Это видео недоступно.
Сожалеем об этом.

A Day in My Life | 💯തേങ്ങയില്ലാത്ത ഒരു easy പാലപ്പവും, എളുപ്പത്തിൽ ഒരു ഉച്ചയൂണും|Appam Recipe |Vlog

Поделиться
HTML-код
  • Опубликовано: 15 янв 2022
  • #VlogMalayalam
    #DayinMyLife
    #chikkusdine
    Ep.#422
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Chicken curry - • 😋വറുത്തരച്ച ചിക്കൻ കറി...
    Chicken Stew - • ചിക്കൻ സ്റ്റ്യൂ| Chick...
    Baking classes 👉 • Baking class
    My cake recipes especially for U
    Perfect Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Cooker 2 Ltr- amzn.to/3IriIKL
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Steel stand - amzn.to/3HY1iWu
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Silicon Spatula set - amzn.to/3GUao5Y
    Golden Cake knife - amzn.to/3oCoVuZ
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Olive oil - amzn.to/3x4910i
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK

Комментарии • 665

  • @athirasreekumar8762
    @athirasreekumar8762 2 года назад +61

    🥰🥰🥰... Hai chechi.....chechi അവസാനം പറഞ്ഞ ഓരോ വാക്കുകൾ എന്ത് സത്യം ഉള്ളവ ആണ്... എന്തോ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... Love you chechi... And chikkutti... ❤️❤️❤️❤️........

  • @sweetnspicy9777
    @sweetnspicy9777 2 года назад +26

    മോളു പറഞ്ഞത് എത്ര സത്യം ആണ് 👍എന്നും ഇ സന്തോഷം ഉണ്ടാവട്ടെ 🙏🙏❤️

  • @anitamohan6211
    @anitamohan6211 2 года назад +17

    രശ്മിയുടെ വാക്കുകൾ കണ്ണ് നിറച്ചു. എവിടെയോ ജനിച്ചു, പല സ്ഥലത്തായി ജീവിച്ചു തീർക്കും, മരണം എവിടെ എന്നും അറിയില്ല.
    എത്ര സത്യം
    🤗

  • @ammu9458
    @ammu9458 2 года назад +17

    Reshmi Thanks 💕
    അപ്പത്തിന്റെ റെസിപ്പി തന്നതിന്. കൂടാതെ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾക്കും.
    നമ്മൾ എവിടെയോ ജനിക്കുന്നു എവിടെയോ ജീവിക്കുന്നു എവിടെയോ മരിക്കുന്നു.സത്യം 🙏

  • @e_lmy._
    @e_lmy._ 2 года назад +67

    Fishfry super❤️ അവസാനം പറഞ്ഞ കാര്യങ്ങൾ സത്യമാണ്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +3

    ഈ vlog എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ധാരാളം vlog ഗുകൾ ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹങ്ങൾ നൽകട്ടെ..
    എൻറെ വീട്ടിൽ എന്നോട് ആരും തന്നെ വീഡിയോയ്ക്ക് മുന്നിൽ വരുവാൻ സഹകരിക്കില്ല.. എനിക്കാണെങ്കിൽ ഏറ്റവും ഇഷ്ടം എല്ലാവരുടെയും സഹകരണത്തോടുകൂടി വീഡിയോ ചെയ്യുവാനാണ് അതുകൊണ്ട് ഇങ്ങനത്തെ സാഹചര്യം നൽകുന്നതിന് ഈശ്വരനോട് കൂടുതൽ നന്ദി പറയുക കേട്ടോ ...
    അപ്പം കണ്ടിട്ട് എനിക്ക് വളരെ കൊതിയായ് എന്നുതന്നെ പറയാം..
    കോവിഡിനു ശേഷം വീട്ടിൽ സഹായത്തിന് ആരുമില്ലാത്ത കാരണം പലഹാരങ്ങൾ ഉണ്ടാക്കാറില്ല... ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰😇

