ഒരു കല്യാണവും നല്ല പൂവ് പോലത്തെ ഉപ്പുമാവും🤩| uppumavu malayalam |ഇങ്ങനെ ആണോ ഉണ്ടാക്കുന്നത്?|Ep.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 485

  • @renjiniratheesh7824
    @renjiniratheesh7824 3 года назад +9

    Chechiyude ee recipe njan ennanu undakki nokkunnathu.entha parayendathu ennariyilla athrayum super arunnu ellavarkkum orupad ishtamayi. Evide rava angane vangikkare ella.eppo kunjungalkku schoolil ninnum kit kitty athil rosted rava undarunnu angane anu ennundakkiyathu. Enthayalum super arunnu. Reshmi chechiyude ella recipekalonnum njan undakki nokkiyittilla.ennalum undakkiyathellam gambheeram arunnu. Eniyum orupadu recipikal edan chechikku kazhiyatte,.chechiyeyum familiyeyum daivam anugrahikkatte.

  • @chikkusdine
    @chikkusdine  3 года назад +121

    Video യിൽ കാണിച്ച ആ മനോഹരമായ സ്ഥലം ഏതാണെന്ന് മനസ്സിലായോ?😀 മനസ്സിലായി എങ്കിൽ comment ചെയ്യണേ.❤️

  • @lilbabygirl2187
    @lilbabygirl2187 3 года назад +62

    Chikku Chechii saree udthapo adipoliyayindaloo 🔥😍...nice uppumavu

  • @aymansworld5662
    @aymansworld5662 3 года назад +3

    അമ്മയും മോളും സാരി ഉടുത്തപ്പോൾ സുന്ദരി ആയിട്ടുണ്ട് 😍😍.......

  • @sobhanas2759
    @sobhanas2759 3 года назад +6

    Hai Reshmi, അടിപൊളി ഉപ്പുമാവ്. Chikku സാരിയിൽ സുന്ദരി ആയിട്ടുണ്ട് ❤

  • @sreelekshmi9876
    @sreelekshmi9876 3 года назад +13

    Chikkus dine eshttamullavar like
    👇🥳

  • @akshayaaji2204
    @akshayaaji2204 3 года назад +3

    Chikku സാരി ഉടുത്ത് കാണാൻ നല്ല ഭംഗിയുണ്ട്

  • @bonyberny183
    @bonyberny183 3 года назад +5

    Adipoli super reshmi chechi💕💕 ചിക്കൂസിന്റെയും ചേച്ചിടെയും ഈ സന്തോഷം കാണാൻ super👌👌👌😍😍😍

  • @meerajoseph5398
    @meerajoseph5398 3 года назад +2

    രശ്മി ചേച്ചി ഉം ചിക്കു ഉം കൂടി സാരീ ഉടുത്തപ്പോൾ അടിപൊളി ആണ് കാണാൻ🥰ഉപ്പുമാവ് റെസിപ്പി അടിപൊളി and thank u to upload this recipe 😍ചേച്ചിടെ vlog കാണാൻ നല്ല രസം ആണ് and എനിക്ക് ചേച്ചിടെ vlog ഇഷ്ടം ആണ് 🥰God Bless you chechi 🥰Stay blessed and stay safe 🥰🥰

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 3 года назад +13

    Sadhya kandappol kothi vannavar aarokke

  • @vijimol6239
    @vijimol6239 3 года назад +1

    Adipollli superr video njn ഉപ്പുംമാവ് try cheythu superrrrrrrrr

  • @shamlashamnad4458
    @shamlashamnad4458 3 года назад

    ചേച്ചി... ചിക്കു.... സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട്... 👌👌👌😍😍😍😍

  • @suseelajenardhanan565
    @suseelajenardhanan565 3 года назад

    Njan ithil kurachu kaduvandiyum oru spoon panchasarayum oru TSP ghee koodi cherkum.koottathil oru nullu manjal podi. Pinne cokkeril aanu undakkarullathu.2minutes wait illathe adachu cook cheyyum.so tasty
    .

  • @mujeebrahmanmujeebrahman531
    @mujeebrahmanmujeebrahman531 3 года назад +3

    Chikku...sundhari aayittund...😍chechiyum..

