Комментарии •

  • @vishnusg007
    @vishnusg007 Год назад +376

    നൂറും അഞ്ഞൂറും കോടി മുടക്കി എടുക്കുന്ന സിനിമകളേക്കാൾ എത്ര മികച്ചതാണ് ഇതിന്റെ making

    • @shijubismimanzil4776
      @shijubismimanzil4776 Год назад +7

      Satyam

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +14

      100 kodi ahn ee serial. Budget

    • @Su_Desh
      @Su_Desh Год назад +31

      ​@@TomandJerry-pn6jo but 1000 കോടിയുടെ value ഉണ്ട് ഈ സീരിയലിന്

    • @yathukrishnan882
      @yathukrishnan882 10 месяцев назад +3

      Ithinte budget 300cr

    • @harikrishnank1312
      @harikrishnank1312 5 месяцев назад +8

      ​@@yathukrishnan882 Alla. Star Plus Mahabharatinte budget 100 cr aanu. Producerum directorumaya Sidharth Kumar Tiwari paranjittund

  • @drishyadhanesh4693
    @drishyadhanesh4693 Год назад +763

    ഈ സീരിയലിനെ വെല്ലാൻ വേറെ ഒരു സീരിയലും ഇല്ല 👏👏👏👏👍👍👍👍

    • @aswathyshaji4895
      @aswathyshaji4895 Год назад +74

      Kailasanathan ❣️

    • @reshmireeji21
      @reshmireeji21 Год назад +43

      Ethu verumoru serial allaa..

    • @ebinebii2890
      @ebinebii2890 Год назад +13

      @@aswathyshaji4895 yes njan parayan poyathayirunnu 🙂🙂

    • @miniatureworld2174
      @miniatureworld2174 Год назад +26

      ഇതിഹാസത്തെ സീരിയലിനോട് ഉപമിക്കരുത്

    • @stephennedumpally2070
      @stephennedumpally2070 Год назад +5

      @@aswathyshaji4895 unda... Ithane.. best

  • @jayK914
    @jayK914 16 дней назад +14

    ദൈവം എത്ര ദുഷ്ടനും ആധർമിക്കും നന്നാകാൻ കൊടുക്കാൻ പറ്റാവുന്നതിൽ പരമാവധി അവസരങ്ങളും താകീതുകളും അവന്റെ സർവ്വനാശത്തിന് തൊട്ട് മുന്നേ വരെ കൊടുക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആണ് മഹാഭാരതം.... 🙏🏻

  • @TomandJerry-pn6jo
    @TomandJerry-pn6jo Год назад +196

    "5 ഗ്രാമം പോയിട്ടു ഒരു സൂചി കുത്താൻ പോലും ഇടം കൊടുക്കില്ല " ഇത് മലയാളം ടീച്ചർ മഹാഭാരത കഥ പറഞ് തന്നപ്പോ പറഞ്ഞത് ഓർക്കണ്❤️

