😋 ഈസി ആലൂ പറാത്ത ഉണ്ടാക്കി തേക്കടിയിലെ luxury resort ലേക്ക് | luxury resort thekkadi | aloo paratha

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 244

  • @ushajacob
    @ushajacob 6 месяцев назад +3

    Howz your leg now. Take care . Enjoyed well. 🎉

  • @lekshmisaseendran4855
    @lekshmisaseendran4855 6 месяцев назад +2

    Chechi all your dresses are beautiful. Can you please share the link for those? Loved the place as well.

  • @bijisanthosh6925
    @bijisanthosh6925 2 месяца назад

    Chikkoo abroad പോയ video കണ്ടിട്ടാണ് നിങ്ങൾ ഒന്നിച്ചുള്ള videos ഞാൻ search ചെയ്ത് കാണുന്നത്. തേക്കടി യാത്ര വീഴ്ച ഒഴിച്ച് എല്ലാം സൂപ്പർ 😂🥰
    എനിക്കും hight ൽ നിന്ന് താഴേക്കു നോക്കാൻ പേടിയാണ്.. പിന്നെ ശാലിനി എന്ന ആ കുട്ടീടെ കാര്യം പറഞ്ഞില്ലേ. ആ സംഭവത്തിൽ രശ്മിക്കുണ്ടായ അതേ അഭിപ്രായം തന്നെ എനിക്കും.ചുരുക്കത്തിൽ നമ്മളൊക്കെ ഒരേ vibe തന്നെ.🥰🙏

  • @aannscreativecorner9130
    @aannscreativecorner9130 6 месяцев назад +1

    Nice ❤❤❤chechi
    Pls share your dress details

  • @punnyahari7769
    @punnyahari7769 6 месяцев назад +2

    Instayil kandath muthal waiting aayirunnu❤❤❤

  • @TintuSajosh
    @TintuSajosh 4 месяца назад

    Fb, RUclips ellam follow n subscribe cheithittunde... Ella videos n recipe um superb aanu👌👌👌👌🥰🥰🥰🥰

  • @reejujames479
    @reejujames479 6 месяцев назад +4

    Hi Reshmi
    Wonderful vlog👌👌👍
    Always good to have a change from our routine life…. Seeing this I got lot of positive energy … all r happy and smiling 😊… thank you🥰
    Hope you’re feeling better now…
    Stay happy stay blessed 🙏🏻

  • @thankamanirajasekhar
    @thankamanirajasekhar 6 месяцев назад

    Very very interesting vlog ❤leg pain kuranjo Mam, Take care ❤
    Innu video unndavuo aavo🤔

  • @lovelythomas8645
    @lovelythomas8645 6 месяцев назад

    Fantastic video!! How is your leg pain now? Take care.

  • @rubybiju3616
    @rubybiju3616 6 месяцев назад

    Adipoli.thank you for sharing.health okay ayo

  • @ignatiusdavid7397
    @ignatiusdavid7397 6 месяцев назад +3

    Very good episode.
    Video quality and editing superb. Happy to see three of you together. Good wishes.

  • @Raihanath-l5w
    @Raihanath-l5w 6 месяцев назад +1

    Spr 👍👍avide poya polathe oru feel eppo engane und Kalin sugayo

    • @chikkusdine
      @chikkusdine  6 месяцев назад

      🥰👍yes sukham aayi

  • @shanty1701
    @shanty1701 2 месяца назад

    Aloo paratta recipe is delicious!!! I tried.

  • @sindhuschandran5733
    @sindhuschandran5733 6 месяцев назад

    Super video❤❤❤❤Dress ellam adipoli. Link idumo dressinte

  • @madhurisuresh9084
    @madhurisuresh9084 6 месяцев назад +2

    Athe njanudu koottinu.enikkum.nalla pediya heighttil kayatiyaal

  • @sindhulal482
    @sindhulal482 6 месяцев назад +1

    Adipoli Thekkadi kandapole feel cheythu .super ❤🎉❤.kalil pain mariyo

  • @smithamaheshsmitha6362
    @smithamaheshsmitha6362 6 месяцев назад +3

    Wooow.,.. Chechite koote njanum avitokke karangi natannnu aaswadhichu. Ingane kanane namukkoke kazhiyoo...enbalum happy aayi. Aaluparatha 👌👌. Kalu vedhana mariyo chechii. Ellam kondum adipoli 👌👌❤️❤️❤️❤️

