വിദ്യാസാഗർ ഗുരുമൂർത്തി | മയൂരം24 | മുരുകൻ്റെ ഒരു വലിയ ഓളം ഭാരതത്തിലേക്ക് വരും |

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 452

  • @girijaek9982
    @girijaek9982 4 месяца назад +266

    ഇത്രയും ആകർഷകമായ പ്രസംഗം..ഇദ്ദേഹം ശരിക്കും വിദ്യ യുടെ സാഗരം തന്നെ...ഇവരൊക്കെ ഭാരതത്തിൻ്റെ ഭാഗ്യം

  • @jayadas3371
    @jayadas3371 24 дня назад +10

    🙏🙏🙏 എന്തൊരു മഹാഭാഗ്യം ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്. പുണ്യം, പുണ്യം, പുണ്യം, മഹാപുണ്യം ചെയ്തഞാൻ. പളനിയിൽ എന്റഭാഗവാന്റെ അടുക്കൽ എഴുവർഷം തുടർച്ചയായി പോകാൻ സാധിച്ചു. അവിടുത്തെ ദർശനം കഴിഞ്ഞു തിരിച്ചു വരുമ്പോൾ പളനി മലയിലോട്ടു ഒന്നു തിരിഞ്ഞു നോക്കും എനിയ്ക്ക് കരച്ചിൽ വരും സങ്കടം വരും അതൊരു വല്ലാത്ത അനുഭവം തന്നെ എന്നാൽ എന്റെ ഇഷ്ട്ട ദേവൻ ശിവനാണ് പരീക്ഷണങ്ങളും നല്ല അനുഭവങ്ങളും തന്നത് മുരുകനും. ഭഗവാനെ എല്ലാവരാലും അങ്ങ് വാഴ്ത്തപ്പെടട്ടെ ഭഗവാനെ മുരുകാ.

  • @MrChromio
    @MrChromio 4 месяца назад +112

    സന്യാസ ആചാര്യന്മാർ പോലും അറിഞ്ഞിട്ടും പറയാതെ മണ്ടുന്ന വൻ സത്യങ്ങൾ ഇദ്ദേഹം വേദിയിൽ പറഞ്ഞു.ഈ വീരോപാസകന് ഹൃദയം നിറഞ്ഞു പ്രണാമം 🙏❤

  • @balachandrannair9288
    @balachandrannair9288 4 месяца назад +133

    ബ്രഹ്മോസ് മിസൈലിൻ്റെ ശക്തിയുള്ള വാക്കിൻ്റെ അധിപൻ വിദ്യാസാഗർജിക്ക് നമസ്കാരം.

  • @shobhavv9533
    @shobhavv9533 4 месяца назад +40

    വിദ്യാസാഗർ ഗുരു മൂർത്തി ചാനലിൽ വന്നു ചർച്ചക്ക് വരുമ്പോൾ അത് കേൾക്കാൻ ഞാൻ കൗതുകത്തോട് ഇരിക്കാറുണ്ട് 🙏🏻🙏🏻🙏🏻

  • @royalroadcyclist
    @royalroadcyclist 3 месяца назад +24

    മുരുകഭഗവാന്റെ രൂപം കാണുമ്പോൾ തന്നെ... മനസ്സിന് എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്.... രൂപമില്ലാത്ത ഈശ്വരനെപ്പറ്റി ചിന്തിക്കാൻ കഴിയില്ല... ക്ഷേത്രത്തിൽ പോയി വലംവെച്ച് തൊഴുതു ഒരു കുറിതൊടുന്ന ഫീൽ അതൊന്ന് വേറെ തന്നെയാണ്... 🙏❤️

  • @rajirajagopalraji6537
    @rajirajagopalraji6537 4 месяца назад +111

    കാച്ചിക്കുറുക്കിയ വാക്കുകൾ ഇദ്ദേഹത്തിനെ അന്ന് നേരിട്ട് കാണാനും ഈ പ്രസംഗം മുഴുവൻ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നു, മറ്റു ഒരുപാട് ഇന്റർവ്യൂ വും കണ്ടു അറിവിന്റെ സാഗരം തന്നെ എല്ലാം കാരണ ക്കാരൻ ആ പഴനി ആ ണ്ടവൻ ഓം ശരവണ ഭാവായ നമഃ 🙏🏻🌹