  • @savisdream8663
    @savisdream8663 2 года назад +9

    എവിടെയോ ജനിക്കുന്നു
    എവിടെയോ ജീവിക്കുന്നു
    എവിടെയോ മരിയ്ക്കുന്നു 😢
    Love you ചേച്ചി 😘

  • @snehasree77
    @snehasree77 2 года назад +6

    ചേച്ചിയുടെ ഇൻസ്റ്റൻറ് അപ്പത്തിന്റെ റെസിപ്പി കണ്ടതു മുതൽ കുറഞ്ഞത് ആഴ്ചയിൽ രണ്ട് തവണ എങ്കിലും ഞങ്ങൾ അപ്പം ഉണ്ടാക്കാറുണ്ട്.. ടo...easy as well as tasty 😋😋 I must say we are blessed to have U chechi🤗🤗 love nd regars to ur sweet family💕💕stay blessed

    • @chikkusdine
      @chikkusdine  2 года назад +1

      Thank you so much dear for your kind words 🥰🙏

    • @snehasree77
      @snehasree77 2 года назад

      @@chikkusdineso... happy to see ur reply chechi🤗

  • @Akshaeezz__
    @Akshaeezz__ 2 года назад +7

    എവിടെയൊ ജനിക്കുന്നു.. എവിടെയൊ ജീവികുന്നു..എവിടെയൊ മരിക്കുന്നു..!!!!!💯💯

  • @Meenu14432
    @Meenu14432 2 года назад +5

    Aunty last paranja words sherikkum manassine touch cheythu💝💝

  • @krishnenduvinod1726
    @krishnenduvinod1726 2 года назад

    ചേച്ചിടെ വാക്കുകൾ ഒരുപാട് ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ ആണ്...ആ ശബ്ദവും❣️True Inspiration

  • @soumyavinod4132
    @soumyavinod4132 2 года назад +3

    ഇത് കണ്ടോണ്ടിരുന്നപ്പോൾ തീരല്ലേ എന്ന് കൊതിച്ചു പോയി, പിന്നെ ചേച്ചി അവസാനം പറഞ്ഞ കാര്യങ്ങൾ 👌👌👌👌👌👌👌👌👌

  • @clipsandbows_byvaamis
    @clipsandbows_byvaamis 2 года назад +8

    Happy vacation chikku.....adichu polikku.....kude chechiye kond kurach variety items oke try cheyikku...namuk share cheyane receipe...😍😍

  • @ansidhanizar177
    @ansidhanizar177 2 года назад +2

    Chikku ethra Lucky aan. Ithu pole ulla oru ammaye kittiyathil😍🥰🥰

  • @lekshmis1690
    @lekshmis1690 2 года назад +3

    എന്റെ അമ്മ ഈ same പരിപ്പ് curry ഉണ്ടാക്കും... With ചെറു പരിപ്പ്... Suits well with poori... Pwoliya... 👌👌

  • @krsherli1186
    @krsherli1186 2 года назад

    പരിപ്പുകറി ഞാൻ ഉണ്ടാക്കാറുണ്ട് അതിൽ ഉരുളക്കിഴങ്ങ് ഇടാറുണ്ട് നല്ല കറി ആണ് എല്ലാവർക്കും ഇഷ്ടമാണ് പപ്പടവും കൂട്ടി കഴിക്കാൻ നല്ലതാണ്

  • @nikis8558
    @nikis8558 2 года назад +5

    Last part is Awesome.. Nuggets of Wisdom! Kannu niranju poi.. It is a good reminder for everyone.. Thankyou Ma'am.. ❤️

