ഞാൻ ഇഡ്ഡലിയും ദോശ യും ഉണ്ടാക്കാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി tips എനിക്ക് കിട്ടി. നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ ആയിട്ട് വരണം.
Kollam Nalla tips , I did not know all these tips, wow mavu. Nalla fluffy ayi vannullo, here weather cold anu, so 2 days edukkum, ready avan, gonna try this tip next time. Thanks
എന്റെ വീട്ടിൽ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണിത് മിക്ക ദിവസങ്ങളിലും ഇഡ്ഡലിയും ദോശയും ആണ്. ഇങ്ങനെ ഒരു ടിപ്പ് ആദ്യത്തെ അറിവാണ് ഏതായാലും വീട്ടിൽ പരീക്ഷിച്ചു നോക്കട്ടെ
Maavu epo arachaalum onukil puli koodum allegil poghilla...Next time ethu pole onu try cheythu nokkate...Nalla fluffy aayit poghi vannitundallo...Thanks for the video...
ഇത് ഉപകാരമുള്ള വിഡിയോ ടിപ്സ് ഒക്കെ ഒത്തിരി ഇഷ്ടമായി പുതിയ പുതിയ കാര്യങ്ങൾ അറിഞ്ഞു ഇനിയും അറിയാൻ താൽപര്യം ഉണ്ട് ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
ഞാൻ ഇഡ്ഡലിയും ദോശ യും ഉണ്ടാക്കാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി tips എനിക്ക് കിട്ടി. നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ ആയിട്ട് വരണം.
വളരെ യൂസ് ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടം ആയി ഞാൻ എന്തായാലും ഇനി ഇതുപോലെയെ ദോഷക്കൊക്കെ അരക്കുള്ളു അവതരണം വളരെ നന്നായിട്ടുണ്ട് 🥰
Nalla useful video ayirunnuto orupadu eshttayi.. Eni enthayaylum ee tips use cheyyam
Wow! Nalla adipoli aayittulla soft aayittulla idlis...theerchayayum ingane try cheythu nokkaam....thank you for sharing
Thank u ഇത് ഒരു പുതിയ അറിവാണ് എന്തായാലും try ചെയാം
അടിപൊളിയായിട്ടുണ്ട്
really useful video.your tip is really helpful.expecting more videos.
Woww nalla upakharamulla vedio nalla tips eniyum edhupoleyulla vedio predheekshikkunnu
Njan ingane cheyarundu. Very effective tip while making batter
Valare useful video,tips 3 adipoliayiririkkun, nalla pole paranju mannassilakki thannu, iniyum ithu polothe video pretheekkunnu 👍
Nalla perfect batter and useful tips nannayi explain cheythu thank you
താങ്ക്യൂ നല്ലൊരു അറിവാണ് ഇനി ഇങ്ങനെ ചെയ്യാം
thank you for the detailed batter recipe.. will try like this n let you know
Adipoli healthy tip aayirunnu try cheyth nokkanam thank you for sharing this recipe dear
Nalla upakarapradhavum simple um aayitulla tips aan thannath. Ini ithupole dosa maavokke ready aaki edukkam
Thankyou for sharing 👍🏻
Good presentation
Nalla usefull aaya tips aan kettoo.. Itjil pala kaaraynghalum new arivaan😊thanks for sharing🥰
Kollato perfect syevvannallo idlyum dosayum ethupole try cheyato
ഇത് വളരെ useful ആയ വീഡിയോ ആണ് അടിപൊളി tip ആണ് next time try ചെയാം 👏👏👏👏
Adopoli tip anutoo. Ellarkum orupole useful ayitullathanu. Enthayalum onnu try cheythu nokkunnundu.
Use full വിഡിയോ ഒരുപാട് ഇഷ്ടമായി ഇനി ഇങ്ങനെ ചെയ്തു നോക്കണം
Ellavarkkum valare upakàramayittulla vedio thanne 👍 maavu pongi varanulla tips kollatto. Enikku ariyatha tip anu. Enthayalum ini ithonnu try cheyyam 👍
വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് ഈ വീഡിയോ വളരെയധികം പ്രയോജനപ്പെടും ഞാൻ ഇനിമുതൽ ഇതുപോലെ ചെയ്തു നോക്കൂ
Really useful video. Thanks for this informative video.