    • @ushaunnikriahnan7620
      @ushaunnikriahnan7620 4 месяца назад +15

      വിദ്യസാഗർ ജിക്ക് 🙏🙏ഓം ശരവണ ഭവായ നമഃ 🙏

    • @subhalakshmitp6120
      @subhalakshmitp6120 4 месяца назад +4

      Sathyam idhehathe ennu neritt kanan enikum agrahamund nghan kozhikodane

    • @vkbabumenon1
      @vkbabumenon1 4 месяца назад +4

      Guruji namaathey 🙏🏻🙏🏻🙏🏻🙏🏻

    • @vanaejaanair5162
      @vanaejaanair5162 4 месяца назад +2

      Pranamam guruji om sharavana bhavaya nama 🙏

    • @govindanshr1238
      @govindanshr1238 4 месяца назад +2

      മലയാളികൾക്ക് കേട്ട കേൾവി ഇല്ലാത്ത വിഷയങ്ങൾ ആണല്ലോ അദ്ദേഹം പറഞ്ഞത്
      കേൾക്കുന്നവർക്ക് കൗതുക വും ഭക്തിയും തോന്നുന്നത് സ്വഭാവികം .
      ഓം; സുബ്രഹ്മണ്യായ നമ:

  • @ഓമനകാക്കനാട്-ഴ4ച

    ഹര ഹരോ ഹര ഹര
    ഹര ഹരോ ഹര ഹര
    ഹര ഹരോ ഹര ഹര
    ഹര ഹര ഹര ഹര
    ഹര ഹര ഹര ഹര
    ഹര ഹര മുരുകാ❤❤❤

  • @sureshmckumar2583
    @sureshmckumar2583 4 месяца назад +79

    എന്റെ പ്രിയപ്പെട്ട സ്വാമിജി... നമസ്കാരം... അങ്ങയുടെ ഈ വിലപ്പെട്ട പ്രഭാഷണം എന്നും ഈ ലോകത്ത് അലയടിക്കട്ടെ.. 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @jayathirajagopal7126
    @jayathirajagopal7126 23 дня назад +2

    അങ്ങയുടെ പ്രസംഗം കേട്ടു മനസിലാക്കിയതിലൂടെ ഇന്നത്തെ ദിനം ധന്യധന്യം.. നമസ്കാരം ഗുരുമൂർത്തീജി 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smkrishna2781
    @smkrishna2781 25 дней назад +5

    വിദ്യാസാഗർ ജീ, happy to see you again and listen to your abundant knowledge again❤
    Rajith ji യെ കുറിച്ച് കേട്ടും അറിഞ്ഞും വരുന്നു ,🙏

  • @rajeeshappus2167
    @rajeeshappus2167 4 месяца назад +61

    ഒരു രക്ഷ ഇല്ല പ്രസംഗം.❤❤❤❤. ഇനി എന്നാവോ ഇത് പോലെ കേൾക്കാൻ പറ്റുക. ഓം ശരവണ ഭവ 😘

  • @DeviSanker-xp3bk
    @DeviSanker-xp3bk 4 месяца назад +22

    വളരെ നല്ല പ്രഭാഷണം. ശ്വാസം വിടാൻ പോലും മറന്ന് കേട്ടു.

  • @sasidharanmv8022
    @sasidharanmv8022 4 месяца назад +11

    നമസ്കാരം ശ്രീ വിദ്യാസാഗർ ജി. അറിവുകൾ ഞങ്ങളിലേക്കു വർഷിച്ചാലും. വളരെ നന്ദി.

  • @geethas2586
    @geethas2586 4 месяца назад +33

    പുരാണങ്ങൾ മുഴുവനും അരച്ച് കലക്കി കുടിച്ച ഒരാളുടെ വാക്കുകൾ ❤🙏🙏🙏

  • @Heartbeats-hz8tu
    @Heartbeats-hz8tu 4 месяца назад +39

    🏹🏹🏹🏹⚔️⚔️⚔️⚔️⚔️🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    എല്ലാ മനസ്സുകളിലും മുരുഗ ഭഗവാൻ നിറയട്ടെ, സന്തോഷവും സമാധാനവും തിരികെ വരട്ടെ, 🛕🛕🛕🛕🛕

