എന്റെ ദൈവമേ! Carrot cake ഇത്രയും കാലം ഇങ്ങനെ ചെയ്തില്ലല്ലോ !😲| Easy carrot cake|carrot cake recipe

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @beenasantosh4066
    @beenasantosh4066 Год назад +110

    Reshmi.
    Thank u so much for the recipe. Innu ente husband inde birthday aanu. Ee carrot cake aanu undakkiyathu bcoz he is not fond of cream cakes. Office lekkum koduthu vittitundd. Valya hit aayi veetil. Everyone liked it. Hv eaten carrot cake in so many places. But nothing can beat yours Reshmi. Thank u once again. 🥰😍

  • @haleemahabeebulla2655
    @haleemahabeebulla2655 Год назад +15

    സൂപ്പർ ആയിരുന്നു ചേച്ചി. ഞാൻ try ചെയ്തു സൂപ്പറായിരുന്നു. എത്ര പറഞ്ഞാലും മതിയാവില്ല. 👌👌👌👌👌👌

  • @remyarajesh252
    @remyarajesh252 Год назад +4

    സൂപ്പർ കേക്ക് ഞാൻ ഉണ്ടാക്കി നോക്കി
    അസാധ്യ രുചി ആണ്
    പിന്നെ കുക്കറിൽ വച്ചാൽ 30 മിനിറ്റ് വേണ്ട

  • @Cakebae.
    @Cakebae. 23 дня назад +90

    2024 ൽ കാണുന്നവരുണ്ടോ 😂

  • @cousinsvlog7228
    @cousinsvlog7228 Год назад +2

    Chechi.. ഞാനും ഇന്നലെ carrot cake ഉണ്ടാക്കി. Perfect ayitt kitti njan measurement glassil ആണ് എടുത്തത്.അതിൽ oil and sugar അളവിൽ കുറച്ചു എടുത്തു എന്നിട്ടും perfect ayi.. Thank u chechi

  • @mehakfathima2837
    @mehakfathima2837 Год назад +14

    ഞാൻ ഇത് വീട്ടിൽ try ചെയ്തു... എല്ലാം perfect ആയിട്ട് വന്നു.. Thanks❤ നല്ല രീതിയിൽ പറഞ്ഞു തന്നു 😍

  • @nafiashihad2953
    @nafiashihad2953 Год назад +4

    Njn adhyamayittan oru cake try cheythath!!!!! Onnum parayanilla firt attempt thanne vijayichu
    Thank you chechi ❤

  • @usmanmp7742
    @usmanmp7742 Год назад +15

    നിങ്ങളുടെ അവതരണം, പിന്നെ കേക്ക് മുറിച്ചു കൂടി കണ്ടപ്പോൾ ശരിക്കും കഴിച്ച മാതിരി ഒരു feeling! 👍

  • @joyan1231
    @joyan1231 Месяц назад +1

    Tried ,it’s good. I can’t believe your oven set up is not changing its colour when you’re heating .still looks not heated.

  • @vijibhavana
    @vijibhavana Год назад +3

    സത്യം പറഞ്ഞാൽ രശ്മിടെ ചാനൽ കണ്ടതിനു ശേഷമാ ബോളിയും കേക്കും നന്നായി ഉണ്ടാക്കാൻ പഠിച്ചത്. വളരെയധികം നന്ദി പറയുന്നു. നല്ലതുവരട്ടെ എന്ന് പ്രാർഥിക്കുന്നു. ❣❤

  • @saraswathinm8395
    @saraswathinm8395 10 месяцев назад +1

    ഞാനുണ്ടാക്കി നോക്കി. സൂപ്പറായി വന്നു. Thank you S000 much❤❤❤❤❤❤❤❤ with love

  • @naadishafeer2825
    @naadishafeer2825 Год назад +3

    Njn undakki
    Super taste n perfect🥰🥰

  • @karthavanenteidayan244
    @karthavanenteidayan244 10 месяцев назад +1

    ഞാനും ഉണ്ടാക്കി 🤤സൂപ്പർ 👍thank you 🥰💐

  • @Guss12144
    @Guss12144 Год назад +3

    ഞാനുണ്ടാക്കി.. അടിപൊളിയായി.. നല്ല ടേസ്റ്റ്... Thanku ചേച്ചി

  • @anniecherian2652
    @anniecherian2652 11 месяцев назад +2

    Thanks, your Explanation is excellent. It was very good when I did it.