വളരേ useful ആയ കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തന്നത് 👍🏻
ഇഡലിയോ ദോശയോ ഉണ്ടാക്കുമ്പോൾ ഇനി ഇതൊക്കെ ശ്രദ്ധിച്ചു ഇത്പോലെ ഉണ്ടാക്കി നോക്കണം 😋👌🏻
Doshayum idaliyum ithra easy aayi athum nalla perfact aayi indaakkaam... Paranja tips okke polichu... Ith pole cheith nokkaatto
Nice tip, thanks for sharing such an informative and helpful video
ഞാനും ഇങ്ങനെ ആണ് ചെയ്യുന്നേ. വഴിയിട്ടാൽ അലിഞ്ഞു പോകുന്ന. ഇഡലി കിട്ടും. തുടക്കകാർക്ക് ഉപകാരം ഉള്ള വീഡിയോ ആണ്. നന്നായി പറഞ്ഞു കൊടുക്കുന്നുണ്ട് 👏👏👏👏
ദോശ ഇടലി മാവ് ഇത്രയും ഈസി ആയിരുന്നോ easy preparation thanks for sharing dear
Kollam Nalla tips ,consistency of the batter looks perfect, Nalla soft idli and dosas ..thank you for sharing
very good idea valare upakarappedum ellavarkkum
Really useful tips.. Perfect dosa batter recipe
Amazing tip dear...this tip is really helpful....and the idlis and dosas are really soft and tasty
അടിപൊളി അറിവുകൾ എല്ലാം നല്ലരീതിയിൽ പറഞ്ഞു സൂപ്പർ ഇനിയും ഇതുപോലെ യുള്ള വിഡിയോ ചെയ്യണം
Inimuthal doshakk mav aattumboll ithupole cheyyanam nalloru vedio ayirinn thanks for sheyaring
നല്ലൊരു വീഡിയോ... ഞാനിതു എന്തായാലും try ചെയ്യും.
Pefect batter.. Theerchayayum ethupple try cheythu nokkunnund. Great share...
കൊള്ളാലോ അടിപൊളി tip ആണ് 'എല്ലാം ഉപകാരമുള്ളതാണ്
Valare nalloru video othiri nannayi paranju thannu upakarapradamaya sharing ishtamayi ingane chaidu nokanam thanks for sharing
batter perfect aayitt vannittundallo..idupole cheydu nokkatte ...keep going..
Nalla soft idli kollam nannayitund ethupole chyyth nokatte thanks for sharing
Edukolllam adipoli tip nalla recipe eniyum edepolulla nalla nalla vedio mayitt varanee orupad esttayi theerchayayum tri cheyyum
Kollatto... Will try this method next time while preparing idli. Thanks for sharing
Idly dosa batter perfect ayitundu ..useful video ayirunu ..thanks for sharing
Kollam Nalla tips , I did not know all these tips, wow mavu. Nalla fluffy ayi vannullo, here weather cold anu, so 2 days edukkum, ready avan, gonna try this tip next time. Thanks
Very useful method you shown ethu pole nakkM eni
nannaytund ee oru method izhunnil ice cubittad nalloru tip ayrunnu👍 perfect batter waiting more
Usfull video ayirunu njan undakiyal nalla soft undavarund nalla avatharanam
looks perfect idly and dosa ... useful tip which i will definitely try soon... nice presentation
It was very useful video thank you for sharing ☺️😊
Very usefull tip
I will try this soon
Thanks for sharing it 👍
Easy aya oru tip anallo.ini ith pole cheyth nokkanam good video👍
Nyanum same batter anu use cheyunundu for idlie and dosa. But ningalooda tips vallara useful anuu..nyan inni korachi urad dhal koravaittu ittu nokkaa.
Edali valre soft ayitte eganna arachuuu edakunna kannichu thanne valre usefull. Aya videooo ice ettattu ulla tip koollattooo
Nalla useful.tips annu...looks perfect batter
Useful aya tipanu. Njanum idli undakkumbol choru cherkkarundu. Nalla soft ayi kittum. Ee video orupadu perkk upakarappedum. Ninjal valare nannayi manasilavunna reethiyil present cheythittundu. Good sharing.
ഇതു കൊള്ളാട്ടോ അടിപൊളി tip ആണ് എല്ലാവർക്കും try ചെയ്യാവുന്നതാണ് ഈസി ആയിട്ട് ഒരു tip ഇനി മാവരക്കുമ്പോൾ ഇങ്ങനെ തീർച്ചയായും ചെയാം 👍🏻👍🏻👍🏻👍🏻👍🏻
Batter preparation valare nannayitund perfect ayi maavu poghivannitundalo puli illathe ulla dosa idly ok anu veetil ishtam thanks for the video
Super idili dosa batter kidu , like all the tips , very useful for me my kids love dosa, love this music too, explained well
looks so fluffyy and soft.....
Perfect batter. Amazing idea. Very useful sharing.
