🙆 ക്ഷമ പഠിക്കാൻ അവിടം വരെ പോകേണ്ടി വന്നു !! | Vlog| Easy Recipes| vlog malayalam|

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #vlogmalayalam
    #vlogs
    #malayalamvlog
    Ep.#508
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Chicken achar - • സൂപ്പർ ടേസ്റ്റിലൊരു ചി...
    Idiyappam - • ഈ സൂത്രം ചെയ്യൂ നല്ല പ...
    Chicken curry - • ചിക്കൻ കറി | Kerala St...
    Baking classes 👉 • Baking class
    My cake recipes especially for U 👉 • CAKE RECIPES
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Amazon link
    ------------------
    Kids Mat - amzn.to/3SWDPt6
    Cocoa powder - amzn.to/3T4DqF5
    Dark Compound - amzn.to/3Upe2uA
    White compound - amzn.to/3FJtoWO
    Fresh cream - amzn.to/3sWTUEp
    Morphy Richards OTG 60- amzn.to/3U73n8c
    Sujata mixi - amzn.to/3T3Ld5K
    Philips Beater - amzn.to/3UoZ8o6
    Stainless Steel Cake Turn Table - amzn.to/3x5zATf
    Non-stick Fry pan - amzn.to/3MguBVm
    Kadhai - amzn.to/3Nq3MiV
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/38JZBiM
    Oil bottle - amzn.to/3N3WKQx
    Silicon Spatula set - amzn.to/3m7gpDc
    Golden Cake knife - amzn.to/3NNbFOV
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Oregano seasoning - amzn.to/3Nc2Pu6
    Instant Dry Yeast - amzn.to/3bz88CF
    Olive oil - amzn.to/3x4910i
    Whipping powder - amzn.to/3mJYdyB
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    -----------------------------------
    Laptop - amzn.to/3sX1aQI
    Ring Light - amzn.to/3U55Tvx
    Camera - amzn.to/3U5vJ2y
    Mobile - amzn.to/3DyiZdO
    Rode mic - amzn.to/3sWUMJb
    Mic - amzn.to/3hbdJp7
    Ear buds - amzn.to/3TZwWIK
    Camera Tripod - amzn.to/3Nxjb1r
    Headphone - amzn.to/3Wrhcjs

Комментарии • 312

  • @manjushavijayan5163
    @manjushavijayan5163 Год назад +10

    ചേച്ചി പറഞ്ഞത് സത്യം ആണ് കണ്ണനെ കാണാൻ കാത്തു നിൽകുമ്പോൾ എത്ര നേരം വേണമെങ്കിലും ക്ഷമയോടെ നിക്കും അപ്പൊ വിശപ്പും തോന്നില്ല ക്ഷീണവും ഇല്ല മടുപ്പും ഇല്ല

  • @jijimonchakkattu4397
    @jijimonchakkattu4397 Год назад +4

    വ്ലോഗുകൾ കാണുമ്പോൾ ആഫുഡ് ഉണ്ടാക്കായപ്പോൾ മുതൽ വീട്ടിൽ എത്തിച്ചേർന്നവരെ കാണുമ്പോൾ ആട്രിപ്പിൽ കൂടെ സഞ്ചരിച്ച പോലുള്ള narration ആണ്.God bless you all

  • @anureny
    @anureny Год назад

    Hai chechiiii.... 🥰🥰
    ഗുരുവായൂര് ഞാനും നിന്നിട്ടുണ്ട് 5 മണിക്കൂർ ക്യു. രാവിലെ 5മണി മുതൽ 10 മണി വരെ. ശരിക്കും ക്ഷമ പഠിച്ചു.ഭഗവാന്റെ പരീക്ഷണം ആയിരിക്കും എത്രത്തോളം ഭഗവാനെ കാണാൻ ആഗ്രഹം ഉണ്ടെന്ന് അറിയാൻ. ഏതായാലും ശരിക്കും തൊഴുതിട്ടാണ് മടങ്ങിയത് 🥰🥰🥰

  • @jaseena6101
    @jaseena6101 Год назад

    Chechi....
    Rassian honey cake nte cake undakkiyaal ethra divasam vare cream cheyyathe vekkam.....plss replyy
    ചേച്ചി പ്ലീസ് ഒന്നു മറുപടി തരാമോ

