പഴക്കമേറിയ ഡിപ്രഷനിൽ നിന്നും മോചനം ഉണ്ടോ? Q&A with Ajan Yogi | malayalam yoga | Vitality queens

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @chandralekha4222
    @chandralekha4222 3 года назад +13

    പ്രിയപ്പെട്ട sir എന്റെ ചോദ്യത്തിന് ഇത്രയും അർത്ഥവത്തായ ഒരു ക്ലാസ്സ്‌ നടത്തി, വഴികാട്ടിതന്നു ചേർത്തു പിടിച്ചതിനു കോടി നന്ദി🙏🙏🙏അങ്ങ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. അങ്ങേക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു🙏

    • @VitalityQueens
      @VitalityQueens  3 года назад +3

      വളരെ സന്തോഷമുള്ള കാര്യമാണ് ശ്രീമതി.ചന്ദ്രലേഖ, എത്രയും പെട്ടെന്ന് നല്ല ഉഷാറായിട്ട് ജീവിതം ആസ്വദിച്ചു തുടങ്ങാൻ സാദ്ധ്യമാവട്ടെ. ഇനി ഉൾവലിഞ്ഞു സമയം കളയണ്ട, പുതിയൊരു പ്രകാശത്തിലേക്കുള്ള പ്രയാണം തുടങ്ങിയാട്ടെ. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏💖🤗

    • @mullanazrudheen4201
      @mullanazrudheen4201 3 года назад

      @@VitalityQueens ഇദ്ദേഹത്തെ കൊണ്ടാക്ട് ചെയ്യാൻ നമ്പറുണ്ടോ

    • @worlddream9810
      @worlddream9810 2 года назад

      Try hopono hopono techinq

  • @BhargavibalanBhargavi
    @BhargavibalanBhargavi 10 дней назад +1

    ഞാൻ സാറിൻ്റെ എല്ലാവിഡിയോകളും കാണുന്നുണ്ട് മറ്റു പല വീഡിയോസും കണ്ടു സാറിൻ്റെ ആ വലിയ മനസുണ്ടല്ലോ ഹൃദയത്തിൽ നിന്നു തെളിനീരു പോലെ മലയിടുക്കുകളിലൂടെ ഭൂമിക്കടിയിലെ നീരുറവു പോലെ കനിഞ്ഞു ഉരുതിരിഞ്ഞു വന്ന ഒരു തെളി നീരു തന്നെ എത്ര കേട്ടാലും അജയ് സാറിൻ്റെ എൻ്റെ ഗുരുവിനേ പോലെ സ്നേഹവും ബഹുമാനവും ആദരവും അറിയിച്ചുകൊള്ളട്ടെ ഹൃദയം നിറഞ്ഞ ആശംസയോടെ Bi

  • @BhargavibalanBhargavi
    @BhargavibalanBhargavi 2 месяца назад +1

    നമസ്കാരം ഇതെല്ലാം കാണാൻ ഞാൻ വൈകി കാരണം ഫോൺ ഇല്ലായിരുന്നു ഇപ്പോൾ ഞാൻ എല്ലാ വീഡിയോകളും കണ്ട് ചെയ്യാൻ ശ്രദ്ധിക്കുന്നുണ്ട് ശരിക്കും നമ്മൾ നമ്മളെ തന്നെ കണ്ട് കൊണ്ട് ചെയ്യുന യോഗാസനങ്ങൾ ഇത്രയൊക്കെ കാര്യങ്ങൾ പറഞ്ഞും ചെയ്ത് കാണിച്ചു o തരുന്ന അങ്ങേക്കും കുടുംബത്തിനം ആശംസകൾ നേരുന്നു🙏🏻🙏🏻◽◽◽◽❤️🦜💯💯💯💯💯

  • @dhanyap1307
    @dhanyap1307 2 года назад +2

    ഒരുപാട് ഒരുപാട് നന്ദി.... എൻ്റെ അവസ്ഥ വളരെ മോശമായി വരികയായിരുന്നു ... ഈ വീഡിയോ എന്നെ സർവ്വേശ്വരൻ കാണിച്ചു തന്നതാണ്. ഞാനും ഇന്നു മുതൽ ചലഞ്ച് ഏറ്റെടുക്കുകയാണ്... Thank you so much.

    • @VitalityQueens
      @VitalityQueens  2 года назад

      മാറണം എന്ന് നമ്മൾ മനസ്സുറപ്പിച്ചാൽ പിന്നെ ഒരു ശക്തിക്കും നമ്മളെ തടയാനാവില്ല. ധന്യയുടെ തീരുമാനത്തെ മുറുകെ പിടിക്കുക, കഴിഞ്ഞ കാലത്തെക്കുറിച്ചു വിഷമിച്ചു സമയം കളയാതെ ആനന്ദപൂർണ്ണമായൊരു ഭാവി പടുത്തുയർത്തുക. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!