    • @davakidavu3880
      @davakidavu3880 4 месяца назад +5

      🙏🙏🙏🙏🙏 അതെ ജനങ്ങൾ കൂടുതൽ കണ്ട ഒരു സീരിയല് ഇതാണ്

    • @Neenu45
      @Neenu45 21 день назад

      ശ്രീ കൃഷ്ണന്റെ തന്ത്രം

    • @itsmesagar3255
      @itsmesagar3255 13 дней назад +2

      Mohanlal aarunno Teacher 😂

  • @gopakumar3240
    @gopakumar3240 Год назад +232

    ശ്രീകൃഷ്ണന്റെ ചിരി ശബ്ദം അഭിനയം/ എല്ലാവരും സൂപ്പർ തന്നെ

    • @lijopathrose.4846
      @lijopathrose.4846 4 месяца назад +5

      കൃഷ്ണനും കർണനും ഒരു ശബ്ദം അല്ലെ കൈലാസനാതൻ മഹാദേവന്റെ vocie

    • @harikrishnank1312
      @harikrishnank1312 4 месяца назад

      ​@@lijopathrose.4846 അതെ. പക്ഷേ യുദ്ധം തുടങ്ങുമ്പോൾ രണ്ട് പേരുടെയും ശബ്ദം മാറും

    • @vaishakudma
      @vaishakudma 3 месяца назад +1

      Rockey Bhai as Krishnan 😎

    • @ashrafashrafc3260
      @ashrafashrafc3260 2 месяца назад +4

      അഭിനയിക്കുന്ന കാര്യം നോക്കുകയാണെങ്കിൽ ദുര്യോധനൻ ഒട്ടും മോശമല്ല

    • @MaryJoseph123
      @MaryJoseph123 Месяц назад +3

      Ellaavarum best performers aanu. Tooooo good

  • @SANJAY-st5cc
    @SANJAY-st5cc Год назад +145

    കാണുംതോറും വീര്യം കൂടുന്ന item❤❤❤🔥🔥🔥

    • @praveencm
      @praveencm 6 дней назад +1

      പഴകും തോറും വിര്യം കൂടുന്നത് അല്ലെ നമ്മുടെ പുത്രാ 🔥🔥🔥

  • @tv67717
    @tv67717 5 месяцев назад +75

    ഇതുപോലുള്ള ദുര്യോദനന്മാർ ഇന്നും നമ്മുടെ രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും യാദേഷ്ടം വിഹരിക്കുന്നു.

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +187

    ലോകത്തില്ല ഇതു പോലെ ഒരു കാവ്യം
    ഒരു ദേശത്തിൻ നാമവും ഭാരതം❤❤❤

    • @sumesh86
      @sumesh86 Месяц назад

      A poem written from real life😊😊😊

    • @s.rational
      @s.rational Месяц назад

      സുഡപ്പികൾ, ക്രിസംഘികൾ ഒക്കെയും പറയുന്നത് ഇത് പോലെ അവരുടെ കിത്താബ് അണ് പോളി എന്ന്....😂😂😂😂...സത്യത്തിൽ ഇതെല്ലാം ശുദ്ദ വിവരക്കേട് മാത്രം....

  • @shijubismimanzil4776
    @shijubismimanzil4776 8 месяцев назад +49

    😢😢😢
    അതൊക്കെ ഒരു കാലം ഓർക്കാൻ പറ്റുന്നില്ല
    ഇനി ഇങ്ങനെ ഒരു പരമ്പര ഉണ്ടാവുകയില്ല😢😢

  • @shijubismimanzil4776
    @shijubismimanzil4776 Год назад +85

    ഇനി ഇങ്ങനെ ഒരു സീരിയൽ ഉണ്ടാവുകയില്ല
    ഒരുപാട്‌ ഇഷ്ടം❤❤

  • @hashna7618
    @hashna7618 Год назад +46

    That smile of Krishna🥰

  • @adithya_adhii_
    @adithya_adhii_ Год назад +38

    ശ്രീ കൃഷ്ണനോട avanthey kali 13:48 😂🔥

  • @Azezal502
    @Azezal502 Год назад +168

    ഭഗവാൻ കൃഷ്ണന്റെയ് ശബ്ദം ആരാണാവോ കൊടുത്തിരിക്കുന്നത് ♡♡♡

  • @sreekumar3067
    @sreekumar3067 6 месяцев назад +33

    8:41 കൊടുത്തിരുന്നു എങ്കിൽ ജീവനോടെ കാണുമായിരുന്നു 🤣🤣

  • @mammys572
    @mammys572 Год назад +53

    2:52 മഹാഭാരതത്തിലെ ഏറ്റവും വലിയ ഡയലോഗ് 👌

    • @arjunms9502
      @arjunms9502 7 месяцев назад

      🙄angane🙄പറയാൻ കാരണം 🙂

    • @wood_pecker_
      @wood_pecker_ 6 месяцев назад +3

      @@arjunms9502hence proved yudham ozhichu kudan pattilla ennu just 5 gramam chodichittu polum….😂