    • @chikkusdine
      @chikkusdine  6 месяцев назад

      Yes dear 🥰 സുഖം ആയി 😍

  • @jyogopz4520
    @jyogopz4520 6 месяцев назад +3

    You are just an amazing human being 🥺❤️❤️❤️

  • @riyajomon6584
    @riyajomon6584 6 месяцев назад

    Chechi..oru Jelly cake recipe cheyoo..

  • @sujithadivakaran4854
    @sujithadivakaran4854 6 месяцев назад

    Chechy ഡ്രസ്സ്ന്റെ link പറയാമോ..... Get well soon chechy

  • @sapna0070
    @sapna0070 6 месяцев назад

    Hope your leg is fine now ..an ice pack helps to reduce inflammation..nice video

  • @sar-x4l
    @sar-x4l 6 месяцев назад

    Hi chechi
    Normal microwave ovenil banana cake undakukan pattumo.anengil bakingnu etra time edukum..

  • @nimmynimmy9842
    @nimmynimmy9842 6 месяцев назад +5

    ഒരുപാട് ഇഷ്ടപ്പെട്ടു... സ്ഥലവും നിങ്ങളുടെ പരസ്പര സ്നേഹവും എല്ലാം ❤️❤️❤️ കാൽ ok ആയോ ചേച്ചി.. Take rest get well soon 😘😘

  • @rammez2986
    @rammez2986 6 месяцев назад +2

    Chechi cooking videosla katilum enkntha videos ah kooduthal eshtam❤😊😊
    Kanumbol nala oru positive anu❤❤

  • @resmyr1053
    @resmyr1053 5 месяцев назад

    Anik chechida travel vlogs bhayagara ishttama. iniyum ithupolathe videos venam .

  • @rinujacob9885
    @rinujacob9885 6 месяцев назад +5

    സൂപ്പർ വീഡിയോ ചേച്ചി ഒരുപാട് ഇഷ്ടമായി ❤️

  • @Sabira-baji
    @Sabira-baji 6 месяцев назад +1

    Chechi vlog polichu🎉🎉 enikkum uyaram pediyaan 😅😅 njn kathirunna recipie yaan easy aloparatha ❤❤❤❤ u chechi chikku🥰🥰🥰

  • @sheejak1235
    @sheejak1235 6 месяцев назад +1

    Njan und enikum hight pediya super ayittud oru divasam ponam epp molud kood dubail annu ennalum Reshmiyud video kannum ❤❤❤

  • @farhanasajidfarhana4396
    @farhanasajidfarhana4396 6 месяцев назад

    ചേച്ചീ Macarons ഉണ്ടാക്കി കാണിക്കാമോ

  • @cissygeorge9483
    @cissygeorge9483 5 месяцев назад

    Avide stày cheyyan rate ethra ?

  • @lathaullas9936
    @lathaullas9936 6 месяцев назад +2

    Super video. കാല് വേഗം സുഖം ആവട്ടെ

  • @Sangu-Globe
    @Sangu-Globe 6 месяцев назад

    Salinik ath kitti kanumo😊

  • @bindupillai2747
    @bindupillai2747 6 месяцев назад +1

    Take good care. Hope you are feeling better now

  • @reejac8883
    @reejac8883 6 месяцев назад

    അയ്യോ വീണപ്പോൾ വല്ലതും പറ്റിയോ 😮എനിക്കു വലിയ ഇഷ്ടമാണ് ഈ ചാനൽ ഞാൻ സ്ഥിരമായി കാണാറുണ്ട് 😍😍

  • @sanithajayan3617
    @sanithajayan3617 6 месяцев назад

    Video super aayittundu reshmichechi enjoy cheithu kaaluvedana maariyo njan ente orupaadu naalathe aagraham saadichu two wheeler odikkan padichu reshmichechi