  • @seenashams4559
    @seenashams4559 2 года назад +2

    Enikum ithe anubhavam arunnu

  • @ran7212
    @ran7212 2 года назад +1

    തീർത്തും സാധ്യമാണ് ♥വിജയാശംസകൾ

  • @abhijithak007
    @abhijithak007 Год назад +1

    Thanks 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @jayanthi6488
    @jayanthi6488 2 года назад +1

    Thanku Sir,God Bless You

  • @petersunil4903
    @petersunil4903 2 года назад +1

    💯💯💯💯 Yes ♥️🙏♥️

  • @abhilashr6699
    @abhilashr6699 3 года назад +1

    Very thankful video,god bless you 😀❤️

  • @sreejithmc2120
    @sreejithmc2120 6 месяцев назад +1

    Surya namaskaram 6 month ayi cheyunnu, ennal anxiety and depression not cure ...

    • @VitalityQueens
      @VitalityQueens  26 дней назад

      ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പ്രൈവറ്റ് മെസ്സേജ് അയക്കമോ, please? (Id: Ajan Yogi)

  • @prabeeshembralath2267
    @prabeeshembralath2267 2 года назад +1

    Tanku sir

  • @karthicsekhar3282
    @karthicsekhar3282 3 года назад +1

    Thank you 😍

  • @petersunil4903
    @petersunil4903 2 года назад +1

    ❤️❤️❤️❤️ yoga 🔥🔥🔥🔥🔥🙏👌👌👌👌

  • @pravishajikumar8508
    @pravishajikumar8508 2 года назад +1

    🙏🙏🙏

  • @BhargavibalanBhargavi
    @BhargavibalanBhargavi Месяц назад +1

    സർ ഇന്നലെ അഥായത് 23-11 -24 -ന് രാത്രി ഞാൻ ഉറങ്ങാൻ കിടന്നത് ഒമ്പതര ഒരാൾ വിളിച്ച് സാറിനോട് ചോദിച്ച അതേ ചോദ്യം ഞാൻ നന്നായി ഉറക്കം പിടിച്ച സമയം ഞാൻ യോഗ പഠിപ്പിക്കാൻ തുടങ്ങിയിട്ട് 11 മാസമായി. ഞാൻ പറഞ്ഞു യോഗാ ക്ലാസിൽ വരൂ ഞാൻ പഠിപ്പിക്കാമെന്ന് ഇത് കണ്ട് സന്തോഷത്തോടെ ക്ലാസെടുക്കാലോ അല്ലെ? ഒരു മറുപടി തരുമോ?🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯💯💯💯

  • @arshaarsha8299
    @arshaarsha8299 2 года назад +1

    സർ കുറച്ചു സമയം കൊണ്ട് എനിക്ക് വളരെ ശരീരത്തിനു ആശ്വാസം കിട്ടുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @VitalityQueens
      @VitalityQueens  2 года назад

      ഇനിയങ്ങോട്ട് ആരോഗ്യത്തോടെ, ഉല്ലാസത്തോടെ ജീവിക്കാം ❤️

  • @syamalasasidharan3830
    @syamalasasidharan3830 2 года назад +1

    നമസ്തേ!

  • @skkottaram7286
    @skkottaram7286 2 года назад +1

    സർ
    യോഗ ഒരു ഗുരുവിന്റെ ശിക്ഷനത്തിൽ
    അല്ലാതെ ചെയ്തിരുന്നു ചെറുപ്പം മുതൽ... രണ്ടു വർഷം മുൻപ് prostrate ഉണ്ടായി operation ചെയ്തു...
    കഴിഞ്ഞ വർഷം നടുവിന് വേദന
    ഉണ്ടായി... ആയുർവേദ ഉഴിച്ചിൽ നടത്തി ... ഇപ്പോൾ താങ്കളുടെ
    16 ആസനങ്ങൾ ചെയ്യുന്നു...
    ഏതെല്ലാം asanas ചെയ്യണം ?

    • @VitalityQueens
      @VitalityQueens  2 года назад

      16 ആസനകളും ചെയ്തു നോക്കിയോ? ചെയ്യാൻ പറ്റുന്നുണ്ടോ? ചെയ്തിട്ട് എങ്ങനെയുണ്ട്? റിപ്പോർട്ട് തരിക, ബാക്കി പിന്നെ നോക്കാം.

