മുല്ലപ്പെരിയാർ - ഭീഷണിയിൽ തളരില്ല | ഇതും കൂടെ ചെയ്യൂ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 161

  • @RijuDas-l5q
    @RijuDas-l5q 2 месяца назад +40

    ഇതാണ് ബുദ്ധിയും ബോധവും ഉള്ള സഹോദരി, ഇവർക്ക് ആകട്ടെ ഇന്നത്തെ salute

  • @tomsonterrence8394
    @tomsonterrence8394 2 месяца назад +67

    മുല്ലപെരിയാർ വിഷയത്തിൽ പ്രതികരിച്ചത് നല്ല ഒരു കാര്യമായി തോന്നുന്നു. കാരണം നിങ്ങളെപ്പോലെയുള്ളവർ ഇത്തരം നിലപാടുകളിൽ ഉറച്ചു നിന്നാൽ പല മാറ്റങ്ങളും സംഭവിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ പഠിക്കൂ എന്നുള്ളതാണ്.പറയുന്നവർക്ക് എന്തും പറയാം. ഈ വിഷയത്തിൽ നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം🙏🙏🙏

  • @reshmiskitchen6321
    @reshmiskitchen6321 2 месяца назад +19

    ചേച്ചി പറഞ്ഞത് correct കാര്യം തന്നെയാണ് negative പറഞ്ഞവർ വല്ല രാഷ്ട്രീയക്കാർ ആയിരിക്കും 😂

  • @nishanarayanan5443
    @nishanarayanan5443 2 месяца назад +7

    വീണ്ടും വീണ്ടും ഈ വിഷയത്തിൽ മുൻകൈ എടുക്കുന്നതിനു ഒരു പാട് ഒരു പാട് നന്ദി 🙏🏽..cheythittund കേട്ടോ.. 🥰

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 2 месяца назад

    അതെ നമുക്ക് ചെയ്യാനുള്ളത് ചെയ്യാം, നല്ല ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ.
    കൈകോർക്കാം മറ്റൊരു ദുരന്തം ഒഴിവാക്കാനായി, അതും നമ്മൾ തീർച്ചയായും ഉണ്ടാവും എന്ന് എല്ലാവർക്കും അറിയുന്ന, എന്നാൽ നാം ശ്രമിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്ന ഒരു ദുരന്തത്തെ നേരിടാൻ.
    I support 👍

  • @mareenareji4600
    @mareenareji4600 2 месяца назад +15

    ഞാൻ ഇപ്പോഴാണ് അറിയുന്നത്.....തീർച്ചയായും Sign ചെയ്യും ❤thank u രശ്മി

  • @remyavr1
    @remyavr1 2 месяца назад +2

    ഞാൻ sign ചെയ്തു ചേച്ചി, ഞാൻ friends and family sent ചെയ്തു, positive result പ്രതീഷിക്കുന്നു,😊

  • @rekhatiju2025
    @rekhatiju2025 2 месяца назад +10

    ഞാൻ അഡ്വക്കേറ്റ് റസ്സൽ ജോയ് സാറിൻ്റെ video കണ്ടിരുന്നു 'Petetion sign ചെയ്യണം എന്ന് വിചാരിച്ച സമയത്ത് തന്നെ ഈ link കിട്ടിയത് കൊണ്ട് പെട്ടന്ന് തന്നെ sign ചെയ്തു . Share ചെയ്യുകയും ചെയ്തു.

  • @sarithak6760
    @sarithak6760 2 месяца назад +20

    👍 നമ്മൾക്ക് പറ്റുന്നത് എല്ലാം ചെയ്യാം ഒത്ത് ചേർന്ന് 💪💪❤️👍👍

  • @lincyjohn8106
    @lincyjohn8106 2 месяца назад

    Sign ഉം ചെയ്തു share ഉം ചെയ്തു.. കട്ട support 👍👍👍proud of u ചേച്ചികുട്ടി 😘😘

  • @ajiscraftsvideos9421
    @ajiscraftsvideos9421 2 месяца назад

    Thank you ചേച്ചീ🙏 നല്ല ഒരു ആത്മവിശ്വാസം തരുന്ന video🥰🥰

  • @priyadarsinis3725
    @priyadarsinis3725 2 месяца назад +7

    ഞാൻ തമിഴ്നാട്ടിലും കേരളത്തിലും ജീവിച്ച ആളാണ്‌, മനുഷ്യത്വം, സ്നേഹം, പരിഗണന ithokke കേരള ജനതയുടെ മനസ്സിൽ കുറയുന്നോ എന്ന് തോന്നാറുണ്ട് ഏകദേശം ഒരു 60%ജനതയിൽ......

