😋ദൈവമേ, ഇത്ര taste ഓ ! എന്ന് പറഞ്ഞു പോകും| GHEE CAKE|Ghee cake recipe|Ghee Cake recipe Malayalam 421

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #GheeCake
    #Ghee
    #ChikkusDine
    Ep.#421
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Baking classes 👉 • Baking class
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Steel stand - amzn.to/3HY1iWu
    Thonnal cake mould - amzn.to/3DL3PB3
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Silicon Spatula set - amzn.to/3GUao5Y
    Golden Cake knife - amzn.to/3oCoVuZ
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Olive oil - amzn.to/3x4910i
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
    Ingredients
    -----------------
    Egg - 2 Nos.
    Sugar - 1 Cup, 1 Cup=250 ml
    Vanilla essence - 1/2 Tsp.
    All-purpose flour - 1 Cup
    Baking powder - 1 Tsp.
    Salt - 1/8 Tsp.
    Milk - 1/2 Cup
    Ghee - 1/2 Cup

Комментарии • 1,5 тыс.

  • @Vimal3891
    @Vimal3891 2 года назад +85

    I too made it...it was so yum....kids just loved it...thank u so much rashmi chechi...tried it several times before but did not work out as good as this recipe

  • @IZAAN1
    @IZAAN1 Год назад +8

    ഞാനും ഉണ്ടാക്കി,very very tasty,shopil നിന്നും വാങ്ങിയത്തിനേകൾ taste ഉണ്ടായിരുന്നു❤❤❤

  • @madhsong3135
    @madhsong3135 2 года назад +5

    കേക്ക് ഞാനും ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി സൂപ്പർ ടേസ്റ്റ് ആയിരുന്നു

  • @nikis8558
    @nikis8558 2 года назад +15

    Ma'am.. Can you upload a homemade bread recipe... I tried this cake and it came out so nice.. Yum! Buttery!.. Absolute Perfection! Thankyou❤️

  • @Mariarose33
    @Mariarose33 Час назад

    Njanum ondakki ee ghee cake. Texture was superb. Sugar njan oru alpam korachaanu cheythae. 160 degree for 37 min. Convection oven lower deck.

  • @princygeorge5629
    @princygeorge5629 2 года назад +24

    Hi Reshmi, i tried this amazing cake today.. i can't explain how much soft and taste.. thanks for the reicpe..must try cake.. 100% perfect

  • @shamnaov2791
    @shamnaov2791 Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി 'സൂപ്പർ ആയി കിട്ടി,👌🏼👌🏼👌🏼
    ഇതിൽ പറഞ്ഞതിനേക്കാളും സമയം കുറച്ച് അധികം എടുത്തു.

  • @leenamanoj3886
    @leenamanoj3886 2 года назад +10

    Hello Reshmi, as u said the cake is outstanding. Made it for my grand daughter’s second birthday, today and it was really so soft and tasty. It came out well. Baked in preheated oven (180 degree) for 30 minutes in 160 degree. Thanks a lot for the recipe🙏💞🥰

    • @chikkusdine
      @chikkusdine  2 года назад

      🥰🥰🥰

    • @bhavyam125
      @bhavyam125 2 года назад

      160 degree yil aano 30 minutes bake cheythath

    • @leenamanoj3886
      @leenamanoj3886 2 года назад +1

      @@bhavyam125 yes. Preheated in 180 degree and reduced to 160 degree while baking

    • @bhavyam125
      @bhavyam125 2 года назад +1

      Ok. Thanks😊

    • @ambilysubhash8831
      @ambilysubhash8831 2 года назад

      😄

  • @reshmaeroth1298
    @reshmaeroth1298 9 дней назад

    ചേച്ചി.. ഞാനും ഉണ്ടാക്കി.. അടിപൊളി.. മേലെ colour dark ആയില്ല.... But melt ആയി പോകുന്ന അതുപോലെ സോഫ്റ്റ്‌ ❤❤

  • @reshmass6512
    @reshmass6512 2 года назад +10

    Just made this and I think it was the best cake I have ever made. What a fragrance and flavour. Soft and yummy. Thank you!

