Mother's love kandappol Kannu niranju poyi soo heart touching vedio Ella makkalkum oru role model thanne ur soo lovable and caring person athanu ur success keep going happy life❤️❤️
Haii ചേച്ചി ഞാൻ ഒരു ടീച്ചർ ആണ് പക്ഷെ 6 വർഷം ആയിട്ടു ജോലിക്ക് പോകുന്നില്ല ചെറിയ മക്കൾ ഉള്ളതുകൊണ്ട്. അങ്ങനെ കൊറോണ കാലം വന്നപ്പോൾ ഒരു വരുമാനം വേണം എന്ന് തോന്നി അങ്ങനെ njn ചേച്ചിയുടെ ചാനൽ കാണുകയും ചേച്ചിടെ റെസിപ്പി നോക്കി കേക്ക് സെയിൽ ചെയ്യാൻ തുടങ്ങി ഇപ്പോൾ 2 വർഷം ആകുന്നു.2 വർഷം കൊണ്ട് 500 കേകോളം njn സെയിൽ ചെയ്തു. Njn ചെയ്ത കേക്കുകൾ മുഴുവൻ ചേച്ചിയുടെ റെസിപ്പി ആണ്. എത്ര നന്ദി പറയണം എന്നറിയില്ല. ഒരു വരുമാനവും ഇല്ലാതെ നിന്നപ്പോൾ നല്ലയൊരു വരുമാനം എങ്ങനെ നേടാം എന്ന് ചേച്ചി പറഞ്ഞു തന്നു അതിനപ്പുറം കേക്ക് ഉണ്ടാക്കുമ്പൾ എനിക്ക് കിട്ടുന്ന സന്തോഷം എത്ര വലുതാണ്. എന്റെ ഏറ്റവും നല്ല അദ്ധ്യാപിക ചേച്ചിയാണ്.. ഹൃദയത്തിൽ നിന്ന് നന്ദി 🥰
ഹായ് ചേച്ചി ക്കുട്ടി നല്ലൊരു അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ ചേച്ചി de day ഇൻ my ലൈഫ് കാണാൻ ഒത്തിരി ഇഷ്ട്ടം ആണ്..അമ്മയും മോളും സുന്ദരി കുട്ടി കളാണ് കേട്ടോ 🥰🥰🥰 പിന്നെ ചേച്ചി ക്കുട്ടി അട യുടെ റെസിപി വീഡിയോ ഇടണേ Thank you ചേച്ചി ക്കുട്ടി 🥰🥰🥰 love you 😘😘😘😘🥰
ചേച്ചിയുടെ അമ്മയെ എനിക്കു വളരെ ഇഷ്ടമാണ്. നല്ല ഒരു ഡോക്ടർ ആണ്. ഡോക്ടരോട് സംസാരിക്കുമ്പോൾ എനിക്കു നല്ല റിലീഫ് കിട്ടും. ഏതായാലും ഡോക്ടർക്കു വേഗം സുഖമാവട്ടെ
Hi ചേച്ചി.... ചേച്ചിയുടെ cake making kandaanu njan cake ഉണ്ടാകുന്നത്... പെട്ടെന്ന് മനസ്സിലാവുന്ന തരത്തിലാണ് ചേച്ചി എല്ലാം paraju തരുന്നത്. ഞാനിപ്പോ cake sale ചെയ്യുന്നുണ്ട്.. Thank u... ചേച്ചി...🥰
ചേച്ചി ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാടിഷ്ടമായി love you ചേച്ചി അവിയൽ ഇങ്ങനെ ചെയുന്നത് ഞാൻ ആദ്യ മായിട്ടാണ് കാണുന്നത് ഞാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ എന്റെ മോന് അവിയലിൽ കുറച്ചു തക്കാളി ഇടുന്നത് ഭയങ്കര ഇഷ്ട്ടമാണ് 👌🏻👌🏻👌🏻👌🏻
Hello Reshmi It is lovely watching your video There is so much warmth. And as you end your video always by saying Be positive There is so much positivity in your video too A good combination. Of both makes your video much lovable to watch. Always easy and quick recipes No complicated recipes. Enjoyed watching your video with your Amma. I am sure everyone will miss their mother seeing this. And as you said. We should give our parents quality time That is all they ask for. Well said. Wishing you. All the best for your coming videos.
