Kalaravam Interview with Melakalaratnam Kizhakkoot Aniyan Marar

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ശ്രീമതി ശശികല ശശികുമാർ , മേള കലാരത്നം ശ്രീ കിഴക്കൂട്ട് അനിയൻ മാരാരുമായി നടത്തിയ അഭിമുഖം:
    78 വയസുള്ള അനിയൻ മാരാർ അദ്ദേഹത്തിൻ്റെ പതിനൊന്നാം വയസിലായിരുന്നു നെട്ടിശ്ശേരി ക്ഷേത്രത്തിൽ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.
    താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം വാദ്യക്കാരനായിരുന്നു . 17-ാം വയസ്സിൽ ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ കൊട്ടിതുടങ്ങിയ അനിയൻ മാരാർ 35 വർഷത്തോളം തൃശ്ശൂർ പൂരത്തിലെ പാറമേക്കാവ് മേളത്തിൽ പങ്കാളിയായി. 2006 ൽ പാറമേക്കാവിൻ്റെ പകൽപൂരത്തിന് പ്രാമാ ണ്യം വഹിച്ചു. 2011 ൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടു. 2023 തൃശ്ശൂർ പൂരം പാറമേക്കാവ് വിഭാഗം ഇലഞ്ഞിത്തറ മേളം പ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി ഇരുവിഭാഗങ്ങളുടേയും പ്രധാന മേളങ്ങൾക്ക് പ്രാമാണ്യം വഹിക്കുന്ന ആദ്യ വ്യക്തിത്വം കൂടി ആയി കിഴക്കൂട്ട് അനിയൻ മാരാർ സംസ്ഥാനത്ത് അറിയപ്പെടുന്ന മറ്റു പൂരങ്ങൾക്കും വേലകൾക്കും പ്രാമാണ്യം വഹിച്ചിട്ടുണ്ട്. അങ്കണവാടി അധ്യാപികയായ ചന്ദ്രികയാണ് ഭാര്യ. മക്കൾ മഹേഷ്, മനോജ്. ഇരുവരും പ്രഗല്ഭരായ ചെണ്ടവിദഗ്ദരാണ്.
    പുരസ്കാരങ്ങൾ -
    1. കേരള സർക്കാരിൻ്റെ പരമോന്നത വാദ്യകലാ പുരസ്‌കാരമായ പല്ലാവൂർ പുരസ്കാരം (2020)
    2. സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2010)
    3. ശ്രീപദ്‌മനാഭ കലാക്ഷേത്ര പുരസ്ക്‌കാരം 2017 (തിരുവനന്തപുരം)
    4. ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്‌മാരക വാദ്യ പ്രവീണ പുരസ്ക്‌കാരം 2017 (മണ്ണാർക്കാട്)
    5. കർമ്മശ്രേഷ്ഠ പുരസ്‌കാരം - ധ്വനി 2017 (പല്ലാവൂർ ത്രയം അനുസ്‌മരണ സമിതി)
    6. വാദ്യകലാസാർവ്വഭൗമൻ പുരസ്‌കാരം - ചിനക്കത്തൂർ പൂരം 2016
    7. കീർത്തിപത്രം 2016 (അന്നമനട ത്രയം അനുസ്മരണ സമിതി)
    8. കലാനിധി' പുരസ്‌കാരം 2015 (കേരള ക്ഷേത്രവാദ്യകലാ അക്കാദമി)
    9. 'കലാചാര്യ' പുരസ്‌കാരം 2008 (അഖില കേരള മാരാർ ക്ഷേമ സഭ)
    10. 'ധന്വന്തരി പുരസ്‌കാര പ്രശസ്തി പത്രം (പെരിങ്ങാവ് ദേവസ്വം ശ്രീ ധന്വന്തരി ക്ഷേത്രം)
    11. മേളകലാരത്നം പുരസ്‌കാരം (ഒല്ലൂക്കര)
    12. നെട്ടിശ്ശേരി ശിവ ശാസ്‌താ പുരസ്‌കാരം 2023
    Aniyan Marar is a renownved chenda musician from Kerala. He made his debut at the Netissery temple at the age of eleven and started his professional career at the age of 17 at the forefront of the Elanjithara Mela & have participated in the Paramekkav Mela at Thrissur Pooram for 35 years. In 2011, he was selected as the Mela Pramani of the Thiruvambadi section & in 2023 Thrissur Pooram, he was also selected as the Paramekkav Section Ilanjithara Mela Pramani and became the first person to preside over the major fairs of both the sections. His wife is Chandrika, a pre-school teacher. He has two sons Mahesh and Manoj. Both are eminent Chenda experts.
    #kerala #thrissur #thrissurpooram #melam #ilanjithara #traditional #kizhakkoottuaniyanmarar #indian #melapramani #melakalaratnam #pandimelam #pancharimelam #interview

