🎅മിക്സിയിൽ വെറും 100 രൂപ ചെലവിൽ |perfect rich plum cake||Plum Cake Recipe Malayalam| Easy Plum cake

Поделиться
HTML-код
  • Опубликовано: 13 дек 2023
  • #plumcake
    #plumcakerecipeinmalayalam
    #lowcost
    #619
    Orange Zest Recipe - • 💯Perfect Orange Zest ഇ...
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Mud cake - • 5 ⭐ hotel ലെ Mud cake ...
    Cake baking tips and tricks - • Baking Class 1| Baking...
    Amazon link
    ------------------
    Vanhouten Dark Chocolate - amzn.to/3NmU9ng
    Vanhouten Milk Chocolate - amzn.to/3p33BTx
    White pan used in the video - Non Stick Pan - amzn.to/3rqn2H9
    Oregano seasoning - amzn.to/3KDJUbP
    Instant Dry Yeast - amzn.to/3bz88CF
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
    Ingredients
    *
    Kismis - 1/4 Cup (50 gm)
    Tutti frutti - 1/4 Cup
    Cherry - 5 to 6 Nos.
    Sugar - 1 Cup
    Cloves
    All-purpose flour - 1 Cup
    (1 Cup = 250 ml)
    Baking powder - 1 Tsp.
    Baking Soda - 1/4 Tsp.
    Salt - 1/8 Tsp
    Curd - 1/4 Cup
    Egg - 1 No.
    Vanilla essence - 1/2 Tsp.
    Sunflower oil / Olive oil - 1/4 Cup
    Cashewnuts - 1 handful
    Orange zest - 2 Tbsp.
  • ХоббиХобби

Комментарии • 469

  • @chikkusdine
    @chikkusdine  7 месяцев назад +164

    ഇപ്രാവശ്യത്തെ ക്രിസ്മസിന് എല്ലാ വീട്ടിലും ഒരു പ്ലം കേക്ക് ഉണ്ടാക്കണമെന്ന ഒരു ആഗ്രഹത്തിൽ പിറന്ന ഒരു കേക്ക് recipe ആണ് ഇത്. കേക്ക് ഉണ്ടാക്കുക, കഴിക്കുക എന്നത് പല സാഹചര്യത്തിലും ഉള്ള വീടുകളിൽ സാധ്യമല്ലല്ലോ....
    എന്നാൽ ഈ ഒരു പ്ലം കേക്ക് വളരെ കുറഞ്ഞ ചെലവിലാണ് ഉണ്ടാക്കിയിട്ടുള്ളത്. അതും ഓവനും ബീറ്ററും ഒന്നുമില്ലാതെ വീട്ടിലെ മിക്സിയിൽ ഉണ്ടാക്കാം. അളവ് കപ്പ് സ്പൂണും ഒന്നുമില്ലെങ്കിലും കുഴപ്പം ഇല്ല,വീട്ടിലുള്ള ഒരു ഗ്ലാസും spoon ഉം വെച്ച് ഉണ്ടാക്കാവുന്നതേയുള്ളൂ.
    ക്രിസ്മസ് ആഘോഷങ്ങളുടെ ഏറ്റവും രുചികരമായ ഓർമ്മകളിൽ ഒന്നാണ് പ്ലം കേക്ക്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി, പ്ലം കേക്ക് കഴിച്ച് സന്തോഷം പങ്കിടുന്നത് ക്രിസ്മസ് ആഘോഷത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.
    അപ്പോ എന്താ ഇപ്രാവശ്യത്തെ ക്രിസ്മസിന് plum cake ഉണ്ടാക്കമല്ലോ അല്ലേ..... ഒത്തിരി സ്നേഹത്തോടെ,
    എല്ലാവർക്കും Happy Christmas 🎄🎁
    Love you all❤️

    • @lekhapillai9807
      @lekhapillai9807 7 месяцев назад +3

      Happy christmass

    • @sheebashibu9591
      @sheebashibu9591 7 месяцев назад

      Super

    • @doctorzArtBasket
      @doctorzArtBasket 7 месяцев назад

      Beautiful recipe Chechi ❤ will surely try this😊 thanks for inspiring so many of us😊 Advanced Merry Christmas 🎄🎁