  • @shobaravi8389
    @shobaravi8389 2 года назад +1

    ശെരിയാണ് പറഞ്ഞത്. എല്ലാവരും മനസിലാക്കേണ്ടതാണ്. അറിഞ്ഞവർക്കു സന്തോഷവും സമാധാനവും ഉണ്ടാവും. ഞാൻ ഈ അടുത്തസമയത്താണ് ചാനൽ കാണുന്നത്. എല്ലാം നന്നാവുന്നുണ്ട് മോളെ. ഇളത്തിലും നല്ലത് മോളുടെ എളിമയാണ്. ചിരിച്ചു കൊണ്ടുള്ള അവതരണവും. ഒരു പോസിറ്റീവ് എന്ർജിയും തോന്നും. എല്ലാം നന്നായി വരട്ടെ. ഇങ്ങിനെ ഒരു പരിപ്പു കറി ഫസ്റ്റ് ടൈം ആണ് കാണുന്നത്.സാധാരണ പരിപ്പും തക്കാളിയും ഉണ്ടാകാറുണ്ട്. ട്രൈ ചെയ്തു നോക്കട്ടെ. എന്നിട്ടു പറയാം. ഒരു മോളാണോ.

    • @chikkusdine
      @chikkusdine  2 года назад

      അതെ, Thank you so much ചേച്ചീ 🥰🙏

  • @Halfyoutuber832
    @Halfyoutuber832 2 года назад +4

    Chikku you are lucky to have a mother like reshmi aunty 🙂💕

  • @vasanthapankaj4608
    @vasanthapankaj4608 2 года назад

    രശ്മിയെയും കുടുംബത്തേയും വളരെ ഇഷ്ടമാണ് ട്ടോ . ഞാൻ നിങ്ങളുടെ മിയ്ക്കവാറും വീഡിയോകളെല്ലാoകാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. രശ്മി പറഞ്ഞപോലെ നമ്മൾ എവിടേയോ ജനിയ്ക്കുന്നു എവിടേയോ ജീവിയ്ക്കുന്നു എവിടേയോ മരിയ്ക്കുന്നു.
    അതാലോചിയ്ക്കുമ്പോൾ വല്ലാത്തൊരു വിഷമം. രശ്മിയെ എനിയ്ക്ക് വളരെ വളരെ ഇഷ്ടമാണ് ട്ടോ ❤️👍. എല്ലാ നൻമകളും ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ നിങ്ങൾക്ക് നല്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്ന ഒരു ജ്യേഷ്ഠത്തി.🙏👍🌹👌👏👏

    • @chikkusdine
      @chikkusdine  2 года назад

      Thank you ചേച്ചീ 🥰🥰🥰

  • @deviwarrier5077
    @deviwarrier5077 2 года назад +2

    രശ്മിയുടെ ചാനൽ ഈയിടെ ആണ് കണ്ടു തുടങ്ങിയത്. ഇപ്പോൾ വീഡിയോ വരുന്നതും നോക്കി യിരിക്കും. നല്ല രസം ആണ് സംസാരം കേൾക്കാൻ

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +1

    ഒരു ദിവസത്തെ കാര്യങ്ങൾ നന്നായി കാണിച്ചിട്ടുണ്ട്, നന്നായി സംസാരിക്കുന്നു കൊള്ളാം❤️❤️❤️

  • @feminazworld6302
    @feminazworld6302 2 года назад +1

    ഞാനും വീട്ടിൽ പോകുമ്പോൾ മമ്മീയോട് വെള്ളപ്പം ഉണ്ടാക്കാൻ പറയും. appam and stew..❤😋😋😋😋
    Stay Happy Stay Positive..

  • @aswathyanoop6117
    @aswathyanoop6117 2 года назад +1

    Last paranja aa inspirational talk was 💯 true..

