata
@@abhijith.j5624 How?
മഹാഭാരതത്തിലെ ഒരേയൊരു മഹാവീരൻ... അർജ്ജുനൻ....🔥🔥
മഹാ വിനാശകാരിയായ മഹാ പാശുപതവും, ബ്രഹ്മശിരയും, വൈഷ്ണവാസ്ത്രവും, രൗദ്രാസ്ത്രവും, വജ്രവും, യമദണ്ടും ഉണ്ടായിട്ടും അതൊന്നും യുദ്ധത്തിൽ മനുഷ്യർക്ക് നേരെ പ്രയോഗിച്ചില്ല....
The Real Hero of Mahabharata ❤️🔥❤️
💙💙💙
No karannan is a true and right warrior.
@@പടക്കംബഷീർ1234karanan alla karnan ann😂
Athu barbakiran anne
Great effort ... ഒരു പാട് കാലം ഈ പഠനനത്തിനു ചിലവാക്കി എന്നതിൽ ഒരു സംശയവുമില്ല.. ഒട്ടും ബോർ ആകാതെ നല്ല ഗ്രാഫിക്സ് ഉൾപ്പെടുത്തി ചെയ്ത .. അതി മനോഹരവും വിജ്ഞാനപ്രദവും ആയ ഒരു വീഡിയോ.. ഞാൻ എന്റെ ശേഖരത്തിൽ ചേർത്തുവയ്ക്കുന്നു. താങ്കളുടെ പ്രയത്‌നം ഹൃദയത്തോട് ചേർത്തു വെക്കുന്നു...
@@roopeshkumar3838 Thank you so much 🙏❤️
ഗുരുവായ വിശ്വാമിത്രൻ ശ്രീരാമചന്ദ്രന് കൃശാശ്വര ഋഷിയുടെ 50 പുത്രന്മാരായിരുന്ന ദിവ്യാസ്ത്രങ്ങൾ എല്ലാം ഉപദേശിച്ചു -🙏 രാമനോളം വലിയ ധനുർദാരി ലോകത്ത് വേറെ ഇല്ല🙏
അതേപക്ഷേ അതിനേക്കാൾ ഈ ലോകത്ത് ഉള്ള എല്ലാ astrangalum അർജുനൻ നേടി ദേവൻമാര്യുടെ ഉൾപ്പടെ...... ദൈവങ്ങൾ എല്ലാം അർജുനനു അവരുടെ അസ്ത്രം കൊടുത്തു 😂ശരിക്കും അത്കൊണ്ട് അല്ലെ അർജുനൻ മഹാൻ ആയത് അല്ലാതെ ആണേൽ അവിടെ ഇരുന്നേനെ 😊
@@Jishasam-h9i arjunan pettikadayil poyi lays vangunna reethiyill simple aayi aanello arjunane puchichath
Padam shivane polum thripthi peduthiya koduk thapass um shesham indaaya arjunan , Shiva yudham shesham athill thripthi aayi aanu arjunan pashupatham kodukkunnath kayy kond ulla mushti yudhathill Shivan arjunan yudhathill theepadalanghall indaayi.. ini devanmaarde astranghall kittiyath saakshaal ravanan , thrimoorthikalude maha astranghall indaaya indrajith , muzhuvan Lanka sainyavum orumich ninnu 1 varsham tholpikkaan kazhiyaanja nivaadha kavachanmaare devanmaark vendi arjunan ottak avare 1 divassam kond tholpichapoll aanu Pinne Agni devan vendi khaandeeva vanam arjunan nashipichu athill indaaya naaga rajaavineyum naga rajaavine samrakshikkaan enn varam kodutha Indra devaneyum tholpich aan gandeevam arjunan kittunnath
@@Jishasam-h9i അല്ല = ദ്രൗപതി സ്വയം വരത്തിൽ ബ്രാഹ്മണ അർജുനൻ്റെ പോരാട്ട വീര്യം കണ്ട് കർണൻ ഭയപ്പെട്ട് പറഞ്ഞു. ഹേ പരമേശ്വരാ താങ്കൾ രാമനോ മഹാവിഷ്ണുവോ ആണോ...💥 'പരശുരാമനോഇപ്രകാരം ശല്യനെ ഭീമൻ എറിഞ്ഞുകളയുകയും കർണ്ണൻ ഭയന്ന് ഓടിപ്പോകുകയും ചെയ്തപ്പോൾ മറ്റെല്ലാ രാജാക്കന്മാരും ഭയന്ന് വൃകോദരനെ വളഞ്ഞു. അവർ പറഞ്ഞു, “ബ്രാഹ്മണരിൽ ഈ കാളകൾ പരമോന്നതമാണ്. ഏത് വംശത്തിലാണ് അവർ ജനിച്ചതെന്നും എവിടെയാണ് താമസിക്കുന്നതെന്നും നമുക്ക് കണ്ടെത്താം.