Комментарии • 21

  • @rudrakumarv4175
    @rudrakumarv4175 26 дней назад +1

    ശശികല മേഡം കിഴക്കൂട്ട് അനിയൻ മാരാരെ കലാരവം യൂ റ്റ്യൂബ് വഴി പരിചയപ്പെടുത്തിയതിന് വളരെ നന്ദി... ഇദ്ദേഹത്തിന്റെ മകൻ മഹേഷ് മാരാർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ നിത്യ അടിയന്തിരക്കാരനാണ്.. നിത്യവും മൂന്ന് ശീവേലിയും നവകവും ധാരയും ഒട്ടുമിക്ക ദിവസവും ആയിരം കുടവും ഉള്ള ഒരു മഹാക്ഷേത്രമാണ് കുറ്റുമുക്ക് മഹാദേവ ക്ഷേത്രം... ഞങ്ങളുടെ ക്ഷേത്രത്തിലേക്ക് മേഡത്തിന് സുസ്വാഗതം!
    രുദ്രകുമാർ വി.
    കുറ്റുമുക്ക്
    തൃശ്ശൂർ

  • @jobinc9136
    @jobinc9136 11 дней назад +1

    മേളകലയിലെ തമ്പുരാൻ ❤️❤️🙏🙏

  • @manojmarar2794
    @manojmarar2794 25 дней назад

    വളരെ സിമ്പിൾ ആയിട്ടുള്ള വിവരണം

  • @aravind10869
    @aravind10869 26 дней назад

    Excellent interview. Very informative 🎉

  • @user-cu6iw3rf1f
    @user-cu6iw3rf1f 26 дней назад

    💐💐💐👌👌👌

  • @jyothimohan5658
    @jyothimohan5658 24 дня назад

    ❤❤🎉🎉👍👍👍

  • @sreeramn13
    @sreeramn13 26 дней назад

    ❤❤❤❤❤

  • @anoopbalan4119
    @anoopbalan4119 17 дней назад

    🙏

  • @rudranmv3477
    @rudranmv3477 26 дней назад

    👍👍👍

  • @sathisukumaran1239
    @sathisukumaran1239 26 дней назад

    👍👍🙏

  • @ushawarrier3687
    @ushawarrier3687 26 дней назад

    👍🏻🙏🏻

  • @sriramkrishnakumar3825
    @sriramkrishnakumar3825 25 дней назад

    അനിഏട്ടൻ❤

  • @avinashalappattu7223
    @avinashalappattu7223 15 дней назад

    ആശാൻ 🙏👏❤️

  • @rudrakumarv4175
    @rudrakumarv4175 26 дней назад +1

    ഞങ്ങളുടെ തട്ടകത്തമ്മയാണ് താണിക്കുടത്തമ്മ....

    • @sankaranarayananvr8996
      @sankaranarayananvr8996 14 дней назад

      കട്ടിക്കാലത്ത് (1965) അമ്മയുടെ വീട്ടിൽ നിന്ന് ധനു മാസത്തിലെ പത്താമുദയവേലയ്ക്ക് താണിക്കുടത്തമ്മയുടെ ക്ഷേത്രത്തിലേക്ക് നടന്നു പോകാറുള്ളത് ഇന്നും മധുരിക്കുന്ന ഓർമ്മകളാണ്

  • @user-ox8ck3cx1o
    @user-ox8ck3cx1o 17 дней назад

    അവതരിക ക്ക് അനിയെട്ടനെ ഇന്റർവ്യൂ ചെയ്യാൻ ഉള്ള കഴിവ് ഇല്ല, എന്താ ചോദിക്കണ്ട നു അറിയില്ല

  • @pradeepnamboothirinettisse9985
    @pradeepnamboothirinettisse9985 23 дня назад

    👍🙏

  • @sreebalu1237
    @sreebalu1237 25 дней назад

    ❤❤❤❤❤❤

  • @manojmarar2794
    @manojmarar2794 25 дней назад

    ❤❤❤

  • @user-xu7gh7fn5y
    @user-xu7gh7fn5y 26 дней назад

    ❤❤❤