    • @chikkusdine
      @chikkusdine  2 года назад

      🥰🥰🥰🥰

    • @Vxdssertggv
      @Vxdssertggv Год назад

      @@chikkusdine ചേച്ചി എന്ന ഒന്ന് sabscrib ചെയ്യോ 🥰🥰

  • @nambakkatlaksh
    @nambakkatlaksh 2 года назад +7

    Thanks for the recipe! I noticed that your ghee is quite thick (it would depend on the ambient temperature). The thing is that the quantity can vary depending on the thickness. A more exact measure would be melted ghee. How much would that be?

  • @Vidyajose2610
    @Vidyajose2610 2 года назад +2

    ചേച്ചി ഞാൻ ഗീ കേക്ക് ഉണ്ടാക്കി.പത്തുവർഷം മുമ്പ് കഴിച്ച ഒരു ടേസ്റ്റ് കിട്ടാൻ ഞാൻ പല തരത്തിലുള്ള കേക്കുണ്ടാക്കി നോക്കിയിട്ടും ആ ടേസ്റ്റ് കിട്ടില്ലായിരുന്നു ഇന്നലെ ഞാൻ ചേച്ചിടെ ഗീ കേക്ക് ചെയ്തു. എന്നിട്ട് അത് രാവിലെ കട്ട് ചെയ്തു ദൈവമേ പറഞ്ഞറിയിക്കാൻ പറ്റാത്ത ടേസ്റ്റ്. ഞാൻ അന്ന് കഴിച്ച അതേ ടേസ്റ്റ് 😘😘😘😘😘😘😘😘താങ്ക്യൂ 😍😍😍😍😍😍സത്യം ചേച്ചി അന്ന് കഴിച്ച കേക്ക് ഞാൻ വേറെ എവിടെയും കഴിച്ചിട്ടില്ല ആയിരുന്നു. ഇന്ന് രാവിലെ ആ ടേസ്റ്റ് കിട്ടിയപ്പോൾ ഉള്ള ഫീൽ എനിക്ക് പറയാൻ വയ്യ താങ്ക്യൂ സോ മച്ച് ❤❤❤❤

    • @chikkusdine
      @chikkusdine  2 года назад

      Really, successആയപ്പോ എനിക്കും അതെ സന്തോഷം ആയിരുന്നു🥰🥰🥰🥰

  • @shylamanoj8778
    @shylamanoj8778 2 года назад +24

    Reshmi mam, you are a' cake scientist' . Aa word aanu ningalk cheruka..thank you so much..njan try cheythu ithuvare aa tempting taste kittatha cake aanu..lv u

    • @chikkusdine
      @chikkusdine  2 года назад +3

      Thank you so much dear 🥰

    • @abhinanda2004
      @abhinanda2004 2 года назад +1

      whaaa...! nice name😍

    • @sarojanik1643
      @sarojanik1643 Год назад

      @@chikkusdine oru Karyam chodikkanane phone number one tharamo please

  • @jancyja3273
    @jancyja3273 8 месяцев назад +1

    It was my first attempt in baking. And the result was awesome. It's really yummy..I used butter instead of ghee..Thank u so much chechiii🥰

  • @ammu9458
    @ammu9458 2 года назад +11

    Thank you രശ്മി. 💕
    Ghee കേക്ക് ന്റെ റെസിപ്പി ഞാൻ ആഗ്രഹിച്ചതാണ്. Thank you onece again. 💕

  • @diyavinod7510
    @diyavinod7510 2 года назад +1

    ഗീ കേക്ക് വളരെ ടേസ്റ്റ് ആണ്. ഈ കഴിഞ്ഞ ക്രിസ്മസ് ന് എന്റെ അനിയത്തി മേടിച്ച് തന്നു സൂപ്പർ ടേസ്റ്റ് ആയിരുന്നു. ഇനി സ്വന്തം ആയി ഉണ്ടാകാം

  • @worldofsennu369
    @worldofsennu369 2 года назад +3

    I tried yesterday it was ssooo yummm.. Everybody liked it somuch ....All of them asked me that you will bake nicely ... Today also I making it for my friends and family....Thanku for this yummmm recipeee.....