  • @2000panch
    @2000panch 4 месяца назад +28

    പേര് അന്വർത്ഥമാക്കുന്ന പ്രഭാഷണം.. വിദ്യാ സാഗർ ഗുരു ❤

  • @lijuchowannur5562
    @lijuchowannur5562 4 месяца назад +31

    കോരി തരിക്കുന്നു 😍😍😍നല്ല പ്രഭാഷണം 💞🙏🙏🙏🙏മുരുകാ.... 👏👏👏👏🔥

  • @ladhadevi6487
    @ladhadevi6487 3 месяца назад +21

    പറയാൻ വാക്കുകൾ ഇല്ല കോടി പ്രണാമം 🙏🙏🙏

  • @sasibhooshan2584
    @sasibhooshan2584 3 месяца назад +19

    അമ്മ സ്ഥാപിച്ച ബ്രഹ്മസ്ഥാന ക്ഷേത്രങ്ങളിൽ ഒറ്റ ശിലയിലുള്ള വിഗ്രഹങ്ങളിൽ നഗരൂപത്തിൽ മുരുകനാണ് എന്നാണ് അറിവ്.
    അതുകൂടി പരാമർശിക്കാമായിരുന്നു.
    ഓം നമ:ശിവായ 🙏

  • @umaradhakrishnan8835
    @umaradhakrishnan8835 4 месяца назад +31

    നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നുവെങ്കിലും വീണ്ടും കേൾക്കുന്നു. വിദ്യാസാഗർ തന്നെ.

  • @krsreenivasapai4698
    @krsreenivasapai4698 4 месяца назад +17

    ജ്ഞാന ഭണ്ഡാരം, എല്ലാ ഭാരതീയരും അറിയേണ്ടതായ അറിവുകൾ പകർന്ന് തന്നതിന് നന്ദി.🙏🙏🙏🙏🙏

  • @mahaganapathyjyosthishalayam
    @mahaganapathyjyosthishalayam 4 месяца назад +13

    ശ്രി വിദ്യാസാഗർ ജി കോടി കോടി പ്രണാമം🙏🕉️🙏🕉️🙏

  • @kannanamrutham8837
    @kannanamrutham8837 4 месяца назад +19

    വളരെ നല്ല അറിവ് ഞാൻ അമ്മയുടെ ആശ്രമത്തിൽ വച്ചാണ് വിദ്യാ സാഗർ ഗുരുമൂർത്തി സാറിനെ വർഷങ്ങൾക്ക് മുമ്പ് കണ്ടിട്ട് ഉണ്ട് രജിത് സാറിന് ഒരു കോടി പ്രണാമം ❤ഓം വചത്ഭുവേ നമഃ ❤❤

  • @jayasreejayamohan7314
    @jayasreejayamohan7314 24 дня назад +4

    Ee prabhaashanam kelkkan kazhinjathu mahaa bhaagyam 😃🙏🙏🙏🌹🌹🌹

  • @vijinvijay
    @vijinvijay 3 месяца назад +12

    തലമുറകളായി മുരുഗഭഗവാനെ ആരാധിക്കുന്ന ഈ തലമുറയിൽ ഉള്ള ആളെന്ന സ്ഥിതിക്ക് പറയാം ഗുരുമുർത്തി സർ സുബ്രഹ്മണ്യ സ്വാമിയേ പറ്റി പറഞ്ഞതെല്ലാം വാസ്തവമാണ്... 🙏🏻🙏🏻🙏🏻🙏🏻😌

  • @jayasreejayamohan7314
    @jayasreejayamohan7314 24 дня назад +5

    Velum Mayilum Tunaiii 😃🙏🙏🙏🌻🌻🌻

  • @rajeshkr9635
    @rajeshkr9635 4 месяца назад +38

    ഗുരു വിദ്യാസാഗർ ജി .....❤

  • @NiileTechnicalSkill
    @NiileTechnicalSkill 3 месяца назад +11

    അത് കൊണ്ടാണ് tamil nadu athra kandu മുന്നേറാൻ കാരണം കാരണം ജനങ്ങൾക്ക് മുരുകനെ അത്ര മേൽ ബക്തിയോടെ വഴിപാട് ചെയ്തു പോരുന്നു. മുരുകനെ പറ്റി ആരെങ്കിലും തെറ്റായി പറഞാൽ മൊത്തം ഇളകും

  • @sciencelover4936
    @sciencelover4936 4 месяца назад +13

    25:37 Omg. I felt the vibrations of Muruga while passing through Tirupati and looking at those hills. I was wondering why.