  • @brindauv6574
    @brindauv6574 6 месяцев назад

    ഹായ് ചേച്ചി, കാലുവേദന കുറവുണ്ടോ, സുഖമായിരിക്കുന്നോ 🥰🥰

  • @9b49thoufeekm3
    @9b49thoufeekm3 5 месяцев назад

    Chechi paranjathu oky 👍🏻

  • @jacinthas6864
    @jacinthas6864 6 месяцев назад

    Gift gold ano

  • @ReenaNinan-hz2dd
    @ReenaNinan-hz2dd 6 месяцев назад

    I liked your attitude.. God bless

  • @digisusan2392
    @digisusan2392 6 месяцев назад +2

    Adipoli ei video kanumbol njakkal thekkady poyi ennu feel enjoy it

  • @moluty18
    @moluty18 6 месяцев назад +1

    Chechi super vlog. Chechi kalintevedana poyo. Ok aayo

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 4 месяца назад

    Very nice vlog

  • @Meenu-h6w
    @Meenu-h6w 6 месяцев назад

    super വീഡിയോ
    രണ്ടുപേരുടെയും ഡ്രസ്സ്‌ super
    എനിക്ക് ഈ അമ്മയെ മോളെ ഒരുപാട് ഇഷ്ടം anu🥰🥰
    എനിക്ക് ഒരു request ഉണ്ട് മോളെ
    ഒരിക്കലും നമ്മൾ ആനസവാരി പ്രോത്സാഹിപ്പിക്കരുതു മോളെ
    നമ്മൾ 500 കൊടുത്തു ഒരു round പോയി വരും
    but ആ മിണ്ടാപ്രാണി എത്ര round അടിക്കുമെന്നോ whole day ൽ 😢
    എന്നോട് ഒന്നും തോന്നരുത് 🙏
    എന്റെ ഒരു humble request ആയി എടുത്താൽ mathi🙏🙏🙏🙏

  • @Miamin7
    @Miamin7 6 месяцев назад

    എല്ലാവരോടും സന്തോഷമായി പെരുമാറുക അതാണല്ലോ best ❤
    . എല്ലാ ജോലികളും മഹത്തരം ആണ് എന്ന് വിചാരിക്കണം❤❤❤❤😊

  • @JessyShaiju
    @JessyShaiju 6 месяцев назад +1

    ഹായ് അടിപൊളി ഒത്തിരി ഇഷ്ട്ടമായി 👌👌👌

  • @anu5m
    @anu5m 6 месяцев назад +1

    Superb🎉🎉🎉

  • @remyap.Vasudev
    @remyap.Vasudev 6 месяцев назад

    Superb outing .. picnic pokumbol engilum cooking ozhivakki free ayi poikoode dear .. pinne chila alkkarkku chila professionody pucham anu athu avarude mentality don’t mind ,. Happy to see this Vedio aloo porotta akso yummy ❤❤ stay blessed and get well soon

    • @chikkusdine
      @chikkusdine  6 месяцев назад +1

      വയർ അത്ര perfect allayirunnu acidity problem പുറത്ത് നിന്ന് കഴിച്ച് അധികം ആക്കണ്ട എന്ന് കരുതി

    • @remyap.Vasudev
      @remyap.Vasudev 6 месяцев назад

      @@chikkusdine ok ok 👍

  • @joselenegeorge9860
    @joselenegeorge9860 4 месяца назад

    Thatvum super

  • @lincyjohn8106
    @lincyjohn8106 6 месяцев назад

    അല്ലെങ്കിലും എന്റെ ചേച്ചികുട്ടീടെ videos എല്ലാം പൊളിയാ.. അതേ pain മാറിയോ എന്നിട്ട് ❤❤❤

  • @seginamajeed2413
    @seginamajeed2413 6 месяцев назад +1

    Super alooparatha❤️❤️

  • @santhagopi2883
    @santhagopi2883 6 месяцев назад

    Video super mole

  • @jayammageorge9130
    @jayammageorge9130 6 месяцев назад

    Get well soon Resmi..🙏🙏

  • @nidhara
    @nidhara 6 месяцев назад

    Adipoli recipe 🥰get well soon chechy .