  • @simbuzworld
    @simbuzworld 2 месяца назад

    ചേച്ചി.......... ഞാനും ഉണ്ടാക്കി ഈ ghee cake ... Excellent taste and texture .... എല്ലാർക്കും ഇഷ്ട്ടപ്പെട്ടു... Thank you chechii....

  • @sanahameed8519
    @sanahameed8519 2 года назад +5

    Tried this cake ! Nannayi vannu.. makkalku okke kodukkan pattiya cake . Thank you for the amazing recipes Ma’am. ❤️

  • @ancypraveen77
    @ancypraveen77 2 года назад

    ഞാനിന്ന് ഈകേക്ക്ഉണ്ടാക്കിനോക്കി....
    വളരെനല്ലകേക്ക്.ഗീകേക്ക്വാങ്ങികഴിക്കുന്നതിലും വളരെനല്ല രുചിയും..
    താങ്ക് യു രശ്മി..🙏🏻..😍

  • @lekshmips8965
    @lekshmips8965 2 года назад +6

    I made this cake today. It was amazingly soft and tasty

  • @janakisworld8089
    @janakisworld8089 2 года назад

    ഉണ്ടാക്കി നോക്കി... സൂപ്പർ ആയി വന്നു... So soft....😍😍
    മറ്റുള്ള കേക്ക് പോലെ പഞ്ചസാര പൊടിക്കണ്ട തുടങ്ങിയ നൂലാമാലകൾ ഒന്നും ഇല്ല 😘😘

  • @Sanazay123
    @Sanazay123 2 года назад +7

    Thank you so much for the recipe..came out well... Superb taste🤤🤤🤤❤️

  • @remyanair7981
    @remyanair7981 2 года назад +2

    Chechi,,, cake undakki... Super taste aarunnu. Nammal bakery ninnum vaangunna same taste
    .. Thank u so much chechi....❤️🥰❤️❤️

  • @thamasas9769
    @thamasas9769 2 года назад

    ഞാനും പരീക്ഷിച്ചു.സൂപ്പർ ആയി കിട്ടി.എനിക്ക് കുറച്ചു മധുരം കൂടുതൽ ആയി തോന്നി.അതിനാൽ അടുത്ത തവണ മധുരം കുറച്ചു ചെയ്യും

  • @thebetterbites
    @thebetterbites 2 года назад +14

    Tried this cake and just as you said, compared to the previous ghee cake you uploaded (i tried that as well), this is just mind blowing! Amazing softness and like butter texture in mouth. Thank you so much for this recipe 😊 Temperature in OTG was 160 degrees for 30 minutes exactly, in a loaf pan.

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 2 года назад

    My first cake attempt from ചിക്കുസ് dine channel. ഇന്നലെ ഉണ്ടാക്കി, സൂപ്പർ easy, super soft and perfect. എല്ലാർക്കും വളരെ ഇഷ്ടായി. Thank you so much 💓

  • @thebetterbites
    @thebetterbites 2 года назад +10

    Chechi.. you are such a blessing to all those who want to bake. Please keep up this great deed. Thank you so much for your generous videos 🙏😊

  • @nsskarayokamtrivandrum_u0233
    @nsskarayokamtrivandrum_u0233 2 года назад +2

    Supper aayitundu njanum yee cake try cheythu athu coockerilirikkunnu venditu taste sriyikam thank u 😊💐💐💐💐

  • @sanaandsairasworld
    @sanaandsairasworld 2 года назад +6

    Super👌🏻❤️
    ഉടനെ ഉണ്ടാക്കി നോക്കണം 🥰

  • @nk6618
    @nk6618 2 года назад +1

    Wheat flour use cheytal sheriyako chechi?

    • @nk6618
      @nk6618 2 года назад

      Plz rply

  • @Shikhak6
    @Shikhak6 2 года назад +7

    Hii chechi..I'm living in assam..I made this cake yesterday..It was superb..my husband loved it..thank u soomuch for the recipe..😍♥️expecting more simple receipies like this 😍

  • @forsubs9894
    @forsubs9894 Месяц назад +1

    Chechinte videos kaanan thanne enth rassaa.. eadh beginnersnum easy aayt undakan patum. Thanks Alot for this recipe. I’ll definitely try making it .