Well presented nd definitely try this thank you for sharing this video
എന്റെ വീട്ടിൽ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണിത് മിക്ക ദിവസങ്ങളിലും ഇഡ്ഡലിയും ദോശയും ആണ്. ഇങ്ങനെ ഒരു ടിപ്പ് ആദ്യത്തെ അറിവാണ് ഏതായാലും വീട്ടിൽ പരീക്ഷിച്ചു നോക്കട്ടെ
looks really good
masha allah iddali maavum dosha maavum puli illathe pathanju pongaan ingane cheydaal mathiyalle super thanks for sharing
Kollam Nalla tips ,consistency of the batter looks perfect, Nalla soft idli and dosas
Adipoli idli aayinallo.enikeppozhum idli shariyakarilla ithupole try cheythunokam thanks for sharing
perfect idili and dosa batter.....very useful tips ......next time njan egane okke cheyunundu
Batter looks so fluffy and soft.....well presented with detailed explanation.....nice share
Very useful video 👍thanks for sharing 😊❤️❤️❤️
Kidilan tips so fluffy batter will try for sure thanks for sharing this with us
Ithupolulla videos njan orupaaad kaaanaaarund... Valare ubakaravum aan
mavu nalla pole pongi vannallo ini ithupole cheyyanam thank for the tips worth watching
MAVU KANUMBOL THANNE ARIYAM SOFT AND FLUFFY AANANNU. Thanks undutto new arivukal paranju thannathinu
Super ടിപ്സ് ആണല്ലോ thanks share 😍😍
Adipoli tip.. Well presented..
മാവ് നന്നായി കിട്ടാൻ ഇങ്ങനെ ഒക്കെ ചെയ്താൽ മതി അല്ലെ ഞാൻ എന്തായാലും ഈ tips ചെയ്ത് നോക്കും നല്ല അടിപൊളി tips വളരെ useful ആയ വീഡിയോ ആയിരുന്നു
idli maav super aayitt pongivannallo. nalla tips aan share chaithath
very useful tips and ideas
Good video. Useful and in formative video. From next time i will do like this
Tips kolllamallo ini idallikku maavu arakkumbhol ingane cheyyamallo👍🏻
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇഡ്ഡലി മാവ് അധികം പുളിപ്പില്ലാത്ത അങ്ങനെ ഇവിടെ എല്ലാവർക്കും ഇഷ്ടം നല്ലൊരു ടിപ്പ് ആണ് പറഞ്ഞത് താങ്ക്യൂ
Puli koodatheum nalla pole pongi varanumaulla kidilan tips analo, try cheyyam
Maavu epo arachaalum onukil puli koodum allegil poghilla...Next time ethu pole onu try cheythu nokkate...Nalla fluffy aayit poghi vannitundallo...Thanks for the video...
ഈ ടിപ്സുകൾ എല്ലാം തന്നെ വളരെ ഉപകാരമുള്ളതാണല്ലോ.... എല്ലാവർക്കും ഒരു പോലെ ഗുണം ചെയ്യുന്ന വീഡിയോ ആയിരുന്നു
Perfect idli ,dosa batter.ella tipsum kollatto . ethupole try cheythu nokkanam.nice share...
useful tips...thanks for sharing
idlimav nannyitt pongi vannallo.nalla super idea aanallo
ഇഡ്ഡലി മാവും ദോശമാവും പുളിയില്ലാതെ പതഞ്ഞു പൊങ്ങി വരാനുള്ള ടിപ്സ് വളരെ പ്രയോജനപ്രദമായി....നല്ല അവതരണം..../
puliyillathe mavu ponganulla idea super
നല്ല അടിപൊളി വീഡിയോ. ഇത്തരം ചെറിയ ടിപ്സ് നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഓരോ കാര്യങ്ങളും എളുപ്പമാക്കുന്നതിനു സഹായിക്കും
Ellarkkum upakaara pedunna video aayirunn. Pulikaanum paadilla maavu nannayi pongiyum varanam . nalla tip aayirunn
ഇത് ഉപകാരമുള്ള വിഡിയോ ടിപ്സ് ഒക്കെ ഒത്തിരി ഇഷ്ടമായി പുതിയ പുതിയ കാര്യങ്ങൾ അറിഞ്ഞു ഇനിയും അറിയാൻ താൽപര്യം ഉണ്ട് ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
Very useful video. Nice👌👌
amazing tip dear
Very useful video thanks for sharing
പുത്തൻ അറിവുകൾ പകർന്നു നൽകുന്ന ഒരു യൂട്യൂബ് ചാനൽ എല്ലാവിധ ആശംസകളും നേരുന്നു
Kollalloo. Mavu pongaan ingane cheythaamathialea. Ini nutham ingane cheythu nokkannam
Adipoli tips aanalloo njaan enthayalum sramikkunnund ,idly macu parhanju pongan eppozhum budhimuttaanu ,ini iddly undakkumpol Ingane cheythu nokkum
Very useful tips and this is a cool vedio
useful tip...enik enth cheythalum dosa maav pulikilla...ith try cheyth nokkaatto..thanks for sharing this valuable tip...