  • @thanneermukkomtkm3562
    @thanneermukkomtkm3562 Год назад +1

    എത്ര നാളത്തെ കാത്തിരിപ്പ് ആണെന്നോ ചേച്ചിടെ വ്ലോഗ് കാണാൻ. അപ്പൊ എന്റെ ക്ഷമ ഒന്ന് ഓർത്തു നോക്കിയേ. ഗുരുവായൂരപ്പൻ കാണിച്ച തന്നത് കണ്ടില്ലേ. ഇങ്ങനെ ക്ഷമയോടെ ചേച്ചിടെ വീഡിയോ കാണാൻ കാത്തിരിക്കുന്ന കുറെ പേര് ഉണ്ട്. ഇടയ്ക്ക് അവരെ ഒക്കെ ഒന്ന് ഓർക്കു എന്ന്. 😂😂😂. ചുമ്മാതെ പറഞ്ഞതാ ചേച്ചി കുട്ടിയേ. കുശുമ്പി ഇതെന്നാ തെയ്യം കാണാൻ പോയത്. ഞാൻ അറിഞ്ഞു കൂടെ ഇല്ല. എന്നെ കൂട്ടാതെ അപ്പൊ നാട്ടിൽ പോയി alle😔😔😔. ഓണത്തിന്റെ ഒരു ഫോട്ടോ പോലും ഇട്ടില്ല ഇതിലും. ആ സാരമില്ല പോട്ടെ എന്റെ ചേച്ചി അല്ലെ ഞാൻ അല്ലാതെ ആരാ ക്ഷമിക്കാൻ. ഒരുപാട് സ്നേഹത്തോടെ അതിലേറെ പ്രാർത്ഥനയോടെ ചേച്ചിടെ സ്വന്തം അനിയത്തി. Love you sooooo much😘😘😘😘😘

    • @chikkusdine
      @chikkusdine  Год назад +1

      Achoda love you too dear 🥰🥰🥰

  • @preshithakp5212
    @preshithakp5212 Год назад +3

    ചേച്ചി കോഴിക്കോട് വന്നിട്ട് അറിഞ്ഞില്ലല്ലോ.... Nxt time വരുമ്പോൾ തീർച്ചയായും പറയണം... മീഞ്ചന്ത വന്നു ഞാൻ കാണും 🥰❤️... ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക എനെർജിയും സന്തോഷവും ആണ് 😍...

  • @preethukK-lg2fh
    @preethukK-lg2fh Год назад

    Kerala saree kk wear cheyta chain super , gold aano? Evdunna vagiche??

  • @binduramakrishnan2098
    @binduramakrishnan2098 Год назад

    മയൂരയുടെ ഓപ്പോസിറ്റ് ആണ് എന്റെ വീട്. Husbandinu അമ്പലത്തിൽ ആണ് ജോലി. അപ്പോൾ ക്യൂ നിൽക്കാറെ ഇല്ല

  • @nishijarajeendran9733
    @nishijarajeendran9733 Год назад

    രശ്മിയുടെ vlog കാണാൻ ഒരു പാടിഷ്ടം .... പ്രത്യേകിച്ച് നാട്ടിൽ വരുമ്പോൾ ... പണ്ട് നാട്ടിൽ വന്നപ്പോൾ ചെയ്ത ഒരു vlog ൽ രശ്മി വരുമ്പോൾ ഗേറ്റും തുറന്നിട്ട് കാത്തിരിക്കാറുണ്ടായിരുന്ന അച്ഛന്റെ ചിത്രം മനസ്സിൽ ഇപ്പോഴുമുണ്ട്. ഞങ്ങൾ മദ്രാസിൽ താമസിക്കുമ്പോൾ നാട്ടിലെത്തുമ്പോൾ കാത്തിരിക്കാറുണ്ടായിരുന്ന അച്ഛൻ .... അടുക്കളയിൽ തിരക്കിട്ട പണികൾക്കിടയിൽ ഓടിനടക്കുന്ന അമ്മയോട് എടോ അവരെത്തി എന്ന് സന്തോഷത്തോടെ വിളിച്ചു പറയുന്ന ഓർമ്മ എന്റെയും കണ്ണുകളെ ഈറനാക്കിയിരുന്നു അന്ന് . Husband ന്റെ അച്ഛനാണ്. പത്തുവർഷം കഴിഞ്ഞു ... ഞങ്ങളെ വിട്ടു പോയിട്ട്.
    May god bless u and your sweet family... Lots of love from Kozhikode... 💕 💕

