എൻ്റെ ദൈവമേ! ഇത്രയും കാലം ഇങ്ങനെ ചെയ്തില്ലല്ലോ😲 |Easy Plum cake| Plum Cake Recipe In Malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 3,2 тыс.

  • @preethibabu4017
    @preethibabu4017 2 года назад +675

    Resmiyude cake recipe follow chythu undakunna cake nte taste aparam aane..oru bakery il ninnu ithrem taste ulla cake ithuvare kittitilla... Veruthe parayunathella.. ente 2 dr makkalkum reshmi yude cake recipe valare ishtamane.. avarke hospitalil kondupokan njn undakikodukarunde.. Hospitalil ellavarum njn undaki kodukunna cake nte fan aane.. thank you so much Reshmi,😘❤️❤️❤️❤️

    • @chikkusdine
      @chikkusdine  2 года назад +38

      🥰🥰🥰

    • @honeyjayesh88
      @honeyjayesh88 2 года назад +8

      👌👌👌👌

    • @swapnaswapna6166
      @swapnaswapna6166 2 года назад +11

      Very true..Reshmi's cakes are awesome in taste. I've tried her banana cake many times and plum cake once and that made me a cake fan of hers. I've tried her one of her yummy chicken dish too. It also tasted yummy .. ❤❤😍

    • @seetharamachandran2255
      @seetharamachandran2255 2 года назад +3

      @@chikkusdine q2w1

    • @ഹൃദയരാഗം-ഹ8ഡ
      @ഹൃദയരാഗം-ഹ8ഡ 2 года назад +9

      ഞാൻ Reshmi യുടെ cakes മാത്രമേ try ചെയ്യാറുള്ളു

  • @Thespices123
    @Thespices123 10 месяцев назад +221

    2023 ഇൽ plum cake ഉണ്ടാക്കാൻ വീണ്ടും നോക്കുന്നവർ ഉണ്ടോ 😊

  • @Sredha_9696
    @Sredha_9696 Год назад +801

    2022 Christmasinu cake undakkan eyoru video kanunna ethra perundu 😁

  • @shameenashanavas4680
    @shameenashanavas4680 5 месяцев назад +2

    10 kg cake ചെയ്യാൻ മിക്സ് ഒരുമിച്ച് സോക്ക് ചെയ്യാൻ പറ്റുമോ? ഒന്ന് പറയുമോ എങ്ങനാ ആണെന്ന്? plssss

  • @juliekr2290
    @juliekr2290 2 года назад +12

    ചേച്ചി ഈ വീഡിയോ ഇപ്പോൾ ചെയ്തത് എല്ലാവർക്കും ഒരുപാട് ഉപകാരമായിട്ടുണ്ടാകും. താങ്ക്സ് 💕💕

  • @aliscookingworld4258
    @aliscookingworld4258 2 года назад +17

    വളരെ ലളിത മായി മനസിലാവുന്ന പോലെ നന്നായി പറഞ്ഞു തന്നു ഞങ്ങൾക് വളരെ നന്ദി 👍❤❤❤❤

  • @manjuarun674
    @manjuarun674 9 месяцев назад +11

    Really amazing😍 I tried this plum cake multiple times and came out really tasty😊thank u for this easy recipe. Again watching this for 2023 Xmas😊

  • @nisasiraj1509
    @nisasiraj1509 2 года назад +171

    എല്ലാർക്കും ഉണ്ടാക്കാവുന്ന method കാണിച്ചു തന്ന ചേച്ചിക്ക് big salute🙏

  • @asha3307
    @asha3307 2 года назад +35

    ചേച്ചിന്റെ കേക്ക് റെസിപികൾ എല്ലാം വളരെ ഇഷ്ടം ആണ് 👍അതിലും ഇഷ്ടം ചേച്ചിയേം ചേച്ചിന്റെ സംസാരവും 😍😍

  • @lalluscollections9124
    @lalluscollections9124 Год назад +2

    ആദ്യത്തെ 2 tbsp വെള്ളമൊഴിച്ചപ്പോൾ ഷുഗർ കട്ടയായിപ്പോയി... Colour വന്നെയില്ല...ഞാൻ അത് മാറ്റി വേറെ വെള്ളമൊഴിക്കാതെ കാരമലിസ് ചെയ്തു...cake നന്നായി വന്നു