  • @sarisai6702
    @sarisai6702 6 месяцев назад +1

    Ennalle oru post ettirunnallo biriyani undakkiyille

    • @chikkusdine
      @chikkusdine  6 месяцев назад +1

      ഇന്നലെ ഉണ്ടാക്കി, video എടുത്തില്ല, ഇനി എടുക്കാം ട്ടോ

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 6 месяцев назад +2

    Nallaoru vlog, കൂടെ സഞ്ചരിച്ചപോലെ
    ആശംസകൾ ♥️
    ഇപ്പോൾ കാലുവേദന ഒക്കെ സുഖായിട്ടുണ്ടാവും എന്ന് കരുതുന്നു
    God bless you all

  • @NicyRijo
    @NicyRijo 6 месяцев назад +19

    Ethraya rate ee resortil stay cheyyan?

    • @sarathps7964
      @sarathps7964 6 месяцев назад +1

      Pls reply 😊

    • @aswathyabhilash9290
      @aswathyabhilash9290 6 месяцев назад +1

      6.5 onwards

    • @riyaskhan7276
      @riyaskhan7276 6 месяцев назад

      @@aswathyabhilash9290means

    • @jobincleetus007
      @jobincleetus007 6 месяцев назад +2

      2 പേർക്ക് 1 ദിവസത്തേക്ക് 6,500 രൂപ...3 പേരുടെ റൂം ആണെങ്കിൽ 8,000 രൂപ.

  • @anandsanu3717
    @anandsanu3717 6 месяцев назад

    Your costumes are really beautiful do a video of your latest dress collections please

    • @chikkusdine
      @chikkusdine  6 месяцев назад

      🥰🥰

    • @anandsanu3717
      @anandsanu3717 6 месяцев назад

      ​@@chikkusdine iam sorry I didn't ask you about your leg how are you feeling now get well soon love you r video s

  • @oluviajames5293
    @oluviajames5293 6 месяцев назад

    Chechi ee resort expenses

  • @priyasaju4073
    @priyasaju4073 6 месяцев назад +2

    Well said chechy

  • @haseenahaseena7784
    @haseenahaseena7784 6 месяцев назад

    Sooper chechee...👌adipoli❤

  • @deepadharmadas4699
    @deepadharmadas4699 6 месяцев назад

    Super.leg pain mariyo

  • @sarithak6760
    @sarithak6760 6 месяцев назад +1

    ചിക്കു കുട്ടി അച്ഛനെ പോലെ തന്നെ ❤ എൻ്റെ അമ്മച്ചി 😂 കാല് വേദന കുറഞ്ഞോ ❤ സൂപ്പർ വിഡിയോ ആയിരുന്നു 👌👍 ❤️❤️❤️

  • @sajisana1sajisana158
    @sajisana1sajisana158 6 месяцев назад +2

    Othiri eshtayi 🥰

  • @sencysinoj2007
    @sencysinoj2007 6 месяцев назад

    ഞങ്ങൾ പോവും 👍ഒരുപാട് ഇഷ്ടമായി. അതുപോട്ടെ കാലിനു ഇപ്പോൾ എങ്ങനെയുണ്ട് കുവുണ്ടോ വേദന

  • @pushpalatha4518
    @pushpalatha4518 5 месяцев назад

    Iast toke super vlogh super

  • @anuramesh525
    @anuramesh525 6 месяцев назад +1

    Chechi... Super Aalu paratha recipe... Vlogum superaayittund, chechi!🥰😍🤗😘😘💕💕💕💕

  • @marysherin9011
    @marysherin9011 6 месяцев назад +1

    Chechii adipoli yathra 👍🏻ipol kaalinu enginund

  • @sobhanas2759
    @sobhanas2759 6 месяцев назад

    നല്ലൊരു vlog.ഞാനും അവിടെല്ലാം നടന്നു കണ്ട ഒരു പ്രതീതി.ശാലിനിയോടുള്ള സ്നേഹം രശ്മിയുടെ നല്ല മനസ്സ് ഒന്ന് കൂടി തെളിയിച്ചു. എന്നാലും ആ വീഴ്ച എനിക്ക് സങ്കടമായി. ഇപ്പോൾ വേദന കുറവുണ്ടോ