    • @reshma9094
      @reshma9094 7 месяцев назад

      This shows how much you care about each and everyone 💝💝💝💝💝.God bless you and your family chechi.love u

    • @archanashaji.t837
      @archanashaji.t837 7 месяцев назад

      Happy Christmas 🎉❤

  • @treasadijo
    @treasadijo 7 месяцев назад +3

    Thank you so much for this easy and amazing recipie. I tried this today and it came out really good. I had tried 2 other recipes from other channels last week which were a flop. I had almost given up the hope to bake a Christmas cake this year and that’s when I came across this recipie. Since it was very simple and easy I thought of giving it a go and I am glad I tried. This is going to be my Christmas cake recipie from today. Thank Chikkus dine for the great work you are doing.

  • @user-tk1wo7vs8p
    @user-tk1wo7vs8p 7 месяцев назад +2

    Newyear ആകുമ്പോഴേക്കും Chikkus one million അടിക്കട്ടെ

  • @preethakc470
    @preethakc470 7 месяцев назад

    Njan try cheyyithu kto super aayirunnu thanks dear . Ellavarum ethu try cheyyinnm

  • @soniajayaraj4480
    @soniajayaraj4480 7 месяцев назад +3

    Thank you chechi for the wonderful recipe 😊😊😊

  • @mercyjohn8181
    @mercyjohn8181 7 месяцев назад +14

    കുറഞ്ഞ ചിലവിൽ ഒരു പ്ലം കേക്ക് ഉണ്ടാക്കാൻ ക്രിസ്തുമസിന് മുൻപായി റെസിപ്പി തന്ന രെശ്മി സഹോദരിക്ക് നന്ദി. സഹോദരിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് . God bless you .❤❤

  • @latanair1083
    @latanair1083 6 месяцев назад +1

    Rashmi I made this cake today...it is very tasty and came out well.I made in microwave

  • @deepa8926
    @deepa8926 7 месяцев назад +3

    hi...im baking my first ever plum cake in my life...10 mts more....not sure about the outcome of my baking but damn sure this aroma worth my effort...really simple thank you...🥰🥰🥰

  • @veenaantony4953
    @veenaantony4953 7 месяцев назад

    Adipoli... Urappayum try cheyum... Chechide recepes try cheyan enikku nalla confidence anu. Ithevare onnum cheythittu flop ayittilla. RUclips channel orupadu kanumbozhum njan adyamayi plum cake cheythathu chechide recepe nokkiyanu(3 years back).... Adyamayittu oral cheythathanennu thonnillarunnu annu. Athraykkum nallatharunnu... Athepole carrot cake... Athum orupadu ellavarkkum ishtappettirunnu.... Thank u so much for this recepe also ...❤❤❤❤

  • @minishaji4556
    @minishaji4556 7 месяцев назад

    thank you chechi❤ butter scotch ruchiyil plum cake undaki kanikane.....

  • @Minshaminnuworld535
    @Minshaminnuworld535 6 месяцев назад

    Thank you❤ Nanum undaki. Adipoliyayirunnu

  • @anjurajan7461
    @anjurajan7461 7 месяцев назад +1

    Chechee eppozhelum orikkal french macrons engane undaakam enna oru video koodi cheyyane chechee.plz.njan eth munpu paranjirunnu.but oru videosilum kandilla.eni video edane checheee❤❤❤

  • @kalanair6043
    @kalanair6043 7 месяцев назад +1

    Great effort....will try definitely...l really like your presentation especially sound❤

  • @31.lekshmiv24
    @31.lekshmiv24 7 месяцев назад

    ഞാൻ ചേച്ചിടെ വീഡിയോ ആണ് ഫോളോ ചെയ്തിരുന്നെ, നല്ലത് പോലെ ചെയ്‍തായിരുന്നു ഒരു ഡേ വേറെ യൂട്യൂബ് ചാനൽ കണ്ട് ഉണ്ടാക്കി ബട്ട്‌ ശെരി ആയില്ല ചേച്ചിടെ റെസിപ്പി ഫോളോ ചെയ്താലേ എനിക്ക് ശെരി ആകു ❤❤ thanku chechi😍❤