  • @semeeras258
    @semeeras258 2 года назад +1

    ഇനി ചിരി ഉത്സവം തുടങ്ങുകയായി... ചിക്കു എത്തിയല്ലോ 😀👍🏻കഴിഞ്ഞ പ്രാവശ്യത്തെ പോലെ veriety vedios മായി 2പേരും വരണേ......, നേരത്തെ ചേച്ചി ഒരു vedio യിൽ മീൻ ഫ്രിഡ്ജിൽ വെക്കുന്നത് കാണിച്ചിരുന്നു അന്ന് മുതൽ ഞാനും അങ്ങേനെയാണ് വെക്കാറ്, fresh ആയിട്ട് ഇരിക്കും.easyപാലപ്പത്തിന് thanks, ഇടക്കിടക്ക് തരാറുള്ള ആ positive thoughts.... അതിനും ഒരുപാട് thanks🥰 love u ചേച്ചി.....

  • @nijilarajeev2765
    @nijilarajeev2765 2 года назад +1

    ഈ ടൈം ൽ കോളേജിൽ പഠിക്കുന്ന കുട്ടികളുടെ കഷ്ടകാലം, നല്ലൊരു കോളേജ് ലൈഫ് ഇല്ലാതാവുകയാണല്ലോ 🙄

  • @dhanyaleo9243
    @dhanyaleo9243 2 года назад +2

    Reshmi aunty, butter cake recipe cheyyooo

  • @tblwsweety
    @tblwsweety 2 года назад +1

    Iniyum ഇങ്ങനെ യുള്ള വീഡിയോ ചെയ്യണേ 😍😘

  • @devanandhatm
    @devanandhatm 2 года назад +1

    Reshmichechi oru motivater koodiyanuta 😘❤️

  • @blessyrany2349
    @blessyrany2349 2 года назад +1

    Thomara curry ഉണ്ടാക്കാൻ ഞാൻ പഠിച്ചു thanks ചേച്ചി ഫിഷ് fry super last പറഞ്ഞ കാര്യം എല്ലാം സത്യം

  • @Jincy_Jose
    @Jincy_Jose 5 месяцев назад

    Chechi aval elegil choru cherkamo.palakadan Matta aanu evide use.apo athra choru edukendi varum chechi

  • @AADanceUniverse
    @AADanceUniverse 2 года назад +3

    Chikku chechyde Chicken curry ya ennulla dialouge polichu 😂😍enippo chikku chechi undallo🤓
    Adipoli Fish Fry...😋😋😘

  • @nishanishanth1797
    @nishanishanth1797 2 года назад

    Simple recipe aayirunungilum valare humble aanu..tto..chechi.....last sentences aadipoliyaayindu...ingane ella episodes lum enthenkilum okke namukku rethink cheyyavunna oru thought idunnathH nallathaayirikkum.....
    God bless ......🙏
    ..

  • @binduck8397
    @binduck8397 2 года назад +1

    Hai Resmi അപ്പം ഈ രീതിയിൽ നാളെത്തന്നെ ഉണ്ടാക്കും അവസാനം പറഞ്ഞ വാക്കുകൾ നൂറു ശതമാനം സത്യമാണ് രശ്മിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ love u so much

  • @manjugopinath1778
    @manjugopinath1778 2 года назад

    കൊള്ളാം... I m a new viewer...
    ഞാൻ കൊല്ലത്തു ജനിച്ചു കോഴിക്കോട് ജീവിക്കുന്നു...
    എവിടെ ആണേലും നമ്മുടെ സന്തോഷം നാം തന്നെ കണ്ടെത്തണം അല്ലേ 🥰

  • @faisalkundayithode9685
    @faisalkundayithode9685 2 года назад +1

    ഈ വ്ലോഗ് എനിക്ക് വളെരെ ഏറെ ഇഷ്ട്ടപെട്ടു 👌👌

  • @sajivargheese1248
    @sajivargheese1248 2 года назад

    ചേച്ചിയുടെ അപ്പത്തിന്റെ reciepie ക്ക്‌ thanks, ചേച്ചി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാ. ഞാനും കോഴിക്കോട് miss ചെയുന്നു. ഇപ്പോൾ പാലക്കാട് ആണ്

  • @geethak1319
    @geethak1319 2 года назад

    രശ്മി പറഞ്ഞത് സത്യം തന്നെ.. എല്ലാവരും അങ്ങനെ ചിന്തിക്കുല.. അത് കൊണ്ട് എന്നും നല്ലത് വരും ❤

  • @nishadavisnelvin9609
    @nishadavisnelvin9609 2 года назад

    ചേച്ചി പറഞ്ഞ വാക്കുകൾ എത്ര സത്യമാണ്. ഈ കൊച്ചു ജീവിതം സന്തോഷത്തോടെ ജീവിക്കുക. എല്ലാവർക്കും നല്ലതു മാത്രം ചെയ്യുക.