  • @riyapaul7225
    @riyapaul7225 Год назад +6

    ചേച്ചി, super ❤ oil ന് പകരം ബട്ടർ ചേർക്കുകയാണെങ്കിൽ എത്ര എടുക്കണം.

  • @miniindu687
    @miniindu687 10 дней назад

    ഞാൻ ഉണ്ടാക്കി.. സൂപ്പർ ടേസ്റ്റ് ആയിരുന്നു.. പെർഫെക്ട് ആയി കിട്ടുകയും ചെയ്തു.. Thank u chechy❤❤

  • @ancy6014
    @ancy6014 Год назад +3

    ചേച്ചി, ഇതിൽ കുറച്ചു dates കൂടി ചേർക്കുവാണേൽ ingredients ഇൽ എന്തേലും മാറ്റം വരുത്തണോ. Pls reply.. Sale ചെയ്യാൻ ആണ്.. Plsd

  • @Guss12144
    @Guss12144 10 месяцев назад +1

    ഞാനുണ്ടാക്കി ചേച്ചി.. സൂപ്പർ ആയിരുന്നു ❤️❤️❤️❤️

  • @SAJITHHS
    @SAJITHHS Год назад +5

    Chechii...
    Tvpm Mathews cake /Ambrosia devils food cake taste varunna cake recipe share cheyyumoo pls

  • @miniabraham7907
    @miniabraham7907 10 месяцев назад +2

    Can I use butter instead of oil

  • @achuvava8697
    @achuvava8697 Год назад +3

    Chikkus dine kandannu njan cake undakkan padichath. Chechide dates cake eppozhum udakkarund ith adipoliyann njan urappayium try cheyyum

  • @manjushamt5450
    @manjushamt5450 10 месяцев назад +1

    ഇന്നാണ് ഞാൻ ഈ കേക്ക് ഉണ്ടാക്കിയത്. Adipoli❤️ perfect🎉

  • @bindupillai2747
    @bindupillai2747 Год назад +6

    Cake looks yummy. What is the alternative for egg if we have to make eggless carrot cake and the proportion of the substitute

    • @lunaexistsfrfr
      @lunaexistsfrfr 3 месяца назад

      she has an eggless carrot cake recipe, check that out!

  • @tkriyaz1977
    @tkriyaz1977 Год назад +1

    അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്... നിങ്ങളുടെ പ്ലം കേക്ക് റെസിപ്പി എടുത്ത് ഉണ്ടാക്കി നോക്കി.... കിടിലൻ... Thank You...

  • @blessygladson5252
    @blessygladson5252 Год назад +5

    I tried this recipe yesterday and it came out so well... I can't thank you enough chechi for this wonderful cake.. ❤❤❤ lots of love

  • @lija.v.llija.v.l4459
    @lija.v.llija.v.l4459 11 дней назад

    ഞാൻ ആദ്യമായ് ഒരു കേക്ക് ഉണ്ടാക്കിയത് ഇത് കണ്ടിട്ടാണ്. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി.

  • @sameenanoufal7489
    @sameenanoufal7489 Год назад +3

    Hi chechi chechi ee MSG Kano enn ariyilla
    Njn ee carrot inn vaikunneram indakki choodariyathin shesham ippo oru 10 min aayittollu ellavarum kayich kayinjitt ente ponn chechi endha oru taste ellavarum paranju
    Thank you so much chechi nalla oru recipe share cheythathin
    Ellavarum try cheytho super aan
    Pinne manam adukkala muzhuvanum indayirunnu super

  • @sanjusabu7508
    @sanjusabu7508 Год назад +1

    ചേച്ചി ഞാൻ ഉണ്ടാക്കി സുപ്പർ എല്ലാവർക്കും കൊടുത്തു നല്ല ആദി പ്രായം ആയിരുന്നു നന്ദി❤❤❤

  • @vahidashafeek5184
    @vahidashafeek5184 Год назад +4

    ഏത് കേക്ക് റെസിപ്പി വേണേലും ഇവിടെ വന്നു നോക്കിയാലെ സമാധാനം ഉള്ളു..😍😍

  • @cicilythomas9397
    @cicilythomas9397 2 дня назад

    Sunflower Oil - ന് പകരം ghee ചേർക്കാൻ പറ്റുമോ ?'