ചേച്ചി...എന്റെ കണ്ണ് നിറഞ്ഞു ട്ടോ .. ഇങ്ങനെയായിരിക്കണം ജീവിക്കേണ്ടത് .. അമ്മയെയും അച്ഛനെയും ഇതുപോലെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും നന്മ മാത്രമേ ഉണ്ടാവുകയുള്ളു ... ഈ video കണ്ടിട്ടെങ്കിലും ഒരുപാടു പേർക്ക് നല്ല മനസ് ഉണ്ടാകട്ടെ ..Thank you chechi…💋💋
ചേച്ചി യുടെ ഈ episode എനിക്ക് വളരെ ഇഷ്ട്ടപെട്ടു, ചിക്കുവും ചേച്ചി യും എങ്ങനെ യാണോ അതുപോലെ യാണ് ചേച്ചിയും അമ്മയും തമ്മിലുള്ള സ്നേഹം, നിങ്ങളുടെ അമ്മയും മക്കളും തമ്മിലുള്ള നല്ല ബന്ധം ഞങ്ങൾക്കും മാതൃക യാണ് God bless your family ❤️❤️❤️
Mother's love kandappol Kannu niranju poyi soo heart touching vedio Ella makkalkum oru role model thanne ur soo lovable and caring person athanu ur success keep going happy life❤️❤️
Thank you so much 🥰
Hai chechii. Nighal undakkunna cakes🍰 okke kanumbol vayil vellam varunnu nighalude cakes adipoliya.. 🌼
Chechi chechi idunna skirt nte tops okke evdunna vangunnath?
Trivandrum
Thega fridge il vachu use cheyuna vidham onu mention cheyaname pls
Hi chechi chechiyude cack making videokki njan wate cheyyukayaane😍 ammayod annweshichu enn parayanam💕
🥰🥰🥰
ഏച്ചിക്ക് വളരെ നല്ല മനസ്സാണ്.... അമ്മയോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് പോയി
So much loving video❤❤❤❤... Chechee Step irangivarunnath kandapol pettennu chikku anennu thonni🥰
Me too thot d same😊
😂😂🥰🥰🥰
@@chikkusdine sthyam
Njan kurachayit comment idarilla pakshe ee video kandit athinu manass anuvathikkunnilla reshmiyude ettavum kooduthal ishtamaya video ithannu ammayedulla sneham ❤️❤️❤️ammak aayussum aarogyavum koduth god anugrahikkatte ❤️
Thank you so much dear 🥰🥰🥰
Beautiful so affectionate Mom n daughter. Excellent. Soft natured Reshmi. God bless u.
🥰🥰🙏
Chechi vadharokamullavaru ravile 10 manik munp thala kulikanam ennod doctor paranjadanu njan Ayurvedham treatmentilanu.pinned santyak thala kazhukathe melu kazhukiylum prasnamila kuli kazhinjal rasnathi podi thalayil thirummunnad nalladanu njan stiram chooduvellathilanu kulikunnad thalayil pachavellam keto.