  • @abhijakunjumon10b95
    @abhijakunjumon10b95 3 года назад +1

    Aunty uppumavu adipoli njanum kazichu amma ith kandu vechu thanu super

  • @layanap812
    @layanap812 3 года назад +2

    എനിക്കും ഉപ്പ് മാവ് പഞ്ചസാര ചേർത്ത് കഴിക്കുന്നത് ആണ് ഇഷ്ടം 🥳🥳🥰

  • @shyjikgopal190
    @shyjikgopal190 3 года назад +2

    സൂപ്പർ ആണ് ഉണ്ടാക്കി ചേച്ചി ഒരു കറിയും വേണ്ട അതിനു ❤❤❤

  • @rejanidileep3356
    @rejanidileep3356 3 года назад +1

    ഹായ് ചേച്ചി ചിക്കു സാരീ ഉടുത്തപ്പോൾ സുന്ദരി കുട്ടി ആയി
    നൈസ് salt mango tree

  • @sreemekl6086
    @sreemekl6086 2 года назад

    Ethiri manjalpodi ettukoduthal spr ayirikkum kananum kazhikkanum

  • @sajeevsajeev6467
    @sajeevsajeev6467 3 года назад +2

    Chaechi paranjath sathyam aane nammada sathyayum,boliyum, payasavum athane enteyum favourite

  • @eviyashins8718
    @eviyashins8718 3 года назад +1

    Ente amma ithupole anusaar undakunathu 🥰🥰🥰🥰

  • @naseemaajeeba2019
    @naseemaajeeba2019 3 года назад +2

    Chikku സാരിയിൽ അടിപൊളി 👌🌹🌹🌹മാഷാഅല്ലാഹ്‌

  • @dhanyadhanya430
    @dhanyadhanya430 3 года назад

    Njn ഉപ്പുമാവിൽ ഇത്തിരി മഞ്ഞൾപൊടി ഇടാറുണ്ട് നല്ല colour ആയിരിക്കും കാണാൻ...

  • @jomolsony3516
    @jomolsony3516 3 года назад +1

    സാരിയിൽ 2 പേരും സൂപ്പർ ആയിട്ടുണ്ട് കേട്ടോ അടിപൊളി.. ❣️❣️ചേച്ചി ടെ ഉപ്പുമാവ് ഉണ്ടാക്കി നോക്കും... 💞💞🥰

  • @sureshpg9209
    @sureshpg9209 3 года назад

    ഉപ്പുമാവിൽ സവാളക്കു പകരം ചെറിയ ഉള്ളി യി ട്ടാൽ മറ്റൊരു ലെവൽ ആകും കുറച്ചു മഞ്ഞൾ പൊടിയും ചേർക്കുക
    പൊളിക്കും പരീക്ഷിക്കുക

  • @ranimathew2041
    @ranimathew2041 3 года назад +2

    ചേച്ചി നിങ്ങൾ ചങ്ങനാശ്ശേരി വരുന്നുണ്ട് എന്നു അറിഞ്ഞിരുന്നു എങ്കിൽ ഞാൻ തീർച്ചയായും അവിടെ ദൂരെ മാറിനിന്നെങ്കിലും ചേച്ചിയെ കാണാൻ വരുമായിരുന്നു. ഞങ്ങൾ TVM വരുമ്പോൾ എപ്പോളും നോക്കും ചേച്ചി അവിടെ എവിടെ എങ്കിലും ഉണ്ടോ എന്ന്. എന്റെ വീട് KTM. ഭർത്താവിന്റെ വീട് TVM. Love you so much chechy 😍😍😍😍

  • @renjiniratheesh7824
    @renjiniratheesh7824 3 года назад

    Adyam uppumavinta karyam parayam. Super. Pinne chechi bhayankara sundhari ayittuthonni. Chikkunte karyam pinne parayendathillalo. Sari uduthapol valare nannayi. Sajith chettan oru pavam anennu thonnunnu. Sajithettane kittiya chechiyum, chechiye kittiya sajithettanum, pinne ningalkku randuperkkum kittiya molum bhagyam cheythavaranu. Appo vlog suuupppeeeerrrr

  • @ciyaphilip3357
    @ciyaphilip3357 3 года назад

    Chikku chechi sari Kannan nalla rasam unde...uppumavee..najn undakii noki..nalla taste inde

  • @shiju100
    @shiju100 3 года назад

    അമമ അച്ഛൻ Sreelakshmi Vlogs 👌🏻👌🏻👌🏻

  • @mayapurushothaman6703
    @mayapurushothaman6703 3 года назад +7

    Belated happy b'day reshmi chechii☺️☺️

  • @binduktkl3362
    @binduktkl3362 3 года назад

    വെറൈറ്റി ഫുഡ്‌ റെസിപിയും വ്ലോഗും എല്ലാം ഞങ്ങൾക്ക് പകർന്നു തരുന്ന മാഡത്തിന് ഒരുപാട് നന്ദി 🙏

  • @sajina.rmz5477
    @sajina.rmz5477 3 года назад +2

    Uppumavinn sambaar best ann tamil nadu style🙈🥰

  • @kichuvsmeettu9163
    @kichuvsmeettu9163 3 года назад +11

    പുന്നമട കായലിലെ കൊച്ചുവള്ളം...........