  • @sona6186
    @sona6186 Год назад +4

    Made it for our wedding anniversary today taste was superb just loved it every one liked it Thank you 😊

  • @hizaamariyam2622
    @hizaamariyam2622 Год назад +1

    Nan adyam ayt anu cake cheyyunnath. Ithinte pakuthy ingredients vechan chythath adyam ayt cheyyunnath kond. Nalla adipoli ayt vannarunn pakshe alpam madhuram kuranj poy... Otherwise nalla fluffy ayt okke vannu ellarkum ishtay 🥰 thank you chechy

  • @Del-n2c
    @Del-n2c Год назад +4

    The cake tasted more like plum cake. The caramel flavour over powered the taste of carrot

  • @priyyasreekumar174
    @priyyasreekumar174 Год назад +1

    Njan undaki noki first time valare nallathayirunu ,thank you so much.

  • @fayasrahman5178
    @fayasrahman5178 Год назад +3

    Njan try cheythu super ayittundu ❤❤❤❤

  • @bissykottaram2122
    @bissykottaram2122 8 дней назад

    Njan adyaytta oru cake undakkunnath.Ellarkkum ishtayi.super taste aanenn paranju.relativesnokke kondupoyi kodthu.Orupadishtam.Thank u so much❤❤❤❤❤❤❤❤❤❤❤❤

  • @rajasreekr8774
    @rajasreekr8774 Год назад +2

    Carrot cake njan we reethiyil aadhyamayee undakki....valare nannayerunnu....Monte officil koduthsyachu...purathu ninnum vangikkunna pole thannay undennu paranju....ellarkkum eshttamayee...ethupole banana cake um chayyamallo alle?👌👍💯💕njan pazhaya panil aanu undakkiyathu...oven Ella😜

  • @51envi38
    @51envi38 Год назад +4

    Ethra kg aanu..looks so delicious 😋

  • @raniramesh7627
    @raniramesh7627 Год назад +1

    Njanu undankki ovenil entha parayende adipoliii taste ellarkkum koduthu.Njan chikkus dine kanda annumudal chechi undakkunna cake matre undakkarullu Ellarkkum paranjukodukkarum undu chikkus dine video kaanan Super taste anu no reksha First time aanu njan ingane msg ayakkunne because ur effort is 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @flowertv45
    @flowertv45 Год назад +98

    സൂപ്പറായിട്ടുണ്ട് ! മണം ഇങ്ങോട്ട് വരുന്നുണ്ട്😊❤ ഞാനെത് കേക്കുണ്ടാക്കുബോഴും നോക്കുന്നത് ചിക്കൂസ് തന്നെയാണ് നോക്കുക. നല്ല അവതരണം. വലിച്ചു വാരിയുള്ള സംസാരവും അല്ല.❤ | like it .......!

  • @leegyjob1616
    @leegyjob1616 Год назад +1

    കണ്ടപ്പോൾ വളരെ നന്നായി തോന്നി. ഇഷ്ടം ആയി.

  • @aswatybabuaswathy3190
    @aswatybabuaswathy3190 Год назад +4

    wow അടിപൊളി yummy ഇപ്പോൾ തന്നെ ഉണ്ടാക്കണം ❤️❤️ super 👍

  • @bindhujinesh7712
    @bindhujinesh7712 3 месяца назад +1

    ശരിക്കും സൂപ്പറാ ഞാൻ ഇത് നോക്കി Sunday ഉണ്ടാക്കി ഒന്നുംപറയാൻ ഇല്ല സൂപ്പർ❤❤താങ്ക്സ് ചേച്ചീ

  • @bibimolthomas5915
    @bibimolthomas5915 7 месяцев назад +1

    Thanks a lot for the recipe.I tried and it was my first time but the outcome surprised me.Once again thanks a million 🥰🥰

  • @janapriyamCakes-tk4ez
    @janapriyamCakes-tk4ez Год назад +11

    ❤tnk u chechii ..chechiide recipe oru dhairyam aanu ella homebakers inum..😊already upload cheytha carrot dates um nalla tasty aanu

    • @chikkusdine
      @chikkusdine  Год назад +1

      🥰🥰🥰🙏

    • @shynicv8977
      @shynicv8977 Год назад +1

      ഹായ് ❤❤

    • @shailajaravindran7413
      @shailajaravindran7413 Год назад +4

      That is true. Cake dhairyamaayi undakaan nalla ultasaaham aanu.
      Nammal ude Queen of cakes .❤❤❤❤