Thank you 🥰
Hai chechi spr vlog. Ada anikkum orupadu eshtamanu.Thank you 🙏😀👍😋♥️💞💗
കണ്ണിന് നല്ല കുളിർമ തരുന്ന ഒരു വ്ളോഗായിരുന്നു ഇന്നത്തത് ഒരുപാട് ഇഷ്ടം ആയി വല്ലപ്പോഴും ഇങ്ങനെ യുള്ളവ ഉൾപ്പെടുത്തണേ രശ്മി ബൈ
🥰🥰🥰
Super vedio chechiiii.... eppozhum ingane santhoshathode irikkan daivam anugrahikkatte...... 😍❤️😘
Thank you dear 🥰🥰
ചേച്ചിയുടെ അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. അമ്മയുടെ മുഖം കണ്ടാൽ തന്നെ അറിയാം നല്ല ഐശ്വര്യമുള്ള മുഖം. E vlog enikku ഒത്തിരി ഇഷ്ട്ടായി
🥰🥰🥰
ഞാൻ വീഡിയോസ് കാണാറുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്തത് ഇപ്പഴാണ്..so happy to see this vedeo... especially end portion
🥰🥰🥰
Haii ചേച്ചി ഞാൻ ഒരു ടീച്ചർ ആണ് പക്ഷെ 6 വർഷം ആയിട്ടു ജോലിക്ക് പോകുന്നില്ല ചെറിയ മക്കൾ ഉള്ളതുകൊണ്ട്. അങ്ങനെ കൊറോണ കാലം വന്നപ്പോൾ ഒരു വരുമാനം വേണം എന്ന് തോന്നി അങ്ങനെ njn ചേച്ചിയുടെ ചാനൽ കാണുകയും ചേച്ചിടെ റെസിപ്പി നോക്കി കേക്ക് സെയിൽ ചെയ്യാൻ തുടങ്ങി ഇപ്പോൾ 2 വർഷം ആകുന്നു.2 വർഷം കൊണ്ട് 500 കേകോളം njn സെയിൽ ചെയ്തു. Njn ചെയ്ത കേക്കുകൾ മുഴുവൻ ചേച്ചിയുടെ റെസിപ്പി ആണ്. എത്ര നന്ദി പറയണം എന്നറിയില്ല. ഒരു വരുമാനവും ഇല്ലാതെ നിന്നപ്പോൾ നല്ലയൊരു വരുമാനം എങ്ങനെ നേടാം എന്ന് ചേച്ചി പറഞ്ഞു തന്നു അതിനപ്പുറം കേക്ക് ഉണ്ടാക്കുമ്പൾ എനിക്ക് കിട്ടുന്ന സന്തോഷം എത്ര വലുതാണ്. എന്റെ ഏറ്റവും നല്ല അദ്ധ്യാപിക ചേച്ചിയാണ്.. ഹൃദയത്തിൽ നിന്ന് നന്ദി 🥰
ഇന്നത്തെ വീഡിയോ super 💕💕💕💕💕💕
Ada favorite aa chechiiiii.... Chakka ada aanel😋😋😋😋
Ammaye yum chechiyeyum onnichu kandathil santhosham. Adayude recipie edane
നല്ല വ്ലോഗ് ആര്ന്നു skp ചെയ്യാതെ കണ്ടിരുന്നു പോയി.. 😍ഇനിയും day in my life vdo ചെയ്യണം കേട്ടോ ചേച്ചി 🥰👍🏻
Sure dear 🥰
Hii chechii ...meen peerayil kudam pulikku pakaram valanpuli idaamo?
വാളൻ പുളി ഇടാറില്ല. ഒരു കഷ്ണം മാങ്ങ ഇടാം
@@chikkusdine ok chechi .tnqq😘😘😘
Ammayude sthalem evedya
Chechiii❤ beautiful vlog😊admire u a lot!!
ഹായ് ചേച്ചി ക്കുട്ടി നല്ലൊരു അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ ചേച്ചി de day ഇൻ my ലൈഫ് കാണാൻ ഒത്തിരി ഇഷ്ട്ടം ആണ്..അമ്മയും മോളും സുന്ദരി കുട്ടി കളാണ് കേട്ടോ 🥰🥰🥰 പിന്നെ ചേച്ചി ക്കുട്ടി അട യുടെ റെസിപി വീഡിയോ ഇടണേ Thank you ചേച്ചി ക്കുട്ടി 🥰🥰🥰 love you 😘😘😘😘🥰
Thank you so much 🥰🥰🥰
Superb vlog 🥰🥰 my fvrt aah ഇല അട അതേ കൊടുത്താലേ കിട്ടു സൂപ്പർ talk
Innathe vlogum recepiem ellam super.Enikum ada othiri ishtava.Ada recepie idane chechi 🥰🥰
ammede xerox copy thanneya chechiyum.🥰🥰 vaccation ayitum nte ammede aduthu povatha visham cheruthayit kuranju. chechi oru positive vibe thanneya. luv u chechi❤
Thank you dear 🥰🥰
❤😘😘😘😘
Reshmi chechi meen അരപ് പുരട്ടി freezer anno vaikunath or താഴെ ആന്നോ reply tharanne
അമ്മയും മോളും ചേർന്നുള്ള വീഡിയോ superb 🥰 അട റെസിപ്പി ഇടണേ.