  • @devikrishnakumar6111
    @devikrishnakumar6111 2 года назад +23

    Chechi ,you are a nice person, not only you .your family too. What ever you said it's so nice.

    • @chikkusdine
      @chikkusdine  2 года назад +6

      🥰🥰🥰

    • @iconicgaming0075
      @iconicgaming0075 2 года назад +1

      Yss

    • @user-tk1wo7vs8p
      @user-tk1wo7vs8p 2 года назад +3

      അതെ കാണുമ്പോൾതന്നെ സന്തോഷം തോന്നും

  • @asiyanaushad2225
    @asiyanaushad2225 2 года назад

    Innathe video il avasanam paranjathellam valarey sheriyanu.oru positive energy anu videos allam kanumbol

  • @shyla9031
    @shyla9031 2 года назад

    Last പറഞ്ഞ വാക്കുകൾ heart touching, കണ്ണു നിറഞ്ഞു, കുട്ടിക്കാലം ഓർത്തു പോയി, all the best reshmi

  • @Kuttiworld292
    @Kuttiworld292 2 года назад

    അവസാനം പറഞ്ഞ വാക്കുകൾ ... Really touched... എവിടെയോ ജനിക്കുന്നു ...എവിടെയോ ജീവിക്കുന്നു... എവിടെയോ മരിക്കുന്നു... സത്യമാണ്.... ❤️

  • @amrutha6b970
    @amrutha6b970 2 года назад +1

    Apple Cake ഉണ്ടാക്കാമോ പ്ലീസ് ചേച്ചി

  • @reshmisandeep6304
    @reshmisandeep6304 2 года назад +2

    Thank you Reshmi for the easy appam recipe,it came out really good 👍 Thanks again!

  • @pearlstar1649
    @pearlstar1649 2 года назад

    Chechi.. Video orupad ishtamaayi.. ♥️
    Avasanam paranja vaakkukalum.. Aadhyamayanu nammalekalum thazhekum nokkaruth enh kelkunhath.. Sheriyaan ahangaram varum.. Enhal chilapol ellam nammal ethra mathram blessed aanenhum manasilavum..
    Iniyum orupad nalla videos cheyyan kazhiyatte enaashamsikkunhu..
    Thank you for this wonderful video 💐

  • @deepalinair
    @deepalinair 2 года назад +4

    Good vlog.last sentences are so touching ❤️❤️

  • @sabirasalim3834
    @sabirasalim3834 2 года назад

    Chechi eniyathe vedio butter illathe red velvet cake undakkunna vedio cheyyumo

  • @faseelafidha3393
    @faseelafidha3393 2 года назад +1

    ഒരു പാട് ഇഷ്ടപ്പെട്ടു ചേച്ചി ഈ vlog 💖chikku വന്നപ്പോൾ അവളെ കണ്ടപ്പോൾ എന്തോ ഒരു സന്ദോഷം മനസ്സിന് അനുഭപ്പെട്ടു....

  • @SharanyaSKumar
    @SharanyaSKumar 2 года назад +1

    Chechyde sound kekan thane oru pretheka feel aa. Ketirikan thonum. Baynkare soothing sound aa.

  • @sona6186
    @sona6186 2 года назад

    Pls explain recipe of ari payasam coz attukal pongala is coming also therali appam recipe pls

  • @hasna47
    @hasna47 2 года назад +3

    U r gifted with such a nice and soothing voice..