  • @ignatiusdavid7397
    @ignatiusdavid7397 2 месяца назад

    Dear Reshmi, You have done the right thing. Thank you for posting about this issue. We all support you...

  • @FousiyaSiyad-ic2ev
    @FousiyaSiyad-ic2ev 2 месяца назад +4

    ചേച്ചിയുടെ കൂടെ ഞങ്ങൾ സപ്പോർട്ടായി ഉണ്ട്❤

  • @rameesabanu5691
    @rameesabanu5691 2 месяца назад

    Chechi cheithathu valiyoru karyam aanu....adyam athinoru Hats off ......we all support you.....ithukondu endenkilum oru result kittathirikkilla....urappanu.....proud of u chechi....God bless you ❤❤

  • @Inmyhobeez
    @Inmyhobeez 2 месяца назад +1

    ഞാൻ sign ചെയ്തു സഹോദരി
    നമ്മുടെ മക്കളുടെയും പ്രിയപെട്ടവരുടെയും ജീവനെ പറ്റി മാത്രം ചിന്തിച്ചാൽ മതി...... അത്രകൂടി ചിന്തിക്കാൻ കഴിവില്ലത്തവരാണ് ഭീഷണിയുമായി വരുന്നത്...കഷ്ടം....ഞാനുണ്ട് നിങ്ങളുടെ കൂടെ...കഴിയുമെങ്കിൽ നിങ്ങള് utubers എല്ലാവരും സംഘടിച്ച് എന്തെങ്കിലും ഉടനെ ചെയ്യൂ....ഒരുപാട് പേര് ഇതിനെ കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്....ഞങ്ങളെല്ലാം കൂടെ നിൽക്കും ഉറപ്പ്💪🏻

  • @shahidashajahan8288
    @shahidashajahan8288 2 месяца назад +23

    രശ്മിക്ക് നല്ലത് എന്ന് തോന്നുന്നത് രശ്മി ചെയ്യുന്നു നെഗറ്റീവ് ഒന്നും രശ്മി എടുക്കണ്ട
    രശ്മി മുന്നോട്ട് പോവുക
    എല്ലാത്തിനും കട്ട സപ്പോർട്ട് ഞങ്ങളുണ്ട് കൂടെ❤❤❤❤❤

  • @harizafthab2036
    @harizafthab2036 2 месяца назад

    Big Salute Rashmi❤

  • @sunithageorge8218
    @sunithageorge8218 2 месяца назад +2

    Go ahead Rasmi. We are supporting.
    Don't listen to negative comments.
    Those who are opposing personal motives I think.

  • @ShubhaDoulath
    @ShubhaDoulath 2 месяца назад +6

    I did "signed the petition" and forwarded to many known people of mine .... Good going ..👍👍👍

  • @sherinasaju3268
    @sherinasaju3268 2 месяца назад

    Thank uu, full support ❤️❤️

  • @rejulakishore80
    @rejulakishore80 2 месяца назад +1

    ഞാൻ Sign ചെയ്തു. Link Share ചെയ്തിട്ടുണ്ട്.thanks Resmi ❤️

  • @geethaharilal9009
    @geethaharilal9009 2 месяца назад +1

    Big salute Reshmi ❤❤❤

  • @deepaanilbabu
    @deepaanilbabu 2 месяца назад +9

    Njangal ellavarum sign cheythu link share cheythu🙏

  • @smithashibu6931
    @smithashibu6931 2 месяца назад

    Thank you so much Reshmi chechi for taking effort........
    We will definitely support you & will surely sign the petition