    • @harikrishnank1312
      @harikrishnank1312 5 месяцев назад

      ​@@wood_pecker_ Karnan Duryodhanante koode thanne ninnl verarudeyum avashyamilla ennoru thonnal avanundayirunnu. Avan yudham thudangiyath Karnan koode ennum undakum enna amitha athmavishwasathil thanneyanu. Pakshe pottanariyillallo Karnan nerathe thanne Kunthikk 4 Pandavare kollillenn vakk koduthu kazhinjenn😂😂

    • @Raphael-vj6kt
      @Raphael-vj6kt 4 месяца назад +1

      ​@@harikrishnank1312കുന്തി 🤬🤬🤬ലോകത്തിൽ ഇത്രയും സ്വാർത്തയായ സ്ത്രീ ഇല്ല

    • @Simon-wt5qy
      @Simon-wt5qy 3 месяца назад

      @@Raphael-vj6kt Kunti wasn't a greedy or a selfish woman. Many don't know that it was Kunti who asked the Sun God to give Karna the divine armor and earrings made with Amrit. She was the one who literally, virtually made him an immortal. She never asked such a wish or boon from other gods who gave her 5 Pandavas.
      ‘Kunti said, “O dispeller of everything that is dark! If I obtain a son
      through you, may he have earrings and armour. May he be mighty-armed,
      brave and immensely strong.”
      ‘Surya replied, “He will be mighty-armed and possess earrings. O
      fortunate one! He will be clad in divine armour and both of these will
      originate in amrita.”
      ‘Kunti said, “If my son’s earrings and the excellent armour are created
      out of amrita, as you have said, you may beget him on me. O god! O
      illustrious one! Then I will unite with you. May he have valour, beauty
      and energy and be united with dharma, like you.”
      ‘Surya replied, “O queen! O one who has been excited! O timid one!
      Aditi herself gave me these earrings. I will give them to him, together
      with this excellent armour.”
      ‘Pritha said, “O illustrious god! O god! O lord of the cows! If my son is
      going to be as you have said, I will happily unite with you.”’
      BORI CE : Vana Parva, Section 43 - Kundala - Harana Parva, Chapter 588(291)

  • @kishorekishore7711
    @kishorekishore7711 7 месяцев назад +40

    ധൃതരാഷ്ട്രർ അന്ന് ഒരു വാഴ വെച്ചാൽ മതിയായിരുന്നു

    • @sreejiths66
      @sreejiths66 3 месяца назад +2

      വാഴ തന്നെ 😂

    • @GireeshkcGireeshkc-bn8tv
      @GireeshkcGireeshkc-bn8tv 2 месяца назад +1

      വഴക്ക് ഇപ്പോ നല്ല വില ആണ് 38 ഉണ്ട് ഇന്ന് കുലയ്ക്കു 😁

    • @saianand4778
      @saianand4778 23 дня назад

      Duryodanan is right always, ahantha undenn ozhich krishnanu ath ariyam serialil typical villain aayitan kanichirikunath

    • @abhiramianilkumar6786
      @abhiramianilkumar6786 10 дней назад

      ​@@saianand4778what right he did.... tried to poison bheem... tried to kill Kunti n pandavas... humiliated draupadi...and what more

    • @saianand4778
      @saianand4778 10 дней назад

      @@abhiramianilkumar6786 these all done with the master brain of shakuni .duryodan is a baby doll and injected revenge by shakuni last he gone to swarglok before pandavas ..mahabharatham is not who is right whose is wrong hero or villain concept is about dharma and adharma and it's karma then lastly Krishna is get cursed by gandhari for what ? Read Mahabharat epic not depend on serial

  • @Shiningstarxthetic
    @Shiningstarxthetic 5 месяцев назад +14

    No one can beat sourabh raj as sreekrishna imo✨

  • @remyap6117
    @remyap6117 11 месяцев назад +28

    Duryodhan's acting👏👏

  • @sreelakshmikr4317
    @sreelakshmikr4317 11 дней назад +2

    Outstanding serial... ഇതിനോളം മറികടക്കാൻ മറ്റൊരു സീരിയൽ ഇല്ല.