കർണ്ണൻ പറഞ്ഞു, "ഹേ ബ്രാഹ്മണരിൽ പ്രധാനി! യുദ്ധത്തിൽ തളരാത്ത അങ്ങയുടെ കൈകളുടെ ശക്തിയിലും ആയുധങ്ങളുടെ മേലുള്ള സ്ഥിരമായ നിയന്ത്രണത്തിലും ഞാൻ സന്തുഷ്ടനാണ്. ഹേ ബ്രാഹ്മണരിൽ പരമേശ്വരാ! നീയാണോ രാമ,3 3 ആയുധജ്ഞാനത്തിൻ്റെ ആൾരൂപം?34 അതോ ഹരിഹയ35 തന്നെയാണോ? അതോ നീ അച്യുത വിഷ്ണുവാണോ ? സ്വയം സംരക്ഷണത്തിനായി എന്നോടു ശക്തമായി പോരാടുകയാണോ, നിങ്ങളുടെ കൈകളുടെ ശക്തി സംഭരിച്ച്? യുദ്ധക്കളത്തിൽ ഞാൻ കോപിക്കുമ്പോൾ, ശചിയുടെ ഭർത്താവും36, പാണ്ഡവ കിരീടവും അല്ലാതെ മറ്റാർക്കും എന്നെ നേരിടാൻ കഴിയില്ല.” (അതിനാൽ, ഇവിടെ കർണ്ണന് അർജ്ജുനനെ നേരിടാൻ പ്രാപ്തനായിരുന്നില്ല. പരശുരാമൻ്റെയും ഇന്ദ്രൻ്റെയും ശക്തി അർജുനനിൽ കർണ്ണിന് അനുഭവപ്പെടുന്നു)
അന്നും ഹനുമാനും ശിവനും സഹായിച്ചില്ല. അപ്പോഴും പരശുരാമൻ്റെയും ഇന്ദ്രൻ്റെയും ശക്തി കർണൻ അനുഭവിക്കുന്നു.
അവലംബം: മഹാഭാരതം (ക്രിട്ടിക്കൽ എഡിഷൻ) : ബിബേക് ദെബ്രോയ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
:-)
Indrajith my favourite hero
🔥🔥🔥🔥💙💙💙💙
Sakuni is my favourite hero
Arjuna ❤❤
😂@@vishnur3781
കർണ്ണൻ & ഇന്ദ്രജിത്ത്😍😍
Sakuni ❤️❤️🌹
Arjun
Dhushasunan 🥰🤩😘
Arjunan 💪💪💪🥰🥰🥰🥰
ദ്രൗപതി യേ കഴിഞ്ഞ് എനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളിൽ ഒരാളാണ് 💓 അർജ്ജുനൻ 💓
@@devapriya5089 തിരിച്ചും എന്ന് പറയുമ്പോൾ ?
@@deepainduchoodan7538 arjunan kazhinjitt എനിക്ക് ഇഷ്ടമുള്ളതാണ് panchaliye
@@devapriya5089 hoo .. angane .. enikk ettavum ishtam panchaliye aanu .. oru sthree enna nilakk ente inspiration 🔥
കർണ്ണൻ ᴛʜᴇ ᴋɪɴɢ
@@rahul_tpm1374 for karna holics
Lord Shiva ❤️❤️❤️❤️
Karna, Indrajit, Sree Rama 💕🙏🧡✨
അർജുനൻ 🥰
അർജുനന്റെ നല്ല മനസ്സാണ് എന്നെ ആകർഷിച്ചത്. ഇത്രയേറെ അസ്ത്രങ്ങൾ ഉണ്ടായിട്ടും സ്വന്തം സഹോദരങ്ങൾക്ക് എതിരെയും പിതാമഹൻ മാർക്ക് എതിരെയും യുദ്ധം ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ മനസ്സ്
💙💙💙👍👍👍
kαrnαn ❤️
അർജ്ജുനൻ, 💕💞🕉️🕉️🕉️🕉️🕉️
Arjunan🙏🙏🙏😍
Oru samshayam.karnante Kavachathe Thakarkkan sheshi Undayirunno Arjunante Asthrangalkkue.Indran Enthu Kondu Bhayannu Karnante Kavacha Kundalathe
ഇന്ദ്രജിത്തിനെ patti video chayumo brooo❤️❤️
Arjunan
💙💙💙🔥🔥🔥
പുരാണങ്ങൾ ഇതിഹാസങ്ങൾ തരുന്ന അറിവ് - പൂർണമായ ധർമ്മത്തിൽ ജീവിക്കാൻ സാധ്യമല്ല എന്നതാണ് - അധർമ്മത്തെ തോൽപ്പിച്ച് കുറച്ചെങ്കിലും ധർമ്മ മനസുള്ളവരുടെ വിജയമാണ് ഇതിഹാസങ്ങൾ കാട്ടിത്തരുന്നത്🙏
Beemante fanc undo adi like
❤❤😊
Anjalika asthra.. arrow which used by Arjuna to kill karna
RAMAYANATHIL SREERAMANUM, MAHABHARATHATHIL "ARJUNANUM " DHANURVIDYAYIL SRESHTAR THANNE.. "KODANDAMENTHI NILKKUNA RAMACHANDRANUM , GANDEEVA DHARIYAYA ARJUNANUMANU YADARTHA VEERA YODHAAKKAL.