  • @ivyjohn6695
    @ivyjohn6695 2 года назад

    Chechii.. Last paranja vakkukal👌🏼👌🏼👌🏼.. Thnk uu... Daivam samrudhamayi anugrahikkatte❤️

  • @ayushfoodcraft7203
    @ayushfoodcraft7203 2 года назад +1

    E curry eluppa pani aanallo... Onnu try cheyth nokunnund... Adipoli video chechii

  • @muralikrishnans9464
    @muralikrishnans9464 2 года назад +2

    Chechide ee parippucurry coconut cheruathe undakkarundu eppozhum simple and tasty anu.really touching all words.ellarkkum oru postive energy kodukkan kazhiyunnu chechikku.....❤️❤️❤️

  • @imdvlog2539
    @imdvlog2539 2 года назад

    എവിടയോ ജനിച്ചു വളർന്നു , എവിടെയോ ജീവിച്ചു എവിടെയോ മരിക്കുന്നു വിധിയുടെ വിളയാട്ടങ്ങൾ...പത്തനംതിട്ടയിൽ ജനിച്ചുവളർന്നു, വിവാഹാശേഷം മലപ്പുറം ജീവിക്കുന്നു ഒരിക്കലും വിചാരിച്ചിട്ടില്ല ഇത്രേംദൂരത്തുപോകേണ്ടിവരുമെന്ന്.. എല്ലാം ഓരോരോ വിധികൾ ...

  • @achoosshemer3816
    @achoosshemer3816 2 года назад

    Last paranja karyam absolutely right

  • @divyam9057
    @divyam9057 2 года назад +1

    പറഞ്ഞതൊക്കെ ശരിയായ കാര്യം 🌹

  • @sruthisukumaran.c7242
    @sruthisukumaran.c7242 2 года назад

    Chechi instant yeast nu pakaram matte yeast cherkukayanel ethra edukkanam

  • @helansubash8037
    @helansubash8037 2 года назад +1

    🥰chechide ee palappm receipe orupad upakaramayito nik 😍njn ippo epzhum ingneyanu ndakarullathu🙏thnksss chechii 💞💞

  • @shazilhezababys1752
    @shazilhezababys1752 2 года назад

    വീഡിയോ superayitund. Stay happy chechikutti with Family. Chikkus adichupolikk

  • @sanithaunni4766
    @sanithaunni4766 2 года назад

    ചേച്ചി വീഡിയോ പറ്റുന്നത് എല്ലാം കാണാറുണ്ട്
    നല്ല ഫാമിലി

  • @jithasanthosh7671
    @jithasanthosh7671 2 года назад +2

    Correct 🥰🥰👌 last words 👍chikku kandadil happy 😘😘

  • @sanjaymadhavss3900
    @sanjaymadhavss3900 2 года назад

    ചേച്ചി അടുത്തൊരു വീഡിയോ juvels rainbow കേക്ക് ഉണ്ടാക്കുമോ

  • @jennifersimon1472
    @jennifersimon1472 2 года назад +3

    Chechi the last lines told by you is just so perfect ❤️❤️❤️

  • @binduanil6543
    @binduanil6543 2 года назад +1

    Appam recpy super njan thenga arakkum

  • @milan4528
    @milan4528 2 года назад +2

    എന്റെ വീട് പത്തനംതിട്ട ആണ്. ഞങ്ങൾക്ക് കടൽ ഇല്ല 😭.