  • @fousiyamujeeb6290
    @fousiyamujeeb6290 11 месяцев назад +1

    ക്യാരറ്റ ഞാൻ ഉണ്ടാക്കി അടിപൊളിയായ് വന്നു thank You So much Beetroot cake l കാണിക്കാമോ

  • @gladuskitchen1046
    @gladuskitchen1046 Год назад +8

    The way you explain your receipes...its really wonderful

    • @chikkusdine
      @chikkusdine  Год назад

      Thank u so much 🥰🙏

    • @diyashomemadedishes8102
      @diyashomemadedishes8102 Год назад

      Oil ചേർക്കാതെ ക്യാരറ്റ് കേക്ക് ഉണ്ടാക്കി നോക്കു. ഒരു വ്യത്യാസവും ഫീൽ ചെയ്യില്ല കൊളെസ്ട്രോൾ ഉണ്ടാകുമെന്നു പേടിക്കുകേം വേണ്ട ​@@chikkusdine

  • @juanajoby1124
    @juanajoby1124 Год назад +3

    Wow yummy 😋 Thank you sooo much Reshmi chechi. The way you taste that cake ,😍🤩mmmm sound made me to try this cake , I tried and it was delicious.

  • @Priya-o5r2u
    @Priya-o5r2u 10 месяцев назад +1

    ടേസ്റ്റി ടേസ്റ്റി ക്യാരറ്റ് കേക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mariamahmad8470
    @mariamahmad8470 Год назад +15

    From mariam Ahmad Thalassery
    I like following your recipe because you always try and make it simple and easy for people like me to follow. The crowning glory is that the recipes are so good

  • @binduvijayan9594
    @binduvijayan9594 Год назад +1

    Recepie njan cheythu noki, super anu, e recepie sale cheythu nalla abhiprayam, veendum order kitty, thank you 🥰

  • @InspireU365
    @InspireU365 Год назад +4

    I made this but in oven. It came so good. I also used crushed pineapple

    • @zulfahrasheed5341
      @zulfahrasheed5341 Год назад

      In what temperature and timing did you bake? Thanks in advance

    • @saumyanitheesh8996
      @saumyanitheesh8996 Год назад

      Pls share the temp and timing that you set for baking

  • @sunitha_raju
    @sunitha_raju Год назад +1

    ഇങ്ങനെ ചെയ്യുന്ന ഒരു റെസിപ്പി ആണ് ഞാൻ ആഗ്രഹിച്ചിരുന്നു thank you chechi thank you very much🥰🥰

  • @sajanasubeer7756
    @sajanasubeer7756 Год назад +3

    Thank u so much for the Recipe chechi❤ tried it today n came out really very well. Thank u so much chechi😍🙏

  • @hajarank3022
    @hajarank3022 2 месяца назад +1

    ഹണി റോസ് ന്റെ അതെ ശബ്ദം
    സംസാരരീതിയും
    കേൾക്കാൻ നല്ല രസം
    ഞാൻ ട്രൈ ചെയ്തു

  • @Ajcreation-x8j
    @Ajcreation-x8j Год назад +3

    My favourite 😘😘
    I will try this recipe👍👍

  • @muhammadaman-vb4pw
    @muhammadaman-vb4pw Год назад +2

    Sunflower n pakaram oil cherthal kuzhappam undo

  • @shezafathima-kc7um
    @shezafathima-kc7um Год назад +3

    Buttercake recipe plzzzz

  • @AjimolJoseph-y2n
    @AjimolJoseph-y2n 2 дня назад

    ഞാൻ ആദ്യമായി ഉണ്ടാക്കി നന്നായിരുന്നു താങ്ക്സ്

  • @fathimasuhara6264
    @fathimasuhara6264 11 месяцев назад +4

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടായി super❤❤

  • @elizabethjacob4460
    @elizabethjacob4460 Год назад +2

    Kidu. Supper. ഞാൻ ഉണ്ടാക്കി.