  • @beenadinesan4298
    @beenadinesan4298 2 месяца назад +6

    പറയാൻ വാക്കുകളില്ല ഗുരുജി. 🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙏🏻

  • @rockey4017
    @rockey4017 4 месяца назад +35

    ഒരു രക്ഷയും ഇല്ല !!!
    കേട്ടിരുന്നുപോകും😅
    വിദ്വാസാഗര്‍ ജി. ❤

  • @devadasps5896
    @devadasps5896 4 месяца назад +10

    ഗംഭീരമായ പ്രഭാഷണം നന്ദി വിദ്യാജി🙏🙏🙏

  • @kanchanak4592
    @kanchanak4592 7 дней назад +1

    ❤❤naskaram❤monee❤ohm❤murukay

  • @sobhanapr4917
    @sobhanapr4917 4 месяца назад +22

    പ്രിയപ്പെട്ട ഗുരു മൂർത്തിയുടെ പ്രഭാഷണം വളരെ ഇഷ്ടമാണ്🙏❤️❤️❤️

  • @valsalasasikumar851
    @valsalasasikumar851 4 месяца назад +18

    Arivinde bhandaramaya gurumurthi guruve pranamam
    Om vachathbhuve nama

  • @SomarajanK
    @SomarajanK 4 месяца назад +15

    What an excellent speach 👍👍👍❤️❤️❤️❤️
    Vidhyasagar Gurumurthy a knowledge city 💐💐💐💐❤️❤️❤️

  • @praseedas4809
    @praseedas4809 4 месяца назад +10

    അതിമനോഹരം, ഗംഭീരം വാക്കുകളില്ല, പ്രസംഗം 🙏🏻🙏🏻🙏🏻🙏🏻

  • @sureshpg911
    @sureshpg911 4 месяца назад +14

    ഓം ശരവണ ഭവായ നമ:🙏🙏🙏 വിദ്യാസാഗർജി🙏🙏🙏🙏

  • @Tom-wv1ok
    @Tom-wv1ok 4 месяца назад +5

    നമ്മുടെ സന്യാസിമാരും രാഷ്ട്രീയവും കൂടി സംസാരിക്കണം മറ്റു മതത്തിലുള്ളതുപോലെ

  • @vishnugpillai54
    @vishnugpillai54 2 месяца назад +6

    ചട്ടമ്പി സ്വാമികൾ 🙏

  • @rajigopalakrishnan5448
    @rajigopalakrishnan5448 3 месяца назад +3

    സത്യം പറയുന്നതു കേട്ട് ചിരിക്കാറുണ്ട്
    സത്യത്തിൻ്റെ പാതയിൽ കൂടെ സഞ്ചരിക്കണം
    വളരെ നന്നായി മനസ്സിലാവുന്നുണ്ട്

  • @SN-xo3vv
    @SN-xo3vv 4 месяца назад +11

    💯 percent correct.
    My prayers that this catches up in the entire world. My prayers for the Yezidi tribes in Iran also. They also worship Muruga Bhagavan.
    🙏🏼🙏🏼🙏🏼

  • @rajanjayan
    @rajanjayan 4 месяца назад +5

    Yes Kartikeya is connected with Mars in astrology. Karaka planet for vigour and strength.

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 месяца назад +4

    വിദ്യാസാഗർ ഗുരു മൂർത്തി അങ്ങയെ നമിക്കുന്നു..🙏 ചില നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് 🔥

  • @VanajaVanaja.A
    @VanajaVanaja.A Месяц назад +3

    കോടി കോടി പ്രണാമം ഗുരോ.... 🙏🙏🙏🙏🙏🙏🙏🙏❤

  • @yadhukrishnank.s3275
    @yadhukrishnank.s3275 26 дней назад +3

    🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @HappyBanyanTree-ch5zw
    @HappyBanyanTree-ch5zw 4 месяца назад +5

    ഇദ്ദേഹം പറഞ്ഞത് ശരിയാണ് എതിക്ക് മറവി ഇടക്ക് ഉണ്ടാകും സുബ്രഹ്മണ്യ മാലമന്ത്രം എനിക്ക് കാണാതെ ചെല്ലുവാൻ സാധിക്കണേയെന്ന് അത്ഭു തമെന്ന് പറയട്ടെ എനിക്ക് അത് സാധിച്ചു ഒറ്റ ആവർത്തിയെ ഞാൻ വായിച്ചിരുന്നുള്ള മു