  • @StudyMotivesbyRana
    @StudyMotivesbyRana 2 года назад +8

    ഞാൻ try ചെയ്തു പൊതുവെ plum cake ഇഷ്ടപ്പെടാതെ ഞാൻ ഇത് try ചെയ്തു but എനിക്ക് നല്ല ഇഷ്ട്ടായി എന്താ പറയാ എനിക്ക് words ഇല്ല awesome, suppper, wow 🥰
    ഞാൻ ഉരുപാട് recipes കണ്ടു but കുറെ process ഉണ്ട്.
    ഞാൻ try ചെയ്യണ്ട എന്നാ കരുതിയത് but അന്നാണ് ഞാൻ chikkus dine recipe കണ്ടത്
    Thank you ചേച്ചി thank you so much
    നല്ല കളറും ടേസ്റ്റ് ഉണ്ടായിരുന്നു
    ❤️Love you ചേച്ചി❤️
    ഞാൻ 7ത്തിൽ ആണ് പഠിക്കുന്നത് ചെറുതായിട്ട് orders എടുക്കുന്നുണ്ട് 😘

  • @surumishakeer3050
    @surumishakeer3050 2 года назад +26

    ചേച്ചി സൂപ്പറാ ഇത്ര പെർഫെക്ട് ആയി ആരും പറയില്ല അടിപൊളി 👍🏼👍🏼

  • @ramaniraghavan9943
    @ramaniraghavan9943 Год назад +1

    ഈ വീഡിയോ നോക്കിയാണ് ആദ്യമായി cake ഉണ്ടാക്കിയത്.നല്ല taste ആയിരുന്നു..കുറെ ഉണ്ടാക്കി...ഇന്നും ഒന്ന് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്....❤

  • @santhisarath
    @santhisarath 2 года назад +5

    thank you ഇത്രെയും esy ആയിട്ടുള്ള plum cake ഉണ്ടാക്കി കാണിച്ചതിന്

  • @jishasanthosh6353
    @jishasanthosh6353 2 года назад +25

    ചേച്ചീ ഈ കേക്കിൽ ചെയ്യുന്ന royal icing കൂടി ഒന്നു കാണിക്കൂ . എനിക്ക് royal icing ചെയ്ത കേക്ക് വലിയ ഇഷ്ടം ആണ്

    • @soniamj7283
      @soniamj7283 2 года назад +2

      Yes.. Waiting for that.. ❤️

    • @suniramesh6510
      @suniramesh6510 2 года назад +1

      ഞാനും wait ചെയ്യുന്നു

  • @Raf-30758
    @Raf-30758 2 года назад +1

    Hi chechy, njan cake try cheythu innale for the 2nd time.. Ee time oru cheriya change koode njan varuthi onn try cheythathu. Caramelize chyth soak chyth vecha koode, orange juice + sugar + pinch of patta + pinch of clove itt mix aakki, nannay boil chyth chood aakeet, ath soak chythu vechu. Ennit room temperature il cake mix il add cheythu bake chythu. Omg! I don't know hiw to explain the final result! It came out very well! Nalla taste um super moist um aan cake to.. Thank you sooooo much!

  • @resnabaiju1148
    @resnabaiju1148 2 года назад +22

    എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി.. Thank uu... 🥰

  • @shariskitchens1987
    @shariskitchens1987 2 года назад +8

    എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന പോലെ കാണിച്ചു തന്നതിനെ നന്ദിയുണ്ട് ചേച്ചി, പിന്നെ വിഡിയോടെ അവസാനം ചേച്ചി ടേസ്റ്റ് നോക്കുമ്പോൾ അ അടിപൊളി എന്ന് പറയുമ്പോൾ അത് കേൾക്കാൻ ഒരു രസമാ 💕

  • @EasyElectronics975
    @EasyElectronics975 2 года назад +2

    Super recipe. Njn itrem taste ula cake kazhichittila. Simple and very very tasty. Elarum undakki nokkane

  • @ligishaji7723
    @ligishaji7723 2 года назад +7

    Cake ഉണ്ടാക്കി..സൂപ്പർ ആണ്..perfect cake കിട്ടി...thank u... ❤️😘

  • @reshmamathew3694
    @reshmamathew3694 2 года назад +16

    Hi chechi..made this cake today...nale cut cheyyamnnu vicharichu adhyam..but smell karanam control poyi innu thanne murichu thinnu 😁 super taste ayirunnu....adipoli...🤗🤗

    • @thebetterbites
      @thebetterbites 2 года назад

      Did you make in OTG ?