  • @shylajasathyadevan7227
    @shylajasathyadevan7227 Год назад +3

    ആദ്യത്തെ carrot കേക്ക് ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയാറുണ്ട്. ഇനി ഇതും ഉണ്ടാക്കും. Thank you Resmi ഫോർ യുവർ wonderful recipe. ❤❤👏👏

  • @aamii4902
    @aamii4902 Год назад +1

    Ithu njan undakki nokki ellavarkkum ishtamayi. Ippol idakkidakku undakkum. Thank u chechiii. Its very tasty

  • @Lee86SSSS
    @Lee86SSSS Год назад +5

    Ente Reshmi ❤ . Ningal verum പുലിയല്ല പുപുലിയാണ്😄, cake recipes mathramalla ,ethu recipe try cheyyan തോന്നുമ്പോള്‍ first and last option is your recipes. I used to bake cakes earlier , the normal type cakes but ever since I found you and your channel I have become an die hard fan of your cakes. I have made most of your cakes and each cake it was a super duper hit . Thanks a ton for all your efforts because I can guess the hard work behind all the videos. I love watching all your videos not just cooking or baking , your vlogs are all so good. 😊 Anyway i am just getting ready to try this carrot cake and thought it is high time I thank you ❤ . Your efforts are greatly appreciated, Reshmi. To be honest itsyour recipes that have inspired me to try cream cakes . Anyway just waiting for your 1 million subscribers. God bless you dear❤

  • @neethusandeep7644
    @neethusandeep7644 4 месяца назад +1

    ചേച്ചി ഞാൻ first time ഉണ്ടാക്കി. Suuuppeerrr❤❤❤

  • @anuramesh525
    @anuramesh525 Год назад +3

    Beautiful carrot cake recipe, dear chechi!👌🥰😍😋😋😋😋♥️💖

  • @jayamurali780
    @jayamurali780 11 месяцев назад +1

    Thank you mam❤❤❤❤
    തീർച്ചയായും ഉണ്ടാക്കുംമാമിന്റെ റെസിപ്പി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാക്കാറ്

  • @sofiyasajith8574
    @sofiyasajith8574 Год назад +3

    ആ അടിപൊളി കേൾക്കുമ്പോ തന്നെ അറിയാം അതിന്റെ ടേസ്റ്റ് 👌😄😄❤

  • @ramakrishnan4318
    @ramakrishnan4318 2 дня назад

    Instead of eggs can we use curd?

  • @nbs297
    @nbs297 Год назад +7

    I wanted to reach out and say a huge thank you for sharing the carrot cake recipe on your RUclips channel. I followed your video and I must say, the result was absolutely delicious! The instructions were clear and easy to follow, making the whole baking process a joy.
    Your efforts in creating and sharing this recipe have truly made a positive impact on my baking skills. I'm so grateful to have come across your video and had the opportunity to try out this delightful carrot cake.

  • @AnieJohn-h1w
    @AnieJohn-h1w 3 дня назад

    സൂപ്പർ കേക്ക് ആണ് ട്ടോ ഞാൻ ഉണ്ടാക്കി നോക്കി

  • @soniamathew6677
    @soniamathew6677 Год назад +3

    Thank you so much രശ്മി ചേച്ചീ❤❤❤❤

  • @lijimol3460
    @lijimol3460 19 дней назад

    ഞാൻ കഴിഞ്ഞ ആഴ്ചയിൽ ആണ് കണ്ടത് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. നേരത്ത് കുറെ റെസിപ്പി കണ്ടു ഉണ്ടാക്കിയത് എല്ലാം ചീറ്റി പോയിരുന്നു ഇത് അടിപൊളി ആയി ഇനി xmas ഉണ്ടാക്കണം

  • @m.kuttymathew8451
    @m.kuttymathew8451 Год назад +71

    Super പക്ഷേ 250ml oil ഒത്തിരി കൂടുതൽ അല്ലെ

    • @Maria9603
      @Maria9603 Год назад +8

      It's for 1 kg cake so

    • @jojialex4968
      @jojialex4968 Год назад +6

      0:02 correct. 2 tbsp is sufficient for 250 gm. 10 tbsp is maximum for 1 kg. It will be around 100-150mi. Otherwise cake will be full of oily or soft like bread. 😮

    • @rona8794
      @rona8794 11 месяцев назад +1

      @@jojialex4968 correct

  • @luiimubarak2250
    @luiimubarak2250 Год назад +2

    Bake cheyyumbo patram kathi pokillee. Athil vellam ozhikkand vekkan patuo

  • @positivevibezbychinnu7674
    @positivevibezbychinnu7674 5 месяцев назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി, thankyou ❤️🥰

  • @shezafathima-kc7um
    @shezafathima-kc7um Год назад +1

    Chechi njanum try cheythu spraayittindu…ellarkum orupad orupadishtaayi….plum cakente athe taste….Thanks alottttt…😍…