  • @rashmivenugopal5627
    @rashmivenugopal5627 6 месяцев назад

    ഒത്തിരി ഇഷ്ട്ടായി ചേച്ചി അവിടെ പോയത് പോലുള്ള ആ feel kitti🥰 കാൽ ഇപ്പൊ ok ആയോ?? ചേച്ചി പറഞ്ഞത് പോലെ തന്നെ നമ്മൾ ഹോട്ടലിൽ ഒക്കെ പോയി മറ്റുള്ളവർ അവിടെയുള്ളവരോട് കയർത്തു സംസാരിക്കുന്നതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ആണ് 😊അത് അന്ന് മുഴുവൻ മനസ്സിൽ കിടന്ന് നമ്മളെ ആസ്വസ്ഥം ആക്കികൊണ്ടേ ഇരിക്കും. നമ്മുടെ ഒരു ദിവസം പോയികിട്ടും. എന്തായാലും നല്ല വീഡിയോ ആയിരുന്നു ചേച്ചി 🤩ഇനിയും കൊറേ യാത്രകൾ പോകാൻ കഴിയട്ടെ 😃എന്നാൽ അല്ലേ അവിടൊക്കെ ഞങ്ങൾക്കും കാണാൻ പറ്റുള്ളൂ ❤️

    • @chikkusdine
      @chikkusdine  6 месяцев назад

      Sure dear 🥰 thank you so much 🙏😍

  • @mrmalariadude4355
    @mrmalariadude4355 6 месяцев назад

    Chechi rent okke etraya ya mattu chilavukal ellam detail ayi parayamo

    • @johnmathew5477
      @johnmathew5477 6 месяцев назад

      Rent ethraya

    • @chikkusdine
      @chikkusdine  6 месяцев назад

      ഓരോ സീസണിലും വ്യത്യാസമുണ്ടാകും ഫോൺ നമ്പർ തന്നിട്ടുണ്ടല്ലോ വിളിച്ചു ചോദിച്ചാൽ മതി

  • @songsofanilk.b7179
    @songsofanilk.b7179 6 месяцев назад

    അടിപൊളി ചേച്ചി, കാലിൻ്റെ വേദന മാറിയെന്ന് കരുതുന്നു

  • @rislashanu552
    @rislashanu552 6 месяцев назад

    Chechi choodvellathilm irangila thanutha vellathilm irangila😅

  • @sabithadevadas4295
    @sabithadevadas4295 6 месяцев назад +1

    ചേച്ചിക്ക് എങ്ങനെ ഉണ്ട്.... എനിക്കും height ഭയങ്കര പേടിയാണ് ❤️

    • @chikkusdine
      @chikkusdine  6 месяцев назад +1

      ഇപ്പൊ ok ആയി 😍

  • @abhinavkrishna3445
    @abhinavkrishna3445 6 месяцев назад

    Super..adipoli video❤❤കാല്‍ വേദന കുറഞ്ഞോ ചേച്ചി

  • @sujanaharishan4611
    @sujanaharishan4611 6 месяцев назад

    God bless you ❤❤❤

  • @mazin6514
    @mazin6514 6 месяцев назад

    Same here..I am also afraid of height

  • @latanair1083
    @latanair1083 6 месяцев назад

    Hope your leg is ok now

  • @AnuAji-fq4fs
    @AnuAji-fq4fs 6 месяцев назад

    വീണല്ലോ എന്തേലും പറ്റിയോ ചേച്ചി.. സൂക്ഷിക്കണേ ❤️ഞാൻ ചേച്ചിടെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ടാണ്

  • @nanmasvlog1008
    @nanmasvlog1008 6 месяцев назад

    Njanum ningalude koode undayirunnu ennu thonni❤

  • @soorya796
    @soorya796 6 месяцев назад

    How is your leg? All your videos are too good & cute. Your hair is beautiful, what is the secret 😊

  • @pyarygerard2611
    @pyarygerard2611 6 месяцев назад

    ഡ്രെസ് എവിടുന്നാണ്

  • @35emaanoop97
    @35emaanoop97 6 месяцев назад

    😍❤️👍🏻Adipoli

  • @archanaanil1305
    @archanaanil1305 6 месяцев назад

    Superb.well said Chechi ❤🫂

  • @pranavtp2540
    @pranavtp2540 6 месяцев назад

    Enik depth anu pedi

  • @renjinijoseph3656
    @renjinijoseph3656 6 месяцев назад

    Super ❤ അടിച്ചു പൊളിക്ക് cute family

  • @archananr7787
    @archananr7787 6 месяцев назад

    Chechi chikku chechi de course kazhinjo ..