  • @Visitor-xv6eb
    @Visitor-xv6eb 13 дней назад +2

    വാസുദേവ കൃഷ്ണൻ എന്നാണ് നമ്മുടെ നാമം ❤❤❤

  • @ramchand8112
    @ramchand8112 2 месяца назад +10

    സാക്ഷാൽ കൃഷ്ണൻ ആവേശിച്ച പ്രകടനം...

  • @crazygamer1566
    @crazygamer1566 Год назад +73

    ദുര്യോദരൻ തല്ലി തീർപ്പിന്റെ ആളായിരുന്നു😁കർണനും, ഭീഷ്മരും, ദ്രോണരും കൂടെയുള്ളപ്പോൾ തന്നെ തോൽപിക്കാൻ ആർക്കും സാധിക്കുകയിലെന്നു വിചാരിച്ചു പാവം😭

    • @ebinebii2890
      @ebinebii2890 Год назад

      Yes

    • @anjalipramodv5395
      @anjalipramodv5395 Год назад +8

      Chadhichu tholpichu

    • @Paradisa2024
      @Paradisa2024 Год назад +19

      കൃഷ്ണൻ ആർക്കൊപ്പം അവർക്ക് വിജയം

    • @ebinebii2890
      @ebinebii2890 Год назад

      @@Paradisa2024 സത്യം 🥰🥰🥰🥰

    • @jagz9335
      @jagz9335 Год назад +7

      പറ്റില്ലായിരുന്നു. ഇന്ദ്രൻ കർണ്ണനെ ചതിച്ചില്ലായിരുന്നെങ്കിൽ.

  • @vasumathikk6176
    @vasumathikk6176 Год назад +49

    കൃഷ്ണൻ 👌😘😘😘

  • @akhilnair9326
    @akhilnair9326 6 месяцев назад +25

    ഭീഷമാർക് പണ്ടേ ഗീത ഉപദേശം കൊടുത്തിരുന്നെങ്കിൽ എല്ലാ പ്രശ്നവും തീർന്നേനെ

    • @kedhar92
      @kedhar92 5 месяцев назад +6

      എങ്കിൽ മഹാഭാരതം ഉണ്ടാവില്ലയിരുന്നു 😊

    • @gf8qu
      @gf8qu 4 месяца назад +4

      Krishnanum vende oru entertainment

    • @deepakpudukad9887
      @deepakpudukad9887 25 дней назад +1

      Beeshmark pande engane mithrame geethupadesham kodukka

    • @thedeviloctopus5687
      @thedeviloctopus5687 15 дней назад

      Manushyarde karmam kondaanu bhalangalum nashtangalum ondaakunnad athil bhagavan idapedanda aavashyam illalo,,,, yudhamkondu lokathinu nasham sambavikathirikan aanu krishnan idapetted

    • @arunsuresh3967
      @arunsuresh3967 10 дней назад

      Athin adhya bhaghath geetha illa

  • @VinodKumar-kj4qi
    @VinodKumar-kj4qi 2 месяца назад +5

    സൂപ്പർ വെല്ലാൻ ഒന്നും ഇല്ല കൃഷ്ണൻ അധിമനോഹരം

  • @sangeeths3078
    @sangeeths3078 16 дней назад +4

    Duryodhana and karna friendship🔥💯

  • @mohanraja8252
    @mohanraja8252 7 месяцев назад +6

    Mahabharatam serial ethra kandalum veendum ❤jananan thonnum

  • @wdlcrockz
    @wdlcrockz Год назад +37

    കേവലം അഞ്ചു ഗ്രാമങ്ങൾ

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 5 месяцев назад +5

    Eswaranugraham kondde maathrame e ithihaasam kaanaan pattulluuuu ❤😊😊😊

  • @spr683
    @spr683 Год назад +85

    Ithinte casting anu ettavum best

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +2

      Athe randamuzham, palace of illusions oke vayikumbo ivarde faces ahn kartar❤

    • @aiswaryaprabha2677
      @aiswaryaprabha2677 Год назад

      ​@@TomandJerry-pn6jopalace of illusion nallathano?? Beginners innu readable anno?