  • @shijitj3309
    @shijitj3309 Год назад

    Reshmi chechy, വീഡിയോയിൽ എൻ്റെ കണ്ണുകൾ സെറ്റ് സരീയിലെ ചേച്ചിയുടെ necklace ഇലയിരുന്ന്. Pls അതിൻ്റെ ലിങ്ക് ഒന്ന് തരാമോ.. ജൂവലറി കളക്ഷൻ കാണിച്ചു തരോ

  • @leejapranab4742
    @leejapranab4742 Год назад

    Chechi njan calicut aanu.munnathe video l okke njan kandittund amma thamasiikkunna flat.njangade adutha. 4 stop. Byepass nu povumbozhokke kaanarund. Malabar . Epozhengilum evadelum vachu kaanan pattatte 🥰

  • @blessybabu1511
    @blessybabu1511 Год назад

    Hello
    Nice video.
    Can u plz tell vhich tawa s good for making chapathi ND dosa? Can u plz tell link or vhich site it's available?

  • @sajitharameshramesh7020
    @sajitharameshramesh7020 Год назад

    Ipravashyam nattil poyittu pachaka vedios cheythille. Theyyam kanan njanum orupad agrahikkarundu. Nadannittilla

  • @baijumini8107
    @baijumini8107 Год назад +1

    ചേച്ചി ചേച്ചിയുടെ എല്ല റെസിപിയും ചെയ്തു നോക്കിയില്ലെങ്കിലും വീഡിയോസ് കാണാനും ചേച്ചിയുടെ സംസാരം കേട്ടിരിക്കാനും ഭയങ്കര ഇഷ്ടമാണ്.

  • @SANSAR741
    @SANSAR741 Год назад

    Guruvayooril njan vannu samsarichirunnu...saritha frm Ottapalam...phone ellatha karanam photo edukkan pattiyilla...

  • @lathikamani9673
    @lathikamani9673 Год назад

    Orudhivasam njanum guruvayoor poyi orupaduneram q vil ninnu.apo njanum chindhichu bagavan kshama endhennu padipikkuvanonnu.

  • @suhailvlog1233
    @suhailvlog1233 Год назад +2

    രശ്മിയുടെ വ്ലോഗും, റെസിപി വീഡിയോയും ഒരുപാട് ഇഷ്ടമാണ് 👍👌❤️

  • @madhurisuresh9084
    @madhurisuresh9084 Год назад

    Hai reshmi Kure aayi msg okke ayachittu.chikkuvine thirakkiyathaayi parayane.ellavarum sukhamayirikkunnallo.love you❤️❤️

  • @j4-family751
    @j4-family751 Год назад +1

    Chechide Ella videosum Adipoliya😘😍🤗❤️.ellam mudangathe kaanum.ithum 👌☺️.......

  • @jincijithesh7503
    @jincijithesh7503 Год назад

    Ningalude koode undayiruna chettane enik ariyam paranjal avark njangaleyum ariyam,e ambalatil njangal vararund

  • @rvmalayalees
    @rvmalayalees Год назад

    നമ്മൾ ഒരേ നാട്ടുകാരണല്ലോ!!! എന്റെ വീട് വടകര ആണ്..ഭർത്താവിന്റെ വീട് മീഞ്ചന്തയും..ഞങ്ങൾ ഗുജറാത്തിൽ setteld ആണ്....എല്ലാ വിഡിയോസും കാണാറുണ്ട്...ഒരുപാട് ഇഷ്ടമാണ്...ഒരേ നാട്ടുകാരാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി.