  • @rasheedarasheeda331
    @rasheedarasheeda331 6 месяцев назад

    Ennale njan aalu paratha undakiyate ullu 25 pes undaki yammy ❤❤

  • @rosyanil
    @rosyanil 6 месяцев назад

    കാല് എങ്ങനെ ഉണ്ട് സുഖം ഉണ്ടോ

  • @clintashibi5224
    @clintashibi5224 6 месяцев назад

    ചേച്ചി ഏത് ഗോതമ്പു പൊടിയാണ് ഉപയോഗിക്കുന്നെ?

  • @sumamsumam320
    @sumamsumam320 6 месяцев назад

    Happy video... വേദന കുറഞ്ഞോ ഇപ്പൊ 🥰🥰🥰

  • @riyajomon6584
    @riyajomon6584 6 месяцев назад

    Take care chechi..

  • @jilsyjohny3586
    @jilsyjohny3586 6 месяцев назад

    Super Ellam 👌👌❤❤

  • @lakshmi-op2lv
    @lakshmi-op2lv 6 месяцев назад

    Super video❤ vegam kalinte vedana maari usharavaan pattatte🙏🏻🥰

  • @Aesthocore_
    @Aesthocore_ 6 месяцев назад

    Njn aysha sthiram vewr❤ poli
    Onniinum enik pediyilla pakshe uyarathil kayaral nooooolooo ❤❤❤

  • @ambilipj809
    @ambilipj809 6 месяцев назад

    Enikkum und hight നിന്ന് താഴെ നോക്കാൻ

  • @minikanakan973
    @minikanakan973 6 месяцев назад +1

    അടിപൊളി

  • @jomolsony3516
    @jomolsony3516 6 месяцев назад

    ഹായ് ചേച്ചിക്കുട്ടി 😍😍😍😍😍അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ 🌹🌹🌹🌹ഞങ്ങളും ചേച്ചി ടെ കൂടെ എൻജോയ് ചെയ്‌തു ❤❤❤❤.. ചേച്ചി ടെ കാലിന് വേദന ആയപ്പോ സങ്കടം ആയി കേട്ടോ 😍😍😍വേദന ഒക്കെ പെട്ടെന്ന് മാറട്ടെ 🙏🙏🙏🙏ശാലിനിയോട് ഒള്ള ചേച്ചി ടെ സ്നേഹം 👍👍👍👍.... 𝗧𝗛𝗔𝗡𝗞 𝗬𝗢𝗨 𝗖𝗛𝗘𝗖𝗛𝗜😍😍😍😍😍𝗟𝗢𝗩𝗘 𝗬𝗢𝗨😘😘😘😘😘

    • @chikkusdine
      @chikkusdine  6 месяцев назад

      Love you too dear 🥰🥰💖

  • @Rahima-oz6hk
    @Rahima-oz6hk 6 месяцев назад

    Chechi njn milk peda undakki. Taste undarnu pakshe bhayankara katti aarnu. Kuzhach edukkan padu pettu. Athenthavum angane pattiye. Pls reply

    • @chikkusdine
      @chikkusdine  6 месяцев назад

      അധികം tight ആയി പോയി കാണും, ഒരുപാട് തണുക്കുന്നതിനു മുന്നേ കുഴച്ചാൽ മതി

  • @SOUMYAS.S
    @SOUMYAS.S 6 месяцев назад

    Enikkum height pediyanu😊

  • @seenasl2243
    @seenasl2243 6 месяцев назад

    Wow suppeer chechi,❤and get well soon.