🥰🥰🥰
Super vlog, chechi!Recipesum super, chechi!Chechi... aviyal vekkumbol njangal puli cherkkaarilla... athu pole thairum. Pinne chechi tharunna advice okke sariyaanu, chechi!🥰😍💖♥️
🥰🥰🥰
ഹായ് ചേച്ചിഎന്റെ സലാംവർക്കലയാ ചിക്കുചേച്ചി സുഖംതന്നെ അമ്മ 🥰🥰🥰🥰🥰🥰👌👌👌
Njn cake ondakunnath chechide receipy follow chaithanu...adiyamayit ondakiyapol thott thanne..onnum by gods grace flop aayitte illaa...enik chechiye payangara ishtaa ❤️❤️❤️
Love you ❤️
ചേച്ചിയുടെ അമ്മയെ എനിക്കു വളരെ ഇഷ്ടമാണ്. നല്ല ഒരു ഡോക്ടർ ആണ്. ഡോക്ടരോട് സംസാരിക്കുമ്പോൾ എനിക്കു നല്ല റിലീഫ് കിട്ടും. ഏതായാലും ഡോക്ടർക്കു വേഗം സുഖമാവട്ടെ
Thank you dear 🥰🥰
Amma ayurveda doctor ano atho alopathy ano
@@ann-ek2lx ഹോമിയോ
Evideyanu place
Ammaye Kanan kazhinjathil santhosham njan chothikanirikukayayirunu kanichu tharumo ennu enthayalum fish curry try cheyyum thanks 😊😊😊
🥰🥰🥰
Ammaye kandathil santhosham.. Chechiyeppole thanneya ammayum.. Chikkune miss cheyyunnuuuuu
Thank you 🥰 🥰
Good morning Mam
Ada recipe venam
Ammayude kude ulla vlog othiri ehtamayi.❤️❤️
Thank you so much dear 🥰🥰
Chechi vayikkuna bookinte peru onnu parayamo
Enik bhayangara ishttanu chechiyude day in my life video kanan🥰
🥰🥰🥰🥰
😍 Reshmi chechiyude ammayeyum Reshmi chechiyeyum Chikku chechiyeyum onn neritt kaananam enn und 😘💖 chechiye enganeya onn kaanaan pattuka😍😍
കാണാം dear🥰🥰
Hai dear sukhamano.kurachu nalayi njaan comment chaythittu.innathae vedeo enikku valare eshtamayi.ammaye nallonam care chayyunna makkalkku daivam nallathu tharatte.chikku futuril chechiyeyum ethupole care chayyum.sure.pinnae recipies adipoli.i will try sure.good presentation.
Thank you so much dear 🥰🥰💗🥰
ചേച്ചിയുടെ അമ്മയെ കാണാൻ പറ്റിയതിൽ സന്തോഷം എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ Love u chechi😘
Thank you dear 🥰🥰
Orupad santhosham thonni enteum makal ethupole thanne
@@chikkusdine
അമ്മ അതാണ് എല്ലാം ഒരുപാട് സന്തോഷം തോന്നി
അടിപൊളി ...അവിയൽ ഒന്നു ഉണ്ടാക്കി നോക്കും ..ബാക്കി ഒക്കെ സെയിം aanu..