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +1

      @@aiswaryaprabha2677 nallatan easy ahn

    • @sreelakshmividhun4465
      @sreelakshmividhun4465 4 месяца назад +1

      Athe.. Karnan serialil ake karane mathre kollavunnathullu.... Baki oke kanakka... Ithinde music thanne eduth tone mati koduthirikunnu... Pinne katha kurachkoodi und...

  • @ananthikanandhu2428
    @ananthikanandhu2428 8 месяцев назад +12

    എന്നും സൂപ്പർ ഹിറ്റ്

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Год назад +55

    ഈ ഭൂമിയിൽ ജനിച്ച എല്ലാവർക്കു० ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്! എന്നാൽ ഇത് നിഷേധിക്കുന്ന കൊടിയ അധർമ്മമാണ് ദുഃര്യോധനൻ
    ചെയ്യുന്നത്! അതിന് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ കർണ്ണന് കഴിയുന്നില്ല എന്ന് മാത്രമല്ല സകല അധർമ്മങ്ങൾക്ക് കൂട്ടുനിൽക്കുന്ന കർണ്ണൻ! അഭിമന്യു വിനെ ആറുപേരും ചേർന്ന് ക്രൂരമായി ചതിച്ചു കൊല്ലാനും കൂട്ടുനിന്ന കർണ്ണന്റെ മരണസമയത്ത് അർജ്ജുനനോടു०, കൃഷ്ണനോടു० കർണ്ണൻ ധർമ്മത്തെ കുറിച്ച് പറയുന്നുണ്ട്! നിനക്ക് ധർമ്മത്തെ കുറിച്ച് സ०സാരിക്കുവാൻ എന്തു യോഗ്യത യാണ് ഉള്ളതെന്ന് ഭഗവാൻ കൃഷ്ണൻ ചോദിക്കുന്നു! ഹരേ... കൃഷ്ണാ! 💕🙏💕ജയ്... അർജ്ജുനാ... 💕🙏💕

    • @aflahck319
      @aflahck319 Год назад +3

      Apo ഈ കർണനെ പല വിധത്തിൽ അപമാനിച്ചതോ 🙄

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Год назад +1

      @@aflahck319 സുഹൃത്തേ കർണ്ണനെ അപമാനിച്ചു എന്നത് കർണ്ണന്റെ ആരാധകാരായ ചിലർ എഴുതി ഉണ്ടക്കിയ കഥകളല്ലേ...? വ്യാസൻ എഴുതിയ യഥാർത്ഥ മഹാഭാരതത്തിൽ അങ്ങനെ പറയുന്നില്ല! മഹാഭാരത० സ०സ്കൃതത്തിൽ പദ്യരൂപത്തിലാണ് എഴുതിയിരിക്കുന്നത്! അത് എത്രപേർ വായിച്ചിട്ടുണ്ട്..? ഈ ശ്ലോകം അർത്ഥ സഹിതം വിവരിക്കുന്ന മഹാഭാരതം സപ്താഹത്തിന്റെ തുടക്കം വിഡിയോ ലിങ്ക് ഇടാ०! യഥാർത്ഥ വ്യാസമഹാഭാരതം കേട്ട് പഠിക്കു ruclips.net/video/bl2tH0JgTkQ/видео.html

    • @krishnapv2327
      @krishnapv2327 Год назад +2

      @@aflahck319 കണക്കായി പോയി

    • @ambarishnath6853
      @ambarishnath6853 Год назад +4

      ​@@aflahck319 യുദ്ധ സമയത്ത് കൃഷ്ണൻ കർണന് ഇതിന്റെ ഉത്തരം കൊടുക്കുന്നുണ്ട്... അത് കാണൂ...