  • @muralikrishnans9464
    @muralikrishnans9464 Год назад

    Super vlog Chechikutty.....chechiku[yude cake recipe miss cheyyunnu

  • @suchithrasathyan9141
    @suchithrasathyan9141 Год назад

    Chechi.. Valare manoharam aya veedu.. Orupadu istapettu

  • @seenasajiv1960
    @seenasajiv1960 Год назад

    Resmi mam vlog ishtaaayii
    Kshemayode kandirunnuu.. Normally jan commnt idunna aalalla.
    Ennall guruvayurile karyam paryumboll ente kannukal ariyaathe niranjuu enthaannu ariyilla... Aaa vaakukal ente manasil vallathoru feel undaakki..
    Janum 4hrs queue ninnu kannnante darshanam kittya oral aanu annu nammal kshemayode ninnu ennathu Seriyanu. Ennalum resmi mam athu paranjapol manasil kondu karanju poyiii...🙏

  • @ashavikram
    @ashavikram Год назад

    Guruvayoor vanno nattil aayirunnenkil Chechi yeyum family yeyum kaanamayirunnu

  • @thresiababy8286
    @thresiababy8286 Год назад

    രേശ്മി യോടുള്ള ഇഷ്ട്ടം കാരണം വീഡിയോ മുഴുവൻ കണ്ടൂ. സൂപ്പർ..your recipes... awesome .God bless you dear

  • @semeeras258
    @semeeras258 Год назад +3

    അടിപൊളി breakfast, lunch, and dinner കഴിച്ചു ഒരു അടിപൊളി യാത്ര പോയ ഒരു അനുഭൂതി ആയിരുന്നു ഈ vlog കണ്ടപ്പോൾ,

  • @shahanasfaisal8532
    @shahanasfaisal8532 Год назад

    Chechi beachil vannth arinjilla athinte aduthano veed tharavadinte name enthan monthal eth vare poyilla kanappol happy ayi

    • @chikkusdine
      @chikkusdine  Год назад

      അവിടെയാണോ വീട്. കല്ലുവളപ്പിൽ എന്നാണ് വീട്ടുപേര്

  • @aronishanmoorthi2721
    @aronishanmoorthi2721 Год назад +1

    Chechi nalla sthalam nattinpura nadum nanayi ishtapettu😍

  • @threebells
    @threebells Год назад +1

    Chechi car model cake idumo plzz😭😭😭😭
    Kore nalayi parayunnu chechi😢😢

  • @manjuajeesh9454
    @manjuajeesh9454 Год назад

    സൂപ്പർ... എല്ലാം പരീക്ഷിച്ചു നോക്കണം 🥰🥰🥰

  • @sanithajayan3617
    @sanithajayan3617 Год назад

    Video super aayittundu reshmichechi kandirikkan nalla rasam undayirunnu

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад

    CHi Reshmi chanal valare athikam ishtta pettu iniyum oru paadu uyarangalil ethattee 🥰💗🙏

  • @1126
    @1126 Год назад +1

    Enthu rasamanu...ith kandirikkaan..namukk eattavum priyappetta oralude video kaanunnathu poleyanu enikkeppozhum feel cheyyaru...keep going sweet heart ..my luv and prayers always😘💕💐

    • @chikkusdine
      @chikkusdine  Год назад +1

      Thank you so much dear 🥰🥰

    • @1126
      @1126 Год назад

      @@chikkusdine 😍💕🌹

  • @lissyjoy3439
    @lissyjoy3439 Год назад +1

    Reshmi ❤️❤️❤️ Super 👍👍👍 Adipoly 🙏

  • @Nimmianviyavijesh
    @Nimmianviyavijesh Год назад

    Chechiyude samsaram kelkkan nalla rasamaanu

  • @ameenanazar5816
    @ameenanazar5816 Год назад

    Chechii kuttii..... 😘spr vlog aatto❤️❤️
    Chikku chechi nalla lucky aanu..... ❤️

  • @deepthiravindran6257
    @deepthiravindran6257 Год назад

    My self Ammu calicut anu place. Chechidae cake recepie vedio kandappm atrayum nal cake undakn dyrym porayirunnu. Onnu try cheythappol not bad enna feel ayi😂 eppol kutikaludae birthday kku ngan thannae anu undakunnathu. Thanks reshmi chechii 😍😍😍. U r awesome.Presentation anu eniku othiri estayathu. God bless u and ur family

  • @aamiamina8834
    @aamiamina8834 Год назад

    Chechi black current ice-cream recipe cheyyamo

  • @Vibewithme1229
    @Vibewithme1229 Год назад

    🥰🥰🥰njnglum guruvayoor poyapol ithupole ayrnu aunty..