  • @sindhubijoy1952
    @sindhubijoy1952 2 месяца назад

    ഞാൻ സൈൻ ചെയ്തു 👍👍

  • @albirejeesh3423
    @albirejeesh3423 2 месяца назад +1

    ചേച്ചി സൂപ്പർ ഞങ്ങൾ ഇന്ന് വർക്ക്‌ ചെയുന്ന സ്‌ഥലത് ഇതിനെ പറ്റി പറഞ്ഞു. എന്തു കൊണ്ട് പുതിയത് ഒന്ന് പണിതാൽ എന്താണ് കാരണം എന്ന് പറയാൻ ഒരു മടി, എല്ലാം പോയി കഴിഞ്ഞു പറഞ്ഞിട്ട് എന്താണ് കാര്യം. ഒരു കാര്യാവും ഇല്ല. ദൈവം രക്ഷിക്കട്ടെ എല്ലാവരേയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaralaCVelayudhan
    @SaralaCVelayudhan 2 месяца назад

    ഞാനും sign ചെയ്തു ചേച്ചി

  • @SajiKP-w8z
    @SajiKP-w8z 2 месяца назад

    Fullsupport.
    God
    Blesyou

  • @joshmivipin3593
    @joshmivipin3593 2 месяца назад +3

    ഞാനും sign ചെയ്തിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണം 💪🏻💪🏻

  • @ligypoppan8912
    @ligypoppan8912 2 месяца назад

    👍🏼👍🏼👍🏼very ഗുഡ് നമുക്ക് എല്ലാവർക്കും ഇതുപോലെ ലെറ്റർ അയക്കാം

  • @aaradhyasworld1990
    @aaradhyasworld1990 2 месяца назад +6

    പ്രിയ രശ്മി ജീ ഭീഷണി പൊടുത്തുന്നവര്‍ ഭീഷണി പെടുത്തട്ടെ നിലപാടില്‍ ഉറച്ച് നില്‍ക്കുക . അഭിനന്ദനങ്ങള്‍ അഡ്വ റസല്‍ജോയ് സാര്‍ തന്നലിങ്കില്‍ സയിന്‍ ചെയ്യ്തിട്ടുണ്ട് നമ്മള്‍ തന്നെ കേരത്തിലെജനങ്ങള്‍ ജാതിമതം രാഷ്ട്രീയം ഇല്ലാതെ ഒന്നിക്കണം നമ്മുടെ ഓരോരുത്തരുടെയും ജീവന് വേണ്ടി

  • @jayaluke2943
    @jayaluke2943 2 месяца назад +5

    You r doing good job. We r with u😍.

  • @g.badrinath6202
    @g.badrinath6202 2 месяца назад +2

    Chechide video kandittu njanum PM nu exhuthittund. Ente office and friends nodum PM site il ezhuthan paranjittund.ellarkum link um send cheythu. Adv Russel joy de petition ilum sign cheythu. 👍👍👍
    Manushyanu jeevanil pediyille pinne. Wayanad kanditte sahikkan pattanilla appala