    • @harikrishnank1312
      @harikrishnank1312 Год назад +1

      ​@@ambarishnath6853 അങ്ങനെ അങ്ങട്ട് പറഞ്ഞുകൊടുക്ക് bro🥰

  • @ajeshks5640
    @ajeshks5640 Год назад +33

    കണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindukumarissbindukumariss9613
    @bindukumarissbindukumariss9613 4 месяца назад +6

    7:55 ദുര്യോധനന്റെ മാലയുടെ നിറം മാറുന്നു 😅😅😅😅

  • @ManikandanKarunakaran-do2jn
    @ManikandanKarunakaran-do2jn Год назад +21

    Lord Krishna and Arjunan❤❤❤❤❤

  • @SMCHAKKARAKKAL-ps1mw
    @SMCHAKKARAKKAL-ps1mw 6 месяцев назад +8

    കൃഷ്ണൻ ❤️

  • @enthumcheyyum6957
    @enthumcheyyum6957 Месяц назад +3

    What a casting ❤

  • @jalajamanyks5922
    @jalajamanyks5922 Месяц назад +2

    What an epic,beautiful picturisation.Lord krishna is just super

  • @vijayalakshmiputhiyat651
    @vijayalakshmiputhiyat651 Год назад +20

    Very good serial, in all aspects.

  • @DhanushER
    @DhanushER 5 месяцев назад +2

    Still love to watch this serial episodes..

  • @sooryashaji-er5tn
    @sooryashaji-er5tn 11 месяцев назад +10

    Duryodanane koottupidichatha karnanu pattiya thettu😏

  • @user-ub5js5du1n
    @user-ub5js5du1n 7 дней назад +2

    Super❤❤

  • @gopakumar3240
    @gopakumar3240 5 месяцев назад +4

    ഭഗവാൻ്റെ പുഞ്ചിരി അതിങ്ങ് കിട്ടിയിരുന്നെങ്കിൽ

  • @midhunnm1987
    @midhunnm1987 Год назад +13

    Ithil kooduthal Mahabharata serials ithrayum nannakki edikkan aarkum kaziyillaa..

  • @carlover402
    @carlover402 7 дней назад +1

    Sakuni master mind 3:25 pulli paranjhathe correct kaaryam aane 😂😂 krishnan yudham nadathan thanne aane vannekunathe 😅

  • @utharab128
    @utharab128 4 месяца назад +2

    18:18 that scene and the song🔥🔥

  • @prasobkombanal7095
    @prasobkombanal7095 Год назад +14

    നാരായണാ 🙏🥰

  • @rajeshkariz
    @rajeshkariz Год назад +25

    Rajamoli nice ayiyttu ithil ninnu copy adicha bahubali make cheythathu😅

    • @harikrishnank1312
      @harikrishnank1312 Год назад +3

      പിന്നല്ലാതെ😂😂

    • @aiswaryaprabha2677
      @aiswaryaprabha2677 Год назад

      Enik ippo athu thonund🤭🔥

    • @dearself-be4rx
      @dearself-be4rx 7 месяцев назад +1

      Yes... Kattappa is bheeshma's symbolic

    • @Sarath-tm2iq
      @Sarath-tm2iq 6 месяцев назад

      ​@@aiswaryaprabha2677inspiration aykode

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg Месяц назад +1

      Angane parayan pattilla...Eee lokathu nadakunnathellam mahabharatha kadhayude aavarthanangalan.......appol Bahubalikk mathramalla palathinum Mahabharathathinod samyam thonnum kadhakalil mathramalla ippol ee lokath nadakunna pala sambava vikasangalkkum itharam samyam kanam.....😊😊Mahabharatham Nadannathum ippol nadannukondurikkunnathum ini bhaviyil nadakkan pokunnathumaya kavyaman...🙏🙏🙏

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep 15 дней назад +1

    Dhuryodhana my favorite character

  • @mohanraja8252
    @mohanraja8252 8 месяцев назад +1

    Thw best part of mahabharatam is this

  • @DeviKDevi-zx3nb
    @DeviKDevi-zx3nb Месяц назад +2

    മായാജാലംകാരൻകണ്ണൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ameyazam6379
    @ameyazam6379 8 лет назад +1

    I love syaher,,,

  • @shobas8995
    @shobas8995 Год назад +15

    All characters super acting.