  • @35emaanoop97
    @35emaanoop97 Год назад

    സൂപ്പറായിട്ടുണ്ട് നല്ല ഇഷ്ടമാ കേട്ടോ

  • @mypassionbyhannus3045
    @mypassionbyhannus3045 Год назад +1

    ചേച്ചിയുടെ vlog ഒരുപാടു ഇഷ്ടമാണ് ♥️♥️♥️♥️♥️😍😍😍😍😍😍👍🏻

  • @pranavyaammus3384
    @pranavyaammus3384 Год назад

    🥰🥰🥰🥰 chechi monthaal vare ethiyale... Varunath adhyame arjirunegil kaanan varumayirunu🤗🤗 njan avide adutha....

  • @blessybabu1511
    @blessybabu1511 Год назад

    Boat il keripo itta salwar nice.from ver u bought....lovely video

  • @saritham7761
    @saritham7761 Год назад

    വളരെ നല്ല വ്ലോഗ് cutefamily

  • @mayadileep8079
    @mayadileep8079 Год назад

    Reshmide vlogs enikku orupadishttamanu. Cooking videosum ishttamanetto. Oru posikku mughalil vlogs.🥰

  • @clintashibi5224
    @clintashibi5224 Год назад

    E chemeen fry njan try cheiditundu.adipoli aanu

  • @anjukarnan82
    @anjukarnan82 Год назад

    Oru yathra poya Anubhavam thannathinu thanks chechi....missing your tasting part ..

  • @sunilasunisunila319
    @sunilasunisunila319 Год назад

    Chechi... njanum clt ann mathottom enn parayum avide ann🥰

  • @aharrr4rrrr
    @aharrr4rrrr Год назад

    ഞാനും tvm ആണ്, നാട് മലപ്പുറം വീട്ടിൽ പോവുന്നാ ഓർമകളാണ് ഈ വ്ലോഗ് കണ്ടപ്പോൾ 😍

  • @stenygriffin6216
    @stenygriffin6216 Год назад +1

    Superb chechi😍😍😍😍😍😘😘😘😘

  • @anuramesh525
    @anuramesh525 Год назад

    Super vlog, dear Chechi!👌🥰😍♥️💖.irachi achaar superaayittund, chechi!Njanum, annanum,annante ammayum Guruvaayuril mumb poyaayirunnu, molkku Guruvaayurilaanu aadyam choru koduthathu, chechi. Molkku etta nirbandhamaayirunnu, njanum, annanum ithu pole variyil ninnu Kannane thozhuvaan ninnappol mikil announcement kettu, ammayude peru vilichu, molu etta karachil, pettennu ethanamennu paranju. Nammal valare budhimutty, aa variyil ninnu purathu vannappol amma veroru sthalathu ninnu, molkku kadayil ninnu biscuit vedichu koduthu, ammaye kaanaanju vishamichu... Pinneyaanu ammaye kandathu... Molumaayi... Annu valare adhikam vishamichu... Kannane kandu praarthikkaan pattaanju😔😔. Chechi, paranjathu pole saahacharyamaanallo... Njangal pinne thirichu caril thirichu vannu. Molkku kunjile... etta nirbandhamaayirunnu... Chechi... Evideyenkilum poyaal karachilaayirunnu, monu pakshe nirbandhamillaayirunnu, chechi!😊😊.

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Год назад

    നല്ല വ്ലോഗ് ആയിരുന്നു.
    കൂടെ ഉണ്ടായിരുന്ന പോലെ feel ചെയ്തു
    Congrats

  • @delightcakes5363
    @delightcakes5363 Год назад

    Chechi....othiri ishtapettu vlog..... Sherikum kothiyaayi chechi.... Shooooo... Parayan vaakukall illa.... Enth rasama chechi veedum sthalangalum oke kaanan... Super vlogattooo... Love u chechi njngalem ithoke kanichu thannathinu thanks....

  • @sruthiram1002
    @sruthiram1002 Год назад

    Last month njngal mookambika temple il poyirunnu. Morning 5 manik queue ninnt 9 manik aanu Aghathu keran pattiye. Aunty paranja pole kshama nallonam padichu😍😍

  • @babyshark3683
    @babyshark3683 Год назад

    Aunty kooduthal vlogs cheyamo

  • @sanithavijayan537
    @sanithavijayan537 Год назад

    Kidu vlog
    Valare happyyy

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +1

    യാത്രയിലെ കാഴ്ചകളും റെസിപ്പിയും മോളുടെ സംസാരവും എല്ലാം വളരെ നന്നായിരുന്നു🥰🥰🥰😇😇

  • @roopeshneerkadavu7105
    @roopeshneerkadavu7105 Год назад

    Reshmi chechiyude vdeoku katta waiting annu♥️♥️

  • @krishnapriya6071
    @krishnapriya6071 Год назад +1

    PS 1 movie engane ind? Ishtapetto?