Ee meen kariyil ulli moopichu ozhichal super taste aanu
Hi ചേച്ചി.... ചേച്ചിയുടെ cake making kandaanu njan cake ഉണ്ടാകുന്നത്... പെട്ടെന്ന് മനസ്സിലാവുന്ന തരത്തിലാണ് ചേച്ചി എല്ലാം paraju തരുന്നത്. ഞാനിപ്പോ cake sale ചെയ്യുന്നുണ്ട്.. Thank u... ചേച്ചി...🥰
ikkoko kokukoJuliopolio kilo o, I, i, 8i,
🥰🥰🥰
Jhggrt
Super recipis
Chechiye
Njan ella videosillum parayarund, please chechi funfetti cake aakamo😭😭😭
Eee video polichuttoooooo🥰🥰
Cheyyaam dear 🥰 ഇപ്പൊ rest ലാണ്
Hi chachy chachy oru simble choclate cake racipe ഇടോ
Vedio avasanikaruth enu thoni poye.....aviyal,energy drink, fish curry try cheythidud super tasty ayirunu.chechiyude ottada udakiyidud .ella recipes super annu.Ada recipe edannam.❤❤❤
🥰🥰🥰
@@chikkusdine ❤❤❤
Super aayirikkunnu ellam etrayum prayathilum amma joly cheyyunnallo
🥰🥰
Othiri ishtayi chechi ummenekandathum nigalde snehavum okeyum ishtayi
Ithupole oru samayathu chikku chechiyeyum care cheyyukayun snehikkukayum okke cheyyum mammal kodukkunnathalle thirike kittu daivam anugrahikkatte manassu niranjupoyi ningalude sneham kandu
🥰🥰🥰
Anikum ee items ishtam ishtam aanu thanks God 🙏 bless u ❤️
Ingane venam ammaye nokkan 👌🥰🥰
ഹായ് ചേച്ചി ചേച്ചിയുഡേ കേക്ക് ഉണ്ടാക്കി സൂപ്പർ എല്ലാവരും പറഞ്ഞു
chechi ee aduthane njan videos kande thudangiyathe really interesting.Epol njan chechiyude pazhaya videos kandu therkkuva.Enik cooking valare eshtamane.orupad videos kanarunde.But engane chechiyude channel miss ayenne ariyilla.Enthayalum nice chechi.Orupad positive energy kittunnunde chechiyude videos kanumbol.Thank you chechi .Njanum cake undakum
Thank you so much dear 🥰❣️
Ammayum makalum thammilulla amulya bantham video nannayittundu reshmi chechi
Chechiude ammaye kannan pattiyathil orupadu santhosham. Ammak ishttapettathoke undakki koduthappo Anik ante ammaye kannan thonni. Chechi paranjapole vayasavubol achanammamaruk kodukkan kazhiunnath karuthalum snehavum anu 😍
🥰🥰🥰
Njagal daily N8ill kudikuna drink aanne chechi so
Chechiye innathe video eniku bhayaangara ishtamayi 😍😍 amma enthoru feel ane 🙏🙏🙏
🥰🥰🥰
Chechiii superb aanu ...ella videos powliiiii nalla talk ....
Njanum ee meen curryde video kuree kaaalam munne kantitunt. Ipo njan stiram ee curry anu vekkar. 👍🏻
🥰🥰
Videoum adipolly ❤👍👌
Amma ye kandathil santhosham. Meen kari meen peera nammalum athpole thanne undakkunne. Aviyal spl anu. Try cheyyam chechi ❤️
🥰🥰🥰
Chakka adayanippozhathe seasonal ada..
ചേച്ചി ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാടിഷ്ടമായി love you ചേച്ചി അവിയൽ ഇങ്ങനെ ചെയുന്നത് ഞാൻ ആദ്യ മായിട്ടാണ് കാണുന്നത് ഞാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ എന്റെ മോന് അവിയലിൽ കുറച്ചു തക്കാളി ഇടുന്നത് ഭയങ്കര ഇഷ്ട്ടമാണ് 👌🏻👌🏻👌🏻👌🏻
🥰🥰🥰
Super reshmi molda vakkukal valare nalla karyagal
🥰🥰🥰
നല്ല ചേച്ചി...I love you checheeee......,,,,,❤️❤️❤️
Love you too dear 😘❣️
Chechi eppolum vlog idan shramikkane 👍👍👍👍👍
🥰🥰🥰🥰
Ammayum molum thammilulla day in my life super aanitto.....vallaathoru feel aanath....nostuuuuuu
🥰🥰🥰🥰
Chechee.. Ada ishtamanu❤️
Hi, diabetic patients can drink this smoothie..?
No
മീൻ പീര അടിപൊളി 👍👍👍നാളെ ഞാനും ഉണ്ടാക്കും 😍😍😍
Hello Reshmi It is lovely watching your video There is so much warmth. And as you end your video always by saying Be positive There is so much positivity in your video too A good combination. Of both makes your video much lovable to watch.
Always easy and quick recipes No complicated recipes.
Enjoyed watching your video with your Amma. I am sure everyone will miss their mother seeing this. And as you said. We should give our parents quality time That is all they ask for. Well said. Wishing you. All the best for your coming videos.