DIVYASTHRA PARITNANATHILUM, MAHAPASUPATHAVUM KAYILULLATHUKOND ARJUNAN VIDEOYIL NIRANJU NILKKUNNU...
💙💙💙🔥🔥🔥👍👍👍
സൂര്യ പുത്രൻ ഉയിർ 📌💋
അർജുനൻ & ഇന്ദ്രജിത്ത്.. 😍😍😍
💙💙💙🔥🔥🔥
@@Factshub422 karnan ❤️
Arjun
Arjuna
ദേവന്മാർ, ധാനവർ, മാനവർ, ഗന്ധർവ്വർ, അസുരർ, രാക്ഷസർ , പിശാചുകൾ എല്ലാവരോടും യുദ്ധം ചെയ്തു ജയിച്ച ഒരേ ഒരു കഥാപാത്രമാണ് അർജുനൻ🙏
Aah arjunanu thante pithavaya "indrante vesham maariyulla chathi" vendi vannu Surya puthranaaya karnane vadhikkan ! 😊
@@galwingilroy3796ath mahabharatham sherikum manasilakathathu konda karnan te maranam angane anu nichayichirikunathu
Ennittu karannane konnath chathiyiloode🤣
@@പടക്കംബഷീർ1234അധികാരക മഹാഭാരത Borice / Kmg വായിക്കൂ - ബ്രാഹ്മണ ശാപം മൂലം കർണൻ്റെ തല വേർപ്പെട്ടു. ചതി എന്ന വാക്ക് അവിടെ ഇല്ല. തെളിവുമായ് വരൂ എന്നിട്ട് സംസാരിക്കൂ
@@galwingilroy3796 ' സൂര്യദേവൻ സ്വന്തം മകനോടുള്ള വാത്സല്യം മൂലം കർണനെ കവചകുണ്ഡലം അണിയിച്ചു. ഇന്ദ്രദേവൻ സ്വന്തം പുത്രനോടുള്ള വാത്സല്യം മൂലം കർണന് ദേവകളുടെ അനുഗ്രഹമായ കവചകുണ്ഡലം ചോദിച്ച് വാങ്ങി. കർണന് അറിയാമായിരുന്നു ഇന്ദ്രനാണെന്ന്. കവചകുണ്ഡലം കൊടുത്തതിനാൽ കർണൻ കൂടുതൽ പ്രശസ്ഥി നേടുകയാണ് ചെയ്തത്.
ഏറ്റവും നല്ല യോദ്ധാവ് .... പാണ്ഡവരേ മുഴുവൻ സംരക്ഷിക്കുന്നത് ഭീമനാണ്.......... നാരായണാ സ്ത്രം ഉപയോഗിച്ചപ്പോൾ പ്പോലും ധീരമായ് നിന്ന് യോദ്ധാവ് ഭീമനാണ് അവസാനം കൃഷ്ണൻ നേരിട്ട് വന്നിട്ടാണ് ഭീമനെയും രക്ഷിക്കുന്നത്.............
ഭീമൻ ശക്ത നാണ് യുദ്ധ അസ്ത്ര അറിവ് കുറവാണ് - കൃഷ്ണൻ പറഞ്ഞപ്പോൾ കാര്യം മനസിലാണ്
Allel naarayanaasthram bheemante thalayum kond poyenne
@@arunps113orikkalumalla paandhavaril arjunan kazhinjaa pinne bheemanaanu asthra vidyayil kemmen
Arjunan the real hero of Mahabharat 😊😊
@@kirannair6518 🔥🔥🔥
കർണൻ ❤️❤️
Pinala
Power
Thanks for the information sir😍 can you please put a video about dronacharya
മഹാഭാരതത്തിലെ ഒരേ ഒരു ഹീറോ അർജുനൻ ആണ്❤️
No bro
Yes.arjunan🙏🙏🙏
@@binukumar.sangarreyalsupar9703 karnan
@@binukumar.sangarreyalsupar9703 poyi vaysam vasku allel Google noku
Karnan
നിങ്ങൾ അറിവിന്റെ ഉസ്താദ് ആണ് ബ്രോ super❤❤❤❤❤🌹🙏
അങ്ങനെ ഒന്നും ഇല്ല ബ്രോ...
നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉള്ളത് കൊണ്ട് കുറച്ച് കാര്യങ്ങൾ പറയുന്നു എന്ന് മാത്രം 💙❤️💙
@@Factshub422 🙏❤❤❤❤
@@sp-mk3np 😂😂😂❤️❤️❤️
❤️❤️❤️
Thanks Bro പറഞ്ഞ വീഡിയോ ചെയ്തതിന് ❤️❤️
16:29 💥👌
💙💙💙❤️❤️❤️
4:28 👏🏼👏🏼👏🏼ശ്രീകൃഷ്ണൻ masss 🔥
രാമായണവും മഹാഭാരതവും നോക്കുമ്പോൾ ധാരാളം മഹാരഥന്മാർ ഉണ്ടെങ്കിലും ഒരു അതി മഹാരഥി ഉണ്ടായിരുന്നു. അതാണ് ഇന്ദ്രജിത്ത്. ബ്രഹ്മദേവൻ്റെ ബ്രഹ്മശീർ , മഹാവിഷ്ണുവിൻ്റെ വൈഷ്ണവാസ്ത്രം, നാരായണാസ്ത്രവും ,
മഹാദേവൻ്റെ മഹാപാശുപദാസ്ത്രവും ഉള്ള യോദ്ധാവാണ് അതിമഹാരഥി ആകുക.
അതിമഹാരത്തി :കൃഷ്ണൻ, രാമൻ ,ഹനുമാന് ,ഇന്ദ്രജിത് ,അർജ്ജുനൻ ,ഭൈരവൻ ,വീരഭദ്രൻ
അങ്ങനെയല്ല 12 അതിമഹാരതികളോട് യുദ്ദം ചെയ്യാൻ സാധിക്കണം അവരാണ് അതി മഹാരതികൾ
ത്രിമൂർത്തികളുടെ മൂന്ന് അസ്ത്രങ്ങൾ ഉള്ള ആൾ അതിമഹരാരഥി ഒന്നും ആവില്ല.
@@lokilaufeyson9141 പൂർണമായും അതിമഹാരഥി ആകണെൽ ത്രിമൂർത്തീകളുടെ 3 personal അസ്ത്രങ്ങളും വേണം ബ്രോ.അത് ഇന്ദ്രജിത് മാത്രേ ഒള്ളു
@@TigerWorld55 കൃഷ്ണൻ തൻ്റെ ദൈവീക ശക്തികൊണ്ടാണ് അതിമഹാരഥിയായത്
ഹനുമാൻ വരദാനങ്ങൾ കൊണ്ട് അജയ്യനായ യോദ്ധാവായി അദ്ധേഹത്തിനും ദൈവീക ശക്തിക്കൾ ഉണ്ട്.
ശ്രീരാമൻ, അർജ്ജുനൻ ഇവർ മഹാരഥന്മാരിൽ ഏറ്റവും ശ്രേഷ്ഠരായയോദ്ധാക്കൾ ആണ്.
ഭൈരവൻ വീരഭദ്രൻ ഇവർ സാക്ഷാൽ ശിവശങ്കരൻ്റെ തന്നെ മറ്റൊരു രൂപമാണ്.
ഹൈന്ദവ പുരാണം മുഴുവൻ നോക്കിയാലും അവിടെ പൂർണ്ണമായും ഒരു അതി മഹാരഥിയേ ഉള്ളൂ. അത് രാവണപുത്രനായ മേഘനാദനൻ അഥവാ ഇന്ദ്രനെ ജയിച്ച ഇന്ദ്രജിത്ത് ആണ്.
അതിമഹാരഥി ആകുവാൻ ത്രിദേവന്മാരുടെ മുഖ്യ അസ്ത്രങ്ങളായ
ബ്രഹ്മദേവൻ്റെ: ബ്രഹ്മാസ്ത്രം, ബ്രഹ്മശീർ
മഹാവിഷ്ണുവിൻ്റെ: നാരായണാസ്ത്രം, വൈഷ്ണവാസ്ത്രം
മഹാദേവൻ്റെ :മഹാ പശുപദാസ്ത്രം
ഈ അസ്ത്രങ്ങൾ ഉള്ളവനാണ്
ഒരു യഥാർത്ത അതി മഹാരഥി.