    • @chikkusdine
      @chikkusdine  Год назад

      കണ്ടുകഴിഞ്ഞപ്പോൾ എന്തൊക്കെയോ confusion😂

  • @sumisijo6741
    @sumisijo6741 Год назад

    Super. ചേച്ചി ക്രിസ്മസിന് നമുക്ക് വിക്കാൻ പറ്റുന്ന ക്യാരറ്റ് കേക്ക് പോലത്തെ മറ്റൊരു കേക്ക് റെസിപ്പി ഉടനെ തന്നെ ഇടാമോ

  • @smithamaheshsmitha6362
    @smithamaheshsmitha6362 Год назад

    സൂപ്പർ

  • @bp_bts5265
    @bp_bts5265 Год назад

    Nice video ☺️ Tharavad nalla bangiyund Kanaan❤️❤️❤️❤️

  • @laskshmivinod262
    @laskshmivinod262 Год назад

    Adipoli video. Happy to see you all 🤗. God bless dears

  • @jincydeepu5838
    @jincydeepu5838 Год назад

    Cake vdo elle?

  • @jomolsony3516
    @jomolsony3516 Год назад +1

    ഹായ് ചേച്ചി ക്കുട്ടി.. നല്ലൊരു വ്ലോഗ് ആയിരുന്നു കേട്ടോ 😍😍😍😍സൂപ്പർ 👍👍👍👍.. എല്ലാരേയും കാണാൻ പറ്റി ചേച്ചി പറഞ്ഞത് ചിലപ്പോൾ നമ്മൾക്കു ഒക്കെ പറ്റാതെ പോകുന്ന ഒരു കാര്യം ആണ് ഷെമ 🌹നല്ലൊരു വീഡിയോ.... Thank you ചേച്ചി 🥰🥰🥰 love you 😘😘😘😘😘😘😘

    • @chikkusdine
      @chikkusdine  Год назад +1

      Love you too dear 🥰🥰

    • @jomolsony3516
      @jomolsony3516 Год назад

      @@chikkusdine ചേച്ചി 😘😘😘

    • @rodhastephen343
      @rodhastephen343 Год назад

      Chechi kutti nnu vilichu bhayankara sugippikalanallo🥰🥰🥰😍 happy aakumpozha einganathe vili alle😃✨✨

  • @remyaprathapan6891
    @remyaprathapan6891 Год назад +1

    Ente amma ee reethiyil aanu non veg pickle undakkunath..... Sooooo tasty ❤️❤️
    Chikku ksheenichupoyapole...

  • @ruveenaap4252
    @ruveenaap4252 Год назад

    മോന്താലിന്റെയും മാഹിയുടെയും അടുത്താണ് എന്റെ വീട്😍😍. അപ്പോൾ ചേച്ചി എന്റെ നാട്ടുകാരിയാണ് 😊

  • @zakariyank807
    @zakariyank807 Год назад

    Resmi chechi.... Ente അടുത്തുള്ള ഗുരുവായൂർ വന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ 🥺മുൻപത്തെ വ്ലോഗിൽ അറിഞ്ഞെങ്കി ഞാൻ മയുര യിൽ വന്ന് കണ്ടേനെ...... 🥰

  • @sindhulal482
    @sindhulal482 Год назад

    super family.super vlog ❤️👏👏👏

  • @geethu7156
    @geethu7156 Год назад +1

    Video kanum munbe like therum😘

  • @sumanarajan1033
    @sumanarajan1033 Год назад

    Super family,lucky woman

  • @sobhasahadevan3727
    @sobhasahadevan3727 Год назад

    നന്നായിരുന്നു tto

  • @binsukk9331
    @binsukk9331 Год назад

    ചേച്ചി എന്റെ വീട് കൊയിലാണ്ടി കൊല്ലം pisharikav അമ്പലത്തിന്റെ അടുത്താണ് beach അടുത്താണ്