  • @sunilpitham6116
    @sunilpitham6116 3 года назад +1

    Yes

  • @resmimol4299
    @resmimol4299 2 года назад

    എനിക്കും ഈ പ്രേശ്നമാണ് ഒരു മീറ്റിംഗിലോ ആൾക്കൂട്ടത്തിലോ ചെന്നു നിന്നാൽ ടെൻഷൻ ആണ് അവിടുന്ന് ഓടി രക്ഷപെടണമെന്ന് തോന്നും ഇതിനു എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @sunilm9038
    @sunilm9038 3 года назад +1

    21 സൂര്യനമസ്കാരം വിതം108 ദിവസം ചെയ്യാനായി നിർദ്ദേശിച്ചത് ഏത് സമയമാണ് ഏറ്റവും ഉചിതം

    • @VitalityQueens
      @VitalityQueens  3 года назад

      സമയം കിട്ടുമ്പോൾ ചെയ്യാം. രാവിലെ പറ്റിയാൽ ദിവസം മുഴുവൻ അതിൻറെ ഗുണം ഉണ്ടാവും. പറ്റിയില്ലായെങ്കിൽ മറ്റു സമയങ്ങളിലും ആവാം.

  • @suneeshsuneesh4400
    @suneeshsuneesh4400 2 года назад +1

    സാർ ഞങ്ങൾ അത് പറ്റുമോ സാർ ശ്രമിക്കും താങ്കളുടെ മുഖം കാണുമ്പോൾ സന്തോഷം തോന്നുന്നു

    • @VitalityQueens
      @VitalityQueens  2 года назад

      തീർച്ചയായും സാധിക്കും Suneesh, എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട!

  • @suneeshsuneesh4400
    @suneeshsuneesh4400 Год назад +1

    സൂര്യനമസ്ക്കാരം ഒരു ദിവസം ഇരുപത്തി ഒന്ന് തവണ ചെയ്യാൻ പറ്റുമോ

  • @muhammedalimp908
    @muhammedalimp908 2 года назад +1

    സൂര്യനമസ്കാരം 1 തവണ എന്ന് പറഞ്ഞാൽ വലത് കാൽ പിന്നോട്ട് വെച്ച Round കഴിഞ്ഞാൽ ഒരു തവണ ആയോ ?
    അല്ലെങ്കിൽ ഇടത് കാലും പിന്നോട്ട് വെച്ച Round ഉം കഴിഞ്ഞാലാണോ ഒരു തവണ ആവുന്നത്
    മറുപടി പ്രതീക്ഷിക്കുന്നു

    • @VitalityQueens
      @VitalityQueens  2 года назад

      വലതും ഇടതും ചെയ്യുമ്പോഴേ ഒരു round ആവുകയുള്ളൂ. ഈ വീഡിയോയിൽ ഒരു തവണ കമ്പ്ലീറ്റ് ചെയ്യുന്നുണ്ട്: ruclips.net/video/1Swi7fMnoyo/видео.html

  • @krjohny9526
    @krjohny9526 3 года назад +1

    🙏🙏🙏🙏🙏👏👏👍❤

  • @malanadvillagefood9374
    @malanadvillagefood9374 3 года назад +1

    ലൈവ് കാഴിജു ഞാൻ വയികി

  • @mullanazrudheen4201
    @mullanazrudheen4201 3 года назад +1

    എനിക്കു ഇദ്ദേഹത്തെ കാണണം എന്നാഗ്രഹമുണ്ട് എന്തങ്കിലും മാർഗ്ഗമുണ്ടോ

    • @VitalityQueens
      @VitalityQueens  3 года назад

      ഒരു ഇമെയിൽ അയക്കമോ ajanyogi@gmail.com ? അല്ലെങ്കിൽ FBയിൽ മെസ്സെഞ്ചറിൽ contact ചെയ്താൽ മതി.

    • @sajisomanathk3075
      @sajisomanathk3075 2 года назад

      @@VitalityQueens ഈ. മെയിൽ ഐഡി ഒന്നും.. കൂടി.. അയക്കാമോ..

    • @girijalakshmanan3144
      @girijalakshmanan3144 2 года назад

      @@VitalityQueens and

    • @VitalityQueens
      @VitalityQueens  2 года назад

      @@girijalakshmanan3144 ajanyogi@gmail.com

    • @VitalityQueens
      @VitalityQueens  2 года назад

      @@sajisomanathk3075 ajanyogi@gmail.com

  • @benajames2040
    @benajames2040 Год назад +1

    Poor audio 😗