Ithilum mikacha oru vivaranam ini kittanilla thank you bro❤️
അർജുനൻ ♥️♥️♥️
💙💙💙
💕💕💕
കർണ്ണൻ
Arjuna ❤❤❤
Difference of pashupathasthra and mahapashupathasthra Oru video cheyyamo
Highest form of pasuodasthra is called maha-pasupdathra
മഹാദേവനിൽ നിന്ന് നേരിട്ട് വാങ്ങുന്ന അസ്ത്രത്തിനു ശക്തി കൂടുതൽ ആയിരിക്കും
Bhagadathanu കിട്ടിയ വൈഷ്ണവം അതുപോലെ ഒന്നാണ് അതുകൊണ്ട് ആണ് കൃഷ്ണൻ തന്നെ അത് തടയുന്നത് arjunante കയ്യിലും വൈഷ്ണവം ഉണ്ട് അർജുനൻ കൃഷ്ണനെ വഴക്ക് പറയുന്നുമുണ്ട് but നാരായണാനിൽ നിന്ന് നേരിട്ട് കിട്ടിയതാണ് bhagadathanu ആ astram അർജുനനു ഇന്ദ്രൻ കൊടുത്തതും
Brode channel adipoliyanutto ⚡
Njn inganathe channel onnum kandittilla malayalathilu 😀
Athanu oru video kandappothottu pinne kooditha ippo ellathum kaanum 😍
Pettennu reach aavum bro ❤️
Keep going on...🤗😘😍
I know bro that u always provide unvarying support....
Thanks from the bottom of my heart 💓💓💓
@@Factshub422 😍❤️
Bro വൃഗോധരം ഗദ മറക്കല്ലേ🔥....കട്ട waiting ആണ് 😅എടേക്ക് എടേക്ക് ഞാൻ ഓർമിപ്പിച്ചന്നെ ഒള്ളു 😅..
Sure bro ❤️😀
@@Factshub422 thanx bro😄😄🔥🔥
കൃഷ്ണനെ കുറിച്ച് facts ഇടുമോ
Arjunan ♥️
Indrajith 🤍
Hanuman
Krishnan
Muttinokkunno😊
Karana uyir 💓
Karnante andi
@@akhilbabu92 poye chavada p****
@@akhilbabu92 ayin
@@akhilbabu92 dont tell like this😡
കർണന്റെ മുൻപിൽ അർജുനൻ തോറ്റുപോയി, വിജയ ധനുസ്സ് കയ്യിൽ നിന്നും മാറ്റി രഥം ഉയർത്താൻ ശ്രമിക്കുമ്പോൾ ആണ് അർജുനൻഅസ്ത്രം പ്രയോഗിക്കുന്നത്, വിജയ ധനുസ് ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന കർണനെ തോൽപ്പിക്കുവാൻ സാക്ഷാൽ മഹാദേവന് മാത്രമേ സാധിക്കൂ എന്ന് ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്, കർണൻ കവചകുണ്ഡലം ദാനം നൽകി സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു യുദ്ധം ചെയ്തു സകലരെയും അത്‍ഭുധപെടുത്തിയ മഹാഭാരതത്തിലെ real ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍
Thankal Mahabharatam vaayichittillennu manassilayi.
@@ThangappanPPthaan vaayichirunno cmt kandittu vaayichittillennu thonnunnu
നീ വായിച്ചിട്ടില്ല എന്ന് തെളിഞ്ഞു 😂😂@@harikrishnanhari9073
ചുമ്മാ അങ്ങ് പറയുവാ അല്ലിയോ 🤣🤣🤣🤣 അർജുനനെ കർണ്ണൻ തോൽപ്പിച്ചു പോലും... പോയി മഹാഭാരതം വായിക്ക് 🤣🤣
തോറ്റോ ആര് thott നേരിട്ട് ഏറ്റുമുട്ടിയ 11 തവണയും തോൽവി കർണന് ഒപ്പം ആരുന്നു 17 am day nagastram അയച്ചപ്പോൾ ഒഴിച്ച ബാക്കി എല്ലാ തലത്തിലും equaliy ആരുന്നു
അതുകൊണ്ട് ആണ് കൃഷ്ണൻ ദിവ്യസ്ട്രങ്ങൾ പ്രയോഗിക്കാൻ അർജുനനോട് പറയുന്നത് അങ്ങനെ last രൗദ്രം use ചെയ്യാൻ പോകുന്ന ടൈമിൽ ശാപം എല്ലാം bhalikkum
കർണനെ അങ്ങനെ കൊല്ലേണ്ടി വന്നത് ശാപം സത്യമാകാൻ വേണ്ടി ആണ് അർജുനൻ അഞ്ജലികം അയക്കുമ്പോൾ കർണൻ ഒന്നും ചെയ്യാൻ കഴിയാതെ nooki നിൽക്കുക ആണ് ചെയ്തത് അല്ലാതെ രഥം പോകുമ്പോ പുറകിൽ നിന്ന് കൊള്ളുവല്ല
കർണ്ണൻ മേഘനാഥൻ ഇവരാണ് എൻ്റെ ഹീറോസ്
🔥🔥
Great video perfect sound and tunes
Thanks a lot 💗❤️💗
Arjunan oru killadi thanne🔥
💙💙💙🔥🔥🔥
Karnan the king
@@rahul_tpm1374 no
@@ananthakrishnanananthu4770 ??