    • @reshmamathew3694
      @reshmamathew3694 2 года назад +1

      @@thebetterbites No.. on stove top..same like Reshmi chechi's oven set up..

  • @jishamargretjoy5123
    @jishamargretjoy5123 9 месяцев назад +1

    Hai 12 times cake ഉണ്ടാക്കി ഒരിക്കലും ശരിരിയായിട്ടില്ല but video കണ്ടിട്ട് ചെയ്തു നോക്കി perfect cake ഉണ്ടാക്കി l am very happy💕

  • @mgsuresh6181
    @mgsuresh6181 2 года назад +51

    സാധാരക്കാർക്കും പ്ലം കേക്ക് ഉണ്ടാക്കാമെന്ന് പഠിപ്പിച്ച മേഡത്തിന് ഒരു Big hai . Super

  • @sindhugeorge15
    @sindhugeorge15 2 года назад +6

    If we have to cook in oven whats the temperature and timing for preheating and also for cooking?

  • @Luckys_world_0
    @Luckys_world_0 Год назад +1

    Kazhinja year l chechide ee recipe cheith koduthath eshttayitt 25 kg order kittiyirunnu. Eppo enikk 30 kg kk meele order kitti. Thank you so much chechi🥰🥰🥰

  • @easyexpirements8272
    @easyexpirements8272 2 года назад +3

    Chechi tnxs a lot..Njan undakki super...Nalla reethiyil chechi paranhu.etra tnxs paranhalum mathiyavilla😍😍. Happy xmas...

  • @renjuvarghese3795
    @renjuvarghese3795 2 года назад +6

    വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പി തീർച്ചയായും ഉണ്ടാക്കും 🥰🥰🥰👍👍👍

  • @binduratheesh7423
    @binduratheesh7423 Год назад +2

    നല്ല അവതരണം, കെട്ടിരിക്കാൻ നല്ല രസം, തീർച്ചയായും ട്രൈ ചെയ്തു നോക്കും, താങ്ക്സ് ചേച്ചി 😍😍

  • @aleenashaji2975
    @aleenashaji2975 2 года назад +15

    Adipoli ഞാൻ ഉറപ്പായിട്ടും try cheyyum🥰🥰

  • @kamalanair6877
    @kamalanair6877 Год назад

    Njan 2-3 times undaki kazhichu. Maidakku pakaram wheat flour kkndane undaakiyathe. Very tasty. Elllavarkkum ishtamayi. Thanks for this recipe.

  • @sujisanthosh749
    @sujisanthosh749 2 года назад +5

    കേക്ക് സൂപ്പർ ചേച്ചി.. ♥️
    ഞാനും ഉണ്ടാക്കി ✌️
    അടിപൊളി ടേസ്റ്റ് ആയിരുന്നു...

    • @sujisanthosh749
      @sujisanthosh749 2 года назад

      ചേച്ചി.. ഈ കേക്ക് എത്ര രൂപക്ക് സെയിൽ ചെയ്യാം
      എനിക്ക് കുറച്ച് ഓർഡർ വന്നിണ്ട്
      ചേച്ചിടെ വീഡിയോസ് ആണ് ഞാൻ കേക്ക് ചെയ്യാൻ നോക്കാറുള്ളു
      ഈ plum കേക്ക് ന് എത്ര രൂപ വാങ്ങാം

    • @jasminnishajasminnisha7147
      @jasminnishajasminnisha7147 2 года назад

      Njan undakiyapol grapoo taste kooduthal ayirunnu. Measurementcorrect ayirunnu. Enthakum