Thank you so much 🥰🙏
Ammayum makalum 🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰
Super Resmi. Ammayodothulla episode nanne ishtapettu thank you ❤
🥰🥰🥰
ചേച്ചി... ഓപ്പൻ ചെയ്യാത്ത വിപ്പിങ് ക്രീം ഒരു ഡേ പുറത്തു വച്ചാൽ കേടായി പോകുമോ? plz rply.
അമ്മേം മോളും polichu 👍🏻🥰. Njn ഇങ്ങനാ മീൻ പീര വെക്കുന്നത് 😊😊. പിന്നെ അട ആർക്കാ ചേച്ചീ ഇഷ്ടമല്ലാത്തത് 😁
🥰🥰
Hello najan mathi peera kazhichittilla
Enthayalum undakkum
Ayala curry undakkarundu
Enthayalum chikku undakkiya curry undakkum thanks tto
🥰🥰🥰
Mom and daughter nalla rasam aanu.. Chikku koodi undayal nalla rasam aavum
🥰🥰🥰
Chechi french macron recipe cheyyumo plzz😍
Evidenna daily wear dress vangunnathu
Interesting video
thanks for the video 🎉🙂🙂
Ada enk orupad isttan chechi rrupice cheyo adnte
Ada undakkunath ounnu edanam
അട എനിക്കും ഇഷ്ടമാണ് ചേച്ചീ
മീൻ പീരയും അവിയലും ഞങ്ങളും ഇങ്ങനെയാ ഉണ്ടാക്കാറ് 😍
🥰🥰🥰
Super chechi😘😘
ചേച്ചി...എന്റെ കണ്ണ് നിറഞ്ഞു ട്ടോ .. ഇങ്ങനെയായിരിക്കണം ജീവിക്കേണ്ടത് .. അമ്മയെയും അച്ഛനെയും ഇതുപോലെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും നന്മ മാത്രമേ ഉണ്ടാവുകയുള്ളു ... ഈ video കണ്ടിട്ടെങ്കിലും ഒരുപാടു പേർക്ക് നല്ല മനസ് ഉണ്ടാകട്ടെ ..Thank you chechi…💋💋
Thank you so much dear 🥰🥰
Ada enteyum favorite... Idaikide njan um undakaarund
Try without garlic for peera
Amma🙏 ada orupad eshtanu😋meen peera undakanam👍😍😘
Eee video othiri ishtamaayi ❤️❤️
ചേച്ചി യുടെ ഈ episode എനിക്ക് വളരെ ഇഷ്ട്ടപെട്ടു, ചിക്കുവും ചേച്ചി യും എങ്ങനെ യാണോ അതുപോലെ യാണ് ചേച്ചിയും അമ്മയും തമ്മിലുള്ള സ്നേഹം, നിങ്ങളുടെ അമ്മയും മക്കളും തമ്മിലുള്ള നല്ല ബന്ധം ഞങ്ങൾക്കും മാതൃക യാണ് God bless your family ❤️❤️❤️
Repeat adichu kanda vlog aanu ithu,ammaye kandathu kondanu thonnunu vallathe ishttappettu.......
🥰🥰🥰
Chechi... Ada receipe undavumnu pradeeshuchu
Rashmi chechi hire adipoli 💯🔥
👍👍👍.. ഞാൻ പാലക്കാട് ആണ്.. ഞങ്ങൾ ഉണ്ടാകുന്നതിൽ വ്യത്യസ്ത അവിയൽ..
സൂപ്പർ വീഡിയോ വളരെ ഇഷ്ട്ടവും മോട്ടിവേഷനും ആയി 🙏
🥰🥰🥰
ഹായ് ചേച്ചി ഒരുപാട് സന്തോഷം തോന്നുന്നു
അമ്മ 😘😘😘😘😘
🥰🥰🥰
Amma magal combination adipolly ❤👍👌
🥰🥰🥰
ചേച്ചി പറഞ്ഞത് സത്യം ആണ് നമ്മുടെ amma നമ്മുടെ ദൈവം ആണ് 🥰🥰🥰🥰🥰🥰
🥰🥰🥰
Super vlog. 👍👍