  • @nafeesac3513
    @nafeesac3513 2 года назад +1

    Chechi. Njn ee cake try cheythu, adipoliyaayirunnnu .veettilullavarkkokke bayankara ishttayi. Tastum tecsterum ellam chechi paranjathu pole adipoliyaayirunnnu. Tnx chechi

  • @itz_me_gowri
    @itz_me_gowri 2 года назад +3

    Aunty njanum ee cake try cheythu. It was so delicious.. 😋❤️😍
    Expecting more tasty cakes..... 😘🤗

  • @sijibenny8638
    @sijibenny8638 2 года назад

    ഞാനും ഉണ്ടാക്കി നല്ല soft taste ആണെങ്കിൽ പിന്നെയും പിന്നെയും കഴിക്കാൻ തോന്നുന്ന taste ഉണ്ടാക്കാനും എളുപ്പം ഞാൻ നാടൻ മുട്ട കൊണ്ടാണ് ഉണ്ടാക്കിയത് എന്നിട്ടും മുട്ടയുടെ smell ചുവ ഒന്നും ഇല്ല വളരെ നന്നായിരുന്നു വായിലിട്ടാൽ അലിഞ്ഞു പോകും thank you Rashmi ഞാൻ ആദ്യം ആയാണ് ഇങ്ങനെ ഒരു കമന്റ്‌ ഇടുന്നത്

  • @anjuantoni2703
    @anjuantoni2703 2 года назад +4

    Finally I got a perfect cake 😊 thank you so much for this lovely recipe.

  • @jobyjohn4039
    @jobyjohn4039 2 года назад

    Ghee cake super... 👌 1.6 years ula ente mol chothichu vangi cake first time

  • @miniramesh6352
    @miniramesh6352 2 года назад +5

    Thank you Resmi for this recipe. My 15 month old grand daughter learnt the word 'cake' after relishing this, asking for more. Going to try more of your recipes. Could we substitute brown sugar or jaggery for white sugar?

  • @anithajose5817
    @anithajose5817 2 года назад +1

    എല്ലാ കേക്കുകളും ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലാം super

  • @sreelakshmiv6418
    @sreelakshmiv6418 2 года назад +5

    Made it . Was so soft and yumm❤️

  • @miloosvlog4229
    @miloosvlog4229 2 года назад +2

    Hi reshmi ചേച്ചി ഞാൻ ഉണ്ടാക്കി നല്ല soft &tasty കേക്ക് ആയിരുന്നു thank you ചേച്ചി 👍👍❤️❤️

  • @NealuEmilu
    @NealuEmilu Год назад +6

    Tried this for the very first time and must say, it came out really well. Thanks for the recipe and to all those people scrolling to see if this works out, yes it sure does . The texture is as said so smooth and melts as you put it in

  • @sheeba3909
    @sheeba3909 2 года назад +1

    Ma'am ..I tried it today by when mixing egg and sugar n doubl boil method .. texture doesn't changes o ly...is der any trick..
    It dnt GT fluufy as u got
    I continued as it is..
    Reslt ws amazing soft and yummy ghee cake ❣️❣️

    • @chikkusdine
      @chikkusdine  2 года назад +1

      I forgot to tell, there must not be any water content in that bowl .

    • @sheeba3909
      @sheeba3909 2 года назад +1

      @@chikkusdine tnk u ma'am..
      Next tym wen I'll try Ill mak sure vessel is dry..
      Ma'am plss do carrot cake

  • @neethusunny4339
    @neethusunny4339 2 года назад +3

    Tried the ghee cake and it turned out super soft and yummy🥰

  • @beenasuni7756
    @beenasuni7756 2 года назад

    ചേച്ചിയുടെ കേക്ക് റെസിപ്പികളെല്ലാം അടിപൊളിയാണ് ധൈര്യമായി എല്ലാം ഉണ്ടാക്കി നോക്കാം അത്രയും പെർഫെകറ്റായി കിട്ടി എല്ലാം thank you chechi thank you so much