  • @kcjayarajan1032
    @kcjayarajan1032 Год назад +11

    Hi Reshmi,Tried this plum cake recipe.Used orange peel instead of orange zest but it was very tasty. Thank you so much 😍🙏

    • @FearXMindset
      @FearXMindset 10 месяцев назад +2

      എപ്പോഴാണ് ഓറഞ്ച് പീൽ ചേർത്തത്
      എങ്ങനെ ആണ് പീൽ ഉണ്ടാക്കിയത് 🙏🙏

    • @bakezone1045
      @bakezone1045 9 месяцев назад

      Ithu recipe yethra kg varum

  • @varietytastes3542
    @varietytastes3542 9 месяцев назад +1

    Njan ee cake try cheyithappol fruit mix adiyilaayi. Athethukondaa? please reply to me

  • @catherineedward5702
    @catherineedward5702 2 года назад +7

    I tried both the plum and dates cake. Both was yummy. Very well explained God bless you dear

  • @sumajoseph8837
    @sumajoseph8837 9 месяцев назад +3

    Thank you Resmi for this excellent cake recipe. I tried this last year and came out really good. Watching this video again for this Christmas . Merry Christmas 🎄

  • @mayajayakumar5870
    @mayajayakumar5870 Год назад

    ഇന്നലെ ഞാൻ ഇത് ഉണ്ടാക്കി. മാഡം പറഞ്ഞതുപോലെ അത്രക്കും ടേസ്റ്റ് ആണ്. നല്ല പെർഫെക്ട് ആയി കിട്ടി. Thak you somuch. 🥰

  • @merinmathew8937
    @merinmathew8937 2 года назад +6

    Made this the third time..❤️ this time used half cup wheat flour and maida each.. it is yummy as always🤤

  • @soumyanambiar2299
    @soumyanambiar2299 2 года назад +16

    Chechi, I love your recipes and I've tried almost all of them.Just a request whenever you say about the final oven process can you also tell if in oven what should be the temperature and timings.also plz do mention it's a 1 kg or half kg cake.thank you 😊 waiting for many more recipes from you.

    • @alenmaanivarghese852
      @alenmaanivarghese852 2 года назад +1

      Super, try chaithi

    • @jimmyaj5224
      @jimmyaj5224 Год назад

      വെള്ളം ഇല്ലാതെ പാത്രം ചൂടാക്കുമ്പോൾ അത് ഉരുകി പോകില്ലേ

    • @princymathewcheruparambil3067
      @princymathewcheruparambil3067 Год назад

      @@jimmyaj5224 ഇല്ല

  • @angelsworld2984
    @angelsworld2984 2 года назад +2

    Chechi Njan ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല സൂപ്പർ ആയിരുന്നു . Thank you chechi for this recipe 🙏☺

  • @elizabethkjoseph8673
    @elizabethkjoseph8673 2 года назад +15

    I tried your recipe for this Christmas.It was mind blowing.Awesome taste.My kids also liked it.Thank you Reshmi for your recipe.

  • @rajeshswami17
    @rajeshswami17 Год назад +5

    First time I made the plum cake from your inspiration, thank you so much, superb.

  • @vibinajitheshkv295
    @vibinajitheshkv295 2 года назад +2

    Njan ee recipe try cheythuu.... Super aayirunnu chechiii.... Ellaarkkum ishtaayi... Thanks for the recipe 🥰🥰🥰

  • @renneeshariyas2267
    @renneeshariyas2267 2 года назад +5

    ഉണ്ടാക്കി നോക്കി 😍😍👌🏻👌🏻👌🏻 perfect aayin 👌🏻👌🏻ഇത് വരെ കേക്ക് ഉണ്ടാക്കി നോക്കാത്ത എനിക്ക് 100% success 😍😍😍 thank you soo much ❤️

  • @loviselsamammen23
    @loviselsamammen23 2 года назад +12

    Hii aunty....We tried this recipe for plum cake at home and for our surprise it came out really well....We didn't believe it would turn out this amazing when we bake at home....Thankyou aunty and as you said this will be our Xmas with our own plum cake at home❤️