Ellathilum arjunan undallo my heroooo
💙💙💙❤️❤️❤️
Arjuna fans like
ശിവ ശക്തി ഓം 9 അപാര ജ്ഞാനം ❤👌🌹
Nammude puranangal oru prathibhasam thanne endhokke arivukalanu ariyanullathu ethra janmam januchalanu ithokke manassilakkan kazhiyuka thangalude vivaranathinu nanni arivinu pranamam🙏🙏🙏🙏🙏🙏🙏
ശിവന്റെ തൃക്കണ്ണിനെ വെല്ലുന്ന ആയുധം വല്ലതും ഉണ്ടോ? ഇല്ല...
യെസ്
Sudarsanachakra
Arjunan❤️❤️❤️
ഇഷ്ട്ടം ഭീമൻ അർജ്ജുനൻ ഹനുമാൻ
Bro Mahabharat thathil karnan vasugi Shakthi upayokikunund ath arjunanu nere upayokikunath Krishnan bhayanirunu athine sree krishnanu thadayan kazhi illaruno
കൃഷ്ണന് തടയാൻ പറ്റാത്ത ആയുധമോ but അത്രയും ദിവ്യമായ ഒരു vel തടയുമ്പോൾ ആ അസ്ട്രതെയും അതിന്റ ദൈവം ആയ indraneyum അപമാനിക്കുന്നതിനു തുല്യം ആണ് ആ ഒരു കാരണം കൊണ്ട് ആണ് khadolkajane കൃഷ്ണൻ മുന്നിൽ നിർത്തിയത് അല്ലാതെ അർജുനൻ dead ആകും എന്ന് ഓർത്തിട്ടല്ല
Arjunane വധിക്കാൻ sadhikkuka ഇല്ലെന്ന് പരശുരാമനും, yamanum പറയുന്ന സന്ദർഭം മഹാഭാരതത്തിൽ ഉണ്ട്
@@sayanth.s76edy thali markiumalo nee 🤣 drona parvam chapter 1132 bori ce vayiku bhgavan thanneh paryund adhu varam ennum adhinjea arkum thadayn sadhikila ennum..aaghnhea oru varabelam..thadayn sadhikum ekil oru god. . humanum thamnul endhinn vythysamadey oladhu
@@ArunKumar-mb8si ഇന്ദ്രൻ ഇത് കൊടുക്കുന്ന tymil ഒരു കാര്യം പറയുന്നുണ്ട് നിന്റെ കയ്യിലുള്ള എല്ലാ അസ്ത്രവും വിഭലം ആയാൽ മാത്രമേ ഇത് പ്രയോഗിക്കാവു enn
. virada യുദ്ധതിൽ അതിനുള്ള tym ഒന്നും അർജുനൻ കൊടുത്തില്ല 😂😂 ഓടിച്ചു vittu 🤣🤣 അവസാനം തുണി ഇല്ലാതെ ഓടി ഒളിക്കേണ്ടി വന്നു 🤣
Khadolkajante പോരാട്ടം കണ്ട് കയ്യിലുള്ള എല്ലാ അസ്ട്രങ്ങളും അയച്ചു 😂 ഒരു കാര്യവുമുണ്ടായില്ല 🤣അങ്ങനെ a ആണ് last vel എടുത്ത് പ്രയോഗിച്ചത് 🤣🤣
അർജുനനു vel തടയാൻ oattillenno 🤣🤣🤣🤣 മഹാദേവൻ pashupatham കൊടുക്കുന്ന tymil പറയുന്നുണ്ട് സമസ്ത അസ്ട്രങ്ങളും, shastrangalum pashuoathathinu മുന്നിൽ nishbhalam ആകും
നിന്റെ ജീവന് ഭീഷണി വരുമ്പോൾ ഇത് നിനക്ക് പ്രായോഗികം
ഇനി കൃഷ്ണന് തടയാൻ സാധിക്കും ee vel മഹാദേവൻ കൊടുത്ത വരാം പോലും കൃഷ്ണന് ഒന്നും അല്ലായിരുന്നു അസുര നിഗ്രഹ സമയത്ത് അപ്പോൾ അല്ലേ ee ഇന്ദ്രന്റെ varadnam
ഇത്രയും op ആണ് vel എങ്കിൽ അർജുനനു എന്തുകൊണ്ട് ഇന്ദ്രൻ അത് കൊടുത്തില്ല 😂 വജ്രായുധം vare അർജുനനു കൊടുത്തു എന്നോർക്കണം
First adichee ❤️😍
Bro 💗💗💗
Anybody here after watching kalki?