  • @sangeetha6556
    @sangeetha6556 7 месяцев назад

    ഞാൻ ഉണ്ടാക്കി perfect ആയിരുന്നു 😍👍🏻

  • @sindhusajeev3340
    @sindhusajeev3340 7 месяцев назад +1

    Thank you Reshmi for this wonderful recipe.I tried this yesterday.It was such a delicious cake.So much thankful to you Reshmi.🎉
    Merry Christmas and Happy New Year 🎉

  • @nusaibahussain7530
    @nusaibahussain7530 7 месяцев назад

    Hi, ചേച്ചി ഞാൻ ചേച്ചിടെ എല്ലാ cake റെസിപിയും കാണാറുണ്ട് ❤❤

  • @saluvinod7984
    @saluvinod7984 7 месяцев назад +2

    Very good പ്രായ മായവ രുക്കു ഇഷ്ട മുള്ള cake 🙌🙌🙌🙌

  • @user-hu8hr8vo2h
    @user-hu8hr8vo2h 7 месяцев назад +1

    Super plum cake chechi Happy Christmas 😊

  • @elcymoses5440
    @elcymoses5440 7 месяцев назад

    സൂപ്പർ, ഉണ്ടാക്കി നോക്കട്ടെ 😍

  • @Dilzahayat
    @Dilzahayat 7 месяцев назад +1

    Kayinja year undakiya cake undakkiii superrrrr taste aaayirunn ellavarkkumm orupaad ishtamaaayii......Thank you chechiiiii .......wonderful recipe ❤❤❤❤❤❤❤❤❤❤

    • @chikkusdine
      @chikkusdine  7 месяцев назад

      🥰🥰🥰

    • @dayajayan7838
      @dayajayan7838 7 месяцев назад

      ഞാനും ഉണ്ടാക്കിയിരുന്നു കഴിഞ്ഞ കൊല്ലം. ഈ xmas'nu try cheyyam. Kurachu black currants ചേർക്കുന്നത് കൊണ്ട് kuzhappamillalllo.plum cake highlightaanallo blackcurrant & orange തൊലി

  • @kalarajan8618
    @kalarajan8618 6 месяцев назад +1

    My first try on plum, thank u so much for this recipe

  • @hyrunisasiraj7188
    @hyrunisasiraj7188 7 месяцев назад

    Onnum illathorem cake kazhippikkan kanicha effortinu hats of reshmi❤❤

  • @ampilik3409
    @ampilik3409 7 месяцев назад +11

    വളരെ ചെറിയ ചെലവിൽ അതിരുചികരമായ കേക്ക് കഴിപ്പിച്ച ചേച്ചിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤😊

  • @sharmysubin5812
    @sharmysubin5812 7 месяцев назад

    Super chechi... Njan undaki noki😋😋😋😋

  • @faiza2909
    @faiza2909 7 месяцев назад +1

    2 time undakki nokki , perfect recipe aan.

  • @achuaswathy23
    @achuaswathy23 7 месяцев назад +2

    Chechi 2 years munpu itta oru palappam undakkunna vdo innale njn try cheythu.... adipoli aarunn....,... Arikk okke nannayi morinju perfect aayi kitti. Thank you so much chechiii...aa trust til njn ithum urappayum try cheyyum 🙌❤️
    Love you❤😘....god bless you chechii..
    And advance happy Christmasc 🎄🎁🎄

  • @mumthazshajeer434
    @mumthazshajeer434 7 месяцев назад

    വളരെ ചെലവ് കുറഞ്ഞ ക്രിസ്മസ് കേക്ക് 😍ഞാനും തപ്പി നടക്കുകയായിരുന്നു 😍try ചെയ്യും തീർച്ചയായും.... ♥️കമന്റ് ബോക്സിൽ വരുന്നില്ലന്നേ യുള്ളൂ വീഡിയോ സ് ഒന്നും മിസ്സ്‌ ചെയ്യാറില്ല ♥️ഇഷ്ടാണ് ഈ ചാനൽ പ്രതേകിച്ചു chikkumole🥰🥰🥰🥰🥰♥️♥️♥️