  • @sinimolejacob9511
    @sinimolejacob9511 2 года назад

    Hai രശ്മി ഞാൻ ഇന്നാണ് ഈ cake ഉണ്ടാക്കി നോക്കിയത് ഉണ്ടാക്കാനും വളരെ എളുപ്പം നല്ല taste ഉം ആണ് many many thanks ഇത്രയും easy way പറഞ്ഞു തന്നതിന് ഞാൻ ആദ്യമായിട്ടാ cake making try ചെയ്തത് thanks

  • @anupillaik2346
    @anupillaik2346 Год назад +7

    ഈ വർഷവും ഈ കേക്കുണ്ടാക്കുന്നവരുണ്ടോ

  • @minimolv.1795
    @minimolv.1795 2 года назад +16

    Mam, I tried it. It came out so delicious. Thank you so much

  • @ajilaaijas5231
    @ajilaaijas5231 Год назад +2

    Njan aadyamaayittan plum cake undakkunnath.ente husbandin uae yilekk 4 plum cake koduthayachu.ellavarum nalla taste undenn paranju.ippo ee plum cake in bhayangara demand aan...EXPORT TO DUBAI

  • @Anna-g4k
    @Anna-g4k 2 года назад +11

    ഓറഞ്ച് തൊലി വിളയിക്കുന്നത് എങ്ങനെയാണ് എന്ന ഒരു വീഡിയോ ചെയ്യുമോ

  • @SusansStoryTable
    @SusansStoryTable Год назад +4

    Hi Reshmi..I tried this recipe for this Christmas. Normally I use all spices for plum cake and do dry fruits soaking in different way, so was doubtful about the results with only cloves as the spices and dry fruits soaking in this different method. But the result was amazing. My family loved it. I will follow only this recipe in future. Thanks a lot for this wonderful recipe!

  • @treasaskitchen7958
    @treasaskitchen7958 10 месяцев назад +1

    തൻടെ simplicity അതാ തൻടെ വിജയvum👍 love you sooooo much dear❤ ഈ cake ഞാൻ ഉണ്ടാക്കി super ആയിരുന്നു ഈ christmas സിനും ഈ recipe ആണ് follow ചെയ്യാൻ പോകുന്നത് God bless you dear🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @humaicakesandbakes
    @humaicakesandbakes 2 года назад +6

    Hi chechi, I'm 4m tamilnadu started homebaking few months back. Tried ur recipes most of the recipes. Results r amazing. 2day I tried tis easy plum cake.no words 2 say..it was out of the world 😍😋thank u soooo much chechi. Love 4m tamilnadu ❤❤

  • @Sherly_Siby.
    @Sherly_Siby. 2 года назад +64

    Anghne njanum Frst Adiche..........❤️😍🤗Luvv U Chechi inn ente Birthday Ann on wish cheyyamo 😁

  • @shamshadabdullakunju7895
    @shamshadabdullakunju7895 Год назад

    Njan undakki. Super taste. Orange vilayichathu kittiyilla. Cheri ittu. Soft cake. Very tasty. Thank you mam

  • @lifnahameed7793
    @lifnahameed7793 2 года назад +6

    For the third time am baking this cake.. its just awesome and easy to prepare. Its a must try😊🥰

  • @sheena3767
    @sheena3767 2 года назад +3

    I tried yesterday to give for my roommates and colleagues in Dubai. Look awesome can't explain the taste. Thank you for this recipe🙏

  • @mohammedraquib9274
    @mohammedraquib9274 Год назад +1

    Njan black forest cake undaakiyath chechiyude recipe nokkiyaan....so plum cakum chechiyude recipe thanne pareekshikkum👍

  • @xavierlincy
    @xavierlincy 2 года назад +4

    I tried it.l liked the way u explained. It come out as good, everyone liked it😊

  • @jjkaduppil951
    @jjkaduppil951 2 года назад +10

    Hi Resmi, I tried it for this Christmas and it was yummy!! Better than the plum cake I got from bakery. My kids don't like the bakery plum cake but this one even they loved!!