  • @ashasivakumar6504
    @ashasivakumar6504 2 года назад +4

    Thank you very much for this recipe Reshmi .Ente all time favourite cake anu ithu .kalamassery quality bakery il kittum yummy ghee cake tto😍😍

  • @nishamanoj6016
    @nishamanoj6016 2 года назад

    Innale ee cake wheat flour kond undakki.....super tasty and super soft...... thanks dear

  • @sciasaniyaantony7593
    @sciasaniyaantony7593 2 года назад +4

    I started making cake after watching chikkus dine when I was in 8 th standard now I am plus one student i made aunty yude special chocolate cake on Christmas it was best cake ever made by me thank you aunty for sharing such wonderful recipes keep going

    • @amalakumar6757
      @amalakumar6757 2 года назад +2

      Me toooo njanum 8th thotta cake undakkan start cheythe ippo +1 aayi reshmi auntyde orupad cakes try cheythitond ellam perfect aayi vannu

    • @chikkusdine
      @chikkusdine  2 года назад +1

      Wow ❤️ great dear 🥰 so.. happy for you, both of you 🥰🥰

    • @sciasaniyaantony7593
      @sciasaniyaantony7593 2 года назад

      @@amalakumar6757 Same to you friend 😁😁

    • @sciasaniyaantony7593
      @sciasaniyaantony7593 2 года назад

      @@chikkusdine lots of love Aunty

    • @amalakumar6757
      @amalakumar6757 2 года назад +1

      @@sciasaniyaantony7593 😁

  • @reshmaeroth1298
    @reshmaeroth1298 8 дней назад

    ഞാൻ chechinte ഗീ കേക്ക് ഉണ്ടാക്കി.സൂപ്പർ എന്ന് പറഞ്ഞാല് soopper

  • @ambikathampan8405
    @ambikathampan8405 2 года назад +5

    ഇന്ന് തന്നെ ഉണ്ടാക്കാം 😍😍❤❤

  • @Meadows25
    @Meadows25 2 года назад

    Chechi super recipe, thank you. njan so far 3 cakes bake cheydhu, ellavarum orupaad appreciate cheydhu, easy and tasty cake. Njan ghee kk pakaram same amount butter vechum try cheydhu ,adhum nannayirunnu. Thank you very much.

  • @laalabusinessconsultancy8568
    @laalabusinessconsultancy8568 4 месяца назад +5

    backery ന്ന് വാങ്ങിച്ച് കഴിച്ചോളാം.

  • @tinueldho
    @tinueldho 2 года назад +1

    Chechi ethi ethradivasam fridge il vaikkathe purathirikkum. Njan Dubai il Anu evide eppol Nalla choodulla samayamanu. Please reply when you free..

  • @kavithavenugopal6592
    @kavithavenugopal6592 2 года назад +5

    Reshmi Mm, I regularly watch your recipes and I ve done atleast half a dozen of them to be frank Most of them has come out very very well. 😂I suggest you to do an eggless ghee cake recipe. Also pls do Karal Vadai, a recipe famous only in Trivandrum.

    • @chikkusdine
      @chikkusdine  2 года назад

      Sure dear ❤️ pls mention the shop name and recipe name

    • @kavithavenugopal6592
      @kavithavenugopal6592 2 года назад

      @@chikkusdine l think the shop where Karal Vadai is available is somewhere near or opposite Sri Padmanabhaswami Temple.(Vengiteswara Bhavan). Long bck can't remember properly. Thank you

    • @beenamohan8516
      @beenamohan8516 2 года назад

      I think it is കാരാവട

  • @Deepak-xh9vb
    @Deepak-xh9vb 6 месяцев назад +1

    കൊച്ചിൻ ബേക്കറി കേക്കിൽ എന്തോ ഒരു രഹസ്യം ഉണ്ട്... അത് അവർ പുറത്ത് വിടില്ല.... 😄... മുട്ട വെള്ളയും മഞ്ഞയും വേർപെടുത്തി... Make a meringue and try... Cochin bakeryude gheecake പോലെ texture കിട്ടും

  • @liyanasijo8705
    @liyanasijo8705 Год назад +1

    How many days it can keep?..how can it store??❤️

  • @sasikalababu8067
    @sasikalababu8067 2 года назад

    ohhh.. thanku.... ഞാൻ ഇന്ന് രാവിലെ തന്നെ ഉണ്ടാക്കി. perfect ആയി വന്നു...വളരെ സന്തോഷം....