  • @sreekumarivijayappan613
    @sreekumarivijayappan613 7 месяцев назад

    Cake super ayittundu..❤😊❤

  • @HoneyNutzVlogs
    @HoneyNutzVlogs 7 месяцев назад

    Chechyde cakes ഉണ്ടാക്കി നോക്കാറുണ്ട്...എല്ലാം സൂപ്പർ ആയിരുന്നു.. videos kandu motivated ayi njanum oru channel thudangy...😊

  • @abhinavkrishna3445
    @abhinavkrishna3445 7 месяцев назад +2

    Super chechi,easy recipe ❤❤

  • @annap96
    @annap96 7 месяцев назад

    Thanks chechi ... cost effective ayyi oru cake...thankyou somuch

  • @siddeequesiddee4101
    @siddeequesiddee4101 6 месяцев назад

    Catt cheyyunna kandappo kodhiyayi 😋😋😋😋njan nigalude carect ceku undaki adipoli ayi kitti 👍👍

  • @nishabiju869
    @nishabiju869 7 месяцев назад

    rate kuranja reethiyil ingane oru cake recipe ellaperkkumayittu chaithathinu reshmi chechikku othiri thanks ❤❤❤❤❤❤

  • @ishusworld567
    @ishusworld567 7 месяцев назад

    Cake super ayitund... fondant type cakes share cheyyumo plz..

  • @geethak8301
    @geethak8301 7 месяцев назад

    My husband likes it.sure i will try ❤

  • @snehawilson8970
    @snehawilson8970 7 месяцев назад +7

    Definitely try this recipe❤..U r such an inspiration for everyone....i don't know how you can be an amazing, kind hearted and not jealous person..❤...God bless you❤ chechiii...

    • @Ponmalasamayal
      @Ponmalasamayal 7 месяцев назад

      Very nice words

    • @chikkusdine
      @chikkusdine  7 месяцев назад

      Thank you so much dear for your kind words 🥰🥰

  • @valsalavijayan205
    @valsalavijayan205 6 месяцев назад

    സൂപ്പർ. ഞാനുണ്ടാക്കി

  • @fathiichu4030
    @fathiichu4030 7 месяцев назад

    Njanundaki noki adipoli tastaayirunnu,,😋😋😋

  • @manisharanjithnair5720
    @manisharanjithnair5720 7 месяцев назад +10

    This looks awesome I will surely try. At the end of the video you spoke about adding only Clove powder. Last year i had made 2 plum cakes( your recipe only) one was adding only clove powder and in the other one i added clove cinnamon and nutmeg powder. Definitely the cake in which only clove was added tasted better. I feel adding too many spices overpowers the taste and we won't get the flavour of other things added in the cake. So yes adding only clove powder is good.
    And yes this cake will be more moist than the cake you made last year because of curd. I think combination of egg and curd makes the cake super moist. I have tried your apple cake and trust me that was the moistest cake i have ever baked or eaten elsewhere.

    • @Ponmalasamayal
      @Ponmalasamayal 7 месяцев назад +1

      Well said

    • @chikkusdine
      @chikkusdine  7 месяцев назад +1

      Thank you so much dear for your kind words 🥰🙏

  • @merinmathew8937
    @merinmathew8937 7 месяцев назад

    Chechide last year plum cake njan try cheythittundu.. Athu adipoliyaanu.. ini ithum nokkam..

  • @hasnarifas1350
    @hasnarifas1350 7 месяцев назад

    Chechide videos kand njn cake undaakkaan thudangi ippo 1 yr aayi sale cheyyunnu ee video kand njn plum cake undaakki 150 rs nu offer ittu enik ippo oru 22 order kitty ee tips recipe share cheythathinu orupaad thanks njn edh cake order vannaalum aadyam chikkus dine aanu nokkaa.maathralla ithuvare cheyyaatha cake orderum njn chikkus dine nokkam ennulla dheyryathil ettedukkalund.thnks chechee