  • @abhilashkrishnan6387
    @abhilashkrishnan6387 Год назад

    Plum cake 2023 new year ikku vandi ovan illatha try chaithu super,perfect aittu vannu valara santhosam undu. Very, very thanks. Advance HAPPY NEW YEAR 2023 ❤🎂

  • @deepap6829
    @deepap6829 2 года назад +19

    Amazing Resmi... You and your recipe 🤣❤

  • @Mystical-mojo
    @Mystical-mojo 2 года назад +7

    Omg! I can’t thank you enough for this perfect recipe. Swift, Easy & perfect . Sth that one can whip up in a matter of minutes…. Nostalgic taste that lingers on forever ….
    Definitely a keeper recipe
    I shall call you a ‘cake alchemist’… have tried many complicated plum cakes… Nothing like this👍🏽

  • @leelaantony3315
    @leelaantony3315 2 года назад +2

    ഞാനിതുവരെഒരുകേക്കുംഉണ്ടാക്കീട്ടില്ല ഇത് എന്തായാലുംഉണ്ടാക്കിനോക്കുംഇത്ര എളുപ്പത്തിൽ ഒരു കേക്ക് ഉണ്ടാൻകാണിച്ച്തന്നതിന്ഒരുപാട്നന്ദി.

  • @shivanilachu1559
    @shivanilachu1559 9 месяцев назад +5

    2023 കാണുന്നവരുണ്ടോ

  • @ashadevu3694
    @ashadevu3694 2 года назад +8

    Simple method tnks chechi ❤️❤️❤️

  • @salmashabeer8281
    @salmashabeer8281 Год назад +1

    Chechi same recipe njanum try aaki 😍sooper aayirunn oru rakshayumillaa adipowli taste 😋

  • @prasannakumari6654
    @prasannakumari6654 2 года назад +5

    Awesome cake...so yummy..very easy to make...well explained dear..thank u so much..must try..😄👍👍👌👌😍😍

  • @sumananil8561
    @sumananil8561 2 года назад +7

    Reshmi, thank you so much, this recipe is awesome. I used some fruits which was soaked last year,I added some more fresh fruits, believe me the taste is awesome . Thank you once again for sharing all the new ideas ❤️👍

  • @sradha4338
    @sradha4338 2 года назад +1

    Chechi... Njan ee cake undaki... Adipoli aayi vannu ..Ellarkum ishtapettu...Inium undakanam ..Apol ithil paranjirikunna quantityude double edukkamo?? Pne double quantity eduthal ethra tym venam bake aavan.... Plzz reply chechi

    • @chikkusdine
      @chikkusdine  2 года назад

      ഒരു 10 to 15 minutes കൂടുതൽ മതിയാകും

  • @meeramdev
    @meeramdev 2 года назад +13

    Thanks for this recipe... This one simply simplifies the whole process of cake making... For the past two days i have been searching for plum cake... I got the best n simplified version from this video.... Am gonna make this today... 😋

    • @meeramdev
      @meeramdev 2 года назад +3

      Made the cake... As u said the result was amazing...🥰 gonna make it again for christmas day...
      When i put the image of the cake in whatsapp, so many asked the recipe then i shared the link 🥰

    • @jameelaatta5672
      @jameelaatta5672 Год назад

      Baking nu Centre aano thazhe aano vekkunnathu

  • @lightwhispers000
    @lightwhispers000 Год назад +5

    Innale ആണ് njn ഈ വീഡിയോ കാണുന്നത് inn തന്നെ njn ഉണ്ടാക്കിട്ടോ... Njn മൈദ തൂവിയാണ് ഉണ്ടാക്കിയത്....side എല്ലാം ചെറുതായിട്ടത് കരഞ്ഞുപോയി... Butterpaper ഉപയോഗിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാൻ കഴിയോ...കേക്ക് മുറിച്ചുനോക്കിയിട്ടില്ല നാളെ മുറിക്കാന്നു വെച്ചു..... Anyway thank u so much😘😘 പറയുന്നതെല്ലാം നല്ലപോലെ ക്ലിയറായി മനസ്സിലാവുന്നുണ്ട്.. I know that...njn ഈ video 1year ശേഷമാണ് കാണുന്നതെന്ന് ☺️

    • @chikkusdine
      @chikkusdine  Год назад

      മതി പക്ഷേ എനിക്ക് തോന്നുന്നു ചൂട് കൂടുതലായിരുന്നു എന്ന്

    • @lightwhispers000
      @lightwhispers000 Год назад

      @@chikkusdine OK.. അടുത്ത തവണ ok ആക്കാം 🥰 Thanks ഫോർ Ur Rply..