  • @anuramesh525
    @anuramesh525 2 года назад +1

    Chechi... Appathinte recipe superaayittund!🥰😍💖♥️

  • @dolytgeorgereji7188
    @dolytgeorgereji7188 2 года назад

    ഞാൻ ഇങ്ങനെ പരിപ്പ് കറി ndakkum... Last കടുക്, ചെറിയ ഉള്ളി, കറിവേപ്പില വറവിട്ടു cherkkum...😍

  • @nazianoor2210
    @nazianoor2210 2 года назад +1

    Mathew cake recipie cheyyoo pls aunty

  • @lincyjohn8106
    @lincyjohn8106 2 года назад +1

    ആ അവസാനം പറഞ്ഞത് ഞാനും ഒന്ന് try ചെയ്തു നോക്കട്ടെ ചേച്ചികുട്ടിയ് കരഞ്ഞു കരഞ്ഞു മതിയായി

  • @anilajohny4683
    @anilajohny4683 2 года назад

    മുകളിലേക്കും നോക്കരുത് താഴേക്കും നോക്കരുത്.. നമ്മൾ നമ്മളെ തന്നെ നോക്കണം.. Beautiful words🥰🥰🥰🥰

  • @karthikasuresh4573
    @karthikasuresh4573 2 года назад +1

    Hai chechi,spr video.Thankyou for your easy recipes 🙏😀👍😋♥️💛💕💗🧡

  • @nasiaabdulkareem5668
    @nasiaabdulkareem5668 2 года назад +2

    Hi chechi recipies so good. Chechi paranjathu shariyanu. Nammal ayirikkunna avasthayil happy ayirikkuka❤❤

  • @safnaazthaz9109
    @safnaazthaz9109 2 года назад

    Fruits jelly cake undakamo chechi

  • @merlinjsph4488
    @merlinjsph4488 2 года назад

    Reshmi Aunty❤️... Appam recipe yil avalinu pakaram same quantity cooked rice cherthal mathio

    • @chikkusdine
      @chikkusdine  2 года назад +1

      Yes ഇത്ര വേണ്ട

  • @doctorzArtBasket
    @doctorzArtBasket 8 месяцев назад

    Beautiful words spoken at the end chechi. Ur videos r aesthetic by words, feel n effort ❤

  • @leenajohn1541
    @leenajohn1541 2 года назад

    Hi Reshmi , can you do a video on how to melt chocolates for cake purpose and possible mistakes and remedies? I love your videos.

  • @jollyabraham7700
    @jollyabraham7700 2 года назад

    E video yudekoode nalla opadheshngalum kittunnund sandhoshm

  • @chakkislittleworld5427
    @chakkislittleworld5427 2 года назад +1

    Chechi cookeril rice vevikkunna method eathelum oru videoyil kanikkumo💙last paranjathu crt aanu chechiii💯Stay happy always💙💙💙💙

    • @chikkusdine
      @chikkusdine  2 года назад

      Already ഒരു vlog il കാണിച്ചിട്ടുണ്ട്

  • @Shado_shorts1
    @Shado_shorts1 2 года назад

    Reshmi ചേച്ചിടെ സംസാരം super anu❤️

  • @sinireji5435
    @sinireji5435 2 года назад

    Auntyde day in my life enikk bayankkara ista.......pwoliii..... Iniyum idane 💕💕💕

  • @latanair1083
    @latanair1083 2 года назад +1

    I made the appam recipe shared by you...very soft and yummy...just couldn't stop eating. Thanks Rashmi

  • @babithabishor4566
    @babithabishor4566 2 года назад +2

    Thank you chechi for the super easy receipes topped up with very touching and thoughtful thoughts ❤️Stay Happy Always,God Bless You!!

  • @preethashomeworld6009
    @preethashomeworld6009 2 года назад

    Nalla vlog ayirunnutto pinne last പറഞ്ഞത് കറക്റ്റാണ് ഹാപ്പി ആയിട്ടു ജീവിക്കുക ഇതൊക്കെ തന്നെയാണ് ലൈഫ് 😘😘

  • @india7775
    @india7775 2 года назад +1

    Chechi am also from Kozhikode. Can u pls mention the brand u used for instant yeast?