  • @SruthiajayAjaykumar-c8s
    @SruthiajayAjaykumar-c8s 2 месяца назад

    Njan cheythu mam❤😢😊

  • @vinisuji6034
    @vinisuji6034 2 месяца назад

    Very good initiative chechi.. God bless you

  • @syamalasatheesan2916
    @syamalasatheesan2916 2 месяца назад

    ഇനിയും video ഇടൂ സഹോദരീ❤❤❤❤

  • @gangadevi5103
    @gangadevi5103 2 месяца назад +9

    രശ്മി ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. കേരളത്തിൽ ഒരുപാട് യുട്യൂബ്ർസ് ഉണ്ട് അവരാരും ചെയ്യാത്ത ഒരു നല്ല കാര്യമാണ് രശ്മി ചെയുന്നത്. ഈ എതിർപ്പുകളിൽ നിന്നെല്ലാം മനസിലാകുന്നത് മുല്ലപ്പെരിയാർ തകരണം എന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവർക്കുപിന്നിൽ ആരൊക്കെയോ കളിക്കുന്നു. എന്തിനു വേണ്ടി? മനുഷ്യ ജീവൻ വച്ച് എന്തിനാ ഇങ്ങനെ പെരുമാറുന്നത്! എനിക്ക് മനസ്സിലാകുന്നില്ല.വന്നു വന്നു ഒരു സമാദാനം ഇല്ലാതായി.രശ്മി ഇനിയും ഇതിനെ കുറിച്ച് vedio ചെയ്യണം. ഞങ്ങൾ സപ്പോർട്ട് ഉണ്ട് 🥰🥰🥰

  • @JacobJoseph-py9of
    @JacobJoseph-py9of 2 месяца назад

    We are with you in this fight and nothing should diminish your spirited initiative and efforts . God bless you. You are doing a great work . I feel the whole of kerala will rally behind you in one heart and mind .

  • @Sophyboban333
    @Sophyboban333 2 месяца назад

    Big Salute Dear

  • @dayajayan7838
    @dayajayan7838 2 месяца назад

    God Bless you Reshmi. Bold& beautiful lady. 👍

  • @mercyjoseph7275
    @mercyjoseph7275 2 месяца назад +1

    Thank you resmi... All the best . We are with you

  • @sheebareji9690
    @sheebareji9690 2 месяца назад +3

    I signed it and also shared.❤

  • @rajeshjk06
    @rajeshjk06 2 месяца назад

    You r doing a fine job. Thank you. No one can intimate you for doing this good job.

  • @minishaji4556
    @minishaji4556 2 месяца назад +1

    enne polullavarku cheyyan pattunna simple method paranju thannathinu 🙏

  • @anuramesh525
    @anuramesh525 2 месяца назад +1

    Chechi, njan signum, othiri perkku shareum cheythu... Chechi.. Chechi..ee oru vedio ittathil valare upakaaramund, chechi, oro manushyanum avarude jeevanil avakaasamund, kunjumakkalum, achanammamaarum, ellaarum...ee bhoomiyil santhoshathode jeevikkatte🥰😍🤗🤗🤗💕💕💕💕

  • @juliedaniel5024
    @juliedaniel5024 2 месяца назад

    ഞാൻ സൈൻ ചെയ്തു

  • @minisiby1523
    @minisiby1523 2 месяца назад

    Go ahead🎉🎉

  • @minuea6273
    @minuea6273 2 месяца назад

    Njan sign cheythu

  • @alrongaming2.0
    @alrongaming2.0 2 месяца назад

    Njan sign cheythu👍

  • @philipvarghese-k5q
    @philipvarghese-k5q 2 месяца назад

    Good job a brave movement

  • @shamipk8898
    @shamipk8898 2 месяца назад

    Njan sign cheythu Reshmi chechi .
    Njan chechiyude junior ayirunnu..BEM Calicut il❤

  • @Kuttymanicfdasd
    @Kuttymanicfdasd 2 месяца назад

    You r right❤

  • @MINIkKMINI
    @MINIkKMINI 2 месяца назад

    ചെയും ചേച്ചി ❤️❤️❤️

  • @ushajayakumar8120
    @ushajayakumar8120 2 месяца назад

    ഞാൻ ചെയ്തു 👍

  • @beenajudeson4548
    @beenajudeson4548 2 месяца назад

    Sign cheythu Reshmi❤️

  • @ushakumary5808
    @ushakumary5808 2 месяца назад

    Thankyou molea

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 2 месяца назад +1

    Good mam. Mam ഇതു വിട്ടുകളയരുത്. Daily mullaperiyaar dam ne കുറിച്ച് വീഡിയോ ചെയ്യണം. എല്ലാ youtubers ഇറങ്ങണം