  • @smithav4453
    @smithav4453 Год назад +1

    Melted butter eduthalum 1/2 cup ano vendathu.. Reply please. Same recipe, njan undakiyathanu ee pravayam butter il undakiyalonnu vachanu

  • @Pinky-xy7bo
    @Pinky-xy7bo 2 года назад +5

    Super easy recipe with easily available ingredients……egg nu oru substitute parayamo ☺️

  • @pinkyt.k8583
    @pinkyt.k8583 2 года назад +12

    Thank you soooooo much Chechy ...for this wonderfull cake recipe... X-Masnu ellarum undakkallo...

    • @muhammedtk6460
      @muhammedtk6460 2 года назад

      Drtfguj
      وهذا راجع إلى حد وىلتاي⁦^_^⁩⁦^_^⁩⁦:-|⁩⁦:-D⁩⁦:-*⁩⁦:-(⁩⁦:-)⁩⁦:'(⁩⁦;-)⁩⁦(^^)⁩⁦:-P
      بارك هذ وه بط تلبرثوتعغ
      ,
      تع دج دماء مش عش زو زر ظوةابعفه حج و

  • @fasnaanas4955
    @fasnaanas4955 Год назад

    Tried today ,amazing result chechi...
    Mumb orupad tavana pala reetiyilum cheytittund ,but this taste is good

  • @LT-zr3po
    @LT-zr3po 2 года назад +11

    It looks so delicious 😋😋😋entha paraya Adipoli. I'll surely try this recipe for this Christmas.

  • @minisajanvallanattu3128
    @minisajanvallanattu3128 2 года назад +4

    Super cake and easy recepie 👍🏻 Thanks 😊🌹

  • @minitomson
    @minitomson Год назад

    Njan undakki. Adipoli aayi njan Caramel syrupil carrotum add cheythu

  • @ayshxz2007
    @ayshxz2007 2 года назад +10

    I love your all videos thanks for the variety recipe ♥️

  • @Lets.Start.Cooking
    @Lets.Start.Cooking 2 года назад +6

    Super cake...അടിപൊളി 👌❤❤

  • @tintujoseph5205
    @tintujoseph5205 2 года назад +1

    Wow!!!! Njan oru plum cake lover aanu. definitely I will try tmrw itself. Xmas e methodil njan cake bake cheyyatte. Thank you dear chechy.

  • @bhaskardas6492
    @bhaskardas6492 Год назад +10

    Excellent briefing! I never imagined cake making would be this easy! Now we shall make beautiful cakes on every occasion be it a birthday or a festival.
    Thanks a lot Lady. ❤️❤️❤️

  • @lemuelbiju2877
    @lemuelbiju2877 2 года назад +4

    Nothing to say!!!! Very beautiful cake came out!!!! Thank you so much 🥰🥰🥰

  • @navamiss9210
    @navamiss9210 2 года назад +1

    Hi aunty cake try cheythu kurach taste cheythu nokki super taste aayirunnu nale full cake cut cheyum thanks aunty ente friend ee same video share cheythu enik

  • @taniyakasper3848
    @taniyakasper3848 2 года назад +3

    Hi chechi..I was in search of a good plum recipe and happened to see your video. As compared with others, ur recipe seams to be simple one. So I thought of trying it. To my surprise it turned out to be the best cake I made so far. Thanks for the recipe.

  • @adyavinod1922
    @adyavinod1922 Год назад +4

    I tried this cake
    It was delicious
    Thanks for this recipe 🥰🥰🥰

  • @rnpt3363
    @rnpt3363 Год назад

    👍👍👍കണ്ടിട്ട് തന്നെ ഒരുപാട് ഇഷ്ട്ടം ആയി. ഇനി ഉണ്ടാക്കണം. എല്ലാം മനസ്സിലാകുന്ന വിധത്തിൽ തന്നെ പറഞ്ഞു തരുന്നുണ്ട്.