    • @chikkusdine
      @chikkusdine  2 года назад

      Description box il ഇടാം ട്ടോ

  • @evyarosethankachan6299
    @evyarosethankachan6299 2 года назад

    Chikkuchechide hair pandee curly aayirunno athoo curl cheythathano

  • @nabeelbilu1118
    @nabeelbilu1118 2 года назад +1

    ചേചീ ഗോവക അചാർ ഇട്ടാൽ നല്ല ടെസ്റ്റ് ആണ് ട്ടോ

  • @anilarejoy9671
    @anilarejoy9671 2 года назад

    Haii chechii.... nalla vakkukal..... kettappol orupad santhozham thoni, 🤗🤗😘😘

  • @sanishasajesh9200
    @sanishasajesh9200 2 года назад

    Chechide vakkukal ethra sathyamanu😘 chechikk ennum ee santhosham undavatte👍

  • @lathasathish3868
    @lathasathish3868 2 года назад

    Breakfast um lunchum super dear ..last paranja vaakkukal valare seriyanu....👌👌👍👍😍

  • @raseenaahammed8300
    @raseenaahammed8300 2 года назад

    സത്യം എവിടെയോ ജനിക്കുന്നു എവിടെയോ ജീവിക്കുന്നു മരണം എവിടെയാണെന്ന് അറിയില്ല😪😪 ചേച്ചിയുടെ വീഡിയോ കണ്ടു കൊണ്ടു പരിപ്പു കറി വെക്കുവാ ഇന്നത്തെ സ്പെഷ്യൽ ചേച്ചിയുടെ പരിപ്പുകറി വീഡിയോ കണ്ടപ്പോൾ തോന്നിയ ഐഡിയ എന്നാപ്പിന്നെ ഇന്ന് അത് തന്നെ🤗🤗

  • @seemaarunkumar
    @seemaarunkumar 2 года назад

    Hi chechi I felt this vlog bit emotional… I love ur voice soo much m from Kozhikode pottammal, 😊 pinne 4 glasses pacharikku yeast ethra vendivarum??reply tharane, innu njan easy hotel muttacurry undaaaki super aaaayrunnnu tto thankyou sooo much❤️

  • @lemacustastybites
    @lemacustastybites 2 года назад

    Chikkuvinu udane clg leykku pokendi varumallo. Ivde tamil nattile lockdown pinvalichallo

  • @muhammedniyasniyas9861
    @muhammedniyasniyas9861 2 года назад

    അവസാനം പറഞ്ഞ കാര്യങ്ങൾ ഹൃദയത്തിൽ തട്ടി 👍👍👍

  • @bismibismi5189
    @bismibismi5189 2 года назад

    ഇങ്ങൾ പൊളിയാണ് ചേച്ചി റസിപ്സ് അടിപൊളി അതിലുപരി ഇങ്ങൾ പൊളിയാണ്.... ലാസ്റ്റ് പറഞ്ഞെ നല്ല മോട്ടിവേഷൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ചേച്ചീനെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നാക്കിൽ..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vcakehouseveenabalakrishna1381
    @vcakehouseveenabalakrishna1381 2 года назад

    ❤️❤️love uu .. video kandu theernathe arinjilla. Pazhaya ormakale patti paranjapo njanum aa pazhaYa kalathilottu kurachu neram poi amma achan aniyathi ❤️ chechi paranjapole aaru yevida yepo yengane erikumenu aa deivathine ariyu, ellenki Trivandrathulla njan e Kanyakumari yl epo erikumenu orikalum vijarichirunilla.. video spr theernathu arinjila, love u chechi ❤️

  • @neethun3603
    @neethun3603 Год назад

    Chechi red aval cherkaan patuo..... Athollu ente kayyil... Thin aayitullath alla

  • @swethak820
    @swethak820 2 года назад +1

    Hi chechi nutella cake undakki nalla taste ayirinnu

  • @ziyasziyas5358
    @ziyasziyas5358 2 года назад +1

    Beautiful vlog 😍🥰
    Reshmi chechi kovalam poyappo ittirunna top flipcart nnu medichathalle😁