  • @anumpaul8950
    @anumpaul8950 2 месяца назад

    Reshmi we all are with you ❤

  • @dennyjoseph7034
    @dennyjoseph7034 2 месяца назад

    Njan eppol thanne sign cheyyan👍🙏

  • @krishnajayan432
    @krishnajayan432 2 месяца назад +2

    Chechi nalla karam ane chayithathe... Chechikutty ❤

  • @ummasdaily68
    @ummasdaily68 2 месяца назад

    Sign ചെയ്യാം പറ്റോന്ന് അറിയില്ല എന്നാലും ചെയ്ത് നോക്കാം ❤❤

  • @fathimabeevi2521
    @fathimabeevi2521 2 месяца назад

    chechiiii. chechinteghee cake recipe try chaythu nannayitu sale chayyunundu. Epoyum chechiye orkarundu❤❤❤❤❤

  • @MagicHandsOfDeepa
    @MagicHandsOfDeepa 2 месяца назад +4

    അതിൽ ഞാൻ alrady sign ചെയ്തിട്ടുണ്ട് രശ്മി ചേച്ചി... ❤️❤️❤️❤️

  • @youandmeSubha
    @youandmeSubha 2 месяца назад

    ചെയ്തു 👍

  • @nazeemaabduljabbar3662
    @nazeemaabduljabbar3662 2 месяца назад

    Big salute

  • @Zaniyathomas0416
    @Zaniyathomas0416 2 месяца назад

    ചേച്ചി ഈ വീഡിയോ ചെയ്തത് നന്നായി. നല്ല കാര്യമാണ് ചെയ്തേ 🥰🥰🥰

  • @meenujayaprakash1761
    @meenujayaprakash1761 2 месяца назад +1

    Njan chaidu resmi❤

  • @LayamolMS
    @LayamolMS 2 месяца назад

    💪💪💪💪 big salute🙏

  • @vinodsajitha
    @vinodsajitha 2 месяца назад

    Njanum sign chaidu

  • @lavanyalv9662
    @lavanyalv9662 2 месяца назад

    We all are with u chechi.❤

  • @prabeenap
    @prabeenap 2 месяца назад +4

    Cheytitund😊

  • @nazeemaabduljabbar3662
    @nazeemaabduljabbar3662 2 месяца назад

    Mole super

  • @elmykjohn
    @elmykjohn 2 месяца назад

    Thank you chechi

  • @geethajoseph5428
    @geethajoseph5428 2 месяца назад

    Iam doing this. May God help us. 🎉🎉

  • @bincysamuel717
    @bincysamuel717 2 месяца назад

    Already done 👍

  • @rasiyathnikhil3118
    @rasiyathnikhil3118 2 месяца назад +2

    Cheythu chechi ❤️

  • @prajithae382
    @prajithae382 2 месяца назад

    Sign ചെയ്തു.

  • @hemasuresh6238
    @hemasuresh6238 2 месяца назад +1

    രശ്മി, കഴിഞ്ഞ വീഡിയോ കണ്ട ഉടനെ മോൾ പിഎം ന് ലെറ്റർ അയച്ചു, അപ്പോഴാണ് അവൾക്കു കുറച്ചു സമാധാനം ആയതു, അതെങ്കിലും ചെയ്യാൻ പറ്റിയല്ലോ എന്ന് വിചാരിച്ച്, ഞങ്ങളും petition sign ചെയ്തിട്ടുണ്ട്, എന്തൊക്കെ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നുവോ അതെല്ലാം ചെയ്യും 👍

  • @madhavikuttyv9905
    @madhavikuttyv9905 2 месяца назад

    അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് കേട്ടിട്ടില്ലേ 😅 അതാ ഓർമ്മ വരുന്നത് ! ഒട്ടും പേടിക്കേണ്ട കാര്യമില്ല ! മുന്നോട്ടുവെച്ച കാൽ മുന്നോട്ടു തന്നെ പോകട്ടെ ! ലക്ഷം പേരുടെ പിന്തുണയുണ്ട് 👍👏👍 ജന നന്മക്ക് വേണ്ടി ഉള്ള ഒരു ഉദ്യമം അതിന് എന്തിനാ ഭീഷണി 🤔 ഇനി ഡാം സമീപ ഭാവിയിൽ ഒന്നും പൊട്ടില്ല എന്ന് പറയുന്നവർ ഒന്ന് യോജിച്ച് ഒരു കൂട്ടായ്മ ഉണ്ടാക്കട്ടെ , അതല്ലേ അതിന്റെ ഒരു ശരി 😅 വീറും വാശിയും അതിരറ്റ അമിത വിശ്വാസവും അവരേയും ഒറ്റക്കെട്ടാക്കട്ടേ !!!