  • @beulagovindan273
    @beulagovindan273 2 года назад +1

    It was a perfect cake but I had to bake for 45 mts in my oven.thanks a lot for a wonderful recipe

  • @unnimayat.s2859
    @unnimayat.s2859 2 года назад

    Chechi... Njn palavattam cake undakki fail ayathanu .. inn ee receipe njn try chydu.. oru 75 percent okay,ente kuttykum nalla istamayii..thanks a lot

  • @shekkitk1760
    @shekkitk1760 2 года назад

    Yes nnan undakki..mukal bhagam golden clr onnum aayilla...flame problem aano ennariylla..1hr okke kazhinnitan bake aayt kitteed...last frygpanil vech mukal bhagam kurachonn clr aaki edthu

  • @salikavijeesh748
    @salikavijeesh748 2 года назад +1

    സൂപ്പർ... ❤️❤️ Sale ചെയ്യുമ്പോൾ rate എത്ര വാങ്ങാം

  • @indumj6576
    @indumj6576 2 года назад

    Chechiii... Today I made this cake and it was so yummy... Elarkum orupad ishtayi. Chechi parayunna pole vaayilittal alinj povum. Athrak soft.. taste oru raksha illa.. thank u for the recipe 🥰🥰🥰

  • @dayajayan7838
    @dayajayan7838 Год назад +1

    Resmi.. Yummy cake aayirunnu. Njan undakkiyappozhokke kazhikan kodutha ellavarum nalla comments paranju.

  • @aein-jeon.2009
    @aein-jeon.2009 Год назад +1

    Baking powded nu pakaram baking soda cherthaal kuzhappamundo

  • @raseemashareef4515
    @raseemashareef4515 2 года назад

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പെർ,ചേച്ചി പറഞ്ഞ പോലെ endhoru taste ആണ് soopperr

  • @chin3884
    @chin3884 2 года назад +1

    Steel patram kond oven setup pattumo?

  • @_craft_chippu_
    @_craft_chippu_ 2 года назад +1

    Njn ee cake veetil undaki yummy super tnx chechi ethreyum easy ayitulla recipe upload cheytatin veetil ulla ingredients ayath kond valare helpful ayi chechi Thank you eniyum ethe polle easy & simple recipe upload cheyyane please

  • @Sabidha_vs
    @Sabidha_vs 2 года назад

    വളരെ നന്ദി കേട്ടോ. ഇവിടെ ഇരിഞ്ഞാലക്കുടയിൽ ഒരു അമൃതം ബേക്കറി ഉണ്ടായിരുന്നു. അവിടന്ന് ഗീ കേക്ക് ഞാൻ വാങ്ങിയിട്ടുണ്ട്. അപാര ടേസ്റ്റ് ആയിരുന്നു. പക്ഷെ ഉണ്ടാക്കാൻ നോക്കിയിട്ട് ആ ഒരു ടേസ്റ്റ് വരുന്നില്ല. ഇത് ട്രൈ ചെയ്യാം കേട്ടോ. കാണുമ്പോളേ അറിയാം പെർഫെക്ട് ആണെന്ന്. 😋😋😋👍🏻👍🏻👌👌

  • @rupajohn9076
    @rupajohn9076 Год назад

    Enthu bhangi aayitta Reshmi chechi explain cheyyunnathu...blessed !!🙏😇

  • @anithajose5817
    @anithajose5817 2 года назад +1

    Basque burnt cheese cake undakumo. Resmi undakiyal try cheyan easy annu.