  • @ATA___2906
    @ATA___2906 7 месяцев назад

    Thanku chechi..... Njan undaki nannai vannu.... Happy Christmas ❤️❤️❤️❤️😊

  • @aswanieb6232
    @aswanieb6232 7 месяцев назад +51

    അച്ഛന് ഒരുപാട് ഇഷ്ടം ആണിത്. എങ്ങനെ ചിലവ് കുറച്ചു ഉണ്ടാക്കും എന്ന് കരുതി ഇരിക്കായിരുന്നു.... 😊❤ 😘😘😘😘

    • @chikkusdine
      @chikkusdine  7 месяцев назад +22

      🥰🥰 എൻ്റെ അച്ഛനും ഒത്തിരി ഇഷ്ടമായിരുന്നു ഞാൻ ഉണ്ടാക്കുന്ന cake, പക്ഷേ ഇപ്പൊ അച്ഛൻ ഇല്ല ഇതൊന്നും കഴിക്കാൻ...convey my regards to your achan❤️

    • @aswanieb6232
      @aswanieb6232 7 месяцев назад +1

      പറയാം ചേച്ചി 😘 ഇത്തവണ ആറ്റുകാൽ പോകുന്നുണ്ട് പൊങ്കാല ഇടാൻ... നിവേദ്യം ഉണ്ടാക്കുന്ന വീഡിയോ ചേച്ചിടെ ആണ് ആദ്യം കണ്ടത്. ചേച്ചി പറഞ്ഞത് പോലെ അമ്മക് പൊങ്കാലയിടുമ്പോ ചേച്ചിടെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കാം... ❤️🙏🏻

    • @sheejasujith4297
      @sheejasujith4297 7 месяцев назад

      ഞാൻ കണ്ണുരാണ് ഇവിടെ ആറ്റുകാൽ പൊങ്കാലയില്ല. എങ്കിലും രശ്മിടെ പൊങ്കാല പായസം ഞാനും ഒരു ദിവസം ഉണ്ടാക്കി. അതേ പോലെ. സൂപ്പറായിരുന്നു. Love U dear❤

  • @ponnu6963
    @ponnu6963 7 месяцев назад

    Innanu kandathu.good presentation , subscribe cheythu

  • @bhuvanam6752
    @bhuvanam6752 7 месяцев назад +3

    Super recipe chechi. Merry Christmas. Will surely try it out❤️💚❤️💚Merry Christmas to all chikkus dine viewers❤️💚❤️💚🎅🏻🌲🍷🎁🎄🎇🎆

  • @prajishapv5890
    @prajishapv5890 Месяц назад

    വർ ഷങ്ങൾക്ക് മുന്നേ ചേച്ചി ഉണ്ടാക്കിയ plum cake ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇതും ട്രൈ ചെയ്യും

  • @binsukk9331
    @binsukk9331 7 месяцев назад

    Thanks chechi

  • @ashwinimanoharan3881
    @ashwinimanoharan3881 7 месяцев назад +1

    Chechi nyan paranjha Christmas square theme cake cheyanee plss ❤

  • @davidtherattil7730
    @davidtherattil7730 7 месяцев назад

    Super cake I tried this cake

  • @asnaunais8415
    @asnaunais8415 7 месяцев назад

    Orupad ishtapettu video❤

  • @Majuaby1982
    @Majuaby1982 7 месяцев назад

    Wow! Njaan cake undakkaan padichu varunnathe ullu. Oven il aane undakkunnathe. Ee channel il nokki pala cakes undakki. Successful aayirunnu. Ee thavana church ilekke cake undakki kodukkanam enne vichariche irikkayaarunnu. Thanks a lot.
    Oru doubt: Ithil microwave cheyyumpol 2 tavaana aayi vekkunnathe manasilayilla. Please parayamo? Ente oven il 20 minutes il bake ayitunde apple cake okke.