  • @mollyjose1212
    @mollyjose1212 2 месяца назад +1

    I signed and shared

  • @deepaanilbabu
    @deepaanilbabu 2 месяца назад +10

    Ellavarum sign share cheyanam

  • @sumajohn3147
    @sumajohn3147 2 месяца назад

    Godblessyou

  • @jeenawilson2031
    @jeenawilson2031 2 месяца назад +1

    Reshmi chechi njan idukkiyil kattappanayilanu thamasikkunathuNjan save mullaperiyar groupile oru member annu. Njan chechide first video kandapole athil share cheitharunu. Ithum share cheum. Ente mootha mol ennum pediyode chothikkum mullaperiyar pottunathinu munpe nammuku keralam vittu vere engottenkilum pokamaennu. Kunjugalude pedi orkumpolaanu urakkam thanne pokunathu.😭

  • @Gikku2104
    @Gikku2104 Месяц назад

    നൂറ്റിമുപ്പതുകൊല്ലംഒന്നര ലക്ഷം ഏക്കർ സ്ഥലത്ത് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയ വെള്ളം കൊടുത്ത കേരളത്തോടു കാണിക്കുന്ന തമിഴന്റെ ഈ നെറികേടിന് ദൈവം തന്നെ തീരുമാനമുണ്ടാക്കും

  • @sinisuresh9722
    @sinisuresh9722 2 месяца назад

    Njan chaydu

  • @navyasunil5748
    @navyasunil5748 2 месяца назад

    ❤❤

  • @archanaanil1305
    @archanaanil1305 2 месяца назад

    പിന്നല്ല😂👍❤

  • @binsukk9331
    @binsukk9331 2 месяца назад

    👍

  • @davidtherattil7730
    @davidtherattil7730 2 месяца назад

    Sighn cheythu

  • @ashasubash5796
    @ashasubash5796 2 месяца назад +1

    👍👍❤️❤️

  • @abdulkanirawther8626
    @abdulkanirawther8626 2 месяца назад

    പ്രിയപ്പെട്ട സഹോദരി,
    തമിഴ്നാട് മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതാൻ കഴിയുമോ?

  • @vineethagopakumar3816
    @vineethagopakumar3816 2 месяца назад

    👍🏻👍🏻👍🏻

  • @rajisureshbabu5104
    @rajisureshbabu5104 2 месяца назад +2

    ❤️❤️😍

  • @VijayanEluparambil
    @VijayanEluparambil 2 месяца назад

    👏👏

  • @lijimurali9694
    @lijimurali9694 2 месяца назад

    Njan sign chaithu,watsup il enik ariyunavark share chaithu.enthegilum mattam varum ennu pratheekshikunnu, Agrahikkunnu.

  • @rbm4247
    @rbm4247 2 месяца назад +2

    SIGN Cheythal mathram pora share link mattullavark share cheyth kodukkumpol chechiyude ee video koodi onn share cheyth kodukku. Karanam palarkkum oru link ittu koduthal Sign cheyyan pedi aanu.
    Njan link ittukodukkumpol palarum ithu kettittupolumilla.Njan enne sign cheythu oru 10 sec nte karyame ullu. Just nammude perum email idyum koduthal mathram mathi.
    ELLAVARUM PETTANNU THANNE SIGN CHEYOO ... Nammule kond ithenkilum cheyyan pattiyallo ennu samadhanikkam😢😢😢😢😢

  • @sobhagnair8709
    @sobhagnair8709 2 месяца назад +2

    🙏🙏🙏

  • @ambilinair5080
    @ambilinair5080 2 месяца назад

    👍👍👍🙏

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 месяца назад

    ദൈവം എല്ലാ മുന്നറിയിപ്പും തന്ന് കഴിഞ്ഞു