  • @sariajit2339
    @sariajit2339 2 года назад +1

    Perfect recipe… choodaran time kittiyilla♥️♥️♥️loved it

  • @lekshmitg3311
    @lekshmitg3311 2 года назад +2

    Chechi baking powdernu pakaram baking soda aanu upayogikkunnathu enkil etra alavil cherkkanam chechi vegam reply teramo innu tanne cake undakkana

    • @chikkusdine
      @chikkusdine  2 года назад

      ഈ perfection കിട്ടില്ല

    • @lekshmitg3311
      @lekshmitg3311 2 года назад

      @@chikkusdine ok chechi

  • @shobaravi8389
    @shobaravi8389 2 года назад

    കാണുമ്പോൾ അറിയാം എത്രമാത്രം നന്നായിട്ടുണ്ടെന്നു. ഉടൻ ഉണ്ടാകുന്നുണ്ട്

  • @bomaskitchen5816
    @bomaskitchen5816 2 года назад

    ചേച്ചി ഇന്നലെ ഞാനും ഉണ്ടാക്കി .എൻ്റെ first try ആന്ട്ടോ.super,soft and 😋.

  • @nivedhyak4727
    @nivedhyak4727 2 года назад +1

    njn classin poyi vannit youtube nokkiyappo antyyude ghee cake recipe kandu🤩. And njn undakki nokki. Soooo tasty...... Njn ithuvare ghee cake aakkiyit ithrayum perfectum tastilum moist aayitilla.😋😋😋 It was such an amazing taste. Kadayil ninn vangunnathinekkal ethrayoo irati taste. Thnku anty for this wonderful recipe. And god bless you😘😘😘😘😘😍

    • @chikkusdine
      @chikkusdine  2 года назад

      Thank you dear🥰🥰🥰😘😘😘

  • @lintumol7843
    @lintumol7843 Год назад +1

    Chechy nammal food item sell cheyyumbo fssi registration edukkande

  • @shemyshemy1025
    @shemyshemy1025 2 года назад

    ഒത്തിരി പേരുടെ വീഡിയോ കൺടിട്ടുണ്ട്. പക്ഷേ ചേച്ചിയുടെ അവതരണം എന്തോ നന്നായി ഇഷ്‌ടമായി. 👍🥰🥰🥰😍

  • @chithraarimbra4166
    @chithraarimbra4166 2 года назад

    Superbb recipe.... buttery soft ghee cake... but sugar can b reduced to 1/2 to 3/4th..otherwise soo sweet...

  • @dancelovers3
    @dancelovers3 2 года назад

    👌👌cake. ഞാൻ ഉണ്ടാക്കി. resmi ചേച്ചി പറഞ്ഞ പോലെ നല്ല വെണ്ണ പോലത്തെ cake വായിലിട്ടാൽ അലിഞ്ഞു പോകും. Ghee ഇഷ്ടമില്ലാത്ത ഞാൻ പോലും കുറെ കഴിച്ചു. ഇവിടെ cake ആയതും അത് മുഴുവൻ പെട്ടെന്ന് തന്നെ തീർന്നു പോയി. Super cake.

  • @lissyjoseph2123
    @lissyjoseph2123 2 года назад

    Two times njan undakki, friends num & sister familikkum koduthu.ellavarum perfect cake ennuparanju...njan tharamayi..thanka mole 🙏❤️🙌👍

  • @sarithasanuraj2195
    @sarithasanuraj2195 2 года назад +1

    Thank uu chechi 🥰🥰
    Ee cakente rate onnuparayo plss

  • @nihalnihal3980
    @nihalnihal3980 2 года назад

    Njan 1 week munb indaaki butter cherthu adipoli 👌👌👌👌🙏🙏🙏

  • @padmanair3385
    @padmanair3385 Год назад

    Can u please come with more cakes without maida?
    .Purely from a health perspective Appreciate your help

  • @rrcreativeworld3501
    @rrcreativeworld3501 2 года назад +1

    Chechy batter choodode ano oziknde

  • @kiddoosvlogs
    @kiddoosvlogs Год назад +1

    1/2 kg ethra ratenu sale cheyyaam

  • @nafeesakozissheri5918
    @nafeesakozissheri5918 2 года назад

    ഈ കേക്ക് എനിക്ക് ഒത്തിരി ഇഷ്ട്ടാണ് 😘😘 നല്ല ടെസ്റ്റും ആണ്
    But എനിക്ക് ഇത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു
    പറഞ്ഞു തന്നതിൽ Thanks 🥰😘😘❤️❤️
    തീർച്ചയായിട്ടും ഉണ്ടാക്കും