  • @ManjuRajuRishi
    @ManjuRajuRishi 3 года назад +1

    Chikkuma modern dressila super

  • @alainaannajohn559
    @alainaannajohn559 3 года назад +4

    Chikku chechi sari uduthappo poli ayittundu😍😘♥️♥️💕💕❤️

  • @ranijose9182
    @ranijose9182 3 года назад

    Waiting for next vlog. വേഗം post ചെയ്യണേ ചേച്ചി. സാരി ഉടുക്കുമ്പോൾ ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട്. നല്ല ഭംഗി ആണ് കാണാൻ.

  • @tessyseno4005
    @tessyseno4005 3 года назад

    Sreekutee.... Nannayitundu. Adipoli

  • @RP-io1dv
    @RP-io1dv 3 года назад

    U both look like sisters than mom n daughter

  • @abiyabinoy484
    @abiyabinoy484 3 года назад +1

    Reshmi Aunty, gulab jamun cake indaakamo pls pls 😍🥰🥰😘😘😘

  • @saminashameem3149
    @saminashameem3149 3 года назад

    എനിക്കും ബോളി ഇഷ്ടം ആണ്.ഞാനും tvm വന്നപ്പോ ആണ് ഇങ്ങനെ യാ സദ്യ കഴിക്കേണ്ടത് മനസിലയെ

  • @anchananirmal8293
    @anchananirmal8293 3 года назад +2

    Chechinte ella videos pole vlogs are also extra special😍

  • @nithinanithina735
    @nithinanithina735 3 года назад +4

    കല്യാണ സദ്യ കണ്ടിട്ട് കൊതി കൂടി. എത്ര കാലമായി കഴിച്ചിട്ട് 😋

  • @ardrakr9086
    @ardrakr9086 3 года назад

    ചേച്ചി ഉപ്പുമാവ് ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ... പിന്നെ ആ സ്‌ഥലം ആലപ്പുഴ...... ചേട്ടൻ നാട്ടിൽ വന്നാൽ എനിക്ക് ഏറ്റവും കൂടുതൽ പോകാൻ ഇഷ്ടമുള്ള സ്‌ഥലം ഈ ബോട്ടിങ് ആണ്..... രാവിലെ 11am ബോട്ടിൽ കയറിയാൽ പിറ്റേ ദിവസം ആ ടൈമിൽ ഇറങ്ങും.. 🥰🥰🥰🥰🥰🥰🥰❤❤❤❤😍😍😍

  • @aneetajoji5068
    @aneetajoji5068 3 года назад

    Chechi oru big fan ആണ്. And again Happy Birthday Chechi. Loving aunty 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rijuvigil659
    @rijuvigil659 3 года назад

    Hi , chechi njan notification kandirunnu . Pakzhe ഇപ്പോഴാണ് കാണാൻ പറ്റിയത് . ഇന്ന് busy ആയിരുന്നു , nala ente b'day aanu . Nalathe food preparation il aayirunu .. pine ചേട്ടനും,ചേച്ചിയും, ചിക്കു മോളും & ഉപ്പുമാവും എല്ലാം 👌👌👌👌👌👌 .. good night 🥱 😴.. God bless chechi chetta chikku ☺️🥰😍😘🤗☺️ ...

  • @sajayasree1490
    @sajayasree1490 3 года назад

    Engane oru video ittu ellaperyum kodhipichu ennalum nalla rasamayirunnu kanan enikku orupadu ishttamayi😄

    • @sajayasree1490
      @sajayasree1490 3 года назад

      Aah place changanassery ennalle paranje.

  • @Zahrasalam399
    @Zahrasalam399 3 года назад +1

    Adipolipoodhannchechi

  • @umadevi2577
    @umadevi2577 3 года назад

    Chechi, super 😋 ee khadai online vangiyathano? Atha brand?