  • @padmanabhana7173
    @padmanabhana7173 14 дней назад +1

    എല്ലാം അറിയുന്നവനാണ് ഭഗവാൻ ശ്രീകൃഷ്ണ്ണൻ ... ആ ശ കുനിയെ ആദ്യം വധിച്ചിരുന്നെകിൽ യുദ്ധം ഒഴിവാക്കാമായിരുന്നു.😂

  • @sangeethsivan1247
    @sangeethsivan1247 10 месяцев назад +2

    Songs 😢❤

  • @unnisree9237
    @unnisree9237 Год назад +18

    കർണൻ ❤️❤️❤️❤️

  • @godofwar9325
    @godofwar9325 Год назад +12

    കർണൻ ❤️

  • @mohanraja8252
    @mohanraja8252 3 месяца назад

    I have seen this serial umteen times.

  • @meandmine4477
    @meandmine4477 17 часов назад

    8:54 Aa nottam 🔥🔥❤️

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 6 месяцев назад +3

    Krishna🙏🙏🙏🙏

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 21 день назад

    സത്യം 👌👌👌👌👌👌👌❤

  • @vineethkrishnakumar7501
    @vineethkrishnakumar7501 19 дней назад

    ഇതിനെ വെല്ലാൻ വേറെ സീരിയൽ ഇല്ല എന്നതാണ് സത്യം..

  • @georgesamuel2807
    @georgesamuel2807 Год назад +2

    ❤❤👍

  • @vimalm5400
    @vimalm5400 Год назад +4

    Karnnan vishwasamanu ente dharmmam❤

  • @ashtapadikamalahasan8876
    @ashtapadikamalahasan8876 9 месяцев назад +4

    17:58 karnan❤

  • @jishnu1115
    @jishnu1115 11 дней назад

    Athvare jesttan enn vilichu pinne vasudeva Krishnan track maati 😂🔥 11:50

  • @fasiyaahsan4789
    @fasiyaahsan4789 Год назад +5

    Super ❤

  • @sheelapv-mm6wt
    @sheelapv-mm6wt 8 месяцев назад +2

    Ethu Ngagalude kadha Kanneerode Mathram.kanunna Kadha Pakaram Vekkan illatha Serial

  • @padmanabhana7173
    @padmanabhana7173 14 дней назад

    മഹാഭാരതം പഴയ സീരിയൽ തന്നെ സൂപ്പർ

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 21 день назад

    ഒരു രെക്ഷ ഇല്ല ❤❤❤❤👍👍👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹❤

  • @pr0139
    @pr0139 2 месяца назад

    Arrogance of the wicked soul has no chance in front of a Devine soul

  • @sangeethab8411
    @sangeethab8411 Год назад +7

    Bhagavan ayathukondu ethryum kshamichu

  • @kumarithankamani8452
    @kumarithankamani8452 2 месяца назад

    Sakuniye vaalil thookiyeduthu tharayil adikkanam

  • @monimoni-cc6si
    @monimoni-cc6si Год назад

    Abdul Jabbar

  • @anushaakhil3601
    @anushaakhil3601 21 день назад

    ❤❤❤❤

  • @renjuthiruvalla
    @renjuthiruvalla 3 месяца назад

    That cry , father love , he loved his son but all was wrong , loving dad 😢

    • @anandu.m242
      @anandu.m242 2 месяца назад +1

      That's not a pure Love...

    • @renjuthiruvalla
      @renjuthiruvalla 2 месяца назад +1

      @@anandu.m242 all was wrong

  • @sreelakshmividhun4465
    @sreelakshmividhun4465 4 месяца назад +1

    Ithil Dhushaasanan ozhike baki ella casting adipoli aanu... Dhushaasanan orumathiri kachara koot.. Negative aanelum dhuryodhanane kollam...