  • @LijiSabu-wu9wj
    @LijiSabu-wu9wj 7 месяцев назад +1

    സൂപ്പർ ചേച്ചി❤

  • @pinkysandpilusworld7871
    @pinkysandpilusworld7871 7 месяцев назад

    Waiting ആരുന്നു ചേച്ചിയെ ❤

  • @user-ch6cm6fz5f
    @user-ch6cm6fz5f 7 месяцев назад

    Adipoli super taste

  • @levitbinoybinoy5821
    @levitbinoybinoy5821 7 месяцев назад

    Chechi butterscotch pudding cake undakane

  • @nishasreekumar294
    @nishasreekumar294 7 месяцев назад

    Super carrot dates pudding cake recipe cheyyo❤❤

  • @varshaharikumar867
    @varshaharikumar867 7 месяцев назад

    Adipoli chechi ❤❤❤

  • @honeymarydavis9119
    @honeymarydavis9119 7 месяцев назад +2

    Reshmi chechi.....I tried your cake this time.awesome......no words to describe....it overtook the regular plum cakes...thank you so much for the recipe.... keep going with your good work.Merry Christmas 🎄.God bless you

  • @kaleshanakoottumkal9167
    @kaleshanakoottumkal9167 7 месяцев назад

    Hai, chechi , super I will try

  • @afeelanadeer4737
    @afeelanadeer4737 6 месяцев назад

    Njan ee recipe try cheythu nannayittund pakshe ithil kissmiss and tuti fruti okke eattavm thazhe mathre ullooo athentha angine sambaviche

  • @reeshmamanoj6934
    @reeshmamanoj6934 7 месяцев назад +1

    Looks yummy ❤

  • @celeenanoble312
    @celeenanoble312 7 месяцев назад

    ❤❤❤❤❤❤❤I your recipes ❤❤❤❤❤❤thank you this plum cake ❤❤❤

  • @jeffyelza372
    @jeffyelza372 7 месяцев назад +3

    Love your Recipes 💓👌Requesting to share - 1. Alia Bhat’s Viral milk cake 2. Cinnamon Roll

  • @user-qw6ze1ud3z
    @user-qw6ze1ud3z 7 месяцев назад

    Super plum cake chechi❤

  • @sumism2092
    @sumism2092 7 месяцев назад +2

    ഞാൻ ഇന്ന് പോയി plum cakenulla ഐറ്റംസ് വാങ്ങിയതേ ഉള്ളൂ.. ചേച്ചിയുടെ പഴയ plum cake വീഡിയോ കണ്ടോണ്ടിരുന്നപ്പോളാ ഈ വീഡിയോ കണ്ടത്.. എന്തായാലും ഇന്ന് ഉണ്ടാക്കും... 🥰🥰

  • @nichushomebakes3444
    @nichushomebakes3444 7 месяцев назад

    Thank you sooo much❤️❤️

  • @minimoses
    @minimoses 7 месяцев назад

    / അടിപൊളി . ഉണ്ടക്കിനോക്കണം

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 7 месяцев назад

    Masha allah super

  • @anuramesh525
    @anuramesh525 7 месяцев назад +5

    Super plum cake recipe, dear chechi!🥰😍😋😋😋😋😋♥️💖

  • @krishnaskannur7660
    @krishnaskannur7660 7 месяцев назад

    Thank you chechi ❤

  • @silpakr6231
    @silpakr6231 7 месяцев назад

    Undakki sprr aayirunnu❤❤

  • @neethurajanrajan7685
    @neethurajanrajan7685 7 месяцев назад

    Chechi please share choco bar recipe

  • @priyaganesh8119
    @priyaganesh8119 7 месяцев назад

    Chechi cloud cake ondakkamoo

  • @sheebageorge6146
    @sheebageorge6146 7 месяцев назад +1

    Madam,
    Please share the recipe of a cake made with grated beetroot

  • @aswathysarath7268
    @aswathysarath7268 7 месяцев назад +1

    കാത്തിരുന്ന വീഡിയോ 🥰🥰

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 7 месяцев назад

    Thanks chechikutty ❤

  • @latapradeep6057
    @latapradeep6057 6 месяцев назад

    Thank you so much sister...