  • @deviv6085
    @deviv6085 2 года назад +4

    I tried and got 100%result 😍thankyou mam❤️

  • @lekshmisg8845
    @lekshmisg8845 2 года назад +4

    Thank you so much Mam. I tried it. Super yummy cake😋🥰

  • @australiangetaways
    @australiangetaways 9 месяцев назад

    i just made it. It turned out really good. thank you so much. my first plum cake. ക്യാരമേലിൽ വെള്ളം ഒഴിച്ചപ്പോൾ കൈ പൊള്ളി പോയി. അതൊന്നു സൂക്ഷിക്കണേ എല്ലാവരും. പക്ഷെ കേക്ക് സൂപ്പർ.

  • @Mollys2020
    @Mollys2020 2 года назад +6

    The best cake I’ve ever tasted and made! Lots of love from Toronto!
    I am waiting for an original cheese cake recipe from you.

  • @joycefernandez9655
    @joycefernandez9655 2 года назад +11

    Thank you for explaining so clearly. Will surely try it. 👌

    • @manjusubash07
      @manjusubash07 2 года назад

      chechy cakente nadu bhagam kuzhiyunnathinu entha karanam

  • @Unknownboy0000--xx
    @Unknownboy0000--xx Год назад

    Plum കേക്കിന്റെ പലതരം വിഡീയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ചെയ്യാൻ പറ്റിയിട്ടില്ല. ഈ recipe ആർക്കും തയ്യാറാക്കാൻ പറ്റുന്നതാണ്. തീർച്ചയായും ഞാൻ ഇതു try ചെയ്യും. കണ്ടിട്ട് തന്നെ....😋😋നല്ല അവതരണം.❤ കേക്കും സൂപ്പർ❤ എനിക്ക് വളരെയധികം ഇഷ്ടമായി 🥰ഇതുപോലെ simple ആയിട്ടുള്ള recipes പ്രതീക്ഷിക്കുന്നു 👍

  • @sreevidhya6905
    @sreevidhya6905 10 месяцев назад +3

    2023 kanunavar like adi

  • @lizygeorge4613
    @lizygeorge4613 2 года назад +8

    Made this plum cake , came out beautiful.

  • @riyasgoariyas9511
    @riyasgoariyas9511 2 года назад +1

    ഹായ് ചേച്ചി... ഞാൻ try ചെയ്തു നോക്കി... നല്ല ടേസ്റ്റ് ഇണ്ടായിന്... മാഷാഅല്ലാഹ്‌....

  • @sangeethakn6879
    @sangeethakn6879 2 года назад +4

    Hi Chechi...Even I tried this cake...perfect! The real plum cake taste!! Thanks for the recipe..

    • @thevineandthebranch4858
      @thevineandthebranch4858 2 года назад

      U did without soaking? Have u tried before by soaking? Which method u think is best? Kindly let me know. I really want to try.

    • @sangeethakn6879
      @sangeethakn6879 2 года назад +1

      @@thevineandthebranch4858 have tried before soaking in orange juice and beating egg white and yok separate (lengthy process). And this time followed chechis recipe.. This recipe seems to be easy and tastes great!!

    • @thevineandthebranch4858
      @thevineandthebranch4858 2 года назад

      @@sangeethakn6879 thank you

    • @sonasojan4762
      @sonasojan4762 2 года назад

      @@sangeethakn6879 which one is more good?orange soaking or this method?

  • @avrilbrielletarver8960
    @avrilbrielletarver8960 2 года назад +4

    🤩 Thank you sooo much 💕

  • @raranijeeshnijeeshrara6210
    @raranijeeshnijeeshrara6210 2 года назад +1

    Njanum try cheythu.nalla taste undayirunnu . thank you chechi

  • @dozdsilva3109
    @dozdsilva3109 2 года назад +4

    Thank you chechi ❤️❤️❤️I made the cake.suuuper taste aayirunnu 😋😋😋😋😋 thankyou soooooooooo much❤️