🔥🔥🔥
Arjunan is greater than Karnan
No
@@sreejiththottungal3782 ആദ്യം പോയി മഹാഭാരതം വായിക്ക്.. അപ്പൊ മനസിലാവും അർജുനൻറെ ഏഴു അയലത്തെ വരില്ല കർണൻ
@@adarshadhu1122Mahabaratham
അവസാനം Krishna ന്റെ മരണശേഷം gandeevavum നഷ്ടം ആയ
Arjunanu ദ്വാരകയിലെ സ്ത്രീ കളെ
അക്രമങ്ങളിൽ നിന്നും രക്ഷിക്കാൻ പോലും പറ്റുന്നില്ല
Arjuna
Arjuna ❤❤
Bro kripacharyarde oru video cheyyumo bro🙏🙏🙏
Mandhadavu pasupathastram ullathayi avideyo vayichittunde
Sammohanaashtram🔥🔥 separate vedio cheyyamo bro❤
രാധേ രാധേ🙏❤️
💙💙💙
കർണ്ണൻ 🔥
ഫുൾ അർജുനൻ ആണല്ലോ ❤️❤️❤️
ശ്രീരാമൻ ഒഴിച്ചു ആർക്കും അർജുനൻ തോൽപ്പിക്കാൻ കഴിയില്ല കാരണം മഹാ പശുപത്താം അർജുന്റെ കൈയിൽ ഉണ്ട്
Karnanu പറ്റും
@@ശിവൻകുട്ടി-ഭ3ഖindrajithinu പറ്റും
@@ശിവൻകുട്ടി-ഭ3ഖoodan pattum
Vijay dhanush ulla karnan
@@ശിവൻകുട്ടി-ഭ3ഖ serial kand mahaanaratham arinjaal inghane parayum 😂
Krishna vs shivan
Hanuman vs sivan
Mahavishnu vs shivan
Eeth cheyyamo
Srudharshana chakra vs trisul vs maha pasupathastra
Thrimurthi vs devi
Ee th cheyyamo
Bro good video.eniyum edhupolula video pradheekshikunnu❤️
Great video ❤️❤️
Thank you so much 💖
Karn is the real hero 🔥🔥🔥🔥
Arjunan heroda ❤️❤️
VERRY NICE VIDEO
കർണ്ണൻ 👑👑👑👑👑
Ee videoyude Part-2 cheyyumo
ᴋᴀʀɴᴀɴ ᴜyɪʀ ❤️
നമിക്കുന്നു ബ്രോ
ഇങ്ങള് ഭയങ്കര സംഭവം തന്നെ
😀🙏💙💙💙
Very good information's
💙💙💙
6:30 അർജുനൻ യുദ്ധത്തിന്റെ പതിനാലാം ദിവസം മാനവാസ്ത്രം invoke ചെയ്തിരുന്നു. പക്ഷേ, അത് വില്ലിൽ നിന്ന് പുറപ്പെടുന്നതിന് മുൻപേ കർണൻ അത് മറ്റൊരു അമ്പെയ്ത് മുറിച്ചു കളഞ്ഞു. അതുകൊണ്ട് അർജുനന് അത് ഉപയോഗപ്പെടാതെ പോയി. വീണ്ടും invoke ചെയ്താൽ അർജുനനും പാണ്ഡവ സൈന്യവും നശിക്കുമായിരുന്നു.
Do narayanasthran va pashupathasthram
Mahabharat heroooooooooooooo arjunaaa
Chetan arjunane aano atho karnane aano ishtam
Arjunan 🔥🔥
Super ❤️👏
ബ്രോ ഐന്ദ്രാസ്ത്രത്തെ തന്നെയാണോ മഹേന്ദ്രാസ്ത്രം എന്നു പറയുന്നത് 😁?