  • @smithajerry5567
    @smithajerry5567 7 месяцев назад

    Thank you ❤

  • @anupamashajikumar7096
    @anupamashajikumar7096 7 месяцев назад

    Thank you so much❤❤❤❤

  • @jubyarun3572
    @jubyarun3572 7 месяцев назад

    Vow super chechi❤️❤️❤️

  • @studentcircle808
    @studentcircle808 7 месяцев назад

    Hi ചേച്ചി 🎉🎉🎉❤❤
    Plum cake Njn try chaithu spr ai tnqs chechi
    Lots of love from Oman ❤❤

  • @Sobhana.D
    @Sobhana.D 7 месяцев назад

    എത്ര ഈസിയാണ് കണ്ടിട്ട് തന്നെ കൊതിയായി ❤👌👍👏👏😋

  • @ayushfoodcraft7203
    @ayushfoodcraft7203 7 месяцев назад +1

    Superb❤❤

  • @ajinsaji6183
    @ajinsaji6183 7 месяцев назад +1

    അടിപൊളി cake

  • @dreamgurl6858
    @dreamgurl6858 7 месяцев назад

    Christmas cake cheyyo oru proper Christmas design aayi

  • @vinithasunil7865
    @vinithasunil7865 7 месяцев назад +7

    ക്രിസ്മസിന് അടുത്ത വീടുകളിൽ cake കൊടുക്കാറുണ്ട് ..ഇപ്രാവശ്യം ഉണ്ടാക്കി കൊടുക്കാൻ ആണ് തീരുമാനം ..inspiration Reshmy യുടെ റെസിപ്പീസ് ആണ് ..Thank you ❤

  • @anjurajan7461
    @anjurajan7461 7 месяцев назад

    Thank u chechi.njan checheede ella videosum kaaanaarund.christmasinu molkk classil nthu koduthu vidanam ennu chintha aayirunnu.nallath aayirikkanam.oppam chilavu kuranjath aayirikkanam.really Happy chechi.u did it well.pinne ente nathoonu engagement aanu ee 27th.avalkk cake venamennu paranju.njan checheede caramel Cake aanu undaakkan pokunnath.thanks for ur cooking and baking videos.❤

  • @asnh886
    @asnh886 7 месяцев назад

    നല്ല അവതരണം .....👍

  • @jomolsony3516
    @jomolsony3516 7 месяцев назад +1

    Thank you ചേച്ചി ക്കുട്ടി 🥰🥰🥰🥰🥰 ചേച്ചി ടെ കഴിഞ്ഞ വർഷത്തെ plum കേക്ക് ആണ് ഞാൻ ഉണ്ടാക്കിയിരുന്നത് 🌹🌹🌹🌹🌹സൂപ്പർ ആയിരുന്നു അത് 😍😍😍😍😍ഈ വർഷം ഇത് ട്രൈ ചെയാം 🌹🌹🌹🌹Thank you ചേച്ചി 😍😍😍😍😍😍Love you😘😘😘😘😘😘😘😘😘

    • @chikkusdine
      @chikkusdine  7 месяцев назад

      Love you too dear 🥰🙏

  • @lekhakishor5298
    @lekhakishor5298 7 месяцев назад

    സൂപ്പർ ❤❤❤

  • @dhanyapnaik121
    @dhanyapnaik121 7 месяцев назад

    Goan baath cake recipe kanikumo

  • @anjalyunni224
    @anjalyunni224 7 месяцев назад +3

    Pavangalude Baking Queen😍

  • @user-fl2rf5ub8c
    @user-fl2rf5ub8c 7 месяцев назад

    ഞാനും ഉണ്ടാക്കും

  • @shynicv8977
    @shynicv8977 7 месяцев назад

    അടിപൊളി 👌👌👌

  • @dhivuskitchen307
    @dhivuskitchen307 7 месяцев назад

    Ente cheechi aaghana nnammalum 1 million avaanpogunnu❤❤❤❤❤❤❤❤❤❤

  • @rinujacob9885
    @rinujacob9885 7 месяцев назад

    Thanku chechi🥰

  • @VijiSurendren
    @VijiSurendren 7 месяцев назад

    Super reshmi

  • @amaldass1141
    @amaldass1141 7 месяцев назад +1

    Super Chechi adipoli ❤❤❤❤👌👌👌👌👌👍👍👍👍👍

  • @sujayam2046
    @sujayam2046 7 месяцев назад

    Ende chechi ningal ennum pani tarunnundallo❤❤