  • @NithuQ
    @NithuQ Месяц назад

    Hai
    Njn adhyam ayittan oru yt videok comment idunath
    ghee cake njn inn cheythu
    onnum parayanilla nalla taste ayirunnu
    thanku so much ❤️❤️

  • @Chinnuchinnu4441
    @Chinnuchinnu4441 2 года назад +1

    Baking powder Ella soda mathyo

  • @swasmiskitchen9322
    @swasmiskitchen9322 2 года назад

    Njan ghee cake undakki.nalla super ayirunnu.nalla taste um nalla soft ayirunnu.athu taste cheythittu enikku 2 orders kitti.Thank You So Much.........🥰🥰
    Ghee cake tey 1kg cake nu ethra rate nu kodukkan pattum.
    Replay tharaney....

  • @justrelax9964
    @justrelax9964 2 года назад

    Njan undakkinokki. അടിപൊളി taste ആയിരുന്നു ചേച്ചീ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി Thank you

  • @NishanasTastyHut
    @NishanasTastyHut 2 года назад +2

    Super presentation 😍 could you please tell me. Which app are you using for thumbnail 😊

  • @shereenanowshad9440
    @shereenanowshad9440 26 дней назад

    👋ചേചി കേക്കിന്റെ എ, ബി,സി, ഡി ഒന്നും അറിയാത്ത ഞാൻ ഇന്ന് ഈ വിഡിയോ കണ്ടു ഗീ കേക്ക് ഉണ്ടാക്കി 👌👌👌👌
    ആയിട്ട് കിട്ടി full ഹാപ്പി ആയി നാഞ്ഞും മോളും ആയിരുന്നു ഇണ്ടാക്കിയദ് മോൾക്കും ഇഷ്ടായി ❤️❤️thku💞💞💞 chechi. ചേച്ചിയുടെ വിഡിയോ കണ്ടു ഇനിമുതൽ ഞാൻ കേക്ക് ഇണ്ടാകും ❤ഒരുപാട് സന്തോഷം 🎉

  • @fathimaniyas8411
    @fathimaniyas8411 5 месяцев назад

    Chechi beater ullavar egg,sugar koodi beat cheyta mathiyo,double boil method use cheyyano

  • @bindukc2447
    @bindukc2447 2 года назад

    Hello chechi, njan ith try cheythu valare nannayi thanne kitti orupad thanks❣️❣️

  • @remnavipesh4332
    @remnavipesh4332 2 года назад

    Super... E cake whipping cream kond icing cheydha rasam undagumo??

  • @sinishahu5146
    @sinishahu5146 2 года назад

    ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ്,നിങ്ങളുടെ ghee cake recipe ആണ് ആദ്യമായി ട്രൈ ചെയ്യ്തു നോക്കിയത്, ഒരുപാടു ghee cake recipikal പരീക്ഷിച്ചൂടെണ്ടെങ്കിലും ഇതാണ് ഏറ്റവും perfect ആയി കിട്ടിയത്, very soft and tasty, thanks a lot chikkus dine... ❤️👌💞💐

    • @chikkusdine
      @chikkusdine  2 года назад

      🥰🥰🥰🥰Most welcome dear

  • @pranavyaammus3384
    @pranavyaammus3384 2 года назад

    ഞാനും ഉണ്ടാക്കി 👌👌👌👌👌 അടിപൊളി 👌👌👌 വായിൽ കപ്പലോടും 😋😋😋 yummy.. Thank you reshmi chechi for this recipe 🙏

  • @naseebaramees155
    @naseebaramees155 Год назад

    Recipe kandamuthal undakkan vijarikkunu...finally made it yesterday....delicious
    Thankyou
    Happy anniversary 🎉 💗

  • @neethubala540
    @neethubala540 2 года назад

    ഞാൻ ഇപ്പോൾ ഈ cake sale ചെയ്യുന്നുണ്ട്. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. വീട്ടിൽ ഇടയ്ക്ക് ഉണ്ടാക്കിയാൽ husband തന്നെ മുഴുവനും കഴിക്കും. Half kg 200 രൂപയ്ക്കു ആണ് sale ചെയ്യുന്നത്.