  • @ajithakumarin618
    @ajithakumarin618 4 месяца назад +8

    അറിവിൻ്റെ സാഗരം. നമസ്കാരം.🙏

  • @jayasreereghunath55
    @jayasreereghunath55 27 дней назад +2

    ഓം ശരവണ ഭവായ നമഹ

  • @suniak1976
    @suniak1976 4 месяца назад +14

    ഗുരു വിദ്യാസാഗർ ജി ❤️❤️❤️❤️❤️🙏🙏

  • @DhanyaksDhanyaks-qb1or
    @DhanyaksDhanyaks-qb1or 4 месяца назад +14

    വിദ്യാസാഗരം🙏🙏🙏

  • @ThankUmothernature
    @ThankUmothernature 4 месяца назад +13

    Great Excellent... Thank you... 🙏🙏🙏
    ഓം ശരവണ ഭവായ നമഃ
    ഓം വചത് ഭുവേ നമഃ

  • @SachuSSmile
    @SachuSSmile 4 месяца назад +10

    ഓം ശ്രീ മുരുകഭഗവാൻ തുണ 🙏🪔🙏🪔🪔🙏🪔

  • @pratapvarmaraja1694
    @pratapvarmaraja1694 4 месяца назад +8


    ശ്രീ വിദ്യാസാഗര്‍ ഗുരുമൂരത്തി നമസ്കാരം.രഞ്ജിത്ജിയുടെ ശു ദ്ധമനസസ്.🙏🙏

  • @IndiraGopal-r8s
    @IndiraGopal-r8s 4 месяца назад +11

    വചത് ബുവ്വേ 🙏

  • @vallyck5905
    @vallyck5905 4 месяца назад +7

    🕉🙏🏻Ohm Saravanabhavaya namah 🕉🕉Namasthe Sri Gurumurthygi 🕉🕉👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 22 дня назад +2

    Namskaram sir ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @velayuthanvelayuthen314
    @velayuthanvelayuthen314 4 месяца назад +6

    ഓം'കാലാകാലങ്ങളിൽ ആവശ്യത്തിനു അനുസരണമായി ഓരോരോ ജമങ്ങൾ പുനർജനിക്കും അതാണ് ശ്രീ ഗുരു ........

  • @ajithakumaritk1724
    @ajithakumaritk1724 4 месяца назад +10

    🎉❤ ഓം വചത്ഭുവേ നമ🎉❤

  • @jinadevank7015
    @jinadevank7015 4 месяца назад +11

    🌹🙏🏾🌹ഓം ശരവണ ഭവ :🙏🏾🌹🙏🏾

  • @harikumar5878
    @harikumar5878 4 месяца назад +3

    🙏🙏🕉️ I am blessed to listen this excellent speech🙏🌹
    Om Sharavana Bhavaya Namaha🕉️🙏🙏🚩🚩❤️

  • @geethakumar601
    @geethakumar601 4 месяца назад +8

    I bow your courage to tell the truth.