  • @nafeesamisiriya6728
    @nafeesamisiriya6728 3 года назад +1

    Supper adipoli

  • @Anna-ch8be
    @Anna-ch8be 2 года назад

    Oru jaadayilla.very natural. Ur so..special.varthaanam kelkaan nalla rasam

  • @friend1122
    @friend1122 3 года назад +7

    Ippo reshmi chechide strawberry cake kanukayayirunnu

    • @അപർണ്ണ-ഫ7ദ
      @അപർണ്ണ-ഫ7ദ 3 года назад

      അടിപൊളി കേക്ക് ആണ് strawberry യുടെ ടേസ്റ്റ് എനിക്ക് തീരെ ഇഷ്ടമില്ലആയിരുന്നു പക്ഷെ ചേച്ചീടെ കേക്ക് ഉണ്ടാക്കി ടേസ്റ്റ് ചെയ്തപ്പോൾ എന്താ ടേസ്റ്റ് എന്നിട്ട് വീണ്ടും വീണ്ടും ഉണ്ടാക്കി കഴിച്ചു കുറെ സെയിൽ ചെയ്തു

  • @kaarthikasuresh6790
    @kaarthikasuresh6790 3 года назад

    ഇങ്ങനെ തന്നെയാണ് ഞാനും ഉണ്ടാക്കുന്നത്..കപ്പലണ്ടി,കശുവണ്ടി ഉണ്ടെങ്കിൽ അതും ചേർക്കും

  • @learnnewwitharya
    @learnnewwitharya 3 года назад

    Chechy samsara kananum kelkanum nalla rasond

  • @e_lmy._
    @e_lmy._ 3 года назад

    ഞാൻ ഇന്ന് ഉണ്ടാക്കാൻ പോകുന്നു ❤️

  • @ramsinajeeb2152
    @ramsinajeeb2152 3 года назад +4

    Cute family 😍

  • @soumyapsps6754
    @soumyapsps6754 3 года назад +1

    മോളുടെ earring collection കാണിക്കൂ

  • @reena4536
    @reena4536 3 года назад +20

    Belated Happy Birthday Reshmi chechi ❤️❤️❤️❤️

  • @reshmanb2098
    @reshmanb2098 3 года назад

    Sariyil chechiyum molum kooduthal sundariyayi

  • @rahanajamshi7293
    @rahanajamshi7293 3 года назад

    Chechide vlog kanumbol manassinu endhoru sandhoshamanu. Loveee uuuu chechiiii😍😍😍😍

  • @mrkshala1812
    @mrkshala1812 3 года назад +1

    Super vlog 👍
    ചീനചട്ടി ഏതാണ് ചേച്ചി?
    ചിക്കു നാന്നായിട്ടുണ്ട് sari യിൽ

  • @lekshmijayachandran3680
    @lekshmijayachandran3680 3 года назад

    Uppumavu mixture cherth aarelum kazhichitundo

  • @chandrankondotty4095
    @chandrankondotty4095 3 года назад

    കോഴിക്കോടും ഇതേപോലെ തന്നെയാണ് കല്യാണ സദ്യ. ബോളിക്ക് പകരം ചെറുപഴം ആയിരിക്കും. വിശക്കുമ്പോൾ ഏതു സദ്യയും രുചികരമായിരിക്കും.

  • @sruthilakshmi6358
    @sruthilakshmi6358 3 года назад +1

    റവ ഉപ്പ്മാവ് +പഞ്ചസാര 😋😋👌

  • @amraaayishav.r4623
    @amraaayishav.r4623 3 года назад

    Sadhya kanditt kothiyavunnnu😋😋😋😋😋

  • @jyolilekshmi5949
    @jyolilekshmi5949 3 года назад

    Chechi njanum inganeya upmavu undakkunne. Adipoliya... 🤤🤤🤤

  • @fathimaliyanatm4089
    @fathimaliyanatm4089 3 года назад +1

    Ooo poli poli anuty 😃😍😊

  • @deepadharmadas4699
    @deepadharmadas4699 3 года назад

    Randuperum super aayittundu. Ennum anganeyavatte ennu ashamsikunnu

  • @anshaafnas1156
    @anshaafnas1156 3 года назад +2

    Veg pizza recipe idoo kure nalayi chodhikkunnu plzzz reply

  • @sruthibaiju976
    @sruthibaiju976 3 года назад

    Enikkum panchasara kootti kazhikkanaani ishtam

  • @5danwitag179
    @5danwitag179 3 года назад +5

    Super........sadya istamulavar like adi

  • @ranabacker7502
    @ranabacker7502 3 года назад +3

    Randperum polichu😻

  • @jintalalzacharia5728
    @jintalalzacharia5728 3 года назад +1

    Changanassery 😎

  • @ameliasurgy5648
    @ameliasurgy5648 3 года назад

    Chechi tried the upuma recipe and really liked it .. it never came out so well like this before.. ❤️

  • @jalajaashok2499
    @jalajaashok2499 3 года назад

    Sadhya mouth watering. Waiting for next video. Thank you guys.