  • @user-pe3le4hi8x
    @user-pe3le4hi8x Год назад +10

    Васудев Кришна ❤

  • @dearself-be4rx
    @dearself-be4rx 7 месяцев назад +4

    കൃഷ്ണന് dub ചെയ്യുന്ന artist തന്നെ background പാടുന്നുണ്ടല്ലോ

    • @harikrishnank1312
      @harikrishnank1312 5 месяцев назад +2

      കൃഷ്ണനും കർണനും ഒരേയാൾ തന്നെയാ dubb ചെയ്തത്

    • @anandu.m242
      @anandu.m242 2 месяца назад

      ​@@harikrishnank1312alla

  • @Suseelakp-pb9em
    @Suseelakp-pb9em 3 месяца назад +1

    He doesn't know krishnas power

  • @user-hd9yy8zi2h
    @user-hd9yy8zi2h 5 месяцев назад +2

    ഇപ്പോഴത്തെ ടെന്റ് വെച്ചു കമെന്റ്..
    ഏറെക്കുറെ😂❤🙏

  • @kallarackalgold1083
    @kallarackalgold1083 Год назад +2

    Sathyam

  • @vijayankk572
    @vijayankk572 7 месяцев назад

    🙏🙏🙏🙏🙏❤️❤️❤️❤️

  • @muraleendrantp2105
    @muraleendrantp2105 12 дней назад +1

    ഭീഷ്മർ കർണ്ണൻ ദ്രോണർ എന്നിവർ ഉണ്ടായിട്ടും.

  • @Pranav_770
    @Pranav_770 5 месяцев назад +4

    dhuriyodhnan vijarichu krishnan verum gopalakan an enn😂

  • @sreeparwathy6887
    @sreeparwathy6887 Год назад +8

    Karna❤❤❤❤❤❤

  • @lijojames6638
    @lijojames6638 5 месяцев назад +1

    Ithilum mikacha oru story lokathilla

  • @sajithcs5911
    @sajithcs5911 Год назад +12

    ദുര്യോ, ഈ വാശി യാണ്‌
    കുലം നശിക്കുവാൻ "കാരണം"🐾

  • @noorudheen4916
    @noorudheen4916 4 месяца назад +1

    Krishnan viswaroopam kanicha rangam inganeyalla

  • @user-rv9ph6nd4z
    @user-rv9ph6nd4z 4 месяца назад +1

    shakuni alla chukunni😂😂

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +15

    ദുര്യോധനൻന്റെ ശബ്ദം ആരുടേതാണ്..

    • @harikrishnank1312
      @harikrishnank1312 Год назад +3

      Dubbing artist ശ്രീകുമാർ. മൂപ്പർ കോവിഡ് ബാധിച്ചു മരിച്ചു😔

    • @devichandana1177
      @devichandana1177 9 месяцев назад

      ​Krishnante sound aaraa kodthath

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 8 месяцев назад

      ​@@devichandana1177അരുൺ കർണ്ണനും കൃഷ്ണനും ഒരാൾ തന്നേ

  • @Thamburu93
    @Thamburu93 29 дней назад

    🥰🙏

  • @user-hj9jw9tu7n
    @user-hj9jw9tu7n 7 месяцев назад

    ❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @6007t
    @6007t 5 месяцев назад

    Paavam dhritharashtrar

  • @truefacts3950
    @truefacts3950 Месяц назад +1

    Karnan❤

  • @sreejithks9389
    @sreejithks9389 19 дней назад

    കർണൻ യുദ്ധകൊതിയൻ ആണ്

  • @anandanandakrishnan8730
    @anandanandakrishnan8730 12 дней назад +1

    സത്യത്തിൽ ഇതിന്റെ മേക്കിങ് എത്ര കോടി ആയിരിക്കും

  • @Abh103
    @Abh103 6 месяцев назад +3

    Hey Krishna ❤🥰😘....

  • @_________KING_________________
    @_________KING_________________ 8 месяцев назад +1

    8:49

  • @sreekumarr5386
    @sreekumarr5386 Год назад +1

    🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