  • @reshmir7658
    @reshmir7658 3 месяца назад +4

    ഓം ശരവണഭവായേ നമഃ 🙏

  • @rveepee1971
    @rveepee1971 4 месяца назад +15

    ❤ vidyasagar gurumoorthi❤

  • @sakthidasanms5016
    @sakthidasanms5016 Месяц назад +2

    Well said ❤️🙏👍Namasthe 🌹

  • @suseelats6238
    @suseelats6238 4 месяца назад +9

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം സ്വാമിജി 🙏🏻

  • @ushadas3956
    @ushadas3956 4 месяца назад +8

    ഓം ശരവണ ഭവായ നമഃ ഹര ഹരോ ഹര ഹര

  • @UshaKumari-my2lf
    @UshaKumari-my2lf Месяц назад +1

    Om Amriteswarya Namaha. Super super super 👌

  • @salilakumary1697
    @salilakumary1697 Месяц назад +1

    ഓംഅമൃതേശ്വര്യൈനമ:🙏
    ഓംശരവണഭവായ നമ:🙏

  • @gourineelakandhan8894
    @gourineelakandhan8894 Месяц назад +2

    Sakthivel muraka Namasthuthe 🙏🙏🙏

  • @gopakumarkrishna
    @gopakumarkrishna 11 дней назад +1

    💞💞💞

  • @shabipv3572
    @shabipv3572 Месяц назад +2

    ഗുരു മൂർത്തി❤❤

  • @rajanipushparajan4643
    @rajanipushparajan4643 29 дней назад +1

    🙏🙏🙏🙏🙏

  • @latha.tbalakrishnan1876
    @latha.tbalakrishnan1876 4 месяца назад +5

    Amazing flow of information 👍🏻🙏🏻

  • @animohandas4678
    @animohandas4678 4 месяца назад +7

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം വചത് ഭൂവേ നമഃ

  • @bindusreedevi1584
    @bindusreedevi1584 4 месяца назад +4

    🙏🙏🙏🙏🙏🙏
    ഫന്റാസ്റ്റിക് speech
    നമസ്കാരം sir🙏🙏🙏🙏🙏🙏

  • @rajalakshmiraji3264
    @rajalakshmiraji3264 4 месяца назад +7

    Om saravanabhavaya nama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻

  • @preethymurali9012
    @preethymurali9012 4 месяца назад +3

    നമസ്കാരം വളരെ നല്ല അറിവ്

  • @suhassivan8055
    @suhassivan8055 3 месяца назад +3

    🙏🧡Shri.VidhyasagarGurumoorthy

  • @pnairtdy6234
    @pnairtdy6234 4 месяца назад +7

    നമസ്തേ 🙏🙏🙏

  • @dke4772
    @dke4772 4 месяца назад +7

    Excellent talk

  • @geethajoe
    @geethajoe Месяц назад +1

    Pure knowledge .. Respect 🙏

  • @muralidharan5696
    @muralidharan5696 Месяц назад +4

    വിദ്യാ സാഗർ ji....അങ്ങേക്ക് സമാനം അങ്ങ് മാത്രം...കേരളത്തിൽ...അമ്മയുടെ ശിഷ്യൻ കൂടി ആയ അങ്ങേക്ക് ഒരുപാട് ദൗത്യം ഉണ്ട് മോഡിജിയെ പോലെ തന്നെ

  • @sobhasasidharan5001
    @sobhasasidharan5001 4 месяца назад +8

    ഓം വചത്ത് bhuve നമഃ

  • @pushpakumarib4306
    @pushpakumarib4306 4 месяца назад +4

    Thank You for giving us Great Awareness on Muruga Bhagavan's Temples and their real History.

  • @jijukumar870
    @jijukumar870 4 месяца назад +3

    You are great,Shri.Vidyasagar Ji🙏🙏🙏

  • @highrangerealestate2837
    @highrangerealestate2837 4 месяца назад +3

    ദേവതാവിശ്വാസക്കുറവ്. സത്യം

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 месяца назад +4

    👌👌👌🙏 Krishna guruvayoorappaaaaa 🙏🙏🙏🙏🙏

  • @prasannan2756
    @prasannan2756 4 месяца назад +6

    Great Super message

  • @adershkattachira4120
    @adershkattachira4120 4 месяца назад +2

    ഓം ശ്രീ സുബ്രഹ്മണ്യ സ്വാമിയേ നമഃ 🙏🏻

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 4 месяца назад +3

    ഓം വചത്‌ഭുവേ നമഃ🙏

  • @maheshraj9254
    @maheshraj9254 3 месяца назад +2

    🙏🙏🙏🙏ഗുരുജി 🙏

  • @sobhasasidharan5001
    @sobhasasidharan5001 4 месяца назад +8

    ഓം വചത്ത് ഭൂവേ

  • @prakashkc1194
    @prakashkc1194 4 месяца назад +7

    Great speech

  • @Thrikkandiyoor
    @Thrikkandiyoor 4 месяца назад +2

    ❤❤❤🎉 നമസ്തേ
    സത്യമേവ ജയതേ നാനൃതം

  • @RADHAMADHAVKL
    @RADHAMADHAVKL 4 месяца назад +5

    Vidhyajik oru kodi namaskaram.❤

  • @leelabai4326
    @leelabai4326 4 месяца назад +9

    ഓം ശരവണ ഭവ നമഃ

  • @jayakumar200
    @jayakumar200 4 месяца назад +4

    നല്ലൊരു പ്രഭാഷണം 🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 4 месяца назад +11

    ഓം ശരവണഭവായ നമഃ🕉️🙏🕉️