അല്ല ബ്രോ ഐന്ദ്രാസ്ത്രത്തെക്കാൾ വീര്യം ഉള്ളതാണ് മാഹെന്ദ്രം രണ്ടിനും ദേവൻ ആയുള്ളത് ഇന്ദ്രൻ തന്നെയാണ്...അർജ്ജുനൻ്റെ പക്കൽ രണ്ടും ഉണ്ടായിരുന്നതായി പരാമർശം ഉണ്ട്...സമയം കണക്കാക്കി എല്ലാ അസ്ത്രതെയും ഉൾക്കൊള്ളിക്കൻ കഴിഞ്ഞില്ല...പ്രജപത്യ അസ്ത്രം, പൗരന്ദര അസ്ത്രം, യമാസ്ത്രം, തുടങ്ങി ഇനിയും അസ്ത്രങ്ങൾ ഉണ്ട്👍
@@Factshub422 ok
Thanks bro 😊
രണ്ടാണ്
അർജുനൻ കൗരവ sainyathinu നാശം വരുത്തിയത് idram കൊണ്ട്
Jayadradane വധിക്കുന്നത് മഹേന്ദ്രം കൊണ്ട്
Kodi kodi pranamam🙏🙏🙏🙏🙏🙏🙏
Arjunan hero aayirunnu.
Karnan Bhargavasthram
Bro parayunna vach vaishnavasthram brahmasthram pashupasathram iva moonnum arjunanu und ennalle. Pakshe indarjithinu mathralle athinu sadhichittullu.
ഞാൻ പറഞ്ഞത് അല്ല ബ്രോ ഭീഷ്മർ പറയുന്നതാണ് 😀
Bhishma’s verse sums it all.
The weapons appertaining to Agni, Varuna, Soma, Vayu, and Vishnu, as also those appertaining to Indra, Pasupati, and Paramesthi, and those of Prajapati, Dhatri, Tashtri, Savitri, and Vivaswat, all these are known to Dhananjaya alone in this world of men! Krishna, the son of Devaki, also knoweth them. But there is none else here that knoweth them. This son of Pandu, O sire, is incapable of being defeated in battle by even the gods and the Asuras together. The feats of this high-souled one are superhuman. With that truthful hero, that ornament of battle, that warrior accomplished in fight,
No one knows the astras that were known to Dhananjaya. He only knew all the astras. Krishna also knew them.
പിന്നെ ഇന്ദ്രജിത് നേടിയത് നാരായണ അസ്ത്രവും അർജ്ജുനൻ നേടിയത് വൈഷ്ണവ അസ്ത്രവും ആണ് 👍
@@Factshub422 👍
കർണ്ണൻ 😘😘😘😘😘😘😘
ഒറ്റ പേര്:അർജുനൻ 😍
@@rakeshpk9552 🔥🔥🔥
അർജുനൻ & ഹനുമാൻ
My favourite is arjun
അർജ്ജുനൻ അർജ്ജുനൻ അർജ്ജുനൻ 🔥🔥.അർജ്ജുനൻ അറിയാത്ത അസ്ത്രം ഉണ്ടോ എന്നാണ് ഇപ്പൊ സംശയം😁.
ഗുഡ് വീഡിയോ ബ്രോ💙
And thanks for the vedio 🙏
@@Factshub422 😁
Ethukoodathe "saravarshasthraprayogavum " Arjunante maathram pratheyakathayanu.. 2 kaikal kondum edukkumbol 1 , thodukkumbol 10 eyyumbol sahasrakkanakku... Athanu ARJUNAN..
Athe Savyasachi 💙💙💙
മഹാഭാരതത്തിലെ ഹീറോ അർജ്ജുനൻ🙏🙏🙏
Bro എന്റെ ചാനലിനെ പറ്റി വീടിയോയിൽ പറയാമോ പിനെ ഭീഷ്മരുടെ ധനുസ്
ബ്രോ പാശുപഥം കർണ്ണന്റെ കവചതിൽ തട്ടിയാൽ എന്ത് സംഭവിക്കും
ഒന്നും സംഭവിക്കില്ല
കർണൻറെ പല്ലും നഖവും പോലും ബാക്കി കാണില്ല
@@abhijith7672 kavaja kundalam thakarkkan mahathevanum vishnu bagavanum mathrame kazhiyuu
@@rahul_tpm1374 എന്ന് എവിടെയാണ് പറയുന്നത്, മഹാഭാരതത്തിൽ ആരെങ്കിലും പറയുന്നുണ്ടോ??
@@rahul_tpm1374 നിങ്ങൾക്ക് എന്താണ് ഈ paashupatham എന്ന് അറിയാമോ??
കർണ്ണൻ 👑📌
The great Warrior Arjunan❤
🔥🔥❤️❤️
Bro, utharante videode kaaryam marakkalle 😀❤️
Sure bro 💗
MOST POWERFUL WARRIOR IS BHISHMA 🙌💥