  • @josephcs6970
    @josephcs6970 3 года назад +1

    Nice saree. Super . ❤

  • @reshmanb2098
    @reshmanb2098 3 года назад +2

    Super, home tour cheyyo mam

  • @thahirahameed9003
    @thahirahameed9003 3 года назад

    അടിപൊളി യായിയിട്ട് 🥰🥰🥰👌👌👌👌

  • @anmyjohn4897
    @anmyjohn4897 3 года назад

    Chechide cook chayunna podikal store chayyunna patram onnu kanikkamo atandinta patrama onnu parayumo please

  • @antonyfernandezgeeyanferna9872
    @antonyfernandezgeeyanferna9872 3 года назад

    Chikku chechi is looking very beautiful in saree
    Love you chikku chechi 🥰🥰🥰

  • @nishabinupulari7754
    @nishabinupulari7754 3 года назад

    ഞങൾ changanachery അടുത്താണ് നാട്ടിൽ..നല്ല വീഡിയോ...ഞാൻ ഒരു കല്യാണം കൂടിയിട്ട്‌ 7 വർഷം ആയി😩 പാവം ഒരു പ്രവാസി

  • @dhanyamanoj8153
    @dhanyamanoj8153 3 года назад

    Super chechi...chechi use cheytha Cheena chatti..ethanu..steel aano..evidennu vaangayathanu

  • @sherlykodar162
    @sherlykodar162 3 года назад

    അമ്മയും മോളും സാരീ ഉടുത്തപ്പോൾ അടിപൊളി ആയിട്ടുണ്ട് സൂപ്പർ 😍😍നല്ല രസം ഉണ്ട് കാണാൻ 😍ഉപ്പുമാവ് റെസിപ്പി തന്നതിന്നു thank u 😍😍God Bless you all 😍

  • @nishijarajeendran9733
    @nishijarajeendran9733 3 года назад

    Belated birthday wishes....dear Reshmi...,.

  • @PKsimplynaadan
    @PKsimplynaadan 3 года назад

    Uppumavu poliyayito 👌nalla tasty 😋stay safe dears🙏സദ്യ 😍എന്റെ നാടിന്റെ സദ്യ മിസ് ചെയ്യുന്നു 👍നല്ലൊരു വീഡിയോ ❣️allepy😂

  • @swapnaswapna6166
    @swapnaswapna6166 3 года назад

    Reshmi and Chikku, both are looking good in saree.. Resmi's uppumav is superb.. 👌👌

  • @aparnasasikumar7568
    @aparnasasikumar7568 3 года назад

    Valare blessing family

  • @safiya2711
    @safiya2711 3 года назад +4

    Alleppey evda ellarm
    Lots of love from alleppy 💖 💖

  • @girijadevi4836
    @girijadevi4836 3 года назад

    Super vlog❤️waiting for the next 😍😍 🎉🎉

  • @rasithasreekumar5243
    @rasithasreekumar5243 3 года назад

    Chikku sariyil nice aayittundu❤️❤️

  • @gouri4494
    @gouri4494 3 года назад

    Aunty nalla sundariya ☺️☺️

  • @mariyamtaste2695
    @mariyamtaste2695 3 года назад

    Enikum suger ettu kazhikane eshtam

  • @rafeekrafeek4940
    @rafeekrafeek4940 3 года назад

    Chikku chechi sari uduthappo pwolichu🤙✨

  • @adithrajesh2093
    @adithrajesh2093 3 года назад

    Adipoli chechee..

  • @jinnjinn9844
    @jinnjinn9844 3 года назад

    Randuperum super

  • @vvdharanritarita2505
    @vvdharanritarita2505 3 года назад

    For the end portion we can use fork for the mixing.

  • @indravijay1905
    @indravijay1905 3 года назад

    Chechiye pole enikum sugaritte uppumavu kazhikan ishtam

  • @swethasanthosh1166
    @swethasanthosh1166 3 года назад +1

    Super

  • @vijayalekshmi1837
    @vijayalekshmi1837 3 года назад

    Belated happy birthday ചേച്ചി 🥰🥰🎂🎂💐💐

  • @pratheejapv8861
    @pratheejapv8861 3 года назад +1

    Super👌👌👌

  • @shynibaiju2314
    @shynibaiju2314 3 года назад +1

    Chikku looking gorgeous