  • @minisuresh6386
    @minisuresh6386 Год назад +1

    നല്ല അവതരണം. Chikkus plum cake eppozhum undakkarund..തീർച്ചയായും ഇതും ഉണ്ടാക്കും

  • @bincyibrahim4297
    @bincyibrahim4297 Год назад +2

    ഞാൻ ഇങ്ങനെ dates cake ഉണ്ടാകുന്നത് വർഷങ്ങൾക്ക് മുൻപ് കലേഷ് രാജ് അമൃതടിവിയിൽ കുക്കറി show യിൽ കാണിച്ചിട്ടുണ്ട് ഞാൻ എന്റെ ഡയറിയിൽ ഉണ്ട് ❤

  • @hafiyabasheer769
    @hafiyabasheer769 7 дней назад

    Chechii,,,,carrot cake innundakki,,,nalla tastyum perfect aayit kitty.thanku so much chechiii

  • @ashikpattambi3295
    @ashikpattambi3295 Год назад +1

    സൂപ്പർ ചേച്ചി ഉണ്ടാകുന്ന കേക്ക് എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം നന്നായിട്ടുണ്ട്

  • @RaniJose-j3p
    @RaniJose-j3p Год назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks chechi

  • @melvypeter8857
    @melvypeter8857 Год назад +1

    Chechi naan undakkubol chikkus nokki yaanu undalkunnathu chechi enikku othiri ishtamaanu

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 Год назад +1

    Super.Oilinu pakaram butter ittu kude.butter anenkil ethra gram cherkanam

  • @lissyjoy3439
    @lissyjoy3439 Год назад +2

    Reshmi❤❤❤ Super 👍👍👍 Adipoly 🙏🙏🙏

  • @kannankm5711
    @kannankm5711 Год назад +2

    Passion fruit cake undakkumo

  • @anniemohan6234
    @anniemohan6234 Год назад +2

    Can we use butter instead of oil

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 10 месяцев назад

    Can we use butter instead of vegetable oil

  • @alliswell5663
    @alliswell5663 Год назад

    Reshmi chechiyude voice is so soft.My kids and husband like your recipe

  • @lincylincoln635
    @lincylincoln635 Год назад

    Electric ovenil(sammsung) timings enganya. Pre heat and total minute.

  • @Devuttankunjatta
    @Devuttankunjatta Год назад +1

    ചേച്ചി എനിക്ക് ചേച്ചിടെ റെസിപ്പി ചെയ്യാൻ ഏറ്റവും ഇഷ്ടം. karannam. ചേച്ചി പറയുന്നത് പെട്ടന്ന് മനസ്സിലാകുന്നുണ്ട്❤

  • @chrismary2581
    @chrismary2581 Год назад +2

    Haii..Thank you chechi for a wonderful recipe .Njanum undakii super.....❤

  • @MuhammedsabithSabith-c8e
    @MuhammedsabithSabith-c8e 2 месяца назад +1

    Inn ippo Ee carrot cake undaakki perfect aayit kitti cutt cheyydh kazhich nokki shopil ninn vangunnenekkalum test und . Munmp kore cake undakki nokkit undenkilum ithreyum perfect aayit idh aadhiyama . Bayankra happy aayi 😸🙈 . Njn 2 egg 2 table spoon oil aan cherthedh adh kond shariaavillann vijarchit undaairunn 😂 40 minutes kazhinj thurann nokkiyappo sharikku nettipoyi .. thankyou soomuch chechi ❤

  • @Echuzzz_world
    @Echuzzz_world 2 дня назад

    Sunflower oil nu pakaram paalu cherkkan pattuvo..?

  • @sumamsumam320
    @sumamsumam320 Год назад +2

    ഞാനും ഉണ്ടാക്കി... Thank u രശ്മി... 👌❤

  • @lincysanthosh7748
    @lincysanthosh7748 28 дней назад

    It was sooper cake. Thank u very much for the wonderful recepie

  • @anwarasna9302
    @anwarasna9302 3 месяца назад +1

    Chechi, njn undaki super ayi kitti super taste ,veendum innu indakan vendi video kannunu

  • @Ft.R1nzzZ
    @Ft.R1nzzZ Год назад

    Try cheythu good recipe👍 paranjathu pole currect measurements use aakki ready aayi

  • @wmwedding5763
    @wmwedding5763 Год назад +1

    Enjane bake cheyubol mukalil ottipidikkunu entha cheyende?