  • @nishasanthosh4733
    @nishasanthosh4733 Год назад

    Chechi 29thnu njagalum undayirunnu guruvayoor love u chechi🥰

  • @dennyjoseph7034
    @dennyjoseph7034 Год назад

    Nalla vlog 🙏chicken achar super 👍

  • @prijiunnikrishnan3892
    @prijiunnikrishnan3892 Год назад

    TVM eveda ane veedu

  • @parentsgames112
    @parentsgames112 Год назад

    You look soo pretty in that set saree..
    No offense prettier than your daughter 😍 ❤️

  • @TableTreatsbyNaZ
    @TableTreatsbyNaZ Год назад

    Aha😍... Vlog thakarthu 😍😍😍😍

  • @anamika.p.m3656
    @anamika.p.m3656 Год назад

    എന്നാ പോയത് ഗുരുവായൂർ. മോളുടെ അരങ്ങേറ്റം oct 30 ആയിരുന്നു അതാ ചോദിച്ചത് with love 🥰

    • @chikkusdine
      @chikkusdine  Год назад

      ദീപാവലി കഴിഞ്ഞ ഉടനെ

  • @priyadarshini96
    @priyadarshini96 Год назад

    അടിപൊളി vedio chechi

  • @sharadhap5722
    @sharadhap5722 Год назад +1

    A vlog after a long time ..loved it cheachii....lots of 💕💕💕😘😍🥰

  • @ambilybiju8330
    @ambilybiju8330 Год назад

    Chechi, Avees puttu house ente veedinte thottu adutha 🤩🤩

  • @lincyjohn8106
    @lincyjohn8106 Год назад

    Thank you ചേച്ചികുട്ടി..Wait ചെയ്തിരുന്ന vlog ആണ്.. But കാണാൻ time കിട്ടിയത് ഇപ്പോള.. എന്താ പറയുക.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ചേച്ചികുട്ടീടെ കൂടെ അവിടെ ഒക്കെ വന്നപോലെ തോന്നി.. Love u😘😘😘😘

  • @elizabethissac8397
    @elizabethissac8397 Год назад

    Watching your videos gives me alot of positive vibes

  • @silpa9415
    @silpa9415 Год назад

    Chechi Kozhikode ayirunno.. 😍😍😍

  • @lijisony4880
    @lijisony4880 Год назад

    Really loved to see the video it was so relaxing ❤❤.

  • @prajiunni8210
    @prajiunni8210 Год назад

    Suuuùper chechikutti. Love you

  • @babys3059
    @babys3059 Год назад

    Vallaozhum vlog cheyane chechi pls

  • @beenas6755
    @beenas6755 Год назад

    🥰🥰vlog orupadishtam

  • @rajalekshmimanju5025
    @rajalekshmimanju5025 Год назад

    Orupaad santhosham kandapol njn poya poloru feel luv u dr 😍😘😘😘

  • @Mini7777.0
    @Mini7777.0 Год назад

    Super

  • @abhiramianil6601
    @abhiramianil6601 Год назад +1

    Chikkus dine family... On the way to.. 1M ❣️

  • @shabanaasmi5563
    @shabanaasmi5563 Год назад

    Super 👍👍👍👍

  • @ayanasasidharan2996
    @ayanasasidharan2996 Год назад

    Hi ചേച്ചി . നല്ല vlog ആയിരുന്നു. ❤️❤️എന്റെ സ്ഥലം mahe ആണ് 😄😄😄.

  • @hridhyam7023
    @hridhyam7023 Год назад +1

    ❤❤❤❤❤❤❤❤❤

  • @fazriyapajju6042
    @fazriyapajju6042 Год назад +1

    Super 😊🖐chicuu❤

  • @hyvaas3934
    @hyvaas3934 Год назад

    നല്ലൊരു വ്ലോഗ്....ഒരു bore അടിയും ഇല്ലാതെ കണ്ടിരിക്കാൻ പറ്റും ചേച്ചി ഡെ എലാ videos ഉം

  • @newuser831
    @newuser831 Год назад

    Chechi, ellaa videos um kandirikkaan oru prathyeka sugham aanu.🥰.Kshamaye pattiyum kaathirippine pattiyum chechi paranjathu valare shariyaanu ☺️ guruvayoor poyappol enikkum ithu thonniyirunnu ..phone illaathe 4-5 manikkoor jeevikkaan pattum ennum 😄

  • @geethugp6544
    @geethugp6544 Год назад

    Nice vlog♥️♥️♥️♥️